Nokia 2660 Flip || Unboxing & Review #nokia #mobilereview #mobileunboxing #tech #technology #nokia2660flip #nokia2660flipmalayalam #nokiabasicphone #nokianewphone #nokia2660flipreview #nokia 2660 flip launch date in india
Пікірлер: 113
@mallupagan Жыл бұрын
ഈ ഫോണിൻ്റെ അവശ്യം സത്യം പറഞാൽ ഇല്ല... പക്ഷേ രണ്ടാഴ്ചക്കുള്ളിൽ ഒരെണ്ണം വാങ്ങും.... കുറെ നാളായി ചെറുപ്പത്തിൽ ഉപയോഗിച്ച razr, xpress music,qwerty പോലൊരു nostu ഫോൺ വേണം എന്ന് ആഗ്രഹിക്കുന്നു... എന്നായാലും ഇതൊരു Value for money അല്ലേന് അറിയാം... എന്നാലും വാങ്ങും..... Sometimes we think with heart than brain... അത് തന്നെ കാരണം ❤️
Camera ഒഴിവാക്കി music sound ഒക്കെ ഉഷാറാക്കി ഇമ്പ്ൾഡ് ബാറ്ററി ആക്കി സ്ലിം ആക്കി വിലയും കുറച്ചാൽ സ്മാർട്ട് ഫോൺ ഉപയോഗിക്കാത്തവർ മാത്രമല്ല ആൻഡ്രോയ്ഡ് ഐഫോൺ യൂസേഴ്സ് സെക്കന്റെറി ഫോൺ ആയി ഉപയോഗിക്കാനും വാങ്ങിക്കും ഇത് വിലയും കൂടുതലാണ് ഒരു പാട്ട ക്യാമറ വെച്ച് sound ഉം ക്ലിയർ ഇല്ല കട്ടിയും കൂടുതൽ ആര് വാങ്ങാനാ ഈ നോക്കിയടെ വളർച്ച താഴോട്ട് ആവാതിരിക്കുമോ
@ShafeeqFeroke Жыл бұрын
👍😄
@afsalc4960 Жыл бұрын
Enik e foninte oru useum illa😁 Enaalum oranam medikum Its nokia its flip❤️🔥 Nostalgia 😃🥰
@ShafeeqFeroke Жыл бұрын
😄😄 adhu powlichu
@raihn5252 Жыл бұрын
Ee phone avashyamilla....ennalum vangum.... cuz my love for flip and slide phones!
@ShafeeqFeroke Жыл бұрын
😄😄😄👍
@AkshayKumar-F250 Жыл бұрын
Neck band support aavumo...?
@hobbyscope6248 Жыл бұрын
- ഇതിന്റെ radition വരുന്നത് screen side ആണോ or keypad side ആണോ while calling? Pls tell.
@ShafeeqFeroke Жыл бұрын
Keyboard
@hobbyscope6248 Жыл бұрын
@@ShafeeqFeroke 😍
@Komali1618 Жыл бұрын
Aa cherya displayil araaann vilikunnennu mathramallade endina vilikkunnenn kanan pattuo
@Delete_direct2 жыл бұрын
Social media use cheyyan pattuo
@ShafeeqFeroke2 жыл бұрын
Facebook use cheyam Pinne browser und
@MoZiyad Жыл бұрын
Buddy, ee phone il varunna browser etha?? Opera Mini aano?
@ShafeeqFeroke Жыл бұрын
Bro Internet browser aanu idhil kanikunnadh
@Aashique96 Жыл бұрын
90s...🥰
@ShafeeqFeroke Жыл бұрын
Aa orma vannu😄
@jeenagb4626 Жыл бұрын
Bro is this suitable for blind peoples ?? Like time vilich parayuna Oru pazhaya model indarunu Nokia yk a facility undo e phone nu ??? A facility ulla ethelum phone kittan vazhi undo ??? Athupole speed dial set cheyan patunathum … blind ayitullavark use cheyan comfortable arunu Nokia 1600&1202 models anganathe facilities ulla ethelum phone undel onu contact cheyamo
@ShafeeqFeroke Жыл бұрын
Idhil speed dial und Blind aayavarku vendi aanu idhupole ulla nokia phonukalil Dail padil 5enna numberil oru cutting koduthittund ariyan vendi
@abyodackan71406 ай бұрын
Whatsapp ഉം upi ഉം കൂടി ഉണ്ടാരുന്നേൽ നല്ലതാരുന്നു.. ആ ഫേസ്ബുക് വേണ്ടാരുന്നു
@ShafeeqFeroke6 ай бұрын
Adhe enna powli aavum
@sukeshkumar59462 жыл бұрын
Where did you buy it from? Can you pls share the buying link
@ShafeeqFeroke2 жыл бұрын
Bro i buying in uae
@sukeshkumar59462 жыл бұрын
@@ShafeeqFeroke ohh okay cool man
@manojsn60792 жыл бұрын
It’s in Amazon
@abhijitnair082 жыл бұрын
@@ShafeeqFeroke im in uae, where can i buy from
@Fahisnpl2 жыл бұрын
@@abhijitnair08 വളരെ rare ആയ മോഡൽസ് പോലും Ali Express ഇൽ നിന്നും കിട്ടും, വിലയും കുറവാണ്.