Yellow pancake nu number undo? 23 pancake ithinte oppam use cheyyavo?
@reshmabgopi24942 ай бұрын
@@nayanarajeshhh Yellow pancake number illa.
@anusree6521 Жыл бұрын
ee sponch enganeya kittuka.. market il chodikkumbo blender aanu tharunnath
@reshmabgopi2494 Жыл бұрын
Ith Pancake te koode undayirunnu
@visalakshit78993 ай бұрын
I like it ❤❤❤❤❤❤
@rajrahna6415Ай бұрын
Panstick yethu colour anu
@reshmabgopi2494Ай бұрын
@@rajrahna6415 Nammude shade nokki aan choose cheyyendath. Nalla fair skin aanenkil 27 or 28 shade. Kurach dark skin aanenkil 25 or 26 eduthal mathi
@paruz-y4r2 ай бұрын
Chechi.. pottinu normal glue vechu stick cheyyano?
@reshmabgopi24942 ай бұрын
@@paruz-y4r Fabric glue okke use cheyam
@saranyasano66276 ай бұрын
Super ee dancente video undo entemolk schoolil kaliykanarnnu
@reshmabgopi24944 ай бұрын
Illada
@visalakshit78993 ай бұрын
❤️❤️
@navami58912 ай бұрын
കമെന്റ് കാണുവാണെ ഒന്ന് rply തരണേ pls എന്റെ മോള് folk ഡാൻസ് കളിക്കാൻ വാശിപിടിച്ചു ഞാൻ എങ്ങനെയോ എല്ലാം പഠിപ്പിച്ചു ഡ്രസ്സ് തയ്പ്പിച്ച സെറ്റക്കി മേക്കപ്പ് ഇട്ട് വിട്ട് അതിന് ഫസ്റ്റ് ഉണ്ട് ഇന്ന് ഇപ്പൊ സ്കൂളിൽ നിന്ന് വിളിച്ചു മോളെ ജില്ലയിൽ കൊണ്ട് പോകുവാ ഡ്രസ്സ് മേക്കപ്പ് എല്ലാം നമ്മൾ തന്നെ സെറ്റ് ആക്കാൻ അന്ന് എങ്ങനെയോ എല്ലാം റെഡിയായതാ ടെൻഷൻ കാരണം എനിക്ക് വയ്യ പൂക്കാരി ആയിട്ടാണ് എങ്ങനെ ഇതിൽ കാണിച്ചപോലെ മതിയോ മേക്കപ്പ് പിന്നെ ഡ്രസ്സ് എങ്ങനത്തെവേണം ഓർണമെൻറ്സ് ബ്ലാക് മെറ്റൽ ആണോ എത്ര എണ്ണം വേണം ചിലങ്ക ഇടാമോ എല്ലാം ഒന്ന് പറഞ്ഞുതരുമോ ഇപ്പൊ നോക്കിയപ്പോ ആണ് വീഡിയോ കണ്ടത് കുറേ തിരക്കി എല്ലാകൂടെ 10000പുറത്തു ആണ് പറയുന്നത് പെട്ടെന്ന് ആയ കൊണ്ട് ക്യാഷ് അത്രേം ഇല്ല pls റിപ്ലൈ
@reshmabgopi24942 ай бұрын
@@navami5891 മേക്കപ്പ് ഇത് പോലെ മതി. ഡ്രസ്സ് ഇതിൽ ഉള്ളത് പോലെ Skirt, blouse, shawl മതി. ചിലങ്ക ഇടാം, Hairstyle - ഇതിൽ കാണിച്ചിരിക്കുന്നെ പോലെ ചെയാം അല്ലെങ്കിൽ ബാക്കിൽ വട കെട്ടി പൂവ് വച്ചാൽ മതി. Ornaments - ഡ്രെസ്സിനു match ആവുന്ന ഏത് ഇട്ടാലും മതി. ടെൻഷൻ ഒന്നും വേണ്ട പ്രോഗ്രാമിന്റെ കുറച്ചു നേരത്തെ തന്നെ ഒരുക്കി തുടങ്ങിയാൽ മതി 😍
@vavasvlogs63263 ай бұрын
പുരികം എഴുതാൻ എന്താ ഉപയോഗിച്ചത്
@reshmabgopi24943 ай бұрын
@@vavasvlogs6326 Normal kajal
@vavasvlogs63263 ай бұрын
@@reshmabgopi2494 thanks dear
@renu8626 Жыл бұрын
Panstickjm psncake veno
@reshmabgopi24944 ай бұрын
2 um venam
@mydreamworld7111 Жыл бұрын
❤❤❤❤❤❤❤❤❤❤
@FathimaNasri-u4u Жыл бұрын
Pancake panstick okke evidunna purchase cheythath
@reshmabgopi2494 Жыл бұрын
Tvm Chaalai market 🥰
@anjusbaking186211 ай бұрын
Avde eath shopil aanu
@Shammu_..3 ай бұрын
Pan stick vennon undo
@reshmabgopi24943 ай бұрын
@@Shammu_.. Yes ennale base kaanan bhangi undavu
@nithyamanu88253 ай бұрын
Enthu vacha kann eruthiye enn parayuvo
@reshmabgopi24943 ай бұрын
@@nithyamanu8825 Normal kari aan use cheyidhe
@RoshiniPaiva6 ай бұрын
Super 😊
@reshmabgopi24946 ай бұрын
😊
@shriharishrii708210 ай бұрын
Super
@reshmabgopi249410 ай бұрын
Thanks
@Sreeshmaprasad2K135 ай бұрын
Chechi ithe stepil najanum cheyithu first kitti
@reshmabgopi24944 ай бұрын
🎉
@divyas8697 Жыл бұрын
Sᴜᴘᴇʀ ❤
@rajigireesh15324 ай бұрын
പ്ലീസ് ചേച്ചി റിപ്ലൈ താ
@aaradhyaslittleworld5 ай бұрын
Eye brows num eyes num use cheytha kajal nte name parayamo pls..
@reshmabgopi24945 ай бұрын
@@aaradhyaslittleworld Gel kajal
@kallummasworld78415 ай бұрын
Kannil yanthanu varachath
@reshmabgopi24944 ай бұрын
Kajal
@renjithbgopi1837 Жыл бұрын
🤍
@Kukkupsc0473 ай бұрын
എൻ്റെ മോൾ ഡാൻസ് പഠിപ്പിക്കുന്നില്ല, folk dance സ്കൂളിൽ കളിക്കാറുണ്ട്, ഡാൻസ് പഠിക്കാതേചിലങ്ക കെട്ടിയ കളിക്കുന്നതിൽ കുഴപ്പമുണ്ടോ
@reshmabgopi24943 ай бұрын
@@Kukkupsc047 No problem 🥰
@vineethapramod23462 ай бұрын
മൂക്കുത്തിക്ക് ഏത് പശയാണ് യൂസ് ചെയ്യണ്ടത്
@reshmabgopi24942 ай бұрын
@@vineethapramod2346 Normal pasha use cheyidhal mathi.
ചേച്ചി ഞാൻ ആറാം ക്ലാസിലാ പഠിക്കുന്നേ എനിക്ക് യൂത്ത് ഫെസ്റ്റിവൽ ഉണ്ട് അപ്പോൾ ചേച്ചിയുടെ വീട് എവിടെയാ എന്റെ വീട് കോട്ടയത്ത് കോട്ടയത്ത് പാമ്പാടി എന്നറിയാമോ
@reshmabgopi24944 ай бұрын
@@rajigireesh1532 Njan Trivandrum aanu🥰
@Akkuu1996-s3 ай бұрын
@@reshmabgopi2494Tvm evideya.. Ente മോൾക്കും ഇപ്പൊ സ്കൂളിൽ folkdance kalikkanam എന്ന് പറയുന്നുണ്ട്.. അപ്പൊ എന്റെ കൈയിൽ ഇങ്ങനെ ഉള്ള സാധനങ്ങൾ ഒന്നും ഇല്ല
@reshmabgopi24943 ай бұрын
@@Akkuu1996-s Simple aayitt cheyidhal mathi
@Akkuu1996-s3 ай бұрын
@@reshmabgopi2494 മതിയോ.. നമ്മുടെ മേക്കപ്പ് ബോക്സ് വച്ചിട്ട്