Normal എന്ന് കരുതുന്നവർപോലും ഇപ്പോൾ അസൂയപ്പെടുന്നു | Surya & Ishaan-Love Story

  Рет қаралды 74,514

Behindwoods Ice

Behindwoods Ice

Күн бұрын

കേരളത്തിലെ ഏറ്റവും മികച്ച Ezhava വിവാഹ അന്വേഷണ Website. www.ezhavamarr... ഇന്നുതന്നെ Register ചെയ്യൂ സൗജന്യമായി.
Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.
#Surya&Ishaan #FirstTransgenderCouple #TransgenderMarriage
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: goo.gl/a3MgeB
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ / behindwoodstv
Behindwoods Air ▶ / behindwoodsair
Behindwoods Ice ▶ / behindwoodsice
Behindwoods Ash ▶ / behindwoodsash
Behindwoods Gold ▶ / behindwoodsgold
Behindwoods TV Max ▶
/ @behindwoodstvmax
Behindwoods Walt ▶ / @behindwoodswalt
Behindwoods Om ▶ / @behindwoodsom

Пікірлер: 178
@BehindwoodsIce
@BehindwoodsIce 2 жыл бұрын
Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.
@anjanashajiofficial5586
@anjanashajiofficial5586 2 жыл бұрын
👍
@levinho159
@levinho159 2 жыл бұрын
ഒരു കാലത്തു ഞാൻ ഇവരെ കളിയാക്കി പരിഹസിക്കുമായിരുന്നു. കൊല്ലം ചിന്നകട യിൽ വച്ചു എന്റെ പേഴ്‌സ് നഷ്ടപ്പെട്ടപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ ഞാൻ ദുഃഖിച്ചിരുന്നപ്പോൾ എന്നെ സഹായിച്ചത് ഇവരെ പോലെ ഉള്ളവരായിരുന്നു ഇന്ന് ഈ പ്രിയ പെട്ടവരെ ഞാൻ ബഹുമാനിക്കുന്നു . സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ🙏🙏നന്ദി നന്ദി ഒരുപാടു.
@simisb6118
@simisb6118 2 жыл бұрын
താങ്കളുടെ തുറന്ന് പറച്ചിലിന് നന്ദി
@aswathysabu2917
@aswathysabu2917 2 жыл бұрын
@@simisb6118 ys🙏
@aswathysabu2917
@aswathysabu2917 2 жыл бұрын
Thurannu parayan manans kanichallo
@sreekuttysreekutty2947
@sreekuttysreekutty2947 2 жыл бұрын
ഞാൻ ഒരു trans woman ആണ് ഞാൻ ഇന്ന് ഈ ഭൂമിയിൽ ജീവിച്ചു ഇരിക്കുന്നുവെങ്കിൽ ഇവർ രണ്ടു പേരുമാണ് അതിനു കാരണം. എൻ്റെ അമ്മ എൻ്റെ 2 വയസിൽ മരിച്ചു. അതിനു ശേഷം ഞാൻ എന്റെ ഹൃദയത്തിൽ തട്ടി അമ്മേ എന്ന് വിളിച്ചിട്ടുണ്ടാകിൽ അത് എൻ്റെ അമ്മ സൂര്യയമ്മ തന്നെ പിന്നെ എൻ്റെ ഇഷാൻ പപ്പാ എന്നും ഉണ്ട്‌ അദ്ദേഹതോട് നന്ദിയും കടപ്പാടും നിങ്ങളെ രണ്ടുപേരെയും ദൈവം കൈ വിടില്ല 🙏🥰🥰🥰🥰😘😘😘😘😘❤❤❤❤❤❤❤❤💋💋💋💋💋
@levinho159
@levinho159 2 жыл бұрын
😔😔കണ്ണു നിറഞ്ഞു പോയി ഇവരുടെ സ്നേഹം പോലെ തന്നെ എന്റെ സ്‌നേഹവും നിങ്ങളോട് ഒപ്പം ഉണ്ടാകു o
@suryaishaan5224
@suryaishaan5224 2 жыл бұрын
❤️🙏🙏
@sinsham3857
@sinsham3857 2 жыл бұрын
ചേർത്തുപിടിച്ച ആ കൈകൾ അങ്ങനെ തന്നെ ഒരുപാട് കാലം മുന്നോട്ട് പോട്ടെ.. ഒരുപാട് പേർക്ക് പ്രചോദനമായി തീരട്ടെ 👏👏👏BIG SALUTE ചേച്ചി & ഇക്ക
@suryaishaan5224
@suryaishaan5224 2 жыл бұрын
❤️❤️❤️ thanks 🙏🙏
@rahanarajeev5281
@rahanarajeev5281 2 жыл бұрын
❤️surya ishaan❤️ ഇഷ്ടം🙌
@kunjusvolgworld8815
@kunjusvolgworld8815 2 жыл бұрын
😍😍😍😍
@shilpachandran6200
@shilpachandran6200 2 жыл бұрын
❤️❤️
@ranjuranju6047
@ranjuranju6047 2 жыл бұрын
We love U Amma 😘😘😘😘
@rohinivas7198
@rohinivas7198 2 жыл бұрын
❤️❤️
@sajeersajeer1629
@sajeersajeer1629 2 жыл бұрын
ഭംഗിവാക്കല്ല ഈ അടുത്തായി കണ്ടതിൽ മികച്ച ഇന്റർവ്യൂ 👍😍
@suryaishaan5224
@suryaishaan5224 2 жыл бұрын
❤️❤️🙏
@Vishnugpl
@Vishnugpl 2 жыл бұрын
Screennte top right corner il oru logo kidannu karangunnundu. Admins what are u trying to say ?? Oru navodhanam konduvanna vyakthikalude videos inginathe add ittu nashippikkaruth 🙏
@krishnamoorthy2118
@krishnamoorthy2118 2 жыл бұрын
അവന്മാർക്ക് എല്ലാം ബിസ്സിനെസ്സ് ആണ്... പൈസ കൊടുത്താ എന്തും ചെയ്യും
@sharontoms770
@sharontoms770 2 жыл бұрын
Thann ath shrehikkenda
@vishnu4486
@vishnu4486 2 жыл бұрын
Sathyam bro...
@heidisaadiya906
@heidisaadiya906 2 жыл бұрын
My ammu n ishankka❤
@solitude98_
@solitude98_ 2 жыл бұрын
Sadiya de husband ne kananillallo...
@faslafebin2264
@faslafebin2264 2 жыл бұрын
@@solitude98_ undlloo avlude vdo poyi nokkoooo
@febinbaby863
@febinbaby863 2 жыл бұрын
Appreciating Behindwoods Ice team for interviewing such inspirational figures.. 👌👌 Ith pole strugglsiloode kadannu poi samoohathile maamoolukalk ethire pravarthikkunna Suryayk irikkatte oru kuthirappavan !! 👑👑 It's really commendable that she brought up the issue of having a 'structured guideline' from the govt for uplifting people regardless of their gender.. Also hopefully, new and desperate Trans people may get some respite in seeking medical help for right dose of hormone treatment for them..
@aghik6600
@aghik6600 2 жыл бұрын
Interviewer is awesome. The way he asked question is superb.
@manjushadamodaran5298
@manjushadamodaran5298 2 жыл бұрын
ശരിക്കും സൂര്യാ... നിങ്ങളുടെ ദാമ്പത്യ ജീവിതം വളരെ മനോഹരമായ ഒന്നാണ്..... ജാതിക്കും മതത്തിനും Gender നും അപ്പുറം..... ബാഹ്യ സൗന്ദര്യത്തിനും അപ്പുറം രണ്ടു പേരുടെ പരസപര ഇഷ്ടം.... സാധാരണക്കാർ എന്ന് സ്വയം ചിന്തിക്കുന്ന പലരേക്കാളും ഭംഗിയായി.... പരസ്പരം മനസ്സിലാക്കി നിങ്ങൾ കുടുംബ ജീവിതം നയിക്കുന്നു... അതാണ് വിജയം... അമ്മയാവണമെന്ന ആഗ്രഹം വേഗം നടക്കട്ടെ.well said my dear...🥰🥰🥰😘😘😘
@seemagkumar5553
@seemagkumar5553 2 жыл бұрын
സഹോദരങ്ങൾക്ക് ആശംസകൾ💐💐മതങ്ങൾക്ക് ഉപരിയായി മാനവികത വളരട്ടെ,,,💞💞💞
@FawazKodithodi
@FawazKodithodi 2 жыл бұрын
ട്രാൻസ് കപ്പിൾസ് പോലെ പ്രോഗ്രസീവ് ആയൊരു ഇൻ്റർവ്യൂൻ്റെ മുമ്പിൽ വെച്ച പരസ്യം ഈഴവ മാട്രിമോണി. അടിപൊളി ബാ പോവാം.
@faslafebin2264
@faslafebin2264 2 жыл бұрын
Ikka ippo nLla active aayittunf😍confident aayitt samsarikkunnu suryamma pewer
@suryaishaan5224
@suryaishaan5224 2 жыл бұрын
❤️
@botpott
@botpott 2 жыл бұрын
സർക്കാർ ജോലിയിൽ സംവരണം കിട്ടാൻ ഒരു സമരം ചെയ്‌തുടെ??? കർണാടകത്തിൽ സംവരണം ഉണ്ട് നിങ്ങൾക് വേണ്ടി ആരും പറയില്ല തുടങ്ങി വച്ചാൽ എല്ലാരും വരും 👍👍
@suryaishaan5224
@suryaishaan5224 2 жыл бұрын
തീർച്ചയായും ചെയ്യണം❤️👍🏼
@botpott
@botpott 2 жыл бұрын
@@suryaishaan5224 ❤❤ എല്ലാരും ജീവിക്കട്ടെ സന്തോഷത്തോടെ ❤❤❤
@suryaishaan5224
@suryaishaan5224 2 жыл бұрын
@@botpott ❤️❤️❤️👍🏼👍🏼🙏
@dhanyatheres1001
@dhanyatheres1001 2 жыл бұрын
Enthinanu samvaranam??padich mark vaangiyal job kittum. padikkan ulla facilities alle cheythu kodukkendath??
@botpott
@botpott 2 жыл бұрын
@@dhanyatheres1001 അ തായാലും മതി Bt ഇപ്പോ എല്ലാത്തിനും സംവരണം ഉണ്ടല്ലോ അവർക്കും അങ്ങനെ ചെയ്‌തുകൊടുത്താൽ പോരായിരുന്നോ പിന്നെന്തിനാ സംവരണം കൊടുക്കുന്നെ???
@nimnakukku9233
@nimnakukku9233 2 жыл бұрын
സൂര്യമ്മ &ഇക്ക എല്ലാം പ്രാത്ഥനയും കൂടെ undayerikum❤❤❤
@suryaishaan5224
@suryaishaan5224 2 жыл бұрын
❤️🙏
@itsmejerry9649
@itsmejerry9649 2 жыл бұрын
മാറ്റങ്ങൾ ഇനിയും ഉണ്ടാകട്ടെ❤️
@anithaanitha873
@anithaanitha873 2 жыл бұрын
Hloooo സൂര്യ അമ്മ interview 👌👌👌👌 നിങ്ങളുടെ ഈ പ്രണയം എന്നും നിലനിൽക്കട്ടെ 😘😘😘😘
@Vini-fq4br
@Vini-fq4br 2 жыл бұрын
ട്രാൻസ്‌ജെൻഡേഴ്സിനോടുള്ള സമീപനം മാറാൻ സൂര്യ, രഞ്ജു എന്നിവരുടെ യൂട്യൂബ് ചാനൽ വലിയ ഒരു പങ്കു വഹിച്ചിട്ടുണ്ട്. പിന്നീട് വേറെ ഒത്തിരി പേര് കമ്മ്യൂണിറ്റിയിൽ നിന്ന് യൂട്യൂബ് ചാനൽസ് തുടങ്ങിയിട്ടുണ്ട്. പിന്നെ നിങ്ങളുടെ വിവാഹം ഒരു വലിയ കാര്യമാണ് നിങ്ങളുടെ കമ്മ്യൂണിറ്റിയിൽ നിന്നുള്ള ഒരുപാട് പേർക്ക് അത് ഒരു മാതൃക ആയി. ഒരുപാട് ബഹുമാനമുണ്ട്.
@adithyansathyan2126
@adithyansathyan2126 2 жыл бұрын
തേയില ചെടികളെ പോലെ മുളയിലേ നുള്ളി നിങ്ങളുടെ ആസ്വാദനത്തിനുവേണ്ടി മാറ്റിനിർത്താതെ, വലിയ വനവൃഷങ്ങളായി വളരാൻ ഞങ്ങളൊരുത്തർക്കും അവസരം തന്നാൽ, നിങ്ങൾക്ക് തണലും ഒക്സിജനും നൽകാൻ ഞങ്ങൾക്കും കഴിയും 🔥
@saluelsa81
@saluelsa81 2 жыл бұрын
Ee intrw cheytha initiative nu frst congrats for the team. Pinne ee interview Litwinu thanne koduthathinh oru spcl kayyadi. Veena ayrnel over aaki chalamakiyene
@v-entertain2236
@v-entertain2236 2 жыл бұрын
സത്യം പറഞ്ഞാൽ പേടിയാണ് ഒരു coment ഇടാൻ തന്നെ. ഇൻസ്റ്റഗ്രാമിൽ സീമവിനീതിനു എന്തിനാണ് food കഴിക്കുന്ന വീഡിയോ post ചെയ്യുന്നത് എന്നു ചോദിച്ചതിന് പറഞ്ഞ വൃത്തികെട്ട വാക്കുകൾ കണ്ടിട്ട് എനിക്ക് അവരോടു വെറുപ്പ്‌ തോന്നുന്നു. മേക്കപ്പ് ചെയ്തു ചിരിച്ചു യൂട്യൂബിൽ കാണുന്ന ആളെ അല്ലാ. എന്തു മാറിയാലും mind മാറീട്ടില്ല.
@achu8055
@achu8055 2 жыл бұрын
Ishan nd surya... They understand nd support each other... Gud..
@suryaishaan5224
@suryaishaan5224 2 жыл бұрын
❤️
@rejulkumar4663
@rejulkumar4663 2 жыл бұрын
സൂര്യമ്മ.... 🥰
@suryaishaan5224
@suryaishaan5224 2 жыл бұрын
❤️❤️
@mariathomas5112
@mariathomas5112 2 жыл бұрын
Really proud of you both😍
@AKkuAkku-ie1jw
@AKkuAkku-ie1jw 2 жыл бұрын
ഇവരെ ഇഷ്ടം ഒക്കെ ആയിരുന്നു. പക്ഷെ ജനകീയ കോടതി കണ്ടതിൽ പിന്നെ എന്തോ ഇവരെ കാണുമ്പോൾ പ്രത്യേകിച്ച് സൂര്യയെ കാണുമ്പോൾ ഒരുമാതിരി അറപ്പ് feel ചെയ്യുന്നു
@levinho159
@levinho159 2 жыл бұрын
അറപ്പു തോന്നരുത് പ്ലീസ് . ഇവർ ആരെയും പീഡിപ്പിച്ചിട്ടില്ല ഇവർ ആരെയും കൊന്നിട്ടില്ല. ഇവർ ആരുടെയും മോഷ്ടിച്ചിട്ടില്ല . ഇതെല്ലാം ചെയ്യുന്നവരെ അങ്ങേക്ക് വെറുപ്പും അറപ്പും തോന്നുണ്ടോ
@AKkuAkku-ie1jw
@AKkuAkku-ie1jw 2 жыл бұрын
@@levinho159 അവരോട് എനിക്ക് അടങ്ങാത്ത അറപ്പാണ്
@levinho159
@levinho159 2 жыл бұрын
@@AKkuAkku-ie1jw ആദ്യം നിങ്ങളുടെ മുഖം പോയി കണ്ണാടിയിൽ നോക്ക് ചിലപ്പോ അതിനെലും അറപ്പ് തോന്നും 😡😡 ട്രാൻസ് ഗെൻഡേഴ്സ് ഉം മനുഷ്യരാണ് 😞😞
@AKkuAkku-ie1jw
@AKkuAkku-ie1jw 2 жыл бұрын
@@levinho159 എനിക്ക് transgenders നോട്‌ അറപ്പ് ആണ് എന്ന് ആരാ പറഞ്ഞത്. എനിക്ക് സൂര്യയോട് ഉള്ള അറപ്പാണ് പറഞ്ഞത്. അതും ജനകീയ കോടതി കണ്ടതിനു ശേഷം. അല്ലാതെ നിങ്ങൾ പറഞ്ഞത് പോലെ......... എനിക്ക് transgenders എന്ന് പറയുന്നത് പോലും ഇഷ്ടമല്ല. അവർ ആരായി ജീവിക്കാൻ ഇഷ്ടപെടുന്നു സ്ത്രീ ആണെങ്കിൽ സ്ത്രീ ആയും പുരുഷൻ ആണെങ്കിൽ പുരുഷൻ ആയും കാണാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. സൂര്യയുടെ പെരുമാറ്റം അതിനോട് ആണ് എനിക്ക് അറപ്പ്. അത് തികച്ചും വ്യക്തിപരം ആണ്.
@levinho159
@levinho159 2 жыл бұрын
സോറി എനിക്ക് തെറ്റ് പറ്റിപ്പോയി 🙏 ഞാൻ അറിയാതെ പോസ്റ്റ്‌ ചെയ്തു പോയി അങ്ങ് എന്നോട് ക്ഷമിക്കണം മേലിൽ ഇതു ആവർത്തിക്കില്ല. 😞
@sunivarghese9651
@sunivarghese9651 2 жыл бұрын
സൂര്യമ്മ... എനിക്കി നിങ്ങളെ കാണുവാൻ ഒത്തിരി ഒത്തിരി ആഗ്രഹം ഉണ്ട്‌ 🥰🥰🥰❤❤❤❤🥰
@adharvmohan9716
@adharvmohan9716 2 жыл бұрын
❤❤❤❤😘
@suryaishaan5224
@suryaishaan5224 2 жыл бұрын
❤️
@roronoazoro9519
@roronoazoro9519 2 жыл бұрын
ജനകീയ കോടതി കണ്ടാൽ മനസ്സിലാക്കാവുന്നതേ ഉള്ളു ഇവരുടെ സ്വഭാവം 🤮🤮
@rtvc61
@rtvc61 2 жыл бұрын
ഞങ്ങൾ ഞങ്ങൾ എന്നു അവർ അവരെ തന്നെ ഒറ്റപ്പെടുത്തി ജീവിക്കുന്നു...
@jonesbraganza3372
@jonesbraganza3372 2 жыл бұрын
ഇഷാനെ ഇപ്പോഴും പെണ്ണിനെ പോലെയാണ് സൂര്യ കാണുന്നതും പെരുമാറിപ്പിക്കുന്നതും.. ഒരു ഇന്റർവ്യൂ അല്ലെങ്കിൽ യൂട്യൂബ് ലവള് എല്ലാം തികഞ്ഞവളെപ്പോലെ കേറി മുന്നിട്ട് സംസാരിക്കും.. ഇതു കൊണ്ടാണ് പറയുന്നത് പെണ്ണായി മാറിയാലും ആണിന്റെയൊക്കെ സ്വഭാവം ഇപ്പോഴുമുണ്ട് എന്ന്..
@Kim-br7kv
@Kim-br7kv 2 жыл бұрын
Surya is very beautiful. God bless you both 💕
@muhammedkp6563
@muhammedkp6563 2 жыл бұрын
Suryammmmeeee ishaanikkkkkaaaa❤❤❤❤❤❤❤❤
@suryaishaan5224
@suryaishaan5224 2 жыл бұрын
❤️
@dayagayathri
@dayagayathri 2 жыл бұрын
ചേച്ചിയും ഇക്കയും 🤍🤍✨️
@adityadivakaran8152
@adityadivakaran8152 2 жыл бұрын
Chechi endha video cheyyathee
@deepashibu5376
@deepashibu5376 2 жыл бұрын
Enik evare oru pad orupad estamanu .evar nallavaraanu snehathinu vilakodukkunavar anu.
@suryaishaan5224
@suryaishaan5224 2 жыл бұрын
❤️❤️❤️
@shakkeelaanil9612
@shakkeelaanil9612 2 жыл бұрын
സൂര്യ ഇഷാൻ supperrrrrr🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😘😘😘😘😘😘😘😘😘😘😘😘😘😘😘❤
@NAKULSGAMING
@NAKULSGAMING 11 ай бұрын
ഇഷാൻ transmen എന്ന് പറയില്ല സൗണ്ട് പോലും മാറി
@shinjucheroth1606
@shinjucheroth1606 2 жыл бұрын
soorya thadi kurakkanam pazhaya bhangi poyi ath pole thadi kuranjal ishanu kurachoode match aakum
@anuanna4181.
@anuanna4181. 2 жыл бұрын
Treatment edukkunnathu kondakum.
@storiesoflulu6186
@storiesoflulu6186 2 жыл бұрын
സൂര്യഅമ്മ ഇഷ്ട്ടം❤️❤️
@suryaishaan5224
@suryaishaan5224 2 жыл бұрын
❤️❤️
@rahulkg2378
@rahulkg2378 2 жыл бұрын
സൂര്യമ്മ 💓
@suryaishaan5224
@suryaishaan5224 2 жыл бұрын
❤️
@Risna____riyaaa
@Risna____riyaaa 2 жыл бұрын
Salute 💥💥
@kunjusvolgworld8815
@kunjusvolgworld8815 2 жыл бұрын
Suryamma😘😘😘😘😘😘😘😘😘
@Cooperativesectorexams
@Cooperativesectorexams 2 жыл бұрын
Proud of you.... Love you ikka🥰🥰 and suryamma🥰🥰
@suryaishaan5224
@suryaishaan5224 2 жыл бұрын
❤️
@anaswarakrishnan572
@anaswarakrishnan572 2 жыл бұрын
God bless both of u guys💜💜💜
@mrlolan3427
@mrlolan3427 2 жыл бұрын
Suryamma ♥
@lightmagic9990
@lightmagic9990 2 жыл бұрын
Ahadhishika ayit oru interview chayamooo
@aruns9859
@aruns9859 2 жыл бұрын
Veena chechi evideeee??.
@itsmejerry9649
@itsmejerry9649 2 жыл бұрын
Superb ❤️
@devogalb8978
@devogalb8978 2 жыл бұрын
ദൈവമേ അനുഗ്രഹിക്കട്ടെ ❤
@AswathiVishnu7997
@AswathiVishnu7997 2 жыл бұрын
Suryammaaaaaaaaaaaa,😘
@soulofbeatswithsarannya6834
@soulofbeatswithsarannya6834 2 жыл бұрын
Surya ammmaaa ❤️❤️❤️❤️❤️ proud
@raaazz469
@raaazz469 2 жыл бұрын
Cute couple 💑
@ancyjavad9264
@ancyjavad9264 2 жыл бұрын
God bless u dearss🥰🥰
@ansiansisudheer9298
@ansiansisudheer9298 2 жыл бұрын
Ethrayum pettannu aammayakanulla bhaaghyam labhikatteyyy ☺️☺️☺️☺️
@praneetha3914
@praneetha3914 2 жыл бұрын
Hi. സൂര്യ ചേച്ചി.. ഇന്റർവ്യൂ ഒരുപാട് ഇഷ്ടപ്പെട്ടു ❤️
@sameerasami5433
@sameerasami5433 2 жыл бұрын
സൂര്യമ്മ ഇക്ക സൂപ്പർ 👍👍👍
@aiswaryaanilkumar3742
@aiswaryaanilkumar3742 2 жыл бұрын
Thank god 🙏god bless you both❤️🙏
@reshmakrishna1502
@reshmakrishna1502 2 жыл бұрын
Suryammee 👌👌👌👌💖💖💖💖💖💖
@suryaishaan5224
@suryaishaan5224 2 жыл бұрын
❤️❤️
@RaviKumar-vp2kv
@RaviKumar-vp2kv 2 жыл бұрын
Nalloru interviews
@user-yl8sd1sk3o
@user-yl8sd1sk3o 2 жыл бұрын
Love and love only😍
@user-uq5co1xf9y
@user-uq5co1xf9y 2 жыл бұрын
Suryamma ❤️
@sreelakshmicv8486
@sreelakshmicv8486 2 жыл бұрын
Kure kalayallo kanditu
@Thilusworld
@Thilusworld 2 жыл бұрын
Surya Ishan ❣️❣️❣️❣️❣️❣️❣️
@santhylakesh361
@santhylakesh361 2 жыл бұрын
Sweet couple.
@sobhanasobha4532
@sobhanasobha4532 2 жыл бұрын
Suraykutty. 💚💚💚💚💚
@suryaishaan5224
@suryaishaan5224 2 жыл бұрын
❤️❤️
@anilarajeev8665
@anilarajeev8665 2 жыл бұрын
Suryamma
@lichu6133
@lichu6133 2 жыл бұрын
Amma &ekka❤❤❤❤
@vishnuvinesh
@vishnuvinesh 2 жыл бұрын
God Bless You 🥰
@jazer9022
@jazer9022 2 жыл бұрын
പട്ടിയെയും പൂച്ചയെയും പോലെ ഒരു സ്പീഷീസ് ആണ് മനുഷ്യൻ.
@binithabraj6033
@binithabraj6033 2 жыл бұрын
❤️😘
@simplesillywork6060
@simplesillywork6060 2 жыл бұрын
💞💞
@ruksanapunnol2119
@ruksanapunnol2119 2 жыл бұрын
💞💞💞💞💞💞💞സ്നേഹം 💞💞💞💞
@botpott
@botpott 2 жыл бұрын
ആ circle അംഗീകരിക്കാതദ്‌ നിങ്ങൾ ഒരു മുസ്ലിം ആയോണ്ട് ആണ്
@rahanarajeev5281
@rahanarajeev5281 2 жыл бұрын
❤️❤️
@shifachiks2593
@shifachiks2593 2 жыл бұрын
Chechi superatto
@ASvlogss907
@ASvlogss907 2 жыл бұрын
👍👍👍👍👍
@zeenathvp8971
@zeenathvp8971 2 жыл бұрын
Suryamakkum ishanum sugamalle
@prajithashanil
@prajithashanil 2 жыл бұрын
ഒരുപാടിഷ്ട്ടം ❤
@gigachad6637
@gigachad6637 2 жыл бұрын
😍❤️❤️
@varghesevarkichan276
@varghesevarkichan276 2 жыл бұрын
അനന്യക് വേണ്ടി ഇവരെന്തു ചെയ്തു. സ്വന്തം കാര്യം സിന്ദബാദ്.
@snehashaju4765
@snehashaju4765 2 жыл бұрын
Superbb😍
@solitude98_
@solitude98_ 2 жыл бұрын
Ayyee.... Swayam pongacham adikkan oru uluppumillatha jandu
@smrithi7423
@smrithi7423 2 жыл бұрын
Kashtam
@solitude98_
@solitude98_ 2 жыл бұрын
@@smrithi7423 Alpamenkilum uluppundayirunnel immathiri oolatharam irunn prasangikkillarunnu
@fasmeervalad9206
@fasmeervalad9206 2 жыл бұрын
Super ❤️❤️
@Kavya618
@Kavya618 2 жыл бұрын
💗💗💗💗😍😍😍
@jasvlogs5238
@jasvlogs5238 2 жыл бұрын
👌☺️☺️
@vmfamily8762
@vmfamily8762 2 жыл бұрын
സൂപ്പർ ഇന്റർവ്യൂ i like u
@truth8771
@truth8771 2 жыл бұрын
Why soorya is talking more than ishan🤔🤔
@divyadevanand7097
@divyadevanand7097 2 жыл бұрын
Can't she?
@AnlykAbionYouTube
@AnlykAbionYouTube 2 жыл бұрын
What's with you .? If he doesn't have any problem
@seemagkumar5553
@seemagkumar5553 2 жыл бұрын
So what?
@varghesevarkichan276
@varghesevarkichan276 2 жыл бұрын
അതങ്ങna... അതാണവരുടെ ദാമ്പത്യത്തിന്റെ sakthi.. 😂😂😂😂😂😂😂😂😂😂😂😂😂😂😂
@saheerperunda2372
@saheerperunda2372 2 жыл бұрын
പഴയ ആണല്ലോ ഇഷാൻ പഴയ പെണ്ണും 😇
@user-cq5hs1ss6m
@user-cq5hs1ss6m 2 жыл бұрын
❤️❤️❤️❤️❤️
@suryaishaan5224
@suryaishaan5224 2 жыл бұрын
❤️❤️
@athiraskumar502
@athiraskumar502 2 жыл бұрын
Pwoli pwoli
@shilpachandran6200
@shilpachandran6200 2 жыл бұрын
❤️
@botpott
@botpott 2 жыл бұрын
ആ മതത്തിനു ആ പ്രശ്നം ഉണ്ട്
@devigirija7590
@devigirija7590 Ай бұрын
❤❤🌹🌹
@sinsham3857
@sinsham3857 2 жыл бұрын
🙏🙏🙏🙏❤❤❤❤❤
@ammurajesh2334
@ammurajesh2334 2 жыл бұрын
Love you 😍
@footballlokam3282
@footballlokam3282 2 жыл бұрын
🥰🥰🥰
@minahalks732
@minahalks732 2 жыл бұрын
👏👏👏👏
@Aig_Vlogs
@Aig_Vlogs 2 жыл бұрын
🔥
@sumanam4186
@sumanam4186 2 жыл бұрын
❤❤❤
@malagha4213
@malagha4213 2 жыл бұрын
😍😍😍
@rtvc61
@rtvc61 2 жыл бұрын
Pregnant ആണോ? എന്താണ് hus സംസാരിക്കാത്തത്..? പുള്ളിക്ക് കൂടി അവസരം കൊടുക്ക് ....
@manumanoharan1581
@manumanoharan1581 2 жыл бұрын
സമാധാന മതം ആണല്ലോ എന്നോർക്കുമ്പോളാ സമാധാനം...
@truth8771
@truth8771 2 жыл бұрын
Ivaru eth party il aanu membrship eduthath????
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 6 МЛН
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 4,9 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 64 МЛН
true love will never goaway what ever happens
2:26
Actor Bala
Рет қаралды 6 М.
ох і сантехнік #жарти #комедія
0:33
ПАНІ НАТАЛІ
Рет қаралды 2 МЛН
Can This Bubble Save My Life? 😱
0:55
Topper Guild
Рет қаралды 65 МЛН
BiBoBen Shorts | Just for fun | Wrong time ....😂🤣
0:22
BiBoBen Shorts
Рет қаралды 4,2 МЛН
funny video #funny #funshoot #comedy #funnyvideos #comedyshooting #prank
0:13
Не поверил, что это робот | Robot Prank
1:00
Robot Vall | Валерий Робот Вэлл Черновский
Рет қаралды 5 МЛН