അള്ളാഹു അക്ബർ അള്ളാഹു അക്ബർ അള്ളാഹു അക്ബർ ലാ ഇലാഹ ഇല്ലല്ലാഹു അള്ളാഹു അക്ബർ അള്ളാഹു അക്ബർ വലില്ലാ ഹിൽ ഹംദ്. പണ്ടൊക്കെ കുട്ടികളെ മാതാക്കള്‍ പ്രസവിച്ച് മുലയൂട്ടി വളർത്തൽ ആയിരുന്നു. ഇന്ന് മക്കളെ ഡൗണ്‍ ലോഡ് ചെയ്ത് എടുക്കുകയാണ്. അത് കൊണ്ട് പണ്ടത്തെ ബുദ്ധിയും ക്വാളിറ്റി യും മൂല്യങ്ങളും കുട്ടികളിൽ പ്രതീക്ഷിക്കരുത്. അതേ സമയം മക്കളെ പഴയ ക്വാളിറ്റി യിൽ വളർത്തി എടുക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പഴയ ക്വാളിറ്റി നഷ്ടപ്പെട്ട് ബ്രോയിലർ അവസ്ഥ യിലേക്ക് എത്തിയത് കൊണ്ടാണ് മാർക്കു കുറഞ്ഞത് കൊണ്ടോ തോറ്റു പോയ ത് കൊണ്ടോ കുട്ടികള്‍ ജീവിതം തീർക്കുന്നത്. ജീവിതത്തില്‍ വരുന്ന ചെറിയൊരു പരാജയമോ പ്രതിസന്ധി യോ പോലും തരണം ചെയ്യാന്‍ ഉള്ള മാനസിക പക്വത കുട്ടികളിൽ ഉണ്ടാകുന്നില്ല. അതിന് രക്ഷിതാക്കളും കുറ്റക്കാർ ആണ് എന്ന് തിരിച്ചറിയണം. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം സോഷ്യല്‍ മീഡിയ ബന്ധം ആകരുത്. മനസ്സ് തുറന്നുള്ള ആശയവിനിമയ ബന്ധം ആകണം. മോനെ നിന്നെ അറുക്കണം എന്ന് ദൈവിക കല്പനയുണ്ട്. എങ്കിൽ പിതാവെ അത് താങ്കൾ സന്തോഷ പൂർവ്വം നിറവേറ്റിയാലും. വിഷയം ചെറുതാകട്ടെ വലുതാകട്ടെ. സന്തോഷമാകട്ടെ സന്താപം ആകട്ടെ, പരസ്പരം ചര്‍ച്ച ചെയ്യുക. ഇതാണ് ഇബ്രാഹിമീ മില്ലത്തിൽ നിന്നും ഉണ്ടാകേണ്ടത്. ഇബ്രാഹിം കുടുംബ ത്തിന്റെ അർപ്പണ ബോധം. ത്യാഗസന്നദ്ധത. വിശ്വാസ ദാർഡ്യം ഇതിന്റെ അനുസ്മരണമാണ് ബലിപെരുന്നാൾ. നംറൂദ് മാരുടെ തടവറകളില്‍ കഴിയുന്ന ഇബ്രാഹിമു മാർക്ക് അള്ളാഹു മോചനം എളുപ്പ മാക്കട്ടെ. എല്ലാവർക്കും ബലിപെരുന്നാൾ ആശംസ കൾ. അഷ്റഫ് കരൂപ്പടന്ന.
@h.shahulhameedshahulhameed4764 Жыл бұрын
Barakkallah
@AslamAslam-sy1zw5 жыл бұрын
അൽഹംദുലില്ലാഹ്
@cp-yi8ec3 жыл бұрын
മാഷാ അല്ലാഹ് ❤🌹
@cp-yi8ec3 жыл бұрын
Hlo
@istubullu75366 жыл бұрын
Masha Allah.... Ks usthad
@habeebsulthanpms74658 жыл бұрын
ഇതിന്റെ ഫസ്റ്റ് പാർട്ടും ലാസ്‌റ് പാർട്ടും ഒന്ന് അപ്‌ലോഡ് ചെയ്യോ