ഉപ്പാനെ അമല ഹോസ്പിറ്റലിലേക്ക് മാറ്റി pet scan കഴിഞ്ഞു |NOUFAL|UMMAYUM MONUM

  Рет қаралды 296,574

Noufal f tkd

Noufal f tkd

Күн бұрын

Пікірлер: 1 400
@thankamramachandran9161
@thankamramachandran9161 3 ай бұрын
ബിലാലിനേ പോലേ ഒരു സുഹൃത്ത് ഉള്ളതാന്നു് ഏറ്റവും വലിയ സഹായം. നിങ്ങൾ ഉപ്പക്കു വേണ്ടി സാധിക് ന്നതിലധികം യെയുന്നുണ്ട്. ബാക്കിയെല്ലാം ഈശ്വരന്റെ കയ്യിൽ. പ്രാത്ഥിക്കു .🙏🏻🙏🏻🙏🏻
@alimongammongam91
@alimongammongam91 3 ай бұрын
നീ വീടിയേ ഇടണം ഉപ്പാന്റെ വിവരം അറിയാൻ വെണ്ടിയാണ് നിന്റെ വിഷമം അറിയുനുണ്ട് എതായാലും സുഖം ആവട്ടെ അള്ളാ🤲🤲🤲
@flash9994
@flash9994 3 ай бұрын
😊❤❤❤
@mehijjaabdulrahman
@mehijjaabdulrahman 3 ай бұрын
ടെൻഷനാവാത്ത വീടിന്റെ നെടുംതൂൺ ആണ് മോനെ ഒരിക്കലും തളരരുത് തവക്കത്തു അലല്ലാഹ് പടച്ചവൻ എന്താണ് വെച്ചത് അതുപോലെതന്നെ വരട്ടെ സ്വലാത്ത് ഫാത്തിഹ ചൊല്ലി ദുആ ചെയ്യുക അഞ്ച് നേരം പടച്ചോനോട് ദുആ ചെയ്യുക ഉപ്പാക്ക് ദീർഘായുസ്സിന് വേണ്ടി പറഞ്ഞറിയിക്കാത്ത എന്തെങ്കിലും അസുഖം വയറ്റിൽ ഉണ്ടായിരിക്കും പടച്ചവൻ ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@shaheenshaheenkt9887
@shaheenshaheenkt9887 3 ай бұрын
Aameen
@Jamsheena.
@Jamsheena. 3 ай бұрын
ആമീൻ
@SulfathMajeed-ge2cb
@SulfathMajeed-ge2cb 3 ай бұрын
Ameen 🤲
@jaseenajamsheedjase2219
@jaseenajamsheedjase2219 3 ай бұрын
Ameen🤲🤲
@Rana-gc4no
@Rana-gc4no 3 ай бұрын
Aameen
@KhadarAbdul-r7v
@KhadarAbdul-r7v 3 ай бұрын
ഉപ്പാനെ കാണുമ്പോൾ തന്നെ അറിയാം എന്താ അവസ്ഥ എന്ന് അല്ലാഹ് ശിഫ നൽകട്ടെ 🤲🏻
@shareefakbar3525
@shareefakbar3525 3 ай бұрын
പാവം ഉപ്പ അള്ളാഹു പെട്ടന്ന് സുഖപ്പെടുത്തട്ടെ ബിലാൽ കൂടെ ഉണ്ട് നല്ല സുഹൃത്ത് 🌹🌹
@SaheeraSameer
@SaheeraSameer 3 ай бұрын
ഉപ്പയുടെ കാര്യങ്ങൾ എല്ലാം അപ്പപ്പോൾ പറയണം. ഞങ്ങളുടെ ഉപ്പയെപ്പോലെ കരുതി എല്ലാം അറിയാൻ കാത്തിരിക്കുന്നവരാ എന്നെപ്പോലുള്ളവർ.
@regeenamohammed8418
@regeenamohammed8418 3 ай бұрын
Saheera ningaloke ingane comment idum. Athukand E paavangal video ittal vere chila aalukal E paavangal video idunnathin orupadu cheetha comment idunnund.
@SaheeraSameer
@SaheeraSameer 3 ай бұрын
@@regeenamohammed8418 ഞാൻ ഇപ്പോൾ യൂ ട്യൂബ് തുറക്കുന്നത് തന്നെ ആ ഉപ്പയുടെ വിവരം എന്തെങ്കിലും വന്നോ എന്നറിയാൻ വേണ്ടിയാ
@AbdulMalik-xq4wk
@AbdulMalik-xq4wk 3 ай бұрын
പറയുന്നവർക് എന്തും പറയാല്ലോ. അവരുടെ ഫോൺ അവരുടെ കൈ ഇഷ്ടമുള്ളത് എഴുതട്ടെ But നമ്മൾക്കു vdio അപ്ഡേഷൻ കിട്ടണം. നമ്മൾക്കും ഉപ്പാന്റെ അവസ്ഥ അറിയാനുള്ള ത്വര ഇണ്ട് ​@@regeenamohammed8418
@anshed1405
@anshed1405 3 ай бұрын
നൗഫൽ വിഷമിക്കല്ലേ ദുഹാചെയാം എത്രയും വേഗം ഷിഫയാക്കട്ടെ ആരോഗ്യത്തോടെ ഉള്ള ഷിഫാനൽകട്ടെ ആമീൻ 🤲
@madeenamunavarayil5593
@madeenamunavarayil5593 3 ай бұрын
നാഥൻ എത്രയും പെട്ടന്ന് ഷിയാകട്ടെ സമാധാനിക്ക് നൗഫൽ വാപ്പാക്ക് അസുഖം എത്രപ്പെട്ടന്ന് മാറട്ടെ 🤲🤲🤲🤲
@achuInunilamburvolg
@achuInunilamburvolg 3 ай бұрын
ഹോസ്പിറ്റലിൽ തന്നെ നല്ലത് വേഗം ശിഫ നൽകട്ടെ പ്രാർത്ഥനയുണ്ട് കൂടെ😢
@sanusanu624
@sanusanu624 3 ай бұрын
ഇക്ക വിഷമിപ്പിക്കണ്ട റബ്ബ് വലിയവൻ ആണ് 🤲🤲ഇക്കാടെ ഫാമിലി യെ സ്നേഹിക്കുന്ന ഇത്രയും ജനത്തിന്റെ ദുവ ആ പൊന്നു ഉപ്പാക് ഉണ്ട് നമ്മുടെ സ്വന്തം ഉപ്പയെ പോലെ ആണ് കാണുന്നത് റബ്ബ് ശിഫ ആക്കിആഫിയത്തും ആയുസ് നീട്ടി തരട്ടെ ആമീൻ 🤲🤲🤲🤲🤲തരും ഇക്ക വിഷമിച്ചു തളർന്നു പോവരുത്...... റബ്ബ് ശിഫ തരും 🤲🤲🤲🤲🤲🤲🤲എന്റെ കുടുംബത്തിന്റെ യും നമ്മുടെ സബ് ഫുൾ പ്രാത്ഥന ഉണ്ട് ഇക്ക സമദാനിക്ക് 🤲🤲🤲🤲🤲സ്വന്തം കൂടെ പിറപ്പിനെ പോലെ നോക്കുന്ന ബിലാൽ ഇക്കാക് റബ്ബ്... ആഫിയത്തും ആയുസ് കൊടുക്കട്ടെ ആമീൻ 🤲
@jameelaibrahim619
@jameelaibrahim619 3 ай бұрын
അല്ലാഹുവേ ടെസ്റ്റിൽ ഒരു കുഴപ്പം ഉണ്ടാവല്ലേ. ഉപ്പാടെ അസുഖം എത്രയും വേഗം അള്ളാഹു ഷിഫയാക്കിത്തരട്ട ആമീൻ വിവരം അറിക്കുക nalla വിവരം അറിയാൻ അള്ളാഹു തൗഫീഖ് നെൽകട്ടെ
@Moloos774
@Moloos774 3 ай бұрын
അള്ളാഹു ഉപ്പാക്ക്.. ശിഫ നൽകട്ടെ.. ന്നിട്ട് നിങ്ങളെ ജീവിതം ഹാപ്പിയാവട്ടെ... നിങ്ങൾ സന്തോഷത്തോടെ.... ജീവിക്കാൻ തൊടങ്ങീട്ടല്ലേയുള്ളു... അള്ളാഹു ഉപ്പാക്കും.. നമുക്കും... ആരോഗ്യമുള്ള ആയുസ്സ് തരട്ടെ.. Ameen😢😢
@salmaali626
@salmaali626 3 ай бұрын
അല്ലാഹുവേ,..ഉപ്പാന്റെ അസുഖം എന്താണെങ്കിലും എത്ര വലുതാണെങ്കിലും ഷിഫാ കൊടുത്ത് അനുഗ്രഹിക്കണേ നാഥാ... ഒരുപാട് വിഷമങ്ങൾ അനുഭവിച്ച് ജീവിതത്തിൽ കണ്ണീർ കയത്തിൽ കഴിഞ്ഞ് എങ്ങനെയെങ്കിലും കുടുംബം രക്ഷപ്പെടുത്താൻ വേണ്ടി ഈ മകൻ അനുഭവിച്ച വേദനകളും യാതനകളും എത്രയാണെന്ന് എല്ലാം അറിയുന്നവനും കേൾക്കുന്നവനുമായ തമ്പുരാനെ.. അനുഭവിച്ചതെല്ലാം അവരുടെ നന്മയിൽ ഉൾപ്പെടുത്തണേ റബ്ബേ...ഈ മകന്റെ മനസിലെ നന്മയുടെ പ്രതിഫലമായി അവരുടെ 'ഉപ്പ 'എന്ന സന്തോഷത്തിനെ ആഫിയത്തുള്ള ദീർഘായുസ്സ് കൊടുത്ത് അനുഗ്രഹിക്കണേ തമ്പുരാനേ... ഒത്തിരി ആഗ്രഹിച്ചു പണിയുന്ന പുതിയ വീട്ടിൽ സന്തോഷത്തോടെ എല്ലാർക്കും ഒരുമിച്ച് കഴിയുവാനുള്ള ഭാഗ്യം കൊടുക്കണേ allah.. എത്ര വലിയ രോഗമാണെങ്കിലും ഷിഫാ നൽകാൻ കഴിവുള്ള നാഥാ ഈ കുടുംബത്തെയും ഞങ്ങളെയും കൈവിടല്ലേ തമ്പുരാനെ... ആഫിയത്തുള്ള ദീർഘായുസ്സ് നൽകി ഞങ്ങളെ എല്ലാരേയും അനുഗ്രഹിക്കണേ തമ്പുരാനേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@femitha7799
@femitha7799 3 ай бұрын
ആമീൻ
@JaseelaKabeer-sx7bg
@JaseelaKabeer-sx7bg 3 ай бұрын
Aameenyarabbalaalameen 🤲 njagalokkay duha chayyounuddu nigalay uppa jeevidathilaykku thirichu varum inshallah 🤲🤲😭😭
@Srgaming2.0502
@Srgaming2.0502 3 ай бұрын
Ameen ameen yarabal alameen🤲🤲🤲
@ayishabeevi7230
@ayishabeevi7230 3 ай бұрын
Aameen Aameen ya rabbal aalameen 🤲🤲
@SUMAYYAKSUMAYYAKSUMAYYAK
@SUMAYYAKSUMAYYAKSUMAYYAK 3 ай бұрын
Ameen😢🤲🤲
@fathimarinsha5599
@fathimarinsha5599 3 ай бұрын
അല്ലാഹ് എന്റെ ഉപ്പ ക്ക് എന്നും അസുഖം ആയിരുന്നു എനിക്ക് അറിയാം നിന്റെ ഇപ്പോഴത്തെ അവസ്ഥ 😢 നിന്നെ കാണുമ്പോൾ എന്റെ ബ്രദറിനെ ഓർമ വരുന്നു 😢
@Jameela-dw3mc
@Jameela-dw3mc 3 ай бұрын
കുത്താദേഎങ്ങിനെമാറും ഗുളികകഴിക്കില്ലല്ലോ ഷിഫകൊടുക്കട്ടെ 🤲🤲
@ismailism5486
@ismailism5486 3 ай бұрын
വേദനയില്ലാത്ത ജീവിതം അല്ലാഹു നൽകട്ടെ ആമീൻ
@sainabacker8434
@sainabacker8434 3 ай бұрын
മേനെ നീ വീടിയോ ഇട്ടോ ഉപ്പാടെ വിവരം അറിയാൻ ആഗ്രഹമുണ്ട് പടച്ച വൻപെട്ടെന്ന് ശിഫാ നെൽ കട്ടെ
@fsiya-ks8fz
@fsiya-ks8fz 3 ай бұрын
നൗഫലേ നെഗറ്റിവിന് വേണ്ടി സമയം കളയണ്ട ഉപ്പാൻ്റെ അപ്ടേഷൻ അറിയിച്ച് പോവുക
@hairunnisakasim5524
@hairunnisakasim5524 3 ай бұрын
നീ പൊന്നുമോനാണ് മോനെ അല്ലാഹു നിനക്ക് ഉപ്പാക്കും കുഞ്ഞു വീട്ടിലുള്ള എല്ലാവർക്കും അല്ലാഹു അനുഗ്രഹിക്കട്ടെ
@shahanazshalih5305
@shahanazshalih5305 3 ай бұрын
In shaa Allah uppakk arogyam aafiyathulla dheergaayis nalganame Allah
@ayishaminha9138
@ayishaminha9138 3 ай бұрын
ഉപ്പാന്റെ അസുഖം എത്രെയും പെട്ടെന്ന് ഷിഫയാവട്ടെ ആമീൻ
@ShamnaMkd-s5g
@ShamnaMkd-s5g 3 ай бұрын
നൗഫലെ സഘട പെടേണ്ട എല്ലാം ശെരിയാകും ഉപ്പാടെ അസുഖം എത്ര യും പെട്ടന്ന് ഷിഫയായി കിട്ടേട്ടെ 🤲
@Zayan-izan-faizal
@Zayan-izan-faizal 3 ай бұрын
പെട്ടന്ന് രോഗം ഷിഫ ആവട്ടെ🤲🤲🤲🤲എന്റെ അമ്മായിമ്മക് ഇതേ അസുഗം ആയിരുന്നു 😢
@veeduveedu8708
@veeduveedu8708 3 ай бұрын
ഇൻ ഷാ അല്ലാഹ് നൗഫലെ വിഷമിക്കരുത് എല്ലാം ശരിയാവും എന്നാലും ഇങ്ങെനെ ഒക്കെ നോക്കുന്നുണ്ടല്ലോ ഉപ്പയുടെ അസുഗം മാറിട്ട പുതിയവിട്ടിൽ ക്ക് കെണ്ട് പൊകണം ഉപ്പാക്ക് ആഗ്രഹം ഉണ്ടാവും റബ്ബ് കാക്കട്ടെ
@anvarbadar2863
@anvarbadar2863 3 ай бұрын
അള്ളാഹു ഉപ്പാന്റെ അസുഖം എല്ലാം മാറ്റി തിരിച്ചു നല്ല ആരോഗ്യത്തോടെ വീട്ടിൽ വരട്ടെ 🤲🤲
@fathimaziya5971
@fathimaziya5971 3 ай бұрын
നൗഫൂ പ്ലീസ് തളരരുത് അള്ളാഹു ഉണ്ട് നമ്മളെ കൂടെ മുഖം കണ്ടാൽ അറിയാം നന്നായി വിഷമം ഉണ്ടെന്ന് badcmnt പറയുന്നവർ പറയട്ടെ വിഡിയോ ഇവിടിരുന്ന കാണുന്ന ഞങ്ങളെ കണ്ണു നിറയുന്നുണ്ട് അള്ളാഹു ശിഫ നൽകട്ടെ കുട്ടിയെ കൊഞ്ചിക്കാനും ലാളിക്കാനും ഒക്കെ അള്ളാഹു വിധി നൽകട്ടെ 🤲🏻🤲🏻
@aishabeevi906
@aishabeevi906 3 ай бұрын
സത്യം
@hafeeshafi
@hafeeshafi 3 ай бұрын
അല്ലാഹു ഖൈറായ വഴി എളുപ്പത്തിലാക്കട്ടെ ആമീൻ എന്റെ ഉപ്പാനെ ഓർമ വന്നുപോയി
@misbusinu4873
@misbusinu4873 3 ай бұрын
അള്ളാഹു എത്രയും പെട്ടെന്ന് ഉപ്പക്ക് ശിഫ തരട്ടെ ആമീൻ കുടുംബത്തിന് സന്തോഷം തരട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@Asnavavachi
@Asnavavachi 3 ай бұрын
വീഡിയോ ഇടണേ... വിവരം അറിയാൻ ആണ്.. നിങ്ങളെ മാനസിക അവസ്ഥ പോലെ... അറിയാം ഒരു മകന്റെ അവസ്ഥ enthu ആയിരിക്കും
@diludil4754
@diludil4754 3 ай бұрын
ഉപ്പക്കും വേണ്ടി ഒരുപാട് പ്രാർത്ഥിക്കുന്നുണ്ട് അള്ളാഹു അത് സീകരിക്കട്ടെ പെട്ടെന്ന് ശിഫ നൽകട്ടെ ഉപ്പാക്ക് 🤲🤲🤲
@RahmathRahmathkv
@RahmathRahmathkv 3 ай бұрын
എന്റെ ഉപ്പയും ഇങ്ങനെയായിരുന്നു.. മെഡിസിൻ കഴിക്കണ്ട സമയം കഴിച്ചില്ലെങ്കി ഇങ്ങനെ തന്നെ എന്റെ ഉപ്പാന്റെ അവസ്ഥ എന്റെ ഉപ്പാനെ ഓർമ വന്നു.. നൗഫലിന്റെ ഉപ്പാക്ക്‌പെട്ടെന്ന് ഷിഫാ ആക്കട്ടേ🤲🤲🤲
@fousiyamuthu385
@fousiyamuthu385 3 ай бұрын
വിഷമിക്കണ്ട എല്ലാം ശരിയാകും അല്ലാഹു നല്ലവരെ പരീക്ഷിക്കും മോനെ hayranagilum sharranagilum അള്ളാഹു എത്രയും പെട്ടന്ന് വിധിക്കപ്പെടട്ടെ ബുദ്ധി മുട്ടിക്കല്ലേ നാഥാ
@NajathJafar
@NajathJafar 3 ай бұрын
Allahu ellamrahethaytharete🤲🤲🤲Kandit sahikunilla ikkante vishamam anassilakum 🤲🤲🤲🤲
@Kavungan
@Kavungan 3 ай бұрын
നല്ല. മോൻ. അള്ളാഹു. അനുഗ്രഹിക്കട്ടെ.. എല്ലാ വരെയും
@YazeedbinYusuf
@YazeedbinYusuf 3 ай бұрын
നൗഫലേ നീ ടെൻഷൻ ആവരുത് നിന്റെ ധൈര്യം ആണ് ഉമ്മാന്റെയും മറ്റുള്ളവരുടെയും ഒരു ആശ്വാസം നീ പതറിയാൽ അവരും പതറി പോവും.എല്ലാം ശരിയാവും അല്ലാഹു കൂടെ ഉണ്ട്
@faseelako755
@faseelako755 3 ай бұрын
പാവം 😢കരച്ചിൽ വരുന്നു കേട്ടിട്ട് 😢😢
@Ashrafjibina
@Ashrafjibina 3 ай бұрын
ഇക്ക ഒന്ന് കൊണ്ടും പേടിക്കണ്ട.. എല്ലാം ശെരി ആകും.. എല്ലാം അള്ളാഹു കാണുന്നുണ്ട്. Insha അല്ലാഹ് വരുന്ന 3 തീയതി ഉംറക്ക് പോകുന്നുണ്ട് ദുആ ചെയ്യാം..
@s.n.m.kachadi8913
@s.n.m.kachadi8913 3 ай бұрын
നൗഫലേ വീട്ടിൽ ഉമ്മാനെ ഒറ്റക്കാക്കല്ലേ അധികം ടെൻഷൻ ആകും.. മുത്ത് റസൂലിന്റെ ബർക്കത്ത് കൊണ്ട് അല്ലാഹു ഉപ്പാന്റെ അസുഖങ്ങളെല്ലാം ഷഫി ആക്കി തരട്ടെ 🤲🤲
@shahadalimunawar4489
@shahadalimunawar4489 3 ай бұрын
വീഡിയോ ഇടണം ഞാനും എന്റെ കുടുംബവും ഒന്നും പറയാനില്ല നിന്നെ നിങ്ങളെ ഇഷ്ടമാണ് നിർത്തരുത് പ്ലീസ്
@jamsiishaqjamseenaishaq6729
@jamsiishaqjamseenaishaq6729 3 ай бұрын
Noufalne kaaanunboleee aaage sangadam thonunnu....ellam raahathagatteee....padachon asugam shifayakattee ameen
@NahanidhaBadhu-re8zn
@NahanidhaBadhu-re8zn 3 ай бұрын
ഉപ്പാന്റെ അവസ്ഥ കണ്ടിട്ട് നന്നാവുന്നവർ ഉണ്ടെങ്കിൽ നന്നായിക്കോട്ടെ അല്ലാഹു എല്ലാവരെയും തൊട്ടു കാത്തു രക്ഷിക്കട്ടെ പാവം പെട്ടെന്ന് ഷിഫ നൽകട്ടെ
@rzwn214
@rzwn214 3 ай бұрын
സാരമില്ല പടച്ചോൻ സമാദാനം തരട്ടെ 🤲🏻
@royalbabu8214
@royalbabu8214 3 ай бұрын
കൂടെയുള്ള നല്ലൊരു friend aanu... രണ്ടാളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
@jasnanavas257
@jasnanavas257 3 ай бұрын
ദുആ ചെയുന്നു നൗഫൽ. ഞാൻ എന്റെ ഉപ്പാനെ കൊണ്ട് ഞാനും കുറച്ച് നാൾ അനുഭവിച്ചു ഈ അവസ്ഥ എന്റെ ഉപ്പ ഇന്ന് ഈ ദുനിയാവിൽ ഇല്ല ഞാൻ കോഴിക്കോട് ആണ് എനിക്ക് ഒത്തിരി ഇഷ്ടം ആണ് നിങ്ങളെ കുടുമ്പത്തെ നിങ്ങളെ കാണാൻ ഒത്തിരി ആഹ്രഹം ഉണ്ട് ദുആ ചെയ്യു നൗഫൽ ഞങ്ങളെ ദുആയിൽ ulpeduthane
@shylavelther2211
@shylavelther2211 3 ай бұрын
മോനെ സമാധാനമായിരിക്കുക. ഒന്നും മനസ്സിലേക്കെടുക്കണ്ട പറയുന്നവർപറയട്ടെ! നഷ്ടം നിങ്ങൾക്ക് മാത്രമാണ് ദൈവം പ്രാർത്ഥന കേൾക്കാതിരിക്കില്ല. എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട് ഉമ്മയെ കാര്യമായ് ശ്രദ്ധിക്കണം. പാവം കാണുമ്പോൾ സങ്കടമാവുന്നു. ഒന്നും പുറത്ത് കാണിക്കുന്നില്ല. ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻:
@IfraMariyam-mg1qp
@IfraMariyam-mg1qp 3 ай бұрын
നൗഫൽക്കാ വീഡിയോ ഇടാതെ നിൽക്കരുത് ഓരോ ദിവസവും ഉപ്പാന്റെ വിവരം അറിയാൻ കാത്ത് നിൽക്ക. ഞാൻ നിങ്ങളുടെ വിഡിയോ സ്‌ഥിരം കാണുന്നതാണ് ഇതുവരെ ഒരു കമന്റും ഇടാറില്ല ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് കരഞ്ഞു പോയി. ഒക്കെ ശെരിയാകും ആര് എന്ത് പറഞ്ഞാലും പടച്ച റബ് കാണുന്നുണ്ട് അവർക്ക് ഉള്ള മറുപടി പടച്ചോൻ കൊടുത്തോളും. ഇപ്പോൾ നമുക്ക് ഉപ്പാക്ക് വേണ്ടി ദുഹാ ചെയ്യാ. ഒരുപാട് ആൾക്കാരുടെ ദുഹാ ഉണ്ട്. ഉപ്പാന്റെ അസുഖം എന്താണെങ്കിലും പൂർണ ശിഫ nalkatte🤲
@AneeshAniya-d6e
@AneeshAniya-d6e 3 ай бұрын
Noufalka tension adikanda Okke sheriyaavum duayil ulpedthaaam 😢 enthaayalum vivaraghal ariyikukaa
@mubeenabeegum7666
@mubeenabeegum7666 3 ай бұрын
നൗഫലെ എല്ലാം ശെരിയാകും ഇൻ ശഅള്ള🤲🤲🤲 ഉപ്പായെ കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല😢😢😢
@nabeesanabeesa2136
@nabeesanabeesa2136 3 ай бұрын
ഞാൻ ആദ്യമായാണ് നിനക്ക് ഒരു കമന്റ് ഇടുന്നത് വീഡിയോ എപ്പോഴും കാണാറുണ്ട് എല്ലാം ശരിയാവും അല്ലാഹു അല്ലെ വലുത് ടെൻഷൻ അടിച്ചാൽ പോയി കാര്യം അല്ലാഹുവിന്റ പ്രാർത്ഥിക്കുക ഉമ്മാനോട് നന്നായി പ്രാർത്ഥിക്കാൻ പറയണംok
@shabananasrin4922
@shabananasrin4922 3 ай бұрын
ഞാനും ഇപ്പോൾ കുറച്ച് മാസമായി വീഡിയോ കാണാറുണ്ട് എനിക്ക് ഇഷ്ടമാണ് നീ ഉമ്മയോടുള്ള സംസാരം ചേർതം പിടിക്കല് ഉപ്പാനോടുള്ള കുടുബതിനോടും ഉള്ള സന്തോഷം കാണുമ്പോൾ എൻ്റെ മനസിന് വല്ലാത ഒരു സന്തോഷമാണ് ഒരു കൂട്ടുകാരനെ കിട്ടിയതും അനുജനെ പോലെ അള്ളാഹുഈ ബന്തങ്ങളൊക്കെ നാളെ സ്വാലിഹായ അമലായി സ്വീകരിക്കട്ടേ പ്രത്യേകിച്ച് നീ തളരരുത് നിൻ്റെ ഉമ്മയെ പോലെ ഒരമ്മയാണ് ഞാനും പിന്നെ ആർക്കും മാരകമായ രോഗം തന് പരീക്ഷിക്കല്ലേ അള്ളാ അള്ളാഹു വിന് ഇഷ്ടമുള്ളവർക്കേ ഇങ്ങിനതെ പരീക്ഷണം തരികയുള്ളൂ എന്തായാലും അള്ളാഹു ഹെർ എന്താണോ അത് എത്രയും പെട്ടെന്നൽ കട്ടേ ആമീൻ
@nisarcherukara5884
@nisarcherukara5884 3 ай бұрын
അള്ളാഹുവേ ഈ ഉപ്പാൻ്റെ അസുഖം പെട്ടെന്ന് സുഖപ്പെടുത്തി കൊടുക്കള്ളാ
@AM-ek3ox
@AM-ek3ox 3 ай бұрын
20:11
@RasheedK-zi7zu
@RasheedK-zi7zu 2 ай бұрын
🤲🏻🤲🏻അള്ളാഹു ഷിഫയാക്കി തരട്ടെ
@AbbasAchu-s9q
@AbbasAchu-s9q 3 ай бұрын
അള്ളാഹു ഉപ്പാന്റെ എന്ത് രോഗം ആണെങ്കിലും ശിഫ നൽകട്ടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും ആമീൻ 🤲🏻🤲🏻😢
@yasminnaazyasmin3036
@yasminnaazyasmin3036 2 ай бұрын
Ameen ellam sheri avum naufal ikka🤲🤲🤲
@kuthukallingalkk9780
@kuthukallingalkk9780 3 ай бұрын
എന്റെ ഉമ്മക്കും ഉണ്ടായിരുന്നു 3വർഷം അന്ന നാളത്തിൽ ക്യാൻസർ ആയിരുന്നു ഞാൻ അനുഭവിച്ചത് ആണ് മാസം 6യൂണിറ്റ് o-ve ബ്ലഡ്‌ വേണമായിരുന്നു അവസാനം ഡോക്ടർസ് കൈ ഒഴിഞ്ഞു പിന്നെ എന്ത് ചെയ്യണം എന്നറിയാതെ വിഷമിച്ചു അവസാനം രണ്ടും കല്പിച്ചു ഉമ്മയോട് തന്നെ ചോദിച്ചു ഇനി എന്ത് ചെയ്യണം ഉമ്മ 45കിലോ ഉണ്ടായിരുന്ന ആൾ 25kg ആയിപോയി ഉമ്മ പറഞ്ഞു അവസാനം ഒരുഗ്ലാസ് വെള്ളം മുഴുവൻ ആയി കുടിച്ചിട്ട് എനിക്ക് മരിച്ചാലും സന്തോഷമാണ് എന്ന് 😢 അതാണ് ആരോഗത്തിന്റെ ഏറ്റവും വലിയ പ്രശ്നം പക്ഷെ ഞാൻ തളർന്നില്ല പക്ഷെ ദിവസവും സന്ദർഷകരും കൂടിവന്നു കുത്തു വാക്കുകൾ പറഞ്ഞു തമ്പുരാൻ എനിക്ക് സഹായം ഡ്രൈവർ ജോലിയുടെ രൂപത്തിൽ ആയിരുന്നു കോഴിക്കോട് എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റലിന് അടുത്തുള്ള ചന്തപ്പൻ ട്രാവൽസിൽ ജോലി എടുത്തിരുന്ന കാലത്തുള്ള പരിജയം ഡോക്ടർ ശ്രീധരൻ ഉണ്ണി സർ അദ്ദേഹത്തിന് ഒരുപാട് വണ്ടി ഓട്ടം പോയിരുന്ന പരിജയം മാത്രം ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു ഇങ്ങോട്ട് കൊണ്ടുവാ നമ്മൾക്ക് നോക്കാം എന്നുപറഞ്ഞു. അതികം ഒന്നും എഴുതാൻ വയ്യാ ചുരുക്കം ആംബുലൻസിൽ പോയ എന്റുമ്മ തിരിച്ചു കാറിൽ എന്റൊപ്പം ഇരുന്നു യാത്ര ചെയ്‌തു ബിരിയാണി കഴിച്ചു40kg വെയ്റ്റ് ഉണ്ടായി 6മാസം ഗ്യാരണ്ടി പറഞ്ഞിട്ട് ഒന്നര വർഷം ജീവിച്ചു തളരാതെ ഇരിക്ക് ബ്രോ തമ്പുരാൻ നിശ്ചയിച്ച പോലെ നടക്കും ❤
@AbdurasakUm
@AbdurasakUm 3 ай бұрын
അള്ളാഹു ഷിഫാ ഹ് നൽകട്ടെ
@sanusanu624
@sanusanu624 3 ай бұрын
എന്റെ റബ്ബേ എന്റെ ഉപ്പാടെ അസുഗം ശിഫ ആക്കണേ റബ്ബേ 😔😔😔😔😔ഉപ്പാടെ വേദന കുറച്ചു കൊടുക്ക് റബ്ബേ 😔😔😔😔😔
@IChURamShi
@IChURamShi 3 ай бұрын
പടച്ചോൻ പെട്ടെന്ന് ഷിഫയാക്കട്ടെ 🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@naseerak8855
@naseerak8855 3 ай бұрын
എല്ലാ വിവരങ്ങളും അപ്പപ്പോൾ അറിക്ക് അറിയാൻ നമ്മൾ കാത്തിരിക്കുകയാണ്
@KhamaruneesaKamaru-i5z
@KhamaruneesaKamaru-i5z 3 ай бұрын
Noufal ഇതേ അവസ് തയിലൂടെ കടന്നുപോയതാണ് എന്റെ brother 35 വയസ് മാത്രം ഉപ്പാക്കുണ്ടായ ലക്ഷണങ്ങൾ തന്നെ യായിരുന്നു വന്കുടലിൽ കാൻസർ ആയിരുന്നു 3 സ്റ്റേജ് കഴിഞ്ഞാണ് അറിഞ്ഞത് അൽഹംദുലില്ലാഹ് ഇപ്പോൾ 6 വർഷമായി പൂർണമായി ശിഫ നൽകിയ അല്ലാഹുവിനു സ്തുതി എല്ലാവരുടെയും ദുആ കൊണ്ടും ട്രീറ്റ്മെന്റ് കൊണ്ടും മാത്രം ഇപ്പോൾ 6 മാസം കൂടുമ്പോൾ ചെക്കപ്പിന് പോകും ഇനി ഒരിക്കലും കാൻസർ എന്നാ രോഗത്തിന്റെ ഒരു അണു പോലും ഉണ്ടാകരുതേ എന്ന് അല്ലാഹുവിനോട് എല്ലാ സമയത്തും ദുആ ഇരക്കുന്നു എത്രയും പെട്ടെന്ന് ഉപ്പാക്ക് അള്ളാഹു ശിഫ നൽകട്ടെ 🤲🤲🤲
@kavungalvlog5790
@kavungalvlog5790 3 ай бұрын
അനുഭവിച്ചവർക്ക് മനസ്സിലാവൂ.പെട്ടെന്ന് സിഫയാകട്ടെ.ആമീൻ.
@jameelavk5029
@jameelavk5029 3 ай бұрын
കമൻ്റെ നോക്കണ്ട നൗഫലെ പറയുന്നവരെ കെ പറയട്ടെ സങ്ക ടം വരുന്ന് കേൾക്കാൻ പറ്റുന്നില്ല🤲🤲🤲🤲😭😭🤲🤲🤲
@Rukasana-j1m
@Rukasana-j1m 3 ай бұрын
എല്ലാം ശരി ആയിക്കോളും ഇക്ക 🤲🤲🤲🤲🤲🤲അള്ളാഹു തവക്കുൽ ചെയ്യൂ
@brothersworld1991
@brothersworld1991 3 ай бұрын
Ellam rahathilavatte 🤲🏻😢
@Sree-sj6un
@Sree-sj6un 3 ай бұрын
Negative cmmnts idunnavare bodhippikkenda time alla ith athinte aavshyavum illa. Ningalkk shari enn thonunnath ningal cheyyuka. Uppakk vendi prarthikkam
@sabna711
@sabna711 3 ай бұрын
ക്ഷമയോടെ നേരിടുക Noufal e. ക്ഷമിക്കുന്നവരുടെ കൂടെ അല്ലാഹു ഉണ്ടാവും. അല്ലാഹു അസുഖം വേഗം ശിഫ നൽകുമാറാകാട്ടെ
@Mufeedanoufal-k8y
@Mufeedanoufal-k8y 3 ай бұрын
ഹസ്ബന്നള്ളഹുനിഹ്മൽ വകീൽ ചൊല്ലി അള്ളഹു ശിഫ നൽകട്ടെ 😢🤲🤲
@ShafeequeManu-nm5iu
@ShafeequeManu-nm5iu 2 ай бұрын
Noufalikka ningal vishamikkanda 🫂☺️parayunnavar avde parayatte, njangalude praarthanayil ningaleyum ningalude kudumbatheyum ulpeduthaam🥹☺️☺️🫂🥹
@afzalafz9824
@afzalafz9824 3 ай бұрын
Allahu shifayakkatte😢
@Naseef-ft8yp
@Naseef-ft8yp 3 ай бұрын
Yethrayum pettennu allahu shifayakki kodikkatte
@muhammedasnann
@muhammedasnann 3 ай бұрын
Allahu rogam shifa nalkatte aameen🤲🤲
@Soudabi-fl4xw
@Soudabi-fl4xw 3 ай бұрын
ബിലാൽ നെ പോലെ ഒരു ചങ്ങാതിയെ കിട്ടിയത് നിന്റെ ഭാഗ്യം ഉപ്പാന്റെ അസുഖത്തെ അള്ളാഹു ശിഫ നൽകട്ടെ
@manumanus2629
@manumanus2629 3 ай бұрын
എല്ലാം പടച്ച റബ്ബ് പെട്ടെന്ന് ഷിഫ ആക്കി തരട്ടെ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻
@Samsudheen-jc5ph
@Samsudheen-jc5ph 3 ай бұрын
എത്രയും പെട്ടെന്ന് അള്ളാഹു ഷിഫ നൽകുമാറാകട്ടെ
@sarafunneesat6025
@sarafunneesat6025 3 ай бұрын
അള്ളാഹ്, വേഗം ശിഫ, ആക്കി തരട്ടെ ആമീൻ
@haseenanaushad125
@haseenanaushad125 3 ай бұрын
നൗഫൽക്ക വിഷമിക്കണ്ട. കണ്ടിട്ട് ഞങ്ങൾക്ക് സഹിക്കുന്നില്ല.ഉപ്പാടെ അസുഖം പെട്ടന്ന് മാറാം ദുആ ചെയ്യാം.
@NajmuC-sp5hm
@NajmuC-sp5hm 3 ай бұрын
സാരമില്ല എല്ലാം ശരിയാകും പടച്ചവൻ പെട്ടന്ന് ഷിഫയാക്കട്ടെ
@lordsmoke1343
@lordsmoke1343 3 ай бұрын
നൗഫൽ ക്ക നിങ്ങൾ ആരെയും കുറ്റം പറയരുത് കാരണം ഒരു മോനും ഇങ്ങനെ ഉപ്പാക് വയ്യതയാൽ ഇങ്ങനെ വിഡിയോ ഇടാൻ പറ്റുമോ എന്നൊക്കെ തോന്നും അത് കൊണ്ട് ആരെയും കുറ്റം പറയരുത് ഞങ്ങൾക്ക് ഒന്നും കഴിയില്ല അത്കൊണ്ടാണ് പിന്നെ നിങ്ങൾ വീഡിയോ ഇടുന്നത് കൊണ്ടു എല്ലാം അറിയുന്നു ഉണ്ട് നിങ്ങളുടെ ഭാഗത്ത്‌ ശെരിയുണ്ട് കമന്റ് ഇടുന്ന വരുടെ ഭാഗത്തും ശെരി ഉണ്ട്
@fathimafathu1342
@fathimafathu1342 3 ай бұрын
അള്ളാഹ് എത്രയും പെട്ടന്ന് ഉപ്പാന്റെ അസുഖം സുഖമാവട്ടെ ആമീൻ
@habeebakc6141
@habeebakc6141 3 ай бұрын
ശിഫ നൽകട്ടെ പെട്ടന്ന് നാഥൻ🤲🤲🤲
@shahidashahida2623
@shahidashahida2623 3 ай бұрын
നൗഫലിനെ കുറ്റപെടുതാനിൽക്കാതെ എല്ലാവരും ആ ഉപ്പാക്ക് വേണ്ടി പ്രാർത്ഥിക്ക് അതാണ് നമുക്ക് എല്ലാർക്കും ആ ഉപ്പാക്ക് വേണ്ടി ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ലത് അല്ലാതെ കുറ്റപെടുത്തല്ല
@JaneeshaAkbar-fv4cw
@JaneeshaAkbar-fv4cw 3 ай бұрын
Noufal tention adikkalle nee thalararuth
@habeerrahmanhabi8286
@habeerrahmanhabi8286 3 ай бұрын
എന്റെ ഉപ്പാക് ഇങ്ങനെ ആയിരുന്നു ഞങ്ങൾ നോക്കി നിങ്ങൾ ഉപ്പ നെ ഒന്നും പറയാതെ നോക്കൂ ക മേയ് മാസം 30മരിച്ചു ഇന്ന് 28ദിവസം ആയി
@MNK-gamerz
@MNK-gamerz 3 ай бұрын
nofal mone uppade vivaram appappo ariyikkanam nammude nattile majlisunnoril dua cheyyan paranjittund pinne ente mon hafilanu nagalum dua cheyyum😢😢😢😢😢😢😢
@minhafathimmaa4639
@minhafathimmaa4639 3 ай бұрын
No tension . Uppante Rogam allahu kaamilaaya shifa nalagatte🤲🤲🤲
@Rafeequenk-mz3lp
@Rafeequenk-mz3lp 3 ай бұрын
Noufal nee tention adikanda eallam allahu hairakkatte namuk jeevithathilek kond varan pattunnathra nammal nok allahu vann jeevitham nishchaikunnath hairilek naikkatte
@SemeeraCP-ip8xx
@SemeeraCP-ip8xx 3 ай бұрын
റബ്ബ് ശിഫ നൽകട്ടെ
@Srgaming2.0502
@Srgaming2.0502 3 ай бұрын
നൗഫൽ വിഷമിക്കേണ്ട ഇത്രയും നാൾ വരെ ഓരോ കഷ്ടപ്പാടിലും അല്ലാഹു നിനക്ക് കാവൽ ഉണ്ടായിലേ അതുപോലെ ഇനിയുള്ള കാര്യങ്ങളിലും അല്ലാഹുവിൻറെ എല്ലാവിധ ബർക്കത്തും ഉണ്ടാവും ഉപ്പയുടെ അസുഖങ്ങളെല്ലാം എത്രയും പെട്ടെന്ന് ഷിഫ യാകട്ടെ. നൗഫൽ തളർന്നാൽ കുടുംബം മൊത്തം തളരും നൗഫലിനെ കണ്ടാലറിയാം ഇപ്പോൾ ആകെ മനസ്സ് തകർന്നിരിക്കുകയാണ് . നീ ധൈര്യം കൈവിടരുത്. അല്ലാഹു നിൻറെ കൂടെയുണ്ട്
@rizwanrizuu8607
@rizwanrizuu8607 3 ай бұрын
Noufal uppa kanupol sakatama uppa nakanan kyiu Nila noufal mayit katakatha pitichnilkuka Umma kniyan thayiram allavarkum nagala allavarautaprathanaut🤲🤲🤲
@sanusabisanusabi8874
@sanusabisanusabi8874 3 ай бұрын
അൽഹംദുലില്ലാ 10:26 വേഗം സുഖം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🏻🤲🏻
@SajidSajid-v6y
@SajidSajid-v6y 3 ай бұрын
എന്നും പ്രാർത്ഥികുന്നുണ്ട് എത്ര യും പെട്ടെന്നു ഷിഫയാക്കട്ടെ
@Arshitha-gh5qv
@Arshitha-gh5qv 3 ай бұрын
Ethrayum pettann shifa nalkane rabbe...mararogangale thott ellavareyum kaakkanee padachone...njnagalude mathapithakkalkk aafiyathodukoodeyulla deergayussine tharane...
@shahalath.v.sshahalath.v.s6376
@shahalath.v.sshahalath.v.s6376 3 ай бұрын
അള്ളാഹു എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ
@Subaida-ce9bz
@Subaida-ce9bz 3 ай бұрын
നൗഫലെ അല്ലാഹു ഷിഫയാക്കി തരട്ടെ ആമേൻ
@zayanzayan5089
@zayanzayan5089 3 ай бұрын
Noufalkka thalararuth rogham shifayakum fridayude bharakath kondum shifayakatte🤲🤲🤲
@Sabeenayoosaf
@Sabeenayoosaf 3 ай бұрын
Vishamikanda Allahu ethrayum pettannu shifayakkate
@rashaprvn9946
@rashaprvn9946 3 ай бұрын
Veettil kondu poyal ningalkonnum kandu nilkan pattilla uppante aduthirunnit ya salamu ya allah Kure vattam chollikkodukk padachavan pettennu shifa nalkum insha allah
@Minnaaminungu002
@Minnaaminungu002 3 ай бұрын
ഉപ്പ ഒരുപാട് പ്രയാസപ്പെടുന്നുണ്ട്.
@maymoonahussain8653
@maymoonahussain8653 3 ай бұрын
Mone nowfu thlararuthe tenshio adikrthe Ellam sheryakum padcha rabbe ethrem pettannu shifaki kodukattee Ameen
@Tanu-w7k
@Tanu-w7k 3 ай бұрын
Allah uppade vedana ni matikkodukk Shifa kodukkane allah Aameen 😢😢
@Riyas-kz4xt
@Riyas-kz4xt 3 ай бұрын
അള്ളാഹു എളുപ്പത്തിൽ ശിഫ നൽകട്ടെ 🤲
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 36 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,9 МЛН
Pravachaka Jeevitham - Class 1 - Punchiri - Samastha E-learning
10:55
Samastha E-learning
Рет қаралды 20 М.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 36 МЛН