Top quality content brothers❤️🔥... didn't expect this kind of u tube channel in Malayalam..... today's society needs to hear this..hats of brothers...u all are raised well,with proper values... respect ❤
@Yaatrikan11 ай бұрын
Cheating is a choice, not a mistake. Loyalty is a responsibility📌
@hafsakhalid464510 ай бұрын
Life's three best teachers: heart-breaks, empty pockets, failures.
@nabeelnizar9331 Жыл бұрын
ഇടത് നിന്ന് രണ്ടാമത് ഇരിക്കുന്ന ചെങ്ങായിക്ക് എന്തെങ്കിലും പറയാൻ അവസരം കൊടുക്ക്... പുള്ളിക്ക് എന്തൊക്കെയോ പറയണമെന്നുണ്ട്...
@AswinVargheseKurianAswin Жыл бұрын
Correct
@muhamedashif3420 Жыл бұрын
@23:38 he pointed out a reality.
@Hadi-so3fy Жыл бұрын
😂🤣
@safwanrathih1940 Жыл бұрын
Full kanayittayirikkum 😂
@nabeelnizar9331 Жыл бұрын
@@safwanrathih1940 ഞാൻ വീഡിയോ മുഴുവനും കണ്ടു... എന്താ പ്രശ്നമെന്ന് വെച്ചാൽ ആ രണ്ടാമത് ഇരിക്കുന്ന വ്യക്തി എന്തെങ്കിലും കാര്യത്തെ കുറിച്ച് അഭിപ്രായം പറയാൻ തുടങ്ങിയാൽ അയാളെ പൂർത്തിയാക്കാൻ വിടുന്നില്ല... മറ്റുള്ളവരിൽ ആരേലും പറയുന്നതിന്റെ ഇടക്ക് കേറി ഇടപെടും... പക്ഷെ ഇന്നലെ ഞാൻ ഇവരുടെ പുതിയ വീഡിയോ കണ്ടു... അതിൽ മാറ്റമുണ്ട്... എല്ലാവർക്കും കൂടുതൽ സമയം പറയാനുള്ള സ്‌പെയ്‌സ് കൊടുക്കുന്നുണ്ട്...✅
@Im_batman_at_night Жыл бұрын
ആരും ആരെയും ചതിക്കാതെ ഇരിക്കുക 🥹
@Ragnar65511 ай бұрын
Cheating can't be normalised💯
@vishnujkannan8537 Жыл бұрын
Most expected content🎉
@haroonharoon6012 Жыл бұрын
Your podcast is awesome bro keep it up. Was expecting this kind of podcast from our mallu channel. Many get some valuable information from u guys . That is a gud thing . Info vaayikunna time ithra info kitoola . But discussion varumbam it is more effective ❤❤
@Hhahhaauagain11 ай бұрын
Yesh .loyalty is a rare thing nowadays, cheating is a choice not a mistake. !!
@muhammednihal8736 Жыл бұрын
Btw u gys are amazing. Iam a regular listener. Keep going❤
@musicmavrik11 ай бұрын
25:28 nishin bro.. I support your opinion.. all human have rights to do as per there own interest and passion even man or girl..
@midhunmadhu9918 Жыл бұрын
Last mistake is your best Teacher
@minnumg11 ай бұрын
@13:28 pennungalem angane thaneyan srishtichirikunath. Chila aanungalde varthanam kettal thonum pennungalk kannilla sexual feelings illa oru vikaravumilathavaranen. Oru chullan payyane kandal nokatha oru penninem enikarila athippo ethra happily married aanenkilm we also enjoy looking at good looking guys!
@riyassubair3463 Жыл бұрын
✨️Kerala stands out ✨️💯📸 ഇത് അറിയാത്ത കുറേ മണ്ടൻമാര്...... മറ്റു രാജ്യങ്ങളിൽ പോയി ജോലി ചെയ്യുന്നു ..... എല്ലാ തരത്തിലുള്ള ആളുകളും വേണം...... കേരളത്തെ മാറ്റണ്ട ജനങ്ങൾ already secured ആയ സ്ഥലത്ത് പോയി താമസിക്കുന്നു...... . പണ്ട് സ്വതന്ത്ര ഇന്ത്യ വേണം എന്ന് പറഞ്ഞപ്പോൾ അതിൽ നിന്ന് വിട്ടു നിന്നത് പോലെ.......
@AyishaAnzar-b8z9 ай бұрын
Genuine talk 👍
@itsmeyasiam771511 ай бұрын
കാഴ്ച്ച എന്നത് ചിലതിനു മൂർച്ച കൂട്ടാനും ചിലതിന്ന് മൂർച്ചം കുറക്കാനും ഉപകരിക്കും... So... നോക്കേണ്ടത് മാത്രം നോക്കി ജീവിക്കുന്നവന്ന് loyal ആകുക എന്നത് അത്ര പ്രയാസമുള്ള കാര്യമൊന്നുമല്ല....
@diluentertainments Жыл бұрын
Bro good podcast next video il tell about current political problems in inda
@Aamir807 Жыл бұрын
നിങ്ങളുടെ discutionൽ ഓഡിയൻസ് അല്ലെങ്കിൽ subscribersനയും ഉൾപെടുതാൻ പറ്റുമോ
@shabnakp170911 ай бұрын
30:52 wow! What an intellectual talk😂. ella sthreekalkkum vendi mothamayit chettanmar samsarikkunnundallo. Interdependency anu vendath relationship il.
@subins763711 ай бұрын
Toxic
@Mr.mannyan Жыл бұрын
Left second last guy 🔥🔥🔥🔥🔥🔥
@ahmadthanveer7330 Жыл бұрын
ഇതൊക്കെ തന്നെ ഒരു ഉസ്താദ് വന്ന് പറഞ്ഞാൽ പിന്നെ 6 ആം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്തവരാണെന്ന് പറയും. കഷ്ടം തന്നെ
@SaifC000L8411 ай бұрын
New generation usthaakanmar😂
@octamagus109511 ай бұрын
Nisaaram kaanoo ath ithinekkaal quality und..based on reality and science
@farzpk10 ай бұрын
29:50 Ans:ഇസ്ലാമിൽ രണ്ടുപേർ വിവാഹം ചെയ്യുമ്പോൾ അനുയോജ്യത (കുഫ് വ്) നോക്കൽ സുന്നത്തുണ്ട്. വൈവാഹിക ജീവിതം മരണം വരെ നിലനിൽകേണ്ടതായത് കൊണ്ട് തന്നെ ഇണകളുടെ കുടുംബ പശ്ചാത്തലം യോജിച്ചു വരൽ അത്യാവശ്യമാണ്. ഇതു നോക്കേണ്ടത് പെണ്ണിൻ്റെ കൂട്ടരാണ്. തറവാടും സംസ്കാരവും ഒത്ത് വരാത്തതിനാൽ ഇണകൾ നിസാര കാരണങ്ങൾ പറഞ്ഞ് വഴിപിരിയുന്നതാണ് ഇതിന്ന് ഹേതു. (സാമ്പത്തിക ഉയർച്ച-താഴ്ച്ച കഫാഅത്തിൽ പരിഗണനീയമല്ല.)
What u said is right i fall love with a playboy now he changed lot for me but his past is haunting me , now he is a good soul ,he understands me I don't know what to do😢
@aliaskar349511 ай бұрын
10:00 felt personal 😂
@ansonvantochan7464 Жыл бұрын
Superb podcast keep it up guyzz.
@Hgcfvkicftyv11 ай бұрын
Let me say my opinion its not wrong to have extra relationships but it shouldn’t be like cheating another person, u can divorce or separate from ur partner and continue with your relationship otherwise it should mutually consented open relationship
@roniiibiju Жыл бұрын
Great Topic & Discussion 😊
@rashmimanohar8655 Жыл бұрын
A good topic.by the,way where r u guys from and where are u all based at rite now?
@mytechandtips4986 Жыл бұрын
One of the best podcast's in malayalam
@tittykvm Жыл бұрын
Spread love everywhere but don’t loose your values ❤
@StoryFM07 Жыл бұрын
Best tym ee content ❤❤❤❤❤
@KimnJ-cl7bd11 ай бұрын
വളരെ മാന്യമായ ചർച്ച. എല്ലാവരും വിദേശത്താണെന്നു കരുതുന്നു. നിങ്ങളിൽ ചിലർ ഉപ്പാന്റേം ഉമ്മന്റേം മടിയിൽ നിന്നുമിറങ്ങി ചിന്തിക്കേണ്ടിയിരിക്കുന്നു. . കാപട്യം അല്പം കുറച്ചാൽ ബാക്കി എല്ലാം ഗംഭീരം. വീണ്ടും വീണ്ടും വീഡിയോസ് ചെയ്യുക. 🙏🏼🙏🏼🙏🏼
@afzalmhd3458 Жыл бұрын
super podcasts ♥
@manuelbaby7889 ай бұрын
ബ്രോ നിങ്ങൾ നല്ലൊരു മൈക്ക് വാങ്ങിക്കോ ഈ മൈക്ക് വച്ച് യൂസ് ചെയ്യുമ്പോ വളരെ ബുദ്ധിമുട്ട് ഫീൽ ചെയ്യുന്നു
@Atmanirav Жыл бұрын
Podcast kanatha oral ayirunu njn but you guys are chumma poli ninglde podcast kanan oru interest thonnum.
@shekhinshaajmal229 Жыл бұрын
Ningale new gen ammavan maar, thantha vibes enn vilikkunnavar kaanum. But enk parayaan ullath I like this thantha vibe🙌💯....
@muhammedfahmi-x6i11 ай бұрын
I choose single life If that is not for good Talk about it
@jas-ib2px11 ай бұрын
Real Standard content makers
@LadyLucifer_ Жыл бұрын
Adyam Pennine ketti kazinja aval ente mathram swantham enik istam ulla pole nadakanam enoke ulla thoughts mati vachal high profile ulla penungal cash um govt job onum illathavaneyum Mary chyan munnot varum . Ipozum und anagne ulla girls. Ningal angane ulla girls ne kandit illayrikum Ipozum boy k salary kurav anu girl nu salary kooduthal anu avar avarda relationship super ayt kond ponund mariage chyth jeevikanum ready ayt ulla girlne enik ariyalo Ningalk mathram ntha angane ulla penungale kanan kaziyathath enu ariyan vaya
@sekhar613911 ай бұрын
High profile ഉള്ള സ്ത്രീകൾ കാശും ജോബും ഇല്ലാതവനെ കെട്ടുന്നത് ഒക്കെ അപൂർവമാണ്..അവർ അവരെക്കാൾ മുന്നിൽ നിൽക്കുന്നവരെ യാണ് നോക്കുക..
@sekhar613911 ай бұрын
നിങൾ പറയുന്നത് general case അല്ല എന്നത് ഉറപ്പ് ആണ്...കാരണം financial stability ഏറ്റവും കൂടുതൽ നോക്കുന്നത് സ്ത്രീകൾ ആണ് വിവാഹത്തിൽ.... പിന്നെ അഥവാ high profile ഉള്ള പെണ്ണ് ജോലിയും ഒന്നും ഇല്ലാത്ത ആളെ കെട്ടിയാൽ അവൾക്ക് ആയിരിക്കും relationship ല് dominence...equality ഉണ്ടാവില്ല...ഞാൻ അങ്ങനെ ഉള്ള ബന്ധ കണ്ടിട്ടുണ്ട്...പല കാര്യത്തിലും ആണിനു value ഉണ്ടാവില്ല...പെണ്ണ് ഭരിക്കുന്ന പോലെയാണ് തോന്നിയത്.. അത്യാവശ്യം equal ആയി നിൽകുന്നവർ ആണെങ്കിൽ കുറെ ഒക്കെ പൊരുത്തം ഉണ്ടാവും...
@najeebnajeeb859711 ай бұрын
തന്റെ ഇണയിൽ നിന്നും കിട്ടേണ്ട സ്നേഹവും സമാധാനവും കിട്ടേണ്ട പോലെ കിട്ടിയാൽ ഒരാളും വേറെ ഒരാളെ തേടിപോകില്ല.... തീർച്ച ♥ ഇല്ലേ അങ്ങോട്ട് കൊടുത്താൽ ഇങ്ങോട്ട് ഇരട്ടിയായ്യ് കിട്ടും
@sekhar613911 ай бұрын
ഇതാണ് വിഷയം പലപ്പോഴും emotional intimacy കിട്ടാറില്ല...സ്ത്രീയിൽ നിന്ന് പുരുഷന് കിട്ടാത്തതും ഉണ്ട് അതുപോലെ പുരുഷനിൽ നിന്ന് സ്ത്രീക്ക് കിട്ടാത്തത് ഉണ്ട്....പുരുഷനിൽ നിന്ന് സ്ത്രീക്ക് കിട്ടിയില്ല എങ്കിൽ പുരുഷനെ കുറ്റപ്പെടുത്താൻ കുറെ എണ്ണം ഉണ്ടാവും...നല്ലത്...എന്നാല് സ്ത്രീയിൽ നിന്ന് പുരുഷന് emotional intimacy കിട്ടിയില്ല എന്ന് പുരുഷൻ പറഞ്ഞു നോക്കട്ടെ. അവിടെയും പുരുഷനെ കുറ്റപ്പെടുത്തുന്നു പുരോഗമനവാദികൾ അടക്കം അതാണ് പ്രശ്നം...പുരുഷന് emotional support കിട്ടുന്നില്ല എങ്കിൽ അത് സ്ത്രീയുടെ പ്രശ്നം ആയി സമൂഹം കാണുന്നില്ല
Pazhaya kalathu oru male dominant arunnille avarkk vere options illayirunn enn enikk thonnuyittundu.
@xaxnxoxnxyxmxoxuxsxx11 ай бұрын
ഇത് 6ആം നൂറ്റാണ്ടല്ല..... ഇത് അതുക്കും മേലെ 🤣
@ajmalroshank11 ай бұрын
ബുലോഗ അലബനായി നടക്കുന്നവരോടും ചോദിച്ച പറയ ലോ പ്രൊഫൈൽ കീപ് ചെയ്യുന്ന aleyaaa എനിക്ക് ഇഷ്ടം എന്നാ
@akhil_vichu1995 Жыл бұрын
Ningal ee karyam parayunnathinu 30.min munne enikk thonni udheshikkunne.ningalde okke oru characters manassilakkunna reethiyil annu talkunne.ningal pazhaya choru puthiya chattiyil vilambuvann cheyyunne. Ee sadh guru vine pole ullavar modern reethiyil adhavishvasam vilambille same annu ningalum cheyyunne.ee koottathil ningal oru alle 2 girls ine koode ulpeduththi nokku.avar thuppi tharum😂
@thoufikmhmh1689 Жыл бұрын
Njna ❤
@mrblack3157 Жыл бұрын
വെള്ളയും വെള്ളയും 😂
@Aj78796 Жыл бұрын
9:36 റിലേഷൻഷിപ്പിന്റെ മുമ്പ് നമ്മൾ ആയി നിൽക്കുക ഒരു ഉദാഹരണം പറയാം അതായത് ഓപ്പോസിറ്റ് സെക്സിനെ ആട്രാക്ട് ചെയ്യാൻ വേണ്ടി നമ്മൾ കംഫർട്ടബൾ അല്ലാതെ കാര്യം ചെയ്യുക ആ വെക്തി അത് കണ്ട് റിലേഷൻഷിപ്പിൽ ആയാൽ ആ ഒരു കാര്യം നമ്മൾ ചെയ്യാതെ ഇരുന്നാൽ പിന്നീട് അത് വലിയ പ്രശ്നത്തിൽ എത്തും അതുകൊണ്ട് പരമാവധി നമ്മൾ നമ്മളായി നിൽക്കുക റിലേഷൻഷിപ്പിന്റെ മുമ്പ് അങ്ങനെ ആയാൽ പിന്നീട് ജീവിച്ച് പോവാം സന്തോഷത്തോടെ
@Thrissurkaarangedi Жыл бұрын
കാർത്തിക് സൂര്യ യുടെ പൊട്കാസറ്റ് ന് ശേഷം നല്ല പോലെ ആസ്വദിച്ചു കാണുന്ന മറ്റൊരു പൊടികാസറ്റ് ആണ് നിങ്ങളുടേത്
@munavarpm5342 Жыл бұрын
Missing intelerks podcast😕
@adul77__33 Жыл бұрын
@@munavarpm5342yep🥺
@shiibili_muhsin Жыл бұрын
keep Going
@muhammednihal8736 Жыл бұрын
Spotify please
@xaxnxoxnxyxmxoxuxsxx11 ай бұрын
നിങ്ങൾ മുസ്‌ലിംസിന് 4 ലും അതിന് മുകളിലും കെട്ടാലോ? അപ്പൊ അതിൽ commitment വരുലെ?
@writtenright11 ай бұрын
അതും പാര്‍ട്ട്ണര്‍ അറിയാതെ വെടി വെക്കാന്‍ പോകുന്നതും തമ്മില്‍ ഈക്വലൈസ് ചെയ്യാന്‍ പറ്റുമോ?
@abdulbasith992711 ай бұрын
Bro😂 ellaavarum angana alla that's mostly with old generation muslims ,innatha kaalathum ondaavarkkum but mikkavarum one loyal partner eyaan aagrahikkanath bro paranna sambavam pazhanjan erpaada ellarum athepola alla and muslims maathram alla ingana cheyyarullath I request you to atleast research on the topic before commenting
@@abdulbasith9927 ഇന്നത്തെ കാലം ആയാലും, ഇന്നലത്തെ കാലം ആയാലും, നാളത്തെ കാലം ആയാലും......... ആരൊക്കെ കെട്ടിയാലും, ഇല്ലെങ്കിലും......... കാര്യം ഉള്ളത് ആണോ? 🤣
@xaxnxoxnxyxmxoxuxsxx11 ай бұрын
@@writtenright ആണോ മദ്രസ്സ കുഞ്ഞേ 😂
@boothsa Жыл бұрын
GOOD TOPIC brother next time include topic about swap hppening in kerala only 7 % people know about it.... and enik thoonune you guys are in 1900 's relationshipinte karythithile update aku bro .... my personal opinion ahnu... indiail married ayit ullavaru vere cam show cheyunnathu kanunnu and also swapping get updated about relationships ....
@shuhaibmohammed4725 Жыл бұрын
Ok chetta
@floki118 Жыл бұрын
2024 ൽ ജീവിക്കുന്ന so called പുരോഗമനവാദി,relationship ന്റെ കാര്യത്തിൽ എന്ത് update അവനാണ്?, cheating ശരിയല്ല എന്ന് പറഞ്ഞതോ?. അങ്ങനെ ആണെങ്കിൽ 2024 ൽ ജീവിക്കുന്ന പുരോഗമനവാ* ഒന്ന് കേൾക്കാൻ, ഒരാൾക്ക് ഏത് ടൈപ്പ് relationship വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ട്, ഈ മറ്റു relationship ന് പോകുന്നവര്ക്ക് മാത്രമല്ല അതുള്ളത്. ഒരാൾക്ക് open relationship വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട് അത് 1900 ആണെങ്കിലും 2024 ഒ 2100 ആണെങ്കിലും. ഒരാൾക്ക് open relationship വേണ്ട എന്നാണെങ്കിൽ അയാൾ അറിയാതെ അയാളെ വച്ചുകൊണ്ട് partner മറ്റു relation ന് പോകുന്നത് cheating ആണ് ഏത് കാലത്തായാലും ethics, manners എന്നൊക്കെ കുറച്ച് കാര്യങ്ങൾ ഉണ്ടല്ലോ അതുള്ളവർക്ക് അങ്ങനെയാണ്. ഇത് common sense ആണ്. ഇവിടെ ആരും അതൊന്നും ചെയ്യരുതെന്നല്ല പറയുന്നത് partners ന് രണ്ടുപേർക്കും ok ആണെങ്കിൽ തെറ്റില്ല എന്നാണ്. ഒരാൾക്ക് ok അല്ലെങ്കിൽ അവരുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ട് പോണം അതാണ് അവരോട് കാണിക്കുന്ന മര്യാദ. പുരോഗമനം ആവണമെങ്കിൽ morality, Ethics, manner ഇതൊന്നും വേണ്ട എന്നാണോ.നിന്നെ പോലത്തെ സ്വയം പ്രഖ്യാപിത പുരോഗമനവാ**ൾ ഇതിന്റെഎല്ലാം ആവശ്യമില്ല എന്ന് പറയും. കാര്യങ്ങളൊക്കെ relearn ചെയ്യുന്നത് നല്ലതാവും.
@@floki118 eda van**me njn paranje enth ne parayunne nth thenga ahdaa adhym njn itta comment vayikku enik personal opinion ah parayee kettoo funde
@floki118 Жыл бұрын
@@boothsa എടാ hill വാണമേ,cheating ശരിയല്ല എന്ന് ഇവർ വിഡിയോയിൽ പറഞ്ഞു പിന്നെ പാർട്ണർസിനു രണ്ടുപേർക്കും ok ആണെങ്കിൽ ഒരേ സമയം മറ്റു relationship ന് പോകുന്നതിൽ പ്രശ്നമില്ല എന്നും പറഞ്ഞ് ഇതിൽ എന്താണ് hill വണമേ update അവാനുള്ളത്, പുരോഗമനം എന്ന് പറഞ്ഞാൽ ഇത് തന്നെ ആണ് ഒരാൾക്ക് open relationship വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട് 1900 ആയാലും 2024 അയാളും 2100 ആയാലും. പിന്നെ എന്ത് തേങ്ങാക്കാണ് നീ relationship ന്റെ കാര്യത്തിൽ 1900 ത്തിൽ ആണെന്ന് പറഞ്ഞത്?. എനിക്കും അവർ പറഞ്ഞ അതെ അഭിപ്രായമാണ് അപ്പൊ ഞാനും 1900 ആണെന്നാണ് നീ പറയുന്നത് അതുകൊണ്ട് ഞാൻ നിനക്ക് replye ഇട്ട്
@Amaan6053-u2t11 ай бұрын
Next topic online and offline shopping cheyyo…?
@SanseerSha11 ай бұрын
കലിംങ്ങിൽ. പുറത്ത് ഇരുന്ന്. അമ്മാവൻ മാർ സംസാരിക്കുന്ന പോലെ ഉണ്ട്
@adil_james Жыл бұрын
Aliyan maareee nice annuu videos🎉
@anfas6129 Жыл бұрын
Started to hear a group of youngster but felt like i am sitting between people of my parent's and grand parent's generation..... 👎👎 grow upguys and develop your value systems ..... you have a long way to to reach 2024 ofcourse all of you know it edekedek ipo 6 aam nootand nn vannu nn comment varum nn parayanath ketu so aryam 6 aam nootandile value system aan parayne nn😂 aa thirucharivinu ente kayyadi😂👏👏
@Tropamz13 Жыл бұрын
Liberal bigots nu kuri pottiyal avide cold water apply cheyy😂. Purogamana ammavanmarum ammayimarum🤡
@sreedethsudheer5265 Жыл бұрын
How are you normalising cheating vro ?
@ajmalroshank11 ай бұрын
22:84 100% correct
@poonibuhaisa903311 ай бұрын
Relationship orikkalum adjustment alla. Understanding aan
@DJSPARKLESS11 ай бұрын
Bro big bang nne kurich oru video cheyyammoo science parayyunnath anusarich aal ahnn world create cheyythath ennaan enthaan bro nte abhiprayam
@aspirant1232e11 ай бұрын
Before getting into a relationship polyamarous anengil parayuka that's it. If both are okay it will be a wonderful relation
@Ambu4231 Жыл бұрын
സ്റ്റോമച്ച് അല്ല സ്റ്റോമക്ക് ആണ്
@Shareefhazza Жыл бұрын
EE TOPIC NINGAL EDUTHA SAMAYAM EPOL WRONG AAN AFTER MARRIAGE ORU 5-7 YEAR KAZHHINJALAN ACTUAL SITAUATION DISCUSS CHEYYAN PATTUKAYULLU, EPO NINGALK NIKKAH OKE ORU FANATASY AAN THATS NOT REAL
@Talksmallu Жыл бұрын
I am fully satisfied 😊🎉
@FathimathRahima-mq7st7 ай бұрын
Faris broo low profile nokkitt kaaryo illa avarkkum choice ind. mindaa pooochayaan kalam udaikkunnadh. pinne ellavarum ore alla pole alla
@FathimathRahima-mq7st7 ай бұрын
Ore pole alla
@Saji-dv9rd6 ай бұрын
അങ്ങനെയാണെങ്കിൽ സ്ത്രീധനം prefer ചെയ്യുന്നത് പുരുഷന്മാരുടെ ചോയ്സ് ആണെന്ന് പറയാം. High പ്രൊഫൈലിൽ ജോലി ചെയ്യുന്ന പുരുഷന്മാരൊക്കെ സ്ത്രീധനം Prefer ചെയ്തു എന്നിരിക്കും അതു കൊടുക്കാൻ ആംപിയർ ഉള്ള പെൺകുട്ടികൾ മാത്രം അവരെ വിവാഹം കഴിച്ചാൽ മതി. അല്ലാതെ സ്ത്രീധനം തെറ്റാണെന്ന് പറയാൻ സ്ത്രീകൾക്ക് അവകാശം ഇല്ല. പെൺകുട്ടികൾക്ക് തന്നെക്കാൾ കൂടുതൽ Salary & Status ഉള്ള പയ്യന്മാരെ വിവാഹം കഴിക്കാമെങ്കിൽ പുരുഷന്മാർക്ക് സ്ത്രീധനവും വാങ്ങി കല്യാണം കയിക്കം
@ajnasajnas6339 Жыл бұрын
Bestie means katta kozhi😂
@SaifC000L8411 ай бұрын
മൂന്നോ നാലോ പെണ്ണ് കെട്ടിയാൽ തീരാവുന്ന പ്രശ്നമേ ഒള്ളു. Le ustad
@kidsvlog496511 ай бұрын
Family relations കുറിച്ച് എന്നെ വിളിച്ചോളൂ ഞാൻ currect മറുപടി പറഞ്ഞു തരാം
@maruboomiyilorumalayali73089 ай бұрын
വാട്സ്ആപ്പ് ഇൻസ്റ്റാ ഒക്കെ പ്രശ്നം ആണ് 😁
@agent47in51 Жыл бұрын
time waste
@fxwaaztech Жыл бұрын
Guys visual aayi kaanunnavarkk vendi ehh position pinne videos style okke onn mattuo
@safwanm4831 Жыл бұрын
Ipo 3 veed yedukathaal oru veettil kall an mhn apo yengene madhil chadaan patum?oru mochinga 500 mtr ullil veenal arinnavaraaa avar
@anfas6129 Жыл бұрын
Cheating nn karyayit ellarude parayanath ketond oru karyam parayam ee lokath aarkum arodum oru karyam cheyyarth enn paranj avarude swadhandhryathil interfere cheyyanulla avagasham illa athipo partner ayalum valarthi valuthakiya parents ayalum 18 vayasayal athoru oru adult aan orortharkum ishtangal nd choices nd nammakoralod sneham anengil ayalde ishtam enthano ayalde choice enthano athil interfere cheyyande ayale free ayi happy aavan vidan vende actually athan sneham veroral cheyyunnath nammale indirectly veshamipikunnundengi polum ayalde santhosham athanengil athinayale vidunnathan yadhartha sneham marich nammak ishtamulla pole ayal cheyyanam nammak bhudhimuttundakunna ath indirectly aanengi polum bhudhimutt undakunnund ennathkond ath cheyyarth enna abhiprayam nammade partnerilayalum nammade vereth relationiyalaum adichelpikunnath sneham alla ath possesion aan nammak venda pole ayal nikanam enna verim selfish aya agraham athinu ningalk sneham enn vilikan kazhiyilla so snehikunnundengil ayale 100% freedathil interfereeyathe avare comfort cheyth snehiku allengi pinne snehikan nikarth snehikumbo possession ayipovamengi pinne aa panik nikarth sneham anengi ath 100%sneham ayirikanam allande inganoke ente ishtangal anusarich ni jeevikanengi ninne enik ishtaman nn parayanath sneham alla verum slefish possessiveness aan!!
@Patrick-Boss Жыл бұрын
You're a simp
@AlokManu7 ай бұрын
Maari irunn oomb
@azrbdr0075 Жыл бұрын
Intresting programs
@NanBan007-9311 ай бұрын
നിങ്ങൾ ടേബിൾ സിസ്റ്റം ഒന്നു മാറ്റണം നിങ്ങളുടെ KZbin channel ന്റ് nameവെചുല്ല ഒരു കപ്പ് അല്ലങ്കിൽ 200ml water bottle 😊
@Zagon_gaming11 ай бұрын
Faisaline kaanan sachin suresh pole ind KBFC PLAYER
@muhammedshafeeq760910 ай бұрын
46 മിനിറ്റ് മുതൽ വിഷയത്തിൽ മരുന്നുണ്ടോ
@Socrates-ll Жыл бұрын
W
@sruthi416711 ай бұрын
13:30 pennungale mindum angane aanu...
@Gameswithgambling Жыл бұрын
Bro ningade video super anu...
@salmankk975711 ай бұрын
Ithoky yanth arod paraya arkelkkan
@vibinvl8 ай бұрын
9:57 bruh 💀😂
@Govind_g_k_ Жыл бұрын
I hate the Bollywood kind of attitude. Ethra alojichittum manasilakatha oru topic ah ithu. How he/she can easily move on. What type of mindset is this? example Pettanu oru divasm vannu parayunnu enikku ottum pattunilla namukku ithu nirtham. How is that even possible? Nowadays people don't want to think about the opposite person's mental stability, It leads to suicide. After 7 years of love and 5 years of love, it turns to break up without any valid reason. some people claim that the other person is not attractive, jobless, and irresponsive, no surprising factor In my POV if you experience any kind of problem , please your responsible for asking your partner and correcting them. Nowadays people don't want to think about the opposite person's mental stability, some of which leads to suicide. My question is HOW? If you guys know please write it down👇
@shaheen643 Жыл бұрын
Hope you're a millenial. See, It's happening everywhere because it's possible.. As man and I can say , no girl will leave the guy after years of love because of non attractive. They will leave you when they lose confidence on you for future or if you're toxic guy. ( not generalising ). If you're born rich you can start having serious relationship from 13 years and can marry at anytime. Otherwise go build a wonderful career and rest will follow. Having a relationship with full confidence with enough money hits different rather than a relationship with just hoping for the best. You know when they leave us? At our lowest, when we need them most. Mind it. POV: No Millionaires ever suicided when a man/woman left them.