എടോ സൂപ്പർ,,,, തന്റെ വീഡിയോകൾ മുഴുവൻ കണ്ടപ്പോൾ ഒരു കാര്യം ഉറപ്പിച്ചു.... കല്യാണം കഴിഞ്ഞ് കുട്ടികൾ ആകുമ്പോൾ കുട്ടികളെ അവിടെ പഠിപ്പിക്കണം,,, അവിടുത്തെ മര്യാദയും,സ്നേഹവും എല്ലാം എന്താ അല്ലേ,,,, എല്ലാം കാണിച്ചു തരുന്നതിനു നന്ദി,,,,, താൻ സൂപ്പർ ആടോ 🤝
@MikeyAge712 Жыл бұрын
എടോ ലാലേട്ടന് വീട്ടിൽ സ്വന്തമായി ജപ്പാൻ കിച്ചൻ ഉണ്ട്,,, പുള്ളിക്ക് കൂടുതൽ ഇഷ്ട്ടപെട്ട ഫുഡും ജപ്പാൻ ഫുഡ് ആണ്
@japanjango576 Жыл бұрын
Atheyo 😲
@MikeyAge712 Жыл бұрын
@@japanjango576 അതെ,,,, കഴിഞ്ഞ ഡേ അദ്ദേഹത്തിന്റെ ഇന്റർവ്യൂ യിൽ പറഞ്ഞായിരുന്നു,,,,,
Japan Jango Joyce കുട്ടി മുടി കൊഴിയുന്നത് ഇയാളുടെ താമസം കടൽ ചുറ്റപ്പെട്ട സ്ഥലം ആയത് കൊണ്ട് ആണ്. ചെന്നൈ പോലെ. എങ്ങനെ നല്ല വെള്ളം ആണ് എന്ന് പറഞ്ഞാലും ഉപ്പ് കാണും. ഓരു വെള്ളം പോലെ. Hair roots ബലം കാണില്ല. വെള്ളം ബക്കറ്റിൽ പിടിച്ച് വെച്ച് next day തലയിൽ ഒഴിക്കുക. Rice boiled or wash ചെയ്ത ശേഷം വെള്ളം സൂക്ഷിച്ച് വെച്ച് next day shampoo ഇൽ ഇത് mix ചെയ്തു മാത്രം shampoo ചെയ്യുക. പിന്നെ ഉലുവ ഓരു spoon അര ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് തണുത്ത ശേഷം അരിച്ചു fridge il വെക്കുക. എന്നും ഇത് roots il apply ചെയ്യുക. Texture and strength കൂടും മൂടി smooth ആക്കും
@japanjango576 Жыл бұрын
Okay i will try thank you ❤️
@shobykantony8066 Жыл бұрын
ഹലോ ഞാനും തൃശൂരാണ് തൃശ്ശൂരിൽ പുത്തൂർ കെയർ ഗീവർ കോഴ്സിന് ജപ്പാനിലേക്ക് മോനെ വിട്ടാലോ എന്ന് ആലോചിക്കുന്നു നല്ലതാണോ❤❤❤
@shemeemshemeem3506 Жыл бұрын
Hair seen👌
@japanjango576 Жыл бұрын
🙈
@vijeeshvjkmr Жыл бұрын
Konichuvava, ❤ കഴിച്ച് കഴിഞ്ഞ് യിഞ്ഞ് യിഞ്ഞ് യ്ഞ്ഞാ😂😂😂
@japanjango576 Жыл бұрын
🙈🙈🙈
@lazarusworld-lejitha Жыл бұрын
മുടി എന്തായാലും വൃത്തിയാക്കി എടുത്തു അല്ലെ... എല്ലാ അമ്മൂമ്മമാരോടും എന്റെയും അന്വേഷണം പറയണം.. From കോട്ടയം
@japanjango576 Жыл бұрын
😂😂😂 parayam to☺️
@Truth_Seeker_369 Жыл бұрын
ഇനി തുമ്പ് വെട്ടാൻ പോവുമ്പോൾ ആ ബാർബർ ചേട്ടന് കുറച്ച് സമൂസ ഉണ്ടാക്കി കൊണ്ടുപോയികൊടുക്കണം 💛
@japanjango576 Жыл бұрын
Sathyam😂
@Truth_Seeker_369 Жыл бұрын
@@japanjango576 😌
@AbdulSatharkm-uu4hx Жыл бұрын
Mashallah nice video👍 Jois san I like your all videos and am a girl Love from Kozhikode ❤️
@japanjango576 Жыл бұрын
Arigato gozaimas ❣️
@AbdulSatharkm-uu4hx Жыл бұрын
Doitashimashite 😊
@kareemkuttiyil5993 Жыл бұрын
It's look so cute ❤
@japanjango576 Жыл бұрын
❤️
@shiju100 Жыл бұрын
Japan Jango Good morning Vlogs 👌🏻👌🏻👌🏻
@japanjango576 Жыл бұрын
💕
@dinkdoo123 Жыл бұрын
Chechi I'd like your vdos 💗
@japanjango576 Жыл бұрын
Thank you ❣️
@rahulrahulmoopil8715 Жыл бұрын
കൊള്ളാം അടിപൊളി ❤️
@japanjango576 Жыл бұрын
Thank you
@anaconda2472 Жыл бұрын
nice ayi new style,
@japanjango576 Жыл бұрын
Thank you 😅
@rajithmm445 Жыл бұрын
സൂപ്പർ മിടുക്കി കുട്ടി👍👍👍
@japanjango576 Жыл бұрын
❤️
@mohananchandroth3129 Жыл бұрын
Blessings from kannur.
@japanjango576 Жыл бұрын
Thank you
@eby_sunny Жыл бұрын
@1:13 True♥️👏👏👏
@japanjango576 Жыл бұрын
☺️
@djsm5633 Жыл бұрын
Konnichiwa, hair style nice aayittundello 😍 Me too from Thrissur ✌️🤝
@japanjango576 Жыл бұрын
Thank you 💕
@karthik2373 Жыл бұрын
been seeing your videos for a quite a while now. japanese padikkanum japan poovanum veendum motivation aayi😂, by the by, thrissur evda sthalam?
@christysunny_ Жыл бұрын
Love from thrissur എന്തുട്ട് ഇസ്റ്റ
@japanjango576 Жыл бұрын
❣️✌️
@dasscruz2065 Жыл бұрын
❤❤nyc 👍
@japanjango576 Жыл бұрын
❣️
@SarithaS-vn2km Жыл бұрын
Supper aanuto video
@japanjango576 Жыл бұрын
Thank you ❤️
@bubbles-op8mf Жыл бұрын
Apartment tour pls...
@purplegirl8880 Жыл бұрын
Chechi japan first chennappo ulla experience cheyyamo plz
@japanjango576 Жыл бұрын
Ath veno😂
@rj1932 Жыл бұрын
How many yrs u r there now? 😇
@sugathankrishnan2813 Жыл бұрын
ഒരു half പിസ്സ, 3 piece KFC & pepsi എത്ര രൂപ ആകും?
@jimbarlakka Жыл бұрын
💕💕
@safvanak8062 Жыл бұрын
Edoo.. Enikk iyalde videos okke nalla ishttayi. Iniyum nalla videos idan kazhiyatte.. Avide part time job payment okke engane aann.. Avidthe expenses okke nokkan kazhiyindoo.. Save cheyyan okke kazhiyoo?...
@japanjango576 Жыл бұрын
Thank you. About payment, expenses, savings video cheyyam to