നൗഫലിന് ഒരു പ്രാങ്ക് കൊടുക്കണം എന്നുള്ളവർ ഇവിടെ ലൈക് അടിച്ചു പൊയ്ക്കോളൂ.... 🤪🤪🤪. ചക്കരയും ഉമ്മയും സിനുവും നല്ലൊരു പ്രാങ്കുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു....
@shahalshan9102 Жыл бұрын
🖐🖐
@harshinaniyas1759 Жыл бұрын
വേണം 🤣🤣ഒരുപ്രാങ്ക്
@jasijaseera2621 Жыл бұрын
🖐️🖐️🖐️🖐️
@ayshahiba9921 Жыл бұрын
🙋♂🙋♂
@misiriyashajahan8559 Жыл бұрын
Ys
@ShahanaNijasVlogs Жыл бұрын
അളിയന് ഒരു പ്രാങ്ക് കൊടുത്താലോ 🤔😂
@fabinap5031 Жыл бұрын
വേണം 👍🏻😂
@Artcraftbymom Жыл бұрын
Athu thanne nalloru prank kodukkanam😂😂😂
@fayasfayas1668 Жыл бұрын
വേണം
@althafalthaf2970 Жыл бұрын
അതൊക്കെ അളിയൻ വന്നിട്ട്
@shahinacshahinanajeeb9910 Жыл бұрын
വേണം
@bunnyff1642 Жыл бұрын
ഞാൻ എപ്പോഴും കമന്റ് ഇടാറില്ല എന്നാലും ഇത് കണ്ടപ്പോൾ തോന്നിയ ഒരു കാര്യം പറയട്ടെ സിനു വിന് പൈസ കൊടുത്തത് വാങ്ങിയപ്പോൾ നൗഫൽ പറഞ്ഞ കാര്യം എല്ലാ ഭർത്താക്കന്മാരുടെയും പറച്ചിലാണ് നിനക്ക് ആവശ്യം ഉള്ളതെല്ലാം വാങ്ങി തരുന്നില്ലേ പിന്നെ എന്തിനാ കാശ് എന്ന് നിങ്ങൾ എന്തൊക്കെ വാങ്ങി തന്നാലും സ്വന്തമായി കയ്യിൽ നിന്നും കാശെടുത്ത് വാങ്ങിക്കേണ്ട അല്ലെങ്കിൽ ചിലവാക്കേണ്ട പല സാഹചര്യം പെണ്ണിനും ഉണ്ട് അത് മനസ്സിലാക്കണം നിങ്ങൾ വീട്ടിൽ ഇല്ലാത്ത സമയം വരുന്ന പിരിവ് കാര് ഭിക്ഷ ക്കാര് എന്തെങ്കിലും സാധനം കൊണ്ട് വരുന്ന കച്ചവടക്കാർ പെട്ടന്ന് വരുന്ന അസുഖം ഇതിനെല്ലാം ഇക്ക വീട്ടിൽ ഇല്ല ഒന്നും ഇല്ല എന്നൊക്കെ പറയുമ്പോൾ സങ്കടം ആണ് ഇപ്പൊ കുഴപ്പമില്ല കുട്ടികൾ ഒക്കെ ആവുമ്പോൾ പല ആവശ്യം ഉണ്ടാവും അപ്പോൾ നിങ്ങളുടെ മുമ്പിൽ കൈനീട്ടി യാചിച്ചു നിൽക്കണം അപ്പോഴും പറയും നിനക്കും മക്കൾക്കും എന്തിന്റെ കുറവാണ് എല്ലാം ഞാൻ ചെയ്യുന്നില്ലേ എന്ന് 😓നിങ്ങൾ എത്ര ചെയ്തു തരുന്നോ അതുപോലെ പ്രിയപ്പെട്ട താണ് ഇന്ന ഇത് നിന്റെ കയ്യിൽ വച്ചോ എന്നുപറഞ്ഞു നിങ്ങൾ തരുന്ന പൈസയും അത് ഞങ്ങളെക്കാൾ ആവശ്യം വരാ പണിയൊന്നും ഇല്ലാത്ത സമയം നിങ്ങൾക്ക് തന്നെയാണ് കാരണം നമുക്ക് അത് വല്ലാതെ ചിലവാക്കാൻ തോന്നൂല കയ്യിൽ എപ്പോഴും കാശുള്ളത് ഒരു സമാദാനവും സന്തോഷവും ആണ് ആരെങ്കിലും അയൽവാസികളോ കൂട്ടുകാരോ കടം ചോദിച്ചാലും കൊടുക്കാം അല്ലാതെ എന്റെ ഇക്ക എനിക്കൊന്നും തരാറില്ല എന്ന് പറയുമ്പോ സങ്കടം ആണ് നമ്മുടെ വീട്ടിലൊക്കെ പോകുമ്പോൾ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ നമുക്ക് ഇഷ്ട്ടം ഉള്ളത് വാങ്ങാലോ കല്ലിയാണം കഴിഞ്ഞാലും അവരോട് ചോദിക്കുന്നത് വിഷമം ആണ് ഞാൻ ഇതെല്ലാം അനുഭവം കൊണ്ട് പറയാണ് പുതുക്കത്തിൽ എനിക്ക് ഒരു പ്രശ്നവും തോന്നിയില്ല കുട്ടികൾ ഒക്കെ ആയി സ്കൂളിൽ പോക്ക് മദ്രസയിൽ പോക്ക് ഒക്കെ ആയപ്പോ എല്ലാത്തിനും അഞ്ച് പത്ത് എന്നും പറഞ്ഞു അവർ വരുമ്പോൾ ആണ് ഇതിന്റെ എടങ്ങേറ് മസ്സിലായത് രാവിലെ കെട്ടിയോൻ മാര് ജോലിക്ക് പോകും പിന്നെ നമ്മളോടാവും മക്കൾ ചോദിക്ക ദേഷ്യം തോന്നരുത് പെണ്ണിനും കാശിനു ആവശ്യം ഉണ്ട് എന്ന് മനസിലാക്കുക അള്ളാഹു നമ്മുടെ ഇക്കമാർക്ക് ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ആമീൻ 🤲🥰🥰🥰
@riyuriyu9819 Жыл бұрын
Athinanu job njn plus two vare padichulloo...but enikipo job und alhamdulillah monthly ...pen kuttikalkk job must anu
@NK-cs6ub Жыл бұрын
Crct👌
@vlogesbyviogs3059 Жыл бұрын
Ho... ഇപ്പൊ ആണ് ഈ ചോദ്യത്തിന് മറുപടി കിട്ടിയത്.. ഞാൻ ഇതൊന്ന് വായിച്ചു കേൾപ്പിക്കുന്നുണ്ട് എന്റെ huss ne😜
@thoufiqthoufiq3908 Жыл бұрын
Valare sheriyanu ee paranjath
@aslamkp8513 Жыл бұрын
🤲
@mazinmazi1564 Жыл бұрын
കൂടുതൽ പൈസ ഉമ്മാക് കൊടുക്കണം. ഉമ്മാക് കോമഡി പറയണം വീട്ട് ജോലി എടുക്കണം. കടയിൽ പോകണം. ചുരുക്കി പറഞ്ഞാൽ നിങ്ങളെ ചാനലിന്റെ ഹൈലൈറ്റ് ഉമ്മയാണ് 👍👍🤲🤲🤲🥰🥰🥰🥰
@hajarack1544 Жыл бұрын
Ee oru m s g ellla aanugalkun nallathaanu ee paranjath valare athiyavashiyam ullathaanu like adiku
@sherinani1235 Жыл бұрын
പൊന്നാര ചക്കർറക്കുട്ടീ തലമുടി മറക്കണം... കിട്ടേണ്ട ആളെ കിട്ടീലേ ..പിന്നെ ആരെ കാണിക്കാനാ... മനസിലാക്ക് റബ്ബ് എല്ലാം കാണുന്നുണ്ട്. പിന്നീട് ഖേധിച്ചിട്ട് കാര്യമില്ല.... അറിയില്ലേ ഖബറിലെ ചോദ്യവും മഹ്ശരയും പാസ്സാവാനുള്ളവര നമ്മൾ... സ്‌നേഹാണ് നിങ്ങളെ ഫാമിലി അതുകൊണ്ടാട്ടോ പറയുന്നെ
@danishs6156 Жыл бұрын
Insta yill shall illa thalayil aare kaanikkana ennaanu ariyaathad halaal allaatha muthalu thinnaal vivarem kurevaayirikkum
@nhnh3683 Жыл бұрын
നീ നല്ലൊരു ആങ്ങള ആണെങ്കിൽ ചക്കരയെ തലമറച്ചു നടക്കുന്ന ഒരു പെങ്ങൾ ആക്ക്. ഒരു മുസ്ലിം സ്ത്രീ ആണെന്ന് അവളെ ഓർമിപ്പിക്ക്. നെഗറ്റീവ് ആയി പറഞ്ഞതല്ല.
@Adhil880 Жыл бұрын
ഇന്ന് ഒന്നും കിട്ടിടില്ല അല്ലേ
@mehyaworldmehyaworld1731 Жыл бұрын
Endoru suskaanti adyam ni poyi idd🤭🤭🤭🤭🤭
@shihabudheenmambra9970 Жыл бұрын
ചക്കരക്കു 1000 കൊടുത്താൽ മതി ഓള് തല ശെരിക്കു മറക്കുന്നില്ല. ഉമ്മ പറഞ്ഞിട്ട് പോലും ഒരു ശ്രദ്ധയില്ല 🥰🥰🥰
@fahadsulfikar6738 Жыл бұрын
Sathyam
@Paathus1145 Жыл бұрын
അത് എനി ഹിജാസ് കയ്യിലാണ്
@fathimashahanafathimashaha5427 Жыл бұрын
Sinu aa kaaryathil ushaaranu
@najiyanazhanazalu5319 Жыл бұрын
Hijasinte കയ്യിൽ ആയില്ല നിക്കാഹ് കഴിന്നലെ ആകൂ
@zuhra532 Жыл бұрын
എന്താ ഇത് ഒക്കെ
@mujeebmalabarmalabar3474 Жыл бұрын
ആ ചക്കരക്ക് നല്ല മഫ്ത വാങ്ങി കൊടുത്തു അവളെ തല നല്ലോണം മറക്കാൻ പറയു പലരും കാണുന്നത് അല്ലെ? ഫാമിലി വ്ലോക് ആണ് എന്ന് വിചാരിച്ചു കാണുന്നത് ആണ് അത് കൊണ്ടു പറഞ്ഞത്
@Adhil880 Жыл бұрын
ഇത്ര പോലും തല മറക്കാതെ ആളുകൾ ഉണ്ട്. ചക്കരക് എന്താ കുഴപ്പം അവൾ അത്ര മോഡൽ ഒന്നും അല്ല പാവം ആണ് അവൾ
@maisoona1377 Жыл бұрын
ചക്കരെ ഉമ്മ പറയുന്നത് ശരിക്കും ശ്രത്തിച്ചാൽ ഇത്രയും കേൾക്കേണ്ടി വരുമോ ഒരു പാടു ആൾകാർ കാണുന്നതല്ലേ തല ശരിക്കും മരച്ചൂടെ 🤲🤲
@jezijaz2374 Жыл бұрын
ചക്കര ആകെ മാറിപ്പോയി 🙄കൊർച് ഫെമസ് ആയപ്പോൾ 😒😒ജാഡ +അഹങ്കാരം ആയപോലെ 🙄എനിക്ക് മാത്രം തോന്നിയതാണോ 🧐🧐
@muhammedshaheershehi3939 Жыл бұрын
Konjal kooddhalan avalk
@harrist6048 Жыл бұрын
എനിക്കും തോന്നി
@sumayyathkm2786 Жыл бұрын
എനിക്കും തോന്നിയിട്ടുണ്ട്
@saphiya6164 Жыл бұрын
മൊത്തം maripoyi
@SHABINEVITHA9779 Жыл бұрын
അതെ ശെരിയാണ്
@usmansulu7839 Жыл бұрын
സിനു നല്ല കുട്ടിയാണ് തല നല്ലോണം മറച്ചിട്ടുണ്ട് ചക്കരെ അത് ഒന്ന് കണ്ടു പടിക്ക് കൂറേ ആളുകൾ കാണുന്നതല്ലേ വീഡിയോ അത് കൊണ്ട് പറഞ്ഞതാട്ടോ തെറ്റുണ്ടെങ്കിൽ sry
@rajeenap7712 Жыл бұрын
Crct
@raihariyas830 Жыл бұрын
ചക്കര തല നേരെ മറക്കുനില്ല കുറെ ആളുകൾ കാണുന്നത് അല്ലെ നിങ്ങളെ കുറ്റം പറയുക അല്ലാട്ടോ ഇഷ്ട്ടം കൊണ്ട് പറഞ്ഞതാ 🥰🥰
@refeeqrefeeq1546 Жыл бұрын
ഒരുദിവസം പോലും മുടങ്ങത്തെ ഞങ്ങൾ നിങ്ങളുടെ ചാനൽ കാണുന്നുണ്ട്. ഞങ്ങൾക്കും വേണം പൈസ 😄😄
@muneer313chamal5 Жыл бұрын
😄😄അത് വാസ്തവം 🤣
@mazinmazi1564 Жыл бұрын
എനിക്ക് വേണ്ടാ. ഞാൻ ആദ്യം തൊട്ടേ കാണുന്ന ആളാണ്. നിങ്ങൾ തമാശ പറഞ്ഞതാണ് എനിക്കറിയാം. ഞാൻ അവന്റെ കഴിഞ്ഞു പോയ വേദനകൾ പറയാണ്. ഒന്നും വിചാരിക്കരുത് ആ ഉമ്മയുടെ സന്തോഷം മതി അത് കാണുമ്പോ മനസ്സ് നിറയും. ആദ്യം തൊട്ട് കാണുന്നവർക് അറിയാം അവരെ മാറ്റം. ആ ഉമ്മ എത്ര ചിരിച്ചാലും അതിന്റെ ഉള്ള് പിടയുന്നത് ഞമുക്ക് തന്നെ മനസ്സിലാകും ഒരു മകന്റെയും ഉമ്മയുടെയും ക്ഷമ കൊണ്ടാണ് ഇന്ന് അവർ ഈ നിലയിൽ എത്തിയത്. എത്ര പ്രാവശ്യം കൊണ്ടുപോയിട്ടാണ് ഉപ്പ നന്നായത്. വേറെ ഏതെങ്കിലും മക്കളാണെങ്കിൽ. ഒന്നിൽ ഒതുക്കിയേനെ. നന്നാവാൻ അങ്ങേ അറ്റം വരെ പോയി. ഓരോ പ്രാവശ്യം കൊണ്ടു പോകുമ്പോഴും അവരെ മനസ്സ് ഏതൊരു മനുഷ്യനും ഊഹിക്കാവുന്നതേയുള്ളൂ. ഈ യൂട്യൂബ് കൊണ്ടാണ് അവൻക് അതിന് സാധിച്ചത്. അത് സത്യാണ്. 👍അള്ളാഹു അവനക്കും കുടുംബത്തിനും ഖൈറും ബർകതും, ആരോഗ്യവും, സന്തോഷമുള്ള ജീവിതവും നില നിർത്തി കൊടുക്കട്ടെ. 🤲🤲🤲🤲🥰🥰🥰. 👍👍👍👍👍👍👍
@shyjushyju6530 Жыл бұрын
@@mazinmazi1564👍❤
@guppylife3915 Жыл бұрын
സീനു പൈസക്ക് വിലയില്ലേ പൈസ വീശി കളിക്കുന്നു
@nafiyairfan6074 Жыл бұрын
Mashaalla 😍 സിനു നും കൊടുക്കി ഇക്ക പൈസ്സ.. അവളുടേത് അവൾ എടുത്ത് വെച്ചോട്ടെ അവൾക്കും കാണില്ലേ ചെറിയ ചെറിയ ആവശ്യങ്ങൾ ഒക്കെ.. അപ്പൊ നിങ്ങളെ ചോദിച്ചു ബുദ്ധിമുട്ട് ആകേണ്ടല്ലോ
@jasnascurryworld5051 Жыл бұрын
Anshif ചെയ്യുന്ന പോലെയാണല്ലോ ഇന്ന് യൂട്യൂബ് വരുമാനം കൊടുക്കുന്നത്
@fai_zz7617 Жыл бұрын
ഉമ്മ കുറേ കോമഡി പറയുന്നതാ കുറച്ച് അതികം കൊടുക്കണം
@sheebasheeba1482 Жыл бұрын
മാശാ അള്ളാ ഉമ്മയ്ക്ക് കൂടുതൽ കൊടുക്കേണ്ടത് ഉമ്മയാണ് വിഡിയോയിൽ കോമഡി പറയുന്നത്🥰🥰🥰
@vibgyor1988 Жыл бұрын
അൻഷിഫിന്റെ പോലുള്ള വിതരണമായോ🥳🥳
@Riyas_Rockzzz Жыл бұрын
നൗഫൽ ബ്രോ നെ കാണുമ്പോൾ ഒരുപാട് സന്തോഷം ആണ് 😥ഇത് പോലെ എനിക്കും ഒരുപാട് സ്വപ്നം ഉണ്ടായിരുന്നു പക്ഷെ എനിക്ക് ഉപ്പയും ഉമ്മയും ഇല്ലാതെ പോയി 😥😥allha ഇവരുടെ ഈ വീഡിയോ കണ്ടു എങ്കിലും എനിക്കും എന്നെ പോലെ ഉള്ളവർക്കും നീ സന്തോഷം ബർകത് എല്ലാം കൊടുക്കണേ റബ്ബേ 🤲🤲 allhuvinte കാവൽ നങ്ങൾക് എപ്പോഴും വേണം റബ്ബേ 🤲. ഇവരുടെ ഈ സന്തോഷം എന്നും വേണം allha 🤲🤲
@liyaaaaaa-z2d Жыл бұрын
എനിക്ക് നിങ്ങളുടെ വിഡിയോ കാണുന്നത് നല്ല ഇഷട്ടം ആണ് . ഉമ്മാടെ കോമഡി കേൾക്കാൻ
ഉമ്മാക്ക് ഇപ്രാവശ്യം ജോലി കുറവാണ് പുളിയുടെ കുരു കുത്തുന്നു 😂😂😂
@muneer313chamal5 Жыл бұрын
തലയിൽ തട്ടം ഇടുന്ന കാര്യം പറഞ്ഞാൽ ചക്കരക്ക് never mind ആണ് പലരും cmt ലൂടെ യും നൗഫലും ഉമ്മയും അല്ലാതെയും പറയുന്നു but അവൾ കേൾക്കാത്തപോലെ തോനുന്നു ശ്രദ്ധിക്കുക.. സിനു ഇടുന്നത് കണ്ട് പഠിക്കൂ 💞
@chechuchechu7646 Жыл бұрын
Chila time onnum manassilaavunnilla parayunnath oru maik vaangu
@Dubaivibes741 Жыл бұрын
Sinu pinneyum kittanano pinnil thanne nilkkunnu😃😃😃
@shafeeqp2696 Жыл бұрын
Yenthu kond nee upaak koduthilla ❓❓❓❓❓
@sajithanp4898 Жыл бұрын
നിങ്ങൾ വീഡിയോ ഇട്ടാൽ മതി ഞങ്ങൾ റെഡി എന്തു ഇട്ടാലും ഇഷ്ട്ടാണ് നിങ്ങൾക്ക് എത്ര വരുമാനം കിട്ടിയാലും നിങ്ങൾക്ക് സന്തോഷം മാത്രം വീഡിയോ കാത്തിരിക്കും 👍👍
@fai_zz7617 Жыл бұрын
ഉപ്പാക്ക് കൊടുത്തില്ലേ
@firozpkalikavu9940 Жыл бұрын
സിനുനും കൊടുക്കണം അവൾ പാവാ
@annuhasee3814 Жыл бұрын
ഉമ്മാ. സിനു. ചക്കരേ സന്തോഷായില്ലേ 😊😍 ഈ സ്നേഹവും ഒത്തൊരുമയും എന്നുമുണ്ടാവട്ടെ 🤲❤️ വീഡിയോ ഇഷ്ടായീ ട്ടോ ❤️ ആ സ്ഥലം വാങ്ങി പെട്ടന്ന് വീട് വെക്കാൻ കഴിയട്ടെ 🤲
Umma full joliyaanu Noufalkka 🤣🤣👍👍👌❤️❤️Alhamdullih
@asharafasharaf9770 Жыл бұрын
വീഡിയോ ഇട്ടു കൊണ്ടേയിരിക്കണം നൗഫൽക്ക എന്ന് അഷ്റഫ് കൊണ്ടോട്ടി
@asharafasharaf9770 Жыл бұрын
ആരെന്ത് വിമർശിച്ചാലും വീഡിയോയുടെ ഇടാൻ മറക്കരുത്ആരെന്ത് വിമർശിച്ചാലും വീഡിയോ ഇടാൻ മറക്കരുത് ഇട്ടുകൊണ്ടേയിരിക്കണം എന്നാലാണ് അതിനൊരു കേറ്റം കിട്ടുള്ളൂ എന്ന് അശ്റഫ് കൊണ്ടോട്ടി
@asharafasharaf9770 Жыл бұрын
പാണ്ടിക്കാട് കുഞ്ഞാൻ നിങ്ങളെ ഫ്രണ്ട്സ് ആണല്ലോ അവൻ വീഡിയോ നിർത്തിയത് കൊണ്ട് എനിക്ക് വളരെയധികം വിഷമമുണ്ട് നിങ്ങൾ പറയണം വീഡിയോ നിർത്താൻ പാടില്ല കുഞ്ഞാനോട് വീഡിയോ ഇടാൻ മറക്കരുത് എന്ന് പറയണം