Butterfly Plant / Oxalis Complete Care & Propagation ഓക്സാലിസ് ബുഷി ആയിട്ട് വളരാൻ ഇതു ചെയ്തു നോക്കു

  Рет қаралды 70,838

Novel Garden

Novel Garden

Күн бұрын

Пікірлер: 173
@remadileep361
@remadileep361 2 жыл бұрын
ഒരു പാട് നന്ദി. ഈ ചെടി എന്റടുത്തുണ്ട്. വെയിൽ 10 മണിവരെ കൊള്ളുന്നടുത്തായിരുന്നു. ഈ വീഡിയോ കണ്ടതുകൊണ്ട് മാറ്റി വെക്കാൻ പറ്റി. ഇലയൊക്കെ വാടി തുടങ്ങിയിരുന്നു. ഭാഗ്യം. ഒത്തിരി ഇഷ്ടമായി. നല്ല അവതരണം. താങ്ക്സ്.
@NovelGarden
@NovelGarden 2 жыл бұрын
My pleasure 😊 Glad it was Helpful ..👍
@jayammaks858
@jayammaks858 2 жыл бұрын
സത്യം പറയാല്ലോ അനിലാ ഈ ചെടികളെ കുറിച്ച് ഇത്ര വിശദമായി പറഞ്ഞു തരുന്ന അനിലയുടെ അവതരണം കേൾക്കുമ്പോൾ ഞാൻ എന്റെ 10th ക്ലാസിലെ ടീച്ചറെ ഓർത്തു പോകുന്നു .അത്രയ്ക്കു ഇഷ്ടമാണ് ഈ വീഡിയോ 👌👌 ഒരുപാട് നന്ദി ..🙏🙏🙏🙏🙏
@savithrivv5837
@savithrivv5837 2 жыл бұрын
Thanks a lot, can u help me to get the Greenleaf oxalis
@NovelGarden
@NovelGarden 2 жыл бұрын
@savitri Whatsapp Urban Gardens. They have bulbs of green oxalis. 7347385763
@NovelGarden
@NovelGarden 2 жыл бұрын
@jayamma Othiri Nanniyum Snehavum 😍🧡🧡
@treasaskitchen7958
@treasaskitchen7958 Жыл бұрын
വളരെ ഉപകാരപ്രധമായ വീഡിയോ👌👌എന്താ അവതരണം ഉണ്ടായതും അറിയാൻ പാടിലാഞ്ഞതുമായ എത്രയോ കാര്യങ്ങളാ പറഞ്ഞു തന്നത് എല്ലാത്തിനും thanks thanks thanks dear🥰🥰🥰🥰🥰🥰
@vijidenny9950
@vijidenny9950 2 жыл бұрын
Thank you so much Anila 🙏🙏 എനിക്ക് നല്ല bushy ആയി നിന്ന ഒരു ചെടിയുണ്ടായിരുന്നു. Repotting കഴിഞ്ഞപ്പോൾ മുതൽ നന്നായി വളരുന്നില്ല. വീഡിയോ ഒത്തിരി ഉപകാരമായി.
@NovelGarden
@NovelGarden 2 жыл бұрын
Othiri santhoosham.. 😍🧡🧡
@somasundaranm1006
@somasundaranm1006 2 жыл бұрын
വളരെ നല്ല വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു നല്ല അറിവാണ് നന്ദി. Butterfly plantഎനിക്കും ഉണ്ട്.
@NovelGarden
@NovelGarden 2 жыл бұрын
Othiri santhoosham.. 😍🧡🧡
@rajalakshmiamma875
@rajalakshmiamma875 2 жыл бұрын
Butterfly chedi und പ്രതീക്ഷിച്ചിരുന്ന വീഡിയോ 👍😘
@NovelGarden
@NovelGarden 2 жыл бұрын
wow, super 👍🧡
@sreelathas1771
@sreelathas1771 2 жыл бұрын
My first plant died on me..never tried on it after that.. after watching this video,I feel like trying my luch once again..thanks ❤️
@NovelGarden
@NovelGarden 2 жыл бұрын
Its a very easy to grow plant mam, only things we have to be careful in watering adn harsh sun... once in a while check the plant base for any fungal growth due to over moisture.. This 3 things are only essential..
@joycerajan5427
@joycerajan5427 2 жыл бұрын
Anila very very useful video. എനിക്ക് രണ്ട് മൂന്നു ചട്ടീൽ ഉണ്ട്. പക്ഷേ ഒരു ജീവൻ ഇല്ലാത്ത പോലെ ആരുന്നു. വീഡിയോ കണ്ടപ്പം എന്റെ plant ന്റെ problems മനസിലായി. Thank you so much dear. എനിക്ക് ഓതിരി ഇഷ്ടമുള്ള ചെടി ആണ്.
@NovelGarden
@NovelGarden 2 жыл бұрын
My pleasure 😊 Glad it was Helpful ..👍
@sachu2138
@sachu2138 2 жыл бұрын
നിങ്ങൾ ഏത് ചെടികളെ പറ്റി പറയുമ്പോഴും നല്ല വണ്ണം മനസിലാകുന്ന ത് പോലെ പറയും ♥♥♥♥♥👍👍👍👍
@jayammaks858
@jayammaks858 2 жыл бұрын
അനിലാ വളരെ നന്ദി .ഉപകാരപ്രദമായ വീഡിയോ .🙏
@NovelGarden
@NovelGarden 2 жыл бұрын
wow, super 👍🧡
@ramlarafficma1530
@ramlarafficma1530 2 жыл бұрын
ഈ ചെടിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചു .thanks
@NovelGarden
@NovelGarden 2 жыл бұрын
Othiri santhoosham.. 😍🧡🧡
@AyisharafiAyisha
@AyisharafiAyisha 2 жыл бұрын
Wow, കാത്തിരുന്ന വീഡിയോ. Butterfly plant എന്റെ വീട്ടില്‍ ഉണ്ട്. Double shade ആണ് ഉള്ളത്. Thank you so much 🦋🦋😊
@NovelGarden
@NovelGarden 2 жыл бұрын
Orupad santhoosham.. 😍🧡🧡
@sabuka1913
@sabuka1913 2 жыл бұрын
എന്റെ എടുത്ത് ഈ ചെടി ind thanq anila gud information
@NovelGarden
@NovelGarden 2 жыл бұрын
Othiri santhoosham.. 😍🧡🧡
@geetachacko5776
@geetachacko5776 2 жыл бұрын
Hope your guidlines will help Oxalis tringulars to bloom well
@ushakumarie.n.7541
@ushakumarie.n.7541 2 жыл бұрын
Enik othiri eshtam ulla plant anik video nannaittund
@bindhucm3674
@bindhucm3674 2 жыл бұрын
Very informative and good presentation.Thank you
@NovelGarden
@NovelGarden 2 жыл бұрын
Glad it was helpful!
@sujathakumari6080
@sujathakumari6080 2 жыл бұрын
Butterfly plant umbrella ☔ plant oxalis triangularis is a lovely charming flora. Thanks for your tips and inspiration to grow well.
@geetachacko5776
@geetachacko5776 2 жыл бұрын
Excellent informative video. I too have this plant but whenever I tried to repot or do the propagation it is not successful. My plants are kept in balcony only. Shall I pot the bulbs in small containers or big as rainy season already began??
@kurunjiartist5285
@kurunjiartist5285 2 жыл бұрын
Very useful tips sister thank you so much👌👏👍😍
@NovelGarden
@NovelGarden 2 жыл бұрын
Thanks a lot
@lathar4753
@lathar4753 2 жыл бұрын
Butterfly plants oxalis looks beautiful✨✨ Now only I know about different kinds of butterfly plants🌱🌱🌱 very nice👏👏👏
@NovelGarden
@NovelGarden 2 жыл бұрын
thanks a lot.. 🧡 Happy to hear 😊
@asinarkp1093
@asinarkp1093 Жыл бұрын
ഇതി ൻ്റെ തണ്ട് പൊട്ടി പോകുന്നതിനുള്ള reason onnu paranju tharumo?
@anilamathews8156
@anilamathews8156 2 жыл бұрын
Useful tips, thank you
@annammavarghese6278
@annammavarghese6278 2 жыл бұрын
Oxalis chedi enikkum unde. Nalla bangiyane
@NovelGarden
@NovelGarden 2 жыл бұрын
wow, super 👍🧡
@ramlarafficma1530
@ramlarafficma1530 2 жыл бұрын
ഹായ് അനില. എൻ്റെ കയ്യിൽ രണ്ട് വെറൈറ്റി ഉണ്ട്. ഇതിൻ്റെ ലീഫിൻ്റെ തണ്ട് കുത്തിയും തയ് ഉണ്ടാക്കാം. വളരേ പതുക്കെ ആണ് പിടിച്ച് കിട്ടുകയുള്ളൂ
@NovelGarden
@NovelGarden 2 жыл бұрын
Othiri santhoosham.. 😍🧡🧡
@jacobmani785
@jacobmani785 2 жыл бұрын
തഴച്ചു വളരുന്നതിനെപ്പറ്റി പറയുമ്പോൾ അതിന് മുൻഗണന കൊടുക്കാൻ ശ്രമിക്കുക. മറ്റു ഡീറ്റെയിൽസ് പിന്നെ കൊടുത്താലും മതി 👍
@prasannakumari7419
@prasannakumari7419 2 жыл бұрын
Super description 👍
@aleyammathomas3914
@aleyammathomas3914 2 жыл бұрын
Thanks dear good information
@NovelGarden
@NovelGarden 2 жыл бұрын
Thanks a lot 🧡🧡🧡
@neethambikaph34
@neethambikaph34 2 жыл бұрын
I have it.very beautiful.
@NovelGarden
@NovelGarden 2 жыл бұрын
🧡🧡
@sajanpt9825
@sajanpt9825 2 жыл бұрын
Super 😍😍😍 verry use full video thank you chachi 😍😍😍😍
@NovelGarden
@NovelGarden 2 жыл бұрын
thanks a lot dear bro.. 🧡
@mallikamithran297
@mallikamithran297 2 жыл бұрын
Thanks Anila for your information👌👌❤❤
@NovelGarden
@NovelGarden 2 жыл бұрын
thanks a lot dear mam.. 🧡 Hope you are doing good.
@mallikamithran297
@mallikamithran297 2 жыл бұрын
@@NovelGarden I'am fine Anila.🥰❤
@leelammajoy
@leelammajoy 11 ай бұрын
Very beautiful plants
@mmAHomeproduct
@mmAHomeproduct Жыл бұрын
ഞാൻ ഈ ചെടിയെ കൊണ്ട് കുടുംങ്ങി ഇരിക്കുകയാണ്. അത് നോക്കിയാലും കേട് വരും തീരെ നോക്കിയില്ലെങ്കിലും കേടാവും ഇപ്പോഴാണ് ഒരു സമാധാനമായത്
@binnybinnyabraham4224
@binnybinnyabraham4224 2 жыл бұрын
എനിക്ക് ഉണ്ട് ഞാൻ വെയിൽ ആണ് വച്ചിരുന്നത് leaf ഉണങ്ങുന്നു ഉണ്ടായിരിന്നു അതികം വെയിൽ വേണ്ട അല്ലെ video ഉപയോഗഎം ആയി thanks
@NovelGarden
@NovelGarden 2 жыл бұрын
shade ulla veyil madhi, plant healthy ayittu varum..
@binnybinnyabraham4224
@binnybinnyabraham4224 2 жыл бұрын
@@NovelGarden ok thanks
@iffababy449
@iffababy449 2 жыл бұрын
Enteduthum und enikk ente neighbor. 2 stem thannathanu ippo Nalla bushy aayittund
@NovelGarden
@NovelGarden 2 жыл бұрын
wow, super 👍🧡
@pamvic
@pamvic 2 жыл бұрын
wow beautiful oxalis plant lovely sharing
@NovelGarden
@NovelGarden 2 жыл бұрын
thanks a lot.. 🧡
@geethakumari8522
@geethakumari8522 Жыл бұрын
എനിക്കും ഉണ്ട് 😊
@info.naturegardens
@info.naturegardens 5 ай бұрын
are you sell bulbs?
@rajnisubharaman4189
@rajnisubharaman4189 Жыл бұрын
Superb explanation
@rinirajmr1408
@rinirajmr1408 2 жыл бұрын
Its my fav plant❤
@NovelGarden
@NovelGarden 2 жыл бұрын
🧡🧡🧡
@ananyasbinumon3894
@ananyasbinumon3894 2 жыл бұрын
എന്റെ കൈയ്യിൽ കുറച്ച് അഡീനിയം ചെടികൾ ഉണ്ട്, ഞാൻ നിങ്ങളുടെ വീഡിയോ കണ്ടത് അഡീനിയം വളർത്താൻ തുടങ്ങിയത്. ഇപ്പോ കുറച്ച് ദിവസം കൊണ്ട് അതിന്റെ ഇലകൾ മഞ്ഞ നിറം ആയി കൊഴിഞ്ഞ് പോകുന്നു. ഇതിന് എന്താണ് പറ്റിയത്, അതിനായ് എന്തു ചെയ്യണം, തീർച്ചയയിട്ടും ഇതിന് മറുപടി തരണം, pls.
@NovelGarden
@NovelGarden 2 жыл бұрын
mazha and winter season athu poley akum.. Adenium chediyil ilakal yellow akunnathu 4 reasons kondaanu.. 1. Vellam over ayittu kodukunnathu kondaanu, mazha vellam over ayittu kondaal ithu sambhavikkum.. Solution - kondukunna velathintae alavu kuraikanam.. Once in 3 days vellam ozhichu koduthaal madhi. chattiyil vellam ketti nilkaathae nokkanum. 2. Veril infection undenkilum ilahal yellow color aakum.. Solution - Fungal powder vellathil kalakki once in a week ozhichu koduthaal cheriyakum. 3. December jan season thanuppu thernnu veyil varumbolum ithu polae aakum.. athu climatic change stress kondannu.. ithu normal aanu, no solution 4. mazhayum veyilum season mixed ayittu irikumbol ithu poley akum
@ratnanizar1881
@ratnanizar1881 2 жыл бұрын
ente veettle und charinj. Valarunnath
@rasminarasmi6755
@rasminarasmi6755 2 жыл бұрын
ചേച്ചി എന്റെ അടിനിയം പ്ലാന്റിന്റെ ഗ്രാഫ്റ്റ് ഭാഗത്ത് നിന്നും ചീഞ്ഞു പോയി. Cadex ഒരു ഭാഗത്ത് ചെറുതായി ചീയുന്നുണ്ട്. ഇനി എന്തേലും ചെയ്യാൻ പറ്റുമോ. ഒന്ന് റിപ്ലൈ ചെയ്യാമോ
@NovelGarden
@NovelGarden 2 жыл бұрын
grafted part chenjaal, grafted stem vendum varilla.. base plant intey color thanney varum.
@padminichandran9273
@padminichandran9273 2 жыл бұрын
Nice plant and video. 💕💕
@NovelGarden
@NovelGarden 2 жыл бұрын
thanks a lot.. 🧡
@shahinakallada
@shahinakallada Жыл бұрын
Ente veettil undu
@sahidaanoop4571
@sahidaanoop4571 2 жыл бұрын
Good video thanks 😍
@NovelGarden
@NovelGarden 2 жыл бұрын
thanks a lot.. 🧡
@rushi-vg8if
@rushi-vg8if 2 жыл бұрын
From where to get oxallis iron cross
@suja5383
@suja5383 Жыл бұрын
എന്റെ ചെടിയുടെ ഇല നരച്ചത് പോലെ ആണിരിയ്ക്കുന്നത് . എന്താണ് ചെയ്യേണ്ടത്
@sujithamohan679
@sujithamohan679 2 жыл бұрын
Supper idiya
@NovelGarden
@NovelGarden 2 жыл бұрын
thanks a lot.. 🧡
@tillyjohny8524
@tillyjohny8524 2 жыл бұрын
ഒരു സംശയം.. ഈ thiamethaxom ൽ spreading agent ആയി ലിപ്സ്റ്റിക്ക് നു പകരം വേറെ എന്തെങ്കിലും പറയാമോ.. വേപ്പെണ്ണയിൽ ഉപയോഗിക്കുന്നപോലെ ഷാംപൂ or handwash or any other mild ഡീറ്റെർജന്റ്?ഒന്ന് പറഞ്ഞുതരാവോ..
@NovelGarden
@NovelGarden 2 жыл бұрын
Try using this mam www.amazon.in/OrganicDews-Emulsifier-Surfactant-Spreader-Measuring/dp/B01MG130CM
@tillyjohny8524
@tillyjohny8524 2 жыл бұрын
@@NovelGarden thanks 🙏🙏
@manjusajeev1978
@manjusajeev1978 2 жыл бұрын
Dischidia കെയർ ഇടാമോ
@Nandanamgarden
@Nandanamgarden 2 жыл бұрын
Thanku🌹
@NovelGarden
@NovelGarden 2 жыл бұрын
thanks a lot.. 🧡
@melvinsathya
@melvinsathya 2 жыл бұрын
Beautiful leaf plant
@NovelGarden
@NovelGarden 2 жыл бұрын
thanks a lot.. 🧡
@sheebajinesh997
@sheebajinesh997 2 жыл бұрын
Beautiful plants
@NovelGarden
@NovelGarden 2 жыл бұрын
thanks a lot.. 🧡
@123mochu
@123mochu 2 жыл бұрын
Thank you 😊
@NovelGarden
@NovelGarden 2 жыл бұрын
thanks a lot.. 🧡
@jayasreeramanathan3811
@jayasreeramanathan3811 2 жыл бұрын
Very useful video
@NovelGarden
@NovelGarden 2 жыл бұрын
Thanks a lot
@MDZeeshanAli5c4
@MDZeeshanAli5c4 2 жыл бұрын
how can we get this plant I tried i didnt found
@sujatharamadas6002
@sujatharamadas6002 2 жыл бұрын
Super explained
@NovelGarden
@NovelGarden 2 жыл бұрын
thanks a lot.. 🧡
@jayanthipk839
@jayanthipk839 Жыл бұрын
Good
@NovelGarden
@NovelGarden Жыл бұрын
Thanks
@shahanaminahmunna7357
@shahanaminahmunna7357 2 жыл бұрын
I Want this plant
@lalsy2085
@lalsy2085 2 жыл бұрын
Butterfly Pur ple എൻ്റെ കൈയിലുണ്ട്
@NovelGarden
@NovelGarden 2 жыл бұрын
wow, super 👍🧡
@sajanpt9825
@sajanpt9825 2 жыл бұрын
I have this plant 😍💕
@NovelGarden
@NovelGarden 2 жыл бұрын
Great bro 👍
@sajanpt9825
@sajanpt9825 2 жыл бұрын
@@NovelGarden ♥️☺️
@sarasunny76
@sarasunny76 2 жыл бұрын
How can I get SAAF? Can you tell the site?
@NovelGarden
@NovelGarden 2 жыл бұрын
Its available in amazon and flipkart
@pinkyandfurryfriends7217
@pinkyandfurryfriends7217 2 жыл бұрын
Thanks
@NovelGarden
@NovelGarden 2 жыл бұрын
Welcome
@clarejohn2480
@clarejohn2480 2 жыл бұрын
എന്താണ് perlite എവിടന്ന് കിട്ടും എന്താണ് ഗുണം
@NovelGarden
@NovelGarden 2 жыл бұрын
Online il medikan kittum, water stagnation prevent cheyyan vendi use cheyyunathaanu.
@jubithakannan
@jubithakannan Жыл бұрын
Is butteeflybplant available now.
@tillyjohny8524
@tillyjohny8524 2 жыл бұрын
എന്റെ കയ്യിലും ഉണ്ട് 2 തരം.. കുഴപ്പമില്ല, എന്നാലും ഇടയ്ക്കു ചീയൽ വരാറുണ്ട്. അപ്പൊ റിപ്ലാന്റ് ചെയ്യും.
@NovelGarden
@NovelGarden 2 жыл бұрын
🧡🧡🧡
@chandrasekharanpm7638
@chandrasekharanpm7638 2 жыл бұрын
I have one
@mariammasebastian8224
@mariammasebastian8224 Жыл бұрын
എനിക്ക് ഈ രണ്ട് ചെടികളും ഉണ്ട്
@mollygeethanjali4105
@mollygeethanjali4105 2 жыл бұрын
super
@NovelGarden
@NovelGarden 2 жыл бұрын
Thank you
@alinellippara6238
@alinellippara6238 2 жыл бұрын
എന്റെ വീട്ടിലുണ്ട് ഇതിന്റെ രണ്ട് വെറൈറ്റി
@sheebasheebaop2509
@sheebasheebaop2509 Жыл бұрын
This പ്ലാന്റ് avida kittum
@innasworld6404
@innasworld6404 2 жыл бұрын
Butterfly plant ent aduthund
@NovelGarden
@NovelGarden 2 жыл бұрын
wow, super 👍🧡
@umamurali929
@umamurali929 2 жыл бұрын
ഇത് ഇൻഡോർ plant ആയി വളർത്തമോ..??
@anichristopher5243
@anichristopher5243 2 жыл бұрын
Do you have adenium seeds for sales now mam?
@NovelGarden
@NovelGarden 2 жыл бұрын
Sorry seeds not available now, shall give next season
@sathianarayanan8423
@sathianarayanan8423 2 жыл бұрын
Nice video
@NovelGarden
@NovelGarden 2 жыл бұрын
thanks a lot.. 🧡
@chandranv.p8039
@chandranv.p8039 2 жыл бұрын
Super 💓
@mygarden9861
@mygarden9861 2 жыл бұрын
എൻ്റെ കയ്യിലുണ്ട്...sailum ഉണ്ട്..😃
@NovelGarden
@NovelGarden 2 жыл бұрын
wow, super 👍🧡
@basithali772
@basithali772 2 жыл бұрын
എന്റെ അടുത്ത് ഉണ്ട്
@NovelGarden
@NovelGarden 2 жыл бұрын
wow, super 👍🧡
@susheelarajan6317
@susheelarajan6317 2 жыл бұрын
Ihav this plants
@Sureshmanchini2012
@Sureshmanchini2012 2 жыл бұрын
We have
@shahanassudheer7977
@shahanassudheer7977 10 күн бұрын
@remenikesavan4949
@remenikesavan4949 2 жыл бұрын
Butterfly plant yellow colour undo?
@NovelGarden
@NovelGarden 2 жыл бұрын
Green clor plant undu
@MrBlessingh85
@MrBlessingh85 2 жыл бұрын
Good explanation 😊
@NovelGarden
@NovelGarden 2 жыл бұрын
Glad it was helpful!
@sheikhaskitchen888
@sheikhaskitchen888 Жыл бұрын
എന്റടുത്ത് ഇഷ്ടം പോലെ ഉണ്ട് പക്ഷേ ഇപ്പോൾ കുറച്ച് വാടിപ്പോന്നു
@sujathabalagopalan1267
@sujathabalagopalan1267 2 жыл бұрын
എന്റെ കൈയിൽ രണ്ട് തരം ചെടിയുണ്ട്
@NovelGarden
@NovelGarden 2 жыл бұрын
wow, super 👍🧡
@shobithaullas7394
@shobithaullas7394 Жыл бұрын
I have
@jewel_12377
@jewel_12377 2 жыл бұрын
എന്റെ കയ്യിൽ ഉണ്ട്. But എനിക്ക് ഇത് propagate ചെയുന്നത് ഡീറ്റൈൽഡ് ആയി അറിയണം എന്നുണ്ട്
@PranithJerry
@PranithJerry 2 жыл бұрын
I have this plant but not so healthy
@NovelGarden
@NovelGarden 2 жыл бұрын
try these tips
@umareddappa3913
@umareddappa3913 2 жыл бұрын
👍👍....
@NovelGarden
@NovelGarden 2 жыл бұрын
👍👍👍
@princejohn8393
@princejohn8393 2 жыл бұрын
ഇത് സ്ഥലം എവിടാ.. M
@NovelGarden
@NovelGarden 2 жыл бұрын
trivandrum
@rejireji4958
@rejireji4958 2 жыл бұрын
Enikund
@NovelGarden
@NovelGarden 2 жыл бұрын
wow, super 👍🧡
@Suhail-777
@Suhail-777 2 жыл бұрын
👌👌👌👌😍
@NovelGarden
@NovelGarden 2 жыл бұрын
🧡🧡🧡👍👍
@Farhana_bai
@Farhana_bai 2 жыл бұрын
Sale undo pls reply
@NovelGarden
@NovelGarden 2 жыл бұрын
Sorry sales cheyyunillla.
@Farhana_bai
@Farhana_bai 2 жыл бұрын
@@NovelGarden ok
@abdukanzythennala2093
@abdukanzythennala2093 2 жыл бұрын
ഉണ്ടേ
@shynicv8977
@shynicv8977 2 жыл бұрын
Sup👌👌👌er
@NovelGarden
@NovelGarden 2 жыл бұрын
thanks a lot.. 🧡
@Madhurathegardener
@Madhurathegardener 2 жыл бұрын
Tq for the detailed information
@ratheeshr3910
@ratheeshr3910 2 жыл бұрын
Wow very nice plant
@NovelGarden
@NovelGarden 2 жыл бұрын
thanks a lot.. 🧡
@beautyphool5187
@beautyphool5187 2 жыл бұрын
Informative.
@mubashirajamsheer2271
@mubashirajamsheer2271 2 жыл бұрын
My fav plant😍
@reethapaulose5049
@reethapaulose5049 2 жыл бұрын
Ente veetil undu
@NovelGarden
@NovelGarden 2 жыл бұрын
wow, super 👍🧡
@jollyroy7131
@jollyroy7131 2 жыл бұрын
👌😍
@NovelGarden
@NovelGarden 2 жыл бұрын
thanks a lot.. 🧡
@somandelhi
@somandelhi 2 жыл бұрын
Useful information
@NovelGarden
@NovelGarden 2 жыл бұрын
thanks a lot.. 🧡
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Mom had to stand up for the whole family!❤️😍😁
00:39
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 14 МЛН
Everything About ZZ Plant | Varieties | Care | Tips
17:53
Plants Island
Рет қаралды 186 М.
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18