ഇവിടെ ഓട്ടട ഉണ്ടാക്കുമ്പോൾ പച്ച തേങ്ങയുടെ കുറച്ച് തേങ്ങ ചിരകിയതും. കുറച്ചു വെളിച്ചെണ്ണയും അതിലേക്ക് ഒഴിച്ച് കൊടുക്കും നല്ല ടേസ്റ്റ് ആണ്
@nooranoor19576 ай бұрын
ഞാനും അങ്ങനെ തന്നെ ചെയ്യൽ
@myworld79776 ай бұрын
@@nooranoor1957 Aa🥰
@shaharbananu703 ай бұрын
Njanum
@ishwaemin89646 ай бұрын
മിന്നും പൊന്നും തല്ലു കൂടുന്നത് കണ്ടോ ആരെങ്കിലും നല്ല രസം കാണാൻ ❤️😘😘
@jasibabu53146 ай бұрын
Nhan ചോറും തേങ്ങയും അരിയുടെ കൂടെ അരക്കും ചൂട് വെള്ളവും ചേർക്കും.. Ootada ചുട്ട് രാത്രി വരെ വെച്ചാലും നല്ല സോഫ്റ്റ് ഉണ്ടാവും
@Nishwasakkeer6 ай бұрын
4 വയസ്സ് മുതൽ ഉള്ള കുട്ടികൾക്ക് Hindi, Arabic, maths, malayalam, English എന്നീ വിഷയങ്ങൾ ബേസിക് മുതൽ പഠിപ്പിക്കുന്നു. താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് മൂന്ന് ഒന്ന് ആറ് എട്ട് പൂജ്യം ഒമ്പത് 🙏🙏🙏
@ArifaKitchenvlog6 ай бұрын
എനിക്കും നല്ല വേദനയുണ്ട് ഇടതു കൈമൽ 😢പാവം കാക്കു പൊന്നു മിന്നു മാഷാ അള്ളാ ഞാൻ ആദ്യം ഓട്ടട ഉണ്ടാക്കുമ്പോൾ നല്ലോണം നന്നാവാറുണ്ടായിരുന്നു ഇപ്പോൾ നന്നാവാറില്ല അതുകൊണ്ട് ഉണ്ടാക്കാറില്ല😂❤❤❤
@sulfathmudathikundan38556 ай бұрын
എനിക്കും ഇരട്ട കുട്ടികളാണ് ❤❤
@raslyy..-kb9nw6 ай бұрын
അരി ചോറ് കൂട്ടാതെ അരക്കുക. അരി അരച്ചതിലേക് നല്ല തിളച്ച വെള്ളം കുറച്ചു ഒഴിക്കുക ശേഷം തേങ്ങയും വെളിച്ചെണ്ണ യും പാകത്തിന് ഉപ്പും ചേർത്ത് ചുട്ടെടുക്കുക സൂപ്പർ ടേസ്റ്റാ 👌🏻🤤
@Hafsathkt7518 сағат бұрын
ഓട്ടട പൊളി തേങ്ങ ഇട്ടാൽ കറിവേണ്ട
@MumthasVp-e4r6 ай бұрын
തേങ്ങ ഇട്ടാൽ നല്ല ടേസ്റ്റ് ആണ്
@Shahana-sl6jf6 ай бұрын
എനിക്കും ഉണ്ട് ഇത്താ വലദ് കൈ വേദന 😔
@kunjumolnazeer59566 ай бұрын
❤❤❤❤❤
@HibuHibu-yu6qi6 ай бұрын
Anikkum inne ottadsysne
@haseenaabdulrazak34576 ай бұрын
Ari arachad kond undakumboll oru urapp thinnum yenik milliill podipicha podi kondan nghan undakall pakshe yente 2 makkallkum pattilla ottada
@hydrushkl6 ай бұрын
👍
@RamlathMujeeb-k6s13 күн бұрын
Kakkusudaran
@saleenamp38596 ай бұрын
Ariyum thegayum..jorum...arajal mathi...
@fabithaazeezfabitha6476 ай бұрын
👌👌❤️
@nooranoor19576 ай бұрын
Hii 💕💕💕
@SleepyDolphins-qk2hi6 ай бұрын
മൊയ്തുഎനന് വിളികരുത് താതത
@Hadiriya-bishu6 ай бұрын
👍👍👍
@ayzush6 ай бұрын
❤
@rabiyaabu11656 ай бұрын
❤️❤️❤️❤️❤️😍😍😍😍😍😍
@shabnasherin42906 ай бұрын
മൈദ കൊണ്ടും ഓട്ടട ഉണ്ടാക്കും
@ishwaemin89646 ай бұрын
അത് എങ്ങനെ ഉണ്ടാക്കുക
@haseenaabdulrazak34576 ай бұрын
Maida kondo
@anuarsal15276 ай бұрын
❤❤❤❤
@Ayisha-y6r6 ай бұрын
ചായക്ക് വെള്ളം വെക്കുമ്പോൾ തന്നെ പഞ്ചസാര ഇട്ടു കൊടുക്കും