HR ൽ ഉണ്ടായിരുന്ന സന്തോഷ് sir ഇപ്പോൾ അവിടെ ഉണ്ടോ,,,, ഒരു പ്രതിസന്ധിഘട്ടത്തിൽ എനിക്ക് ആശ്രമത്തിൽ ജോലി തന്ന് സഹായിച്ചത് അദ്ദേഹമാണ്,,, ഗുരുവിന്റെ അനുഗ്രഹത്താൽ എനിക്ക് പിന്നീട് ksrtc യിൽ ജോലി കിട്ടി,,,, അതിന് ശേഷം അർചിയോളജിയിൽ ജോലി കിട്ടി,,,,,, സദ്ഗുരുവേ ശരണം 🙏🙏🙏🙏
@shajeudayabhanu5820 Жыл бұрын
🙏❤അപ്പാ ഗുരുവേ ❤🙏
@bindumol2754 Жыл бұрын
👌🏽👌🏽
@libisubeesh819 Жыл бұрын
തങ്കപ്പൻ മാമൻ പാവം😢....
@DileepKumar-c5o6m Жыл бұрын
Santhigiri ashramathinu innu lokathinta nerukayil yathichathu swami gururathnam anu
@gurumargamprakashasabha64519 ай бұрын
മണ്ടത്തരം പറയുരുതേ കുട്ടി
@mpranjan36974 ай бұрын
❤
@mythoughtsaswords Жыл бұрын
അടുക്കള പാചകകാരനും, വിറക് വെട്ടുന്നവനുമൊക്കെ ഗുരു എന്നും സാമി, തപസ്വി, പൂജിത എന്നുമൊക്കെ വിളിപ്പേരിട്ടു തോന്നിയവാസം കാണിക്കുന്ന സ്ഥലം- ശാന്തി ഗിരി ആശ്രമം
@arulanpu18 Жыл бұрын
ആ ഡയറി പബ്ലിഷ് ചെയ്യൂ
@gurumargamprakashasabha6451 Жыл бұрын
രാധയുടെ കയ്യിലാണത്
@libisubeesh819 Жыл бұрын
രാധ യാണ് താരം😂
@sasikalab10039 ай бұрын
Swami ഗുരുരത്നം ellaperkkumupakaroyanu
@gurumargamprakashasabha64519 ай бұрын
വിഡ്ഡിത്തം പറയരുതേ കുട്ടി
@gopakumar88434 ай бұрын
സ്വന്തം പ്രസ്ഥാനം നേരെ ചൊവ്വേ കൊണ്ടുപോകാൻ പറ്റാത്ത ഗുരു.... എങ്ങനെ ലോകത്തെ നേർവഴിക്കു നടത്തും.... എന്നിട്ട് എല്ലാം പഴിയും..... അന്തർയാമിക്കും.... അന്തർവാഹിനിക്കും.... പുച്ഛം മാത്രം..... 😏😏😏
@shinu.naluparashinu7838 Жыл бұрын
ശാന്തിഗിരിയിലെ വിശ്വാസി സമൂഹമേ കണ്ണുതുറക്കു കാതുകൾ കൊണ്ടു കേൾക്കു, നിങ്ങൾ ആരെയാണ് ഭയക്കുന്നത്?ഇപോഷത്തെ കള്ളസന്യാസിനിയും അവരുടെ ശിങ്കിടികളും ഇനി മനുഷ്യന്റെ മുഖത്തു നോക്കാൻ നാണമില്ലേ.ഇനി ആരും ആശ്രമത്തിന്റെ പേരും പറഞ്ഞു ഞങ്ങളുടെ വീട്ടിൽ വന്നാൽ ചാണകവെള്ളം ചൂല്, കരുതിയിരിക്കും, നിങ്ങൾ പിരിക്കാൻ വന്നേക്ക് തരാം നല്ലപോലെ, എടാ പുല്ലേ നിങ്ങക്ക് തല്ലാൻ ആ പാവം80 വയസ്സുള്ള മനുഷ്യനെ കിട്ടയുള്ളോ, മഹപാപികളെ, പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും,, അതു പ്രകൃതി നിയമം. വെള്ളിമൂങ്ങഓർത്തോ, നിങ്ങൾ ചെയ്തക്രൂരതകൾഎല്ലാം ലോകജനതയെ അറിയിക്കും,.
@shahulhameedasharaf3992 Жыл бұрын
എന്ത്നല്ലഗുരു നല്ലശിഷ്യൻമാരും 🤔🤔🤔
@praveensivaprasad9312 Жыл бұрын
നിങ്ങളുടെ മതത്തിൽ മറ്റ് മതങ്ങളെ വെട്ടാനും കൊല്ലാനും എഴുതി വെച്ചത് നബി തിരുമേനി അറിഞ്ഞിട്ടില്ല... നിങ്ങൾക്കു ഈ ജന്മം തെറ്റ് തിരുത്താൻ പറ്റില്ല bz ഇപ്പോൾ social media ഉണ്ട് ഗുരുവിനെ നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്കും ഉണ്ടായി so എന്തൊക്കെ കാര്യം ആണ് മാറ്റി മറിചതെന്നും എന്തൊക്കെ കാര്യം ആണ് സത്യം നും വ്യക്തമായി അറിയാൻ സാധിക്കും... ലോകത്ത് നബി തിരുമേനിടെ രൂപം ഉള്ള ഒരേ ഒരു സ്ഥലം santhigiri ashram ആണ്.. ഗുരു ദർശനത്തിൽ കണ്ട് ഉണ്ടാക്കിയ രൂപം... So പുറമെ കാണുന്നത് അല്ല santhigiri... യഥാർത്ഥ വിശ്വാസി തെറ്റുകളെ തിരുത്താൻ വരും... അതാണ് ഇപ്പോൾ നടക്കുന്നത് അല്ലാത്ത ആളുകൾ അതിനെ ന്യായീകരിച്ചു കൂടെ നിക്കുന്നു അത് semetic മതം അങ്ങനെ ആണ്