*വയസ് 21ഈ പ്രായത്തിൽ ആർക്കും പറ്റില്ല ഇതുപോലെ mass ചെയ്യാൻ 🔥🔥🔥💯*
@jobimon74394 ай бұрын
ശെരി ആണ്
@surajramanansuraj53034 ай бұрын
ഈ പ്രായത്തിൽ ഇജ്ജാതി mass ചെയ്തിട്ടില്ല 🔥
@manimozzo1694 ай бұрын
ഈ പ്രായത്തിൽ ഇജ്ജാതി mass വേറെ ആരും ചെയ്തിട്ടില്ല.... ❤️🔥
@Abhi36949 Жыл бұрын
Character at the age of 21❤
@Kottayam-l2s4 ай бұрын
July kaanunnavarb😊ondo
@enthusiast25904 ай бұрын
Ellarkm suggestions varunundenu tonunalo.
@Kottayam-l2s4 ай бұрын
@@enthusiast2590 athe🤍
@harikrishnan6804 ай бұрын
Und❤
@shanumohandas98004 ай бұрын
Ind
@Ajith-br8lq4 ай бұрын
ഒണ്ടെങ്കിൽ......
@rohansajan60224 ай бұрын
21 vayasil itra manly character .😮
@vivekkn44324 ай бұрын
ലോഹിതാസ് മൂവി :ചക്രം ലോഹിദാസ് അകലുർ : ഉള്ളപ്പോൾ എടുത്ത മൂവി പത്തിരിപ്പാല : എന്റെ നാട് 🥰
@satheeshps30984 ай бұрын
2.26 മുതലുള്ള സീനുകൾ എടുത്ത ലൊക്കേഷൻ എവിടെയാണ്
@rajeshpm15864 ай бұрын
മോഹൻ ലാൽ ചെയ്‌താൽ ഈ പുള്ളീടെ സൗണ്ട് മോഡ്ലേഷൻ നോ വോയിസ് പവർ ഓ ലാലേട്ടൻ ന് കിട്ടില്ല. ഇത് ഡയലോഗ് ന് നല്ല weight ഉണ്ട്👍
@Pranavtcr4 ай бұрын
തുമ്പിയെ കൊണ്ട് കല്ലിടുപ്പിച്ചു എന്നായിരുന്നു അന്ന് ഈ ഡയലോഗ് delivery യെ കുറിച്ച് വന്ന പ്രധാനവിമർശനം..പ്രിത്വിരാജ് ആ പ്രായത്തിൽ തന്നാൽ കഴിയും പോലെ നന്നായി ചെയ്തു എന്നതൊഴിച്ചാൽ തിയേറ്ററിൽ യാതൊരു impact ഈ ചിത്രമുണ്ടാക്കിയില്ല ആളുകൾക്ക് രസിച്ചുമില്ല.. മോഹൻലാൽ ഒക്കെ വേറെ ലീഗ് ആണ് മൂപ്പരുടെ സ്ക്രീൻ പ്രെസെൻസും ഡയലോഗ് ഡെലിവറിയുമൊക്ക എത്ര കണ്ടറിഞ്ഞതാണ് കാണികൾ ആറാം തമ്പുരാൻ,അഭിമന്യു,നരസിംഹം,രാവഭപ്രഭു(അതിൽ തന്നെ കാർത്തികേയനും നീലകണ്ഠനും രണ്ട് extreme ൽ മാസ്സ് കാണിച്ചവരാണ് രണ്ട് voice modulations ൽ.വിജയരാഘവനോട് "ന്താടാ ചെള്ള് ചെക്കാ മൊലപ്പാല് കിനിയിണിണ്ടാ നാക്കില്" എന്നുള്ള ഒറ്റ ഡയലോഗിന്റെ impact തിയേറ്റർ കണ്ടതാണ്) അങ്ങനെത്രയോ പടങ്ങൾ..
@cristy-hb1udАй бұрын
പ്രേകുമാറിന്റെ ഡാൻസ് മാത്രം മിസ്സ് ആയി....😢
@mansoorali62714 ай бұрын
സൂപ്പർ ❤
@vimalmanoharan84974 ай бұрын
19 വയസ്സില്‍ ഒറിജിനൽ താടി കാണിച്ച് അഭിനയിച്ച മനുഷ്യന്‍
@JPThamarassery4 ай бұрын
21 ഒന്ന് അല്ലെ ചേച്ചി
@Habeeb-j6h Жыл бұрын
Chakram 2 varumo 😢
@rajeshkarayil49474 ай бұрын
സൈക്കിൾ രണ്ട് ചക്രമല്ലേ..?.@@saapz6061
@rajeshkarayil49474 ай бұрын
സൈക്കിൾ വരും
@AnandaKrishnasami4 ай бұрын
ബൈക്കിന് രണ്ടെണ്ണം വരും. കാർ ആണെങ്കിൽ 4. വലിയ വണ്ടികൾ ആണെങ്കിൽ കൊറേ കാണും. ട്രെയിൻ ആണേൽ കണ്ടമാനം ഉണ്ടാകും
@machumubihanan84774 ай бұрын
@@rajeshkarayil4947cycle 2008 il vanu eni bike varatte
@omprakashmuthu20694 ай бұрын
Noki eruno epo varum
@sifonstuffifoundonnet43274 ай бұрын
2024 July !!!! This movie has a brilliant script... What can our emotional decisions bring us to...
@subhashchandran94094 ай бұрын
Chakram നല്ല സിനിമയാ
@taekwondoloversksd....4464 ай бұрын
അമ്മായിടെ മോൻ ബിജുക്കുട്ടൻ നെ പോലെ ഉണ്ട്
@vinayanv76224 ай бұрын
നടൻ്റെ പേര് വിജീഷ്.. നമ്മൾ സിനിമയിലെ നൂലുണ്ട, ക്ലാസ്മേറ്റ്സ് സിനിമയിലെ വാല് വാസു, അർജ്ജുനൻ സാക്ഷി സിനിമ ജോമി, താപ്പാനയിലെ ചേട്ടത്തി സാബു..
@harikrishnanpp9664 ай бұрын
Maniyepole🙏
@nikhilraj73974 ай бұрын
ചന്ദ്രഹാസൻ🔥🔥
@prajith224 ай бұрын
Super movie 💙
@anoojpoovadan6144 ай бұрын
❤ wow poli
@niyazniyaz50044 ай бұрын
🔥🔥
@thefanofhighflyers51734 ай бұрын
1:10 Luciferലെ പോലീസുകാരൻ 👍👍
@Udhay23444 ай бұрын
Athayala
@Rkanathil4 ай бұрын
മോഹൻലാൽ അന്ന് ചെയ്തിരുന്നു എങ്കിൽ ഹിറ്റ് ആകേണ്ട സിനിമ... ഇതിൽ പ്രിത്വി യെ പ്രായം ഉള്ള കഥാപാത്രം ആയി ആരും അംഗീകരിക്കാൻ തയ്യാറായില്ല.. ഇപ്പോൾ പ്രിത്വി യുടെ പ്രായത്തിൽ ചെയ്യേണ്ട സിനിമ ആയിരുന്നു
@AnasAmbalapara4 ай бұрын
Ethaaa iyy vedu
@sreerag24294 ай бұрын
Oola lalooo😂😂😂
@akhilkrishna71174 ай бұрын
മോഹൻലാൽ പോലും 21 വയസിൽ ഇത് ചെയ്യാൻ പറ്റില്ല. പെണ്ണുങ്ങളുടെ പിന്നാലെ ഒലിപ്പീരു കാണിക്കാം ലോലേട്ടന്
@Pranavtcr4 ай бұрын
@@akhilkrishna7117മോഹൻലാൽ 24 വയസ്സിൽ ഉയരങ്ങളിലും,25 വയസ്സിൽ രംഗവും,26 വയസ്സിൽ രാജാവിന്റെ മകനും,27 വയസ്സിൽ അമൃതം ഗമയ ചെയ്തപോലൊരു filmography ആ പ്രായത്തിൽ ഒരു നടനും പറ്റിയിട്ടില്ല പുള്ളിക്കാണോ ഇതൊക്ക സീൻ..
@Rkanathil3 ай бұрын
@@akhilkrishna7117 മോഹൻലാൽ first look പോസ്റ്റർ ഇറക്കിയ ശേഷം ഈ സിനിമ ഒഴിവാക്കിയതാണ്..