How to install a chain link fence, ഇനി കമ്പിവേലി (നെറ്റ് വേലി) പണിയാളുകളില്ലാതെ സ്വയം കെട്ടാം,,,

  Рет қаралды 119,381

N T N Shanu Vlog

N T N Shanu Vlog

3 жыл бұрын

പണിയാളുകളില്ലാതെ, കമ്പിവേലി (നെറ്റ് വേലി) സ്വയം എങ്ങിനെ കെട്ടാം എന്ന് കാണിക്കുന്നു,,, ഒപ്പം കമ്പിവേലിയെക്കുറിച്ച് അറിയേണ്ടതെല്ലാം,,,
N T N Shanu Vlog,,
#NTNShanuVlog,#chainlinkfence,

Пікірлер: 430
@jibuvarghesepulickal9160
@jibuvarghesepulickal9160 3 жыл бұрын
എല്ലാ പണിയും ഏറ്റവും ഭംഗിയായി തനിയെ ചെയ്യാൻ കഴിയുന്ന താങ്കൾക്ക് എല്ലാവിധ ന ൻമ്മകളും ഉണ്ടാവട്ടെ
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെ സന്തോഷം,, Thanks ❤️❤️🙏🙏 ഈ നന്മ മനസ്സിന് എന്നും നന്മകളുണ്ടാവട്ടെ,,
@techandall4u51
@techandall4u51 2 жыл бұрын
പല പണികളും സ്വയം ചെയ്യാനാകുമെന്ന് മനസ്സിലാക്കി,തന്നു . ഇങ്ങനെ പറഞ്ഞ് മനസ്സിലാക്കി താരാൻ ദൈവ്വം താങ്കളെ പോലുള്ളവരേ ഏൽപിച്ചതിന്,ദൈവ്വത്തിന് നന്ദി പറയുന്നു..
@NTNShanuVlog
@NTNShanuVlog 2 жыл бұрын
വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏 എന്നും നന്മകളുണ്ടാവട്ടെ,,
@ashrafayiroor1155
@ashrafayiroor1155 3 жыл бұрын
താൻ ഒരു ഒന്ന് ഒന്നര ജനുസ്സാണു്! ജീവിക്കാൻ പഠിച്ച പഹയൻ തന്നെ സംശയമില്ല. വല്ലാത്ത ജാതി അഭിനന്ദനങ്ങൾ
@NTNShanuVlog
@NTNShanuVlog 3 жыл бұрын
😀😀😀😀😀 വളരെ സന്തോഷം,, Thanks ❤️❤️🙏 🙏
@alwinchristopherms7866
@alwinchristopherms7866 3 жыл бұрын
kzbin.info/www/bejne/rYPGqmWprN-eoqc *ഇൻഡോർ പോട്ട്* *അക്വാറിയവും* *ഇൻഡോർ പോട്ട്* *പ്ലാന്റും* _യൂട്യൂബിൽ ആദ്യമായി_ _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്കുക....
@ansarkeethedath1553
@ansarkeethedath1553 3 жыл бұрын
യെല്ലപ്പണിയും ചെയ്യുന്നതാണ് നിങ്ങളുടെ വിജയം keep it up
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,,, Thanks ❤️❤️🙏🙏
@thwayyibff9573
@thwayyibff9573 3 жыл бұрын
അടിപൊളി കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏🙏
@mumthasko2447
@mumthasko2447 3 жыл бұрын
🤝ഒന്നൊന്നര പണി തന്നെ.കിടുക്കി.💪🏻💪🏻💪🏻🎁
@NTNShanuVlog
@NTNShanuVlog 3 жыл бұрын
😀😀സന്തോഷം,, Thanks ❤️❤️🙏 🙏
@ramlarahim8109
@ramlarahim8109 3 жыл бұрын
Really you are a hard worker. Ini kozhiyeyum, aadineyum okke valartham.
@NTNShanuVlog
@NTNShanuVlog 3 жыл бұрын
അതെ,,, കോഴിയേയും ആടി നേയും സുരക്ഷിതമായി വളർത്താം,,, സന്തോഷം,, Thanks ❤️❤️🙏 🙏
@lissydaniel272
@lissydaniel272 2 жыл бұрын
Shanu ariyavunna karyangal mattullavarkum upakarikan venty paranju kodukunna nalla manasinu nanma untakatte....👌👏
@NTNShanuVlog
@NTNShanuVlog 2 жыл бұрын
സന്തോഷം,, Thanks💕💕💕🙏🙏
@kalyansraj3839
@kalyansraj3839 2 жыл бұрын
വളരെ നന്നായിട്ടുണ്ട് ഇക്ക ഒരുപാട് ഉപകാരം 😍😍😍
@NTNShanuVlog
@NTNShanuVlog 2 жыл бұрын
വളരെ സന്തോഷം,,, Thanks ❤️❤️❤️🙏🙏
@shameerthenamoochikkal5673
@shameerthenamoochikkal5673 3 жыл бұрын
ഷാനുക്ക അടിപൊളി, മ്യൂസിക് കുറച്ചു സൗണ്ട് കുറക്കാം 😍
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സൗണ്ട് കൂടിയോ,,,? തുടർന്ന് ശ്രദ്ധിക്കാം,, സന്തോഷം,, Thanks ❤️❤️🙏 🙏
@malik1308
@malik1308 3 жыл бұрын
ആദ്യകാലങ്ങളിൽ പാറക്കല്ലിൽ നിന്നും ആണ് കാലു നിർമ്മിച്ചിരുന്നത് അന്ന് മുള്ളൂ വേലി യായിരുന്നു കാലം കുറേ കഴിഞ്ഞപ്പോൾ അതിന് മാറ്റം വന്നു തുടങ്ങി ഇപ്പോൾ കോൺക്രീറ്റ് കാലും കൈകൾക്കും ശരീരഭാഗങ്ങൾക്കും മുറിവേൽക്കാതെ രീതിയിലുള്ള നെറ്റ് പോലുള്ള വേ ലിയാണ് ഇതാണ് കൂടുതൽ സൗകര്യപ്രദം നവാസ് ഇനിയും കൂടുതൽ വ്യത്യസ്തമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@NTNShanuVlog
@NTNShanuVlog 3 жыл бұрын
അതെ,, മുഹമ്മദലി,,, വളരെസന്തോഷം,, Thanks ❤️❤️🙏🙏
@manuppahamza4738
@manuppahamza4738 2 жыл бұрын
സൂപ്പർ വർക് താങ്കൾക് അഭിനന്ദനങ്ങൾ 🌹
@NTNShanuVlog
@NTNShanuVlog 2 жыл бұрын
വളരെ സന്തോഷം,, Thanks💕💕💕🙏🙏
@rasheedmeleveettil8854
@rasheedmeleveettil8854 3 жыл бұрын
വളരെ ഉപകാര പ്രദം👍✨✨✨
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏 🙏
@anjuzzkitchen6026
@anjuzzkitchen6026 3 жыл бұрын
നിങ്ങൾ ഒരു മാസ്സ് anne kettoo😍
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️❤️
@jollypothen3345
@jollypothen3345 3 жыл бұрын
ഇത് കൊള്ളാമല്ലോ നടക്കട്ടെ കൂടുതൽ ഉന്നതങ്ങളിൽ എത്താൻ കഴിയട്ടെ
@NTNShanuVlog
@NTNShanuVlog 3 жыл бұрын
ടീച്ചറമ്മേ,,,സന്തോഷം,, Thanks ❤️❤️🙏🙏
@PradeepKumar-sp8lu
@PradeepKumar-sp8lu 2 жыл бұрын
Nice video, I tried to understand it best. I am not malayali, but understood most of your words.
@NTNShanuVlog
@NTNShanuVlog 2 жыл бұрын
വളരെ സന്തോഷം,, Thanks ❤️❤️❤️🙏🙏
@asokkumar9031
@asokkumar9031 3 жыл бұрын
നിങ്ങൾ ഒരു hard worker ആണല്ലോ. അതിനു ആദ്യം like തരുന്നു. നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്നത് നമ്മൾ തന്നെ ചെയ്യുക അല്ലെ. ഞാനും അതെ..👍🙏👌
@NTNShanuVlog
@NTNShanuVlog 3 жыл бұрын
അതെ, തീർച്ചയായും,,, അത്മവിശ്വാസമുണ്ടോ നമുക്ക് എന്തും ചെയ്യാം,,,സന്തോഷം,,, Thanks ❤️❤️🙏🙏
@lalithapuliyacheriyeth2653
@lalithapuliyacheriyeth2653 20 күн бұрын
Very good. Would you take up the work for others?
@up.sasikumar668
@up.sasikumar668 Жыл бұрын
Very good. Congrats. അല്പം എഫർട്ട് എടുത്താൽ ഈ കമ്പിനെറ്റും നമുക്കു തന്നെ ഉണ്ടാക്കിയെടുക്കാം അതുപോലെ കാലുകളും ...
@NTNShanuVlog
@NTNShanuVlog Жыл бұрын
❤️❤️
@vigneshpnice2258
@vigneshpnice2258 Жыл бұрын
Ithepole 👍
@anshadkarunagappally5876
@anshadkarunagappally5876 3 жыл бұрын
പൊളിച്ചല്ലോ മുത്തേ
@NTNShanuVlog
@NTNShanuVlog 3 жыл бұрын
മച്ചാ,,സന്തോഷം,, Thanks ❤️❤️🙏🙏
@ibrahimcs3554
@ibrahimcs3554 3 жыл бұрын
നിങ്ങൾ പുലിയാണ്. കലക്കി
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏 🙏
@shameernaduvilayil12
@shameernaduvilayil12 3 жыл бұрын
അടിപൊളി ആണല്ലോ
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏 🙏
@nithishnithi4340
@nithishnithi4340 3 жыл бұрын
Good job and all the best👍👍👍🥰
@NTNShanuVlog
@NTNShanuVlog 3 жыл бұрын
Very happy,,Thankyou so much 😍😍🙏🙏
@walkwithlenin3798
@walkwithlenin3798 Жыл бұрын
Useful video. Thanks.
@NTNShanuVlog
@NTNShanuVlog Жыл бұрын
സന്തോഷം Thanks ❤️❤️❤️🙏🙏
@samantony715
@samantony715 3 жыл бұрын
Nannayitund bro
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏 🙏
@yadilyarabbhi3998
@yadilyarabbhi3998 3 жыл бұрын
വൗ സൂപ്പർ സൂപ്പർ സൂപ്പർ അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
@NTNShanuVlog
@NTNShanuVlog 3 жыл бұрын
❤️❤️❤️❤️❤️
@KokoBakeOfficial
@KokoBakeOfficial 3 жыл бұрын
പൊളിച്ചു അടിപൊളി
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏🙏
@naushada5081
@naushada5081 3 жыл бұрын
VERY NICE JOB BROS...
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️❤️
@crk7246
@crk7246 Жыл бұрын
കമ്പിവേലിയേക്കാൾ നല്ലത് നെറ്റ് വേലി തന്നെയാണ്.👍
@jimshadjimshu6297
@jimshadjimshu6297 3 жыл бұрын
Good job broo👌👌👌
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks 😍😍🙏🙏
@vivekvimaavalsalan1793
@vivekvimaavalsalan1793 3 жыл бұрын
Super 👍
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏🙏
@uthaman4728
@uthaman4728 3 жыл бұрын
Hai shanu Njaan uoonjaal undaakki thanks
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വളരെ സന്തോഷം,, Thanks ❤️❤️🙏 🙏
@adhruamakkavu123adhruamakk5
@adhruamakkavu123adhruamakk5 Жыл бұрын
സൂപ്പർ
@rajanp6577
@rajanp6577 2 жыл бұрын
Well done
@NTNShanuVlog
@NTNShanuVlog 2 жыл бұрын
സന്തോഷം,,, Thanks,🙏🙏💕💕💕
@bworld3436
@bworld3436 3 жыл бұрын
സകല കലാ വല്ലഭൻ 👍
@NTNShanuVlog
@NTNShanuVlog 3 жыл бұрын
😀😀😀സന്തോഷം,, Thanks ❤️❤️🙏🙏
@pkjvlog4982
@pkjvlog4982 3 жыл бұрын
Thank you
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️❤️🙏🙏
@vishnudas4886
@vishnudas4886 2 жыл бұрын
അടിപൊളി Bro
@NTNShanuVlog
@NTNShanuVlog 2 жыл бұрын
സന്തോഷം,, Thanks ❤️❤️❤️🙏🙏
@prasannam.p2410
@prasannam.p2410 3 жыл бұрын
അടിപൊളി
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏 🙏
@neenasgarden8991
@neenasgarden8991 3 жыл бұрын
അതുക്കും മേലെ അല്ലെ ഇക്ക.🦋🌿🌿നമിച്ചു ❤❤
@NTNShanuVlog
@NTNShanuVlog 3 жыл бұрын
😀😀സന്തോഷം,, Thanks ❤️❤️❤️
@muhamed_amalsha
@muhamed_amalsha 3 жыл бұрын
Super
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏🙏
@ssvlogmanusanu6905
@ssvlogmanusanu6905 3 жыл бұрын
ഒന്നും പറയാനില്ല 👍👌
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏 🙏
@jogeorge9857
@jogeorge9857 3 жыл бұрын
😍
@NTNShanuVlog
@NTNShanuVlog 3 жыл бұрын
❤️❤️❤️❤️
@sakeerhuzain6919
@sakeerhuzain6919 3 жыл бұрын
👍👍👍👍👍
@NTNShanuVlog
@NTNShanuVlog 3 жыл бұрын
❤️❤️❤️
@kunjiramantm3707
@kunjiramantm3707 3 жыл бұрын
തൊട്ടതെല്ലാം പൊന്നാവട്ടെ
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏 🙏
@neenasgarden8991
@neenasgarden8991 3 жыл бұрын
🙏🥰🦋
@shafeeqshafeeq5115
@shafeeqshafeeq5115 2 жыл бұрын
👌👌👌
@NTNShanuVlog
@NTNShanuVlog 2 жыл бұрын
❤️❤️❤️❤️
@aravindrajappan2287
@aravindrajappan2287 Жыл бұрын
ഇക്കാ അടിപൊളി എല്ലാം സ്വന്തമായി ചെയ്യുന്ന നിങ്ങൾ ആണ് നമ്മുടെ റോൾ മോഡൽ.. ഇക്കാ ടാറ്റയുടെ മെഷ് കൊണ്ട്..130. അടി കെട്ടാൻ എത്ര ചിലവ് വരും.??
@NTNShanuVlog
@NTNShanuVlog Жыл бұрын
ടാറ്റ നെറ്റ് ആകുമ്പോൾ മീറ്ററിന് നെറ്റ്മാത്രം 150രൂപ വരും ,കാലുകൾ അടക്കം മീറ്ററിന് 400 ലധികം വരും,, സന്തോഷം,,,Thanks ❤️❤️❤️🙏🙏
@user-yz4hw9zv4m
@user-yz4hw9zv4m 2 жыл бұрын
ചേട്ടാ സൂപ്പർ ആണുട്ടോ എല്ലാം. പിന്നെ 12 സെന്റ് ഭൂമി മുഴുവൻ കമ്പി വേലി കെട്ടാൻ വരുന്ന ഏകദേശം ചെലവ് പറയാമോ
@NTNShanuVlog
@NTNShanuVlog 2 жыл бұрын
ചുറ്റളവ് മീറ്ററിൽ അളന്ന് നോക്കിയാൽ മതി,,, മീറ്ററിന് 250 രൂപയോളം വരും ,, സന്തോഷം,, Thanks💕💕🙏🙏
@deepakkandangath326
@deepakkandangath326 3 жыл бұрын
Chettaa chilavaya rs okkay onnude vekthamayi parayamo? Chain link ethra gage aanu? Tamil nattil ninnum evide ninum vagi? Oru roll ethra rs aayi? Oru roll ethra meter undu? Hight ethra aanu chain link.. Agane full details paranjal bakki ullavarkku kooduthal use aavum.. 65 meter paniyan total ethra rs aayi ennoke... Normally ulla chettante videos ellam detail aayi undavarundu
@NTNShanuVlog
@NTNShanuVlog 3 жыл бұрын
കല് ഒന്നിന് 165 രൂപ,,40 കാല് ഉപയോഗിച്ചു,,65 മീറ്റർ ചെയ്യാൻ,,, നെറ്റ് ഒരു റോൾ 35-40 kg വരും,, ഒരു റോൾ 30- 35 മീറ്റർ ലങ്ങ്ത്ത് കിട്ടും,, കിലോ70 രൂപയാണ് വില,,, തമിഴ്നാട്ടിൽ തിരുനെൽവേലിയിൽ നിന്നും വരുത്തിച്ചതാണ്,, 65 മീറ്റർ ചുറ്റളവ് ചെയ്യ് ടോട്ടൽ 15,000 രൂപയോളമായി,, പണി കൂലി കൂട്ടാതെ,,, സന്തോഷം,, Thanks ❤️❤️🙏 🙏
@sajithkumar1101
@sajithkumar1101 3 жыл бұрын
supper
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏🙏
@aravindrajappan965
@aravindrajappan965 3 жыл бұрын
ഇക്കാ. സൂപ്പർ അടിപൊളി. ഞാൻ താങ്കളുടെ എല്ലാവീഡിയോ സും കാണാറുണ്ട്. നിങ്ങൾ പൊളിയാണ്. ഇക്കാ എനിക്കും. ഒരു 65. മീറ്റർ. നെറ്റ് ചെയ്യണം എന്നുണ്ട്. ഇക്ക മതിൽ കെട്ടുന്ന തിനെ അപേക്ഷിച്ചു പൈസ ലാഭം ആണ് അല്ലേ. ?. പക്ഷെ ഇത് എത്ര വർഷം നില നിൽക്കും. ?. മഴ യൊക്കെ നനഞ്ഞു. തുരുമ്പ് പിടിച്ചു പോകില്ലേ. ?. ഇക്കാ.മൊത്തം എത്ര ചിലവ് ആയി. ?
@NTNShanuVlog
@NTNShanuVlog 3 жыл бұрын
65 മീറ്റർ കെട്ടാൻ 18,000 രൂപയോളം ചിലവ് വന്നു,, മതിൽ കെട്ടുന്നതിനേക്കാൾ ലാഭമാണ്,, പെയിൻ്റ് കൊടുത്ത് മൈൻഡൻസ് ചെയ്താൽ വളരെക്കാലം ഈട് കിട്ടും,, ടാറ്റയുടെ കമ്പി ഉപയോഗിക്കുന്നതാണ് നല്ലത്,,, ഞാൻ ഉപയോഗിച്ചത് തമിഴ്നാട് കമ്പിയാണ് വില കിലോ 70 രൂപ,,, ടാറ്റയുടെ കമ്പിക്ക് 150 രൂപ വരുന്നുണ്ട്,, വളരെ സന്തോഷം,, Thanks ❤️❤️🙏🙏
@aravindrajappan965
@aravindrajappan965 3 жыл бұрын
@@NTNShanuVlog Thanks. ഇക്ക
@rabeesmuhammed4633
@rabeesmuhammed4633 3 жыл бұрын
❤️
@NTNShanuVlog
@NTNShanuVlog 3 жыл бұрын
❤️❤️❤️
@timepassmallukerala6043
@timepassmallukerala6043 3 жыл бұрын
Ethepole ethepole ethepole....
@NTNShanuVlog
@NTNShanuVlog 3 жыл бұрын
😀😀😀❤️❤️❤️
@hareeshschandra4836
@hareeshschandra4836 3 жыл бұрын
Chetta, Njangada garden nu vendiyaa. 50 meter length 4 feet height Ethra roopa yaakum total ?
@NTNShanuVlog
@NTNShanuVlog 3 жыл бұрын
പണി കൂലി ഇല്ലാതെ,, 12,000 ത്തിനുള്ളിൽ
@alivs2045
@alivs2045 3 жыл бұрын
Ithu sabavamala njan karuthiyath kambi net undakunnathanu.,.,
@peethambaranputhur5532
@peethambaranputhur5532 3 жыл бұрын
അടിപൊളി 🙏🙏🙏
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,,, Thanks ❤️❤️🙏🙏
@mihraskhankhan6323
@mihraskhankhan6323 3 жыл бұрын
First comment 🥳🥳🥳🥳
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏🙏
@georgejoseph4629
@georgejoseph4629 2 жыл бұрын
സിമന്റ് കാലിന് പകരം GI pipe ആക്കിയാൽ ചെലവ് വൃതൃസം വരുമോ ?
@corporatecriminal3881
@corporatecriminal3881 2 жыл бұрын
Vari kampi ketilalo?
@no.2tube370
@no.2tube370 Жыл бұрын
ഒരേക്കർ ചുറ്റളവ് ഇതുപോലെ ചെയ്യാൻ എത്ര ചിലവ് ആകും
@deepakkandangath326
@deepakkandangath326 3 жыл бұрын
Valare nalla video kalagalayi aalukal anneshikkuna onnanu.. Malayalathil igane oru video illa... Ennanu ente arivu
@NTNShanuVlog
@NTNShanuVlog 3 жыл бұрын
മലയാളത്തിൽ ഞാനും കണ്ടിട്ടില്ല,, സന്തോഷം,, Thanks ❤️❤️🙏🙏
@deepakkandangath326
@deepakkandangath326 3 жыл бұрын
@@NTNShanuVlog njn vere oru comment ittitundu athinu reply tharumennu vishwasikkunu... Alla enkil athellam ulpeduthi oru video koodi cheyyuka.. Kurachude onnum ariyatha oralkku simple aayi paniyan sathanagl vangendava egane evide ninnum chilavukal agane..
@9994jd
@9994jd 2 жыл бұрын
വളരെ നന്നായിട്ടുണ്ട്... ഫെൻസിങ് നെറ്റ് ഒരു റോൾ ആയിട്ടേ കിട്ടുകയൊള്ളോ? മുറിച്ചു കിട്ടുമോ എന്ന് അറിയാമോ?
@NTNShanuVlog
@NTNShanuVlog 2 жыл бұрын
നെറ്റ് റോൾ ആയിട്ടാണ് കിട്ടുന്നത്,,, പക്ഷേ,, ചെറിയ റോളുകളും ഉണ്ടാവാറുണ്ട് 10/20 Kg ഒക്കെയായിട്ട്,,സന്തോഷം,,, Thanks💕💕💕💕🙏🙏🙏🙏
@9994jd
@9994jd 2 жыл бұрын
@@NTNShanuVlog thank you
@shanuchandran4366
@shanuchandran4366 3 жыл бұрын
Super 👌👌total cost pls
@NTNShanuVlog
@NTNShanuVlog 3 жыл бұрын
65 മീറ്റർ ചുറ്റളവ് ചെയ്യാൻ 15,000 പണി കൂലി കൂട്ടാതെ,,, സന്തോഷം,, Thanks ❤️❤️🙏 🙏
@ajith.vengattoorajith.veng4575
@ajith.vengattoorajith.veng4575 6 ай бұрын
Bro ഇതിന് മൂന്ന് layer TATA yude കമ്പി വലിച്ചു കെട്ടണം..appol കൂടുതൽ ബലം കിട്ടും
@jidhinraj1356
@jidhinraj1356 3 жыл бұрын
Bro... പണിയാളുകൾ ഇല്ലാതെ എല്ലാവർക്കും കെട്ടാൻ പറ്റില്ലല്ലോ. നിങ്ങൾ ചെയ്തത് okay.
@NTNShanuVlog
@NTNShanuVlog 3 жыл бұрын
വീട്ടിൽ സഹായത്തിന് ആളുണ്ടെങ്കിൽ കെട്ടാൻ പറ്റുന്നതേ ഉള്ളൂ,,❤️❤️❤️
@rajendranv6909
@rajendranv6909 8 ай бұрын
1acra പണിയാൻ എത്ര ചിലവ് വരും
@nandakumar621
@nandakumar621 Жыл бұрын
Net വില എത്രയാ, കോൺക്രീറ്റ് കാല് അതോ കല്ലിന്റെ കാല് ആണോ ഇത്, കാലിന്റെ വില എത്രയാ തുരുബ് പിടിക്കുമോ
@anjanaraj9518
@anjanaraj9518 Жыл бұрын
Rate ethre ithinn
@josekuttyjoseph4216
@josekuttyjoseph4216 2 жыл бұрын
നെറ്റിന്റെ materialന് വ്യത്യസ്ത quality കാണുമായിരിക്കുമല്ലോ? അതിനെ സംബന്ധിച്ച് വിശദീകരണം നല്‍കുമോ?
@NTNShanuVlog
@NTNShanuVlog 2 жыл бұрын
സാധാ വരുന്നുണ്ട്,, പിന്നെ TATA യുടെതും വരുന്നുണ്ട്,, TATA യാണ് നല്ലത്,, കൂടുതൽ കാലം ഈട് ലഭിക്കും,, വില അൽപം കൂടും എന്ന് മാത്രം,,❤️❤️❤️❤️❤️
@green_curve
@green_curve Жыл бұрын
രണ്ടുവർഷം കഴിഞ്ഞപ്പോൾ നെറ്റ് ലൂസ് ആയിട്ടുണ്ടോ?
@mhd9170
@mhd9170 3 жыл бұрын
Nalladaan idh farmkaarkoke upakarapedum
@NTNShanuVlog
@NTNShanuVlog 3 жыл бұрын
അതെ,,, അത് കൊണ്ടാണ് വീഡിയോ ആക്കിയത്,,,സന്തോഷം,, Thanks ❤️❤️🙏🙏
@ABDUSSALAM-hy6co
@ABDUSSALAM-hy6co 8 ай бұрын
തമിഴ് നാട്ടിൽ നിന്ന് കബി വാങ്ങിയ സ്ഥാപനത്തിന്റെ Details തരുമോ
@salmasameer123
@salmasameer123 Жыл бұрын
Ningal oru sambavam thanne.ee kambivelikond thanne appurathekk povanulla gate koode undakkan pattoole
@NTNShanuVlog
@NTNShanuVlog Жыл бұрын
സന്തോഷം Thanks ❤️❤️❤️🙏🙏 ഗേറ്റും ഉണ്ടാക്കാൻ പറ്റും
@user-sh9tn5yj5f
@user-sh9tn5yj5f 3 жыл бұрын
സൂപ്പർ വീഡിയോ, നെറ്റ് എവിടെ നിന്നാണ് വാങ്ങിയത് പ്ലീസ് ഡീറ്റെയിൽസ്
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏 🙏 നെറ്റ് തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നും എത്തിച്ചതാണ്,, അവിടെ കിലോ70 രൂപയാണ് വില,,, കാലിന് ഒന്നിന് 165 രൂപ,,,65 മീറ്റർ ചുറ്റളവ് ചെയ്യാൻ 15,000 രൂപക്കടുത്ത് ചിലവായി,, പണി കൂലി കൂട്ടാതെ,,,
@user-sh9tn5yj5f
@user-sh9tn5yj5f 3 жыл бұрын
@@NTNShanuVlog താങ്ക്സ്, റിപ്ലൈ തന്നതിന് താങ്കൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🌹🌹🌹
@adhilaayisha1679
@adhilaayisha1679 12 күн бұрын
​@@NTNShanuVlog ഇവരെ നമ്പർ തരുമോ പ്ലീസ്... എനിക്ക് 10 സെന്റ് വളച്ചു കെട്ടാൻ ഉണ്ട്
@adhilaayisha1679
@adhilaayisha1679 12 күн бұрын
ഇത് എത്ര സെൻറ് ?
@amarakbarantony3626
@amarakbarantony3626 3 жыл бұрын
നിങ്ങള് ആള് കൊളല്ലോ ചെങ്ങായി 🤣😍👍
@NTNShanuVlog
@NTNShanuVlog 3 жыл бұрын
😃😃😃😃❤️❤️❤️❤️❤️
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
വീഡിയോ super. വാങ്ങിയ തമിഴ് നാട്ടിലെ കട പറയാമോ? നെറ്റിന്റെ ഗേജ് , കമ്പനി തുടങ്ങി വിവരവും?🙏
@NTNShanuVlog
@NTNShanuVlog 3 жыл бұрын
തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നാണ് വാങ്ങിയത്,,, കടയുടെ പേര് അറിയില്ല അളിയൻ വാങ്ങി കൊടുത്തുവിട്ടതായിരുന്നു,,, തമിഴ്നാട്ടിൽ എല്ലാ സിറ്റികളിലും ഇത് ലഭ്യമാണ്,, അന്ന് കിലോ 70 രൂപയായിരുന്നു വില,,, TATA യുടെ നെറ്റും ഉണ്ട് അതിന് വില കൂടും,, കിലോ 150-160 വരും,,, സന്തോഷം,, Thanks ❤️❤️❤️
@aravindrajappan965
@aravindrajappan965 3 жыл бұрын
ഇക്ക. നമുക്ക് ആവശ്യത്തിനുള്ള. നെറ്റ് കിട്ടുമോ. ഒരു. 5. അടി നീളം 5അടി വീതി യുള്ള പൊക്കം 5അടി യുള്ള ഒരു ആട്ടിൻ കൂടിന് നെറ്റ് കെട്ടണം എങ്കിൽ അത്ര നെറ്റ് വാങ്ങാൻ പറ്റുമോ. ??
@NTNShanuVlog
@NTNShanuVlog 3 жыл бұрын
പറ്റും,, ചെറിയ റോൾ ഉണ്ടാവും,,5 അടിയോ 4 അടിയോ ഏത് പൊക്കവും കിട്ടും,,❤️❤️❤️
@shehnawazmohammed4353
@shehnawazmohammed4353 3 жыл бұрын
Good job
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏 🙏
@KRSNDD
@KRSNDD 8 ай бұрын
Concrete തൂണാണോ, GI പൈപ്പ് ആണോ നല്ലത്..
@NTNShanuVlog
@NTNShanuVlog 7 ай бұрын
കോൺക്രീറ്റ് തൂണുകൾ
@unnikrishnan9956
@unnikrishnan9956 3 жыл бұрын
നന്നായിട്ടുണ്ട് ... നമ്പർ തരുമൊ കുറച്ച് സംശയം ചോതിക്കാനാണ്
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,,, Thanks ❤️❤️❤️ 9745012273
@muhammedaslamji5611
@muhammedaslamji5611 3 жыл бұрын
തമിൾ നാട്ടിൽ എവടെ യാണ് കിട്ടുക... പ്ലീസ്
@NTNShanuVlog
@NTNShanuVlog 2 жыл бұрын
തമിഴ് നാട്ടിൽ എല്ലാ ടൗണുകളിലും ലഭിക്കും,, ഞാൻ വാങ്ങിയത് തിരുനെൽവേലിയിൽ നിനാണ്
@shajibindu7521
@shajibindu7521 Жыл бұрын
പുറത്തു ചെയ്തു കൊടുക്കുമോ
@anoop.225
@anoop.225 Жыл бұрын
Alappuzha location il ചെയ്യുമോ ?
@NTNShanuVlog
@NTNShanuVlog Жыл бұрын
സോറി' ഇല്ല❤️❤️❤️🙏🙏
@ajilvarghesesrdvarghese9308
@ajilvarghesesrdvarghese9308 3 жыл бұрын
11 സെന്റ് സ്ഥലത്തു ഇതുപോലെ ചെയ്യാൻ എത്ര ചിലവ് വരും എന്നു പറയാമോ ..?
@NTNShanuVlog
@NTNShanuVlog 3 жыл бұрын
ചുറ്റളവ് മീറ്ററിൽ അളന്നാൽ മതി ഒരു മീറ്റിന് 250 രൂപയോളം ചിലവ് വരും,,❤️❤️
@iblislucifer3242
@iblislucifer3242 3 жыл бұрын
ബ്രോ അടിപൊളി വീഡിയോ ബ്രോ ഒരു കിളി കൂടാകു
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏🙏 നമുക്ക് ശ്രമിക്കാം,,
@alwinchristopherms7866
@alwinchristopherms7866 3 жыл бұрын
kzbin.info/www/bejne/rYPGqmWprN-eoqc *ഇൻഡോർ പോട്ട്* *അക്വാറിയവും* *ഇൻഡോർ പോട്ട്* *പ്ലാന്റും* _യൂട്യൂബിൽ ആദ്യമായി_ _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്കുക..
@Shafisha572
@Shafisha572 3 жыл бұрын
Adipoli 👌 ഇക്ക ഇതിന് എത്ര ചിലവ് വന്നു
@NTNShanuVlog
@NTNShanuVlog 3 жыл бұрын
65 മീറ്റർ ചുറ്റളവ് കെട്ടാൻ 15,000 രൂപ,,, സന്തോഷം,,, Thanks ❤️❤️🙏🙏
@Shafisha572
@Shafisha572 3 жыл бұрын
@@NTNShanuVlog tnxxxx ikka
@leena-akshai317
@leena-akshai317 3 жыл бұрын
@@NTNShanuVlog സാധനം വാങ്ങാൻ മാത്രം ആണോ 15 ആയിരം ആയതു 🤔🤔
@sunnykilimanoor141
@sunnykilimanoor141 2 ай бұрын
Price ethra anu
@bettyvr9798
@bettyvr9798 2 жыл бұрын
Ithevidanu sthalam Varkala work cheyuo?
@NTNShanuVlog
@NTNShanuVlog 2 жыл бұрын
ഇത് കോഴിക്കോട് ചീക്കിലോട്,, വർക്ക് എടുക്കാറില്ല,,,❤️❤️❤️❤️🙏🙏🙏
@fencingwork8274
@fencingwork8274 2 жыл бұрын
work edukkum 9539 100 503
@sarafudeentajsarafudeentaj1135
@sarafudeentajsarafudeentaj1135 3 жыл бұрын
സകലകലാ വല്ലഭൻ 👏👏👏🌹🌹🌹🌹👏👏👏💕💕💕💕💕🥰🥰🥰🥰നന്നായിട്ടുണ്ട്
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,,, Thanks ❤️❤️🙏🙏
@abdulsathar1852
@abdulsathar1852 3 жыл бұрын
ഏത് തുരുമ്പ് പിടിക്കുമോ
@NTNShanuVlog
@NTNShanuVlog 3 жыл бұрын
കുറച്ച് കഴിയുമ്പോൾ തുരുമ്പ് വരും,, പൈൻ്റടിച്ചാൽ ലൈഫ് കൂടും,,❤️❤️❤️❤️
@keeveear3007
@keeveear3007 3 жыл бұрын
ഇത് ചെയ്‌താൽ ഗുണമുണ്ട് വള്ളി പടർപ്പുകൾ പോലത്തെ പയർ ബീൻസ് പോലത്തെ കൃഷിയും ചെയ്യാം
@NTNShanuVlog
@NTNShanuVlog 3 жыл бұрын
അതെ,,,❤️❤️❤️❤️❤️❤️
@sumeshkv3636
@sumeshkv3636 2 жыл бұрын
@@NTNShanuVlog തമിഴ്നാട്ടിൽ എവിടെയാ ബ്രോ ഇറക്കി തരുമോ ടാറ്റാ യുടെ വേലി 100 mtr x 5 feet വേണം
@nisarkarthiyat9930
@nisarkarthiyat9930 3 жыл бұрын
Valare bangiyayi cheydu, aniyante chanalinte peru parayamo
@shameernaduvilayil12
@shameernaduvilayil12 3 жыл бұрын
Shamis snehatheeram
@NTNShanuVlog
@NTNShanuVlog 3 жыл бұрын
സന്തോഷം,, Thanks ❤️❤️🙏 🙏 "Shamis snehatheeram"
@sajas5367
@sajas5367 3 жыл бұрын
പയർ, പാവൽ തുടങ്ങിയ പച്ചക്കറി കൾ പന്തൽപോലെ വേലിയിലൂടെ കടത്തി വിടുകയും ചെയ്യാമല്ലേ
@NTNShanuVlog
@NTNShanuVlog 3 жыл бұрын
അതെ,,,വള്ളിയായിട്ടുള്ള കൃഷികൾ ചെയ്യാം,,❤️❤️❤️❤️❤️❤️
@mdc4569
@mdc4569 Жыл бұрын
ഈ നെറ്റ് തമിഴ്നാട്ടിൽ എവിടെ യാണ് കിട്ടുക
@NTNShanuVlog
@NTNShanuVlog Жыл бұрын
എല്ലാ ടൗണിലും ലഭിക്കും
@studioprofessionalsmedia7336
@studioprofessionalsmedia7336 2 жыл бұрын
Shanu വാർത്ത കുറ്റിക്ക് പകരം gi pipe ഉപയോഗിക്കുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം
@NTNShanuVlog
@NTNShanuVlog 2 жыл бұрын
Gi ഉപയോഗിക്കുന്നതിൽ പ്രശ്നമില്ല,, അടിഭാഗം കോൺക്രീറ്റിൽ തന്നെ ഉറപ്പിക്കണം എന്ന് മാത്രം 💕💕
@martinjoseph5088
@martinjoseph5088 4 ай бұрын
Agana vila mtr
@interiordesigner3185
@interiordesigner3185 2 жыл бұрын
How much cost and time will it take to install chain link fencing?
@NTNShanuVlog
@NTNShanuVlog 2 жыл бұрын
18000 for two days to cover a distance of 70 meters
@sadzkpro6001
@sadzkpro6001 2 жыл бұрын
100 meters ippo cheyyan aprox etra akum?
@H-sherin
@H-sherin 2 жыл бұрын
ഇതു പോലത്തെ നെറ്റ് വിൽപനക്ക് ഉണ്ട് 8 അടി hight സെക്കൻ്റ് മലപുറം
@ummerkudukkil
@ummerkudukkil Жыл бұрын
Available now ????
@gokuldasgopidas620
@gokuldasgopidas620 3 жыл бұрын
1 akar ethra varumm?
@NTNShanuVlog
@NTNShanuVlog 3 жыл бұрын
ചുറ്റളവ് മീറ്ററിൽ അളന്ന് നോക്കിയാൽ അറിയാൻ കഴിയും,, 1 മീറ്ററിന് 250 ഓളം വരും❤️❤️❤️
@aswinsuresh1092
@aswinsuresh1092 3 жыл бұрын
Chetta 5 feet height 67 adi(foot) ethra rupess aakum
@NTNShanuVlog
@NTNShanuVlog 3 жыл бұрын
നെറ്റിന് മാത്രം 2000 രൂപയോളം വരും,,
@jayakumarkp3132
@jayakumarkp3132 3 жыл бұрын
താങ്കളുടെ നമ്പർ തരുമോ!!
@dintocddintocd8492
@dintocddintocd8492 2 жыл бұрын
5 cent kettan എത്ര ചിലവ് വരും
@NTNShanuVlog
@NTNShanuVlog 2 жыл бұрын
മീറ്റർ അളന്ന് നോക്കിയാൽ അറിയാം,, മീറ്ററിന് 250-300 വരും,,
@positive2030
@positive2030 2 жыл бұрын
12 സെന്റ് - 90 മീറ്റർ ചുറ്റളവ് - എത്ര തൂണുകൾ, എത്ര നെറ്റ് വേണം ( കിലോ ) - തൂണിന്റെ ഉയരം, നെറ്റിന്റെ ഉയരം എത്ര ? നിങ്ങൾ ചെയ്തു കൊടുക്കുന്നുണ്ടോ ?
@NTNShanuVlog
@NTNShanuVlog 2 жыл бұрын
40 തൂണുകൾ വേണ്ടി വരും, 90- 100 kg നെറ്റ്,, കാല് ഉയരം 5.5 ഫൂട്ട്, നെറ്റ് ഉയരം 4 ഫൂട്ട്,, മറ്റ് തിരക്കുകൾ കാരണം ഇപ്പോൾ ഞാൻ ചെയ്ത് കൊടുക്കുന്നില്ല,,,❤️❤️❤️
@rashivlog1421
@rashivlog1421 7 ай бұрын
നെറ്റ് എത്ര യാണ് വില വരുന്നത്
How To Install Chain Link Fence The Easy Way
21:59
SWI Fence
Рет қаралды 842 М.
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 3,9 МЛН
how to make a dratti dratte making #viral #dratti #dratte
0:15
offical Blacksmith
Рет қаралды 24 МЛН
The little girl just wanted to help 😭😳😔
0:45
Family Fast Five
Рет қаралды 9 МЛН
Random pink food asmr mukbang 📱 #asmr #mukbang #eating #food
0:14
Think of stray animals 🙏😥
0:37
Ben Meryem
Рет қаралды 58 МЛН
Ребёнок хотел прервать свадьбу 😯
0:20
Фильмы I Сериалы
Рет қаралды 10 МЛН