Written by Sreenivasan എത്ര എത്ര കഥകൾ എഴുതി സിനിമ ആക്കി അത് അന്നും ഇന്നും എന്നും കാണാനും കണ്ട് അസ്വദിക്കാൻ പറ്റുന്നു ❤
@Kunjhikanaran5 ай бұрын
കെ.പി.എസി ലളിത ഒരു സംഭവം തന്നെ. എല്ലാ കഥാപാത്രങ്ങളുo ഒന്നിനൊന്ന് മെച്ചം. നല്ല സിനിമ
@finumathew2925 Жыл бұрын
പഴയ പടങ്ങൾ കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷം.. എന്താ ഒരു പവിത്രത.. നിഷ്കളങ്കത്വം, ഗ്രാമീണത.. മിസ്സ് all the things.. ഇപ്പോളത്തെ കുറെ കൂറ കോമഡി, കഞ്ചാവ് പടങ്ങൾ
@information8100 Жыл бұрын
Ippo nalla samayam 😂
@muraleedharankrishnapanick52737 ай бұрын
😊
@Justinthoams5 ай бұрын
❤³131l2eĺ@@information8100
@SKK-z8h Жыл бұрын
കാരക്കൂട്ടിൽ ദാസൻ ❤ ശ്രീനി ചേട്ടൻ ആണ് ഇതിലെ ഹീറോ ❤️ 🥰😂
@ratheeshchandran48492 ай бұрын
You are right. Minu Muneerine vare nannakkan nadakkunnavan - Muringacchuvattil Rameshan Nair!
@rasaktmg2 жыл бұрын
ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ മാത്രമേ ഒരു സമാധാനം, നിഷ്കളങ്ക ഗ്രാമീണ ജീവിതം കാണുമ്പോൾ ഇപ്പോൾ ഒരു സങ്കടം
@kummanancheriyile_ammuma Жыл бұрын
അത് ശരി അപ്പോ ഇതാണല്ലേ Natural acting.. വഴിപോക്കർ വരെ ഇജ്ജാതി അഭിനയം 🔥
@ayurmouli4 жыл бұрын
Shankaraadi sir. Great actor
@SHYAM_NAIR Жыл бұрын
Very natural acting. Ini orikalum athu pole oru actor varilla !
@محمدشاهد-ط6ذ3 жыл бұрын
പെട്ടിക്കടയാണ് പെട്ടിക്കട 😂😂
@teeyem51073 жыл бұрын
🤣🤣🤣
@jerinmathew48994 жыл бұрын
Bobby kottarakkara, super actor.
@jayatharbabu39144 жыл бұрын
Jerin Mathew m
@sabareeshanu62234 жыл бұрын
വല്ല കാക്കയോ പൂച്ചയോ അടിച്ചുകൊന്നു ചുട്ടു തിന്നും....😆😆 ഒരു പ്രേത്യേക ജീവിതാനല്ലേ...😂😂
@nobsthomas164 жыл бұрын
sabareesh anu gg
@fayiskhan23994 ай бұрын
ദാസൻ ഇത് കൊണ്ട് പോവാണ്.... എതിർക്കാൻ ധൈര്യം ഉണ്ടെങ്കിൽ മുന്നോട്ട് വരാം...😂😂😂
@RioRash2 ай бұрын
2:22 Epic dialogue 🤣🤣
@sanoobadimali19654 жыл бұрын
കൊറോണ'.... കാലത്ത് കിടു
@noufalkl1020 Жыл бұрын
ഇത് ഞാൻ കൊണ്ട് പോകുന്നു ധൈര്യം ഉള്ളവർക്കു തടയാം 🔥💥💥💥 കാരകൂട്ടിൽ ദാസൻ 😍🔥💥
@yadavom9294 жыл бұрын
ദാസൻ ചട്ടമ്പി ❤️
@midhunmithuz92 Жыл бұрын
ബോർഡും പെരിങ്ങോട് തപാൽ പെട്ടിയും പെരിങ്ങോട് ഡയറക്ടർ ബ്രിലിയൻസ് 💪🏽
@sivaprasadmg17333 жыл бұрын
19:38 -19:48 27:46 ഒരു റൗഡി കരയുന്നോ...? 30:55 ശങ്കരാടി ❤️😀
@pratheeshlp61852 жыл бұрын
Kurupp 😆😆😆😆Maaamu koyaaaaaa ......kidu
@anand21694 жыл бұрын
Mamooty enth sundaranaa.. 😍😍
@praveenprabhu11177 ай бұрын
ആ ടെയ്ലർ ചേട്ടൻ എത്ര നന്നായിട്ടാണ് ഇതിൽ അഭിനയിച്ചിട്ടുള്ളത്.
@renukamarvelleoussong19694 жыл бұрын
സിനിമ എന്നൊക്കെ പറഞ്ഞാൽ ഇതാണ് എല്ലാം ആവശ്യത്തിന് ഇപ്പോഴത്തെ സിനിമയെക്കുറിച്ച് ഓർത്ത് ദുഃഖമുണ്ട്