Normal Delivery Exercises |9 Month exercises

  Рет қаралды 14,166,799

KIGO 22

KIGO 22

Күн бұрын

🛑Wtsap Only :- 97 46 01 80 10
....................................................................................
🛑Follow our insta 👇
KIGO 👇
/ kishore_neenutty
....................................................................................
🛑Mail :- kishorerm22031993@gamil
....................................................................................
🛑Cam :- Gopro 9
‪@kishoreneenutty‬

Пікірлер: 1 700
@vishnusuresh7631
@vishnusuresh7631 Жыл бұрын
I was completely on bed rest while I carry my twin girls. Doctor suggested to do c- section...but by God's grace, I delivered them both normally .
@boorlameghamaladevi1382
@boorlameghamaladevi1382 Жыл бұрын
It's a miracle
@Theeksheth
@Theeksheth Жыл бұрын
Everything depends on god's decision super
@Edigaharinath
@Edigaharinath Жыл бұрын
My sister also twins and normal delivery
@uroojhusain7049
@uroojhusain7049 Жыл бұрын
What were the exercise u have done ??
@pragyasingh1214
@pragyasingh1214 Жыл бұрын
It's miracle 🙏❤️
@alkasingh4906
@alkasingh4906 Жыл бұрын
Please pray for me 😭 main v pregnant ho jau 🙏😭
@kiranjitkaur2577
@kiranjitkaur2577 Жыл бұрын
Hojo gae sister waheguru ji mehr krn ❤🙏🏻
@mallikasona8764
@mallikasona8764 Жыл бұрын
आपकी गोद भगवान ज़रूर भरेंगे 🙏🏻
@shresthalifestyle
@shresthalifestyle Жыл бұрын
Mere liye pray karia😢🥹
@parbinahmed2973
@parbinahmed2973 Жыл бұрын
Inshallah Allah apko v ye khusi de
@BandanasuniHajong
@BandanasuniHajong Жыл бұрын
God bless you sister
@harichandanamajjari7360
@harichandanamajjari7360 Жыл бұрын
I completed my 9 months journey blessed with baby girl by normal delivery 🥰🥰 Tqs for blessings frnds 💕💕🥰
@narasimharaochalamala5888
@narasimharaochalamala5888 Жыл бұрын
God bless you maaa
@harichandanamajjari7360
@harichandanamajjari7360 Жыл бұрын
Tq u 💕💕💕
@radharamasamy1594
@radharamasamy1594 Жыл бұрын
Congratulations 🎉
@sampadabhatwadekar2387
@sampadabhatwadekar2387 Жыл бұрын
आपको अच्छा हेल्दि बेबी हो जाऐ और नाँर्मल डिलेव्हरी हो जाऐ ।यहि हम प्रार्थना करते है ।
@rituberaritu8321
@rituberaritu8321 Жыл бұрын
Wow congratulation
@Zainabzainab-ju7hh
@Zainabzainab-ju7hh Жыл бұрын
മാഷാ അള്ളാഹ് എനിക്ക് രണ്ട് കുട്ടികൾ ഉണ്ട് രണ്ടും നോർമൽ ഡെലിവറി ആയിരുന്നു🥰വീട്ടിലെ ജോലിചെയ്യാൻ കഴിയാതെ ബെഡ് റസ്റ്റ്‌ ആയിരുന്നു എന്നിട്ടും🤲എല്ലാം അല്ലാഹുവിന്റെ തീരുമാനമാണ് പിന്നെ മനസ്സറിഞ്ഞു ദുആ ചെയ്താൽ എല്ലാം ശരിയാവും അള്ളാഹുവാണ് ഏറ്റവും കരുണ ഉള്ളവൻ ❤️❤️❤️
@Jw77740channel
@Jw77740channel Жыл бұрын
Don't do blindly I'm saying seriously as a medical student.. it will not suitable for all mother's.. sometimes the placenta and fetus may separate unknowingly. .. even you can not recognize until death of fetus... doctor will provide which exercises suitable for your body.. please to all my becoming mother's
@abumd2972
@abumd2972 Жыл бұрын
Right sis
@sarikaqueenyknbmkioughvheqtttr
@sarikaqueenyknbmkioughvheqtttr Жыл бұрын
correct thanks for telling
@dhanu-thanki
@dhanu-thanki Жыл бұрын
Yes..correct..pls pin that comment..It's really important to know ur body before doing anything.
@meharzakir6292
@meharzakir6292 Жыл бұрын
I agree with ur point sis
@muhammedanas7787
@muhammedanas7787 Жыл бұрын
That's ryt
@rinipaul4553
@rinipaul4553 Жыл бұрын
Normal delivery depends on the position of baby , size of baby, pelvis of mother etc
@sampadas8107
@sampadas8107 Жыл бұрын
You are right
@auditorsasi2106
@auditorsasi2106 Жыл бұрын
Ya true
@muskandewangan4108
@muskandewangan4108 Жыл бұрын
True'
@huzaifagaming5507
@huzaifagaming5507 Жыл бұрын
Absolutely right 👍
@ruthvasanthakumari7482
@ruthvasanthakumari7482 Жыл бұрын
It's true not only exercise
@krishnendhucr22
@krishnendhucr22 Жыл бұрын
ഒന്നും ചെയ്യാതെ, വെറുതെ ഇരുന്ന് ടീവി കണ്ട് നോർമൽ ഡെലിവറി ആയിരുന്നു എനിക്ക്.. 🥰 അതും എല്ലാവരും പറയുന്ന പോലെ ഉള്ള pain തോന്നിയില്ല എനിക്ക് ജസ്റ്റ് prds വരുന്നു പോലെ ഉള്ള നോവ് മാത്രം.. ❤️ ഗർഭിണി ആയിരുന്നു സമയം അമ്മ പൂച്ച ചത്തു പോയ ഒരു കണ്ണ് പോലും തുറക്കാത്ത കുഞ്ഞിന് ഫോർമുല മിൽക്ക് വാങ്ങി കൊടുത്ത് രക്ഷിച്ചു കൊണ്ട് വന്നത് കൊണ്ട് ദൈവം എന്റർ കൂടെ നിന്നതാകും.. അമ്പോറ്റി പോലെ ഒരു കുഞ്ഞി പെണ്ണിനെ കിട്ടി 🥰. നമ്മൾ ചെയുന്ന കർമത്തിന്റ ഫലം നമുക്ക് എപ്പോഴും കിട്ടും 🥰 ആ പൂച്ച കുഞ്ഞിനെ നോക്കാൻ നേരം എല്ലാവരും enne പിന്തിരിപ്പിക്കാൻ നോക്കി ഗർഭിണി അല്ലെ പൂച്ച ഒന്നും എടുക്കാൻ പാടില്ല, കടി, മാന്തും, പൂച്ചെടെ രോമം എന്നൊക്കെ പറഞ്ഞു. ഞാൻ പറഞ്ഞു ആരൊക്കെ എന്തൊക്ക പറഞ്ഞാലും ദൈവം വിചാരിക്കുന്ന പോലെ നടക്കും, അതും ഒരു ജീവൻ ആണ് ആ ജീവൻ രക്ഷിക്കുന്നത്തിലൂടെ എനിക്ക് എന്ത് കിട്ടിയാലും ഞാൻ സ്വീകരിച്ചോളാം. ❤️
@kishoreneenutty
@kishoreneenutty Жыл бұрын
മനസിൽ touch ആയ cmnt 🥰
@ullasarchana1079
@ullasarchana1079 Жыл бұрын
ചേച്ചി ക്കും കുടുംബത്തിനും നല്ലതുവരട്ടെ
@priyeshpriyu5646
@priyeshpriyu5646 Жыл бұрын
ചേച്ചി നല്ലൊരു മനസ്സിന് ഉടമയാണ് 💋❤
@farbefamily
@farbefamily Жыл бұрын
❤️
@drishyadr851
@drishyadr851 Жыл бұрын
👍🏼
@Nadhibala
@Nadhibala Жыл бұрын
My sister-in-law did exercises like this for normal delivery suddenly her water broke and immediately we went to hospital. Doctors tried to do normal but no use. C section was done. So don't do these kind of stupid things. Not everyone have same kind of health. Pls do all your everyday routine work in home. That is enough for normal delivery 🙏🙏🙏
@divyakabil
@divyakabil Жыл бұрын
fact ...I had normal delivery without doing anything . Even I didn't done household works . normal delivery happens if we stay normal ....Nd proper rest in our pregnancy
@sindhujayendran7253
@sindhujayendran7253 Жыл бұрын
How could you simply tag it as "stupid"?? Isn't it common sense that what works for you may not work for me? Understand your body, consult your gynec and proceed with what is suitable. Again, common sense is not so common these days. And to say do household work, do you know the routine this lady had? Do you even know if she was employed or not? What if she was employed and with the little time she had in hand, she managed to squeeze in some fitness for her and her baby. In fact, most of the gynecologists suggest these exercises if everything is fine.
@Nadhibala
@Nadhibala Жыл бұрын
@@sindhujayendran7253 Everyone using social media were influenced by these kind of peoples and they will blindly trust what they're watching. That's why I used that word "Stupid". It is very risky to post these kind of videos
@sindhujayendran7253
@sindhujayendran7253 Жыл бұрын
@@Nadhibala Please don't generalise. Not "everyone" using social media has or will blindly follow these nor is this kinda video "risky". You only know your sister in law practicing all of this without caution. Sorry for what hpnd with her. But again, nobody is forcing you to do anything at gunpoint. All of us got brains and I'm sure you agree. My whole point is not to demotivate anyone who's sharing something that worked for them.
@rbnewcollection9075
@rbnewcollection9075 11 ай бұрын
Unmai
@MiniMini-qi9lc
@MiniMini-qi9lc Жыл бұрын
എന്റെ രണ്ട് പ്രസവവും നോർമൽ ആയിരുന്നു... ഇങ്ങനെ ഒന്നും ചെയ്തില്ല വീട്ടിലെ ജോലി എല്ലാം ചെയ്യുമായിരുന്നു... 🥰❤️
@drishyadr851
@drishyadr851 Жыл бұрын
ഞാനും
@vickyvidhu8750
@vickyvidhu8750 Жыл бұрын
ഞാനും
@dhinandhinus4235
@dhinandhinus4235 Жыл бұрын
ഞാനും രണ്ടു പ്രെസവം കഴിഞ്ഞു മൂന്നാമത്തെ ഉണ്ട് ഇപ്പൊ നാല് മാസമായി 🥰
@ansiyashahabas7077
@ansiyashahabas7077 Жыл бұрын
Yes me also
@susanmahesh6953
@susanmahesh6953 Жыл бұрын
ഞാനും വീട്ടുജോലികൾ മാത്രമേ ചെയ്തുള്ളു, രണ്ടു normal delivery.ഇപ്പോ മൂന്നാമത് pregnant.4 മാസം ആയി.
@theeethaunni4762
@theeethaunni4762 Жыл бұрын
All the best cheechi god always with u great mother ❤️🙏
@femina7551
@femina7551 Жыл бұрын
അതൊക്കെ ഒരു ഭാഗ്യം ആണ് ഇതൊക്കെ ചെയ്തിട്ടും c സെക്ഷൻ ആകുന്നവരും ഉണ്ട് ഒന്നും ചെയ്യാതെ നോർമൽ ഡെലിവറി ആകുന്നവരും ഉണ്ട്
@dadysprincess7890
@dadysprincess7890 Жыл бұрын
That was fully true
@vijisarath6107
@vijisarath6107 Жыл бұрын
Yes
@hibariyaz232
@hibariyaz232 Жыл бұрын
💯
@duitgamer3374
@duitgamer3374 Жыл бұрын
s
@khajunizz_calligraphy
@khajunizz_calligraphy Жыл бұрын
Ee njn 😁rest aayirunnu ..normal delivery…Alhamdulillah 😍last okke stair irangal indaayini
@anusunilkumar2389
@anusunilkumar2389 Жыл бұрын
എത്ര exercise ചെയ്താലും എത്ര ജോലി ചെയ്താലും ഡെലിവറി time ആകുമ്പോ കുഞ്ഞു തിരിഞ്ഞു വരുകയും കുഞ്ഞിന് വരാൻ പാകത്തിൽ വികസിക്കുകയും ചെയ്യുന്നത് ദൈവത്തിന്റെ കയ്യിലാണ്. ഞാൻ full bedrest ആയിരുന്നു. ഒരു exercisum ചെയ്തിട്ടുമില്ല. എന്നിട്ടും എനിക്ക് normal delivary ആയിരുന്നു.
@jithuudhayasree1723
@jithuudhayasree1723 Жыл бұрын
Ath sathyaa vithichatge kittu
@muhamadshahan6244
@muhamadshahan6244 Жыл бұрын
Sheriyaanu ...but time kuravaayi kittaan exercise cheyyanam
@bakulakter3881
@bakulakter3881 Жыл бұрын
Right
@redpepper8913
@redpepper8913 Жыл бұрын
My first son - normal delivery 2nd son - c section My opinion...Please opt for c section.... Safe for baby, no pain, delivery is easy 😊
@lp8688
@lp8688 2 күн бұрын
Some people have lifelong effects of the epidural. Not everyone's body has the same coping mechanisms like yours. So don't suggest c sec to others unnecessarily.
@rayanvshan209
@rayanvshan209 Жыл бұрын
Everything is in God 's hand. My first delivery was normal delivery. And the second one sicerian
@varikassrri
@varikassrri Жыл бұрын
8 mnth വരെ വീട്ടിലെ ജോലി എല്ലാം ഒറ്റക്ക് ചെയ്തു... പിന്നീട് ഇതു പോലെ എക്സയിസസ് ചെയ്തിട്ടുണ്ട്.. Ennittu time ayittu ഫ്ലൂയിഡ് പോയി എന്നിട്ടും pain വരാത്ത ഞാൻ അവസാനം CS ന് കിഴടങി 🤣 Baby girl
@thasniyakhan9318
@thasniyakhan9318 Жыл бұрын
Saim
@neena759
@neena759 Жыл бұрын
Njnum deliverykk pokan nerathum kudi ella panium cheyithta poye avasanam delivery room il ellarkum pain vannapo enik mathrm no pain avasanam cs cheyithu oru baby boy kitti.....avn thirumanichu kaanum ee 9 masam ammene njn vishamipichittilla eni ee avasana nimishavum eni agane ayirikumennu
@varikassrri
@varikassrri Жыл бұрын
@@neena759 ☺️
@ranjimaranjuu3289
@ranjimaranjuu3289 Жыл бұрын
Ithokke chummathan
@jithmg2575
@jithmg2575 Жыл бұрын
Enikm
@yuvarajanu1578
@yuvarajanu1578 Жыл бұрын
I am 9 month start Romba bayama iruku Pls frandz pray panikonga normal delivery aagnum nu 🙏🙏
@sanhamolcva15
@sanhamolcva15 Жыл бұрын
എല്ലാം ഓരോ വിധി ആണ് ഇതിലും ഹാർഡ് ആയി വീട്ടിലെ ജോലി ചെയ്ത ഞാൻ.വേദന സഹിച്ചു 13മണിക്കൂർ നു ശേഷം സിസ്സേറിയൻ ആയിരുന്നു. എന്റെ ഉമ്മക്കും താത്താക്കും അനിയന്റെ വൈഫ്‌ നും cs ആണ് 😥.ഇരുന്ന് തറ തുടക്കൽ പോലും ചെയ്തിരുന്നു ഹോസ്പിറ്റലിൽ പോണ അന്നും പക്ഷെ. എന്റെ ഫാമിലി യിൽ തന്നെ ഒന്നും ചെയ്യാതെ ചുമ്മാ ഇരുന്നവർ ക് നോർമൽ ഡെലിവറി ആയിരുന്നു.നെഗറ്റീവ് ആയി പറഞ്ഞത് അല്ല ട്ടോ sis 🥰🥰
@abdulbasith7500
@abdulbasith7500 Жыл бұрын
athe😔 അങ്ങിനെയ ചിലരുടെ വിധി ആണ് അത്
@harfanasameer6027
@harfanasameer6027 Жыл бұрын
sathyam😢😢
@iaz6664
@iaz6664 Жыл бұрын
Correct...same experience...its our fate...😶
@simijeevan4924
@simijeevan4924 Жыл бұрын
Same ...enikyum... Ellaam Oro vidhiyaaanu ... But I'm happy ... Kuttyole kozhpam illaaand kittilo... That's enough ...😍
@pathuspathus8499
@pathuspathus8499 Жыл бұрын
Same avastha enikkum. But irunn tharayonnum thudachittilla. ☺️ Veet jokikalokke cheyyuvayirunnu. Excersisum chaythkkilla. Ente hus ennod parayum ninakk onnum normal dlvry aayillenkil pinne aarkka normal dlvry undavuann. Athrapolum kidann koittiyittilla. Ennitum 12 hour pain sahich last cs chaythu. Ipo 4 cd chaythu athavide close aakki.. ✌️😍
@surabhimadhavan0831
@surabhimadhavan0831 Жыл бұрын
I did almost everything showed in this video, still at the last moment went through an emergency C section.. everything eventually depends on time and circumstances
@Jw77740channel
@Jw77740channel Жыл бұрын
Don't do blindly I'm saying seriously as a medical student.. it will not suitable for all mother's.. sometimes the placenta and fetus may separate unknowingly. .. even you can not recognize until death of fetus... doctor will provide which exercises suitable for your body.. please to all my becoming mother's
@surabhimadhavan0831
@surabhimadhavan0831 Жыл бұрын
@@Jw77740channel Exactly 💯..
@Jw77740channel
@Jw77740channel Жыл бұрын
@@surabhimadhavan0831 😇🙏 God bless you
@shreya4775
@shreya4775 Жыл бұрын
Very true
@Nadhibala
@Nadhibala Жыл бұрын
Exactly sis
@anjanarajeesh613
@anjanarajeesh613 Жыл бұрын
സുഖപ്രസവത്തിന് വേണ്ടി എല്ലാ പണിയും എടുത്തു... പക്ഷെ ഓപ്പറേഷൻ വേണ്ടിവന്നു... ഒരു പണിയും എടുക്കാത്ത എന്റെ ചേച്ചിക്ക് സുഖപ്രസവം.... എന്താ ല്ലേ.....
@sujanaakhilraj1255
@sujanaakhilraj1255 Жыл бұрын
😁 oru paniyum cheyyathe 2 normal delivery kazhinja le njan😉
@anjanarajeesh613
@anjanarajeesh613 Жыл бұрын
@@sujanaakhilraj1255 😂😂
@shammi7321
@shammi7321 Жыл бұрын
Don't do all this things blindly without asking your doctor
@dehakratu
@dehakratu Жыл бұрын
So true
@nikhithak9752
@nikhithak9752 Жыл бұрын
Ningal parayane kettal vijarikyum nigale kutyaan ore vayattilnn orkk ariyooole Dr nod chodich cheyyaan..
@aiswaryams2824
@aiswaryams2824 11 ай бұрын
Satym
@jyothi2022
@jyothi2022 Жыл бұрын
ഇതൊക്കെ ചെയ്യുന്നത് വളരെ നല്ലതാണ്. ഞാൻ ചെയ്യുമായിരുന്നു. മുക്കാൽ മണിക്കൂർ കൊണ്ട് ഡെലിവറി നടന്നു.
@JareenaImran
@JareenaImran Жыл бұрын
Waiting for diz moment last 6 years pray for me also 😭
@greeshmavs952
@greeshmavs952 Жыл бұрын
ഞാൻ ഇത് ഒന്നും ചെയ്തില്ല ഒരു ജോലി പോലും ചെയ്തില്ല എന്നിട്ട് എനിക്ക് നോർമൽ ഡെലിവറി ആയിരുന്നു 🥰ഉറക്കം ആയിരുന്നു 🤣🤣🤣
@amalvj8007
@amalvj8007 Жыл бұрын
എനിക്കും 😂🥰but ഞാൻ ഹോസ്പിറ്റലിൽ chennapol കുറെ നടന്നു 😅
@sangeethahn8373
@sangeethahn8373 Жыл бұрын
Same me too, its all grace aste
@dp5030
@dp5030 Жыл бұрын
Same here okke nammude body type nd apoztha arogya stidi anusarichanu.. be prepared for normal nd cs.. thts all
@krishnendhucr22
@krishnendhucr22 Жыл бұрын
Me to tv mathram kandu erunun, kidanum 😂😂
@lintumukesh7866
@lintumukesh7866 Жыл бұрын
Same🥰🥰🥰
@Nivya149
@Nivya149 Жыл бұрын
6 മാസത്തോളം റസ്റ്റ്‌ ആയിരുന്നു എനിക്ക്. വലിയ ജോലി ഒന്നും ചെയ്തിരുന്നില്ല. എന്നിട്ടും രണ്ടും നോർമൽ ആയിരുന്നു. Exercise ചെയ്താൽ നോർമൽ ഡെലിവറി നടക്കും എന്ന് പറയുന്നത് വെറും തെറ്റായ ധാരണ മാത്രമെന്നതിന് ഏറ്റവും വലിയ ഉദാഹരണം ആണ് ഞാൻ..
@soumyadivin4298
@soumyadivin4298 Жыл бұрын
വിട്ടു ജോലികൾ മാത്രം ചെയ്തു... കുറച്ചൊക്കെ പറ്റുമ്പോലെ ഈവെനിംഗ് time നടന്നു...മുന്ന് മക്കളുടേം ദൈവകൃപായാൽ നോർമൽ without any complication... എന്റെ അഭിപ്രായത്തിൽ first പ്രെഗ്നൻസി എല്ലാം നോക്കും... പിന്നിടുള്ള പ്രെഗ്നൻസിയിൽ മൂത്ത കുട്ടികളുണ്ടെൽ അവരുടെ പുറകെ അരിക്കുo. പ്രെഗ്നന്റ് ആണ് എന്ന്നുകൂടി മറക്കും ചിലപ്പോ
@RamyaRamya-nj7mn
@RamyaRamya-nj7mn Жыл бұрын
Women are always be stranger than men👌👌👌👌👌👏👏👏👏👏👏👏such a bold women.... Appreciation sis👍👍👍👍
@chakkaravava7137
@chakkaravava7137 Жыл бұрын
ഇതും ഒരു വീട്ടിലെ ജോലി പോലും ചെയ്യാതെ എനിക്ക് normal delivery ayirunnu 🤗
@afrinmariyam3761
@afrinmariyam3761 Жыл бұрын
Entha credit 😂😂😂
@rameesramees4931
@rameesramees4931 Жыл бұрын
അത് അങ്ങനെ varu chilark പണി എടുക്കാത്തവർക് നോർമൽ ഡെലിവറിയും പണി എടുക്കുന്നവർക് സിസേറിയൻ
@sruthyudayakumar848
@sruthyudayakumar848 Жыл бұрын
bed rest arunna enikkum normal arunnu😆
@aswathysudheesh3454
@aswathysudheesh3454 Жыл бұрын
Same..
@abdulbasith7500
@abdulbasith7500 Жыл бұрын
​@@rameesramees4931 ശെരിയാ ഞാനും അനിയത്തിയും എല്ലാ പണിയും എടുത്തിന് 😔 എന്നിട്ട് സിസേറിയൻ ആയിരുന്നു 😔
@ajmeerthansu5941
@ajmeerthansu5941 Жыл бұрын
ഇങ്ങനെ ഒന്നും ചെയ്യാതെ വീട്ടിലെ ജോലികൾ മാത്രം ചെയ്ത് ഇരട്ടകുട്ടികൾക്ക് ഏഴരമാസത്തിൽ സുഖപ്രസവത്തിലൂടെ ജന്മം നൽകിയ 19വയസ്സുള്ള ഞാൻ....
@Pptyggjgvb
@Pptyggjgvb Жыл бұрын
Same irattakuttikalallann mathram
@Marcopolo-gu4xp
@Marcopolo-gu4xp Жыл бұрын
19 vayaso🙄
@Pptyggjgvb
@Pptyggjgvb Жыл бұрын
@@Marcopolo-gu4xp ys 19 vayassil ivideyoke sadaranaya
@achuachu4063
@achuachu4063 Жыл бұрын
🙆
@nandhanasanthosh1984
@nandhanasanthosh1984 Жыл бұрын
20 vayasay kalyanam kazhiyunnathum polum chinthikkan pattatha njan😁
@sharminjahan7189
@sharminjahan7189 Жыл бұрын
আমি বাংলাদেশ থেকে বলছি...অনেক উপকারি ভিডিও বানিয়েছো, এটা দেখে অনেকেই উপকৃত হবে।তোমাকে ধন্যবাদ দিদি,তোমার ও বেবির জন্য শুভকামনা ❤️🧡💛💚
@fathimakm7162
@fathimakm7162 Жыл бұрын
ഞാനും ഇതൊക്കെ ചെയ്തിട്ടുണ്ട് എന്നിട്ടും എനിക്ക് CS. എൻറെ ഒരു ഫ്രണ്ട് ഒരു പണിയും ചെയ്യില്ലായിരുന്നു വെറുതെ ഇരിപ്പായിരുന്നു... എന്നിട്ടും അവൾക്ക് normal എല്ലാവർക്കും ഒരു പോലെ ആകില്ല... എൻറെ അനുഭവം ഇതാണ്...
@soniyajomu5361
@soniyajomu5361 Жыл бұрын
ആദ്യത്തെ ഇതൊന്നും ചെയ്യാതെ തന്നെ painful normal delivary. രണ്ടാമത്തെ ഈവക കാര്യങ്ങളൊക്കെ ചെയ്തിട്ടും ആദ്യത്തെക്കാൾ വേദനയോടെ നോർമൽ ഡെലിവറി തന്നെ. എന്തെല്ലാം ചെയ്തു, കഴിച്ചു, എന്നൊക്കെ പറഞ്ഞാലും ആ സമയത്തെ വേദന 🙄അത് നമ്മൾ അനുഭവിക്കുക തന്നെ വേണം 😩😩
@sunisam4144
@sunisam4144 Жыл бұрын
Enthoke cheythalum pain oru kuravum varilla.ippo orthal pedithonnum engane prasavichathenn pinne kunjine kandal ellam pokum.
@vaishnavip2376
@vaishnavip2376 Жыл бұрын
True
@ShiboIslam-s9o
@ShiboIslam-s9o 9 ай бұрын
কি ভাষা এটা
@vavas8321
@vavas8321 Жыл бұрын
ഇതിന്റെ ഒരു ആവശ്യവും ഇല്ല, ഞാൻ ഒരു നേഴ്സ് ആണ്, എന്റേതും നോർമൽ ഡെലിവറി ആരുന്നു. വീട്ടിലെ ജോലിയും ഹോസ്പിറ്റലിൽ ഡ്യൂട്ടിയും ചെയ്യും.. ലീവ് പോലും എടുത്തില്ല.... ഡെലിവറിയുടെ തലേന്ന് ആണ് ഹോസ്പിറ്റലിൽ admit ആയത്... പിറ്റേന്ന് സ്മൂത്ത്‌ ആയി ഡെലിവറി നടന്നു, അതിന്റെ പിറ്റേന്ന് ഡിസ്ചാർജ് ആയി പോന്നു... ഒരു മോളെ ആണ് ദൈവം എനിക്ക് ഒരു കുഴപ്പവും കൂടാതെ തന്നത്....... എല്ലാം ദൈവത്തിന്റെ അനുഗ്രഹം 🙏
@fidhamariyam1600
@fidhamariyam1600 Жыл бұрын
Chila situationukalil igane cheyyan doctors nirdheshikkar und
@alfiyashemeer5741
@alfiyashemeer5741 Жыл бұрын
Njan ithonnum cheythilla. 2un normal delivery aayirunnu. Second delivery bedrest aayirinnu. Eniykku tension undaayirunnu cS aakumoyennu. But ente Delivery datinu 16 dhivasam munpu ente delivery kazhinju.Njan 7 months thottu daily 3 dates veetham kazhikunaayirunnu. Ningal ningal consult cheyunna dr.nodu chodhichittu dates kazhiykku. Eniykku vikasanam pettenna vanne. Vedhanayum pettennaayirunnu athukondu ente eniykku ente mone kitti🤲 Karanam pokkilkodi 3 thavana tight aayi chuttiyittundàayirunnu. Ellam allahuvinte anugraham. Alhamdulillah 🤲 innu 21 days aayi 😍
@positivemind6196
@positivemind6196 Жыл бұрын
Alhamdulillah
@susanmahesh6953
@susanmahesh6953 Жыл бұрын
ഞാനും ഇതൊന്നും ചെയ്തിട്ടില്ല, വീട്ടു ജോലികൾ ചെയ്തു ആദ്യത്തെ രണ്ടും normal ആയിരുന്നു. രണ്ടാമത്തെ bed rest ആയിരുന്നു എന്നിട്ടും normal ആയി. മൂന്നാമത് pregnant ആണ്,4 മാസം ആയി.
@hasnin1822
@hasnin1822 Жыл бұрын
എന്തു ചെയ്താലും ദൈവം ഒന്നു കരുതിയിട്ടുണ്ട്... അത് നോർമൽ എങ്കിൽ അങ്ങനെ അല്ലെങ്കിൽ c സെക്ഷൻ.. പ്രാർത്ഥിക്കുക ☺️
@hennabysahla5678
@hennabysahla5678 Жыл бұрын
Sathyam.... Ithil kurachokke njanum cheythittund, veettile joilyum cheythittund, buf enniggum😢 C sectiin aan indaaye🙂
@ajilashajahan8627
@ajilashajahan8627 Жыл бұрын
​@@hennabysahla5678 same😥
@smitharoy8527
@smitharoy8527 Жыл бұрын
ഞാനും ഇതൊന്നും ചെയ്യാതെ പുഷ്പം പോലെ 3 മക്കളെ normal ആയി പ്രസവിച്ചു
@saifumansoor5245
@saifumansoor5245 Жыл бұрын
പലരും കമന്റിൽ പറയുന്നത് കണ്ടു ഇങ്ങനെ ചെയ്തത് കൊണ്ടൊന്നും ചിലപ്പോൾ നോർമൽ ഡെലിവറി ആയിരിക്കണമെന്നില്ല എന്ന് ശരിയാണ് ദൈവം ഒന്ന് തീരുമാനിച്ചിട്ടുണ്ടാകും പക്ഷെ നമ്മൾ ഒന്നും ചെയ്യാതിരുന്നത് കൊണ്ട് cs ആയി എന്ന് നാളെ നമുക്ക് തോന്നരുത് അതിനു വേണ്ടിയാണിത് എനിക്ക്‌ മൂന്നും നോർമൽ ഡെലിവറി ആയിരുന്നു വീട്ടു ജോലികളും എടുത്തിരുന്നു കൂടാതെ ഇതുപോലുള്ള എക്സസൈസും
@afushabitsbyfaseelaali9908
@afushabitsbyfaseelaali9908 Жыл бұрын
സീ സെക്ഷൻ ആയതുകൊണ്ട് ടെൻഷൻ അടിക്കേണ്ട കാര്യമില്ല. എന്റെ അറിവിൽ ഒരു കുട്ടി നോർമൽ ഡെലിവറി ആവാൻ കാത്തുനിന്നു. കുട്ടി മഷി ഇളകി അത് കഴിച്ചു. ലാസ്റ്റ് സിസേറിയൻ ചെയ്തു. കുട്ടി ഒരുമാസത്തോളം വെൻഡിലേറ്ററിൽ കിടന്നു 😔😔😪. കുഞ്ഞിനെ കിട്ടിയില്ല. അതുകൊണ്ട് സിസേറിയൻ ആയാലും കുഞ്ഞ് ആരോഗ്യത്തോടെ ഇരുന്നാൽ മതി😍
@livyaslivya2502
@livyaslivya2502 Жыл бұрын
True 🙏🙏
@jishakp8747
@jishakp8747 Жыл бұрын
Athe , delivery normal aavumnathum cs aavunnathum swabhavikam .pakshe ammayum kunjum safe aavaa ennathaanu important 🥰🙏
@aromalsundaresan3880
@aromalsundaresan3880 Жыл бұрын
Yes
@reemakumar2580
@reemakumar2580 11 ай бұрын
Humne to koi exercise nhi ki bas Ghar ka kaam khoob Kiya .....hamri to normal delivery ese hi ho gyi..... thank you God 🙏🙏wish you all women jo abhi maa banane wali h god bless you ❤️❤️🌹🌹♥️♥️😊
@poojasrivastava2353
@poojasrivastava2353 2 ай бұрын
Apko tanke kitne aaye the
@dayinmylifejeenamolofficia3300
@dayinmylifejeenamolofficia3300 Жыл бұрын
ഇതൊന്നും ചെയ്യാതെ തന്നെ എത്രയോ പേര് നോർമൽ ഡെലിവറി ആയിരിക്കുന്നു 🤔🤔🤔ഇതൊക്കെ ചെയ്തു കൂട്ടിയവർ എത്രയോ പേര് സിസേറിയൻ ആയിരിക്കുന്നു...
@sujanaakhilraj1255
@sujanaakhilraj1255 Жыл бұрын
True..njan ingane stairs onnum kayari irangiyittilla..enik pedi aayirunnu,enganum slip aayalo ennu orth..bt morning um evng um nallonam nadakkum.. butterfly excercise und athum cheyyum ath allathe vere oru joliyum cheythittilla. 2um normal delivery aayirunnu.. so onnum parayan pattilla like u said.
@Steffi_paramanandam
@Steffi_paramanandam Жыл бұрын
Both my births are normal I didn’t do anything like this just go for normal walks very much enough to stretch pelvic muscles. Don’t strain yourself.
@anjanajanani7284
@anjanajanani7284 Жыл бұрын
In which month have you started walking and for how much time?
@Steffi_paramanandam
@Steffi_paramanandam Жыл бұрын
@@anjanajanani7284 from 5th month I started walk that’s when we tend to put on weight. Walk for 30-45 min it’s enough. Daily we should walk till birth.
@vijiammu2121
@vijiammu2121 Жыл бұрын
എന്റെ സിസേറിയൻ ആയിരുന്നു രണ്ടും സിസേറിയൻ ആയിരുന്നു ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല പിന്നെ 34 മത്തെ ദിവസം എല്ലാ എല്ലാ പണികളും ചെയ്യുമായിരുന്നു സിസേറിയൻ കഴിഞ്ഞു നിർത്തുകയും ചെയ്തിട്ട് ഞാൻ 34 മത്തെ ദിവസം കിണർത്തിന്ന് വെള്ളം കോരി ഞാൻ എന്റെ വീടും പരിസരവും ഒക്കെ കഴുകും ആയിരുന്നു എല്ലാ ജോലികളും ചെയ്യുമായിരുന്നു എനിക്ക് ഇപ്പോഴും ഒരു കുഴപ്പമില്ല എല്ലാവരും പറയും നടുവിന് വേദന വരും അത് വരും ഇതു വരും എന്നൊക്കെ പക്ഷേ ഒരു കുഴപ്പവും ഉണ്ടാവില്ല ഈ കുട്ടി കാണിക്കുന്ന പോലെ ചെയ്യേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല നന്നായിട്ട് വീട്ടിൽ ജോലി ചെയ്യുക നല്ല ഉറക്കം കിട്ടുക നല്ലോണം വെള്ളം കുടിക്കുക ഇതെല്ലാം മാത്രം മതി എന്നാണ് എന്റെ കണക്കുകൂട്ടൽ അല്ലാതെ ഇങ്ങനെയൊക്കെ ചെയ്തിട്ട് എന്തിനാ ഒരു കുഞ്ഞിന്റെ ശാപവും കൂടി വലിച്ചിഴയ്ക്കുന്നു
@dipachandi7500
@dipachandi7500 Жыл бұрын
friends please pray me to have a healthy baby because i don't have a baby still...I really love babies 😀😀😀😀😀😀😀😀
@lekshmibijil4136
@lekshmibijil4136 Жыл бұрын
ഇതൊന്നും ചെയ്യാതെ വീട്ടിലെ ജോലി മാത്രം ചെയ്യ്തു എനിക്ക് Normal delivery
@libagatherin3736
@libagatherin3736 Жыл бұрын
യൂട്യൂബ് വീഡിയോ കണ്ട് കണ്ട് ഞാനും കുറേ ചെയ്തു പക്ഷേ പ്രസവിക്കാൻ രണ്ടുദിവസം എടുത്തു... ഇതിലൊന്നും ഒരു കാര്യവും ഇല്ല
@nikabii3678
@nikabii3678 Жыл бұрын
ഒരു പണിയും ചെയ്യാതെ നോർമൽ ഡെലിവറി ആയിരുന്നു..... ഒരുപാട് പണിയും നടക്കും ചെയ്ത എന്റെ നാത്തൂൻ c section ആയിരുന്നു 😂😂😂😂😂 വല്ലാതെ സ്ട്രയിൻ ചെയ്ത് ഓരോന്ന് ചെയ്തു കൂട്ടണ്ട.... ഫ്ലൂയിഡ് പൊട്ടി പൂവൻ ചാൻസ് കൂടുതൽ ആണ്. ഇതൊക്ക പണ്ടുള്ളോർക്ക് വയറ്റിൽ ആയ നമ്മൾ പണി എടുക്കാൻ മടി കണിക്കോ വിചാരിച്ചു പറഞ്ഞു ചെയ്യിപ്പിക്കാണ്.... സേഫ് ആൻഡ് ഹെൽത്തി ആയിരുന്ന മതീ 🙌
@shahnaminu1065
@shahnaminu1065 Жыл бұрын
വീട്ടിൽ എല്ലുമുറിയെ പണിയെടുത്തു ഡെലിവറി ക്കു പോകുന്ന തലേന്ന് വരെ..... എന്നിട്ടും caesarian ആയിരുന്നു... എന്റെ അഭിപ്രായം എന്താണെന്നു വെച്ചാൽ പ്രസവിക്കാൻ വേണ്ടി ആരും വീട്ടുജോലികൾ എടുക്കരുത് ഇങ്ങനൊക്കെ ചെയ്യണമെങ്കിൽ ചെയ്‌തോളൂ.... പ്രസവം ഓരോരുത്തരുടെ ശരീരത്തിന്റെ ഘടന അനുസരിച് ഇരിക്കും... ഗർഭിണി ആയിരിക്കുമ്പോൾ മാക്സിമം rest എടുത്തു ഇഷ്ടമുള്ള കാര്യങ്ങൾ സന്തോഷം ഉള്ള കാര്യങ്ങൾ മാത്രം ചെയ്യുക.. ജോലി എടുക്കാൻ പറയുന്നവരോട് പോയി പണി നോക്കാൻ പറഞ്ഞാൽ മതി..
@unnimolsasi5753
@unnimolsasi5753 Жыл бұрын
👍
@ummul3228
@ummul3228 Жыл бұрын
ഇതൊക്കെ കണ്ട് എല്ലാരും ഇങ്ങനെ ചെയ്യല്ലേ.. നിങ്ങളുടെ physiotherapist prescribe ചെയ്യുന്നത് മാത്രം ചെയ്യുക..i think ഇടുപ്പിലെയും മറ്റും bone alignments ചിലപ്പോൾ പ്രശ്നം വന്നേക്കാം.. അത് delivery കഴിഞ്ഞ് ഉടനെ തന്നേ ഒന്നും പ്രശ്നം ആകണമെന്നില്ല...but.. നമ്മുടെ age കൂടുന്നതനുസരിച്ച് ഇതെല്ലാം പ്രശ്നം ആയി വരും.. എൻ്റെ അനുഭവം ആണ്...
@jaseelasaleem5554
@jaseelasaleem5554 Жыл бұрын
Athe currect🥰
@famihusna7386
@famihusna7386 Жыл бұрын
എന്നോട് എല്ലാരും പറയുമായിരുന്നു നന്നായി വ്യായാമം ചെയ്യണമെന്ന്... ഞാൻ നല്ല മടിച്ചിയായിരുന്നു. ബെഡിന്ന് എണീറ്റിട്ടില്ല But നോർമൽ ഡെലിവറി ആയിരുന്നു 😂 ഇത്രയൊന്നും കഷ്ടപ്പെടേണ്ട സഹോ.. സാധാരണ വീട്ടിൽ ചെയ്യുന്ന ജോലി മാത്രം ചെയ്താൽ മതി.. നിങ്ങൾ സ്റ്റെപ്പൊക്കെ കേറുന്നത് കണ്ടിട്ട് എനിക്ക് പേടിയാവുന്നു
@MathiUma-jj1wi
@MathiUma-jj1wi Жыл бұрын
I'm 5month pregnant please pray for me and my Baby🙏🙏🙏Bayama iruku😢😢
@guriyavipin123
@guriyavipin123 Жыл бұрын
Mera bhi 5 month chal rha ❤
@anshadgppp9831
@anshadgppp9831 Жыл бұрын
Pregnent ആയിരുന്ന ടൈമിൽ ഒരു സ്റ്റെപ് പോലും നേരെ കേറാൻ പറ്റാത്ത എനിക്ക് ഇതൊക്കെ കണ്ടപ്പോൾ അതിശയം തോന്നുവാ...രണ്ടുപേർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ...☺️☺️
@arunasethy4983
@arunasethy4983 Жыл бұрын
God bless u
@babbalkhan8444
@babbalkhan8444 Жыл бұрын
मेने भी अपनी wife को बहुत मेहनत करवाई normal delevery हुई अल्लाह का शुक्र है हमारे बेटा हुआ 🤲🥰🥰
@devus465
@devus465 Жыл бұрын
ഡിയർ.. ഇങ്ങനൊക്കെ ഓവർ ആയിട്ട് ചെയ്താൽ വെള്ളം പൊട്ടിപോകും.. ഇത്രയ്ക്കു ചെയ്യാതിരിക്കുക.. ഞാൻ ഇതൊന്നും ചെയ്തില്ല ചെറുതായിട്ട് അങ്ങോട്ടും ഇങ്ങോട്ടും 10 മിനിറ്റ് നടന്നു രണ്ടും നോർമൽ ഡെലിവറി ആയിരുന്നു... വീട്ടുജോലി ചെയ്താൽ മതി.
@salwavasil1982
@salwavasil1982 Жыл бұрын
comment box നോക്കിയപ്പോ കുറെ പേർ ഉണ്ട് വീട്ടുജോലി എടുത്തും നിലം തുടച്ചും സുഖ പ്രസവം ആയവർ 😄 exercise പുച്ഛത്തോടെ കാണേണ്ട ഒരു ആവിശ്യോം ഇല്ല ...ഇതൊക്കെ ചെയ്തിട്ട് പ്രസവം സുഖമാവുന്നവരും ഉണ്ട് 🤦‍♀️ ഇങ്ങനെ ഒക്കെ ചെയ്യുന്നതിന്റെ ഉദ്ദേശം pelvic bones prepare ചെയ്യാനും പിന്നെ baby engage ആയി വരാനും ഒക്കെ വേണ്ടി ആണ്...അല്ലാതെ ആളുകളെ കാണിക്കാൻ alla🤣 ചെയ്യുന്നവർ ചെയ്യട്ടെ ..ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് helpful ആയിട്ട് ഉള്ള video ആകുമല്ലോ ...exercise ചെയ്യാത്തവർ ചെയ്തവരെ കലിയകെണ്ട കാര്യം എന്താ?!!!🤔
@dhanyadhanya9574
@dhanyadhanya9574 Жыл бұрын
ഇത് കണ്ടിട്ട് പ്രഗ്നന്റ് ആണെന്ന് തോന്നില്ല കാരണം എന്റെ നോർമൽ ഡെലിവറി ആയിരുന്നു വീട്ടിലെ ജോലി എല്ലാം ഞാൻ ആയിരുന്നു ചെയ്തിരുന്നത് എന്നിട്ട് പോലും ഇങ്ങനെ നടന്നിട്ടില്ല 9മാസം ആയ ഒരു അമ്മമാരും ഇങ്ങനെ നടക്കില്ല അപ്പോൾ ഇത് ഫേക്ക് ആണ്
@kishoreneenutty
@kishoreneenutty Жыл бұрын
😂
@aleenasatheesh2692
@aleenasatheesh2692 Жыл бұрын
Normal delivery ആകാൻ എല്ലാ ജോലിയും ചെയ്ത എനിക്ക് സിസേറിയൻ ചെയ്തു 🥴🥴🥴
@soumyasajeevan5504
@soumyasajeevan5504 Жыл бұрын
എനിക്കും
@TMABCD
@TMABCD Жыл бұрын
വീട്ട് ജോലികളൊക്കെ എടുത്തു ഞാൻ ഇതുപോലെ ചെയ്തില്ല എനിക്ക് സിസേറിയൻ ആയിരുന്നു പടച്ചോൻ ആരോഗ്യവും ആഫിയത്തും തന്നാൽ മതി
@afeefasaheer1541
@afeefasaheer1541 Жыл бұрын
എനിക്ക് ഫുൾ റസ്റ്റ് ആയിരുന്നു ഒന്ന് കുനിയാൻ പോലും പാടില്ലാർന്നു അൽഹംദുലില്ലാഹ് എനിക്ക് നോർമൽ ആണ് ❤️❤️
@vrinda.g.nandakumar3768
@vrinda.g.nandakumar3768 Жыл бұрын
ഒരു പണിയും ചെയ്യാതെ എനിക്ക് normal deliveey ആരുന്നു. ഇതൊന്നും ചെയ്യുന്നതിലല്ല കാര്യം.. പിന്നെ body exercising നല്ലതാണ്.. സ്ഥിരം നടക്കാനും പോയി exercise ഉം ചെയ്ത് നടന്ന എന്റെ കസിൻ സിസ്റ്ററിന് cesarian ആരുന്നു... 😄
@devikanarayaneeyam6645
@devikanarayaneeyam6645 Жыл бұрын
Hey entem normal delivery aarnu 6 months aayi.. Every pregnancy is unique.. Please don't compare..😊
@JSWORLD1930
@JSWORLD1930 Жыл бұрын
വെറുതെ ഒരു അന്ധവിശ്വാസം ഞാൻ ഒമ്പത് മാസവും നന്നായി ജോലി ചെയ്തിരുന്ന ആളായിരുന്നു...മൂന്ന് ഡെലിവറിയും സിസേറിയൻ തന്നെയായിരുന്നു
@aishaajwa942
@aishaajwa942 Жыл бұрын
Njanum
@divyak4860
@divyak4860 Жыл бұрын
Njanum
@sruthi7058
@sruthi7058 Жыл бұрын
9 months full bedrest... Normal delivery 🥰
@amarnath9022
@amarnath9022 11 ай бұрын
വീട്ടിലെ എല്ലാ ജോലികളും ചെയ്താൽ മതി, പിന്നേ അന്നജം കുറഞ്ഞ ഭക്ഷണം കഴിക്കുക, കുട്ടിയുണ്ട് എന്ന് പറഞ്ഞു വാരിവലിച്ചു തിന്നാതിരിക്കുക, വാഷിംഗ്‌ മെഷീൻ പൂർണമായി ഒഴിവാക്കുക, മുറ്റം അടിക്കുക. പിന്നേ ശ്വസനക്രിയ എല്ലാദിവസവും ചെയ്യുക, ഞാൻ ചെയ്തത് ആണേ പറഞ്ഞത് രണ്ടും നോർമൽ ആയിരുന്നു,
@GopikaNair264
@GopikaNair264 Жыл бұрын
Complete bed rest aayirunnu, exercises poyit, nere onn eneet irikkan polm paadillayirunnu, fluid leak aayi hsptl admit cheydy, normal delivery blessed with a baby boy........ 😍 norml, c session ennadoke daivathinte kaiyilaaaa😌
@misriyamichi2145
@misriyamichi2145 Жыл бұрын
💯 crct
@sindhujayendran7253
@sindhujayendran7253 Жыл бұрын
More power to you girl. Thanks for sharing. and for alll the people trying to pull you down, isn't it common sense that what works for you may not work for me? Understand your body, consult your gynec and proceed with what is suitable. Again, common sense is not so common these days. And to say do household work, do you know the routine this lady had? Do you even know if she was employed or not? What if she was employed and with the little time she had in hand, she managed to squeeze in some fitness for her and her baby. In fact, most of the gynecologists suggest these exercises if everything is fine. So please keep all your negativity at bay. And for those who are pregnant, please be mindful of what your body can and cannot do ofcourse with a gynecologist 's guidance.
@afsanameharin2210
@afsanameharin2210 Жыл бұрын
Enta pregnancy timeil njan orupad sookshichitum enikku 2 vettam covid positive aayi.orupad pain anubhavichu. Last monthokka njan step keralum nadakuka okke cheythu. Normal nokkaam 5 mani kazhiyumpo c sectionu keyattum ennu paranju. Allah nta kaarunyathal njan 4:58nu normal delivery. Enikku oru ponnumolei kitty. Pregnancy timeilum pinne aayalum purathullavar kaanan vannal mask ittu samsarikane. Kooduthal sredhikane. Normal delivery aayirikum santhoshamayi erikku. 😊😊😊.
@kausarshaikh786
@kausarshaikh786 Жыл бұрын
without any exercise my Normal delivery Done.. after First C-Section delivery 😊
@Kudsiya786
@Kudsiya786 Жыл бұрын
Mera 8th month chl rha h sb dua krna ki normal delivery ho plz 🙏
@kavyamurthy8333
@kavyamurthy8333 Жыл бұрын
We have to do work like cleaning cooking all the work and I just went for walk that's it my baby was *3.5 kg when I was got delivery it is also normal delivery first learn to do the work not excercise is important
@NestedLiving
@NestedLiving 10 ай бұрын
Consult ur doctor before starting any exercise.. Everything doesn't suit everyone.. don't just start off without a proper check of ur condition. Hold the hand rails while climbing up and down the stairs. Every pregnancy is different and every individual body is different. Stay safe, stay well.
@linju5739
@linju5739 Жыл бұрын
ശരീരം ആരോഗ്യത്തോടെ ഇരിക്കുമ്പോൾ മേലനങ്ങാതെ junk food കഴിച്ചു ജീവിക്കുന്ന new gens, ഗർഭിണി ആണെന്നറിയുന്നതോടെ ചാടാനും ഓടാനും തുള്ളാനും തുടങ്ങും.ഒരുപക്ഷേ സിസേറിയന്റെ ചെലവ് ഓർത്താകും 😂പറയുന്നതോ ഗർഭകാലം അസുഖ കാലമല്ല active ആകണം,happy ആകണം.ഇതൊക്കെ നേരത്തെ ശ്രദ്ധിച്ചാൽ ശരീരത്തെ ഇങ്ങനെ കഷ്ടപ്പെടുത്തണോ
@ammu7448
@ammu7448 Жыл бұрын
എന്റെ രണ്ടും സിസേറിയൻ ആയിരുന്നു... ഒരു ആരോഗ്യ പ്രശ്നങ്ങളും ഇപ്പോഴും ഇല്ല... സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കു.. ❤️
@justeenajeenu5423
@justeenajeenu5423 Жыл бұрын
ഇത്പോലെ സ്റ്റെപ് കയറി ഇറങ്ങരുത്.. കാര്യം പൂർണ ഗർഭിണി ആണ് ബാലൻസ് എപ്പോ വേണേലും പോകാം.. വീണാൽ വയർ ഇടിച്ചു വീഴും ☹️ കുഞ്ഞിനെ ബാധിക്കും.. സ്റ്റെപ് കയറുന്നത് നല്ലത് ബട്ട് ഇത്പോലെ ആകരുത്... ഞാൻ വീട്ടിൽ വെറുതെ ഇരിക്കുകയായിരുന്നു ഇത്തരത്തിലുള്ള എക്സിസൈസ് ചെയ്യേണ്ടി വന്നില്ല.. നോർമൽ ആയിരുന്നു.. എല്ലാം ദൈവത്തിന്റെ അനുഗ്രഹം...
@shemishemee4443
@shemishemee4443 Жыл бұрын
എന്തൊക്ക ഈ കാട്ടിക്കൂട്ടുന്നത്.. ഇങ്ങനെ ഒന്നും ചെയ്യാതെ തന്നെ വേദനയറിഞ്ഞു സുഖത്തോടെ മൂന്നെണ്ണം പ്രസവിച്ചു.. വീട്ടിലെ സാധാരണ ജോലികൾ ചെയ്തിരുന്നു... ഇതൊക്കെ കാണുമ്പോൾ പ്രസവിക്കാൻ ഇത്രയൊക്കെ വേണമായിരുന്നോ തോന്നിപോകുന്നു.. 🙏🏻
@kanchansharma6971
@kanchansharma6971 9 ай бұрын
Touchwood you are very flexible
@war_nd_love1382
@war_nd_love1382 Жыл бұрын
That വീട്ടുജോലികൾ ചെയ്തു പ്രസവിച്ച ചേച്ചി മാരെ മുട്ടിട്ടു നടക്കാൻ വയ്യ കമൻ്റ് ബോക്സ്ൽ
@kishoreneenutty
@kishoreneenutty Жыл бұрын
സത്യം 😂
@priyavinodhlavith
@priyavinodhlavith Жыл бұрын
I didn't do any house work except sweeping and mopping floor.. From sixth month soft exercise lik 30 min walking, kegal exercise, butterfly sitting.. From 1 to 9 month I never sat on chair, only floor sitting.. Normal delivery
@lekhamathew7737
@lekhamathew7737 Жыл бұрын
God bless you sister.god gift for you.take care.
@durgaprasanthi156
@durgaprasanthi156 Жыл бұрын
Entlo pani chesukunna normal delivery iyiddi I am 7 month pregnant 🤰 👌👌 all the best
@rakhiraj8632
@rakhiraj8632 Жыл бұрын
ഈശ്വരൻ നിങ്ങൾക്ക് ഐശ്വര്യവും ആരോഗ്യവും ആയുസ്സും ഉള്ള ഒരു നല്ല കുഞ്ഞിനെ നൽകട്ടെ 🫡👍👍👍👍
@kishoreneenutty
@kishoreneenutty Жыл бұрын
@AkhilaShridharSreemadhav
@AkhilaShridharSreemadhav Жыл бұрын
pregnancy period full കിടന്നുറങ്ങിയ എനിക്കും normal delivery ആയിരുന്നു so excercise ഒന്നും കാര്യമില്ലെന്ന് തോന്നുന്നു☺️
@sangeethavf5184
@sangeethavf5184 Жыл бұрын
Sathyam ... Enikum
@muhammedsahidnh8350
@muhammedsahidnh8350 Жыл бұрын
Njan ente veetile joli kazhinjal full time urakkamayirunnu alhamdu lillah 5 normal delivery in 30 age
@sangeetha6361
@sangeetha6361 Жыл бұрын
After doing all this I happily had c-section....... 😂
@melisavielle7690
@melisavielle7690 Жыл бұрын
😂
@pahadigarhwalwale
@pahadigarhwalwale Жыл бұрын
Your 😂 emoji made my day 😂🥳
@motivestory3086
@motivestory3086 Жыл бұрын
Same here
@littlekids4726
@littlekids4726 Жыл бұрын
Be care full sister
@nijakuriyakose6016
@nijakuriyakose6016 10 ай бұрын
Its good if stable, and seek opinions from ur doctor. Its truly good
@Messilona
@Messilona Жыл бұрын
For her easy😊 but for me so difficulr😢😢my babies 2twins. 31weeks.❤ I dont sleep. i dont sit.I dont travel 20 min😢 so difficult😢
@prabhasprabhas8812
@prabhasprabhas8812 Жыл бұрын
ഈ അഭ്യാസങ്ങൾ ഒന്നും വേണ്ട വീട്ടുജോലികൾ മാത്രം ചെയ്താൽ മതി സുഖപ്രസവം നടക്കും. പിന്നെ സിസേറിയൻ വേണ്ടി വരുന്നവർക്ക് സിസേറിയൻ തന്നെ പറ്റുള്ളൂ
@sheikbanu1912
@sheikbanu1912 Жыл бұрын
No sis intha alavukku hard work vendam.. leg pain rompa athikam akidum. Appuram normal delivery la mukka mudiyama leg rompa valikum. Anupavathula solren
@sabnakunukki9089
@sabnakunukki9089 Жыл бұрын
Delivery kazhinj erezhupathinalulokavum kandu😥hospital epo kidannond cmnt idunnath😃othiri vedhana sahichitanelum . oru monekitti😍thnk god
@kishoreneenutty
@kishoreneenutty Жыл бұрын
🥰
@Kkkkkkmmm1111
@Kkkkkkmmm1111 Жыл бұрын
Climbing the staircase thing is dangerous and you’re taking 2 steps of staircase at least take steps by steps ! I really don’t understand why ppl becoming obsessed with normal delivery and taking such chances ! Exercises are good during pregnancy but do not go to such extreme
@anuradha7606
@anuradha7606 Жыл бұрын
all the best for normal delivery
@jumishameer7323
@jumishameer7323 Жыл бұрын
ഞാൻ ഇതിനപ്പുറം ചെയ്‌തത എനിക്ക് ഓപ്പറേഷൻ ആയിരുന്നു....
@KyomuhendoRose-l2y
@KyomuhendoRose-l2y 7 ай бұрын
God bless this exercise I did it and normal delivery was successful thank you Lord Jesus
@sudharshansudha17
@sudharshansudha17 Жыл бұрын
Nice sister, you are given a good subject for the present generation
@sieteangels9502
@sieteangels9502 Жыл бұрын
Seriously it wasn't a good subject..
@vibagirishkumar416
@vibagirishkumar416 Жыл бұрын
I went to work till 9th month starting. I used to walk atleast 3km daily , take a bus, office at second floor. Daily the same routine. But I had C section for both my delivery. Everyone is different and has different strength. During these days please follow instructions from doctors and take proper medication. But keep in mind pregnancy is not a disease.
@Ghilli_Efx
@Ghilli_Efx Жыл бұрын
வீட்டு வேல செய்தாலே போதும் இப்பியெல்லாம் கஷ்டபட வேண்டாம்
@barakathnishabarakathnisha1255
@barakathnishabarakathnisha1255 Жыл бұрын
Correct correct
@divyadurga2309
@divyadurga2309 Жыл бұрын
Correct.....
@മുബീന
@മുബീന Жыл бұрын
ഇങ്ങനെ ഒന്നും കാണിച്ചു കൂട്ടണ്ട ഒരു ആവശ്യവും ഇല്ല വീട്ടിലെ ജോലി എല്ലാം ഒരു മടിയും കൂടാതെ വൃത്തിക്കു ചെയ്താൽ മതി അതിലുപരി നമ്മുടെ എല്ലാം സൃഷ്ട്ടാവ് ആയ തമ്പുരാൻ കൂടി വിചാരിക്കണം എന്നാണ് ഇങ്ങനെ ഒന്നും കാണിച്ചു കൂട്ടാതെ മൂന്ന് പ്രസവിച്ചതിൽ നിന്ന് എനിക്ക് മനസ്സിൽ ആയതു
@ajoos6435
@ajoos6435 Жыл бұрын
വളരെ ശെരിയാണ് താങ്കൾ പറഞ്ഞത്... എനിക്കും അനുഭവം ഉണ്ട്...
@mishaalsanoop6914
@mishaalsanoop6914 Жыл бұрын
ഞാനും ഇതുപോലെ ഒകെ ചെയ്തിരുന്നു normal delivery ആയിരുന്നു 😊
@mishurishuzvlog4967
@mishurishuzvlog4967 Жыл бұрын
എന്ത് എക്‌സെസൈസ് ചെയ്താലും വികസനം ഇല്ലാത്തവർക്ക് സിസേറിയൻ ആയിരിക്കും എന്റെ അനുഭവം ആണ്
@Maria-dy3ie
@Maria-dy3ie Жыл бұрын
enth vikasanam
@mishurishuzvlog4967
@mishurishuzvlog4967 Жыл бұрын
ഗർഭപാത്രം
@samelmallepally1386
@samelmallepally1386 Жыл бұрын
All the best sis ... waiting for you baby
@nisharifu8532
@nisharifu8532 Жыл бұрын
ഞാൻ ഗർഭിണി ആയി ഇരിക്കുബോൾ കിടക്കാൻ സമദിച്ചിരുന്നില്ല. ജോലി തന്നെ നടത്തം സ്റ്റെപ് കയറൽ 🙄മുറ്റം അടിക്കൽ. എന്നിട്ടും സിസേറിയൻ
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 12 МЛН
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 151 М.
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 35 МЛН
My 9th Month Pregnancy Exercise Routine till Birth
0:58
Vriksham Pregnancy Talks
Рет қаралды 6 МЛН
BREATHING Techniques for EASIER LABOR | Pearle Maaney
22:40
Pearle Maaney
Рет қаралды 331 М.