No video

നാളെ മുഹറം ഒന്നാണെകിൽ ഇപ്പോൾ മുതലേ ഈ ദിക്ർ ചൊല്ലി തുടങ്ങിക്കോളൂ | muharram 2024 | islamic speech

  Рет қаралды 128,267

Noon Media

Noon Media

Күн бұрын

Assalamualaikum,
Welcome to Hasanul Basari Islamic Speech KZbin Channel. Hasanul Basari Islamic Speech is the Islamic channel in Malayalam. This channel is made for you to understand Islam.
Click To Watch More Videos👇👇
👉 നിങ്ങൾ മണിയറയിൽ ഈ കാര്യം ശ്രദ്ധിക്കുന്നുണ്ടെങ്കിൽ അല്ലാഹു 1000 മടങ്ങ് വർധിപ്പിച്ചു തരും
• നിങ്ങൾ മണിയറയിൽ ഈ കാര്...
👉 സ്വര്‍ഗം ആണോ നിങ്ങളുടെ ലക്ഷ്യം എങ്കില്‍ ഇതൊന്ന് കേട്ട്നോക്കു 100% ഉറപ്പുള്ള ദുആ
• സ്വര്‍ഗം ആണോ നിങ്ങളുടെ...
👉 ഉസ്താദിന്റെ പ്രഭാഷണം കേട്ടവര്‍ എല്ലാം ഞെട്ടി തരിച്ചു പോയി
• ഉസ്താദിന്റെ പ്രഭാഷണം ക...
👉 ഇങ്ങനെ ഒരു മരുമോളെ കിട്ടിയാല്‍ മതി നിങ്ങളുടെ ജീവിതം എല്ലാ രീതിയിലും ഖൈര്‍ ആവാന്‍
• ഇങ്ങനെ ഒരു മരുമോളെ കിട...
👉 എല്ലാ ദിവസവും ഈ ദിക്ര്‍ പതിവാക്കിയാല്‍ മാത്രം മതി സ്വപ്നത്തില്‍ നബി തങ്ങളെ കാണാന്‍
• എല്ലാ ദിവസവും ഈ ദിക്ര്...
👉 നിങ്ങളുടെ സമ്പത്ത് 1000 മടങ്ങ് വര്‍ദ്ധിക്കാന്‍ ഈ ദിക്ര്‍ ചൊല്ലിയാല്‍ മാത്രം മതി
• നിങ്ങളുടെ സമ്പത്ത് 10...
Subscribe Our Channel
/ @noonmedialive1

Пікірлер: 229
@user-ev1mn2vn1k
@user-ev1mn2vn1k Ай бұрын
ഉസ്താദിന്റെ ആയുസ്സ് അല്ലാഹു നീട്ടി കൊടുക്കട്ടെ
@husainoachira3373
@husainoachira3373 Ай бұрын
ആമീൻ ആമീൻ ആമീൻയാറബ്ബൽ ആലമീൻ
@user-wc1cg2xs9v
@user-wc1cg2xs9v Ай бұрын
Ameen
@husaibabeevi649
@husaibabeevi649 Ай бұрын
Aameen Yaa Rabbal Aalameen
@shifanapulikkal9358
@shifanapulikkal9358 Ай бұрын
ആമീൻ 🤲🤲
@bava2933
@bava2933 Ай бұрын
അൽഹംദുലില്ലാ എന്റെ പൊന്നാര ഉസ്താദിന്റെ ശബ്ദം പഴയതുപോലെ കേൾക്കാൻ സാധിച്ചു ഈ വിളക്കുമാടത്തെ ഇതുപോലെ ഒരുപാട് കാലം പ്രകാശം പൊയ്ക്കാൻ നീ കാത്തുകൊള്ളേണമേ ആമീൻ
@sayedmohammedchoyi6042
@sayedmohammedchoyi6042 Ай бұрын
Masha അല്ലാഹ്, ഉസ്താത് പഴയ ആ ശബ്ദം കേട്ടപ്പോൾ വളരെ സന്തോഷം. ഉസ്താദിന് ആഫിയത്തും ആരോഗ്യം നൽകട്ടെ ആമീൻ
@moideenvp8492
@moideenvp8492 Ай бұрын
ആമീൻ
@halidanazar5251
@halidanazar5251 Ай бұрын
Aameen
@naseerp.s2805
@naseerp.s2805 Ай бұрын
ആമീൻ
@Arif-us4xs
@Arif-us4xs Ай бұрын
Aameen yaa rabbal aalameen
@naserck3492
@naserck3492 Ай бұрын
Aameen
@basheec9448
@basheec9448 Ай бұрын
പ്രിയപ്പെട്ട ഉസ്താദ്, വന്ദ്യരായ ഉസ്താദ്, ഒരുപാട് കാലം ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്🤲🤲'ദുആ യിൽ ഉൾപ്പെടു ത്തണേ ഉസ്താദേ .
@ramlakoya7027
@ramlakoya7027 Ай бұрын
ഞങ്ങളുടെ ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും പ്രദാനം ചെയ്യണേ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@ramlakoya7027
@ramlakoya7027 Ай бұрын
ഈ മുഹറം മാസത്തിലെ ബർക്കത്ത് കൊണ്ട് റബ്ബേ ഞങ്ങൾക്കും ഞങ്ങളുടെ പെൺമക്കൾക്കും ഓരോ വീടും സ്ഥലവും നൽകി അനുഗ്രഹിക്കണം അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഞങ്ങളുടെ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണം അള്ളാ അതുപോലെ ഞങ്ങൾക്കും ഞങ്ങളുടെ കുടുംബങ്ങൾക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണം അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@AmeerAmeer-wz5hw
@AmeerAmeer-wz5hw Ай бұрын
ഉസ്താദിനെ അല്ലാഹു തൗഫീഖ് ഓടുകൂടിയുള്ള ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും പ്രധാനം ചെയ്യട്ടെ Ameen🤲🤲🤲🤲
@user-tq1pz6dp2y
@user-tq1pz6dp2y Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲 മാഷാഅള്ളാഹ് 🤲🤲🤲 ദുആയിൽ ചേർക്കണേ ഉസ്താദേ 🤲🤲🤲
@AfsathValappil
@AfsathValappil Ай бұрын
ഉസ്താദിന് ആ ഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
@habeebesalam1147
@habeebesalam1147 Ай бұрын
അല്ലാഹുവേ ശൈഖുനക്ക് ദീർഗായുസ്സ് നൽകല്ലാഹ്
@sharafudeenunoos6038
@sharafudeenunoos6038 Ай бұрын
ഉസ്താദിന്റെ ഈ ശബ്ദം കേട്ടപ്പോൾ വളരെ സന്തോഷം അല്ലാഹുവിന് ഒരായിരം സ്റ്റുദി അൽഹംദുലില്ലാഹ്
@RAJEENARasheed-nn2ty
@RAJEENARasheed-nn2ty Ай бұрын
അസ്സലാമുഅലൈക്കുംഉസ്താദ് ഈ മുഹറംമസത്തിന്റെ ബറകത് കൊണ്ട് ഞങ്ങൾക്കും എന്റെ മോനും ഹൈറും ബർകതുംചൊരിയനേ അല്ലാഹ്
@User-co8kb
@User-co8kb Ай бұрын
അൽ ഹംദ്ദുലില്ലാഹ് ശൈഖുനാ ക്ക് ആ ഫിയത്തും ദീർ ഖായുസും നൽകണെ അള്ളാഹ്
@khadeejap6689
@khadeejap6689 Ай бұрын
ആമീൻ
@Twinbirds-sd2dy
@Twinbirds-sd2dy Ай бұрын
Aameen
@mrking3135
@mrking3135 Ай бұрын
​@@Twinbirds-sd2dyggyyyygoy
@nouraaydin2886
@nouraaydin2886 Ай бұрын
അല്ലാഹുവേ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
@yoosafmv7246
@yoosafmv7246 Ай бұрын
ആ തണൽ ഇനിയും നമുക്ക് അള്ളാഹു പൂർണ ആരോഗ്യത്തോടെ ആയുസ്സ നീട്ടി നമുക്ക് കാട്ടി തരട്ടെ ആമീൻ നമുക്ക് ദുആ ചെയ്യാം
@shaban9146
@shaban9146 Ай бұрын
അസ്സലാമു അല്ലൈകും ഈ മുഹറ മാസത്തിന്റെ ബർക്കത്തു കൊണ്ട് എന്റെ CA പരീക്ഷയുടെ റിസൾട്ട് ആണ് ഉസ്താതെ പ്രതേകം ദുഹാ ചെയ്യണേ 🤲 ആമീൻ 😭😭😭😭
@nazhami4397
@nazhami4397 Ай бұрын
ബഹുമാനപ്പെട്ട ഉസ്താദ് അവർകളുടെ ഇശബ്ദം കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി മാത്രമല്ല എന്റെ ഓർമ്മകൾ ഒരുപാട് ഒരുപാട് വർഷങ്ങൾക്കു മുമ്പ് എറണാകുളം കലൂർ സ്റ്റേഡിയം സമ്മേളനം ഓർമ വന്നു... അന്നാണ് ഞാൻ ബഹുമാനപ്പെട്ടവരുടെ ശബ്ദം ആദ്യമായി കേൾക്കുന്നത്... അതേ ശബ്ദം....അല്ലാഹു എന്നും നില നിർത്തട്ടെ. ആമീൻ അള്ളാഹു മഹാനവർകളെ ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ..... ആമീൻ
@Ali-vq4wl
@Ali-vq4wl Ай бұрын
ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണെ നാഥാ
@majithasalim9938
@majithasalim9938 Ай бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഉസ്താദിനെ ദീർഘായുസ്സ് പ്രദാനം ചെയ്യണേ തമ്പുരാനേ😈❤️
@subaidasubaida-mr3cp
@subaidasubaida-mr3cp Ай бұрын
ഉസ്ഥാദിന് ആരോ ഗ്വത്തോടുകൂടിയുള്ള ആഫിയത്ത് നൽകട്ടെ
@thasninissar592
@thasninissar592 Ай бұрын
ഉസ്താദേ ദുആ ചെയ്യണേ. ഉസ്താദിന് ആഫിയത്തുള്ള ആരോഗ്യമുള്ള ദീർകായുസ് തരട്ടെ. ആമീൻ
@sulaikharahiman231k7
@sulaikharahiman231k7 Ай бұрын
ഉസ്താദ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന് ആരോഗ്യം ആഫിയത്തും ദീർഘായുസ്സും ഉണ്ടാവട്ടെ ഉസ്താദ് എൻറെ മകന് അവൻ പഠിച്ച ജോലിയാണ് നല്ല ശമ്പളമുള്ള ഒരു ജോലി ശരിയാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@Siddeeq.CSiddeeq.C-hc4fj
@Siddeeq.CSiddeeq.C-hc4fj Ай бұрын
ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻❤
@moideenm9767
@moideenm9767 Ай бұрын
ഹലാലായ എല്ലാ ഉദ്ദേശങ്ങളും പൂർത്തിയാവാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@user-lg6ro6tm3f
@user-lg6ro6tm3f Ай бұрын
അസ്സലാമുഅലൈക്കും ദുആയിലുപ്പെടുത്താണമുസ്താദ് 👌👌
@aboobackermpmp3401
@aboobackermpmp3401 Ай бұрын
ഇന്ന് ലോഗത്ത് ഇതുപേലെയുള്ള ഒരു പാട് നൻമകൾ ചെയ്യാൻ ഭാഗ്യം കിട്ടിയ ഇത്ര അതികം രാജ്യങ്ങളിൽ അറിയപെട്ട ഒരാൾ ലോഗത്ത് ഉണ്ടേ നമ്മൾ എത്ര ഭാഗ്യവാൻമാർ നമ്മുടെ കോരത്തിലാണല്ലേ ഉസ്താദ് ഉള്ളത് ദീർഗായുസ് കൊടുക്കട്ടെ
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲റബ്ബേ ഇതുപോലെ ഒത്തിരി വർഷം സംസാരിക്കാൻ ആഫിയത്തും ദീർഘയസും കൊടുക്കണേ റബ്ബേ റബ്ബേ റബ്ബേ 😭😭😭😭🤲🤲🤲🤲ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🕋🕋🕋❤️🥰❤️❤️🕋🎉🎉🎉
@Rabiyas-nt8gv
@Rabiyas-nt8gv Ай бұрын
അസ്സലാമു അലൈകും റാബിയ കോളശേരി ഉസ്താ കടങ്ങൾ തീരാൻവേണ്ടി ദുആ ചെയ്യണേ നല്ലൊരു മാസത്തിന്റെ ബർകത് കൊണ്ട് എനിക്കും കുടുംബത്തിന് വേണ്ടിയും ദുആ ചെയ്യണേ
@najumaanas7807
@najumaanas7807 Ай бұрын
താൻ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@baithulrahath5215
@baithulrahath5215 Ай бұрын
ആഫിയതുള്ള ദീർകയുസ് നൽകണേ അല്ലാഹ് ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲🤲🤲
@user-gx4vb8eu3k
@user-gx4vb8eu3k Ай бұрын
അൽഹംദു ലില്ലാഹ് ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകണേ അള്ളാ
@user-wx4pt8kx5f
@user-wx4pt8kx5f Ай бұрын
വിഷമത്തിലാണ് ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻
@rukiyamuhammed6626
@rukiyamuhammed6626 Ай бұрын
പടച്ചോനെ ഉസ്താദിന്റെ ശബ്ദം കേട്ടപ്പോൾ ഉള്ളിന്റെയുള്ളിൽ ഒരു സന്തോഷം സന്തോഷം
@safiyakk8580
@safiyakk8580 Ай бұрын
ശൈഖുനക് ആഫിയതുള്ള ദീർഗായുസ് കൊടുക്കണേ നാഥാആമീൻ
@user-ev7qu4nj2m
@user-ev7qu4nj2m Ай бұрын
ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യണേ അള്ളാ ഉസ്താദേ എനിക്ക് നല്ലൊരു വീടില്ല മഴപെയ്താൽ ചോർന്നൊലിക്കുന്ന ഒരു ചെറിയ വീടാണ് നല്ലൊരു വീടുണ്ടാകാൻ ഉസ്താദ് ദുആ ചെയ്യണേ
@suharasageer9983
@suharasageer9983 Ай бұрын
ദുആയിൽ ഉൾപ്പെടുത്തണം ഹലാലായ മുറാഡ് ഹാസിലാകാൻ ഉസ്താദെ
@zeenathabdulazeez8861
@zeenathabdulazeez8861 Ай бұрын
Ameen Ameen Alhamdulillah
@ummerpadakulam963
@ummerpadakulam963 Ай бұрын
അല്ലാഹു അഹ് സുന്നത്തിവൽ ജമാഅത്തിൻ്റെ സ്ഥാപനങ്ങളെ ഉന്നതിയിൽ എത്തിക്കട്ടെ, എത്തി യ്ക്കണേ നാഥാ
@SubaidaK-n2c
@SubaidaK-n2c Ай бұрын
ഉസ്താരിന് ആഫിയന്ന് നൽകണെ അള്ളാഹ -1
@suharalatheef700
@suharalatheef700 Ай бұрын
അളളാഹുവേ.. . ഞങളുടെ... ശൈഖുനാക്.. നീ... ആഫിയതുളള.. ദീറ്ഖായുസസ്.. നല്കണേ...😢😢
@kmhose
@kmhose Ай бұрын
.അൽ ഹംദുലില്ലാഹ്. ഞങ്ങളുടെ പൊന്നുംശൈഖ് ഉസ്താദ്
@RAJEENARasheed-nn2ty
@RAJEENARasheed-nn2ty Ай бұрын
എന്റെ മോൻ അബുദബിയിലാണ് അവനു ലൈസൻസ് കിട്ടുവാനും ജോലികിട്ടുവാനും ഉസ്താദ് ദുആ ചെയ്യണം
@ishmuismaheel2388
@ishmuismaheel2388 Ай бұрын
Duaayil ulpeduthanam. Usthaad
@inshazainab1165
@inshazainab1165 Ай бұрын
ദുഹായിൽ ഉൾപെടുത്തണേ ഉസ്താതെ... ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂടാൻ... അല്ലഹ് വിധി നൽകണേ.... ആമീൻ
@VaadhilebanVaadhileban
@VaadhilebanVaadhileban Ай бұрын
Mashaa Allah .aaa pazhaya. Ghaambheeriyam ulla shabdham.......mashaa alah... Al hamdu lillah.......❤❤❤❤❤❤❤ .aafiyathoode ulla. Dheerghaayus. Njangalude usthaadhinu nalkane...Yaa allah
@P.ZeenathZeenath
@P.ZeenathZeenath Ай бұрын
അൽഹംദുലില്ലാഹ്. മാഷല്ലാഹ്.
@faisalnp4238
@faisalnp4238 Ай бұрын
ഉസ്താദിന് ആഫിയത്തും ദീര്ഗായുസും നൽകട്ടെ ആമീൻ
@sulaikhakunnath4569
@sulaikhakunnath4569 Ай бұрын
Duayil ഉൾപ്പെടുതണം ഉസ്താദേ
@NabeesakakkurNabi
@NabeesakakkurNabi Ай бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah 🤲🤲🤲 ameen
@muhammedali8775
@muhammedali8775 Ай бұрын
അൽ ഹംദുലില്ലാഹ് അല്ലാഹുവിന് നന്ദി
@soorasoor-yw9kx
@soorasoor-yw9kx Ай бұрын
അൽനംദുലില്ല ഉസ്താതിന്ന് ദീർഗായുസ്സ് നൽകട്ടെ ആമീൻ🤲🤲🤲
@ramlahameed9174
@ramlahameed9174 Ай бұрын
Makkalk joli radiyavan dua cheyyane usthathe 🤲
@SubaidaK-n2c
@SubaidaK-n2c Ай бұрын
1 ആഫിയത്തുള്ള ദീർഘായുസ്സു നൽകുന്നെ അള്ളാഹ u 10:10
@ZayanZayan-ge3yj
@ZayanZayan-ge3yj Ай бұрын
അസ്സലാമു അല്ലൈക്കും ഉസ്താദ്‌ കടം വിടാൻ ഉസ്താദ്‌ ദൂഹ ചെയ്യണം എനിക്കും എന്റെ കുടുംബത്തിന് വേണ്ടി ദൂഹ ചെയണം
@anvaranvar4503
@anvaranvar4503 Ай бұрын
ആമീൻ ആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീൻ 🤲🤲🤲
@fathimapk2284
@fathimapk2284 Ай бұрын
Usthadin.aaroogiyavum Aafiyathumulla.deergaayuss.kodukkanea.allah Aameen
@AyshaAshraf-b4i
@AyshaAshraf-b4i Ай бұрын
ബഹുമാനപ്പെട്ട ഉസ്താദ് എനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട് അത് എല്ലാം വിടാൻ ദുഹാ ചെയ്യണേ 😭
@fahadvp5777
@fahadvp5777 Ай бұрын
ദുആയിൽ ഉൾപെടുത്തണേഉസ്താദേ
@farhan__t.k8650
@farhan__t.k8650 Ай бұрын
Alhamdulillah njagalude ustadin afiyatodulla deergayuss nalgane allha
@labeebach4270
@labeebach4270 Ай бұрын
Mashaallah mashaallah
@raufmhd1345
@raufmhd1345 Ай бұрын
Halalaya muraad asilavaan dua cheyyanam usthade🤲🤲🤲
@sirajudeen1233
@sirajudeen1233 Ай бұрын
Ap Usthadn aafiyathulla deergayus nalk allah
@AyaanAyaan-jl6lw
@AyaanAyaan-jl6lw Ай бұрын
Alhamdulillah Aameen Aameen Yaa Rabbal Aalameen
@MuhammedirfanIrfan-rn1sd
@MuhammedirfanIrfan-rn1sd Ай бұрын
Safiya🤲🤲duachyn🤲🤲🤲ameen🤲
@thanhashameer2389
@thanhashameer2389 Ай бұрын
Usthadin deergayussum aarogyum aafiyathum allahu neeti kodukkatte... Kore kalam sevanam cheyyan allahu Thoufeeq nalgatte......aameen
@NabeesakakkurNabi
@NabeesakakkurNabi Ай бұрын
Allahuve afiyethulla aroogyam nalkanne allah 🤲🤲🤲
@MinhajAlfiya
@MinhajAlfiya Ай бұрын
ദുആയിൽ ഞങ്ങളെയും ഉൾപ്പട്ത്തണെ
@basheerak4673
@basheerak4673 Ай бұрын
ദുആ യിൽ ഉൾപ്പെടുത്തണേ
@AmanSaleh-l9x
@AmanSaleh-l9x Ай бұрын
Dhuhayil ulppedutha nam usdhadhe 🤲
@AyishaPk-yd5mf
@AyishaPk-yd5mf Ай бұрын
ആമീൻ ആമീൻ യാറബൽ ആലമീൻ /🤲🤲
@abduep8125
@abduep8125 Ай бұрын
ദുഹായിൽ ഉൾപ്പെടുത്തണം ഉസ്താദ്തെ
@ayoobmuhammedkunj7831
@ayoobmuhammedkunj7831 Ай бұрын
Alhamdulillah maashaallah
@nafifalaq9611
@nafifalaq9611 Ай бұрын
ഹാജറ ഉസ്താദ് ദുഹാ യിൽ ഉൾപ്പെടുത്തണം
@sabiyahameed3377
@sabiyahameed3377 Ай бұрын
Alhamdulillaaaa mashaallha uuthathy duail ulpeduthaneeeeee
@SabeenaNazar-km2jz
@SabeenaNazar-km2jz Ай бұрын
Duayil ulpeduthanee usthadee
@sakkeenasamad9565
@sakkeenasamad9565 Ай бұрын
Aameen Duhael Ulpaduthanam
@muhammedvp5408
@muhammedvp5408 Ай бұрын
😊ദുആയിൽഉൾപെടുത്തണേ🤲
@SubaidaCv-ku6wf
@SubaidaCv-ku6wf Ай бұрын
ആൽഹംദുലില്ലഹ്
@user-nm4dp3dd9s
@user-nm4dp3dd9s Ай бұрын
ആമീൻ
@rasheedathajudeen1188
@rasheedathajudeen1188 Ай бұрын
Aameeen aameen aameen ya rabble aalameen
@rukiyamuhammed6626
@rukiyamuhammed6626 Ай бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ🤲😭😭😭
@aminakuttyamina6852
@aminakuttyamina6852 Ай бұрын
Makalk samaadanavum santhooshavumulla geevithathinum veedupanikaying santhooshathoodeyulla geevithathinum ella halalaya udheeshamgalum niraveeranum ngangalk asukam ellam mari poorna aarogyathinum duhayil ulpeduthane usthathe.
@muhammedali8775
@muhammedali8775 Ай бұрын
ആമീൻ ആമീൻ ആമീൻ
@anizfathima9450
@anizfathima9450 Ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@muhammadasharaf9562
@muhammadasharaf9562 Ай бұрын
Usthad usekum be duah
@vaheedatp9263
@vaheedatp9263 Ай бұрын
എന്റെ ഉമ്മ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്. ദുആ ചെയ്യണേ ഉസ്താദേ. വളരെ വിഷമത്തിലാണ് 😢
@mariyambitu3149
@mariyambitu3149 Ай бұрын
Ameen
@NafeesavkVkm
@NafeesavkVkm Ай бұрын
الحمد لله = ما شاء الله... അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ -امين يا رب العالمين ==
@aminap-kg2ks
@aminap-kg2ks Ай бұрын
Duail ulpeduthane usthade😭
@mathamaithri
@mathamaithri Ай бұрын
അൽഹംദുലില്ലാഹ് ഞാൻ കരുതിയത് പഴയപ്രഭാഷണം ആയിരിക്കും എന്നായിരുന്നു അൽഹംദുലില്ലാഹ് പഴയ ആരോഗ്യം തിരിച്ചു വന്നിരിക്കുന്നു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 👍👍
@ikirimaikiri8691
@ikirimaikiri8691 Ай бұрын
❤ alhamdulillah
@ummerka2329
@ummerka2329 Ай бұрын
ആമീൻ 🤲🏼
@immubava2048
@immubava2048 Ай бұрын
Usthade ente Mon ethrayum pettann nalla shambalamulla joli shariyakaan dua cheyyane
@jameelavlog762
@jameelavlog762 Ай бұрын
Duayel Ulppaduttanam Usttad
@tprahman204
@tprahman204 Ай бұрын
😊
@ummerpadakulam963
@ummerpadakulam963 Ай бұрын
السلام عليكم ورحمة الله ഉസ്താദേ എൻ്റെ മകൻ യൂറോപ്പിൽ മോൻ ഡിനെ ൻ്റോ എന്ന സ്ഥലത്ത് ഹോട്ടലിൽ ഒരു മാസത്തോളമായി ജോലിയിലാണ് . അവിടെ കിച്ചനിലാണ് പണി. ഇസ്ലാമിൽ ഹറാമായ പാചകങ്ങൾ അവിടെ ചെയ്യുന്നുണ്ട് അതുമായി ബന്ധപ്പെടേണ്ടതുണ്ട്. ഇതിനുള്ള വിസ ശരിയാക്കിത്തന്നത് ഒരു മുസ്ലിം ഏജൻ്റാണ്. അതിൽ നിന്നും മോചനം കിട്ടുവാനും വേറൊരു നല്ല ജോലി കിട്ടുവാനും ദുആ ചെയ്യണം. ഒരു പിതാവിൻ്റെ സങ്കടത്തിൻ്റെ ഒരു കുറിപ്പാണിത്
@AmanSaleh-l9x
@AmanSaleh-l9x Ай бұрын
Usdhadh Dhuhayil ulppedutha ananm
@user-kp3hi6qn3d
@user-kp3hi6qn3d Ай бұрын
Duayilulpeduthaneusthade
@shamsudheenvp2103
@shamsudheenvp2103 Ай бұрын
Aameen
@SulaikhaSulaikha-sj5rc
@SulaikhaSulaikha-sj5rc Ай бұрын
👍❤മാഷല്ലാഹ്
@shifanapulikkal9358
@shifanapulikkal9358 Ай бұрын
ആമീൻ 🤲🤲🤲
@shifa5310
@shifa5310 Ай бұрын
Afiyathnalkaneallaa🤲
@thanhashameer2389
@thanhashameer2389 Ай бұрын
Alhamdulillah.....
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Паша Осадчий
Рет қаралды 1,5 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 25 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 84 МЛН
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Паша Осадчий
Рет қаралды 1,5 МЛН