ഇതിന് വേണ്ടി കാത്തിരിക്കേനു വീഡിയോ പൊളിച്ചു ഇനി അടുത്തത് പ്രാങ്ക്
@sonumanjeri66552 ай бұрын
നൗഫൽക്കാന്റെ തനി സ്വഭാവം ഞങ്ങൾ കണ്ടു. സിനു ചക്കരെ പ്രാങ്ക് അടിപൊളി ഉമ്മാന്റെ ലാസ്റ്റ് ഡയലോഗും ഉഷാറായി എനിക്ക് ഇഷ്ട്ട പെട്ട വീഡിയോയാണ് ഇനിയും ഇങ്ങനെ എടുക്കണേ
@Nithusilu2 ай бұрын
ഉമ്മാന്റെ ലാസ്റ്റ് ഡയലോഗ് പൊളിച്ചു ഇജ്ജെന്നെ ഇവിടെ വില്ലെൻ ഉള്ളു ഞങ്ങൾ ഒക്കെ പാവങ്ങൾ അല്ലെ
@mariyam70679 ай бұрын
സിനൂന്റെ അഭിനയം 👍🤣
@kabeerkabeer33149 ай бұрын
ന്റ റബ്ബേ നൗഫൽ കട്ടിനടിയിൽ നിന്നു നോക്കുന്ന ആ നോട്ടം 😂😂😂😂
@nisamudheennisam12989 ай бұрын
അതിൽ ഷാനുൻ്റെ വിറ്റ് .എടാ പോട്ടാ നീ ഇന്നലെ വണ്ടിയോണ്ട് അല്ലെ പോയത് എന്ന് പൊളിച്ചു😂
@nafeesanafeesa89889 ай бұрын
പാവം ചക്കരന്റെ തലയിൽ വെള്ളം ഒഴിച്ചപ്പോ ഇങ്ങനെ ഒന്ന് കാണണം എന്ന് വിചാരിച്ചതാ ചക്കരേ സിനൂ ബിഗ് സലൂട്ട് 😘🥰❤