'NOC എങ്ങനെ കിട്ടിയെന്നറിയാം, ജീവിതത്തിൽ സത്യസന്ധത പാലിക്കണം'; എഡിഎമ്മിനെ അപഹസിച്ച് പിപി ദിവ്യ

  Рет қаралды 86,541

asianetnews

asianetnews

Күн бұрын

Пікірлер: 367
@cyberiaentertainment2997
@cyberiaentertainment2997 9 күн бұрын
ഈ സ്ത്രീയുടെ മുഖത്ത് അഹങ്കാരത്തിന്റെ ദ്രാഷ്ട്യം ആണ് കാണുന്നത്. ഈ സ്ത്രീ അധികാരത്തിൽ കയറിയ ദിവസം മുതൽ ഉള്ള ഫയൽ ചെക്ക് ചെയ്യണം. എന്തേലും കണ്ടാൽ ഇതുപോലെ പബ്ലിക് ആയി പത്ര സമ്മേളനം നടത്തി വിചാരണ ചെയ്യണം.
@KhalidPattikkadan-zn9gb
@KhalidPattikkadan-zn9gb 9 күн бұрын
കള്ളത്തി
@ShamnaSana-o3m
@ShamnaSana-o3m 7 күн бұрын
Correct
@jayakrishnankrishnankutty275
@jayakrishnankrishnankutty275 5 күн бұрын
exactly
@-theunnamed
@-theunnamed 4 күн бұрын
Correct 💯
@ShajahanShaji-lf5hl
@ShajahanShaji-lf5hl 3 күн бұрын
ആര് ചെയ്യാൻ ബ്രോ ഒരു ചുക്കും നടക്കില്ല. എല്ലാ ഏമാൻ മാരും കള്ളന് കഞ്ഞി വെച്ചവൻ ആയിരിക്കും
@avirachanpp1869
@avirachanpp1869 9 күн бұрын
വിവരം ഇല്ലാത്തവർ പ്രസിഡൻറ് ആയി വന്നാൽ ഇത് പോലെ ഒക്കെ സംഭവിക്കും
@Nithi8080
@Nithi8080 9 күн бұрын
ഇതൊക്കെ ക്ഷമയോടെ ഇരുന്ന് കേട്ട ആ പാവം മനുഷ്യന്റെ മനസ് എത്ര മാത്രം വേദനിച്ചിരിക്കും?? ഈ പാപങ്ങൾ സിപിഐഎം എന്ന നശിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനത്തിന്റെ അവസാനം വേഗത്തിലാക്കും 😡
@SujaRaju-te9yc
@SujaRaju-te9yc Күн бұрын
ശരിയാ..... പാവം... ഒരാണിനെ ഇരുത്തി...... ഒരു സ്ത്രീ...എത്ര ദയനീയമാണ്.....
@GOD156
@GOD156 9 күн бұрын
വിവരം ഇല്ലാത്ത വർഗ്ഗം
@anilashiva4266
@anilashiva4266 9 күн бұрын
ഒരു നിമിഷം കുടുംബശ്രീ പ്രസിഡന്റ് ആണെന്ന് വിചാരിച്ചു പോയി
@Saja-z4c
@Saja-z4c Сағат бұрын
😂😂😂😂😂
@manojmanikandannair1372
@manojmanikandannair1372 9 күн бұрын
അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഒരു വേദിയിൽ, അദ്ദേഹത്തെ പൊതു വേദിയിൽ അപമാനിച്ചു ദീർഘ കാലം ആ ഉദ്യോഗസ്ഥൻ നേടിയെടുത്ത വിശ്വാസതയും ആത്മാഭിമാനവും ഒരു നിമിഷം കൊണ്ട് തല്ലിക്കെടുത്തി. ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ ( സത്യം അറിയില്ല ) അദ്ദേഹത്തെ തിരുത്തുന്നതിനുള്ള അധികാരം ജന പ്രതിനിധിയും ജില്ലാ പഞ്ചായത്ത്‌ എക്സിക്യൂട്ടീവ് ഹെഡും ആയ പ്രസിഡസ്ന്റിന് ഉണ്ട്. പക്ഷെ അത് പൊതു വേദിയിൽ യാത്ര അയപ്പ് വേദിയിൽ പരസ്യമായി അപമാനിച്ചത് ശെരി ആയില്ല.
@georgecherian4331
@georgecherian4331 9 күн бұрын
ക്ഷണിക്കപ്പെടാത്ത അതിഥി....ഒരു ജീവഹാനിക്ക് കാരണമാകുന്ന ദുരന്തം. പൊതുപ്രവത്തകർക്കു വിവരം ഉണ്ടാവാൻ പാടില്ല എന്ന് തോന്നിയതുകൊണ്ടാവാം...സുഖമായി ഉറങ്ങട്ടെ...
@CB-cc8bb
@CB-cc8bb 9 күн бұрын
അയാള് സർവീസിൽ ഇരുന്നപ്പോൾ ഇതൊന്നും പറയാതെ..ഒരു യാത്ര അയപ്പ് വേദിയിൽ വന്നിരുന്നു ചർദ്ധിച്ച ഈ പെണ്ണും പിള്ള അവരുടെ പാർട്ടിയുടെ മഹത്വം ഒന്ന് കൂടി കേരള ജനത്ക്ക് കാണിച്ചു കൊടുത്തു.
@jacobtharayil7252
@jacobtharayil7252 9 күн бұрын
ആ പെട്രോൾ പമ്പ് അനുവദിക്കാൻ താങ്കൾക്ക് എന്തായിരുന്നു ഇത്ര വലിയ ഉത്സാഹം....? ഉദ്ദേശിച്ച തുക തടഞ്ഞു കാണില്ല അല്ലേ? ആ വൈരാഗ്യം, അതല്ലേ ആ പാവത്തിനെ മരണത്തിലേക്ക് തള്ളിവിട്ടത്....? നിയമം നിയമത്തിന്റെ വഴിക്ക് പോകണം. അതാണ് കേരളം ആഗ്രഹിക്കുന്നത്... 🙄
@valsalakumari5372
@valsalakumari5372 9 күн бұрын
ഈ ലേഡി super power or judgement പറയാൻ ആര്. പബ്ളിക് insult ആണോ ജില്ലാ പ്രസിഡൻ്റ് ഡ്യൂട്ടി?പവർ ഓർ authority ഉണ്ടോ?
@AjithParthasarathy-h5n
@AjithParthasarathy-h5n 9 күн бұрын
ആദ്യം ആ collector ക്ക് എതിരെ കേസ് എടുക്കണം, ഇതെല്ലാം കേട്ടോണ്ട് ഇരിക്കുന്നെ കണ്ടില്ലേ പൊങ്ങൻ
@ShajahanShaji-lf5hl
@ShajahanShaji-lf5hl 3 күн бұрын
അദ്ദേഹത്തിനു അലർജി ഉള്ളപ്പോലെ യുണ്ട്. കണ്ടില്ലേ മൂക്കും പിടിച്ചു ഇരുന്നത്
@muhammedniyas1053
@muhammedniyas1053 9 күн бұрын
യാത്രയയപ്പിൽ വന്നിട്ട് ജീവിതത്തിൽ നിന്ന് തന്നെ പാവത്തിനെ യാത്രയയച്ചു......
@balankulamullaparambil1073
@balankulamullaparambil1073 9 күн бұрын
എന്നാലും എന്റെ സഖാവേ, അദ്ദേഹത്ത കലാപുരിക്കയച്ചല്ലോ, മുൻപും ഇതുപോലൊന്നു ഒരു പ്രവാസി വ്യവസായിയെയും കാലപുരിക്കയച്ചു, വിപ്ലവം എന്നും ജയിക്കുമാറാകട്ടെ, അഭിവാദ്യങ്ങൾ 👍😜
@jacobthomas6620
@jacobthomas6620 7 күн бұрын
Athu kovindante bharya
@AbdulNasar-b5e
@AbdulNasar-b5e 9 күн бұрын
ഒരാൾ മരിച്ചപ്പോൾ ഇവർക്ക് സമാദാനം ആയി
@Diya-wj6qh
@Diya-wj6qh 9 күн бұрын
Jeevitham kallam muzhuvan eval papabharam peri nadakum😂
@sabumathewchottanikkara6612
@sabumathewchottanikkara6612 9 күн бұрын
പാർട്ടിക്കാർ പറഞ്ഞാൽ വേഗം NOC കൊടുക്കണം അതാണ് കേരളത്തിലെ നിയമം
@vksharma6658
@vksharma6658 9 күн бұрын
സിപിഎം എന്ന പാർട്ടിക്കാരൻ്റെ നിയമം എന്ന് തിരുത്തുക
@Bradcopo
@Bradcopo 9 күн бұрын
NOC കൊടുക്കാൻ കാശ് ചോദിക്കുന്ന ഉദ്യോഗസ്ഥന്മാർ മാന്യന്മാരും. 👍👍
@MuhammadRiyad-ko9bl
@MuhammadRiyad-ko9bl 8 күн бұрын
​@@Bradcopoഅങ്ങനെ ക്യാഷ് ചോദിച്ചങ്കിൽ ദിവ്യയോട് നല്ല ബന്ധം ഉള്ളആളായ പരാതിക്കാരൻ ദിവ്യയെ ക്യാഷ് ചോദിച്ചകാര്യം പറയുകയും ദിവ്യയും പരാതിക്കാരനുംകൂടി വിജിലൻസിനെ അറിയിച്ച് ക്യാഷ് കൊടുക്കുകയും തെളിവോടുകൂടി അറസ്റ്റ് ചെയ്യുകയും ആവമായിരുന്നു അതിന് ശ്രെമിക്കാതെ ഇരുന്നതിൽ ദുരൂഹതഉണ്ട് ചിന്ദിക്കുക
@mallikamallika7505
@mallikamallika7505 9 күн бұрын
മുഖത്ത് തെളിഞ്ഞ് നിൽക്കുകയല്ലേ അഹങ്കാരം😡😡😡😡
@HARISNAIR-hg9mg
@HARISNAIR-hg9mg 8 күн бұрын
പാവം പിടിച്ച ഒരു മുതലാളി ഒരു പെട്രോൾ പമ്പ് തുടങ്ങിയില്ലെങ്കിൽ അങ്ങേരുടെ കുടുംബം പട്ടിണിയാവും....😢😢കൊള്ളാം പ്രസിഡന്റ് അമ്മായിയുടെ.. ദീർഘവീക്ഷണം കൊള്ളാം... ഇങ്ങനെ എത്രയെത്ര പാവങ്ങൾക്ക് വേണ്ടി സംസാരിച്ച മഹത് വ്യക്തിയാണ്..... ഇങ്ങനെയുള്ള അനീതികൾ കാണുമ്പോൾ ഇനിയും വരണം ഒരു കാലനെപ്പോലെ രക്തം ഊറ്റി കുടിക്കുന്ന യക്ഷിയായി 😄😄😄 ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദീർഘവീക്ഷണവും കൊള്ളാം എല്ലാം കൃത്യമായി പാലിക്കപ്പെടുന്നുണ്ടല്ലോ സമാധാനം.,.......
@AvinaVijay-m6t
@AvinaVijay-m6t 4 күн бұрын
പിന്നേ..... പാവപെട്ടവന് ആകെ കൂടി മരുന്ന് വാങ്ങാൻ കിട്ടുന്ന പെൻഷൻ കുടിശിക ആക്കിയ വർഗം,പാണക്കാരന് noc കൊടുക്കാത്തതിന്റെ ധാർമികത വിളമ്പുന്ന ചുടല യക്ഷി പിശാച് നശൂലം അയ്യോ അയ്യയ്യോ
@mainframedown
@mainframedown 7 күн бұрын
എന്തായാലും ഒരു ഉപകാരം അവര്‍ ചെയ്തു. അവര്‍ തന്നെ താന്‍ ചെയ്ത "അഭിമാനകരമായ ധീരതയുടെ" വീഡിയോ ആളെവിട്ട് ഭംഗിയായി എടുപ്പിച്ച് പത്രമാദ്ധ്യമങ്ങളുടെ പക്കലേയ്ക്കം അറിയുന്ന ആളുകള്‍ക്കുമെല്ലാം അയച്ചുകൊടുത്തു. അല്ലായിരുന്നെങ്കില്‍ "ഞാനങ്ങനെയല്ല പറഞ്ഞത്" , "ഞാന്‍ പറഞ്ഞതു് മാദ്ധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്" എന്നൊക്കെ അങ്ങനെ തട്ടി വിടാമായിരുന്നു. കഴുതകളായ ജനം അങ്ങനെ അതും വിശ്വസിച്ചേനേ... ഇതിപ്പോള്‍ ഇനി എന്താ ചെയ്യ...
@SujaRaju-te9yc
@SujaRaju-te9yc Күн бұрын
ശരിയാ....
@mastersviewpoint
@mastersviewpoint 9 күн бұрын
കൈകൂലി വാങ്ങി എന്ന് പരാതി കൊടുത്തത് മകളുടെ ബാങ്ക് അക്കൗണ്ട് വഴി കൈകൂലി വാങ്ങിയ പിണറായിക്ക് 😂😂😂
@AvinaVijay-m6t
@AvinaVijay-m6t 4 күн бұрын
🤣🤣🤣🥺🥺🤣🤣
@ibbuibrahim500
@ibbuibrahim500 7 күн бұрын
വളരെ ലളിതമായ ഒരു ചടങ്ങായിരുന്നു അത്.......... അവിടെക് ക്ഷണിക്കാത്ത അഥിതി ആയി ഒരു മരണത്തിന്റെ വ്യാപാരി എത്തി...... പാവം നവീൻ സർ......... അയാൾക്...... ഈ പാർട്ടിയെ....... പറ്റി..... ഒരു ചുക്കും അറിയില്ലായിരുന്നു.....😢😢😢😢😢
@PunyaalanPrivateLimited
@PunyaalanPrivateLimited 9 күн бұрын
പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്ന സ്ഥാനത്തിരിക്കുമ്പോൾ പാലിക്കേണ്ട ചില പെരുമാറ്റചട്ടങ്ങളും മാന്യതയുമുണ്ട് എന്നു താങ്കൾ മനസ്സിലാക്കണം. അദ്ദേഹത്തെ ഇങ്ങനെ യാത്രയായിപ്പ് പോലെ ഒരു ചടങ്ങിൽ വ്യക്തിഹത്യ ചെയ്യാണ്ടായിരുന്നു. താങ്കൾക്ക് അദ്ദേഹം കൂട്ട് നിന്നില്ല എന്നു കരുതി അദ്ദേഹത്തെ കുടുക്കിയതാണോ എന്നു കൂടി അന്വേഷിക്കേണ്ടിയിരിക്കുന്നു. നല്ല വരുമാനമുള്ള പ്രസ്ഥാനങ്ങളിലെ ഈ ശുഷ്‌കാന്തി കാണുന്നുള്ളല്ലോ. പാവപ്പെട്ടവനു വീട് കിട്ടാനോ പശുവിനെ നൽകാനോ ഒന്നും ഈ ശുഷ്‌കാന്തി കാണുന്നില്ലല്ലോ.
@SURESHKUMAR-i4c9z
@SURESHKUMAR-i4c9z 9 күн бұрын
Yes
@arifettiyakatharif897
@arifettiyakatharif897 9 күн бұрын
ഇ മെമ്പർ ഒരു അഹങ്കാരി ആണ്
@abrahamgeorge3944
@abrahamgeorge3944 8 күн бұрын
She should go to jail
@sunilm211
@sunilm211 9 күн бұрын
അഴീക്കോട് മാഷ് പറഞ്ഞു: " മനുഷ്യൻ അധപതിച്ചാൽ മൃഗവും മൃഗം അധപതിച്ചാൽ കമ്യൂണിസ്റ്റും കമ്യൂണിസ്റ്റ് അധപതിച്ചാൽ കേരള കമ്യൂണിസ്റ്റും ആവും". അവിടെ നിന്നും അധപതിച്ചാൽ വിജയനിസ്റ്റാവുമെന്ന് പറയാൻ മാഷ് ഇന്നില്ല.
@AvinaVijay-m6t
@AvinaVijay-m6t 4 күн бұрын
🤣🤣🤣🤣🤣🤣👍
@Indian93-41
@Indian93-41 3 күн бұрын
😂😂😂
@prpkurup2599
@prpkurup2599 9 күн бұрын
ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ സത്യ സന്ധത ഉള്ളത് സിപിഎം കാർക്കാണ് അതിന്റെ ദുരന്ത ഫലം ആണ് ഇന്ന് കേരള ജനത അനുഭവിക്കുന്നത് ഏതായാലും കണ്ണൂരിൽ പലരും ആത്മഹത്യാ ചെയ്തിട്ടുണ്ട് അതും സിപിഎം കാരണം അതൊക്കെ ഇപ്പോഴും തുടരുന്നു മറ്റുള്ളവരുടെ വേദന കാണുന്നതിൽ സിപിഎം നേതാക്കൾ വളരെ മുന്നിൽ ആണ് അത് കണ്ടു സന്തോഷിക്കുന്നവർ ആണ് ഈ നേതാക്കൾ
@sushamasurendran5448
@sushamasurendran5448 3 күн бұрын
മുഖം നിറയെ അഹങ്കാരവും കൊലച്ചിരിയും. കളക്ടർക്ക് ഒരു പുഞ്ചിരി ആ പാവം ഓഫീസർ ആകെ അസ്വസ്ഥനാവുന്നു
@girichandran9745
@girichandran9745 8 күн бұрын
ഇ പമ്പ് ആർക്ക് വേണ്ടി എന്ന് അന്വേഷിക്കണം അതിൽ എന്തോ പെരുത്ത കേട് കാണുന്നു. പ്രസിഡൻ്റ് ന് വേണ്ടപ്പെട്ട ആളാണ്
@user-sx3pd6kc3o
@user-sx3pd6kc3o 6 күн бұрын
രണ്ടു ദിവസം കഴിഞ്ഞ് ഉണ്ടാക്കാമെന്നു പറഞ്ഞ തെളിവ് പുറത്തു വിടൂ പെണ്ണുംപിള്ളേ .......🤬
@ManjuManohar-hg1ld
@ManjuManohar-hg1ld 9 күн бұрын
മെബറിൻറ അടുത്തിരിക്കുന്ന ആൾ അടക്കിപ്പിടിച്ച് ചിരിക്കുന്നു അയാളും കൂടി അറിഞ്ഞുകൊണ്ടാണ് ഈ സ്ത്രീ സംസാരിക്കുന്നത് 😮
@kavyasj712
@kavyasj712 9 күн бұрын
കണ്ണൂർ കളക്ടർ അല്ലെ അത്? അരുൺ K വിജയൻ
@Ajmal345
@Ajmal345 7 күн бұрын
കളക്ടർ 🥲
@bineeshank7594
@bineeshank7594 4 күн бұрын
കളക്ടർ എന്തിനാണ് ഇടയ്ക്കിടെ വെള്ളം കുടിക്കുന്നു, തുടക്കത്തിലേ അദ്ദേഹം അസ്വസ്ഥചിത്തനായി കാണപ്പെടുന്നു.
@pradeeps6044
@pradeeps6044 9 күн бұрын
കഷ്ടം😔😔😔😔 ഇതാണോ സ്ത്രീ ശക്തി?? ഒരു വിധവയെയും അച്ഛനില്ലാതായ രണ്ടു പെണ്മക്കളെയും കൂടി സൃഷ്ടിച്ചു മാന്യമായി തൊഴിൽ ചെയ്തവന് ഒരിക്കലും ഉൾകൊള്ളനാകാത്ത രാഷ്ട്രീയ പ്രസംഗം. ഇനി അവർക്ക് സമാധാനമാകട്ടെ 🙏🙏🙏
@shk4779
@shk4779 9 күн бұрын
District panchayat president with SFI standard 😂😂. Need not expect anything more from her
@sk-be8tc
@sk-be8tc 9 күн бұрын
Oru chintha jerome light...
@navyaunnikrishnan3273
@navyaunnikrishnan3273 9 күн бұрын
അഹങ്കാരം തലയിൽ കേറിയ സംസാരം 😡
@thomasks3574
@thomasks3574 7 күн бұрын
തികച്ചും ശരി തന്നെ, അഹങ്കാരി.
@tecaiway
@tecaiway 9 күн бұрын
ഇവരുടെ സംസാരം കേട്ടതിൽ നിന്നും പാർട്ടിക്കാരനായ ഒരു പാവം ഇലക്ട്രീഷന് (പരിയാരം മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന ) പെട്രോൾ പമ്പ് അനുവദിച്ചു കൊടുക്കാൻ ഇവർ ( ഈ ലേഡിക്ക് എന്തൊ പ്രത്യേക താല്പര്യം - ആ പെട്രോൾ പമ്പിൻ്റെ കാര്യത്തിൽ ഉണ്ട് ) ( നിയമപരമായി തടസമുള്ള പമ്പായിരിക്കും) വിചാരിച്ചിട്ട് നടന്നില്ല. അതിന് മുകളിൽ ഉള്ള ആരോ ( പരാതിക്കാരൻ ഇതിന് മുകളിൽ ഉള്ള ആരേയോ എങ്ങിനേയോ സമ്മർദം ചെലുത്തി ) കാര്യം നടത്തി എടുത്തു. അതിൻ്റെ ചെരുക്കാണ് ഈ കാട്ടിയത്. വലിയ വിഷമം തോന്നുന്നു. ഈ ലേഡിയുടെ കൈയിലാണ് കണ്ണൂരിലേ എല്ലാം നടക്കുന്നത് എന്ന രീതിയിലാണല്ലോ... എന്തായാലും ഇപ്പോൾ വളരെ അധികം സമാധാനം ആയിട്ടുണ്ടാവും. ഇപ്പോൾ ഒരഡ്രസും ഇല്ല ...
@uniqueurl
@uniqueurl 8 күн бұрын
പരാതി ഉണ്ടെങ്കിൽ കോടതിയിൽ പോണം. പരസ്യമായി വിചാരണ ചെയ്യാൻ ഇത് സൗദിയോ , കൊറിയയോ അല്ല.
@LiVinGRooTs4
@LiVinGRooTs4 9 күн бұрын
സ്വജനപക്ഷപാതം മഹത്തരം എന്ന് പറഞ്ഞ് മാഡം🥵🥵🥵
@CB-cc8bb
@CB-cc8bb 9 күн бұрын
എല്ലാം പ്രെഫക്ട് ആയി നടത്തുന്ന പ്രസിഡൻ്റ്
@dineshs2424
@dineshs2424 3 күн бұрын
ദിവ്യേച്ചി എണീറ്റ്‌ പോകുമ്പോൾ കളക്ടർ സാറിന്റെ നോട്ടം എങ്ങോട്ടാണെന്ന് ഒന്ന് ശ്രദ്ധിച്ചേക്കണേ...😂
@kanaranp7552
@kanaranp7552 8 күн бұрын
വിളിക്കാത്ത പരിപാടിക്ക് വലിഞ്ഞ് കയറി വന്നവളെ ചവിട്ടി പുറത്താക്കാൻ അവിടെയാളില്ലായിരുന്നോ?
@shanavashabeebulla3725
@shanavashabeebulla3725 9 күн бұрын
ആയാൽ മരിച്ചത് കൊണ്ട് " അവർ തെറ്റ് കാരി യായി " അല്ലെങ്കിൽ ഇന്ന് ജില്ലാ പഞ്ചായത് പ്രസിഡൻ്റ് നെ ഹീറോ യായി മാധ്യമങ്ങൾ കൊണ്ടാടി യേനേ
@coolanoptk
@coolanoptk 8 күн бұрын
Bitter truth of our politics and media. Obviously people are too reactionary as well.
@anilbhaskaran9975
@anilbhaskaran9975 5 күн бұрын
തീർച്ചയായും
@sulthana4529
@sulthana4529 2 күн бұрын
Enikkm athnu manassilavathath🤔
@sreekanth_vibrance
@sreekanth_vibrance 9 күн бұрын
ഭിഷണിപ്പെടുത്തുവല്ലാരുന്നോ സത്യത്തിൽ
@sreenathharikumar2163
@sreenathharikumar2163 9 күн бұрын
Sathyasandharaya udyogasthar enthinanu bheeshaniye bhayapedunath?
@sujith3684
@sujith3684 9 күн бұрын
​@@sreenathharikumar2163ഈ പാർട്ടി സത്യസന്ധരെ ഒന്നും ചെയ്യില്ലല്ലോ, ഒന്നു പോടോ ന്യായീകരണ അടി മേ
@kavyasj712
@kavyasj712 9 күн бұрын
​@@sreenathharikumar2163ഭയപ്പാട് മാത്രമല്ല മാനഹാനി എന്നൊന്ന് ഉണ്ട്... നിരപരാധികളും സത്യസന്ധരും ആയ ചില ആളുകൾക്ക്‌ ജീവനേക്കാൾ വില ഉള്ളതാണ് ആത്മാഭിമാനം... ഇവിടെ ആരാ ശെരി എന്നൊന്നും അറിയില്ല.. പക്ഷെ അഹങ്കാരി ആയ ആ സ്ത്രീയുടെ പ്രവർത്തിയെ സപ്പോർട്ട് ചെയ്യാൻ പറ്റില്ല.. സംഭവം നടന്ന സമയത്ത് തന്നെ നിയമനടപടി സ്വീകരിക്കണമായിരുന്നു. അല്ലാതെ ഇങ്ങനെ ആണോ പ്രതികാരം ചെയേണ്ടത്?
@bindhuunni6061
@bindhuunni6061 8 күн бұрын
ഇതൊക്കെ കുടുംബശ്രീ പ്രസിഡന്റ്. അതിനപ്പുറം ആക്കരുത് 🤬🤬🤬
@Saffronwaves
@Saffronwaves 9 күн бұрын
ഇവരെ അറസ്റ്റ് ചെയ്യണം ആത്മഹത്യാ പ്രേരണ കുറ്റം നിലനിൽക്കും ഇന്ത്യൻ ആഭ്യന്ദ്രമന്ത്രി കേരളത്തിൽ കാല് കുതിക്കില്ല എന്ന് വീമ്പ് ഇളകിയ മഹതി... എന്തോ വലിയ സംഭവം ആണ് എന്ന തോന്നൽ ആണ് ഒന്നും അല്ല എന്ന് കാലം തെളിയുകും
@PONNAMMAU
@PONNAMMAU 9 күн бұрын
ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ വളരെ വ്യക്തമായി അറിയാവുന്ന കാര്യമാണ് രാഷ്ട്രീയ നേതൃത്വം നിയമ വിരുദ്ധ കാര്യങ്ങൾക്ക് ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നതു. നിയമ വിരുദ്ധമായ കാര്യം ചെയ്തില്ലെങ്കിൽ അവൻ രാഷ്ട്രീയ നേതൃത്വത്തിന്റെ കണ്ണിലെ കരട്, സ്ഥലം മാറ്റം, ഡീപ്രൊമോഷൻ, നെഗറ്റീവ് റിമാർക്, ഇനി നിയമ വിരുദ്ധ കാര്യം ചെയ്താലോ, കോടതി, പിരിച്ചുവിടൽ, ജീവിതം കട്ടപ്പുക.
@Arunankovoor
@Arunankovoor 8 күн бұрын
ഇളം ചിരിയുമായി കളക്ടർ🎉
@ashrafvellapulli6780
@ashrafvellapulli6780 8 күн бұрын
ഇരുത്തിയങ്ങു അപമാനിച്ചു കാലത്തി 😡😡😡😡
@shamlarahim9409
@shamlarahim9409 3 күн бұрын
രണ്ടുദിവസം പോലും എടുത്തില്ലല്ലോ രണ്ട് ദിവസം കാണാം എന്ന് പറഞ്ഞപ്പോൾ തന്നെ രണ്ടു ദിവസത്തിനു മുമ്പ് ഒരു ജീവിതം ഒരു ജീവിതമല്ല ഒരുപാട് പേരുടെ ജീവിതം ഇല്ലാതാക്കിയ വാക്കുകളാണ് പറഞ്ഞിട്ട് പോയത് മനപ്പൂർവം ചെയ്തത്
@jes-1
@jes-1 7 күн бұрын
ഓരോ മാസപ്പടിയും മകളുടെ ജീവിതമാണെന്ന് ആണ് ബഹു.മുഖ്യമന്ത്രി പറഞ്ഞത്
@ellikkalsmile
@ellikkalsmile 9 күн бұрын
പോയി വിജയനെയും കുടുംബത്തെയും ഉപദേശിക്ക് അഹങ്കാരി
@Bal-y4s
@Bal-y4s 9 күн бұрын
അങ്ങനെ ഒരു ജീവൻ കൂടി കളഞ്ഞു.......
@democracycomeback6010
@democracycomeback6010 9 күн бұрын
കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്നി കേരളത്തിൽ ഓർമയിൽ മാത്രം
@geetharamdas4662
@geetharamdas4662 8 күн бұрын
അദ്ദേഹം അനുഭവിച്ച മാനസികവ്യഥ എത്രത്തോളം ആയിരിക്കും. അദ്ദേഹത്തിൻ്റെ കുടുംബം പാവം മക്കൾ. ചെയ്ത പാപത്തിൻ്റെ ആഴം എത്രത്തോളം '
@ajitha3931
@ajitha3931 9 күн бұрын
അയാൾ മരിക്കാൻ ഇതിൽ കൂടുതൽ എന്ത് വേണം
@radhamanivs7433
@radhamanivs7433 9 күн бұрын
കണ്ണൂരിലെ സാജൻ ഓർമ്മ ഉണ്ടോ ഓരോ ഫയലുകളും അന്ന് ഫയൽ എവിടെ പോയി അതോ അന്ന് ഫയൽ ജീവൻ ഇല്ലാത്തത് ആയിരുന്നോ
@mainframedown
@mainframedown 7 күн бұрын
ദോഷം പറയരുത്. അന്ന് ഫയലുകള്‍ ഒന്നും ജീവിതമായിരുന്നില്ല. പിന്നീടാണ് ഫയലുകള്‍ ജീവിതമാണെന്ന് രായകല്‍പന ഉണ്ടായത്.
@DurgaMenon
@DurgaMenon 9 күн бұрын
ആ ---- മോൾക്കെതിരെ പ്രതിഷേധിക്കുകയല്ലേ വേണ്ടിയിരുന്നത്?? അല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കണമായിരുന്നു.. ഇതിപ്പോ ആർക്കാ നഷ്ടം
@mathewpottamplakal8046
@mathewpottamplakal8046 9 күн бұрын
😥😥😥😥😥😥😥
@222AOCB2B
@222AOCB2B 9 күн бұрын
പാർട്ടിയുടെ കയ്യിൽ ഈ ചോര കൂടി പുരണ്ടു
@abrahamthomas3011
@abrahamthomas3011 9 күн бұрын
സിപിഎംനേ ജനങ്ങൾ കുഴിച്ചുമൂടാൻ സമയമായി
@rkr6176
@rkr6176 9 күн бұрын
She should be punished
@SuneerBabu-e8x
@SuneerBabu-e8x 9 күн бұрын
എന്തൊരു അഹകാരം😢
@arl6812
@arl6812 8 күн бұрын
I was really surprised by the behaviour of the collector, he's smiling ,having tea,. He has to protect his subordinates. What he's doing there?.
@things799
@things799 2 күн бұрын
This is called....................mole
@shinukadakkal5093
@shinukadakkal5093 9 күн бұрын
ഇവൾ പ്ലാൻ ചെയ്ത് മനഃപൂർവം ഒരു ആരോപണം ഉന്നയിക്കാൻ അവിടെ വന്നത് എന്ന് ആർക്കും മനസ്സിലാക്കാൻ കഴിയും. ഇവൾക്കെതിരെ സിബിഐ അന്നേഷണം ഉണ്ടാവണം
@MuhsinKP-u5q
@MuhsinKP-u5q 3 күн бұрын
അഹങ്കാരി വിവരം ഇല്ലേ മറ്റുള്ളവരുടെ വിഷമം മനസിലാക്കണ്ടേ
@bindhumani4051
@bindhumani4051 4 күн бұрын
ഇതെന്ത് ലോകം നല്ല വിവരവും വിദ്യാഭ്യാസവും സ്വഭാവ മഹിമയും ഒക്കെ ഉള്ളവരെ പഞ്ചായത്ത് പ്രസിഡൻറ് ആക്കണം അല്ലാതെ കുടുംബ ശ്രീ CDS കാരെ അല്ല ഇത്രയും കാലം സർവീ സിൽ ഇരുന്ന് ഒരു നല്ല മനുഷ്യൻ അതിനെ യാത്ര അയപ്പിൽ ആ സ്ത്രീ ആദ്യം പച്ചക്ക് കൊന്നു ദൈവമെ സഹിക്കാൻ പറ്റണില്ല ഒരു വേദിയിൽ ഇങ്ങനെയൊക്കെ സംസാരിക്കാൻ കഴിയുമെങ്കിൽ ആ president ൻ്റെ ജോലി എന്തായി രിക്കും
@bindhus4164
@bindhus4164 Күн бұрын
Ivale arrest cheyyanam
@shamlarahim9409
@shamlarahim9409 3 күн бұрын
ദൈവം വെറുതെ വിടില്ല
@billuhere
@billuhere 9 күн бұрын
Dash mol
@abhilashgerman2636
@abhilashgerman2636 9 күн бұрын
പിണറായി വിജയൻ അങ്ങനെ പറഞ്ഞോ മകളെ 😢
@Malayalam33985
@Malayalam33985 8 күн бұрын
ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാരുടെ കയ്യിൽ വരുന്ന ഓരോ ഫയലും ഓരോ ജീവിതമാണ് എന്ന കാര്യം നഗ്നമായ സത്യം, പക്ഷെ വിളിക്കാതെ ചെന്ന് യാത്രയയപ്പ് പരിപാടിയിൽ വെച്ച് അപമാനിച്ചത് വലിയ തെറ്റ് തന്നെയാണ്, എന്നാൽ ഈ ഒരു കാര്യത്തിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല
@gopikaaa8869
@gopikaaa8869 8 күн бұрын
ഇവരെയൊക്കെ ജയിപ്പിച്ച എന്റെ സ്വന്തം നാട്ടുകാരെ ഞാൻ സ്മരിക്കുന്നു..അവിടത്തെ മിക്ക വർക്കും ഇവരെ പേടി ആണ് സിപിഎം കണ്ണൂർ എങ്ങനെ എന്നാൽ ചിലർക്ക് അന്ധ വിശ്വാസം ആണ്.. ചിലർക്ക് ജീവനിൽ പേടി കൊണ്ടാണ് ഇവർക്ക് എതിരെ പറഞ്ഞതിൽ പെട്ടു ഇവരുടെ പ്രതികാരത്തിനു വിധേയമായ പലരെയും അറിയാം.. എന്റെ സ്കൂളിലെ ഒരു മാഷ് ഉണ്ട് ആളും സിപിഎം ആയിരുന്നു ബട്ട്‌ ഇവരുടെ കോൺസെപ്റ്സ് മായി പൊരുത്തപ്പെടാൻ പറ്റിയില്ല അന്നത്തെ തളിപ്പറമ്പ് mla ഭീഷണി കാരണം സൂയിസൈഡ് ചെയ്‌തെന്ന് കേട്ടു.. അങ്ങനെ എത്ര.. നാട്ടിൽ ജീവിക്കാൻ സമ്മതിക്കില്ല..
@Saja-z4c
@Saja-z4c Сағат бұрын
അവൾ പറഞ്ഞ വാക്കുകൾ എല്ലാം ശെരി ആയി കളക്ടർ ടെ ഫോണിൽ 53മിനിറ്റ് മുൻപ് വിളിച്ച തെളിവ് ഉണ്ട് 😂😂😂
@karoymon6665
@karoymon6665 8 күн бұрын
Why she was there in the first place. It seems she was invited to the function. If not , action should be taken against the Collector also. He should have interfered and stopped it. Very sad.
@vineethaav6652
@vineethaav6652 9 күн бұрын
കളക്ടർക്ക് ചിരിവരുന്നുണ്ടോ ☹️
@ntntvk123
@ntntvk123 8 күн бұрын
അവൻ പോങ്ങൻ
@NidhaNid-h5r
@NidhaNid-h5r 8 күн бұрын
എന്താ അഹങ്കാരം
@gopakumarbhaskararanpillai3256
@gopakumarbhaskararanpillai3256 5 күн бұрын
😢ഏറ്റവും നല്ല പാർട്ടിയെ ഇമ്മാതിരി ആളുകൾ കയറി നശിപ്പിച്ചു
@cristi769
@cristi769 9 күн бұрын
അഹങ്കാരം,,, ഇതോടെ,, തീർന്നു,,
@Mallumoshase
@Mallumoshase 8 күн бұрын
കൈകൂലി വാങ്ങിച്ചിലെങ്കിൽ അത് പറയണം അല്ലാതെ ഉടനെ പോയി ജീവിതം അവസാനിപ്പിക്കുകയല്ല വേണ്ടത് ... നഷ്ടം ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് മാത്രം
@maskedgamerff9010
@maskedgamerff9010 8 күн бұрын
District collector . . i a s nu പഠിച്ചതു mussoorie വാഴ തോട്ട ത്തില്‍ ആയിരുന്നോ ?
@shafisvlog1441
@shafisvlog1441 5 күн бұрын
അയാൾ അയാളുടെ ജോലിയിൽ സത്യസന്തത കാണിച്ചു അപ്പോൾ ഇവൾക് പൊള്ളി ഇവൾ പ്രസിഡന്റ് ആയിരിക്കുമ്പോൾ എന്തെല്ലാം ചെയ്തു കൂടുതൽ അന്വേഷണം വേണം വെറുതേ വിടരുത്
@bibinak455
@bibinak455 5 күн бұрын
Quality and maturity illatha sthree
@remyapr30
@remyapr30 7 күн бұрын
ഇത് പോലെ ഉള്ള അഹങ്കാരവും അധികാരവും തലയ്ക്ക് പിടിച്ചവർ പറയുന്ന വാക്കുകളേക്കാൾ എത്രയോ വലുത് ആയിരുന്നു അദ്ദേഹത്തിന് കുടുംബം ,ADM പോലെ ഉള്ള ഒരാൾക്ക് പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല അപ്പൊൾ സാധാരണക്കാർ എങ്ങനെ ജീവിക്കും ഇത് പോലെ ഉള്ള സമൂഹത്തിൽ തക്ക ശിക്ഷ നൽകണം,വെറുതെ കുറച്ച് ദിവസത്തെ വാർത്ത മാത്രം ആകരുത്
@usmankkusman2328
@usmankkusman2328 9 күн бұрын
ജീവനടുക്കാൻ. വന്ന. കാലnaaണ്. ദിവ്യ. Annadu. Ee. Samsaarathil.. Ninnu.. Manassilaakunnund
@MANU6704
@MANU6704 5 күн бұрын
ഇത് ഇന്ന് ഒരു ആണ് വന്നിരുന്നു പറഞ്ഞത് മൂലം ഒരു സ്ത്രീ ആണ് ആത്‍മഹത്യ ചെയ്‌തെതെങ്കിൽ എന്താകുമായിരുന്നു... അത് ഏത് പാർട്ടിയിലുള്ള ആളും ആയിക്കോട്ടെ. ....
@mohanlal-tw5lp
@mohanlal-tw5lp 4 күн бұрын
enkil ayaale 51 vettu vetti thundamaakkiyene ...maaprakalum mattu channelukalum naavu kondu vettunnathu vereyum.
@basheerkv7651
@basheerkv7651 9 күн бұрын
അപ്പോൾ അഴിമതി നടത്തിയാൽ ആരും വിളിച്ചു പറയരുത് എന്നാണോ.അയാൾ സത്യസന്തനാണെങ്കിൽ ആത്മഹത്യ ചെയ്യില്ല.
@sujith3684
@sujith3684 9 күн бұрын
കണ്ടുപിടിച്ചു അടിമ
@ravisreedharan
@ravisreedharan 9 күн бұрын
azhimathi nadathi ennu PP divya mathram paranjal mathiyo ? ayaal enthinu aatmahatya cheythu ennu ningalkku ariyumo ?
@sakkeerhusain4754
@sakkeerhusain4754 7 күн бұрын
Paavam nyayeekara a thozhilalii divyude bhandhu aayirimkkum raskol
@vivekkv7165
@vivekkv7165 6 күн бұрын
കലക്ടർ.. ദയനീയം
@CITYTIGERS225
@CITYTIGERS225 7 күн бұрын
കൈക്കൂലി കൊടുത്ത അവനെയും അറസ്റ് ചെയ്യണം വാങ്ങുന്നത് പോലേ കുറ്റം ആണ് കൊടുക്കുന്നതും.
@shajanjacob1576
@shajanjacob1576 8 күн бұрын
ഇവളൊക്കെ ജില്ലാ പ്രസിഡണ്ട് ! വിവേകം അയലത്തുകൂടി പോയിട്ടില്ല
@Pradeepvarsha
@Pradeepvarsha 9 күн бұрын
കൈക്കൂലി കൊടുക്കുമ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും കൂടി കൊടുക്കുക
@janardhanjenujanardhan8995
@janardhanjenujanardhan8995 8 күн бұрын
അ ധാർഷ്ട്ര്യം വിളിക്കാതെ പോയതും പോരാ ഒരു ക്ലാസും....
@rishuvibes
@rishuvibes 7 күн бұрын
സത്യസന്ധതയുടെ നിറകുടമാണല്ലോ, ഇത് പോലെ അഹങ്കാരം പിടിച്ചവളെ എന്തിനാണ്.. പുറത്താക്കണം, വലിയ show കാണിച്ചതാ, ഇപ്പൊ സമാധാനം ആയല്ലോ
@malayalamsongs5963
@malayalamsongs5963 4 күн бұрын
ജഗതി ചോദിച്ചപോലെ, ഇവളാരുവാ
@vishakkrishnan9536
@vishakkrishnan9536 4 күн бұрын
ഇവർ പ്രസിഡന്റ് ആയി ഇരിക്കുന്ന ആ പഞ്ചായത്തിൽ ഒന്ന് തിരക്കണം അപ്പോൾ അറിയാം ഇവരുടെ കൈകൾ ശുദ്ധമാണോ എന്നത്
@hh-ms3ub
@hh-ms3ub 8 күн бұрын
This is your last word you never get peace in life 😢
@robinindira5257
@robinindira5257 8 күн бұрын
ഒന്ന് മിണ്ടാതിർക്കുന്ന കളക്ടർ.
@mohananpalakeel1645
@mohananpalakeel1645 9 күн бұрын
Pump owner every visit how many packet received
@SoonuMathews
@SoonuMathews 8 күн бұрын
She is telling the truth. Why this demonstration.
@nayana3456
@nayana3456 8 күн бұрын
ഇവൾ 2 ദിവസം കൊണ്ട് അറിയിക്കാൻ ഇരുന്നത് ആരേലും അറിഞ്ഞോ??
@rubberducky1501
@rubberducky1501 9 күн бұрын
യിലി കണ്ടില്ലെ... ഭാവം കണ്ടാൽ ഈലോൺ musk ന് പോലും യില്ല
@rkad3422
@rkad3422 9 күн бұрын
Why the collector did not act after hearing the accusations against the officer, seems who was working under him?
@bijuchellappan1869
@bijuchellappan1869 9 күн бұрын
അദ്ദേഹത്തെ നോക്കി ഒന്ന് പുഞ്ചിരിക്കാനോ മറ്റൊരു സ്നേഹപ്രകടനങ്ങളോ ഒന്നും തന്നെ പ്രസിഡറ്റിന്റെ ഭാഗത്തു നിന്നും പ്രകടമായി കണ്ടില്ല
@priyav1720
@priyav1720 7 күн бұрын
അവളുടെ അഹകാരം, ഇന്ത്യൻ പ്രസിഡണ്ട്‌ ആണോ, വിവരം ഇല്ലാത്ത ജനങ്ങൾ ആണ് കാരണം 😮‍💨
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
Osman Kalyoncu
Рет қаралды 4,4 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 23 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 14 МЛН
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
Osman Kalyoncu
Рет қаралды 4,4 МЛН