ഞാൻ ഒരു മുസ്ലിം ആണ് പക്ഷെ ഇത് പോലുള്ള പരിപാടി ഞാൻ സ്പോർട്ട് ചെയ്യില്ല എന്തും റിയാക്കറ്റ് ചെയ്യുന്ന ബ്രോ പോളിയാണ് ♥️♥️♥️
@techy_shan2 жыл бұрын
🎉🎉🎉
@mufeedchakkarakal87552 жыл бұрын
kzbin.info/www/bejne/nJeqnJRtYt-jmKc
@sapnazyappi5662 жыл бұрын
👍🏻
@Shafee-x3b2 жыл бұрын
Ho
@ALTHWAFvlogs2 жыл бұрын
*കടലോളം പാൽ ഉണ്ടങ്കിലും അത് പിരിഞ്ഞുപോകാൻ ഒരു തുള്ളി നാരങ്ങ നീര് മതി 🥰*
@SecretAgentX2 жыл бұрын
😅😅
@darkphoenix40452 жыл бұрын
@REAL CRUSADER 🕋🤺 CHANNEL 😂. Stop believing in this stupid bullshit bro😂. Reality is really different. 🙂
@THANOS_MALAPPURAM_002 жыл бұрын
@REAL CRUSADER 🕋🤺 CHANNEL edaa naaye 💩💩💩
@muhammedanasat37542 жыл бұрын
@REAL CRUSADER 🕋🤺 CHANNEL 💯💯💯💯
@Christyyyyy72 жыл бұрын
ijjati 😂
@travelvlogger4462 жыл бұрын
ഇത്തരം വിഷയങ്ങൾ തെളിവ് സഹിതം തന്റേടത്തോട് കൂടി സമൂഹത്തിന് എത്തിക്കുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ , സമൂഹം ഇത് കേട്ട് നന്നാവട്ടെ
@sanoobiyamubashir77382 жыл бұрын
Nannavoolanghilo🤭
@hasbiworld3722 жыл бұрын
ഞാൻ ഒരു മുസ്ലിമാണ് പക്ഷെ ഇതിനോട് യോജിപ്പില്ല 💯💯💯💯💯
@mujeebmujeeb16242 жыл бұрын
ഞാനും
@dweepsuru2 жыл бұрын
Me too
@nisamnisam10002 жыл бұрын
Njnum
@najiyamousoofa77402 жыл бұрын
ഇങ്ങനെ ഒരുപാട് സ്ത്രീകൾ ഉണ്ട് ഇപ്പഴും നേരം വെളുക്കാത്തവർ 😇
@shahanak62352 жыл бұрын
നിങ്ങൾ ശെരിയാണ്... ഇതൊക്കെ ഞങ്ങളുടെ സമൂഹത്തിലെ കുറെ ആൾക്കാർക്ക് അറീല... കുറെ അന്തന്മാറുണ്ട് ഞങ്ങളുടെ സമൂഹത്തിൽ
@mufeedchakkarakal87552 жыл бұрын
kzbin.info/www/bejne/nJeqnJRtYt-jmKc
@azizma7052 жыл бұрын
മൊബൈലിൽ നോക്കി ദുആ ചെയ്യുന്ന.. ആദ്യ... മൊല്ലാക്ക... മാശാ അള്ളാഹ്.. സുബുഹാനള്ളാഹ്.. അൽഹംദുലില്ലാഹ്.. 🙏🙏🙏.... ബ്രോ.. പൊളിച്ചു. സത്യം ഇനിയും.. പറയണം..
@hakeempa12602 жыл бұрын
കമന്റ് വായിച്ചു ദുആ ചെയ്യുന്ന ആദ്യത്തെ പ്രഭാഷകൻ. അതുപോലെ തന്നെ സ്വയം പുകഴ്ത്തുകയും ചെയ്യുന്ന ആദ്യത്തെ ഉസ്താദ്
@MalluTV0072 жыл бұрын
സീക്രെട്ട് ഏജന്റ് ഫാൻസ് ഉണ്ടോ 💞💞
@SecretAgentX2 жыл бұрын
😅 Adhu veno ?
@nusaibashihab15322 жыл бұрын
വേണം
@brixxgaming32372 жыл бұрын
Nivedya lover undo🥲
@gostemane9992 жыл бұрын
@@SecretAgentX unday😹⚡
@MalluTV0072 жыл бұрын
@@SecretAgentX aah😂👍
@chad_zain2 жыл бұрын
ഇന്റെ ഉമ്മ രാവിലെ ആയ തൊടങ്ങും നൂറേ ഹബീബെ സ്വർഗ്ഗത്തിന്റെ പാത നാഞ് ഇയാളുടെ ഒച്ചപ്പാട് കേട്ട എണീക്കൽ 😂😂🙏🏻 സത്യം ഉമ്മാനോട് പറഞ് കൊടുത്താൽ നമ്മൾ നിരീശ്വരവാദി ആയി ‼️ ഇതാ എന്നും highlight ✌️ Bro nice video ❤️🔥
@ameenami94022 жыл бұрын
Aaaa da ente vittilum ida avastha parajitt konno ila🤗
@nihalathesneem98012 жыл бұрын
Ente ummayum😂😂😂
@Jishnu162 жыл бұрын
😂😂😂😂
@raseed47122 жыл бұрын
ഉടായിപ്പാണെന്ന് പറ
@statusworld-eh7uc2 жыл бұрын
😂😂😂 karayam
@shukoormailayil26872 жыл бұрын
Bro am 14 age boy Im see you.r all vedios So i got many generel knowlege(gk)
@sabiquet3642 жыл бұрын
ഇത് ഇസ്ലാം അല്ല ട്ടൊ..... തെറ്റിദ്ധരിക്കരുത്.😑
@nibinhazam51702 жыл бұрын
ബ്രോ പോളിയാ ഇതൊക്കെ ആള്കാര്ക് മനസ്സിലാക്കി കൊടുക്കാൻ ഒരാളെങ്കിലും ഉണ്ടല്ലോ സൂപ്പർ ബ്രോ
@sulaimant96592 жыл бұрын
നേരം വെളുക്കാത്ത കുറച്ചു പേർ കിട്ടുമ്പോൾ അനുഭവിച്ചോളും പൊളിച്ചു bro👍🏻
@techy_shan2 жыл бұрын
😢
@mufeedchakkarakal87552 жыл бұрын
kzbin.info/www/bejne/nJeqnJRtYt-jmKc
@islamicspeech1m7242 жыл бұрын
Secret agent എന്ന ചാനെൽ കളവ് ആണ് പറയുന്നത്
@Adhil_official0012 жыл бұрын
@@islamicspeech1m724 never
@mohammedirshad34602 жыл бұрын
Ya HABIBI come to NOORE😁 ആരും തൊടില്ല, "ദൈവത്തെ" പേടിച്ച് 🙏
@noor_rahh10082 жыл бұрын
eee prblm kanunna noora enn name olla le njn 😂😂😑
@asgardianranger43062 жыл бұрын
@@noor_rahh1008 😅
@Anfasvk082 жыл бұрын
@@noor_rahh1008 😹
@sahalcp3882 жыл бұрын
Bro ഞാൻ ഒരു മുസ്ലിമാണ് but ഇതിനോടൊന്നും ഞാൻ യോജിക്കുന്നില്ല i mean ഇങ്ങനത്തെ ഒരു പ്രോഗ്രാമിനെയും ഞാൻ support ചെയ്യുന്നില്ല
@ayshazebailthumish41642 жыл бұрын
💯
@myopinionmalayalam46952 жыл бұрын
ഇതൊക്കെ സമസ്ത ap, ek,ത്വരീകത് തുടങ്ങിയ വലിയ വിഭാഗം മുസ്ലിങ്ങളുടെ വിശ്വാസങ്ങൾ ആണ് ബ്രൊ... അത് കൊണ്ട് അത്ര പെട്ടന്ന് ഒന്നും ഇത് സമൂഹത്തിൽ നിന്ന് എടുത്ത് പോകില്ല... എന്റെ അഭിപ്രായത്തിൽ സമസ്തയുടെ ഇത്തരം അന്ധവിശ്വാസങ്ങൾ എടുത്ത് തോട്ടിൽ എറിയാൻ അണികൾ തയ്യാറായാൽ മതി... ഒക്കെ നിന്നോളും...
@maimoonamaimu35932 жыл бұрын
Enikum eshtamalla
@rayyanmohammed9162 жыл бұрын
ആത്മീയ ചികിത്സാ നിരോധിക്കണം. ഇങ്ങനെയുള്ള എല്ലാ ആത്മീയ ക്രിമിനലിനെയും അകത്താകണം
@system93212 жыл бұрын
Athmiya chikilsa niridhikkenda aavishyam illa thattippan polikkendadh cheyyendavar cheyyanam
@system93212 жыл бұрын
@Cynic enna thaanum thattippalle🤠🤣
@mousoofzp87402 жыл бұрын
അവസാന നാളിൽ എൻ്റെ പേരും ദീനും കൂട്ടും പിടിച്ച് അത് ദുരുഭയോകം ചെയ്യപ്പെടുന്ന കാലം വരും . ഇത് 1000 വർഷങ്ങൾക്ക് മൻപ് മുഹമ്മദ് നബി (സ) പറഞ്ഞതാ
@ananthubr81422 жыл бұрын
parayunathu kettarnno
@raheesmt66662 жыл бұрын
💯
@grandprime73972 жыл бұрын
പുള്ളിക്ക് അന്നേ അറിയാം പുള്ളി ചെയ്തതൊക്കെ എന്താണെന്നു
@Pc-vy7kr2 жыл бұрын
@@ananthubr8142 ഹദീസ് ഗ്രന്ഥങ്ങളിൽ ഉണ്ടല്ലോ
@somangovdoctor2 жыл бұрын
@@ananthubr8142 മോന്റെ അച്ഛൻ ആരാണെന്ന് അമ്മ പറഞ്ഞ ഒരു ഉറപ്പല്ലേ ഉള്ളൂ. എന്നിട്ടും അനന്തു മോൻ വിശ്വസിച്ചില്ലേ
@Mubari_2 жыл бұрын
കുറെയെണ്ണത്തിന് അന്തം കുറഞ്ഞിട്ടും പോയി കൊറേയെണ്ണത്തിന് അന്തം കൂടിട്ടും പോയി 😂😂😆
@rithasahammed15842 жыл бұрын
പഞ്ചാലോഹം കൊണ്ട് ആണേൽ മരിക്കുവോളം ദീർഗായുസ്സ് ആണ് 😂😂😂
@Ans4kcuts2 жыл бұрын
Habibi Welcome To Air🤣🤣🤣🤣
@mubarakklm7862 жыл бұрын
ചേട്ടാ ഇനിയും ചെയ്യണം ഈ കള്ളനെ വെറുതെ വിടരുത്👍👍👍 ഞാൻ സപ്പോർട്ട് 👌👌👌👌കള്ളനെ പൂട്ടണം ആത്മീയ കച്ചവടം നിർത്തണം.ഇനി ഇങ്ങനെയുള്ള കള്ളന്മാർ പൊങ്ങരുത്
@najeemkavz2 жыл бұрын
Askar ali new interview released on കോളാമ്പി ...ore powli 🔥🔥🔥🔥
@adilcgm98312 жыл бұрын
Askar alikkentha ivide karyam..
@ashikali74812 жыл бұрын
ഇത് പോലെയുള്ളവർ കാരണം നല്ല മനുഷ്യർക്ക്പ്പോലും തല ഉയർത്തി നടക്കാൻ പറ്റില്ല... ഇസ്ലാം ഒരിക്കലും മന്ത്രവാദം പ്രോത്സാഹിപ്പിക്കുന്നില്ല...
@system93212 жыл бұрын
Mandhra vaadham prolsahippikkunnilla enn aar paranju
@ashikali74812 жыл бұрын
@@system9321 എന്റെ അറിവിൽ ഇല്ലാ... ചെലപ്പോൾ ശരിയാണെന്ന് പറഞ്ഞു നടക്കുന്നവരുണ്ടാകാം... എന്തായാലും അതിനോട് യോജിക്കാനും ആവില്ല...
@system93212 жыл бұрын
@@ashikali7481 ni yojikkadhirunnal ivide onnu sambavikkan poonilla Nammal yojicholam keto
@ashikali74812 жыл бұрын
@@system9321 ഒന്നും സംഭവിക്കില്ല എന്ന് കരുതി സ്വന്തം നിലപാട് പോലും പറയാതിരിക്കുന്നത് ശരിയല്ല...ഒന്നും സംഭവിക്കില്ലായിരിക്കാം എന്നാലും എന്റെ ചുറ്റും ഇതുപോലെ ഒന്ന് നടന്നാൽ ചോദ്യം ചെയ്യാനുള്ള ധൈര്യം ഉണ്ട്.
@system93212 жыл бұрын
@@ashikali7481 oh bayangara ninakk ishtamulladh ni cheyy Mandhravadham enn paranjal Pooja ennano uddeshichadh ennal adh illa Mandhrikkalil shifa und enn hadith vare und ninte vivarekked vilambunnadh endhina suhurthe
@itz_me_bravo2 жыл бұрын
Bro ah phone number onnu hide akkamayirunnu enni ah voice ayyach thanna alude nenjathond kerumm. 9.10-10 min
@padamvara.2 жыл бұрын
@@sajithakm47 😂😂
@itz_me_bravo2 жыл бұрын
@@sajithakm47 aysheri😂
@hanabaker13912 жыл бұрын
Covid vaccine kandu pidikandarunu.... habibi come to poori habibi😘😘😘
@samadsmd32412 жыл бұрын
ഇതാണ് ഈ ചങ്ക് പറയുന്നത് പറയും ഞാൻ ലൈക്ക്💥💪💥🥰❤️
@thashreefabinthmohammed2 жыл бұрын
9:39 -✔️☑️✅
@Adhil_official0012 жыл бұрын
Full support🔥
@alonework66602 жыл бұрын
Wayanad ullad thirumanamayii
@shebsmohammed21012 жыл бұрын
Well done bro...kudos
@fazilfazi9962 жыл бұрын
Ivareokke kaykaryam cheyende time aayitundd 💥💥💥
@raihanassimpleworld2 жыл бұрын
Secret agent 👌👌👌👌i like all ur vdos. 👏
@stranger26642 жыл бұрын
2:35 ayyo njaan chirichu chirichu veenu....🤣🤣🤣🤣
@muhammadshafi70342 жыл бұрын
മനുഷ്യ ദൈവങ്ങളിൽ ഒരിക്കലും നിങ്ങൾ വിശ്വസിക്കല്ലേ , മനുഷ്യനെ ഈ ലോകത്തെ സൃഷ്ടിച്ചവനെ വിശ്വസിക്കുക അവിടെയാണ് എല്ലാമെല്ലാം
@Fahad-dw3vs2 жыл бұрын
സ്ത്രീകൾ ആണ് ഏറ്റവും കൂടുതൽ ഇതിൽ പെടുന്നതും ഇതിൽ പറ്റിപ്പിടിച്ചു നിൽക്കുന്നതും ഇത്‌കൊണ്ട് ചതിക്കപ്പെടുന്നതും ....ഇതിൽ പെണ്ണുങ്ങൾ വേഗം വീഴും... ആ അവസരം കൈ മുതലകുന്ന ഇങ്ങനെ കുറെ ആളുകൾ ഇറങ്ങുന്നതും ..പൈസയും സുഖവും കിട്ടുമല്ലോ...ഈ പെണ്ണുങ്ങൾക് എന്നാണാവോ ബുദ്ധി വെക്കുക... ഇവരുടെ ഭർത്താക്കന്മാർ അറിയുന്നുണ്ടോ..ആവോ...
@islamicspeech1m7242 жыл бұрын
നീ പോടാ പൊട്ടാ എടൊ ഉസ്താദ് നല്ല മനുഷ്യൻ ആണ്
@hasnahz32382 жыл бұрын
Ippo news oke njan കാണുന്നത് ഇങ്ങളെ channelil കൂടെ aan...nice wrk bro 👍
@davidoffsilver98322 жыл бұрын
അസ്‌തഗുഫുറ്ല്ലാഹ് 🧐🙂ഈ കന്നാലിനെ കൊണ്ട് ഒരു നിവർത്തി ഇല്ലല്ല.... തള്ള് മൊയ്‌ല്യാര്
@mufeedchakkarakal87552 жыл бұрын
kzbin.info/www/bejne/nJeqnJRtYt-jmKc
@islamicspeech1m7242 жыл бұрын
നീ എന്തിനാ ഉസ്താദിനെ പറ്റി വേണ്ടാത്തത് പറയുന്നേ അടങ്ങി നിന്നോ. ഉസ്താദ് കളവ് പറയൽ ഇല്ല. ഇനി ഉസ്താദിനെ പറ്റി വേണ്ടാത്തത് പറയരുത്
@Muhammed-so4xg2 жыл бұрын
@@islamicspeech1m724 നിങ്ങളുടേ ആര അയാള്
@revenger36222 жыл бұрын
@@islamicspeech1m724 thaan onn podey ithanno usthadh?🤣koodothram haram ann enn polum ariyatha some m*** teams
@sxxryahh2 жыл бұрын
Dis is business. 😌✨
@zainuzainu69512 жыл бұрын
Bro iyale sthalam evideya.. Iyale evide kanan kittum Any idea?...... Ee thangale onn kananm allo 😂 Idokke vishwasikkunna alkare parayanm
@NIKHILA.652 жыл бұрын
നിങ്ങളെന്താ bro ഇങ്ങനെ... എപ്പോഴും ഒരു പോസിറ്റീവ് വൈബ്.... ✌🏻✌🏻✌🏻💪🏻💪🏻💪🏻💪🏻
@shahidschannel99192 жыл бұрын
Kaanthapurathine Patti oru video idumo..AP karude pongala kanan vendiya 😀..avanmaar noore Habibi e theri pareyunnath kanan idayayi ..2 um kananakka
@Foolboy102 жыл бұрын
😂 😂 Enikk oru like tharoo muthe
@imthiyazkajau95642 жыл бұрын
Thank you for valuable information
@shihabmuthuthala17262 жыл бұрын
ഞാനും തുടങ്ങ മച്ചാ ഈ പരിപാടി 😂 എനിക്ക് കുറെ കടങ്ങൾ ഉണ്ട് ഇങ്ങനെ ആണേ വേഗം വീട്ടാമല്ലോ
@GamingSharpshooter2 жыл бұрын
Real voice Alla allo voice sound baby effect voice allo
@sundayvibes75802 жыл бұрын
K A R M A 💥
@user-KL132 жыл бұрын
Well said Bro ., എല്ലാ മതത്തിലുമുണ്ട് ഇങ്ങനെ കുറേയെണ്ണം മതം വിറ്റ് ജീവിക്കുന്നവർ😤😔
@busyyyy2 жыл бұрын
Ys
@mufeedchakkarakal87552 жыл бұрын
kzbin.info/www/bejne/nJeqnJRtYt-jmKc
@smi.87712 жыл бұрын
If you still think prayers work, get yourself a minute of silence 🔕
Habibi come to Kerala... ഇവിടെ എന്തും പൊളിച്ചു തരപ്പെടും... 🤣🤣🤣
@advfathimarahim94202 жыл бұрын
എന്റെ വീട്ടിലും ഈ പരിപാടി കാണുമായിരുന്നു ഒരു ദിവസം ഞാൻ എന്താണ് സംഭവം എന്ന് അറിയാൻ കേട്ട് നോക്കിയപ്പോ ആരോ അതിൽ ചോദിക്കുന്നു ഇംഗ്ലീഷ് ഭംഗി ആയി സംസാരിക്കാൻ എന്ത് വേണം എന്ന് ചോദിച്ചു തങ്ങൾ പറയുന്നു ഖുർആൻ ലെ ഒരു സൂറത്ത് ഓതിയാൽ മതി എന്ന് .... Wat a joke🤣....
@hafeefajasmin952 жыл бұрын
English cafe:enik ivide oru presakthiyumilleee... 😇
@akashk55312 жыл бұрын
😂😂
@Jokergaming-rq6jt2 жыл бұрын
Immathiri thangale ethakatta💥😂
@dr.naseemabeautytree31002 жыл бұрын
Enthoru mollakka -acting superb 😂
@jamsheedabbas76482 жыл бұрын
Oro vedeos kaziyumthorum ningalod ishtavum bahumanavum koodi varunnu😇😊
@mubashiraabdulla80002 жыл бұрын
Ayacha aalda number kaanundallloo Ariyathe pattiyathano
@sarfazcks89312 жыл бұрын
Habibi come to u tube....
@IbrahimVetten-xg1dq Жыл бұрын
എടൊ തന്റെ വീഡിയോസ് പൊളിയാട്ടോ
@yazer50502 жыл бұрын
Njan parayaan aghrahicha vaakukal........I really like you
@muhammedsali73002 жыл бұрын
Great work bro
@muneermp99612 жыл бұрын
Good message 👍🏻
@muhammedjabir25032 жыл бұрын
Yellam krithyamayi prathikarikkunna bro ningal poliyanu.supper . We r witing more vedios! Kattasupport ❤️❤️❤️❤️👌👌👌
@islamicspeech1m7242 жыл бұрын
Secret agent തീട്ട ചാനെൽ ആണ് കളവ് പറയുക ആണ്. ഉസ്താദ് നല്ല മനുഷ്യൻ ആണ്
@Lukkuman..2 жыл бұрын
9:28 bro avide aarde number aanu kanunne?
@MKM-MEDIA2 жыл бұрын
എല്ലാർക്കും reach ആണ് പ്രശ്നം 🤩
@muhamedfaizal11052 жыл бұрын
Super bro
@azizksrgd2 жыл бұрын
ആൾക്കാരെ ആകർഷിക്കാൻ വേണ്ടി ഇടുന്ന thumpline സ്വർഗത്തിലേക്ക് ഉള്ള പാത എന്നൊക്കെ
@Azmee-232 жыл бұрын
😅
@azizksrgd2 жыл бұрын
@@Azmee-23 😌😁
@busharaashraf33062 жыл бұрын
👍🏻രാവിലെ സർ, se😂r,, 👍🏻r, അസ്‌ഫഡ് 🤲🏻🤷♀️🥰
@muneerchalil74142 жыл бұрын
Muthe powliii
@status_world2312 жыл бұрын
Super bro✌😁
@ashiqueashique91342 жыл бұрын
Ithaanu true 👏👏👏
@jumiAM2 жыл бұрын
*വിശ്വാസത്തിന്റെ പേര് പറഞു അന്ധവിശ്വാസമെന്ന വിഷം കുത്തി കേറ്റുകയാണ് അതും യൂട്യൂബിൽ വീഡിയോ ചെയ്ത്* 🤩
@jesnacm2 жыл бұрын
Ivarapole ullavare support chyunna aalkare venam adhyam odikkan 💯
@afiyaansar54642 жыл бұрын
Bro ippol ee vedio cheythath valare upakaramayi ith vishwasich panam koduthukondirikkunna oru kudumbamund . Last thangal paranjath kadal thenga venamennan😁😁😁😁
@motomaniac3692 жыл бұрын
Habibi come to Kerala 💦
@BoykaGaming22552 жыл бұрын
ഞാനൊരു മുസ്ലിം ആയിരുന്നു.. ഇപ്പോൾ വിശ്വാസി അല്ല... But, ഇസ്ലാമിൽ കൂടോത്രവും മന്ത്രവാദവും ഹറാം ആണ്... അത് ഇപ്പോൾ പല വിശ്വാസികളും ശ്രദ്ധിക്കാതെ പോകുന്ന കാര്യം ആണ്... "നിങ്ങൾ എന്നോട് ആവിശ്യപ്പെടുക" എന്നാണ് അല്ലാഹു പറഞ്ഞത്.... അല്ലാതെ ഇവരെ പോലെയുള്ള ആൾ ദൈവങ്ങളുടെ അടുത്ത് ചെന്ന് പ്രാർത്ഥിക്കൽ അല്ലാഹുവിനോട് പങ്ക് ചേർക്കൽ ആണ്.. അത് വൻ ദോഷങ്ങളിൽ പെട്ട കാര്യം ആണ്...
@adarshcp66082 жыл бұрын
👏👏👏👏
@Love-cj1di2 жыл бұрын
yes correct❤..
@mdansar22152 жыл бұрын
Respect women
@SecretAgentX2 жыл бұрын
Respect women from which angle I should tell that’s a women under that 😂
@anshid69592 жыл бұрын
Ayn secret agent bro disrespectaayi onnum prnjlla😾 vro😾. Then what you mean by respect 🤌
@growmoretraders22342 жыл бұрын
@A.s Mohammed Sha correct 👍
@ananthurgopal98682 жыл бұрын
Respect them who deserves that.
@lapetitefleur43372 жыл бұрын
I do have a cusin.. Ithu polthe parivadeee aanu mupparkk.. Kudotram(hAlAl) 😄.. Kaanikkan varunordthuu paraymm... Chicken, egg, coconut kondoraaan paraym... Kozhine pdch kutttil idmm... Avr vech kazhkmm.. Coconut oil aaakkkmmmm.. 🤣🤣
@hafu55972 жыл бұрын
ബ്രോ ഞാൻ ഒരു മുസ്ലിം ആണ് പക്ഷേ എന്താ ചെയുക ഇവനെ പോലെ ഉള്ള ഫ്രോഡ് കൾ ആണ് ഇസ്ലാമിനെ പറയിപ്പിക്കുന്നത് ബ്രോ നിങ്ങൾ പറയുന്നത് ശരി ആണ്
@mohammedshuhaib25342 жыл бұрын
Nice bro❤️ keep going👍
@rasheedkk722 жыл бұрын
വിവരം ഇല്ലാത്ത കൗവുമ് ഇള്ളടത്തോളം ഇത്തരം മുസീബത്തുകൾ ഇനിയും വരും
@islamicspeech1m7242 жыл бұрын
എടൊ ആ ഉസ്താദിനെ പറ്റി വേണ്ടാത്തത് പറയണ്ട അടങ്ങി നിന്നോ
ഇപ്പോ കാണുന്നത് ഇസ്ലാം alla. ഇത് ഉസ്താദ് ന്റെ 😂business 😸 This is business, അത് ഇസ്ലാം നെ കൂട്ട് പിടിക്കുന്നു എന്ന് മാത്രം. കാരണം ആത്മീയത എന്നും നല്ലൊരു 😸😸മാർക്കറ്റ് ആണെന്ന് ഇവർക്ക് അറിയാം 👍🏻👽
@chittivirus1862 жыл бұрын
Ahh ....Ente nattithe ustadhmaroke Ente veetukar Karanam Ipo rich team aaikk.....Enth paranjitum antummakk thalel kerunnilla onnum 😭😭😭😭
@savadahmmed42812 жыл бұрын
6.55 tru words 🔥
@zubruzubair70312 жыл бұрын
Ee kallana lookupl edanam
@chittivirus1862 жыл бұрын
Hi 😊 Name entha ettante
@devanparannur13692 жыл бұрын
ഇവരോട്, പച്ചയായി പറയാനാണ് എനിക്കിഷ്ട്ടം 🤣🤓
@amruth59462 жыл бұрын
1:33 ഇതിന്റെ തല എവിടാ...sounde ഉള്ളല്ലോ 😂🤣
@farooqomr79032 жыл бұрын
ഇങ്ങനെ ഉള്ള ഉഡായിപ്പുകളെ പുറത്തു കൊണ്ട് പൊങ്കാലയിട്ടതിനും ഇനിയും ഇടുന്നതിനും കട്ട സപ്പോർട് 🤩🤗👏
@iloveindia15162 жыл бұрын
പരിശുദ്ധ ഇസ്ലാമിനെ ദുഷ് പേര് ഉണ്ടാക്കാൻ നടക്കുന്നവനാണ് ഈ dublicate നൂറേ ഹബീബ് തങ്ങൾ...
ഇവരെ നല്ല വണ്ണണം ഉയർത്തി, gvnt, ഉയർത്തട്ടെ, നമുക്ക് മതേതരവുമായി, മൗനം പാലിച്ചു പോകാം ല്ലേ 🙏❤️
@Shibili3132 жыл бұрын
ഡാ ഷൂ നക്കീ. ഇയാളുടെ തട്ടിപ്പിന് എതിരെ നിൽക്കുന്നത് മുസ്ലിംകൾ തന്നെ ആണ്. ഇതറിയണമെങ്കിൽ ഈ ചാനലിന്റെ വീഡിയോ യിലുള്ള കമെന്റ് നോക്കിയാൽ. മതി. കടപ്പുറം സുധാമണി, യെ പോലുള്ള ആള് ദൈവങ്ങളെ വളർത്തി പോറ്റുന്ന തന്നെ പോലുള്ളവരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല