എന്റെ മക്കൾ നന്നാവാനും നിസ്കരിക്കാൻ വേണ്ടിയും ഉസ്താദ് ചെയ്യണം
@jjzzjjssjzkdkzkkmmmmzmzmzz37793 күн бұрын
തങ്ങൾ പപ്പാ എന്റെ അസുഖം മാറാനും എന്റെ മോന് ബർകത് ഉള്ള ഒരു ജോലി കിട്ടാനും ദുആ ചെയ്യണേ 🤲🤲🤲🤲🤲
@rahilarahi16523 күн бұрын
തങളുപാ എല്ലാ വിഷമങ്ങളും മാറാൻ ദുആചെയണം കടംവീടാൻദുആചെയണം
@naseerahamsu71423 күн бұрын
ആമീൻ ഞങ്ങളെ എ ല്ലാ വെഷമം ങ്ങളും മാറ്റി തരണേ അള്ളാ ആമീൻ
@ajsalsiluajsal28123 күн бұрын
എന്റെ മകൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്ന സ്വഭാവം മാറി കിട്ടാൻ ഉസ്താദ്
@الحمدللہ-م4ق8ع3 күн бұрын
തങ്ങളുപ്പാ പിരടി വേദന ദുആ ചെയ്യണം ഇന്ഷാ allah❤❤❤❤❤
@xoharrypotter-se3uc3 күн бұрын
മോൻ നിസ്കരിക്കാൻ ദുആ ചെയ്യണേ ഉസ്താദ്
@naseemarahim3432 күн бұрын
അൽഹംദു ലില്ല എല്ലാ മുറാദ് കളും നാസിലക്കി തരണെ🌹🌹💞💞💞💋
@YutubeUse3 күн бұрын
തങ്ങളുപ്പാ ഇപ്പോഴാണ് കാണാൻ പറ്റിയത് ഫോൺ ചാർജ് കഴിഞ്ഞു ഓഫ് ആയിരുന്നു, ഇപ്പൊ ചാർജ് ചെയ്തു കേട്ടുകൊണ്ടിരിക്കുന്നു, പൊരുത്തപ്പെടണേ
@الحمدللہ-م4ق8ع3 күн бұрын
തങ്ങളുപ്പാ സഹോദരന്റെ കയ്യില്‍ നിന്ന് കിട്ടാനുളള പണം തിരിച്ച് കിട്ടുവാന്‍ ദുആ ചെയ്യണം insha allah വലിയ വെജാറിലാണ് വീട് പണി പകുതിയിലാണ് കടം കൊടുക്കുവാന്‍ ഉണ്ട് വലിയ പ്രയാസത്തിലാണ് തങ്ങളുപ്പാ ദുആ ചെയ്യണം തങ്ങളുപ്പാ😢😢😢
@Basiii1913 күн бұрын
തങ്ങളുപ്പാ പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം
@immadiyav71843 күн бұрын
എല്ലാവിഷമങളു०മാററിതരണഅള്ളാ. തങളുപ്പാ🤲🤲🤲🤲🤲👍👍👍👍👍👍
@ajsalsiluajsal28123 күн бұрын
നഖം മുറിക്കാനും മുടി വെട്ടാൻ സമ്മതിക്കാൻ ഉസ്താദ് ദുആ ചെയ്യണം
@HasbiHasbi-bd7qw19 сағат бұрын
സഹോദരങ്ങളുടെ കടങ്ങൾ വീട്ടാനും സ്വാലിഹായ ഇണയെ കിട്ടാൻ
@malumalu19602 күн бұрын
56: കുറ്റിപ്പുറം ഗ്രൂപ്പിൽ ഉള്ള സഹോദരിയാണ് എൻ്റെ മോൾക്ക് ഉറക്കംഗുളികകൂടിക്കാതെ ഉറങ്ങാൻ ദുഹാ ചെയ്യണം21
@jaseenajaseenanp56243 күн бұрын
ഞാൻ കേസിലെണ് രണ്ട് വിവാഹം കഴിഞ്ഞ് 22 കൊല്ലം 18 കൊല്ലം മായി കഴിഞ്ഞിട്ട് കുട്ടികളില്ല മനസ്സിലെ വിഷമങ്ങൾ മാറാൻ ദുആ ചെയ്യണംതങ്ങളുപ്പാപ്പ സിഹ്റ് ശത്രുക്കളും ഉണ്ട് തങ്ങളുപ്പാപ്പ
@shameenaa27423 күн бұрын
എന്റെ ഭർത്താവ് എന്നെ വേണ്ട ഫോൺ വിളിക്കാൻ എന്നോട് സ്നേഹം ഉണ്ടാവാൻദുഹാ ചെയ്യന്നേ തങ്ങളുപ്പാ 🤲🏻🤲🏻🤲🏻😭😭😭