സമൂഹത്തെ സ്വാധീനിക്കാൻ ഉസ്താദ് മാരെ പരിഹസിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമിക്ക് നന്നായി അറിയാം
@AbdulKhader-s7k20 күн бұрын
ഇത്തരം ഉസ്താദ്മാരെ ഓടിച്ച് വിടാത്ത മഹല്ലുകൾ കുറവായിരിക്കും അതൊക്കെ ജമാഅത്കാരുടെ കുറ്റമാണോ?
@mullungalkoya68594 ай бұрын
ഇതൊന്നും ഒരിക്കലും നടക്കാത്തതാണ് ഇതിലെ അണിയറ പ്രവർത്തകർക്ക് ഒരു വിവരവുമില്ലാ എന്ന് മനസ്സിലായി
@sasidharan-zj7gt9 ай бұрын
എന്റെ മനസിലെ മുസലിയാര് വെറും ഒരു പാവത്താൻ അദ്ദേഹത്തിന് സ്നേഹത്തിന്റെ ഭാഷയെ അറിയൂ അതുകൊണ്ട് മ്യൂസിലിയമാരെ എനിക്ക് ഇഷ്ടമാണെന്ന് ഞാനോ മുസ്ലിം അല്ലങ്കിൽ പോലും
ഇ 2024ലും ഖബർ എന്ന മിത്ത് മയാവി കഥയിൽ വിശ്വസിക്കുകയാണോ😂😂
@AbdulHameed-xn8qi8 ай бұрын
ഇങ്ങേരു നല്ലൊരു നടൻ
@AbdulKareem-nt3gy6 ай бұрын
ഈ കോമഡിയിൽ അഭിനയിച്ച എല്ലാവർക്കും ഇതിൻ്റെ ഒറജി നൽഅവസ്ഥ ഉണ്ടാവട്ടെ! എന്നാൽ നാട്ടിലെ ജനങ്ങക്ക് എല്ലാവർക്കും ഈ അവസ്ഥ ഓർമയിൽ ഉണ്ടാവും
@RasheedNm-l6b8 ай бұрын
ഇതുപോലെ പല ഉസ്താദുമാരെയും ചെയ്യേണ്ടതുണ്ട് അവരുടെ അവകാശമാണ് ചിലവ് എന്നുള്ളത് കാരണം അവർക്കുണ്ട് സന്തോഷത്തോടെ ഉള്ളതുകൊണ്ട് കൊടുക്കുന്നത് അത് ഏറ്റുവാങ്ങുന്നതാണ് വേണ്ടത് ഇതൊക്കെ പിന്നിൽ മുറിയൻ ഉസ്താദുമാരാണ് നിന്റെ പിന്നിൽ ഉഷാറായി നല്ലൊരു മെസ്സേജ് ആണ്
@vpaboobacker62399 ай бұрын
ഇത് ഒര് മാതിരി പൂനാറ്റിലെ ഒലത്തിയ സീറിയൽ 😅😅
@നെൽകതിർ8 ай бұрын
കോമഡിയെ ആ നിലയിൽ കാണുക അങ്ങിനെ നോക്കിയാൽ സൂപ്പർ😅
@mohammedashraf572513 күн бұрын
മഹാ ചെറ്റത്തരം
@asifmadhani54839 ай бұрын
⚠️ ആലി മിങ്ങള പരിഹസിക്കൽ ലക്ഷ്യമിട്ടാണ് ഈ വീഡിയോ എങ്കിൽ തക്കമായ അദാബു ണ്ടാകമെന്ന് സംശയിക്കേണ്ട
@muneerpv54759 ай бұрын
ഇതിനെക്കാളും വലിയ അദാബ് ഇനി വരാനില്ല 🤣🤣🤣
@afsalbabu8 ай бұрын
ഇതൊന്നും അലിമല്ല ചെകുത്താൻ മാര
@AbulHassan-f5s7 ай бұрын
യായായായാ.. ഹഹ
@sathyamevajayathe98097 ай бұрын
😂😂😂😂😂
@MuhammedKutty-vx5nr6 ай бұрын
ആലിമീങ്ങൾ നബിയുടെ ചര്യയും മര്യാദകളും പഠിച്ചവരും ,പഠിപ്പിക്കുന്നതിനും പ്രാപ്തരായിരിക്കും.മിതമായഭക്ഷണം ആണ് ജീവിക്കേണ്ട തിന് ആവശ്യം.ഒരു ദിവസം പലവീട്ടീലും ക്ഷണിക്കപ്പെട്ട് , ഭേദപ്പെട്ട ഭക്ഷണം കൊടുത്തു കൊണ്ടിരിക്കുന്ന വരാണവർ.ശരീരം അമിതമായ അളവിൽ പോഷക സമൃദ്ധം ആയഭക്ഷണത്തിൽ, മാംസം അധികമായി കഴിക്കുന്നവർക്ക് വികാരം ശമിപ്പിക്കാൻ , വീടും, ഭാര്യയും അടുത്തല്ലാതെ ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് എപ്പോഴും വീട്ടിൽ പോകാൻ സൗകര്യം ലഭ്യമാകണമെന്നില്ല അതുകൊണ്ട് അവരിൽ പലരെയും തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്ന അവസ്ഥ നാട്ടിൽ ഉണ്ടാക്കാൻ സാധ്യത ഉണ്ട്.കുറഞ്ഞ ആളുകൾ ചെയ്ത തെറ്റിന്റെ ആക്ഷേപം കേൾക്കേണ്ടിവരുന്നത്, ബാധിക്കുന്നത് ഒരു സമൂഹത്തെ ആണ്.ദാരിദ്ര്യം ഉള്ള വീട്ടിൽ നിന്നുള്ളവർ ശമ്പളം കുറഞ്ഞാലും,നല്ല ഭക്ഷണമെങ്കിലും കിട്ടാൻ സാധ്യതയുണ്ട് എന്നതുകൊണ്ടാണ് മുൻകാലത്ത് ദർസിൽ നിന്നുകൊണ്ട് ഓതിപ്പഠിക്കാൻ പോയിരുന്നത്.ആവശ്യത്തിനുള്ള ഭക്ഷണം കൊടുത്തു കൊണ്ട് അവരുടെ മറ്റു ആവശ്യങ്ങൾക്ക് പൈസ കൊണ്ട് ആണ് സഹായം നൽകേണ്ടത്.വീട്ടിൽ വളരെ ക്ലേശകരമായ ജീവിതം നയിക്കുന്നവർ ആണ് മിക്കവാറും.ഇവർക്ക് കിട്ടുന്ന ഭക്ഷണം അവരുടെ മാതാപിതാക്കളും ഭാര്യാ മക്കളും അനുഭവിക്കാൻ തരമില്ല. അവർക്ക് വേണ്ട വിധത്തിൽ എപ്പോഴെങ്കിലും ഒരു നേരം നല്ല ഭക്ഷണം നൽകാൻ വേണ്ടി സഹായ സഹകരങ്ങൾ ചെയ്തു കൊടുക്കാൻ തയ്യാറാവുന്ന വർക്ക് അള്ളാഹുവിന്റെ തൃപ്തി സമ്പാദിക്കുന്ന തിന്നും, ബർക്കത്തും, റഹ്മത്തുംഉണ്ടാകാനും കാരണം ആകും.
@faisalearoth35078 ай бұрын
ചായക്കടക്കാരനായ അഭിനയിച്ച ആള് സലാം കൊടിയത്തൂരിന്റെ ഹോം സിനിമകളിൽ മുമ്പ് അഭിനയിച്ചു കണ്ടിട്ടുണ്ട് ഇങ്ങനെ സ്വഭാവമുള്ള മുസ്ലിആർ ഉണ്ടാവില്ല ഇത് തികച്ചും അവരെ പരിഹസിക്കാൻ വേണ്ടി ഉണ്ടാക്കിയതാണ്
@PMPR-o8t9 ай бұрын
തക്കതായ ശിക്ഷ അല്ലാഹുവിനെ ഭയപ്പെടണം
@mirashk.d85184 ай бұрын
😅😅😅😅😅😅😅 അല്ലാഹു പ്രതമണോ പേടിക്കാൻ 😅😅😅😅😅😅😅😅😅😅
@PMPR-o8t4 ай бұрын
@@mirashk.d8518 അതാണ് നിങ്ങളുടെ പ്രശ്നം പേടിക്കണം എന്ന് പറഞ്ഞതിന്റെ അർത്ഥവും താല്പര്യവും ഉദ്ദേശ്യവും എന്താണ് എന്ന് മനസ്സിലാക്കിയാൽ ഒരുത്തനും ഇസ്ലാമിനെ കുറ്റം പറയില്ല അല്ലാഹുവിനെയും മുസ്ലിമിനെയും....
@abdullaabdu84899 ай бұрын
ഇടത്തെ കയ്യിൽ ആണല്ലോ ഗ്ലാസ് അവിടെ സുന്നത്ത് വേണ്ടേ... ഇത് കളിയാക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയത് തന്നെ... 😔
@sulikhkasulikhka4 ай бұрын
Aa
@acchuali31288 ай бұрын
ഉസ്‌ഗദ്മാരോട് കുത്തലുള്ള ഹംകീങ്കൽ ഉണ്ടാക്കിയ സീരിയൽ
@AbdulKarim-cj1biАй бұрын
Super 👌🏾👌🏾👌🏾👍🏾
@abu-iz6os9 ай бұрын
എല്ലാ ഉസ്താദുമാരുടെ ഉസ്താദ് നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങലാണ് അവരെയും കൂടിയാണ് നിങ്ങൾ കളിയാക്കുന്നത്😢
@true23939 ай бұрын
ചില ഉസ്താദ്മാർ ഇപ്പോഴും പല മഹല്ലുകളിലും ഇത്തരം സമീപനം തന്നെയാണ്.
@abdlatif-fm9mf9 ай бұрын
വിഢീ റസൂൽ ഉസ്താദ് ആയിരുന്നില്ല. അറബ്യയുടെ ഭരണാധികാരി ആയിരുന്നു. സൈനിക മേധാവി ആയിരുന്നു. പാവങ്ങളുടെ ്് സേവകനായിരുന്നു. അടിമ വിമോചകനായിരുന്നു . കിസ്റ കൈസർമാരുടെ സാമ്രാജ്യം തകർത്തവനായിരുന്നു. സമസ്ത മതം വിട്ട് യഥാർത്ഥ ഇസ്ലാം പഠിക്ക്. നിങ്ങളെപോലുള്ള വരാണ് ഇസ്ലാമിനെ കളിയാക്കാൻ ഈ സമസ്ത വിഢികളാണ് ശത്രുക്കൾക്ക് അവസരം ഉണ്ടാകുന്നത്
@floccinaucinihilipilification09 ай бұрын
പുതിയ അറിവ്...
@Junaisvgd9 ай бұрын
@@abdlatif-fm9mfസ്വഹാബത്തിൻ്റെ ഉസ്താദ് ആരാ അപ്പൊ അത് പഠിപ്പിച്ച് തരോ ഉസ്താദെ😊
@abdulvahab29649 ай бұрын
@@true2393ജമാഅത്തുകാർ അവരുടെ മൗലവിമാരുടെ അനുഭവം വിശദീകരിക്കുകയാണ്
@majeedsaqafi63899 ай бұрын
വല്ല്യ ഖുർആന്റെ ആളുകൾ അല്ലേ ഈ കോമഡി ക്കാർ ഖുർആനിൽ സൂറത്തുൽ ഹുമസ എന്ന ഒരു സൂറത്ത് ഉണ്ട് ഓർക്കുക അതിന്റെ പരിപാഷ യെങ്കിലും ഒന്ന് വായിക്ക് ട്ടോ പരലോകം ഓർക്കുക
@abuka71268 ай бұрын
സമസ്തയുടെ സുപ്രഭാതം പത്രം ദിവസം എത്ര പരദൂഷണവും അപവാദവുമാണ് അടിച്ചിറക്കുന്നത്
@klkutty63548 ай бұрын
@@abuka7126 ഒന്നും ഇറക്കുന്നില്ല ok
@AbulHassan-f5s7 ай бұрын
അതെയതെ സത്യം
@Unaisvn637 ай бұрын
@@abuka7126എന്തെങ്കിലും ഒന്ന് നീ കാണിച്ച് താടോ
@hameedpm75258 ай бұрын
തെമ്മാടിത്തരത്തിന് തൽകാലിക . രസം വേദനാ ജനകമായ പ്രത്യാകാതം ബേക്കിൽ അനുഭവിക്കുക തന്നെ വേണം
@AK.VAIDYAR8 ай бұрын
മൊയ്‌ല്യരെ കളിയാക്കാതെ ഉറക്കം വരാത്ത ആളാണ് ഈ വീഡിയോ ഉണ്ടാക്കിയത് എന്ന് ഉറപ്പ് ഏതായാലും ഇനി ഈ ഹംക്കിന് നിത്യം സസുഖം വാ പിളർന്നു കൂർക്കം വലിച്ചു ഉറങ്ങാം
@INISHTATECH8 ай бұрын
6:53 pray for Palestine allah🥹🤲❤️
@HaneefMoothedam9 ай бұрын
ആലിമീങ്ങളെയാണ് പരിഹസിക്കുന്നത്!!! ഏതായാലും ഇത് നല്ലതിനല്ല...
@abdurehmantk96509 ай бұрын
എന്തര് ആലിമ്
@AbulHassan-f5s7 ай бұрын
ജോലി ചെയ്യാതെ ജീവികുന്ന . വർ ആലിമ്
@hassannavas54787 ай бұрын
സൂപ്പർ
@askarakku471617 күн бұрын
Oru thettum illa
@abumazinmnr94299 ай бұрын
തനിക്കൊന്നും അധ്വാനിച്ചു ജീവിച്ചൂടെ ഇത്തരം തോന്നിവാസം vdo ഇട്ട് ജീവിക്കണോ
@travelwithme36808 ай бұрын
🤣ഇത്തരം തോന്നിവാസം ഉസ്താദ്മാർക്ക് കാണിച്ചു കൂട്ടുന്നത് കുഴപ്പം ഇല്ലാ
@mrvoice740223 сағат бұрын
@@travelwithme3680അതന്നെ 😅😂
@true23939 ай бұрын
എത്ര തവണ ഈ വീഡിയോ കണ്ടു എന്ന് എനിക്കോർമ്മയില്ല 👌.
@sinankarat87028 ай бұрын
അത്രക്ക് സന്തോഷം ആയോ ഈ തൊലിഞ്ഞ പരിവാടി കണ്ടിട്ട്... കഷ്ടം
@HabishAbu8 ай бұрын
വിശ്വാസം അതല്ല എല്ലാം വിവേകം വിവരം വിദ്യാഭ്യാസം തിരിച്ചറിവ് അതാണ് എല്ലാം
@Liyafarsana9 ай бұрын
സുന്നി ഉസ്താദ് മാരുടെ. തീറ്റ കൊതി എടുത്തു കാണിച്ചതിന് അഭിനന്ദനങ്ങൾ
@asharafc66639 ай бұрын
Haramikal. Yahudikal
@abdulvahab29649 ай бұрын
ഇത് മോദൃതികൾ അവരുടെ മൗലവിമാരുടെ അനുഭവo വിശദീകരിക്കുന്ന വീഡിയോ ആണ്
@lensmagicweddingcompany8 ай бұрын
ഇതിന് സുന്നി എന്നോ മുജാഹിദ് എന്നൊന്നുമില്ല
@klkutty63548 ай бұрын
തിന്നലും കുടിക്കലും ഒക്കെ ഇസ്ലാമിൽ ഇപ്പൊ ഹറാംമായോ 🤔
@yathrakkaran-r1n3 ай бұрын
നീ കിടന്നു കൊടുക്കൽ മാത്രമാണൊ..? തിന്നലില്ലേ..
@kalliolli65148 ай бұрын
സിദ്ദീഖ് ഇക്ക ഒരു സംഭവം തന്നെ വെറും സംഭവമല്ല മഹോ സംഭവം 😂😂😂
@klkutty63548 ай бұрын
അതാരാ
@abdullatheef56659 ай бұрын
Usthad mare parihasikunna videos vitt nigel nigelude aaqibeth sookshicho
@alhabeebumra36499 ай бұрын
നാണംകെട്പരിപാടി
@hadivlogs17589 ай бұрын
ഓരോ പൂറ്റി...... പരിവാടി
@njhhfh60277 ай бұрын
Athiruvitta. Abinayam Aruthe😂😂😂😂😂😂😂😂
@ashiquevlogger90807 ай бұрын
👌👌👌
@abdulrahmanelliyan75623 ай бұрын
ഇവർക്ക് നാടകം നിർമ്മിക്കാൻ പൂതിയുണ്ട് ,പക്ഷെ ,10 ആയിരം വർഷം കഴിഞ്ഞാലും ഇവർക്ക് കഴിയില്ല ,കുറേ വൃത്തികേട് മാത്രം കാട്ടിക്കൂട്ടി :....???
@Froadsofnemmara4 ай бұрын
ജമാഅത് ഇസ്ലാമിന്റെ സൂപ്പർ മൗലവി 😂
@Rightthoughts3139 ай бұрын
ഉളുപ്പില്ലല്ലോ.... ചാനൽകാരാ.... വ്യൂവേഴ്സ് കിട്ടാൻ എന്തെങ്കിലും ചെയ്‌താൽ... നിങ്ങൾ അനുഭവിക്കും... ഉറപ്പ്.... കണ്ടോ.... ഇത് വാക്കാ.... Inshaallh... അനുഭവിക്കും....ഈ വീഡിയോ ഒഴിവാക്കലാണ് തൗബ.... ഇതിലൂടെ കിട്ടുന്ന കാശ് ലൂടെ നിങ്ങൾ മക്കളെ തീറ്റിച്ചാൽ ഒഴുകുന്ന രക്തം ഹറാം... ഞാൻ ഒരു സാധാരണക്കാരനാണ്... പക്ഷെ ഞാൻ ഇത് കണ്ടപ്പോൾ വിഷമം ആയി... ഏതോ ഒന്നോ രണ്ടോ ആൾ ഉണ്ടെന്നു കരുതി... അങ്ങനെയെങ്കിൽ നമ്മിൽ എത്ര സാധാരണക്കാർ ഉണ്ട് ഇതിനേക്കാൾ എരപ്പന്മാർ...... Vallaahi.... താങ്കൾ അനുഭവിക്കും.. കണ്ടോ... തീർച്ച (തൗബ ചെയ്തിട്ടില്ലെങ്കിൽ)
മൊയ്‌ല്യാർ ഇടത്ത് കൈക്കൊണ്ടാണ് വെള്ളം കുടിക്കുന്നത്. നല്ല പിശാച്
@abdurahimtpibmraheemmaster74519 ай бұрын
ആർക്ക് വേണ്ടിയാണ്
@aafiqmonu5087 ай бұрын
Very nice
@Ummert-q9c5 ай бұрын
ലോകത്ത് എവിടെയെങ്കിലും ഇങ്ങനെ ഒരു മോല്ല്യാർ തിന്നുന്നതായി പറയാൻ കഴിയുമോ മൗദൂദികളേ
@ChishthChishth9 ай бұрын
قال ص بعثت معلما
@surendranma19746 ай бұрын
നല്ല അഭിനയം സമയം പോയതറിഞ്ഞില്ല
@Seenathcooworld8 ай бұрын
❤❤❤റ്റ തിരിച്ച സഖ് ചെയുക
@sinankarat87028 ай бұрын
Report hate ful option. Guys comon 👌
@papermartamanaman61789 ай бұрын
Nilavaram ullath cheyyuga Inaganathe usthadumar id cheida vibhagathil undavum
@pooncholamuhammadali9 ай бұрын
മഹാ വൃത്തി കേട്... എടോ.. എന്തിനാണ് ഈമാതിരി നാണം കെട്ട പരിപാടി. വേറെ എന്തൊക്കെ ചെയ്യാനുണ്ട്. സംസ്കാരശൂന്യൻ മാർ
@AbulHassan-f5s7 ай бұрын
വളരെ നല്ല പരിപാടി ഉസ്താദുമാർ കുറെ നന്നാവാനുണ്ട്
@SHADINMUHAMMAD-DXB9 ай бұрын
ഏത് usthaad ആണ് ഇങ്ങനെ ഒക്കെ ചെയ്യുന്നേ......ഒരു മുസ്ലിയാര്‍ ഉം ഇങ്ങനെ ഒന്നും ചെയ്യില്ല 😡
@mrvoice740223 сағат бұрын
Malappuram ജില്ലയിൽ എവിടെ പോയാലും ഇത് കാണാം.... ഉസ്താതിന് ചെലവ് എന്ന് പറയുന്ന ടീം എവിടെ ഉണ്ടോ അവിടെല്ലാം..... കണ്ടറിഞ്ഞ് ഒഴിഞ്ഞു മാറാതെ ഒരുമാതിരി നക്കിതരം കാണിക്കുന്നത് അല്ല ഒരു മുസ്ലിമിന് പറഞ്ഞത്...... എല്ലാരും ഉണ്ടാവില്ലായിരിക്കാം. പക്ഷേ ഇങ്ങനെ ചെയ്യുന്നവർ ഇപ്പോഴും ഉണ്ട് അതിനെ അന്തമായി സ്വീകരിക്കുന്ന സമൂഹവും....
@mrvoice740223 сағат бұрын
വിശപ്പ് കൊണ്ട് വയറ്റിൽ കല്ല് വെച്ച് അധ്വാനിച്ച പ്രവാചകൻ്റെ അനുയായി ആണ് എന്ന് അവർ മറന്നു....
@arabianarts6309 ай бұрын
വല്ല പണിയും ചെയ്ത് ജീവിക്കെ ടോ
@AbulHassan-f5s7 ай бұрын
ഇത് പോലെ കാര്യം അറിയാവുന്നവർ ഉള്ളതിൽ സന്തോഷം .
@AbdulSalam-sy3eg8 ай бұрын
ഒരിക്കലും സംഭവിക്കാത്ത കഥകൾ എന്തെങ്കിലും പടച്ച് വിടുമ്പോൾ ഒരൽപം നാണം!! നിയോക്കെയാണ് സമുദായത്തിൻ്റെ ശത്രു¡!!!
ഇതുപോലുള്ള ഇബിലീസുകൾ പള്ളിയിൽ ഒളിച്ചിരിപ്പുണ്ട്. സമുദായത്തെ പറയിപ്പിക്കാൻ 😂
@abdulvahab29649 ай бұрын
മൗദൂദികൾ അവരുടെ പള്ളിയിൽ നിന്നും പുറത്താക്കുക സമുദായത്തെ പറയിപ്പിക്കരുത്
@zainulabid63259 ай бұрын
ഇങ്ങനെയൊക്കെ അഭിനയിച്ചാൽ ഈ വർഷത്തെ അവാർഡ് കിട്ടുമെന്ന് ഇവന്റെയൊക്കെ തോന്നൽ എവിടുന്നാണ് ഇമ്മാതിരി സാധനങ്ങൾ കുറ്റിയും പറിച്ചു വന്നത്
@patriosecunda94259 ай бұрын
Very good
@kasimtpkasim264Ай бұрын
മുജാഹിദ് അല്ലെ ഹോം സിനിമ ആൾക്കാർ അപ്പൊ ഇതൊക്കെ കാണേണ്ടി വരും 😜
@plakodrasheed48109 ай бұрын
Ithupole palarum undu. V good. Super usman
@TksainTksain4 ай бұрын
ഇബ്‌ലീസിൻ്റെ ഇഷ്ടക്കാരുടെ ഈനാംപേച്ചി ത്തരം ഈ ഭൂമിയിൽ ഇന്നുവരെ ഇങ്ങനെ ഇറങ്ങിയിട്ടില്ല. ഇവനൊയൊക്കെ പോലെ വ്യഭിചരിക്കാത്ത , മദ്യപിക്കാത്ത, പലിശ തിന്നാത്ത ' പരദൂഷണം പറയാത്ത പണ്ഡിതരോടുള്ള അമർഷം...... ഇനിയും ഇതിൽ കൂടുതൽ കാണിക്കുന്ന ശുനകന്മാർ ഉണ്ടാകും......
@nichusvlogfans36706 ай бұрын
ഇസ്ലാം മതത്തെ ആര് താറടിച്ചു കാണിച്ചാലും അത് വളരുക തന്നെ ചെയ്യും കാരണം അത് അല്ലാഹു ഏറ്റെടുത്തതാണ് അത് ദുനിയാവിലെ ഒരു വ്യക്തിയെ കണ്ടിട്ടല്ല 👍
@AbulHassan-f5s9 ай бұрын
😅😅😅😅😅😅😅😅hai
@RajanRajan-p7f8 ай бұрын
പോക്ക്രീ തരം കാണിക്കുന്നുന്നോ humke
@chinnushaaju98539 ай бұрын
😂😂😂😂😂
@HafizMMHafizmm7 ай бұрын
മതപണ്ഡിതന്മ്മാരോടുള്ള ആദരവും ബഹുമാനവും ജന മനസ്സിൽനിന്നും നിർമാജനം ചെയ്താൽ മാത്രമേ സമൂഹത്തെ തിന്മയിൽ നയിക്കാൻ കഴിയൂ എന്നതുത്തമ്മ ബോധ്യമാണ് ഇവരെ ഇത്തരം ഒരു വിഡിയോ ചെയ്യാൻ പ്രേരിപ്പിച്ചത് ഇത്തരക്കാരിൽനിന്നും ഇനിയും പലതും കാണേണ്ടി വരും മതപണ്ഡിതന്മാർ ഇനിയും പൂക്കും അതിന്റെ പരിമളം സമൂഹം ആസ്വദിച്ചു കൊണ്ടേയിരിക്കും നീ പുഴുക്കും അതിന്റ ദുർഗന്ധം അസഹനിയ്യമാകും
@shafifaizy18118 ай бұрын
Idil abhinayicchavarokke loga piraandhanmaar
@SUNIL.vettam4 ай бұрын
🌹 01 - 08 - 2024 🌹
@haneefahaneefapm25594 ай бұрын
ഇത് പോലുള്ള പരിഹാസങ്ങൾ ചെയ്യുമ്പോൾ കുറച്ചു പേടിക്കണം. ആ പേടിതോന്നുന്നുണ്ടെങ്കിലേ മനുഷ്യനാകൂ..
@abdulasees34979 ай бұрын
ഡോമൈരേ മാപ്പിളമാര മാത്രം നോക്കി ഓരോഎപ്പിസോഡ്
@MohammedAliKk5 ай бұрын
തക്കതായ അതാ ബ് പടച്ചവൻ കൊടുക്കട്ടെ
@jabirmullungal12549 ай бұрын
നിലവാരം ഇല്ല
@അസ്ലഹിഅജ്മൽഹുദവി7 ай бұрын
ഇത് ഉസ്താദ്മാരെ പരിഹരിക്കാൻ മാത്രം ഉള്ള ചാനൽ ആണ്, എല്ലാവരും റിപ്പോർട്ട് അടിക്കുക, ഈ ചാനൽ തകരട്ടെ, പാവം ഉസ്താദ്മാരെ കളിയാക്കുന്നവനും
@shafidarimi9184 ай бұрын
ഏതവനാടാ ഈ നാണം കെട്ട പരിപാടിക്ക് ചുക്കാൻ പിടിച്ചത് ഒരിത്തിരി നാണം വേണം അല്ലെങ്കിൽ ഒരു മാന്യതയെങ്കിലും വേണം
@muhammedmaanu-mv3fr7 ай бұрын
നിസ്കാരത്തിന്റെ ശർത് മാത്രമല്ലേ മൊയ്ലർക്ക് അറിയൂ ശഹാദത്തിന്റെ ശർത് അറിയില്ലല്ലോ ഒന്നാമത്തെ കർമ്മം അറിയില്ലല്ലോ രണ്ട് മുതൽ അല്ലേ എണ്ണിയത്
@thajudheen68768 ай бұрын
Thinnan vendi thalekkett ketti nadakunna hamkeengal orupadennam ind naatil
@abdurahiman67024 ай бұрын
ഈ വീഡിയോ ചെയ്തവൻ തെമ്മാടി..
@niyasniyas17704 ай бұрын
ഉസ്താദ് മാരിൽ നല്ലവർ ഉണ്ട് മോശം ഉസ്താദ് മാർ ഉണ്ട്
@naserkolathur85029 ай бұрын
enth adppile paribadiyaadoii
@raveendranc2856 ай бұрын
ഇവരെയൊക്കെ ഇങ്ങിനെ തന്നെ ചെയ്യണം
@karerm6 ай бұрын
ഭക്ഷണത്തിനോട് മര്യാദയും ബഹുമാനവും അതിന്റെ നിലയും വിലയും അറിയുന്ന മൂല്യാരു എന്നല്ല ഒരുത്തനും ഈ ഒരുമാതിരി വിർത്തി ഇല്ലാത്ത തീറ്റ തിന്നില്ല ( നീ അല്ലാതെ )