Mashaallah ഉമ്മാന്റെ സംസാരം ആണ് ഹൈലൈറ്റ് എനിക് ഒരു പാട് ഇഷ്ടമാണ് 🥰🥰
@jinshidjidu982814 күн бұрын
Yes
@nafeesakh690215 күн бұрын
ഇതിനാണ് വർക്കേരിയ ഉണ്ടാക്കി പുകയില്ലാത്ത അടുപ്പൊക്കെ അവിടെ വെക്കുന്നത് . മോഡേൺ കിച്ചണിൽ ഗ്യാസ് അടുപ്പ് വെക്കുകയുള്ളു അടുപ്പ് അവിടെ ഉണ്ടാക്കിയത് കൊണ്ടല്ലേ അവിടെ സാധനങ്ങളൊക്കെ വെക്കുന്നത് ആ അടുപ്പിരിക്കുന്ന സ്ഥലം എത്ര ഉപയോഗപ്രദമായേനെ ഇത്രയും നല്ല കിച്ചണിൽ എവിടെങ്കിലും പുകയില്ലാത്ത അടുപ്പ് വെച്ച് കണ്ടിട്ടുണ്ടോ നിങ്ങളുടെ എഞ്ചിനീയറും പറഞ്ഞു തന്നില്ലേ
ഉമ്മാ അത് നൗഫലിന്റെ മുതൽ മാത്രമല്ല. നിങ്ങളും കൂടെ ഉള്ളത് കൊണ്ടാണ് അവനു ഇതൊക്കെ ഉണ്ടായത്. വിഡിയോയിൽ നിങ്ങക്കും വലിയ പങ്കുണ്ട്. അത് കൊണ്ട് നിങ്ങൾക്കും അതിൽ പകുതി അവകാശം ഉണ്ട്. അവന്റെ മുതൽ മാത്രമല്ല. നിങ്ങൾ പേടിക്കണ്ട. സ്വന്തം വീടുപോലെ കാണണം. 🥰🥰🥰🥰
@shebanasuhail823914 күн бұрын
nte ponno arkum veedum illa avade vela paint adichitumila 😂nowfalikade varthanam kettal over akathe oru veed vech athitag mezhukuva pavam ah umma ❤
@SUMAYYAKSUMAYYAKSUMAYYAK14 күн бұрын
Ummante comedy 🤣🤣♥️♥️♥️
@LetsDraw-g3n7 күн бұрын
Kitchen super veede oru highlight aaaanu neeil vann kanannamennunt inshà allah
@SalmaRafi-t4j14 күн бұрын
വീട് മാറുന്നുള്ളൂ ഉമ്മ പഴയ ഉമ്മയാണ്🥰
@RamlathAbdullatheef15 күн бұрын
അടുപ്പിന്റെ മേലുള്ള സാധങ്ങൾ ഒഴിവാക്കിയാൽ നല്ല അടിപൊളിയാവും
@shehinps6-b3715 күн бұрын
😂😂😂😂😂
@ZeenathZeenath-q8h15 күн бұрын
Ummaaaa👍🤲🤲🤲🤲❤️❤️❤️❤️🥰🥰🥰🥰
@muhammedshameel780814 күн бұрын
പാവം ഉമ്മ ❤
@MuhammedNidhan-k6m15 күн бұрын
ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ
@ShameemaShameema-ms6du15 күн бұрын
ഈ fmlye കാണാൻ നല്ല ആഗ്രഹം ഉണ്ട്...❤💞..
@aspasp27166 күн бұрын
Sinkum. gas aduppum detls vedio idamo
@ashrafmog206815 күн бұрын
Masha allha umma full comadiy
@SubaidaSubu-j7g15 күн бұрын
ഇനി നിജാസ് അധികം നിൽക്കില്ല
@saleempalathingal629313 күн бұрын
അതെന്താ?😅
@ramseenaramsi166214 күн бұрын
Varkeriya akiyal oru singum meenokky nannakum cheyyya
ഒരു work area ഉണ്ടാക്കിയാൽ കിച്ചൻ neet&clean ആയിരിക്കും
@ANSHIFKc15 күн бұрын
Aa sharkarakk payar onn arinj koduthukoode
@nafidanafi701215 күн бұрын
😅
@sajafathima-bs2sq14 күн бұрын
😂@@nafidanafi7012
@raheemakv415915 күн бұрын
നൗഫലെ അത് വാർത്തത് അല്ലല്ലോ.അതിൽ കേറി ഇരിക്കാനുള്ള ഉറപ്പ് ഉണ്ടാവൂല. അത് ഒരു സ്റ്റാന്റിൽ അല്ലെ. അത് നല്ല രീതിയിൽ ഉമ്മാനെ പറഞു മനസ്സിൽ ആക്കി കൊടുക്കണം. ഉമ്മ നല്ല വിറ്റ് ആണ്. ഇന്നത്തെ വീഡിയോ കണ്ട് കുറെ ചിരിച്ചു. പാവാ ണ്.
@abidakader410515 күн бұрын
അതു ശെരിയാണ്...സത്യം...ഉമ്മാക്ക് അതിനെ കുറിച്ച് അറിയാത്തത് കൊണ്ടാണ്, പാവം അതിന്മേൽ കേറി ഇരുന്നത്...വേറെ ഒരു അടുക്കള പുര ഉണ്ടാക്കുന്നതാണ് നല്ലത്...അപ്പോൽ ഈ അടുക്കള ഭംഗി യായി അവിടെ കിടന്നോളും
@ShameenaaskerShameenaasker14 күн бұрын
എപ്പോയും വൈറ്റ് കിച്ചൻ പറയാടെ. New കിച്ചൻ parayarudoo നൗഫൽ bro
@nushaibalatheef583615 күн бұрын
ഇഷ്ട്ടം ഉള്ളവർ എത്രയോ ഉണ്ട് നൗഫലെ നങ്ങളൊക്കെ കണ്ടാലും സെൽഫി ഉമ്മനോപ്പം എടുക്കും അത്രക്കും ഇഷ്ടമാ നിന്റെ ഫാമിലി യെ ട്ടൊ
@Sajna_shareef__15 күн бұрын
ഉമ്മ ഇരിക്കുന്നു 😂😂😂👍
@ShareefaMohammed-n8n14 күн бұрын
I😊
@SubaidaHabeeb-sb4my14 күн бұрын
Ninakk eeveedinde karyam mathre parayanullu
@Rosieeee__563214 күн бұрын
സിനു അവളുടെ വീട്ടിലേക്കു പോയതിനാണ് ഇവിടെ കുറച്ച് നെഗറ്റീവോളികൾക്ക് പ്രശ്നം. നിജാസ് നൗഫലിൻ്റെ ചിലവിൽ തിന്ന് സുഖിച്ചു അവിടെ ജീവിക്കുന്നു. സിനുന് അവിടെ ഒരു privacyഉം ഉണ്ടാവൂല്ല. നിജാസ് കോഴി അട ഇരിക്കുമ്പോലെ അവിടെ നിൽക്കുന്നു അതിനൊന്നും ആർക്കും ഒന്നും പറയാൻ ഇല്ലേ? 😅. സിനു അവിടുത്തെ മരുമകൾ ആയതോണ്ട് ആവുംല്ലേ എല്ലാവരും സിനുൻ്റെ കുറ്റം കണ്ടുപിടിക്കുന്നെ ല്ലേ.
@Ummusalma-zx7ub14 күн бұрын
നിങ്ങൾക്കു മാത്രമല്ല നൗഫൽ വെളുത്ത കിച്ചൻ എല്ലാവർക്കും കിച്ചൻ കാണാൻ ഒരു രസവുമില്ല ആകെ സാധനങ്ങൾ നിറഞ്ഞുനിൽക്കുന്നു
@sajida360115 күн бұрын
Ummma supper
@ourchichoos935513 күн бұрын
ഉമ്മ 😘😍😘
@SaheeraMf-qd6qt14 күн бұрын
Umma😅
@ajmalshahanas283915 күн бұрын
Superr poliyyyy
@ShareefaNavas12315 күн бұрын
Masha allah pavam umma
@Jmp41015 күн бұрын
Alhamdhulillah 🌹🌹🌹
@RashiyaDilshad14 күн бұрын
അടുപ്പിലെ കിച്ചൻ
@JameelaBasheer-op8do15 күн бұрын
I am very happy to see Oomman
@muhsinaParambadan14 күн бұрын
ഇതിലും ഈസി അല്ലെ സാധാ model ഗ്യാസ് കത്തിക്കൽ
@mekkadenhussain317214 күн бұрын
Vallathea.naliyanda.padachavanan.valuth
@musthafaippu749815 күн бұрын
ഒരുപാട് ഇഷ്ടമാണ് ഞങ്ങളുടെ
@aminakutty-gs1do14 күн бұрын
എന്തിനാ വേണ്ടാത്ത കമന്റ് ഇട്ട് ഈ കുടുബത്തെ വേദനിപ്പിക്കുന്നത്. നിങ്ങളുടെയൊക്കെ കുടുംബത്തിൽ അങ്ങനെയായിരിക്കും അത് കൊണ്ടാണ് ഇങ്ങനെയുള്ള നെഗറ്റീവ് കമന്റ് ഇടാൻ കഴിയുന്നത് കഷ്ട്ടംണ്ട് ട്ടോ
@babusfamilyvlog74414 күн бұрын
👍👍🥰🥰❤❤❤❤
@YoosafKannoli15 күн бұрын
അടിപൊളി ❤❤❤
@RamlaRamla-y5q14 күн бұрын
എന്ത് വൈറ്റ്
@RashidaRashidam15 күн бұрын
അടുപ്പിന്റെ അവിടെ ക്ലീനാക് നൗഫലെ
@AkbarSwadiq14 күн бұрын
ചെർപ്പുളശ്ശേരി എവിടെയാണ് വീട്
@ashikusmanworld3715 күн бұрын
Jumma Mubarak...
@AnshaThasnim15 күн бұрын
Hiiiii umma ..mon ❤
@nidhamehar14 күн бұрын
Matte umma evide?
@savitharaj437715 күн бұрын
ഉമ്മ love uuu❤❤❤❤
@Ali-z5d2w6 күн бұрын
ഇപ്പൊ വൈറ്റ് kitchen എത്രാമത്തെ content ആണ് റബ്ബേ 😂കഷ്ടം
@hishamvlog513415 күн бұрын
പച്ചക്കറി ആദ്യം കഴുകി കുറച്ചു സമയം വെള്ളത്തിൽ ഇട്ടുവെച്തിനുശേഷം മുറിക്കാൻ പാടുള്ളു
@ThasniBabu-f6r15 күн бұрын
O pinnaaa
@mohammadnizam111115 күн бұрын
Adukkalayude puram bagam kanikko
@shaniRavikumar-kv4gi15 күн бұрын
Noufal orupadisttam❤
@rukiyajamal807915 күн бұрын
ഒരു അണ്ടാവ് വാങ്ങീട്ട് വെളള പൈന്‍റടിക്ക് കുടം ബോറ്😂
@shifap220113 күн бұрын
😅
@Haifasworld-f5j15 күн бұрын
കിടു ഫാമിലി 👍
@rifnahamzz14 күн бұрын
ഈ kichen neetayi irikanamengil oru working kichen venam pine aluva adupp ee kitchenil cherunnilla