Norka ID Card | പ്രവാസി രക്ഷാ ഇൻഷുറൻസ് | വളരെ എളുപ്പം അപേക്ഷിക്കാം

  Рет қаралды 12,870

ANAS KC

ANAS KC

Күн бұрын

നോർക്ക ഐഡി കാർഡിന് അപേക്ഷിക്കുന്നത് കാണാം ഒപ്പം പ്രവാസി രക്ഷ ഇൻഷുറൻസ് എടുക്കുന്നതും.
-------------------------------------------------------------
Whatsapp Group :
chat.whatsapp....
Facebook Group : / 249343896280785
Facebook Page :
/ sauditips
/ anaskc22
#AnasKc #sauditips #norkaroots

Пікірлер: 68
@mamimu3641
@mamimu3641 3 ай бұрын
nsurence pention ഇവ ഒന്നിലും ആള് ഇടയ്ക്ക് വെച്ച് മരണ പ്പെട്ടാല്‍ എങ്ങിനെയാണ് കാര്യങ്ങള്‍ എന്ന് പറയുന്നില്ല ?
@Easyuse484
@Easyuse484 6 ай бұрын
വീഡിയോ കണ്ടു.. അപേക്ഷ കൊടുത്തു. ഇപ്പോൾ കിട്ടി.. 😍
@Name_is_KD
@Name_is_KD Ай бұрын
please reply adres 1 ലും 2 വിലും എന്താണ് കൊടുക്കേണ്ടത് ഒന്ന് വ്യക്തമക്കമോ plis 😢😢😢😢
@abdulkhader4014
@abdulkhader4014 Жыл бұрын
Sbi ac ൽ ഒരു ഫോൺ മ്പറിൽ രണ്ട് acound ഉണ്ട് അത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് അതിന്റെ ഒരു വീഡിയോ ചെയ്യാമോ. Yono sbi ഖത്തറിൽ ഉപയോഗിക്കാൻ കഴിയുന്നില്ല അതിനെ പറ്റിയും please താങ്ക്സ്
@ANASKC
@ANASKC Жыл бұрын
ഒരു അക്കൗണ്ട് ലെ നമ്പർ മാറ്റൂ, എന്നിട്ട് ഉപയോഗിക്കാം, യോനോ ലൈറ്റ് വർക്കിംഗ്‌ alle
@RenithaRaghavanRadha
@RenithaRaghavanRadha Ай бұрын
തൈറോയ്ഡ് സർജറിക്കു ഇൻഷുറൻസ് കാർഡ് ഉപയോഗിക്കാൻ കഴിയുമോ
@RenithaRaghavanRadha
@RenithaRaghavanRadha Ай бұрын
Insurance August 2023 കഴിഞ്ഞു. ഇനി പുതിക്കാൻ കഴിയുമോ
@thomasmalathu4535
@thomasmalathu4535 Ай бұрын
How can I take this card
@novembervibes6839
@novembervibes6839 11 ай бұрын
Good information ❤
@abhiabhirami
@abhiabhirami Жыл бұрын
Sir എന്റെ ഹസ്ബൻഡ് UAE യിൽ ആണ് നിലവിൽ ഉള്ളത്... ഹസ്ബന്റിന്റെ കയ്യിലുള്ള ഇക്കാമ ഉപയോഗിച്ചു Norka ID Card നു അപ്ലിക്കേഷൻ കൊടുക്കാമോ...???
@ANASKC
@ANASKC Жыл бұрын
cheyyam
@maharoosmuthu4314
@maharoosmuthu4314 Жыл бұрын
ഇതുരണ്ടും ഞാൻ എടുത്തു ❤
@ANASKC
@ANASKC Жыл бұрын
Good
@sudheeru9825
@sudheeru9825 10 ай бұрын
P
@shijithtc8829
@shijithtc8829 9 ай бұрын
Sitil left sidil kannuna 4th option norka insurance card enthaannu. Athu thanne aano pravasi id card please reply
@szsudheesh
@szsudheesh 11 ай бұрын
Address spelling mistake change cheyyan option unto ath claim nu eathelum vidathil affect aakumo?
@muhammedsalih3184
@muhammedsalih3184 6 ай бұрын
Nte incompletanu kanikkune , but payment initiated kanikkunne , Cash refund kittuoo? Re apply cheyyumbol veendum cash adakkaano?
@diyasahia9705
@diyasahia9705 6 ай бұрын
Norka card renewal, with inssurance... But cheyth payment kazhinju.... Ennittum status incomplete enn kanikkunnu Enthu cheyyanam Reply.....?
@raji5710
@raji5710 11 ай бұрын
വിദേശത്ത് വച്ചാണ് അപകടമോ അസുഖമോ വരുന്നതെങ്കിൽ എങ്ങനെ ആണ് ക്ലെയിം ചെയ്യേണ്ടത് ഒന്നും വരാതിരിക്കട്ടെ
@ANASKC
@ANASKC 11 ай бұрын
അസുഖങ്ങൾക്ക് നാട്ടിലെ കവർ ചെയ്യൂ
@midlajvlogs1272
@midlajvlogs1272 9 ай бұрын
Good
@ZainuZainudheen-cz6sq
@ZainuZainudheen-cz6sq Жыл бұрын
Norkka tattippunte usthad
@salamm3604
@salamm3604 Жыл бұрын
Norka id card നഷ്ടപ്പെട്ടാൽ എങ്ങിനെ എടുക്കാം digital ആയി
@ANASKC
@ANASKC 11 ай бұрын
അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്‌താൽ കിട്ടും
@akapurayil6064
@akapurayil6064 11 ай бұрын
ellathathum pole ithum oru thallanu
@basheerpp4
@basheerpp4 10 ай бұрын
Ok
@RaviPulimel
@RaviPulimel 8 ай бұрын
Visa expired ആയവർക്ക് ഇത് apply ചെയ്യാൻ പറ്റുമോ
@shafeeksana3933
@shafeeksana3933 3 ай бұрын
ഞാൻ ഒരു വർഷം മുമ്പ് നിങ്ങൾ പറഞ്ഞതുപോലെ നോർക്ക കാർഡ് എടുത്തു അതിൻറെ കൂടെ ഈ പറഞ്ഞ ഇൻഷുറൻസും ചെയ്തു പക്ഷേ എനിക്ക് നോർക്കയുടെ കാർഡ് മാത്രമേ കിട്ടിയുള്ളൂ ഇൻഷുറൻസിന് സെപ്പറേറ്റ് കാർഡ് ഉണ്ടോ ഉണ്ടെങ്കിൽ അത് ഇതുവരെ കിട്ടിയിട്ടില്ല എന്ത് ചെയ്യണം നോർക്ക കാർഡ് മൂന്നുവർഷം കൂടുമ്പോൾ പുതുക്കണമെന്ന് അറിയാം ഈ ഇൻഷുറൻസ് കാർഡ് കിട്ടിയിട്ടുമില്ല അത് എങ്ങനെയാണ് പുതുക്കേണ്ടത്
@MrKunju-lm9tu
@MrKunju-lm9tu 3 ай бұрын
Nigalakk yannna norka card kittiyad
@abhilashdasan5846
@abhilashdasan5846 11 ай бұрын
Glfil ninnum nattil vannu nilkkunnuvarkku ithu kittumo
@RadhaKrishnan-id8ty
@RadhaKrishnan-id8ty 6 ай бұрын
കിട്ടില്ല
@ameenk3001
@ameenk3001 11 ай бұрын
Enthkond an status incomplete yen kanikunath
@ANASKC
@ANASKC 11 ай бұрын
എന്തോ ഫിൽ ചെയ്യാൻ ബാക്കി ഉണ്ട്
@bismikhan3360
@bismikhan3360 Жыл бұрын
ക്ഷേമ നിധി കാൻസൽ ആയി ... രണ്ടാമതും ചെയ്യാൻ എന്ത് ചെയ്യണം...!
@ANASKC
@ANASKC Жыл бұрын
കസ്റ്റമർ കോൺടാക്ട് ചെയ്ത് റെഡി ആക്കണം
@jabujabir202
@jabujabir202 Жыл бұрын
👍👍👍
@nasarkonathuchiranasarkona9815
@nasarkonathuchiranasarkona9815 9 ай бұрын
പ്രവാസി ഐ ഡി കാർഡ് പുതുക്കാൻ പോയപ്പോൾ അതിന്റെ പാസ്സ് വേർഡ് മറന്നു പോയി അതിന്റെ പാസ്‌ വേർഡ് അറിയാൻ വല്ല വഴിയും ഉണ്ടോ
@ianboscomiranda5903
@ianboscomiranda5903 8 ай бұрын
Yes. Kittumallo
@abduljabbar-eu2hf
@abduljabbar-eu2hf Жыл бұрын
നോർക്ക ഐഡി കാർഡ് എക്സ്പെയർ ആയത് പുതുക്കുന്നത് എങ്ങനെയാണ്
@maharoosmuthu4314
@maharoosmuthu4314 Жыл бұрын
ഈ ചാനലിൽ തന്നെ കൊടുത്തിട്ടുണ്ട് അത്
@janardananparapurath3501
@janardananparapurath3501 Жыл бұрын
ഇതൊക്കെ ആർക്കെങ്കിലും കിട്ടിയവർ ഉണ്ടോ 🙏
@LSLNKL51
@LSLNKL51 Жыл бұрын
❤❤❤
@Karathur
@Karathur 11 ай бұрын
Ente norka id 2023 may മാസം expire ആയി... ഞാൻ Renew ചെയ്യണോ.. അതോ പുതിയത് apply ചെയ്യണോ...
@ianboscomiranda5903
@ianboscomiranda5903 8 ай бұрын
Renew cheyyam
@nebuvarkey
@nebuvarkey 6 ай бұрын
@@ianboscomiranda5903 HOW TO RENEW
@Travalvlog2
@Travalvlog2 Ай бұрын
Renew ചെയ്യാൻ പറ്റുന്നില്ല
@hadivlogs1758
@hadivlogs1758 Жыл бұрын
എന്തിന് ആ പൈസ പോയി കിട്ടും
@ANASKC
@ANASKC Жыл бұрын
പോയാൽ ഒരു ജ്യൂസ് കുടിക്കുന്ന പൈസ അല്ലെ
@Rashid-tt2du
@Rashid-tt2du Жыл бұрын
Payment engane cheyyum ikka. 372 rupees .
@ANASKC
@ANASKC Жыл бұрын
Atm കാർഡ് വഴി ചെയ്യാം
@Rashid-tt2du
@Rashid-tt2du Жыл бұрын
@@ANASKC soudiyil ninn ചെയ്യാൻ പറ്റുവോ നിലവിൽ. ?
@shamseervm1249
@shamseervm1249 Жыл бұрын
പ്രവാസി ഐഡി കാർഡ് expaire ആയിട്ട് 3--4 വർഷം അയി ഇനി എങ്ങനെ പുതുക്കാം ?
@shajahanpk10
@shajahanpk10 Жыл бұрын
ജിസിസി യിൽ എവിടെ യാണ്
@shajahanpk10
@shajahanpk10 Жыл бұрын
ജിസിസി യിൽ എവിടെ യാണ്
@manoj177252
@manoj177252 6 ай бұрын
Norka website is not upto standard as kerala govt😂
@krishnaprasadv6089
@krishnaprasadv6089 Жыл бұрын
Mob numberil OTP varunnilla
@ANASKC
@ANASKC Жыл бұрын
Gulfil aano
@AbuFathima413
@AbuFathima413 11 ай бұрын
norka Id card പുതുക്കാൻ എത്ര പൈസ
@ANASKC
@ANASKC 11 ай бұрын
372
@marahmanacdyrahman9115
@marahmanacdyrahman9115 11 ай бұрын
,നോർക്കഐഡി കാർഡ്പുതുക്കാൻ മറന്നു മൂന്നുമാസം കഴിഞ്ഞു ഇപ്പോൾനാട്ടിൽ ആണ് പുതുക്കാൻഎന്ത് ചെയ്യും
@ANASKC
@ANASKC 11 ай бұрын
ഇനി new എടുക്കാം
@ZainuZainudheen-cz6sq
@ZainuZainudheen-cz6sq Жыл бұрын
World no 1 froud norkka
@lovemykeralam8722
@lovemykeralam8722 11 ай бұрын
ഞാൻ നോർക്ക card ഉള്ള ആളാണ് മൂന്നു വർഷം കൂടുമ്പോൾ പുതുക്കാറുണ്ട് ഞാൻ ഇന്ന് പുതുക്കാൻ ചെന്നപ്പോൾ 1171 രൂപ അക്ഷയ സെന്ററിൽ മേടിച്ചു ചോദിച്ചപ്പോൾ ഇൻഷുറൻസ് ഉള്ളതാണ് അതും കൂടി പുതുക്കണം എന്ന് പറഞ്ഞ് ഇൻഷൂറൻസ് പുതുക്കുന്നതിനു 650 രൂപ card പുതുക്കുന്നതിനു ചേർത്ത് 1171 രൂപ മേടിച്ചു അത്രയും ക്യാഷ് ആകുമോ മറുപടി തരണം pls
@szsudheesh
@szsudheesh 11 ай бұрын
Aaakum Bro. Naan apply chythappo athrem payment adachaarunnu
@jainibrm1
@jainibrm1 9 ай бұрын
കൊള്ളയടി ആണെല്ലോ 😂😂😂​@@szsudheesh
@midlajvlogs1272
@midlajvlogs1272 7 ай бұрын
Service mony 150 ആകും
@appuhareeshtkhareesh6740
@appuhareeshtkhareesh6740 6 ай бұрын
Rs-1021 akum. 150 avarude service charge akum
@ZainuZainudheen-cz6sq
@ZainuZainudheen-cz6sq Жыл бұрын
World no 1 froud norkka
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,4 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 21 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 53 МЛН
pravasi pension malayalam online apply |pravasi pension online registration malayalam
16:59
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,4 МЛН