Using nothing phone 2 since it's launch. So far great android phone with superb os.
@viewersjm_59505 ай бұрын
Bro camera avg alle ullu gcam vech nokiyo
@jestinthomas37435 ай бұрын
@@viewersjm_5950 not using gcam. I am very much satisfied with the phone 2 camera. I have iphone 14pro also. But now love to take pics in nothing phone 2.
@subashsam64745 ай бұрын
Expecting soon a Comparison with Oneplus Nord 4
@udayakumarudayan35283 ай бұрын
പോൺ വാങ്ങാൻ പോകുമ്പോൾ കടയിൽ ചോദിക്കുക ചാർജർ ഇല്ലാത്ത ഫോണുകൾ ഏതൊക്കെയാണ് ചോദിച്ച് മനസ്സിലാക്കി ക്ലിയർ ചെയ്യുക
@AdoorfoodshotsbyVinodАй бұрын
Chager enga
@fazet945 ай бұрын
Njan Nothing phone 1 aanu using. Great aanu✌🏽.. Performance and software is superb 😍..
@borcellegaming16785 ай бұрын
Service center undo
@fazet945 ай бұрын
@@borcellegaming1678 Ernakulam panampally nagar or medical trust (correct ormayilla but njan poyittundu) nu aduthu authorized service center undu. First eduthappol network issue undarunnu, service center lu kanichittu avar check cheythappol, manufacturing defect anu 1 day kondu new mobile thannu.
@fazet945 ай бұрын
@@borcellegaming1678 Kadavanthra yil authorized service center undu Angels arcade, cheruparambath road
@pmnaruto4479Ай бұрын
Battery backup shokam ane
@Sha.77363 ай бұрын
ഞാൻ ഇന്നലെ എടുത്തു 2A Plus.. I m facing heating issue nd battery ഇറങ്ങുന്നു വിചാരിക്കുന്നതിലും fast ആയിട്ട്..... Otherwise value for money nd very smooth
@rohinkumar74713 ай бұрын
Egane ondu kollamo
@Sha.77363 ай бұрын
@@rohinkumar7471 എന്റെ അഭിപ്രായം പറയുകയാണെങ്കിൽ battery ഉറങ്ങുന്നുണ്ട് like iphone but 25w charger ഉണ്ടെങ്കിൽ തന്നെ 1hour ഉള്ളിൽ full charge ആകും.. ക്യാമറ ok ഓക്കേ ആണ്.. Ui very comfortable.. നല്ല experience ആണ്.. ചെറിയ heating issue ഉണ്ട്.. Otherwise very satisfied... In one word :- വലിയ കുഴപ്പം ഇല്ല, താല്പര്യം ഉണ്ടെങ്കിൽ എടുക്കാം
@ajilpachankunju3296Ай бұрын
does it have nfc support?
@Sha.7736Ай бұрын
@ajilpachankunju3296 ഞാൻ phone മാറ്റി... Moto edge 50 fusion വാങ്ങി.... Better than nothing plus
@ShellyLemon12 күн бұрын
2 A plus exchange vannu kidapind v29 ayi mandatharam akumo bro@@Sha.7736
@kevinms60225 ай бұрын
Oru snapdragon 8 gen3 varunna phone medikanam enn aagrahamullavarundo🥺
@salamkavanoor28435 ай бұрын
8 gen 3
@bennypappachan43275 ай бұрын
✋
@bennypappachan43275 ай бұрын
✋
@vibinwilson50955 ай бұрын
Motorola edge 50 fusion or Nothing 2a, which one is better 😢😢
@fahadrazak98775 ай бұрын
Nothing 2a, I'm using
@afsalr2674 ай бұрын
@@fahadrazak9877 NAH ,BRO 2A CAMERA IS A worst ,go for fusion its camera is superb and over all it is good
@RAJESH_RA1N4 ай бұрын
@@fahadrazak9877are you sure?
@praveendq1123Ай бұрын
@@afsalr267?? Camera is good 4k recording in both front and back if there is any negatives its just portrait edge detection is average overall a good camera
@AjeeshBenny5 ай бұрын
Over sharpening ആണ് camera, color കാണുമ്പോൾ പഴയ micromax ന്റെ വില കുറഞ്ഞ ഫോണിലെ പോലെ ഉണ്ട്. ഒരു ജീവനില്ലായ്മ തോന്നുന്നു result.
@akhilma86562 ай бұрын
Great phone guys never disappoint you. You can compare with i phone easily
@abhijithtk6055 ай бұрын
the best Software in an android device
@MNK19985 ай бұрын
Hyundai creta diesel automatic short tripsinu (weekly 50-70 km drive) buy cheythal complaints varan chance undo 🤔👀
എത്ര വെറൈറ്റി.. അല്ലെങ്കിൽ എത്ര വലിയ അത്ഭുതം ആണ് ഫോണിന്റെ ഉള്ളിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് എങ്കിൽ പോലും... ചാർജർ box ഇൽ നൽകുന്നില്ല എങ്കിൽ ആ ഫോൺ വാങ്ങാതെ ഇരിക്കുക എന്നത് മാത്രം ആണ് customers എന്ന നിലയിൽ ഓരോരുത്തരും ചെയ്യേണ്ടത്...... അങ്ങിനെ ചെയ്താൽ ഇങ്ങനെ ഉള്ള brand കളുടെ ഉടായിപ്പു തനിയെ നിന്നു കൊള്ളും....... കാരണം നിലവിൽ നല്ല ഫോണുകൾ വളരെ നല്ല fast charging സഹിതം നൽകുന്നുണ്ട്... ആ ഫോണുകൾ എല്ലാം നിലവിൽ മികച്ചത് തന്നെ ആണ്.. അതിൽ കൂടുതൽ യാതൊരു മേന്മ യും ചാർജർ നല്കാത്ത ഒരു ഫോണിനും ഇല്ല
@sreejith69695 ай бұрын
👍👍👍
@manojmanoj36695 ай бұрын
Athinum better india yil nirodhicha mathi charger tharath phone
@GøjøüSätøruJJK5 ай бұрын
നമ്മൾ വാങ്ങാതിരുന്നാലും ഏതേലും രാജ്യക്കാർ വാങ്ങുമെടെ, so ഈ വക കമന്റ് ഇടൽ നിർത്ത് 😂
@shihasro5 ай бұрын
25 K ipo edukn pattya phone parayamo?,?
@GøjøüSätøruJJK5 ай бұрын
@@manojmanoj3669 എങ്കിൽ ഒരു അർത്ഥവുമില്ല best software + perfomance ഇത് രണ്ടും ഒരുമിച്ചു സമ്മാനിച്ച ഫോൺ വേറെ ഏതുണ്ട്, നിരോധിച്ചാൽ ഈ കിടു സോഫ്റ്റ്‌വെയർ ഫോണുമില്ല,ചാർജറുമില്ല,, നിരോധിച്ചില്ലേൽ കൊള്ളാം, Best Software + perfomance രണ്ടും ഒരു മാങ്ങാത്തൊലി ഫോണും തരാറില്ല (രണ്ടും ഒരുമിച്ച് ) Samsung സോഫ്റ്റ്‌വെയർ തരും നല്ലത് പക്ഷെ ചിപ് echinos😂 So,Cmf nothing 🔥✅
@muhammedaslamaslam18285 ай бұрын
Iqoo z9 review please..
@saalimsalam12785 ай бұрын
Bro iqoo 12 edukkano ato I qoo 13 vendi w8 akkano bro
@NashPb-f7d5 ай бұрын
Wait akk iqoo 13 💥
@__ALT__22 күн бұрын
pixel 7 now available for around 30k. should i go for pixel or this one ?
@bhagyalakshmiunnikrishnan433217 күн бұрын
Bro I had this same doubt. But kure review nokkiyappol enik Nothing aanu nallathu ennu thonnunu. Because camera wise and Software google anu nallathu.. Allathe battery performance ellam nothing aanu nallathu. Camera onnu adjust cheyamenkil you can go with Nothing. Because use chyunnavar nalla review aanu parayunnathu.
@__ALT__12 күн бұрын
@ enik heavy performance avasyam ila actually. Just day to day stuffs olu. Mobilel game cheyarilla. I was confused between pixel 7, nothing and iqoo z9s pro
@Rohith82232 ай бұрын
Motatell how is it
@anoop023 ай бұрын
Ithil headphone engane use cheyyum reply plzz
@mannoorancreations5 ай бұрын
HMD unboxing vedio edamo...
@sinibs57605 ай бұрын
But no have snapdragon chip 😢
@MuhammadKasim-w6k5 ай бұрын
Bro iqooz9x enganeyan nalla phone ano
@MuhammadKasim-w6k5 ай бұрын
Kore review kandu arenkulum use cheyunnundekil parayu
@Stranger-x7r5 ай бұрын
ഈ phone ൽ വരുന്ന Dimensity 7350 Pro Snapdragon ന്റെ ഏത് processor ആയിട്ട് ആണ് compare ചെയ്യാൻ പറ്റുന്നത്
@ABHILASH34415 ай бұрын
7 gen 3
@haneezmuhammed79244 ай бұрын
ഇന്ന് വാങ്ങി 2a plus... എന്റെ വീടിന്റെ അടുത്ത് തന്നെ service centre ഉണ്ട് ...ഓണം ആയത്കൊണ്ട് fast charger free ആയ്ട്ട് ഷോപ്പിൽ നിന്ന് തന്നു.... മൊത്തത്തിൽ അടിപൊളി... Thank you chetta❤
@thebattrader4 ай бұрын
evideya sathalam
@haneezmuhammed79244 ай бұрын
Alappuzha
@vichufb4 ай бұрын
Hanees engane und phone
@sivakeshms42704 ай бұрын
Eethu shop il ninna vaagiye 🙂
@praveenkumarp47353 ай бұрын
Aga
@firoskhan37533 ай бұрын
കോഴിക്കോട് service centeres ഉണ്ടോ
@sappu1165 ай бұрын
IQ Z7 pro ippo edukkunnath worth aano
@riswanluna38385 ай бұрын
Iqoo z9s rewie plz
@borcellegaming16785 ай бұрын
Nothing phone service center undo
@GameApexium5 ай бұрын
Aarkelum fb ac recover cheyyan ariyo...
@naveenjohny53405 ай бұрын
Moto edge 50 ultra ഏങ്ങനെ ഉണ്ട്?
@abhinavp.k67285 ай бұрын
Noo😅
@yathukrishnan8824 ай бұрын
Nothing 2a + engane und
@RabyRabeeh5 ай бұрын
Ufs eetha bro
@KanakammaK-g6t5 ай бұрын
Eatha nallath...ithinte 12gb 256 aana atho 8 gn 256 aana for normal use media consumption and gaming
@mizhabps50475 ай бұрын
Go for 8/256 its enough
@mizhabps50475 ай бұрын
8/256 is enough for more than normal uses
@jafaralijawad6825 ай бұрын
Where you bought?
@akshay56725 ай бұрын
S23 fe snapdragon nallathano?
@FootKickameen5 ай бұрын
മോശം അഭിപ്രായം കേട്ടിട്ടില്ല ഇത് വരെ
@akshay56725 ай бұрын
@@FootKickameen thanks
@Asthra_op5 ай бұрын
ഏതെങ്കിലും മലയാളം റിവ്യൂ നോക്ക് ബ്രോ
@akshay56725 ай бұрын
@@Asthra_op ok bro❤️
@KLspyro1235 ай бұрын
Iqoo Z9 turbo review
@tony_benny5 ай бұрын
Under 25K, Best Camera Phone etha
@ഞാൻഒരുമലയാളിv5 ай бұрын
ക്യാമറ പോരാ എന്ന് തോന്നിയവർ ഉണ്ടോ
@ZayanShanu-gl2pp5 ай бұрын
Podea 1st use cheyth nokk
@nidhinidhin2435 ай бұрын
Camera theere stable alla
@GøjøüSätøruJJK5 ай бұрын
Phone മേടിക്കാതെ അങ്ങനെ പറയുന്നത് നല്ലതാണോ ആശാനേ ?
@rosran15 ай бұрын
Eeeyyyy
@nidhinidhin2435 ай бұрын
@@ഞാൻഒരുമലയാളിv theere stable allatha photos anu. Chilappol nalla photos kittum. Chilapo valare mosham photos anu. Daylight il okke adipoli anu
@NifadNifu5 ай бұрын
2 A Plas എന്തിനാ ഇരിക്കിയത് മനസിലാകുന്നില്ല.
@muneerap65245 ай бұрын
😂
@signature_shorts5 ай бұрын
Ee phone taro?
@vishnu57065 ай бұрын
Waiting for IQOO 9 Turbo review😊
@Salmankalaroad5 ай бұрын
Chip ??
@afsalafsal82505 ай бұрын
Snapdragon 8s gen3
@nomercy9005 ай бұрын
MTK dimensity 7350 anu bro
@hareessulaiman5 ай бұрын
Price
@muhammedaslam6755 ай бұрын
Iqoo എപ്പോ വരും
@anoopbijeevss5 ай бұрын
First comment
@jisto52375 ай бұрын
Enthe aniyanu nothing 2a eduthattu oru green colour flikering edeke avideyum ivideyum kanikindayi Service centerill koduthu replacement kitto enu waitingilla
@abhishek.m-47195 ай бұрын
Service center കേരളത്തിൽ എവിടെ ഉണ്ട് ബ്രോ
@jisto52375 ай бұрын
@@abhishek.m-4719 thrissur round inthe eduth orenam ind enu ariya
@firoskhan37533 ай бұрын
ക്യാമറ എങ്ങനെയുണ്ട്.. കൊള്ളാമോ
@FootKickameen5 ай бұрын
Pray for wayanad 😢
@__Sreeharips5 ай бұрын
Overall adipoli 😮
@ajithsrkla5 ай бұрын
Using Nothing Phone 2 ❤
@suneeshm34845 ай бұрын
Rate etra
@downtownmensvillage87715 ай бұрын
Iqoo z9s pro phone kittiyo prathap? Athinte detail video eduvanengil onnu nokkan ayirunu....
@MuhammedRihan-p4k5 ай бұрын
Oppo a3 pro 5g oru review
@vishnuviswanath16885 ай бұрын
ഏട്ടാ iqoo neo 6 ഇപ്പോളും wrth ആണോ ഒരു വിഡിയോ ചെയ്യുമോ 😌
@PrathapGTech5 ай бұрын
എടുക്കുമ്പോൾ latest eduk bro
@vishnuviswanath16885 ай бұрын
@@PrathapGTech ഓക്കേ ഏട്ടാ 🫂
@Rickgrimes43875 ай бұрын
Njan athan use akunne 1.5 aayi edthit
@AravindSanthosh-wj1sq5 ай бұрын
Battery backup kurava nothing 2a
@abhishek.p27345 ай бұрын
Iqoo nthiye🌚
@TeamKidilesh5 ай бұрын
30k kk best camera phone ethaa
@IllippanathKumaran-tq2xm5 ай бұрын
S20 fe. (model discounted aanu) Flipkart il kittum.
@udayakumarudayan35283 ай бұрын
ഇനി ഇറങ്ങുന്ന എല്ലാ ഫോണുകൾക്കും ചാർജർ ഉണ്ടാകില്ല ഫോൺ മാത്രമേ ഉണ്ടാവുള്ളു
@manojg72165 ай бұрын
0:31😂😂
@bilalbl8115 ай бұрын
bro price ethreya??
@PrathapGTech5 ай бұрын
8/256GB: ₹27,999 12/256GB: ₹29,999 2K bank discount Sales start Aug 7th
@KanakammaK-g6t5 ай бұрын
Enth sale aan bro@@PrathapGTech
@rainu72945 ай бұрын
Watching in 2A😊
@BABAYAGA_965 ай бұрын
Engane und
@vishnushaji16055 ай бұрын
Compact phone akkiyall kollarunu
@sds48865 ай бұрын
ഇതിലും നല്ലത് poco F6 അല്ലെ????
@sivadathvh75345 ай бұрын
No upgrade from 2a Overpriced phone. Poco f6 kind well balanced performance, stable phones available at that price Why should they launch it as plus variant with no plus features 😂😂 Only upgrade is 5w extra in charging now 50w But no charger in the box😂😂😂😂😂😂😂😂😂😂😂😂😂😂
@Sabapathy-di7gf5 ай бұрын
This is my design they've used it without asking me 😢
@AJMALAS875 ай бұрын
Nothing phone 1 ill kanunna njan
@mhdseheer35565 ай бұрын
Body metallic aanenn vicharicha njaan...🙃
@sreejithsamben33825 ай бұрын
Nothing 2a എടുത്തു 2 മാസം കഴിഞ്ഞപ്പോ മെയിൻ ക്യാമറ അടിച്ചുപോയി 😌
@vsk55734 ай бұрын
Replace cheythu kittyo??
@pradeepkk55324 ай бұрын
ആയ്യോാ
@athulkrishnapshijo5 ай бұрын
Like name NOTHING changed
@udayakumarudayan35283 ай бұрын
ഇപ്പോ ഇറങ്ങിയിട്ടുള്ള 25 രൂപ മുതൽ എൺപതിനായിരം രൂപ വരെയുള്ള ഫോണുകൾക്ക് ചാർജർ ഉണ്ടാകില്ല
@Tommyyt22555 ай бұрын
Price🤔
@PrathapGTech5 ай бұрын
Description nil und bro
@najeebtr31045 ай бұрын
Charger enganum vechao 😄
@udayakumarudayan35283 ай бұрын
തിരുവനന്തപുരം ജില്ലയിൽ മൂന്ന് സ്ഥലത്തുണ്ട് വെള്ളയമ്പലം കരമന കഴക്കൂട്ടം
@Pradusvlog5 ай бұрын
Oru 30 like tharuoo
@jinujinuxavier44315 ай бұрын
Oppo reno 12 pro use review chaiumo 🙋🏻♂️
@arfadtm15 ай бұрын
Pray for Wayanad
@sreehariviswanath84375 ай бұрын
സർവീസ് moto നേക്കാൾ സൂപ്പർ ആണ് ചേട്ടാ 🤣
@Asthra_op5 ай бұрын
ദുരന്തം ആണോ ബ്രോ😂
@bossgamer03795 ай бұрын
Bro efootball kalikan pattiya oru nalle phone parayuvo under 15k
@JITHINM-kr4dv5 ай бұрын
All phones under 15k upto 10k can play efootball at high graphics+ 60 fps. Consider taking Realme P1.
@ak47treat635 ай бұрын
Ennalee..nothing2a edutha njn😂
@aravindm16765 ай бұрын
Charger tharathe oru malaru phone um nammal medikkathe irunnal ivanmarokke charger tharum.
@anishkv97565 ай бұрын
Software powli aanu bro.❤..
@anoopbtk5 ай бұрын
0:31 ഇല്ല കൃത്യമായിട്ട് മാറ്റിയിട്ടുണ്ട് 🤣🤣🤣🤣
@ajeeshvs65865 ай бұрын
Nothing❤
@Aswin-b1m5 ай бұрын
Literally 'nothing' changed 😂
@shyams6435 ай бұрын
Relmi 13pro plus / Nothing 2a ayitt oru compare vidio cheyamoooo.........????????
@nafsinnaz105 ай бұрын
ആശാനെ എനിക്കൊരു ഫോൺ റിക്കമ്മെന്റ് ചെയ്തു താ... ഞാൻ oppo 12 pro 12/512 എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട് 41999/- റേറ്റ് ആ ഒരു റേഞ്ച് ഇൽ അതിലും മികച്ച വേറെ ഏതേലും ഫോൺ ഉണ്ടോ?? (Ram, internal, display,curved display, duel stereo speaker, camera, battery, fast charging, processor) ഇതെല്ലാം അടങ്ങിയ ആ ഒരു റേറ്റ് ഇൽ വരുന്ന നല്ലൊരു ഫോൺ പറഞ്ഞു തെരോ pls... Rate കൂടിയാലും പ്രശ്നം ഇല്ലാ കുറഞ്ഞാലും പ്രശ്നം ഇല്ലാ
@shajipappanx5 ай бұрын
അതിൽ ഇരിക്കുന്ന അതേ same processer aanu cmf phone 1 ഇരിക്കുന്നത് ആ പൈസക്ക് അതിലും നല്ല phone ഉണ്ട്
@ananddhanesan84965 ай бұрын
Oneplus 12 r nokkan paadillarnno
@Asthra_op5 ай бұрын
Oppo ഒക്കെ bad proccessor ആണ്
@nafsinnaz105 ай бұрын
ഇങ്ങേരു വല്ലോം പറഞ്ഞിട്ട് നോക്കാ കരുതി നിക്കാ അപ്പൊ മൂപ്പര് ഒന്നും പറയുന്നില്ല മുന്നത്തെ പോസ്റ്റിലും ഇതുപോലെ ചോദിച്ചതാ അതിലും റിപ്ലൈ ഇല്ലാ
@shajipappanx5 ай бұрын
@@nafsinnaz10 oneplus 12r /iqoo neo 9pro / realme GT 6 for performance realme 13pro plus for camera my suggestion