ഇത് സങ്കടിപ്പിക്കുന്നതിനുള്ള സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണം.
@bensingbramanand5836Күн бұрын
കേരള പോലീസിന്റെ അനുഗ്രഹത്തോടെ ആണ് ഇത് പ്രവർത്തിക്കുന്നത്
@Azx473Күн бұрын
Enda ithin prashanam
@shapkdpv400517 сағат бұрын
അതെ കേരള പോലീസിന്റെ അനുമതിയോടെ എന്തല്ലാം നടക്കുന്നു എന്ന് കണ്ടതാണല്ലോ പൂരം കലക്കി കൊടുക്കുന്നു, rss നേതാവിനെ പോയി കാണുന്നു, റിട്ടയർ ആയാൽ നേരെ സംഘപരിവാർ മെമ്പർഷിപ് എടുക്കുന്നു.
@AbdulRaheem-kr9dtКүн бұрын
മോഹനൻ ആദ്യം കാഫ്ഫർ സ്‌ക്രീൻഷോർട് ഉണ്ടാക്കിയവനെ പുറത്ത് കൊണ്ട് വരാൻ നോക് മറ്റുള്ളവരുടെ കാര്യം അവര്നോക്കിക്കോളും
@raafiramshuraafid16 сағат бұрын
ബിജെപിയെ പറയുന്നുണ്ട് ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും തുറന്ന് കാട്ടണം