കളക്ടറുടെ മൊഴിയാണ് ഈ കേസ് നെ പ്രതിസന്ധിയിൽ ആക്കിയതെങ്കിൽ അതിനൊരു ക്ലാരിറ്റി നൽകേണ്ടത് ആ കളക്ടർ തന്നെയല്ലേ... എന്തുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥർ ഇതിനെ കുറിച്ച് ഒരു report സമർപ്പിച്ചില്ല?
@psivakumar14852 сағат бұрын
Yes...collector should be more responsible being an IAS officer and a central govt employee...he should be thoroughly questioned...
@Satheesan-w9n2 сағат бұрын
കണ്ണൂർ കലക്ടർ ആയ നിർഗുണ നെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്യണം
@AbdulSaleem-k3n2 сағат бұрын
കളക്ടറെ പിടിച്ചു രണ്ടു കുത്ത് കൊടുത്താൽ എല്ലാം പുറത്തുവരും
@TgRaju-lk6mjСағат бұрын
കോടതിക്ക് വേണ്ടത് തെളിവാണ്. അല്ലാതെ കളക്ടറുടെ പാഴ് വാക്കല്ല
@manus.pillai62962 сағат бұрын
തെറ്റ് പറ്റിയത് കോരനാണ്..... വല്ല വാഴയും വച്ചാൽ മതിയായിരുന്നു.
@ushashanavas91192 сағат бұрын
CBI അന്വേഷണം നടത്തുക
@gracenpeace2244Сағат бұрын
അട്ടിമറിച്ച കേസുകൾ എത്രയുണ്ട്..!!
@AJXSoniСағат бұрын
Kallan caletor re kunichu niruty Adiku. ... E van satym. Parayum
@AlsaRose-z1j2 сағат бұрын
മുഴുവൻ രേഖകളും നശിപ്പിച്ചു.
@NazeemaMajeed-ei1lj2 сағат бұрын
Culleçtor nuna parayunnu.pavam adm Naveen babu.❤case nashippikkan palathum parayum.
@anithachellam9665Сағат бұрын
കൈകൂലി നൽകിയ തുക എവിടെ? നവീന്റെയോ കുടുംബത്തിന്റെയോ അക്കൗണ്ടിൽ ആതുക എത്തിയിട്ടുണ്ടോ? അത് തെളിയിക്കാൻ എന്തേ പോലീസിന് കഴിയാത്തത്?
@SALIBIJU-x9c2 сағат бұрын
Hashmi❤❤❤❤❤
@b4best5022 сағат бұрын
Oru divasam polum vaikathe cbi anweshanathinu vendi vendath cheyyuka.