നൃത്തച്ചുവടുകൾ കൊണ്ട് വിസ്മയമൊരുക്കി ഒരമ്മയും മകനും..!!😍 | ComedyUtsavam | comedy

  Рет қаралды 736,803

Comedy Utsavam

Comedy Utsavam

Күн бұрын

Пікірлер: 224
@sivadasmk7675
@sivadasmk7675 Жыл бұрын
മകൻ..... വിനീത് പോലെ 👍 അല്ലെങ്കിൽ കമൽ ഹാസൻ പോലെ..... സൂപ്പർ 🙏
@sujanasujanac3305
@sujanasujanac3305 11 ай бұрын
🙏👌🏻👌🏻❤❤
@akvenu881
@akvenu881 10 ай бұрын
സൂപ്പർ ആണ് മോനെ. രണ്ടാളുടെയും ഡാൻസ് ❤👍ദൈവം അനുഗ്രഹിക്കട്ടെ സോങ് സെലെക്ഷൻ സൂപ്പർ എത്ര കേട്ടാലും മതി വരില്ല
@manu-pc5mx
@manu-pc5mx Жыл бұрын
ഇവരെ അഭിനന്ദിക്കാൻ വേറെ വാക്കുകൾ ഉണ്ടോ എന്ന് എനിക്കറിയില്ല അത്രയ്ക്കും അതിമനോഹരമായിരിക്കുന്നു മകനും അമ്മയും❤❤
@ST0KERFFx-k4y
@ST0KERFFx-k4y Жыл бұрын
അമ്മയും മകനും സൂപ്പർ, മകൻ അതിലും സൂപ്പർർർർ, അമ്മയെ കണ്ടാൽ സിസ്റ്റർ ആണ് എന്ന പറയും 💕💕💕💕💕
@afraparveen8675
@afraparveen8675 6 ай бұрын
അതുപറയില്ല അമ്മതന്നെ അവരുടെ പ്രായം നോക്കിയാൽ മകന്റെ പ്രായം നോക്കിയാലും മകൻ ആകാനേ യുള്ളു 36..40അടുത്ത് പ്രായം ഉള്ളവർക്ക് 15..17വയസ്സുള്ള മകൻ ഉണ്ടാവില്ല ഞാനും എന്റെ മാതാവും തമ്മിൽ 17വയസ്സ് ഡിഫാറൻസ്സ് ആണ് മുൻകാലങ്ങളിൽ 15..16..17.ൽ ഒക്കെ സ്ത്രീകൾ വിവാഹിതർ ആവാമായിരുന്നു
@mumthasabdulrasheed5254
@mumthasabdulrasheed5254 5 ай бұрын
അമ്മയും മോനും സൂപ്പർ അതി മനോഹരമായി ഡാൻസ് ചെയ്തു 🎉🎉🎉🎉
@umasasi9606
@umasasi9606 Жыл бұрын
നല്ല performance മകൻ സൂപ്പർ keep it up
@mayadevimr3657
@mayadevimr3657 Ай бұрын
ഒരുപാട് സന്തോഷം…🥰നന്ദി…🌹😍വീണ്ടും ഈ സുന്ദരമുഖം 💖ഓർമ്മകളിൽ നിന്ന് ചിന്തകളിൽ മധുരം വിരിയിച്ചതിന്..🙏🏻🙏🏻🙏🏻🙏🏻
@goput2616
@goput2616 3 күн бұрын
അടിപൊളി combo അമ്മയും മകനും ❤❤❤❤
@vijivijayan7174
@vijivijayan7174 Жыл бұрын
മോനും അമ്മയും കൂടെയുള്ള ഡാൻസ് നന്നായിട്ടുണ്ട്. ഇനിയുമിതുപോലത്തെ പ്രോഗ്രാം ചെയ്യണം.
@MadhavSunil-x8l
@MadhavSunil-x8l Жыл бұрын
Amma speed kuranju....but nalla grace undu....practuce cheythal super akum....mon thakarthuuu...ammakkum congratsss❤❤
@sreedevis.r2400
@sreedevis.r2400 Жыл бұрын
അമ്മ പഠിക്കാത്തതിന്റെ കുറവ് ഡാൻസ് കാണുമ്പോൾ മനസ്സിലാകും എന്നാലും അവരുടെ attempt കൊള്ളാം❤
@SyamrajDSyam
@SyamrajDSyam 10 ай бұрын
Madam oru dance video edamoo then u can speak
@rejanichandran9290
@rejanichandran9290 8 ай бұрын
കറക്റ്റ്
@ambikapadmavati4218
@ambikapadmavati4218 2 ай бұрын
ടീച്ചർ , നല്ല മക്കൾ..... നല്ല ഡാൻസ് ടീച്ചറിന് അഭിമാനിക്കാം 🙏 മക്കൾക്ക് ❤👍👍👍
@MuraliDaranPillai-uq2oy
@MuraliDaranPillai-uq2oy Ай бұрын
മോളൂട്ടിയുടെ stamina ഇങ്ങനെ ആണെങ്കിൽ ആ അച്ഛനും അമ്മയ്ക്കും ഒരു big salute 👍മോളൂട്ടിക്കു ❤️🌹🥰🙏
@deepusindhu1777
@deepusindhu1777 2 ай бұрын
എന്റെ പൊന്നു മോളേ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി...നന്നായി പാടീ മോളു... 😍😍
@resmikr6578
@resmikr6578 Жыл бұрын
എന്റെ സർ ന്റെ മോനും വൈഫ്‌ഉം,randuperum super ayittund 😍😍😍😍😍😍😍🥰🥰🥰😍. 😍😍😍
@rijim.p7907
@rijim.p7907 Ай бұрын
അതി മനോഹരം❤❤❤ സൂപ്പർ 👍👍👍👏👏👏
@afraparveen8675
@afraparveen8675 6 ай бұрын
സൂപ്പർ അമ്മയും മകനും കല ഏതുപ്രായത്തിലും ആവാം അതിന് ഉണ്ടാകരണം സിനിമ നാടുകളിൽ തന്നെ എത്രപേരുണ്ട് ആരും അറിയാത്തവരും ഉണ്ട് ഉള്ളിൽ ഒളിപ്പിച്ചോണ്ട് പ്രായം പക്വത ആവുമ്പോൾ അവരത് പുറമെ കാണിക്കില്ല നാണം മറ്റുള്ളോർ എന്ത് കരുതും എന്നാ തോന്നൽ ഇതൊക്കെ ആവും ഇവർ അതിൽ നിന്നൊക്കെ മാറി ചിന്തിച്ചൂ. Good sooppar adipoli
@sruthisongs6945
@sruthisongs6945 Ай бұрын
സ സൂപ്പർ മോനേ
@alrichebelroshenolive3181
@alrichebelroshenolive3181 28 күн бұрын
Super
@LimnaSuresh-l1g
@LimnaSuresh-l1g Ай бұрын
Very Nice 🥰😘
@deepamols1275
@deepamols1275 Жыл бұрын
Makan super Amma attempt super
@Neena8583
@Neena8583 Жыл бұрын
Lucky mom n lucky son❤❤❤❤
@remyamithrapuram
@remyamithrapuram Жыл бұрын
അമ്മയും മകനും നന്നായി ചെയ്തു 😘😘❤️❤️
@SnehaSneha-f1p
@SnehaSneha-f1p Жыл бұрын
Super അമ്മയും മകനും 💞💞
@IndhuI-bc6kx
@IndhuI-bc6kx 12 күн бұрын
Mon kidu super namichu
@remyaachu7333
@remyaachu7333 Жыл бұрын
Superrr Randuperum❤❤❤
@Sreeja123
@Sreeja123 Жыл бұрын
സന്തൂർ മമ്മി❤
@rajir7158
@rajir7158 Ай бұрын
വാവക്കുട്ടി super 👌🏼❤👍🏼🥰
@babyjaya7237
@babyjaya7237 11 ай бұрын
മോനു..... അമ്മ.... Super 🙏🙏🙏🙏
@IndhuI-bc6kx
@IndhuI-bc6kx 12 күн бұрын
Mon amma graceful kanuthatalle arum🪔🔔🔱❤️🙏💕🥰🔥👍
@bindhuaf7852
@bindhuaf7852 7 ай бұрын
Very nice dance super ammayum monum super🙏🙏🙏👌❤️ god bless you. 🙏 👍👍👍
@manjusajeev-bs8fh
@manjusajeev-bs8fh Жыл бұрын
മോനെ സൂപ്പർ ❤❤
@Jayalekshmi-z6b
@Jayalekshmi-z6b Жыл бұрын
Lucky mummy and monu😂😂❤❤🎉🎉🎉🎉
@sgopalakrisnan3853
@sgopalakrisnan3853 Ай бұрын
Superb performance Mole Let Swami Ayyappan bless you always
@jessythomas7188
@jessythomas7188 11 ай бұрын
Super amma and makhan❤❤❤❤❤
@nandannandanam4000
@nandannandanam4000 Жыл бұрын
Excellent 👍👍
@vijimol2527
@vijimol2527 6 ай бұрын
Super....nannayitundu😊❤
@Sona-vm6zn
@Sona-vm6zn 24 күн бұрын
സൂപ്പർ song
@manitj4741
@manitj4741 11 ай бұрын
How ever it's beautiful
@ushadevan5164
@ushadevan5164 2 ай бұрын
Supper supper❤❤
@sreedharanc2793
@sreedharanc2793 Жыл бұрын
താങ്ക്യൂ അമ്മക്കും മകനും ❤ താങ്ക്യൂ
@JayanBalakrishnan
@JayanBalakrishnan 3 ай бұрын
Mother can be happy to dance steps with her son .Thanks for the mother --son duo .May GOD BLESS THE WHOLE FAMILY .SATYAM SHIVAM SUNDARAM
@jayashreepandey5029
@jayashreepandey5029 Жыл бұрын
ഡാന്‍സ് അടിപൊളി. Thanks both of you
@shijibalasubramanian4915
@shijibalasubramanian4915 Жыл бұрын
Mon nte dance adipoli ❤
@KrishnanKichen-pp9ls
@KrishnanKichen-pp9ls Жыл бұрын
പൊളി ❤️👍🏻👍🏻
@kuttanpillaikumar7318
@kuttanpillaikumar7318 Жыл бұрын
Excellent
@bindhupk6582
@bindhupk6582 4 ай бұрын
Super🥰🥰🥰🥰
@shijianeesh9500
@shijianeesh9500 Жыл бұрын
Ammem monum othiri eshtayeeerr❤❤❤❤❤
@cnravi8675
@cnravi8675 11 ай бұрын
അതിമനോഹരം
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 Жыл бұрын
അമ്മയും മകനും 🥰❤️👌
@Kuttanpillaikumar
@Kuttanpillaikumar 6 ай бұрын
Very good 👍
@Deva-wp2lk
@Deva-wp2lk 7 ай бұрын
Monte dance supper. Nalla mayy vazhakkam. Ammayde positive energy supr.
@radhamanin1987
@radhamanin1987 Жыл бұрын
Superayittundu.
@sangeethaj3981
@sangeethaj3981 Жыл бұрын
അമ്മയും, മകനും സൂപ്പർ 👍👍🥰🥰
@noushadab8874
@noushadab8874 11 ай бұрын
ഡാൻസ് പഠിക്കാത്ത അമ്മയുടെ ഡാൻസുംകൊള്ളാം
@JoshyKS-f9j
@JoshyKS-f9j Жыл бұрын
Superdance😂❤
@saradamanikt4410
@saradamanikt4410 Жыл бұрын
Super mona lucky mother
@mithrav6597
@mithrav6597 11 ай бұрын
❤super
@nana1158
@nana1158 5 ай бұрын
Veary nice mothar and son dañce my blessing Sairam
@Girija-j9j
@Girija-j9j Ай бұрын
സൂപ്പർ അമ്മയും മകനും
@HapppyyyBeHappyyy
@HapppyyyBeHappyyy Жыл бұрын
Superb❤❤👍🏻🥳🥳
@sobhasaraswathy901
@sobhasaraswathy901 9 ай бұрын
Randuperum super super super..........
@faizafami6619
@faizafami6619 Жыл бұрын
Monu super ❤
@bindusunny1977
@bindusunny1977 5 ай бұрын
Supper very nice
@fidhajebin2901
@fidhajebin2901 7 ай бұрын
അമ്മയും മകനും ഡാൻസ് പൊളിച്ചു
@aaradhyasworld1990
@aaradhyasworld1990 11 ай бұрын
വാക്കുകള്‍ കിട്ടുന്നില്ല അമ്മക്കും മോനും നന്മകള്‍ ❤❤❤❤
@georgepattery4278
@georgepattery4278 8 ай бұрын
Best wishes 🙏
@shivanyak8128
@shivanyak8128 Жыл бұрын
അമ്മ പോര പഠിച്ചിട്ടില്ല എന്ന് തോന്നുന്നു മകൻ സൂപ്പർ
@nandhanam2282
@nandhanam2282 Жыл бұрын
Radduperum Pora
@LathaSuresh-g1f
@LathaSuresh-g1f 11 ай бұрын
രണ്ടു പേരും സൂപ്പർ
@SeemaSeema-i3j
@SeemaSeema-i3j 6 ай бұрын
സൂപ്പർ അമ്മച്ചി മോനു സൂപ്പർ അടിപൊളി
@matthai67
@matthai67 6 ай бұрын
Superb..,..
@SyamrajDSyam
@SyamrajDSyam Жыл бұрын
Dance is superb
@ahiyanahammedakkku594
@ahiyanahammedakkku594 Жыл бұрын
Amblidavi nte oru cut illea eee amma sirice actor
@MayaDevi-tc3mp
@MayaDevi-tc3mp 10 ай бұрын
വിനീതിന്റെ സ്റ്റൈൽ. 🙏🏿🙏🏿🙏🏿🙏🏿
@bindhuaf7852
@bindhuaf7852 6 ай бұрын
Super dance🙏🙏
@ShijiKrishnangouri
@ShijiKrishnangouri Жыл бұрын
superb......
@renipv1641
@renipv1641 Жыл бұрын
ഈ അമ്മയും മകനും സൂപ്പർ
@Silvi2020
@Silvi2020 6 ай бұрын
Suprr ❤
@jebinmathew3491
@jebinmathew3491 11 ай бұрын
സിൽബിമാത്യു സൂപ്പർമ്മ മോന്
@molynelson3515
@molynelson3515 Жыл бұрын
Well done, congrats ❤
@Ponnu567-r8i
@Ponnu567-r8i Жыл бұрын
Mon👍🏼👍🏼
@lizyjijo7647
@lizyjijo7647 Жыл бұрын
Amma yum makanum super Excellent performance Congratulations to both of you👏👏👏👏
@Mr331970
@Mr331970 Жыл бұрын
മോൻ എത്ര വർഷം നൃത്തം പഠിച്ചു എന്നത് അമ്മ പഠിച്ചിട്ടില്ല എന്നും ഇത് കാണുമ്പോൾ മനസ്സിലാവും
@ashajose8490
@ashajose8490 Жыл бұрын
നന്നായി നൃത്തം പഠിച്ച അമ്മ തന്നെയാണത് 👍
@mayansbudha4317
@mayansbudha4317 Жыл бұрын
ശരിയാണ് പറഞ്ഞത് അമ്മ നൃത്തം പഠിച്ചിട്ടില്ല നൃത്ത ചുവടുകളില്ല അമ്മക്ക് . മോൻ അരമണ്ഡലത്തിൽ കളിക്കുമ്പോൾ അമ്മ മെയ് വഴങ്ങാതെ കളിക്കുന്നു 4:09
@rojanair8307
@rojanair8307 Жыл бұрын
അമ്മ over confidence.... അത്ര പോര... മകൻ മാത്രം കളിച്ചാൽ മതിയായിരുന്നു....
@harishankar7197
@harishankar7197 Жыл бұрын
ഇത് എത്രമത്തെ എപ്പിസോഡ് ആണെന്ന് അറിയാമോ
@radhamani2299
@radhamani2299 Жыл бұрын
​@@mayansbudha4317za
@lemonsstoriesworld7969
@lemonsstoriesworld7969 Жыл бұрын
Adipoli 👌
@NaliniBabu-q2e
@NaliniBabu-q2e 8 ай бұрын
super
@rajeevkpai5340
@rajeevkpai5340 Жыл бұрын
സൂപ്പർ
@rajammavarghese9662
@rajammavarghese9662 Жыл бұрын
Amma super mon behu super 👌👍
@silvigeorge4346
@silvigeorge4346 Жыл бұрын
Mon super
@IndhuI-bc6kx
@IndhuI-bc6kx 12 күн бұрын
Amme monu sweer kiss with lots of love big salute keep it up
@sheelaashokan5878
@sheelaashokan5878 Жыл бұрын
Super❤❤❤
@reenaashokanashokan8654
@reenaashokanashokan8654 Жыл бұрын
Super performance
@smithamanoj8599
@smithamanoj8599 Жыл бұрын
Super mone
@sreevalsam1353
@sreevalsam1353 Жыл бұрын
അമ്മ ക്ക് ഒന്നൂടെ നന്നാക്കാമായിരുന്നു
@anjalinitravidyalayam3288
@anjalinitravidyalayam3288 Жыл бұрын
ഡാൻസ് കോസ്റ്യൂമും കൂടെ മൈകുപ്പും ഉണ്ടെങ്കിൽ ഇതിലും suuupr.. ആയേനെ ❤❤❤
@PRIYANKA-gi3vc
@PRIYANKA-gi3vc Жыл бұрын
Good dancers
@prajithkumar8972
@prajithkumar8972 11 ай бұрын
❤️💛
@sisubalans
@sisubalans Жыл бұрын
Fine
@ArunKunnath-js7gm
@ArunKunnath-js7gm Жыл бұрын
👌👍🌷🌷,thank you Chachi and Monu
@kunjumolev8251
@kunjumolev8251 11 ай бұрын
❤❤❤❤22
@beenapk1304
@beenapk1304 Жыл бұрын
Super
@babyn7900
@babyn7900 5 ай бұрын
❤❤❤❤🙏🏻👌🏻
@sharonreji4279
@sharonreji4279 7 ай бұрын
🥰🥰🥰🥰❤️👍