എനിക്കെന്താ മേക്കപ്പ് ഇടാൻ പറ്റൂലെ? ഇതാരാണെന്നു ചോദിക്കല്ലേ 😜/My makeup lookDress haul/meesho/Noufas

  Рет қаралды 68,825

NOUFA'S VIBEZ

NOUFA'S VIBEZ

Күн бұрын

Пікірлер: 460
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Meesho app download link:-👇👇👇 meesho.com/invite/BPSAEYH499 =================================== Get 30% discount if you signingup using my referal code:- BPSAEYH499* Referal Code- BPSAEYH499 മീഷോ ആപ്പ് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു download ചെയ്യൂ 👇👇👇👇 meesho.com/invite/BPSAEYH499 ================================ Product code👇👇 1. s-6443572 rose colour patiyala model- s-890381 last one- s- 11384961 black amd golden colour- s-7564601 brown colour- s-1029102 orange and black - s-7648725 rose amd dark blue- s-3976228 ====================== USE THIS LINK TO DOWNLOAD THE MEESHO APP👇👇👇👇 meesho.com/invite/BPSAEYH499 * 👇👇👇👇👇👇👇👇👇👇 iPhone users can try: apps.apple.com/us/app/meesho/id1457958492?ls=1 How To Use Meesho App 👇👇👇👇👇 Complete tutorial- kzbin.info/www/bejne/sKOmmqNoZ9J2fsk 👆👆👆👆👆👆👆👆👆👆👆 Meesho dress review kzbin.info/www/bejne/oGmQfWqIoc9rgc0 HOW TO INCREASE SALES ON MEESHO OR ONLINE BUSINESS TIPS AMD TRICKS 👇👇👇👇👇 kzbin.info/www/bejne/ipDIoKtroZV1ptU ************************************* Meesho app Trivandrum Event video kzbin.info/www/bejne/aqjahmdnj5t_ebs 🌹🌹🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹 Hai My dear frndz😍 Hope all are fine...And let me say a big Thanks for all your love and support. Kindly Subscribe My New Channel - Noufa's Vibez 👇👇👇👇👇👇👇 kzbin.info/door/Tn4Ecu4uKVRnFvL5ZHU-WQ And My Another Channel🌮🍔🥪🥙🥚🥗🥣🍲 kzbin.info/door/532osgu0n3gG0YIIXvTggw If you like the video , give it a Thumbs up(👍) and SUBSCRIBE for more videos. Please leave your comments and suggestions in the comment section below. Follow Me on Face Book- facebook.com/noufasinu/ Follow Me on Instagram instagram.com/noufabasil ============================= ****Copyright---All the content published on this channel is protected under the copyright law amd should not be used / reproduced in full or part without the creators (NOUFA) prior permission.************** ************#####********* For Business Enquiries/Collaboration/PR- Pls contact me at liyanabasil@gmail.com. =============================== Thanks all.
@arenashan2486
@arenashan2486 3 жыл бұрын
Weekly Skin nu yojicha athelum face pack eduka edak cherupayarpodiyo coffee powder with sugaro kond scrub cheyyuka..after bath moisture cream apply cheythal mathi..lipbamum.. no need make up
@mummu632
@mummu632 3 жыл бұрын
പുരികം ത്രെഡ് ഇതുവരെ ചെയ്യാത്തവർ ലൈകിക്കോ 👍
@kunjolrafeek8107
@kunjolrafeek8107 3 жыл бұрын
ഞാൻ
@msd8167
@msd8167 3 жыл бұрын
ഒരു പൗഡർ പോലും ഇടാത്ത എന്നെ പോലെ ആരൊക്കെയുണ്ട് 🥰🥰
@bilgykuriachan63
@bilgykuriachan63 3 жыл бұрын
Njan
@ibrahimkm6383
@ibrahimkm6383 3 жыл бұрын
ഞാൻ 🙋‍
@eveningvibes592
@eveningvibes592 3 жыл бұрын
Njan
@nifutalk1366
@nifutalk1366 3 жыл бұрын
Njan
@jasminjasmin3803
@jasminjasmin3803 3 жыл бұрын
Njan
@hazlahazimt7039
@hazlahazimt7039 3 жыл бұрын
കണ്ണ് എഴുതാൻ ഇഷ്ടമുള്ളോർ ആരൊക്കെയുണ്ട്??
@minnuanu5639
@minnuanu5639 3 жыл бұрын
ഞാൻ ഉണ്ട് 😍
@farisrichu2026
@farisrichu2026 3 жыл бұрын
എനിക്ക് ഇഷ്ടമുണ്
@izaanizaan374
@izaanizaan374 3 жыл бұрын
S
@ayshack132
@ayshack132 3 жыл бұрын
Njn
@shaworld51
@shaworld51 3 жыл бұрын
🤚
@shahananasri1268
@shahananasri1268 3 жыл бұрын
*Purath pokumbol oru Make upum cheyyathe pokunnavarundo??🤣😂*
@haseenakalayathhaseenakala5193
@haseenakalayathhaseenakala5193 3 жыл бұрын
S
@faslusajnasajnafaslusajnas1884
@faslusajnasajnafaslusajnas1884 3 жыл бұрын
Yes
@lubinalubi7732
@lubinalubi7732 3 жыл бұрын
No makeup
@namesworld8982
@namesworld8982 3 жыл бұрын
Undeee
@foodandarts5049
@foodandarts5049 3 жыл бұрын
Und
@eramullanc6826
@eramullanc6826 3 жыл бұрын
ന്റെ പൊന്നേ മേക്കപ്പ് വേണ്ടാട്ടോ. മേക്കപ്പ് ഇടാത്ത നൗഫയെ ആണ് ഇഷ്ടം ♥️
@basheerpporoth4220
@basheerpporoth4220 3 жыл бұрын
നമ്മൾ ഒന്നും ചെയ്യാറില്ല പടച്ചോൻ തന്ന സൗന്ദര്യമുണ്ട്
@sammobile1768
@sammobile1768 3 жыл бұрын
👍
@japk5565
@japk5565 3 жыл бұрын
👍 njanum alhamdhullillah
@heminthaha6585
@heminthaha6585 3 жыл бұрын
👍
@noonu5399
@noonu5399 3 жыл бұрын
ഞാനും ഒരു പൗഡർ പോലും ഇടാറില്ല.
@ahsanam.a5002
@ahsanam.a5002 3 жыл бұрын
Yes njanum
@shamna2602
@shamna2602 3 жыл бұрын
ഒരു മേക്കപ്പും ഞാൻ ഇടാറില്ല
@sulthanmonu9780
@sulthanmonu9780 3 жыл бұрын
Njanum
@asmiraachu4869
@asmiraachu4869 3 жыл бұрын
ഞാനും
@sameerajaleel5243
@sameerajaleel5243 3 жыл бұрын
ഞാനും
@saifusafu8192
@saifusafu8192 3 жыл бұрын
Njanumunday
@SanaSana-bk2gz
@SanaSana-bk2gz 3 жыл бұрын
Njanum
@haseenaharis4764
@haseenaharis4764 3 жыл бұрын
ഞാൻ make up ചെയ്യാറില്ല, only പൌഡർ, കണ്മഷി 🤩 ഇൻക് ഈ വക സാദനങ്ങൾ ഒന്നുല്ല.... നൗഫ make up ഇല്ലാതെ യാണ് ഭംഗി ✌️✌️
@sananichuzz5258
@sananichuzz5258 3 жыл бұрын
Njanum makeup cheyarilla✌️✌️
@mufeethamufi1930
@mufeethamufi1930 3 жыл бұрын
Same njanum
@sajinamuneer6302
@sajinamuneer6302 3 жыл бұрын
Njnm
@jumshi4727
@jumshi4727 3 жыл бұрын
Njanum
@nechoosvibez5978
@nechoosvibez5978 3 жыл бұрын
ഞാനും
@suneerashoukath1482
@suneerashoukath1482 3 жыл бұрын
Powder. Kajel... അവിടെ കഴിഞ്ഞു നമ്മുടെ മേക്കപ്പ്.😂ഇതു പോലുള്ളവർ ഇവിടെ വിവരം തന്നു povim 😂
@heminthaha6585
@heminthaha6585 3 жыл бұрын
😀
@jesirishumalappuramkitchen701
@jesirishumalappuramkitchen701 3 жыл бұрын
ഫൌണ്ടേഷൻ യൂസ് ചെയ്യാത്ത ഞാൻ 😬
@shajithapanambra6717
@shajithapanambra6717 3 жыл бұрын
Onhum use chhhyrllla
@shabnashebi8616
@shabnashebi8616 3 жыл бұрын
Ithaa njaan powder ittaal polum viyarthu ellaam pettannu povvum.endgengilum tip undo
@meediyaworld5108
@meediyaworld5108 3 жыл бұрын
മേയ്കപ് നമുക്ക് പറഞ്ഞിട്ടില്ലല്ലോ ഉള്ള ഭംഗി മതി പുറത്തു പോകുമ്പോൾ അല്ലേ എല്ലാവരും മേയ്കപ് ചെയ്യുക അതും ആൾക്കാരെ കാണിക്കാൻ എന്തിനാ ഇതൊക്കെ
@minnumol9371
@minnumol9371 3 жыл бұрын
👍👍
@khaliduluvar4217
@khaliduluvar4217 3 жыл бұрын
👍
@kunjattasnest5715
@kunjattasnest5715 3 жыл бұрын
👍
@MuhammadAshraf-bk1le
@MuhammadAshraf-bk1le 3 жыл бұрын
👍👍👍
@azmin__x4579
@azmin__x4579 3 жыл бұрын
Oru rasam 😜
@shillusworld6424
@shillusworld6424 3 жыл бұрын
Njan powder polum idarilla. Chumma eyebrow pencil vech kannezhuthum. But skin care cheyyarund. Kulikkunnathinu munne pure kattar vazha jelly palpadayum 1 hours mugathidum. Mugathidum nannyit bright aavum. Janu innu vare thred cheythittilla
@raihanathraiha7725
@raihanathraiha7725 3 жыл бұрын
ഞാൻ ഒരു പൌഡർ പോലും ഉപയോഗിക്കാതെ യാണ് പുറത്തു പോകുന്നത് 😔
@swalhaminhaswalhaminha5333
@swalhaminhaswalhaminha5333 3 жыл бұрын
സുന്ദരി ആയിരിക്കും
@abeesvlogsncooking5493
@abeesvlogsncooking5493 3 жыл бұрын
ഞാനും പൗഡർ പോലും idarilla .
@jumshi4727
@jumshi4727 3 жыл бұрын
Powder maathrame idaarullu
@raihanathraiha7725
@raihanathraiha7725 3 жыл бұрын
@@swalhaminhaswalhaminha5333 അല്ലെ but ഇടാറില്ല
@lachulachu1235
@lachulachu1235 3 жыл бұрын
Masha allah....
@asfar7174
@asfar7174 3 жыл бұрын
ഞാൻ makeup ഇടാറില്ല നൗഫ... Only powder and കണ്മഷി... എന്റെ കല്യത്തിന് പോലും ഇട്ടിട്ടില്ല... പിന്നെ fare & lovely കുരു പോവാൻ വേണ്ടി ഇടാറുണ്ട്... രാത്രി.... Thread പോലും ചെയ്തിട്ടില്ല... But I'm beauty.. That's my confidence...😍
@StitchandCraftbyjenna
@StitchandCraftbyjenna 3 жыл бұрын
ഞാനും 😍😍
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Masha allah... Good dear.. Skin care chayyam.. But onnum idathe thanneya yapozhum nallath
@jalnaaslam9150
@jalnaaslam9150 3 жыл бұрын
@@StitchandCraftbyjenna ഞാനും ഇടാറില്ല ഒന്നും. ആദ്യം പൗഡർ ഇട്ടിരുന്നു. ഇപ്പൊ ഒരു 5years ആയിട്ട് അതും ഉപയോഗിക്കാറില്ല
@fidhapt1086
@fidhapt1086 3 жыл бұрын
njanum😊
@sinubasna7428
@sinubasna7428 3 жыл бұрын
ഞാനും
@rasiyanizamrasiyanizam2795
@rasiyanizamrasiyanizam2795 3 жыл бұрын
Kitchen stand nallathanalpow Meeshoyinnano vangiyathe Athine rate ethraya
@sherinrs4055
@sherinrs4055 3 жыл бұрын
Kumkumadi thailam ippozhum use cheyyunnundo
@startipsworld6931
@startipsworld6931 3 жыл бұрын
Ee video Malappuram thaatha nte vtl povan orunghunnath shoot eadthathannu. ...ink inghalude kayy bhayanghara ishtta. ....urunda kayy. ...super video
@shamlikmon4484
@shamlikmon4484 3 жыл бұрын
മേക്കപ്പ് ചെയ്തിട്ട് ഒട്ടും ഭംഗി ഇല്ലട്ടോ സാധപോലെയാ ഭംഗി എനിക്ക് ഇഷ്ട്ടം ഇങ്ങളെ മേക്കപ്പ് ഇല്ലാതെ കാണാൻ ആണ് ഇഷ്ട്ടം
@fina1696
@fina1696 3 жыл бұрын
Njan innu varey oru powder polum ittillatto
@aysharanas601
@aysharanas601 3 жыл бұрын
Thread cheydillenhilm nalla shape ulls purikm
@sanuslittleworld34
@sanuslittleworld34 3 жыл бұрын
ഈ ഫൌണ്ടേഷൻ എന്ന് പറഞ്ഞാൽ എന്താണ്?
@peacenotpretty8922
@peacenotpretty8922 3 жыл бұрын
Foundation nme and shade
@Niyaskitchensuccessfullrecipes
@Niyaskitchensuccessfullrecipes 3 жыл бұрын
Noufa tha പറഞ്ഞപോലെ എല്ലാം ഒരു കാറ്റ😂 തോന്നുമ്പോൾ എല്ലാം ഇടും. ഇല്ലെങ്കിൽ പൗഡർ പോലും ഇല്ല 👍. കൂടുതൽ ഇഷ്ടം natural look തന്നെ 😍
@sajinamuneer6302
@sajinamuneer6302 3 жыл бұрын
Njn only Kari and pouder.. Ethrem dreso... 7jodyo ...njn oke varshathila 1edukunath..
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Meesho tharunnatha dear😜. Njan aake cash kannum pooty chilavaka chocolatenu maathraa😥
@sajinamuneer6302
@sajinamuneer6302 3 жыл бұрын
@@NOUFASVIBEZ sorry dearrrr
@nizarchavara2575
@nizarchavara2575 3 жыл бұрын
നൗഫക്കുട്ടീ മേക്കപ്പ് ചെയ്യാതെ തന്നെ സുന്ദരിയാ 😍masha allah❤❤
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
😍😍😍😍😍😍
@hasnadulkifili1427
@hasnadulkifili1427 3 жыл бұрын
Njanum mekup cheyarila ithane mekaup illatheyann bangi
@ninusbrothersvlog7043
@ninusbrothersvlog7043 3 жыл бұрын
Noufayude make up enikk eshtayi. Shall chuttivannappol sundariyayittundtto👌...
@thaqyudheenfaizy5027
@thaqyudheenfaizy5027 3 жыл бұрын
ചുരിദാറിന്റെ ഒക്കെ റൈറ്റ് പറയോ pls എനിക്കും എടുക്കാൻ ആണ് pls rply
@feminarasheed9421
@feminarasheed9421 3 жыл бұрын
Noufatha kumkumadhi use cheythal dark circles povoo Inikk nallonm nd
@ezridezigns
@ezridezigns 3 жыл бұрын
എനിക്കും thread ചെയ്യുന്നത് ഭയങ്കര desyaanu
@najasworld6397
@najasworld6397 3 жыл бұрын
നൗഫയുടെ മേക്കപ്പ് കാണാൻ വന്നവർ ഉണ്ടടോ അടി ലൈക്ക്
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
😜😜
@jaleelk6179
@jaleelk6179 3 жыл бұрын
കുങ്കുമതി തൈലം എങ്ങനെയാണ് ഉപയോഗിക്കേണ്ടത്
@shahanashahul7695
@shahanashahul7695 3 жыл бұрын
Hi meesho app upayokich resell cheyyathe nammuk avishyamullath vangan patumo ഒന്ന് രണ്ട് പ്രോഡക്റ്റ് അങ്ങനെ വാങ്ങാൻ പറ്റുമോ
@izerzamanizerzaman2309
@izerzamanizerzaman2309 3 жыл бұрын
Pattum
@shifana.k.p7911
@shifana.k.p7911 3 жыл бұрын
First 2 churidarinte material ethanu??pls rply....
@muhammedfaris10d97
@muhammedfaris10d97 3 жыл бұрын
pazhanjollu kakka kulichal kokkagillennano. ennal ketto parisaram vrithiyakkunna kakkayolam varumo kokku
@nusukabeer5523
@nusukabeer5523 3 жыл бұрын
Enik creamum blackum cherna churidara ishttam
@asnamol3236
@asnamol3236 3 жыл бұрын
അടിപൊളി 👍മേക്കപ്പ് ഇട്ടത് കുഴപ്പന്നും ഇല്ല ട്ടോ 😊എല്ലാ ഡ്രസ്സ്‌ കളും സൂപ്പർ ആയി ട്ടു ട്ട് 👌👌
@majidamajida8757
@majidamajida8757 3 жыл бұрын
Hi itha. Enik meeshone kurich shamshyam und. Onnu paranj tharo Meeshoyinnu oru prodact namal vere oralk resaile cheythal njamal kutti paranja rate eppaya accountk kera. Ethra day kayinjan accountk vara.
@jumnapariyadath7073
@jumnapariyadath7073 3 жыл бұрын
നൗഫ മീശോയിൽ നിന്ന് bed Sheet വാങ്ങീട്ടുണ്ടോ
@rabeenashakeer7150
@rabeenashakeer7150 3 жыл бұрын
Ente noufatha make up idathe bhangiyund.ini trollan othiri perundakum
@fasnajunaid9990
@fasnajunaid9990 3 жыл бұрын
ശെരിക്കും noufa മേക്കപ്പ് ചെയ്തട് ഭംഗിയുണ്ട്, എന്നാലും നൗഫനെ പോലെയുള്ള കുറച്ചു pere makuponumillathe വ്ലോഗ്സൊക്കെ cheyyunollu
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
😃😃
@fousiyamanaf3290
@fousiyamanaf3290 3 жыл бұрын
ഡ്രെസ്സിന്റെ price
@noushadb9981
@noushadb9981 3 жыл бұрын
കുങ്കുമാതം തൈലം ഉബയോഗിക്കുന്ന രീതി പറഞ്ഞു തരുവോ നൗഫി ഇത്ത
@shaharjanfarishappydays7627
@shaharjanfarishappydays7627 3 жыл бұрын
Mackup ഇട്ടിട്ട് നല്ല രസണ്ട് ട്ടോ.. 🥰🥰പിരികം ഒന്നുടെ നന്നാക്കി വരച്ച സൂപ്പർ ആവും
@mydreammypassion4926
@mydreammypassion4926 3 жыл бұрын
മേക്കപ്പ് ചെയ്യാതെ ആണ്‌ ഭംഗി... ഞാനിത് വരെ powder പോലും ഇട്ടിട്ടില്ല... സുറുമ ഇടാറുണ്ട്... അതും husband നാട്ടില്‍ ഉള്ളപ്പോൾ മത്രം
@liyafathima1849
@liyafathima1849 3 жыл бұрын
noufa kumkumadithailam use cheyyarundo
@shameenasavad5966
@shameenasavad5966 3 жыл бұрын
Noufa kuttiye enik dress onnum ottum ishtapetilla but ende Noufa kuttiye orupaad ishtaan🥰🥰
@kunjukunju662
@kunjukunju662 3 жыл бұрын
Noufatha enganeyA niram vechath...on u share cheygavuo....plss
@shahidshahu730
@shahidshahu730 3 жыл бұрын
Aluvera jelinte name onn parayamo
@fathimanafila4382
@fathimanafila4382 3 жыл бұрын
E dressokke cash kodth vangeetho or mesho gift thannatho
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Meesho tharunnathanu
@musicworld1752
@musicworld1752 3 жыл бұрын
ഞാൻ make up ചെയ്യാറില്ല but fire & lovely ഇട്ടിട്ട് പൌഡർ ഇടും
@nchnsr5082
@nchnsr5082 3 жыл бұрын
Njn innum idarilla pinne mekup nde abcd ariyum illaaa mrrg KKK polum powder mathramee ittullluuuu
@rabuslameesentertainment364
@rabuslameesentertainment364 3 жыл бұрын
Schoolil oppanak pokunna kuttikale orma Vannu.enthayalum super😂😂
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
😂😂😂😂😂
@shamlashihab3685
@shamlashihab3685 3 жыл бұрын
Njanum thread cheayyarilla makeupum edarilla only powder matharam
@muhsinairshad6481
@muhsinairshad6481 3 жыл бұрын
Enikk eyeliner idaan ariyilla. Only kaajal. Enne pole vere aarelum undi😄
@adamebrahim7277
@adamebrahim7277 3 жыл бұрын
Njan purath pokunna time l njan powder angane onnum use cheyyarilla eyeliner athonnum use cheyyarilla .
@kunjolkunju281
@kunjolkunju281 3 жыл бұрын
ഞാനും മേക്കപ്പ് ഇടാറില്ല
@HabeebRahman-i4k
@HabeebRahman-i4k 3 жыл бұрын
ഞാൻ മേക്കപ്പ് ഒന്നും ചെയ്യാറില്ല പടച്ചോൻ തന്ന ചോർക് മതി മണ്ണിൽ പുഴുക്കൾക് തിന്നാനല്ലേ
@japk5565
@japk5565 3 жыл бұрын
👍
@arafathpayyani5155
@arafathpayyani5155 3 жыл бұрын
Noufa sundariyayikn without makeup and with make up
@filzafathima4277
@filzafathima4277 3 жыл бұрын
Dressinte rate koode parayamayinu
@saidumon6305
@saidumon6305 3 жыл бұрын
ഞാൻ പൗഡർ മാത്രം യൂസ് ചെയ്യാറുള്ളൂ.😍😍
@sameena3578
@sameena3578 3 жыл бұрын
Ithaakk eye liner മാത്രം ittittan രസം Thaze kanmashi ഇട്ടിട്ട് ഒരു ഭംഗി തോന്നുന്നില്ല
@ZamaanZamaans
@ZamaanZamaans 3 жыл бұрын
Njanum idarilla ariyukayumillaaaa ..makkalkku ittukodukkan ini padikanam appol enikku ubakaramayi
@rumailarasheedmaanu9523
@rumailarasheedmaanu9523 3 жыл бұрын
Churidar rate parayuoo pls
@sharafusharafu2702
@sharafusharafu2702 3 жыл бұрын
Enikku idhonnum ariyilla Makeup chaidhappo super ayikknu noufaa
@nejiyasherin932
@nejiyasherin932 3 жыл бұрын
Njan onnum idarilla faisil ake use cheya ayilijar annu thatha igal powli annu to 😘😘😘
@noushadmjr9415
@noushadmjr9415 3 жыл бұрын
Velkaan thechad paandai
@kochikkari
@kochikkari 3 жыл бұрын
Njn onnum ubayokikkarilla kann ezhutharund 🥰
@Fashion-Craze1999
@Fashion-Craze1999 3 жыл бұрын
ഒരു ലിപ്സ്റ്റിക് കണ്മഷി യും മാത്രം use ചെയ്യുന്നോര് ഉണ്ടോ 😍😍 കൊറോണ ആയോണ്ട് പിന്നേ ലിപ്സ്റ്റിക് ഇപ്പൊ വേണ്ടല്ലോ 🤭🤪🤪🤪😇😇മാസ്ക് ഉള്ളോണ്ട്
@muhammed-gk7fm
@muhammed-gk7fm 3 жыл бұрын
മൈക്കപ്പ് ചെയ്യാത്ത ഞാൻ
@fathimafidha2664
@fathimafidha2664 3 жыл бұрын
Nan
@sabirasabira5836
@sabirasabira5836 3 жыл бұрын
രണ്ടാമത് കാണിച്ച ചുരിദാർ എനിക്ക് ഇഷ്ടമായി
@munnamiya7810
@munnamiya7810 3 жыл бұрын
എല്ലാത്തിനും നല്ലോണം tym എടുക്കും അല്ലെ. ഇൻക് നല്ല ആഗ്രഹമുണ്ട് makeup ചെയ്യാൻ. ഇതൊക്കെ കോസ്റ്റലി alle
@meenugopan1878
@meenugopan1878 3 жыл бұрын
കാണാൻ നല്ല ഭംഗി ഉണ്ട് ചേച്ചി മേക്കപ്പ് ഇട്ടാലും അല്ലെങ്കിലും ചേച്ചി നെ കാണാൻ നല്ല ഭംഗി ഉണ്ട് ട്ടോ
@mujeebkc2937
@mujeebkc2937 3 жыл бұрын
പഴഞ്ചെല്ല് എനിക്ക് മനസ്സിലായി.വെളുക്കാൻ തെച്ചത് പാണ്ടായി
@rashanasar348
@rashanasar348 3 жыл бұрын
Noufa👍🏻😅 Threading shabatham I too have😃
@mafma649
@mafma649 3 жыл бұрын
Noufaa.. അല്ലേലും പൊളിയല്ലേ....😄😘 മേക്കപ്പ് ഇട്ടപ്പോൾ അൽ പൊളി 😍👌👌
@ypbush9327
@ypbush9327 3 жыл бұрын
ഇത്താ ഞാൻ ഒരു മേക്കപ്പും ചെയ്യാറില്ല
@SafaSafa-vp6hl
@SafaSafa-vp6hl 3 жыл бұрын
Njanum purikam thred cheythittilla Ini cheyyukayum ella
@hibaachu2831
@hibaachu2831 3 жыл бұрын
Njan idarilla.powder polum idarilla.. Natural beauty yan eppozhum nallad.
@safasiyal
@safasiyal 3 жыл бұрын
Eth atha roae water aatha rose water ano
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Saathaa
@Nafufoodfashion
@Nafufoodfashion 3 жыл бұрын
Oro... Video kum... Ighlu edukuna effort... 👍.... Ighlu nalloru... Millionaire youtuber ethryum pettanu avatte😊
@radink5165
@radink5165 3 жыл бұрын
Ithaakk makeup idaade natural look aaan super👌👌👍👍👍
@jalimuhsijmr3291
@jalimuhsijmr3291 3 жыл бұрын
മേക്കപ്പ് ഇല്ലാതെ കാണാനാട്ടോ ഭംഗി noufa..
@sameeramusthafa3514
@sameeramusthafa3514 3 жыл бұрын
ഞാനും മേക്കപ്പ് ഇടാറില്ല. നിനക്ക് മേക്കപ്പ് ഇല്ലാതെ യാണ് ഭംഗി
@aflahaaflu1190
@aflahaaflu1190 3 жыл бұрын
Nan mikaup ചെയ്യാറില്ല powder mathranm
@musthafahananmehnaz1495
@musthafahananmehnaz1495 3 жыл бұрын
Helo ..njan make up cheyyarilla.njan ente jeevithathil thredcheythitilla.fairlovely use cheyum
@muhammedfaris10d97
@muhammedfaris10d97 3 жыл бұрын
noufa njanund oru makeupum illade purathu povunnad. powder polum illade. enikku theere ishtamilla
@abdulsalamfx8714
@abdulsalamfx8714 3 жыл бұрын
Njmml ORU powder mathre mugath idarullu...😊😊
@ypbush9327
@ypbush9327 3 жыл бұрын
കൂടുതൽസുന്ദരി ആയിട്ടുണ്ട്
@jumshi4727
@jumshi4727 3 жыл бұрын
Noufathante final Luk kaanan vendi maathram vedio kandavar undo
@rifa_shareef
@rifa_shareef 3 жыл бұрын
Me
@mehzins_fashion8956
@mehzins_fashion8956 3 жыл бұрын
Dress ellaam nannaayittund 👌
@mumthazmp9938
@mumthazmp9938 3 жыл бұрын
മേക്കപ് നൗഫക്ക് നല്ല ഭംഗിയായി
@sanoofasanu7080
@sanoofasanu7080 3 жыл бұрын
മെയ്ക്കപ്പിടാത്ത നൗഫയാ ഭംഗി .
@MuhammadRamzan-mq7bv
@MuhammadRamzan-mq7bv 3 жыл бұрын
ചിന്നുനും പൊന്നുനും എത്ര വയസ് ആയി
@mansoorworld8596
@mansoorworld8596 3 жыл бұрын
അപ്പൊ ഇതൊക്കെ കയ്യിൽ ഉണ്ടായിട്ടാണോ ഒന്നും ഇടാത്തത്...... powder കണ്മഷി ഇത് മാത്രം ഇടുന്നവരുമോ ഇന്നേ പോലെ........ 💞💞💞💞
@naflaazeez8391
@naflaazeez8391 3 жыл бұрын
മൈക്കപ്പ് ചെയ്യാൻ അറിയാത്ത പാവം ഞാൻ 😔😊
@rashidashihab9609
@rashidashihab9609 3 жыл бұрын
ഒർജിനൽ നൗഫയാ നല്ലത്
@fourfathimasworld7005
@fourfathimasworld7005 3 жыл бұрын
Thred cheyyathath kondanda oru kuyappavumellallo 🥰🥰👍
@NaibuzHibuz
@NaibuzHibuz 3 жыл бұрын
ഇത്താത്ത കൊള്ളാലോ സൂപ്പർ ആണ് ട്ടോ
@NaibuzHibuz
@NaibuzHibuz 3 жыл бұрын
ഇത്താത്ത പ്ലീസ് സപ്പോർട്ട് Hibuz vlog
@MRzKINGff
@MRzKINGff 3 жыл бұрын
എവിടെന്നാ സ്റ്റിച്ചു ചെയ്തത്
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН