യാസീൻ ഈ രൂപത്തിൽ ഓതി നോക്കൂ ഫലം അനുഭവമുള്ളത് | Sayyid Muhammad Arshad Al-Bukari

  Рет қаралды 219,112

Sayyid Muhammed Arshad Al-Bukari

Sayyid Muhammed Arshad Al-Bukari

Күн бұрын

ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 www.instagram....
ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
Whatsapp No🪀
9961717884
Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
Instagram Broadcast Link 💫
ig.me/j/AbYGiz...
🟢Whatsapp Channel Link
whatsapp.com/c...
Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇3️⃣
chat.whatsapp....
2️⃣
chat.whatsapp....
1️⃣
chat.whatsapp....
#NOORE_MADEENA #NOORE_MADHEENA
#Nooremadeena
#Nooremadeenalive
#നൂറേമദീന
#നൂറേമദീനലൈവ്
#നൂറെമദീന #noore_madeena_Athmeeya_majlis
#noore_madeena #Athmeeya_majlis #Thangal_Usthad
#LIVE_MAJLIS #SWALATH_MAJLIS_LIVE
#നൂറേ_മദീന_ആത്മീയമജ്‌ലിസ്
നൂറേ മദീന ആത്മീയ മജ്‌ലിസ്
സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
നാഥൻ തുണക്കട്ടെ ,,ആമീൻ
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
KZbin: / @nooremadeenathangal
Instagram : www.instagram....
Facebook :www.facebook.c...
For More info
contact : 9961717884
നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
#noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

Пікірлер
@NOOREMADEENATHANGAL
@NOOREMADEENATHANGAL Жыл бұрын
ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 instagram.com/_prty_n_abyez_?igshid=OGQ5ZDc2ODk2ZA== ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്. Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല 🟢Whatsapp 9961717884 Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇2️⃣ chat.whatsapp.com/Klqxeh5YPjiC68hrJh9EXL 👇🏻1️⃣ chat.whatsapp.com/GhJYguG9ILz86cwAx9WgdA#NOORE_MADEENA
@mufikk1598
@mufikk1598 Жыл бұрын
Assalamu alaikum...എന്റെ husband ജോലിക്കു ള്ള ഇന്റർവ്യൂ കഴിഞ്ഞു ഇരിക്കുന്നു. .ഇതു വരെ ഇമെയിൽ അയച്ചിട്ടില്ല. എത്രയും പെട്ടെന്ന് ജോലി കിട്ടി എന്നാ സന്തോഷ വാർത്ത കേൾക്കാനുള്ള ഭാഗ്യം നല്കണമേ. Ameen
@Arifakhalid-en7rd
@Arifakhalid-en7rd Жыл бұрын
Khili
@shamila1360
@shamila1360 Жыл бұрын
ഉസ്താദേ വിളിച്ചായിരുന്നു എടുത്തില്ല എന്റെ സർട്ടിഫിക്കറ്റ് ഒരു ഏജന്റിന്റെ കയ്യിൽ കൊടുത്താ നേഴ്സ് ആണ് പൈസയും സർട്ടിഫിക്കറ്റ് തിരിച്ചു തരത്തില്ല ഏജന്റ് ഗവണ്മെന്റ് ജോലി കിട്ടിയതാ സർട്ടിഫിക്കറ്റ് ഇല്ലാതുകൊണ്ട് നഷ്ടം ആയീ എന്റെ പേരെ shamila. എന്റെ കല്യാണം കഴിഞ്ഞിട്ടേ 4 വർഷം ആയീ അതിൽ പിന്നെ ഒരു ഗതിയും എന്റെ വീട്ടിൽ ഇല്ല. വീട് ജപ്തി ആണ്
@kadeejakv6837
@kadeejakv6837 Жыл бұрын
⅚þ⁶⅚ý⅚ýý434⅘ýýý 1⅕111¹
@Ri-uq2
@Ri-uq2 Жыл бұрын
Usthade msg ayakn patunnila invite matram pokunnu
@AmeeraAmi-mx8vy
@AmeeraAmi-mx8vy 10 ай бұрын
ഒരുപാട് വിഷമത്തിൽ ആണ് ഉസ്താദേ ദുആ ചെയ്യണേ 😢😢😢എല്ലാ അമലും ചെയ്ത് നോക്കാറുണ്ട്.. എല്ലാ വിഷമങ്ങളും മാറി സമാധാനം ഉണ്ടാവണേ... ഭർത്താവിന്റെ സ്വഭാവം നന്നാവാനും അഞ്ചു വഖ്ത് നിസ്കാരം നില നിർത്താനും ലഹരി ഉപയോഗം മാറാനും നല്ല മനസ്സ് ആയി റബ്ബിന്റെ പൊരുത്തത്തിൽ ജീവിക്കുന്ന നല്ല മനസ്സിന്റെ ഉടമ ആക്കണേ റബ്ബേ 😢😢😢ഒരു പാട് സങ്കടത്തിൽ ആണ് ഉസ്താദേ 😢😢😢
@gamerzxz3024
@gamerzxz3024 10 ай бұрын
Aameen ya rabbal aalameen
@gamerzxz3024
@gamerzxz3024 10 ай бұрын
Vishamikkadda kaarunyavan aaya allahu ella vishamangalum maatti raahathulla jeevitham nalki anugrahikattey Aameen
@abithabeagum6335
@abithabeagum6335 22 күн бұрын
Vishamikendaaa.... allah ne mirage pidikuga... allah ku pattathathu onnum Ella... thalararuthu... inshaallah sheri ayum.... ente avastha ethu thaneyaaanu.... 😢
@zeenathrafeeqmpzeenathrafe5091
@zeenathrafeeqmpzeenathrafe5091 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.. മുത്തായ മുത്ത് നബിയെ ഒന്ന് 😭😭🤲🤲കാണാൻ വേണ്ടി.. ഈമാൻ കിട്ടി മരിക്കാനും വേണ്ടി 🤲🤲😭
@mansoorali4316
@mansoorali4316 10 ай бұрын
Makal undavan duha chyanamprathakam prathakam
@MNashadNaushad
@MNashadNaushad Жыл бұрын
എന്റെ ഭർത്താവിന് ഖൈറായ ഒരു ജോലി ലഭിക്കാനും മക്കൾക്ക് പരീക്ഷ യിൽ ഉന്നത വിജയം ലഭിക്കാനും ദുആ ചെയ്യണം ഉസ്താദ്
@Sumayya-nl6pf
@Sumayya-nl6pf Жыл бұрын
2:19
@Goatmesssi1
@Goatmesssi1 Жыл бұрын
🤲🤲🤲 0:37
@nazarswift5685
@nazarswift5685 Жыл бұрын
സ്വാലിഹായ മക്കളെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲
@Monstertruck2.1
@Monstertruck2.1 Жыл бұрын
ഉസ്താദ് പറഞ്ഞഎല്ലാത്തിനുംവേണ്ടി എല്ലാ ദിവസവും എനിക്ക് ഓതണം, അതിന് എനിക്ക് ഇജാസിയത്തു നൽകി ദുആയിൽ ഉൾപെടുത്തുക, വളരെ പ്രശ്നത്തിൽ ആണ്, കടങ്ങൾ, ആവിശ്യങ്ങൾ എല്ലാം നിറവേറ്റി കിട്ടാൻ ദുആയിൽ ഉൾപെടുത്തുക, അള്ളാഹു സ്വികരിക്കട്ടെ ആമീൻ, ആമീൻ,
@Naf-n1x
@Naf-n1x Жыл бұрын
മാഷാഅല്ലാഹ്‌ തങ്ങളുടെ വിലപ്പെട്ട ദുഃആയിൽ ഞങ്ങളെയും ഉൾപെടുത്തണേ 🤲🤲🤲
@rahilas1108
@rahilas1108 8 ай бұрын
എന്റെ മകൾക്ക് ജോലി ആവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ബിസ്മി ചൊല്ലി തുടങ്ങി അല്ലാഹു സ്വീകരിക്കണം റബ്ബേ
@JalalJalal-m6m
@JalalJalal-m6m Жыл бұрын
ഞങ്ങൾ ഉസ്താദ് ഓതാൻ സമ്മതം തരണം
@fathimafilza3234
@fathimafilza3234 Жыл бұрын
എന്റെ മോളുടെ ഭർത്താവിന്റെ മനസ്സ് നന്നാവാൻ വേണ്ടിയും അവളെ കൂട്ടികൊണ്ട് പോയി സന്തോഷം സമാധാനം സ്നേഹം ഒക്കെ നിറഞ്ഞ ഒരു ജീവിതം കിട്ടുവാനും ദുആ ചെയ്യണേ 🤲🤲😭😭
@BusharaShifas
@BusharaShifas 4 ай бұрын
തങ്ങൾ ഉസ്താദ് വിഡിയോയിൽ പറയുന്നത് എല്ലാം എനിക്ക് ഓതണം ചൊല്ലണം എന്ന് അതിയായ ആഗ്രഹം ഉണ്ട്. അൽഹംദുലില്ലാഹ് 🤲അതിനായി ഞാൻ പലതും എഴുതി വെക്കാറുണ്ട് വിഡിയോ എല്ലാം സേവ് ചെയ്യുന്നുണ്ട് എങ്കിലും അതെല്ലാം ഓതാനും ചൊല്ലാനും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲അതിനായി എനിക്ക് തങ്ങൾ ഉസ്താദ് എനിക്ക് അനുവാദം തരണം. ഞാൻ ഓതിക്കാട്ടോ
@shameemt6421
@shameemt6421 Жыл бұрын
സ്വാലിഹായ കുട്ടികൾ ഉണ്ടാവാൻ duaa ചെയ്യണേ usthade Mrg കഴിഞ്ഞിട്ട് 10year ആയി ഇപ്പൊ posative aayitund 10days കഴിഞ്ഞ് dr സ്കാൻ ചെയാൻ പറഞ്ഞിട്ടുണ്ട് അതിൽ കുഴപ്പമൊന്നും ഇല്ലാതിരിക്കാൻ ഉസ്താദും എല്ലാരും ദുആയിൽ ഉൾപെടുതനെ In sha allah
@bfathi5108
@bfathi5108 Жыл бұрын
പലതരത്തിലുള്ള വിഷമങ്ങൾ കൊണ്ട്. എപ്പോഴും ദുഃഖം തന്നെ. എല്ലാം ശരി യായി റാഹത്തി ലാവാൻപ്രത്ത്യേകം ദുആയിൽ ഉൾപ്പെടുത്തണം.
@saleemmambadan7434
@saleemmambadan7434 Жыл бұрын
ഇന്ഷാ അല്ലാഹ്
@sulaikham627
@sulaikham627 Жыл бұрын
മകൻക്ക്ജോലിതടസ്സഠമാറാനുഠജോലിശരിആവാൻധുആചെയ്യണേ
@sainababeevi4677
@sainababeevi4677 Жыл бұрын
വീടുപണി പുർത്തിയവനും കടങ്ങൾ വീടാനും ഉസ്താദ് ദുആ ചെയ്യണം
@muhammedkk410
@muhammedkk410 4 ай бұрын
എനിക്കും
@shahinav8872
@shahinav8872 3 ай бұрын
എനിക്കും
@sanafathima8174
@sanafathima8174 Жыл бұрын
എന്റെ എല്ലാ രോഗങ്ങളും ശിഫയാക്കി തരാൻപ്രത്യേകം ദുഹാ ചെയ്യണേ ഉസ്താദെ
@Heyyyyyyy-p8c
@Heyyyyyyy-p8c 7 ай бұрын
ഉസ്താദ് മക്കൾ ക്ക് നല്ല ജോലി ശരി ആവാൻ ദുആ ചെയ്യണേ
@raheemcm1109
@raheemcm1109 Жыл бұрын
ഉസ്താദേ എന്റെ മോൻ മുഹമ്മദ്‌ റിഷാൽ എന്ന മോൻ ജോലി എത്രേം പെട്ടന്ന് കിട്ടാൻ ഉസ്താദ് ദുഅ ചെയ്യണേ ഒരുപാട് പ്രയാസത്തിലാണ് ഉസ്താദ് പ്രേതിഗം ടിയിൽ ഉൾപെടുത്തണേ 🤲🤲🤲
@muhammedaliali9175
@muhammedaliali9175 Жыл бұрын
പ്രിയപ്പെട്ട സയ്യിദ് അവർകളെ ഞാൻ നിങ്ങളുടെ ചാനൽ ആദ്യമായി കാണുന്നത് ഞാൻ സബ്സ്ക്റൈബ് ചെയ്തു വിഷമങ്ങൾ മാറാനും ഹലാലായ ഉദ്ദേശം നിറവേറാനും ദുആയിൽ ഉൾപ്പെടുത്തണേ മുറാദ് ഹാസിലാകാൻ നിങ്ങൾ പറഞ്ഞപ്രകാരം യാസിൻ ഓതാൻ അടുത്ത വെള്ളിയാഴ്ച രാവിൽ ഓതണം ഇൻഷാ അള്ളാ
@fathahudeenk9427
@fathahudeenk9427 Жыл бұрын
ഇൻശാഅല്ലാഹ്‌ ഉസ്താദിന്റെ ഉപദേശങ്ങൾ ഉൾക്കൊണ്ട്‌ അമലുകൾ ചെയ്യാൻ റബ്ബ് തൗഫീഖ് നൽകട്ടെ
@Rizanakr123
@Rizanakr123 11 ай бұрын
എന്റെ മകളുടെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ ഞാൻ വളരെ വിഷമത്തിൽ ആണ് ഞങ്ങള്ക് ദുആ ചെയ്യണേ മകന് പരീക്ഷ യിൽ ഫുൾ മാർക്ക്‌ കിട്ടാൻ dua🤲🤲🤲🤲
@arifaSafaru
@arifaSafaru Жыл бұрын
ഉസ്താദേ 12000ബിസ്മി ഓതി തുടങ്ങി ഇസത് തരണം എന്റെ കടം കൊടുത്ത ക്യാഷ് കിട്ടാൻ വേണ്ടി ദുആ ചെയ്യണം
@rahilkp6273
@rahilkp6273 Жыл бұрын
രോഗം കൊണ്ട് പ്രയാസത്തിലാണ് എല്ലാം ഷിഫയാക്കാൻ ദുആ ചെയ്യണേ usthade
@NawshadKandam
@NawshadKandam 7 ай бұрын
Makanikum jeshtathiude makalkum swalihaya enaye kittan dua cheyyanam thangule
@sakkeerhussain6011
@sakkeerhussain6011 3 ай бұрын
ഉസ്താദ് രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകയാണ് ദുബായിൽ ഉൾപ്പെടുത്തണം കുടുംബത്തിന് ആഫിയത്തും ആരോഗ്യവും ആയുസ്സിനു വേണ്ടിയും ദുആ ചെയ്യുന്ന ഉസ്താദ് ജോലി ലഭിക്കാൻ ദുആ ചെയ്യണം ഉസ്താദ് ഭർത്താവിന് ആഫിയത്തുള്ള ദീർഘായുസ്സും ഉസ്താദ് വേണ്ടിയും കടങ്ങളും മാറാനും ഒക്കെ വേണ്ടി ദുആ ചെയ്യണം ഉസ്താദ് ഉസ്താദിന് കുടുംബത്തിനും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ നമ്മളെല്ലാവരും എല്ലാവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@jeseelabanu194
@jeseelabanu194 Жыл бұрын
Duhayal ullpaduthanaa usthade 🤲🏻
@yasirafathima2078
@yasirafathima2078 Жыл бұрын
Thuayilulpadutthanam 🤲🤲🤲
@fathahudheenna6564
@fathahudheenna6564 Жыл бұрын
വാടക വീട്ടിലാണ് സ്വന്തമായി ഒരു ചെറിയ സ്ഥലവും വിടും ലഭിക്കൻ ഉസ്താദ് ദുഅ ചെയ്യണം ഞാൻ യാസീൻ ഓതലുണ്ട് ഉസ്ദ് പറഞ്ഞത് പോലെ ഓതിയിട്ടില്ല. അള്ളാ സ്വഗരിക്കട്ടെ ആമീൻ ആമീൻ യാ റബ്ബിൽ ആലമിൽ🤲🤲🤲🥸🤲
@rameesa1984
@rameesa1984 6 ай бұрын
Oru pad prayaasangal und ellaam sheriyaavan dhua cheyyanam usthaade
@SalmanAmeena-ud3jq
@SalmanAmeena-ud3jq 6 ай бұрын
Alhamdulillah dhuaayil Ilpedthane usthadhe enthe farthaveenu joleeil parkkathunem ddhuaçeyynam
@lailasiya3757
@lailasiya3757 11 ай бұрын
വിഷമങ്ങൾമാറാനും കടങ്ങൾ തീർക്കാനും ദുആ ചെയ്യണേ ഉസ്താദെ
@zeenathraheem8089
@zeenathraheem8089 9 ай бұрын
Usthathe kudumbajeevithathil santhosham undaavaanum uppayum monnum pinakkam maaraanum dua can
@hajirahaju5107
@hajirahaju5107 8 ай бұрын
Nhanum innan kanunnad. Vivaham kazhinjitt 2 varshamayi makkalilla PCOD anennan docters parayunnad makkalundavanum. Ente bharthavin khairaya oru joli sheriyakki kittanum usthad dua cheyyanam nhanum eee amal etedukkunnu. Usthadinte sammadavum poruthavum pradeekshich kondاوصيكم بالدءاء🤲🤲😭😭
@shamnadkollam667
@shamnadkollam667 Жыл бұрын
ആമീൻ ഒരുപാട് കടംമാണ് കടം വീടാൻ ദുവാ ചെയ്യാം ഉസ്താദൈപ്രവാസികൾകും 🤲🤲🤲🤲🤲
@lovelyflowershunting7936
@lovelyflowershunting7936 2 ай бұрын
Thangaluppa 11 year aayi Vadakakkan Barakkathulla veedinn vendi dua cheyyane
@SafiBasheer-v3r
@SafiBasheer-v3r Жыл бұрын
ഉസ്താതെ ഇജാസത് തരണം
@fasilfasilfasilfasil8173
@fasilfasilfasilfasil8173 Жыл бұрын
ഉസ്താദെ ബിസ്മി ചൊല്ലാൻ ഇജാസത്ത് വേണം. ഒരു പാട് വിഷമത്തിലാണ്. ദുആ ചെയ്യണേ😢😢😢
@Adhil-db9wq
@Adhil-db9wq Жыл бұрын
ബഹുമാനപെട്ട സയ്യിദ് അവർകളേ എന്റെ മോൻ ഹാഫിളാണ് നല്ല ഓർമ്മശക്തി കിട്ടാനും എല്ലാ ദിവസവും ഖുർആനും മായിട്ട് ബന്ധമുണ്ടാവാനും ദു: ആ ചെയ്യണേ മിസ്രിയ
@rahilacp1846
@rahilacp1846 9 ай бұрын
Ee amalukal cheyyan usthad enikkum ijasath tharanam.orupad vedhanayodeyaan njan ith parayunnath.
@MuhammadMuhammad-wo6hs
@MuhammadMuhammad-wo6hs Жыл бұрын
ഉസ്താദെ സാമ്പത്തികമായി ഒരു പാട് ബുദ്ധിമുട്ടിലാണ് പ്രത്യേകദുഹാ ചെയ്യണെ.ഉസ്താദെ
@ashikashiashi6122
@ashikashiashi6122 Жыл бұрын
ഇൻഷാ അള്ളാ
@Afsal-ld8ds
@Afsal-ld8ds Жыл бұрын
Al hamdulilla umra makpoolum mabroorum akan duha chayyannam 30 Decambar 2023 ann ustade
@ZeenathPC
@ZeenathPC Жыл бұрын
Usthadakadamund🤲🤲chayyanam
@shemeera7838
@shemeera7838 Жыл бұрын
Usttde yende sondattiloru ttatta orupade sangadattilane Pettamaganum marumolum avare pirinjitte 4 varshattolamayi cheriyoru vazakke karanam avan galfilane leevil vannal bariyaveettil tamasikum petta ummayum vappayum avaniki venda chilavinum tarilla yiduvare aneshichittilla orupade sangadamunde usttade avanum avalum yetrayum vegam nangalude koode onnichirikkanam adinuvendi usttade dua cheyyanam marakkarude usttade yennum karayatta dinangalilla yende kuttiki nallabuddi kudutte nangalodoppam yirikkane usttade a ttattande agraham neraveranam usttade ameen avar yennum fon vilikum usttade yedukunnilla parayum ningale orumeseje vidinn yenne sangadam parayum usttade avar onnavan vendi dua cheyyane atra sangadattila attatta nangalude aduttaveeda insha alla dua cheyyane
@muhammed-im3bd
@muhammed-im3bd 8 ай бұрын
മനസ്സമാധാനം ഉണ്ടാകാനും ഭർത്താവും മക്കളും കുടുംബത്തിൽ അയയ്ക്യം ഉണ്ടാവാനും ദുആ വസിയ്യത്തോടെ 🤲🤲🤲
@bilalmuhammedjr7607
@bilalmuhammedjr7607 Жыл бұрын
Alhamdulillah dhuaayil Ulpeduthane Usthadhe 👐
@shanjadalii
@shanjadalii Жыл бұрын
Allahu usthath parajhitharunna duakalokke cheyyan thougeekk nalki anugrahikkatte ellavareyum ameen usthathin iniyum koodithal arivukal parayanulla deergayus koduthanugrahikkatte ameen ya rabbal alameen
@AshiqMaliyekal-mn6md
@AshiqMaliyekal-mn6md Жыл бұрын
THAhira Dhuha Usthath Dhuhacheyyanam Makkal SwalihigalayaMakkale KodkanamAllah Makkale Swalihigalakane Allah
@nasriyathtk9283
@nasriyathtk9283 Жыл бұрын
Ameen🤲🏻
@muhemmmedshanoop4179
@muhemmmedshanoop4179 Жыл бұрын
താങ്കളുപ്പാ സ്ഥലം വിറ്റു കിട്ടാൻ 🤲🤲🤲ചെയ്യണം
@muhsilmuhsi2210
@muhsilmuhsi2210 Жыл бұрын
Duhacheyyaneee
@sinathabha3057
@sinathabha3057 Жыл бұрын
ഒരു പാട് കടങ്ങൾ ഉണ്ട് ഉസ്താതേ എന്റെ മോന്ന് ഒരു നല്ല ജോലി കിട്ടാൻ ദുആ ചൊണെ ഉസ്തദേഒരു പാട് വിഷമംങ്ങൾ ഉണ്ട് സാബ്ത്തി കമുദ്ധിമുട്ട് ഉണ്ട്
@nasarnas5105
@nasarnas5105 Жыл бұрын
ആ മി ൻ ആ മി ൻ ആ മി ൻ
@SameerillikoalIllikkal
@SameerillikoalIllikkal Жыл бұрын
Usthadinte dhuhayil njangaleum ulpeduttane usthade...
@shemigafoor6041
@shemigafoor6041 Жыл бұрын
Kadathil ninnum kadathikaan pokunnath allah duaa cheyyanam usthaathe
@isha_shazzz..
@isha_shazzz.. Жыл бұрын
Nhan innale rathri yaseen othi ente kariyam shariyayi al hamdulilla
@NOOREMADEENATHANGAL
@NOOREMADEENATHANGAL Жыл бұрын
Alhamdhulillah
@queenofluck4412
@queenofluck4412 Жыл бұрын
ഒരു വട്ടം ആണൊ യാസീൻ ഓതിയത്?
@reenaanas7516
@reenaanas7516 9 ай бұрын
എത്ര വെട്ടം യാസീൻ ഓതി
@Smoke444-b4x
@Smoke444-b4x Жыл бұрын
ദുആയിൽ ഉൾപ്പെടുത്തുണേ ഉസ്താദേ
@MNashadNaushad
@MNashadNaushad Жыл бұрын
അല്ലാഹുവേ ഇതു പോലുള്ള അമലുകൾ പറഞ്ഞു തരാൻ ഉസ്താദിന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും കൊടുക്കണേ അല്ലാഹ്. ഉസ്താദിന്റെ കുടുംബത്തിനും മാതാപിതാക്കൾ ക്കും ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ അല്ലാഹ്
@adiladinan5665
@adiladinan5665 Жыл бұрын
ആമീൻ 🤲🤲🤲
@sharafali3879
@sharafali3879 Жыл бұрын
aameen 🌹ameen 🌹🌹
@salihathajudheen4050
@salihathajudheen4050 Жыл бұрын
Aameen
@salihathajudheen4050
@salihathajudheen4050 Жыл бұрын
Aameen ya rabbal aalameen
@sumiyavettukattil50
@sumiyavettukattil50 Жыл бұрын
Aameen
@musthafa8974
@musthafa8974 Жыл бұрын
alhamdulilla alhamdulilla alhamdulilla aameen YARAPIL AL AAMEEN dua cheyyanam thangale kannin kaazhchu kittanum kannin asugangal sihir kanneeru asuya kadangal neenganum hyrum barkkatthum abhiyathulla dhirgayussem dua cheyyanam thangale 🤲🤲🤲
@ShukoorShahubanth
@ShukoorShahubanth Жыл бұрын
Alhamdullia alhamdullia alhamdullia 🤲🤲🤲
@suhrafathimath7200
@suhrafathimath7200 Жыл бұрын
ഉസ്താദ് ബിസ്മി ചെല്ലാനേ, ഇജാസ് തരണം
@SoufilaSoufi-w1m
@SoufilaSoufi-w1m 3 ай бұрын
ഉസ്താദേ എന്റെ മോൾ എന്നെ വിട്ടു വേറൊരാളുടെ കൂടെ പോയി അവള് തിരിച്ചു എന്റെ അടുത്ത് വരാൻ വേണ്ടി ദുആ ചെയ്യണം
@nisamudeenabdulsamadnisam5281
@nisamudeenabdulsamadnisam5281 2 ай бұрын
സൂറത്തുൽ ഫീൽ 1000 വട്ടം നിയ്യത് ചെയ്തു ഓതുക
@Rukkiya-o6z
@Rukkiya-o6z 2 ай бұрын
ബിസ്മില്ലാ ഹിറഹ്മാനി റഹി o ഉസ്താദേ ഞങ്ങളടെ ദുഹാ ശി കരിക്കാൻ അള്ളാഹുവിനോട് ദുഹാ ചെയ്യണെ റഹ്മത്തു ബർക്കത്തും എല്ലാം നൽകി മക്കളെ അസുഗങ്ങളും എല്ലാ ശീഫ കിട്ടാൻ ദുഹാ ചെയ്യുണമേ ആമീൻ
@kunja7765
@kunja7765 Жыл бұрын
Ameen Ameen Ameen
@kunjutykalappan551
@kunjutykalappan551 5 ай бұрын
അസ് ത ഹ് ഫി റു ള്ള അ ള്ള ഹു അ ങ്ങ് നെ യു ള്ള സെയ് ന്റെ സെ റി ൽ പേ ടാ ദ റി ക്കൻ ദുഹാ ചെയ്യണെ
@abdulazeezp2401
@abdulazeezp2401 Жыл бұрын
Usthade ente sister vallathoru vishamathilann ath Maran dua cheyyanne 😢😢😢😢 Aval 6 masam garbinniyumann 😢😢😢😢
@fidha714
@fidha714 Жыл бұрын
മോൾക് നല്ല ഒരു വിവാഹം വരാനും നടക്കനും ദുആ ചെയ്യണേ ഉസ്താദ്
@abdhulkadhar8130
@abdhulkadhar8130 8 ай бұрын
നിങ്ങളുടെ മകൾ എത്ര വയസ്സായി എന്റെ മകൻ കല്യാണം നോക്കുന്നുണ്ട് സ്ഥലം എവിടുന്നു പറയൂ
@kunjutykalappan551
@kunjutykalappan551 Жыл бұрын
Insha alla
@jafarnachuli
@jafarnachuli Жыл бұрын
മുഴുവൻ കടവും പെട്ടെന്ന് വീടാൻ സാധിക്കാൻ ദുആചെയണം
@rafnasrappu6696
@rafnasrappu6696 Жыл бұрын
മകൻ ഗൾഫിൽ നിന്ന് ജോലി ചെയ്യാൻ മടിയായിട്ട്.നാട്ടിൽതിരിച്ച്.വന്നു.കടത്തിലാണ് നാട്ടിൽ വയസായ.ജോലി.കിട്ടാനും.ചെയ്യാന്.ഉസ്താദ്.ദുആ.ചെയ്യണേ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@fathimanasarfathima344
@fathimanasarfathima344 Жыл бұрын
Ameen🤲🤲🤲
@hamdafathima7007
@hamdafathima7007 Жыл бұрын
ഉപ്പാന്റെ വിസ അടിച്ചു കിട്ടാനും കടങ്ങൾ വീടാനും ദുആ ചെയ്യണം ഉസ്താദേ🤲🤲😭
@bfathi5108
@bfathi5108 Жыл бұрын
അൽഹംദുലില്ലാഹ്. ഇന്ഷാ അല്ലാഹ്.
@muhammednihas2517
@muhammednihas2517 8 ай бұрын
Uthathe niraparadiyaya ente makan friend sahayichathinte peril jailil dubail anu pettennu release Avan vendi dua cheyyane 😭😭😭😭😭
@MNashadNaushad
@MNashadNaushad Жыл бұрын
ഒരു തവണ ഓതിയാൽ മതിയോ ഉസ്താദ്. ഇന്ശാല്ലാഹ് നാളെ മഗ്‌രിബിന് ശേഷം ഓതാൻ ഇജാസത് തരണം ഉസ്താദ്
@seenathms4232
@seenathms4232 Жыл бұрын
അൽഹംദുലില്ലാഹ്. ദുആയിൽ ഉൾപെടുത്തണേ
@PASSIONGUYZZ
@PASSIONGUYZZ 8 ай бұрын
Duayil ulppeduthane usthade
@muhammedmansoor2764
@muhammedmansoor2764 Жыл бұрын
തങ്ങൾ ഉസ്താദ് പറയുന്ന അമലുകൾ എല്ലാം ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲 എല്ലാ വീഡിയോകളും ജീവിതത്തിൽ പകർത്താൻ എല്ലാ മുഅമിനീങ്ങൾക്കും ആള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲
@abidakader4105
@abidakader4105 Жыл бұрын
ആമീൻ, ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲
@AzmilSaif-tb3rr
@AzmilSaif-tb3rr Жыл бұрын
Duayil.ulpeduthanam
@raziyarazi9170
@raziyarazi9170 Жыл бұрын
ആമീൻ ആമീൻ യാ രബ്ബൽ ആലമീൻ
@jameelasalim8457
@jameelasalim8457 Жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ 21:46 😢
@alivellarathigal4921
@alivellarathigal4921 Жыл бұрын
ശരീരത്തിൽ ഉള്ള രോഗങ്ങൾ പൂർണമായി ശിഫ കിട്ടാൻ വേണ്ടി duaa cheyanam
@SubaidaSubu-z8i
@SubaidaSubu-z8i Жыл бұрын
അസ്സലാമു അലൈക്കും ഒരുപാട് അസുഖങ്ങളുണ്ട് ഉസ്താദ് ഷിഫയാ ദുആ ചെയ്യണേ വളരെ വിഷമത്തിലാണ്😭😭😭🤲🤲🤲
@asya5306
@asya5306 Жыл бұрын
പരീക്ഷ യിലുന്നതാ വിജയം കിട്ടാൻ 🤲🤲🤲🤲🤲ഉസ്താദ്
@ayeshaebrahim7949
@ayeshaebrahim7949 Жыл бұрын
Ammen
@NafeesaTuvvvur
@NafeesaTuvvvur 4 ай бұрын
അൽ ഹംദുലില്ലാഹ്
@ramlunasir1076
@ramlunasir1076 5 ай бұрын
Ameen Ameen Ameen
@liyakathali926
@liyakathali926 11 ай бұрын
ente sareerathil roohaniyath und .ath maran duaa chayyanam
@juzainajuz2134
@juzainajuz2134 Жыл бұрын
ആമീൻ 🤲🏽🤲🏽🤲🏽
@abduljaleel8918
@abduljaleel8918 Жыл бұрын
Othanulla thoufeeq allahu nalkatte orupad prayasangalund usthad 🤲🤲😭😭ejabath kittan 🤲🤲😭😭😭
@fathimathsabana2493
@fathimathsabana2493 Жыл бұрын
Mashallha
@SinanSinanibnusabad
@SinanSinanibnusabad Жыл бұрын
എന്റെ മോനെ ശരി അതിൽ ചേർത്തിരിക്കുന്നു ഉസ്താദ് ദുആ ചെയ്യണം അവന് വേണ്ടി
@queenofluck4412
@queenofluck4412 Жыл бұрын
അൽഹംദുലില്ലാഹ്
@Alhamdhullilla
@Alhamdhullilla 8 ай бұрын
കടങ്ങൾ ഒരുപാട് ആണ് വീട് സ്ഥലം പെട്ടെന്ന് കച്ചോടം ആവാൻ എല്ലാവരും ദുആ ചെയ്യണേ 😰🤲
@kadeejapk4318
@kadeejapk4318 Жыл бұрын
Alhamdhulillah. Very good and most important informative speech by the honourable great Thangal Usthadh.MashaAllah.jazakallahukhaira.Ya Allah bless and protect always this Sayyid Thangal Usthadh and family members through out their lifetimes. Very powerful words.MashaAllah. Alhamdhulillah.Aameen Birahmathika Ya ArhamuRahimeen.
@NawshadKandam
@NawshadKandam 7 ай бұрын
Prasharum shugarumund shifa kittan dua cheyyanam thangule
@shakeelakp2249
@shakeelakp2249 Жыл бұрын
Duayil ulpeduthanne.....
@shebeebsha7411
@shebeebsha7411 Жыл бұрын
ഇൻശാഅല്ലാഹ്‌ 🤲🤲🤲
@AdinanAdu-zt2zn
@AdinanAdu-zt2zn Жыл бұрын
Aameen.aameen. 😮😢😢😢.kannur.
@jumailajumaila7589
@jumailajumaila7589 Жыл бұрын
ഉസ്താദ് എ൯റ നാലര വയസ്ഉളളമോ൯സ൦സാരികുനീലമോ൯സ൦സാരികാ൯ ഞാ൯
@farhanoor699
@farhanoor699 Жыл бұрын
Thangalusthad parayunnad ellam jeevidathil pakarthunnund. insha allah allah .
@rahmathpareed3639
@rahmathpareed3639 8 ай бұрын
ഉസ്താദ് പറഞ്ഞു തരുന്നഅറിവുകൾ ജീവിതത്തിൽപകർത്തണം ഓരോന്നുംചെയ്തുതുടങ്ങുന്നുണ്ട്
@shahinashafi-uu6gn
@shahinashafi-uu6gn Жыл бұрын
Rogam Maran dua chayyanam usthade
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
"യാ ലത്തീഫ്" എന്ന ഇസ്മിന്റെ മഹത്വം 👆
6:08
അജ്മീർ ഖാജ സ്നേഹികൾ
Рет қаралды 21 М.