ഈ വീട് വിക്കാണ് വിക്കേണ്ടിവന്നു 😥😥😥🏠/home/noufal/home tour/couple

  Рет қаралды 249,968

Noufal f tkd

Noufal f tkd

Күн бұрын

Пікірлер: 314
@ShamnaSherin-l9j
@ShamnaSherin-l9j 9 ай бұрын
ഒരിക്കൽപോലും സ്വന്തം പെൺമക്കളെ വെച്ച് ആങ്ങളമാർ ഉള്ളപ്പോൾ വീട് വിൽക്കാനോ വീട് അവരുടെ പേരിൽ ആക്കാനോ പാടില്ല അത് എത്ര നല്ല ബ്രദർ ആയാൽ
@Dhiyaa-k9i
@Dhiyaa-k9i 9 ай бұрын
Thirichum athe penmakkalkum muzhuvanayi ezhuthikodukkarut
@shameenapn6897
@shameenapn6897 9 ай бұрын
നൗഫൽ ഉമ്മാക് നല്ല ടെൻഷൻ ആയിരുന്നു വിക്കാൻ പറയുന്ന സമയത്ത്.പോയ കാലം മറന്നിട്ടില്ല എന്നത് ഉറപ്പായി 😢😢😢
@rasheeda3568
@rasheeda3568 9 ай бұрын
സ്വത്തും,പണവും ഒന്നും ബാക്കി വെച്ച് കൂടാ.അവനവൻ ഉണ്ടാക്കണം.ഉമ്മാൻ്റെ ഉപ്പാൻ്റെ വീട് അവർ മരിക്കുന്നത് വരെ അവർക്കന്നെ
@Sparck182
@Sparck182 9 ай бұрын
ഞാൻ എന്റെ സ്വർണം കൊടുത്തിട്ടാണ് എന്റെ ഭർത്താവിന്റെ പെങ്ങളെ മേരേജ് കഴിപ്പിച്ചത് അപ്പോ അവർ പറഞ്ഞു 5send സ്ഥലം തെരന്ന് പക്ഷേ ഇപ്പോ ഞങ്ങൾ താമസിക്കുന്നത് വാടക വീട്ടിൽ അവർ ഞാളെ ഇറക്കി വിട്ടു അപ്പോ ഇങ്ങനെയും ഉണ്ട് ഇപ്പോ 12വർഷം ആയി വാടക കൊടുക്കുന്നു ഉള്ളതും പോയി 2പെണ്ണ് മക്കളാണ് കുറച്ചു കടങ്ങളും എന്നാണ് ഇതൊക്കെ തിരുന്നേ അറിയില്ല duha ചെയ്യേനെ 🙏
@All_in_one_shaas
@All_in_one_shaas 9 ай бұрын
😢yente avasthayum angane thanne pengamareyellam kettich aniyammare vivahathinum jolikum yellam sahayich swarnam yellam poi . Aniyanmare baryamar vannappol nammal purath swarnavum poi avark vendi pravasathil ninnu jeevithavum poi ... Padachon aan kaaval Alhamdulillah
@Sparck182
@Sparck182 9 ай бұрын
@@All_in_one_shaas ആമീൻ ഇന്ന് ആരെയും വിസ്വസികെർത് എന്റെ ജീവിതം അനുഭമാണ്
@faseelafasi5996
@faseelafasi5996 8 ай бұрын
എന്റേതും ഇതേ അവസ്ഥ
@mariyamjaffar-cf3xl
@mariyamjaffar-cf3xl 8 ай бұрын
😢
@mariyamjaffar-cf3xl
@mariyamjaffar-cf3xl 8 ай бұрын
Appol thane ezhuthi vagikkanam aayirunu...😢
@Lamiyaz
@Lamiyaz 9 ай бұрын
Paavam ummaa kandappo nalla sangadam aazhi ttaaa.... 😢😢 ummade agraham pole orikkalum aa veed onnum cheyyaruthe
@saifusaifu8861
@saifusaifu8861 9 ай бұрын
അത് അത്യാവശ്യം ആയിരുന്നു നിനക്ക് കിട്ടിയത് ummare കളിയാകുമ്പോ ഇങ്ങനെ ഒക്കെ ആവും
@sareenasaree6365
@sareenasaree6365 9 ай бұрын
മാഷാ അള്ളാ ഉമ്മാക്ക് ആയുസ്സ് ദീർഘായുസ്സ് കൊടുക്കട്ടെ എന്റെ വീട്ടിൽ ഞങ്ങൾ രണ്ടു മക്കൾ ഒരാണും ഒരു പെണ്ണും ആങ്ങളയുടെ കല്യാണം കഴിഞ്ഞു വന്ന പെണ്ണുണ്ടല്ലോ എന്നെ ഉമ്മാനെ ആട്ടിറക്കി വിട്ട് എന്നിട്ട് പറയുക ഞങ്ങൾക്ക് ഈ മുതലിന് അവകാശം ഇല്ല എന്ന് അവള് സ്വർണം പൈസയും കൊണ്ട് വന്നിട്ടുണ്ട് ഞങ്ങൾ ആരും എടുത്തിട്ടില്ല പക്ഷേ അവൾക്ക് നിയമവശം അറിയില്ലല്ലോ ഇതെന്താ ആർക്ക് കിട്ടും എന്ന് ഞാനവളെ സ്വർണം എടുക്കാൻ പോയില്ല പൈസ എടുക്കാൻ പോയില്ല കല്യാണത്തിന് കൂടി കൊടുത്തു അത്രയേ ഉള്ളൂ അവൾക്ക് നിയമവശം അറിയാത്തതുകൊണ്ട് എന്തൊക്കെയോ പറയുന്നു എനിക്ക് കുഴപ്പമില്ലാട്ടോ എന്റെ ഉമ്മച്ചി ഇറക്കി അവിടുന്ന് അവൾക്കുമുണ്ട് ഒരു ദിവസം ഇങ്ങനത്തെ ഉമ്മമാര് വേണം എല്ലാ പെണ്ണുങ്ങൾക്കും നീതി കിട്ടണമെങ്കിൽ കിട്ടണമെങ്കിൽ ആ ഉമ്മ പറഞ്ഞത് കേട്ടില്ലേ എന്റെ മുതൽ നമ്മൾ മരിക്കുമ്പോൾ ആരും കൊണ്ടുപോയില്ല പക്ഷേ എന്റെ മുതൽ എന്റെ മക്കൾക്കുള്ളതാണ് അത് ഞാൻ മരിച്ച ശേഷം നിങ്ങൾ എന്തു ചെയ്താലും വേണ്ടില്ല ഇങ്ങനെ എല്ലാ ഉമ്മമാരും എല്ലാ ഉപ്പമാരും ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഒരു വീട്ടിലും തർക്കം ഉണ്ടാവില്ല എല്ലാവർക്കും തുല്യ അവകാശമുണ്ട് ഈ ഭൂമിയില് ഈ വീഡിയോ കണ്ടിട്ട് ഇന്നത്തെ ലൈക്ക് ഈ ഉമ്മാക്ക് ഇരിക്കട്ടെ പെൺകൊക്കും ആൺമക്കൾക്കും ഇതുപോലെത്തെ ഉമ്മമാരെ പടച്ചോൻ ഞങ്ങൾക്ക് നൽകുമാറാകട്ടെ നൽകുമാറാകട്ടെ ഇതാണ് യഥാർത്ഥ കുടുംബിനി 😘😘😘😘
@libarichu3530
@libarichu3530 8 ай бұрын
ഉമ്മ ❤❤
@rashibashi9610
@rashibashi9610 9 ай бұрын
ഞാൻ ഒരുപാട് കരഞ്ഞു ആ ഉമ്മഅങ്ങനെ പറഞ്ഞപ്പോ ഈ വീട് വിക്കുല എന്റെ ഉമ്മ പറഞ്ഞഅതെ പ്രശ്നം ഇന്ന് എന്റെ ഉമ്മ ഇല്ല ആങ്ങള വേറെ വീടുവെച്ചു ഇതുപോലെ ചെറിയ പേരയാണ് ഞങ്ങളുടെയും ഇപ്പൊ അനുജത്തിയും ഉപ്പയും ഇരിക്കുന്നു
@jaseelamullungal.777
@jaseelamullungal.777 9 ай бұрын
ഉമ്മാന്റെ വർത്താനം കേട്ടപ്പോ സങ്കടം വന്നു.. പാവാണ്‌
@shifanas4208
@shifanas4208 9 ай бұрын
നൗഫൽ ഉമ്മ അടിച്ചപ്പോൾ സങ്കടം ആയോ ഞങ്ങൾക്ക് സങ്കടം ആയി 😭
@ponnu...moltiy3501
@ponnu...moltiy3501 9 ай бұрын
ഇപ്പോൾ തീരുമാനം ഇല്ലെങ്കിലും താമസിക്കാതെ.... നീ വിൽക്കും നീയൊരു അത്യാഗ്രഹിയാണ്....... ആന തീരുന്നതു കണ്ടിട്ട്.., മുയൽ മുക്കിയിട്ടെന്താണ് കാര്യം....? നിനക്ക് അത്യാഗ്രഹമല്ലേ.....
@Riya-kt8iy
@Riya-kt8iy 9 ай бұрын
Yr it yr ut 🙄🙄🙄
@bronzogaming165
@bronzogaming165 9 ай бұрын
പാവം ഉമ്മ അത് വിൽക്കാന്ന് കേട്ടപ്പോ ഉമ്മാക്ക് എല്ലാം നഷ്ട്ടപ്പെട്ട പോലെയായി 😢😢
@Jasmeen-x3g
@Jasmeen-x3g 9 ай бұрын
ഉമ്മയുടെ സംസാരം കൊള്ളാം.. ഈ ആദരം കണ്ടിട്ട് ആണോ അവൻ നിന്നെ പ്രേമിക്കുന്നത് എന്ന് 😂😂
@farsanaaskar6581
@farsanaaskar6581 9 ай бұрын
😂
@abdulatheef2805
@abdulatheef2805 9 ай бұрын
Athonnum alla chirichath umma chothichath prank ayirunnal athyam parayanda ann 😂😂😂😂
@hibaashrik4691
@hibaashrik4691 9 ай бұрын
ഈ ആധാരം കണ്ടിട്ടാണോ നിജാസ് അന്നേ സ്നേഹിച്ചത് 😂😂😂ഉമ്മാന്റെ കോമഡി കേട്ട് കുറേ ചിരിച്ചു 😅😅
@soujathck5938
@soujathck5938 9 ай бұрын
പാവം ഉമ്മ സങ്കടം വന്നു പോയി
@nazarinak2195
@nazarinak2195 9 ай бұрын
Ummaye vishamippichittulla frank ini cheyyaruthu pavalle umma nigalkku thamasayalekilum umma sherikkum sankadapettu 😢
@shailasmusic3896
@shailasmusic3896 9 ай бұрын
നൗഫൽ എറിഞ്ഞിട്ടതാ.. പ്രാങ്ക് ആവില്ല 😅
@thaslinashafi6205
@thaslinashafi6205 9 ай бұрын
എന്നാലും ഉമ്മ ആ മോനെ മുഖത്തു അടിക്കാൻ പാടില്ലായിരുന്നു കുടുംബം നോക്കുന്ന മോനല്ലേ Nalla adi
@SabithaMm-p4e
@SabithaMm-p4e 9 ай бұрын
Angana venam umma ee makkal cheruthayappo othiri kashttapettittum ith vittilla ini enthu vannalum kodukkaruth
@saifusuroorkoottalida3605
@saifusuroorkoottalida3605 9 ай бұрын
ഉമ്മ കഴിഞ്ഞു പോയ കാലം മറന്നിട്ടില്ല പാവം ഉമ്മ നൗഫലേ ഉമ്മാനെ നല്ലോണം നോക്കണം
@Nonstop2345-z1w
@Nonstop2345-z1w 9 ай бұрын
ഉമ്മയുടെ ഹൃദ്ധയത്തിൽ തട്ടി പറയുന്ന വാക്കാണ് മോനെ ഒരിക്കലും അ മണ്ണ് നഷ്ടപ്പെടരുത് bro
@hadisvlog2200
@hadisvlog2200 9 ай бұрын
ഉമ്മ മുഖത്ത് അടിക്കാൻ പാടില്ല പാവം നൗഫു കുടുബത്തിന് വേണ്ടി ജീവിക്കുന്ന മോന് എല്ലെ നല്ലവണം നോക്കണം നൗഫുനെ വാപ്പയുടെ സ്ഥാനം മാണ് ചെയ്യുന്നത്
@libarichu3530
@libarichu3530 8 ай бұрын
ഇങ്ങനെ പ്രാങ്ക് അതല്ല അടി കുറഞ്ഞു
@Rasharifa1234
@Rasharifa1234 9 ай бұрын
ഒരു ഉമ്മാനെ ഇങ്ങനെയും വിഷമിപ്പിക്കരുത് നിങ്ങൾക്ക് ഒരു രസമാണെങ്കിലും ഒരു മനു ശ്വന്റെ മനസ്സല്ലേ ബുദ്ധിമുട്ടിക്കരുത് ഉമ്മയാണ് റബിർഹം ഹുമാകമാറ ബയാനി സ്വഹിറ എന്ന് പ്രാർത്തിക്കുക
@cutie_gurlhh_
@cutie_gurlhh_ 9 ай бұрын
Chakre കുറ്റം പറയാണ് എന്ന് കരുതരുത് നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടമാണ് അതുകൊണ്ടു പറയാണ് കല്യാണ തിന് മുൻപ് പല്ലിൽ ക്ലിപ്പിട്ടൽ നന്നായിരുന്നു
@ShanaFathima-zw3nx
@ShanaFathima-zw3nx 9 ай бұрын
Kalyanathinu mump clip ettillel kalyanam nadakille? Kashtam
@misiriyashajahan8559
@misiriyashajahan8559 8 ай бұрын
Last chirich 😂😂😂😂 ummanty oru karyam.prank aadyame parayandeernuunn
@Dream123-w2u
@Dream123-w2u 9 ай бұрын
Enik oru veed undavan ellarum duha cheanam 😢
@sa.t.a4213
@sa.t.a4213 9 ай бұрын
എന്നാലും മയ്യത്ത് കൊണ്ടുപോകാനുള്ള വഴിയൊക്കെ ഉണ്ട്. 👌👌👌
@kamaludeenkamal2425
@kamaludeenkamal2425 9 ай бұрын
നൗഫൽക്കാക്ക് ഉമ്മാന്റെ അടുത്ത് നിന്നും അടി കിട്ടിയപ്പോൾ നല്ലോണം സങ്കടം വന്നു. പാവം നൗഫൽക്ക
@Samah_kb
@Samah_kb 9 ай бұрын
ഇരുന്നു കരഞ്ഞോളൂ 🤣😂
@zuharafathima2000
@zuharafathima2000 9 ай бұрын
kzbin.info/www/bejne/aoWlnKp9Zq2ga6Msi=zV0nhZPqu2v67mzO
@athikasabithsabith7512
@athikasabithsabith7512 9 ай бұрын
😂😂😂
@Delicious4
@Delicious4 9 ай бұрын
ന്നല്ലോണ० ഒന്നു കിട്ടി സങ്കവു० വന്നു , അത് പൊളിച്ചു.
@hair_accessory
@hair_accessory 4 ай бұрын
Pattichu pattichu thallu vaangi allea super saaralla ummayalle നൗഫൽ
@Shahanasherin-c4o
@Shahanasherin-c4o 9 ай бұрын
Adi chavikka aaa umma pedich poyik aa pavathin ariya aa pora aaya vishamam ath marakkoola adichath enk oru prshnm aayi thonikilla
@raihanathsuhail-dv8eo
@raihanathsuhail-dv8eo 9 ай бұрын
Umma noufalkane adichath ottum sheriyayilla.pavam noufalka
@saidalavikp3343
@saidalavikp3343 9 ай бұрын
Ummante aadi polichu 😂 umma fans adipoliyaa 😂☺️
@Zayubea786
@Zayubea786 9 ай бұрын
ഇന്നത്തെ അടിയുടെ പവർ നാളെതെ വിഡിയോയില് പറ ട്ടോ.. നൗഫൽ 😊😅.. എങ്ങനെ ഉണ്ടായിരുന്നെന്ന്.. പറയാൻ മറക്കരുത് ❤😂
@ShebaSheba-bg7it
@ShebaSheba-bg7it 9 ай бұрын
പാവം ഉമ്മ സംസാരം കേട്ടപ്പോൾ വിഷമം വന്നു പാവം ചക്കരയ്ക്ക് കിട്ടി അടി🥰🥰
@MusthaknmNm-ro8mh
@MusthaknmNm-ro8mh 9 ай бұрын
ഉമ്മ പറഞ്ഞത് സത്യം ഉമ്മൻ്റെ സ്ഥലത്തിന് അവഗശ്യം ഇല്ല
@muneerc721
@muneerc721 9 ай бұрын
പാവം ഉമ്മ, പ്രാങ്ക് ആണെങ്കിലും മനസ്സിൽ തട്ടുന്ന വക്കുകള്‍ ഉമ്മ പറഞ്ഞപ്പോൾ എന്തോ ഒരു വല്ലാത്ത feeling 😢
@rasiyanaseer6944
@rasiyanaseer6944 9 ай бұрын
സത്യം ഞാൻ ഉമ്മാടെ മുഖം കണ്ടപ്പോൾ കരഞ്ഞു ഇരിക്കയിരുന്നു നൗഫലിന് പെട്ടന്ന് അടി കിട്ടിയപ്പോൾ ചിരിച്ചു ചത്തു . വടി കൊടുത്തൂ അടി വാങ്ങിച്ച മകൻ 😂❤❤❤❤
@mohammed-gm4fe
@mohammed-gm4fe 9 ай бұрын
ചത്തു എന്ന് പറയരുത്
@ShabanaK-yn5fx
@ShabanaK-yn5fx 9 ай бұрын
ഫെസ്റ്റ് ഉമ്മാന്റെ സങ്കടം കണ്ടപ്പോൾ വിഷമം ആയി പക്ഷെ ഉമ്മ നൗഫലിനെ മുഖത്തു അടിയ്ച്ചത് shariyayilla
@raseenakp2736
@raseenakp2736 8 ай бұрын
Ottumikka ummamarum ingane thanneyan ee kalath nadakkunnadum inganeyan
@rafsha8515
@rafsha8515 9 ай бұрын
ഈൗ ആധാരം കണ്ടിട്ടാണോ ഒന് നിന്നെ സ്നേഹിച്ചേ ath പൊളിച് 🤣🤣🤣🤣🤣
@rafsha8515
@rafsha8515 9 ай бұрын
Haajarakk ഈൗ പവർ മതി എന്ന് ഉമ്മാന്റെ വാക്ക് 🥰🥰🥰 പാവം നല്ല സങ്കടം ഉണ്ട് ഉമ്മാക്ക് 🥹🥹🥹🤲🤲🤲
@SaKir-z4m
@SaKir-z4m 9 ай бұрын
ഉമ്മാന്റെ അസുഖങ്ങൾ മാറിയോ നൗഫൽ ഒന്ന് വിവരം അരിക്കന്നെ
@shaheenathayyil8456
@shaheenathayyil8456 9 ай бұрын
Ummamarodonnum inganathe kaaryam parayaruth. Thamaashakkupolum. Avarkath nannaayi vedanikum. Prank aanenkil polum ee oru kaaryam avarod parayaruth. Ok. Ini ummanod ath parayaruth. Vere enthum paranjondee.
@pathoossiyakitchen
@pathoossiyakitchen 9 ай бұрын
എൻ്റെ വെല്ലിപ്പ മരിച്ചിട്ട് ഇന്നേക്ക് 36 ദിവസം.മരിച്ച 8 ന് തുടങ്ങി പ്രശ്നങ്ങൾ.സ്വത്തിന് വേണ്ടി .ഇപ്പൊൾ 40 കഴിക്കാൻ പോലും ആരും ഇല്ല. നല്ലരിധിയിൽ 40 കഴിയാൻ എല്ലാവരും ദുഹാ ചെയ്യണം. വെള്ളിയാഴ്ച ആൻ നാൽപത്
@rajeenarazack1989
@rajeenarazack1989 9 ай бұрын
യാ അള്ളാ അള്ളാഹു എല്ലാവർക്കും നല്ല മനസ്സ് കൊടുക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@MUTHUMUTHU-oj9ds
@MUTHUMUTHU-oj9ds 9 ай бұрын
അള്ളാഹു എല്ലാം ഖൈറിൽ ആക്കി തീർക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻 വിഷമിക്കേണ്ട
@SalmaSirajudheen
@SalmaSirajudheen 9 ай бұрын
അമ്മടേൽന്നു അടി കിട്ടിയപ്പോ നൗഫൽക്കാടെ ശബ്ദം ഒന്ന് ഇടരുന്നുണ്ട്
@junaidaLk
@junaidaLk 9 ай бұрын
കിട്ടിയതല്ല ആങ്ങളയ്ക്കും പെങ്ങൾക്കും ചോദിച്ചു വാങ്ങിച്ചു 😀
@abbasbalkees8119
@abbasbalkees8119 3 ай бұрын
പാവം ഉമ്മ ഉമ്മാനെ പറഞ്ഞിട്ട് കാര്യം ഇല്ല ഉമ്മ പഴയകാര്യം ഒന്നും മറന്നിട്ടില്ല ❤🥰😘
@sinantk8727
@sinantk8727 9 ай бұрын
enik sankadam thonniyad naufalinaya paavam mon mothikkadichittu.m mon onnum parenjillalo nalla moon😢🤲🤲👍👍
@sathidevi7097
@sathidevi7097 4 ай бұрын
Very Carrect message well done 👍👍👍
@jafarkp1775
@jafarkp1775 8 ай бұрын
Cashinu vendi nthum parayaanum cheyyaanum madikkaatha samudhaayam.... 😢😢😢
@shamsiyap3082
@shamsiyap3082 9 ай бұрын
Noufalka vikkillann nte manas paranjirnnu.vidio kndapol tention mari
@rukkiya2881
@rukkiya2881 9 ай бұрын
ഉമ്മ സത്യം മാനേ കരുതി ഇരിക്കുന്നു mathe
@shaheershan9490
@shaheershan9490 4 ай бұрын
Ummante kashtapaadinte vaakukal😢
@rasheedanammeni5820
@rasheedanammeni5820 9 ай бұрын
2അടി.കൊടുക്കണം. ഉമ്മ
@JasminCk-pe6ry
@JasminCk-pe6ry 9 ай бұрын
നൗഫൽ എന്റെ വീട്ടിലും ഇതേ പോലെ ഉമ്മാടെ സ്വത്തിനു വേണ്ടി തല്ലിപൊളിയുകയാണ്
@naseerkp2823
@naseerkp2823 9 ай бұрын
Kodukaruth.last.ummayea.nokan.alilathea.avum
@ramshida5058
@ramshida5058 9 ай бұрын
Umma paranjadaan corect orikkalum vikkarudh ummaaa
@HadiraMk
@HadiraMk 4 ай бұрын
പാവംനൗഫലെ ഉമ്മ വിട്ട് കൊടുക്ക്
@OnlineMedia.
@OnlineMedia. 9 ай бұрын
You ട്യൂബ് ഉള്ള മക്കളുടെ ഭാവി ആലോചിച് ആവും ഉമ്മാക്ക് ആ വീട് കൊടുക്കാൻ ഇത്രയും സങ്കടം...... ആ ഉമ്മയുടെ സംസാരത്തിൽ നിന്ന് മനസിലാവും... നൗഫലിന്റെ തനി നിറം..... ഓവർ സെന്റിമെന്റ്സ്.. വിനയം ആയിട്ട് എനിക്ക് തോണീട്ടുണ്ട്..... നമ്മൾ ഒക്കെ വിഡിയോയിൽ ഉള്ള 10, 20 മിനിറ്റ് അവരെ കാണുന്നോളൂ.....ശരിക്കും ചിലപ്പോൾ ഇങ്ങനെ ആയിരിക്കണം എന്ന് ഇല്ലാ.... എന്നകിലും റോങ് ആയി തോന്നുവാനാഗിൽ സ്വന്തം വീട് ഉണ്ടല്ലോ ഇറങ്ങി പോരാൻ... ആ ആശ്വാസത്തിന് ആവും ആ വീട്..... മനുഷ്യൻ ആണ് പണം കൂടുമ്പോൾ അഹങ്കാരവും കൂടും. 🫰
@bestfriend396
@bestfriend396 9 ай бұрын
ഇങ്ങനെയും വീഡിയോ എടുക്കാം
@RiyusVlogsRFR
@RiyusVlogsRFR 9 ай бұрын
നൗഫൽ അടികിട്ടിയപ്പോൾ സംസരത്തിന്റെ ട്യൂൺ മാറി നല്ലോണം സങ്കടം ആയി അല്ലെ അടിച്ചപ്പോൾ
@PVKHEAVEN
@PVKHEAVEN 8 ай бұрын
എന്റെ മരണശേഷം എന്റെ മൂന്നുമക്കൾക്കു ഉപ്പാക് ഒരുത്തരികൊടുക്കരുത്എന്ന് പാവം ഉപ്പ 😢
@diludil4754
@diludil4754 9 ай бұрын
അടി നല്ല പോലെ വേദനിച്ചു എന്ന് തോന്നുന്നു പാവം ❤❤❤
@NafeesaNafeesak-ws9hw
@NafeesaNafeesak-ws9hw 9 ай бұрын
Neeparanjadan carect ummakethrayolam vishamam avoole noufale prnkcheetipoyo adikitiyo pavamnoufal
@Yo_Yo_2002
@Yo_Yo_2002 9 ай бұрын
മുഖത് അടിക്കരുത് ഉമ്മാ.40ദിവസത്തെ അമലിനെ അള്ളാഹു നഷ്ടപ്പെടുത്തും. തമാശക്ക് മുഖത്തടിക്കരുത്
@shajimishaji4218
@shajimishaji4218 9 ай бұрын
പാവം ഉമ്മ അടി മൊതം ചക്കരരാക്
@sulaikhapk9648
@sulaikhapk9648 4 ай бұрын
ഉമ്മാന്റെ സംസാരം സൂപ്പറാ
@arshenas8405
@arshenas8405 9 ай бұрын
ഉമ്മന്റെ വർത്തമാനം കേട്ടപ്പോൾ ഞാൻ അറിയതെ എന്റെ കണ്ണ് നിറഞ്ഞു.. വന്ന വഴി മറക്കാത്ത ഉമ്മ
@shareefpk7884
@shareefpk7884 9 ай бұрын
നൗഫൽ സൗണ്ട് കുറവാണ് മൈക്ക എവിടെ അമ്മോശൻ തന്നിരുന്നല്ലോ
@seenathnizam3200
@seenathnizam3200 9 ай бұрын
ഉമ്മ അടിച്ചപ്പൊസ ഗ്ഗടംവന്ന്കൊഴപ്പംഇല്ലാഉമ്മാല്ലെമോനെ
@salmanfaris2082
@salmanfaris2082 9 ай бұрын
മുഖത്ത് അടിക്കാൻ പാടില്ല ഉമ്മാ😢
@raseenarasi9866
@raseenarasi9866 9 ай бұрын
മാഷാ അള്ളാ ❤️
@BasarKhan-hd6gt
@BasarKhan-hd6gt 9 ай бұрын
ഉപ്പാനെ കണ്ടല്ലോ മാഷാ അള്ളാ കുറെ നാളായി പനെ കാണാൻ ആഗ്രഹിക്കുന്നു
@Zayubea786
@Zayubea786 9 ай бұрын
Hajaraakk ഈ പൗറ് മതി 😊😂
@thesneek3531
@thesneek3531 9 ай бұрын
മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻
@pathoosdreamvlog2116
@pathoosdreamvlog2116 9 ай бұрын
Yedh olakken idhinte adeel vann masha allah yenn yezhudhi pokan nanam ille
@ShahanaNijasVlogs
@ShahanaNijasVlogs 9 ай бұрын
​@@pathoosdreamvlog2116 മാഷാ അല്ലാഹ്.. മാഷാ അല്ലാഹ്... മാഷാ അല്ലാഹ്
@Shynzzh
@Shynzzh 9 ай бұрын
@@ShahanaNijasVlogsnallonm kaliyakk
@JameeKannur
@JameeKannur 9 ай бұрын
❤❤😂 കുടിലോളം വരില്ല കൊട്ടാരം അത് ഒരു സുകാ❤ പാവം ഹാജൂ🥰🥰🥰🧕🤝
@shakkeelcpm6510
@shakkeelcpm6510 9 ай бұрын
Noufale pettenn pedich poy adipoli ❤❤❤❤❤
@SaKir-z4m
@SaKir-z4m 9 ай бұрын
ഉമ്മ നൗഫൽ നെ. തച്ചപ്പോ പാവം തോന്നി
@noufiyashabeeb2941
@noufiyashabeeb2941 9 ай бұрын
Nowfalkkaa ummaum uppaum love mrg anno
@sulaikhapk9648
@sulaikhapk9648 4 ай бұрын
കരയണ്ട രണ്ടു പേർക്കും ഒന്ന് വീതം കിട്ടികിട്ടി.
@zeenasaide1829
@zeenasaide1829 9 ай бұрын
എന്തിനാ നീ ഉമ്മാനെ വിഷമിപ്പിക്കുന്നത്
@sinantk8727
@sinantk8727 9 ай бұрын
ennalum naufal paavam umma mone there mansilakkunnilla ❤❤
@suharabip9538
@suharabip9538 9 ай бұрын
Umma പവണ്
@minisukumarani.v3297
@minisukumarani.v3297 9 ай бұрын
Pavam ummayatto pattikkalle
@Dancewithmehrin
@Dancewithmehrin 9 ай бұрын
അകവാസം 13:58
@sharafu7248
@sharafu7248 9 ай бұрын
ഈ അടി കുറച്ച് മുൻപ് കൊടുക്കാമായിരുന്നു
@rinshadv8533
@rinshadv8533 9 ай бұрын
Umma ulla videos ann eshttam
@ιανσ-ν2υ
@ιανσ-ν2υ 8 ай бұрын
ന്റെ ഉമ്മയും ഇങ്ങനെ യാ ❤️❤️❤️
@hyrunnisanavas2479
@hyrunnisanavas2479 9 ай бұрын
Maaplakk ഒരു തരി കൊടുക്കരുത് 😆
@nizarraseena9128
@nizarraseena9128 9 ай бұрын
👍👍👍👍👍
@Fathimafathi-gg1us
@Fathimafathi-gg1us 9 ай бұрын
മുഖത്തു അടിക്കരുത് 😢പാവം noufalka
@SajeenaRasheed-q2m
@SajeenaRasheed-q2m 9 ай бұрын
Oru karyam parayatto veruthe ummane kalipikan undakiya video anelum gulikan nilkunna neram anel bhalikum veruthe polum ingane ulla video cheyyallum noufal
@Sherin839
@Sherin839 9 ай бұрын
നൗഫൽക്കാ ഉമ്മാക്ക് ഉമ്മാന്റെ കഴിഞ്ഞ കാലം പെട്ടെന്ന് മറക്കാൻ പറ്റുന്നെ അല്ല ആ മുഖത്ത് ഉണ്ട് ആ അവസ്ഥ മക്കൾക്ക് വരരുത് കരുതിട്ട് ആവും അങ്ങനെ വാശി പിടിക്കിനെ 😢
@Fatima_577.
@Fatima_577. 9 ай бұрын
😂😂😂കിട്ട്യോ ഇല്ല മങ്യോ ചോയിച്ചു മാങ്ങി 😂😂😂😂😂😂പാവം ഹാജു 😍😍😍😍😍
@muhammadsaifu9348
@muhammadsaifu9348 9 ай бұрын
സൂപ്പർ❤
@musthafatkd4689
@musthafatkd4689 9 ай бұрын
Aadaram madakan patulaaa
@sahlshezilvlogs6721
@sahlshezilvlogs6721 9 ай бұрын
Pavam umma.ella ummamarum ith poleyanu😢😢😊
@suluriya3105
@suluriya3105 9 ай бұрын
Saaralla noufalkkaa❤, athrayum neram ummaante manassu ethratholam vedhanichittundaavum
@zehrastalks5132
@zehrastalks5132 9 ай бұрын
Praarabdham vilich parayale😂
@summayyajamshad9010
@summayyajamshad9010 9 ай бұрын
അടിച്ചത് കുഴപ്പ മില്ല അത് മുഖത്ത് ആയെത് ശെരിയല്ല😢 നൗഫൽക്കാക്ക് അടികിട്ടിയെപ്പോ സങ്കടം ആയിന്ന് പക്ഷെ യെങ്കിലും വലോഗ് ഫുൾ ആക്കി അത്രോളു
@ShamnaMushthakh
@ShamnaMushthakh 9 ай бұрын
പെട്ടന്ന് അടിച്ചപ്പോ മാറി പോയതാവും
pumpkins #shorts
00:39
Mr DegrEE
Рет қаралды 67 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 67 МЛН