ആദ്യമായി ഈ അറിവ് ലഭിക്കുന്നത്. അല്ലാഹുവേ ഒരുപാട് അറിവുകൾ ലഭിക്കാനും അത് ജീവിതത്തിൽ പകർത്താനുമുള്ള തൗഫീഖ് നൽകണേ അല്ലാഹ്... തങ്ങളുസ്താദിന് ആരോഗ്യവും ദീർഘായുസും പ്രധാനം ചെയ്യണേ അള്ളാഹ്... തൗഫീഖ് നൽകണേ അല്ലാഹ്....
@muhammedbasith446711 сағат бұрын
വുളൂഇനു ശേഷം 3 പ്രാവശ്യം ചൊല്ലാറുണ്ട് മരണം വരെ പതിവാക്കാൻ തൗഫീഖ് നൽകണേ അള്ളാഹ്
@seenathms423220 сағат бұрын
മാഷാ അള്ളാ. എല്ലാ അറിവുകളും. മരണം വരെ. ചെയ്തു പോരാനുള്ള തൗഫീഖ് നസീബ് ആക്കി തരണേ റബ്ബേ. ദുആയിൽ എപ്പോഴും ഉൾപെടുത്തണേ തങ്ങളുസ്താതെ.
@MohammedAli-lb2yoСағат бұрын
ഹസീന ഞാൻ ആദ്യമായി കോൾ ക്കുകയാണ് ഞങ്ങൾക്ക് ഒരു പാട് കടം മുണ്ട് ഞാൻ ഇന്ന് തെട്ട് ഓതൽ തുടങ്ങട്ടെ തങ്ങളെ
@SeenathSeena-cm1gk2 сағат бұрын
അൽഹംദുലില്ലാ ഈ സൂറത്ത്കുറിച്ച് ഇത്രയേ അറിവ് ഞാൻ ഇപ്പോഴാണ് ഉസ്താദേ മനസ്സിലാക്കിയത്
@baithulrahath521545 минут бұрын
വുളുവിന് ശേഷവും യാത്രയിലും ഓതാറുണ്ട് തങ്ങളെ 🤲🤲🤲🤲🤲
@Ansila.T.aAnsila19 сағат бұрын
ഇന്നത്തെ റമദാൻ ഉള്ളിൽ ഞങ്ങളുടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് കിട്ടാനും ഞങ്ങളുടെ ആഗ്രഹങ്ങളെല്ലാം സഫലീകരിച്ചു കിട്ടാനും പ്രത്യേകം ദുആ ചെയ്യണം എൻറെ മകൻ സ്വാലിഹായ മകൻ ആവാനും
@ayishap5774Сағат бұрын
ഇൻശാഅല്ലാഹ് ഞാൻ ഓതും അള്ളാഹു സ്വീകരിക്കട്ടെ
@riswanchemban93316 сағат бұрын
അമൽ ആദ്യമായിട്ട് കേൾക്കുകയാണ് അമൽ ചെയ്യാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ എന്റെ മകന് നല്ലൊരു ഇണയെ കിട്ടാനും കല്യാണ ശരിയായി കിട്ടാനും മരണം വരെ നിസ്കാരം നിലനിർത്താൻ വേണ്ടി തങ്ങൾ ഉസ്താദ് ദുആ ചെയ്യണം
@anshidklr83462 сағат бұрын
ഉന്താദെ നിസ്കാരത്തിൽ ഓതാറുണ്ട് ഇനി എല്ലാ ദിവസവും ഓതാനുള്ള തൗഫിഖ്ന് വോണ്ടി ദു ആ യിൽ ഉൾപ്പെടുത്തണം
@boltz_gaming19 сағат бұрын
അൽഹംദുലില്ലാഹ് ഞാൻ ഓതാറുണ്ട്, വുളുവിന് ശേഷം mashaAllah
@boltz_gaming19 сағат бұрын
ഞാനും ചെയ്യാറുണ്ട്
@MisiriyaKuttikol19 сағат бұрын
Masha allah ഞാൻ എന്നും സുബിഹിക്ക് ശേഷം 11 തവണയും വുളുഹീൻ ശേഷം 3 വാഹനത്തിൽ കയറിയാലും ചെല്ലാറുണ്ട് Alham dulillah ദുഹായിൽ ഉൾപ്പെടുത്തണം
@rajilaanvar792319 сағат бұрын
യാത്ര ചെയ്യുമ്പോൾസ്ഥിരമായി ഓതാറുണ്ട്. വെള്ളിയാഴ്ച ളുഹറിന് ശേഷം 25 പ്രാവശ്യംഓതാറുണ്ട്.ഇൻഷാ അള്ളാ ഇനി നൂറ് പ്രാവശ്യം ഓതും. അല്ലാഹു തൗഫീഖ് ചെയ്യട്ടെ ദുആയിൽ ഉൾപ്പെടുത്തണം🤲🏻🤲🏻🤲🏻
ഇതുക്കെട്ട് കൊണ്ട് ഞാൻ 41തവണ ഓതി ദുആ ൽ ഉൾപെടുത്തണേ കടം വീടാൻ മക്കളുടെ പടുത്തതിന് കച്ചവടം ബർകത്
@shemeenaahammad180613 сағат бұрын
ഉസ്താദിനുവേണ്ടിയാണോ ഓതുന്നത് നമുക്കുവേണ്ടിയാണ് പറയുന്നത് padachavane ബോധിപ്പിക്കുക ഉസ്താത് അമൽപറഞ്ഞുതരുന്നത് നമ്മൾ ജീവിതത്തിൽ പാലിക്ജൻവേണ്ടിയാണ് nammude നമ്മക് വേണ്ടി allathe യസ്താദിന് ലൈക് കിട്ടാൻ വേണ്ടിയല്ല 🤲🤲🤲🤲
@MaluEppikad20 сағат бұрын
Thangal usthade ella sharrukalum bathilavan dua cheyyane
@Sulaikhamc-ui3rd16 сағат бұрын
Alhamdulillah njaan adiyamayittan
@MisiriyaIbrahim-wc6ny19 сағат бұрын
Alhamdulillah 🤲🏻
@umaibayoosaf335615 сағат бұрын
Aameen aameen
@shareefachippu5973Сағат бұрын
usthad njan vadaka veettilan bharthavinte sobham sheriyilla paniyilla dua cheyyanam
Kabarinadutt vechu odiyalum. Kabarilullah varkk gunam und annum parayunnadai. Kettittund thagale nigal duva chyyanam 🤲🤲🤲🤲🤲🤲
@kadeejapp-g3v11 сағат бұрын
Alhamdulillaahuaadiyamkaalkukayane
@ShameemaShamee-zw9du20 сағат бұрын
കടം വീടാനും വിഷമങ്ങൾ മാറാനും ദുഹാ ചെയ്യണേ
@AriMuthu-mo3xu20 сағат бұрын
മാഷാ Allah
@semeemav.a96314 сағат бұрын
വുളു veduthe കഴിഞ്ഞാൽ ഒത്താറുണ്ട് അൽഹംദുലില്ലാഹ്
@jamijami220415 сағат бұрын
അൽഹംദുലില്ലാഹ് ഞാൻ ഇപ്പോൾ ആണ് ഈ സൂറത്തിനെ പറ്റി യുള്ള അറിവ് കേൾക്കുന്നത് ഉസ്താതെ
@ameedbayar353712 сағат бұрын
Naseema ,masha,,allah,
@fathimashahul576920 сағат бұрын
ആമീൻ 🤲
@samiyathsami18 сағат бұрын
امين آمين يارب العالمين
@samiyathsami18 сағат бұрын
سورة القدر الفاتحة اخلاص 11 തവണ
@rahmathsulaiman16 сағат бұрын
Dua🤲🤲🤲🤲aameen 💯💯💯
@harsithav677317 сағат бұрын
അൽഹംദുലില്ലാഹ് ഈ അറിവ് ആദ്യമായാണ് കിട്ടിയത്. അൽഹംദുലില്ലാഹ്
@RahiRahmath-g8c17 сағат бұрын
വുളുഅ് എടുത്തതിനു ശേഷം ഞാൻ ഒതാറു ണ്ട് ഉസ്ദാതെ dua യില് ഉൾപെടുതനെ ഞാൻ ഉസ്താദ് പറഞ്ഞു തരുന്ന അമലുകൾ ചെയ്യാറുണ്ട് എനിക്ക് ഫളിൽ കിട്ടിയിട്ടുണ്ട് എനിക്ക് ഒരുപ്രഷണമുണ്ട് സുബിഹ് നിസ്കാരം കഴിഞ്ഞാൽ ജോലി തുടങ്ങിയാൽ എൻ്റെ വീട്ടിലെ പണി ഒരുങ്ങുന്നില്ല عبادة മുടങ്ങുകയാണ് പരിഹാരം പറഞ്ഞുത്തരനെ🤲🤲🤲🤲🤲🤲🤲🌹🌹
@Fathimaanam-og2sb2 сағат бұрын
Enikkum😢😢
@samiyathsami18 сағат бұрын
Vulhuvin ശേഷം 3തവണ പതിവാക്കറൂണ്ട് الحمدلله الحمدلله الحمدلله