ആനുകാലിക കേരള രാഷ്ട്രീയത്തിൽ BJP നീക്കം ഫലം കാണുമോ? │ANIL KODITHOTTAM│©IBT MEDIA

  Рет қаралды 27,329

Anil Kodithottam

Anil Kodithottam

Күн бұрын

#Anil #Kodithottam #Anilkodithottam
Share & Subscribe
Anil Kodithottam
Kerala, India
Feel Free To Contact Us:
Call / Whatsapp
Email : anilkodithotam@gmail.com
★ Facebook - Anil Kodithottam : / anil.kodithottam
© ANTI-PIRACY WARNING
This content is Copyrighted to ©IBT MEDIA. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Share
Subscribe
Like

Пікірлер: 353
@Godwin-zm9zo
@Godwin-zm9zo 6 ай бұрын
പാസ്റ്റർ ❤️❤️❤️🙏🙏🙏 അഭിനന്ദനങ്ങൾ
@arjunmathew5449
@arjunmathew5449 6 ай бұрын
മത്സരിക്കുന്ന എല്ലാ കടൽകിഴവൻമാരും പരാജയപെടട്ടെ ഇവൻ മാര് ജയിച്ചാലും കുടുതൽ സമയവും ആശുപത്രിയിലായിരിക്കും അതും ഇന്ത്യക്കു പുറത്ത് അതിന്റ ചെലവും നമ്മൾ വഹിക്കണം
@ThomasJacob-fh6pm
@ThomasJacob-fh6pm 6 ай бұрын
😂😊
@straightgate8009
@straightgate8009 6 ай бұрын
ശരിയായ വിലയിരുത്തൽ.. മതേതര സർക്കാർ വരുവാൻ പ്രാർത്ഥിക്കുന്നു....
@boxing094
@boxing094 6 ай бұрын
😂😂 തീർച്ചയായും വരും 80: 20. അതാണ് മതേതരം.
@indianperson9558
@indianperson9558 6 ай бұрын
@@boxing094 മതേതര സർക്കാർ പൂട്ടിയിട്ടിരുന്ന ക്രിസ്ത്യൻ പള്ളി കശ്‍മീരിൽ 35 വർഷത്തിന് ശേഷം ബിജെപി സർക്കാർ തുറന്നു... 💪💪💪
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 6 ай бұрын
വർഗീയ വിഷം ചീറ്റുന്ന മതേതര സര്ക്കാർ...😅😅😅😅😅😅
@90sthegoldenera84
@90sthegoldenera84 6 ай бұрын
പെന്തോ കൊടിത്തോട്ടത്തിന് എങ്ങനെയെങ്കിലും ഭാരതത്തിൽ വിദേശമതം വളർത്തണം
@Dhuriyodhanan
@Dhuriyodhanan 5 ай бұрын
Wait and see 👍​@@90sthegoldenera84
@jacobperoor1664
@jacobperoor1664 6 ай бұрын
Very truthful message. Thank you Pastor 👍🙏❤️
@geomonTruRex
@geomonTruRex 6 ай бұрын
കൃത്യമായ വിശകലനം 👍
@nishanthkvnishanthkverghes7420
@nishanthkvnishanthkverghes7420 6 ай бұрын
താങ്കളുടെ വീഡിയോകളിൽ(ഞാൻ കണ്ടിട്ടുള്ളതിൽ) ഏറ്റവും ഇഷ്ട്ടപെട്ട വീഡിയോ❤❤❤
@rajuvarughese3811
@rajuvarughese3811 6 ай бұрын
എല്ലാ മതസ്ഥരെയും എല്ലാ വിഭാഗത്തെയും ആരാധനയും അംഗീകാരത്തോടുകൂടി പോയ കാലം ഉണ്ടായിരുന്നു ആ രാഷ്ട്രീയ കാലം നഷ്ടംആ, പാർട്ടി ദുർബലം ജനം സമൂഹത്തോട് പ്രതിബദ്ധത ഇല്ലാത്ത രാഷ്ട്രീയമാണ് ഇന്ന്
@Trumpet-2023
@Trumpet-2023 6 ай бұрын
Absolutely right 💯
@ayshasalam3451
@ayshasalam3451 6 ай бұрын
ആദ്യം മുസ്ലിം.. പിന്നെ ക്രിസ്ത്യൻ.. പിന്നെ കമ്മ്യൂണിസ്റ്റ്..... എല്ലാരും ഓർത്താൽ നന്ന്... ഇന്ന് ചിരിക്കുന്ന ചിലർ നാളെ കരയും
@whories72jannah46
@whories72jannah46 5 ай бұрын
പാസ്റ്ററെ, ഇങ്ങക്ക് ഒരു കാര്യം വിശകലനം ചെയ്തതിൽ തെറ്റി. ഞമ്മൻ്റാൾക്കാർ ഇത്തവണ തരൂരിനെ ശശിയാക്കും. കാരണം, ഓൾ ഞമ്മൻ്റെ ഹമാസ് ഇക്കമാരെ ഭീകരർ എന്ന് വിളിച്ച്ക്ക്ണ് .
@selimmawilliam9774
@selimmawilliam9774 6 ай бұрын
Valarevilayeriya vishadheekaranam. God bless paster
@febinbiju9723
@febinbiju9723 5 ай бұрын
Hi Sir തികച്ചും ശരിയായ നിരീക്ഷണം നടത്തിയ സാറിന് അഭിനന നങ്ങൾ
@johntk8676
@johntk8676 6 ай бұрын
അനിൽ കൊടിത്തോട്ടത്തിന്റെ രാഷ്ടീയ നിരീക്ഷണം പൂർണ്ണമായും ശരിയാണ്.. ഒരു പാസ്റ്ററുടെ ശരിയായ നിരീക്ഷണം. അഭിനന്ദനങ്ങൾ.
@jayanjayan9750
@jayanjayan9750 6 ай бұрын
What a fantastic political vew🎉
@muttatherilinternetcafe3020
@muttatherilinternetcafe3020 6 ай бұрын
ജനാതിപത്യ ത്തിന്റെ മര്യാദ നോക്കിയാൽ ഭരണ ഘടന തിരുത്താൻ കഴിയില്ല
@jacobpeter404
@jacobpeter404 5 ай бұрын
BUT EVM CAN DO EVERYTHING.WAIT AND SEE WHAT WILL HAPPEN AFTER EVM ELECTION.AT PRESENT WE ALL INDIANS GETTING INDEPENDENT ACTION FORM OUR SUP RIME COURT BUT THIS EVM ELECTION ALL BHARATHAM WILL GO TO EVM HAND.
@mailjoseph123
@mailjoseph123 6 ай бұрын
ജനാധിപത്യത്തിൽ പണത്തിന് സ്ഥാനം ഇല്ല, കർണാടകയിൽ പണത്തിന് എന്ത് ചെയ്യാൻ കഴിഞ്ഞു?
@anilmoncyjohn5313
@anilmoncyjohn5313 6 ай бұрын
Sivakumar cash nannayi chilavakki
@x-factor.x
@x-factor.x 6 ай бұрын
ജോക്ക് !!!?.
@jacobpeter404
@jacobpeter404 5 ай бұрын
BUT AFTER ELECTION WHAT BJP IS DOING IN DIFFERENT STATES.
@josejoseph2976
@josejoseph2976 6 ай бұрын
All the leaders of Christian communities must give their views before the election dates declares . A good analysis by pastor.
@sunu1319
@sunu1319 6 ай бұрын
വളരെ നല്ല രീതിയിൽ ആണ് വിശദീകരിച്ചത് നന്ദി....
@kpregith
@kpregith 6 ай бұрын
BJP നീക്കം ഫലംകണ്ടില്ലെങ്കിൽ നഷ്ടം മലയാളികൾക്ക് തന്നെ.കേന്ദ്രംBJP ഭരിക്കുമ്പോൾ LDF/UDF ലോകസഭയിൽ പോയാൽ പേപ്പർകീറാം സസ്പെൻഷൻവാങ്ങാം പെൻഷനും വാങ്ങാം. കേന്ദ്രവുമായിരമ്യപ്പെട്ട് നിക്ഷേപങ്ങൾനടത്തുവാനും തൊഴിൽഅവസരങ്ങൾസൃഷ്ടിക്കുവാനും നോക്കാതെ മരപ്പൊട്ടൻമാർ മോദിവിരോധം കളിച്ച് സമയം കളയുന്നു.മലയാളി അർഹിക്കുന്നത് കിട്ടുന്നു.UP യുംഗുജറാത്തും ഒന്നുപോയികാണുക.
@jamesdaniel9232
@jamesdaniel9232 6 ай бұрын
നീയൊന്നു പോയി കാണ് അപ്പഴറിയാം മോഡിയെല്ലാം ഇത്രയും നാൾ എന്താ അവിടെ ചെയ്തതെന്ന്
@sunishpk6514
@sunishpk6514 6 ай бұрын
Up യും ഗുജറാത്തി പോലെ aakendaa കേരളം no..1naaye...100%..saaksharatha ഉള്ളവർ ആണ് കേരളം
@jafarudeenmathira6912
@jafarudeenmathira6912 5 ай бұрын
ഉപിയിൽ ഒന്ന് പോയി കാണുക.അഭിപ്രായം തീർച്ചയായും മാറും.
@sunnyjoseph615
@sunnyjoseph615 5 ай бұрын
U P യും ഗുജറാത്തും ഒക്കെ കണ്ടിട്ടുണ്ട്... അതുകൊണ്ട് തന്നെ സംഘികളെ പടിക്ക് പുറത്ത് തന്നെയാണ് നിർത്തേണ്ടെതെന് മനസ്സിലായി..m
@noorabdul2515
@noorabdul2515 5 ай бұрын
ഹഹഹ ഉഊപ്പി ,ഗുജറാത്ത് 😆😆😆
@indian3475
@indian3475 6 ай бұрын
BJP വന്നാൽ കുന്തിരിക്കവും അവിലും വാങ്ങാതിരിക്കാം.
@lijoabraham9021
@lijoabraham9021 6 ай бұрын
അതെന്നാ അടക്കം പോലും കിട്ടത്തില്ലേ...
@mchjs1921MSW
@mchjs1921MSW 6 ай бұрын
Yes.. മണിപ്പൂരിൽ എത്ര പേർക്ക് അടക്കം കിട്ടി?
@benoythomas3546
@benoythomas3546 6 ай бұрын
Manippoor, Manippoor.....
@boxing094
@boxing094 6 ай бұрын
@@benoythomas3546 പോയി നക്ക്
@nizarp1437
@nizarp1437 6 ай бұрын
ഏതോ സുടാപ്പി പറഞ്ഞ കാര്യം വെച്ച് കാര്യങ്ങളെ അങ്ങ് സാമാന്യവത്കരിക്കരുത്
@johnabraham2628
@johnabraham2628 6 ай бұрын
ബിജെപി വരണം, എന്നിട്ട് സംവരണം മാറ്റുകയും പാർട്ടി പിന്നാമ്പുറ നിയമനവും മാറ്റി എല്ലാവർക്കും ജോലി അവസരം തുല്യമാക്കണം...
@jessiegeorge8112
@jessiegeorge8112 6 ай бұрын
Correct
@josephpeter9503
@josephpeter9503 5 ай бұрын
ഉള്ള പൊതു മേഖല സ്ഥാപനങ്ങൾ വിറ്റ് തുലച്ചു അമ്പലം പണിയുന്നു mla എംപിമാരെ കോടികൾ കൊടുത്തു വാങ്ങുന്നു പിന്നെ എങ്ങനെ ജോലി ഉണ്ടാകും മോഡി എന്നാൽ അഴിമതി അഴിമതി എന്നാൽ ബിജെപി
@kshama137
@kshama137 6 ай бұрын
ദയവായി ബിജെപി ക്ക് വോട്ട് ചെയ്യരുത്..വടക്കേ ഇന്ത്യയിൽ ഉള്ള നമ്മുടെ സഹോദരങ്ങളുടെ അവസ്ഥ ഓർക്കണം.അതെ അവസ്ഥ ഇവിടെയും വരാൻ അനുവദിക്കരുത്.🙏
@sheejaBoss-if8mk
@sheejaBoss-if8mk 6 ай бұрын
Correct. ഒരിക്കലും bjp, kammoonist musleem league എന്നിവന്മാർക്ക് ഓട്ട് ചെയ്യാനേ പാടില്ല. പാഷാണത്തിൽ കൃമികൾ ആണ് ഇവന്മാർ..
@sheejaBoss-if8mk
@sheejaBoss-if8mk 6 ай бұрын
Valare correct 💯
@samabraham6943
@samabraham6943 6 ай бұрын
ഒരിക്കലും കേരളത്തിൽ ബിജെപി ജയിക്കാതെ ഇരിക്കാൻ പ്രേത്യകം പ്രാർത്ഥിക്കുന്നു.
@user-gt9ks3ot9z
@user-gt9ks3ot9z 5 ай бұрын
You are correct....... ........
@baiju5926
@baiju5926 6 ай бұрын
Yes🌹
@itsmarvar
@itsmarvar 6 ай бұрын
Excellent observations 👌👍
@clbiju
@clbiju 6 ай бұрын
First they came for the socialists, and I did not speak out-because I was not a socialist. Then they came for the trade unionists, and I did not speak out-because I was not a trade unionist. Then they came for the Jews, and I did not speak out-because I was not a Jew. Then they came for me-and there was no one left to speak for me.-Martin Niemöller
@decemberdecember4401
@decemberdecember4401 6 ай бұрын
ഹിറ്റ്ലർ ഒരു സോഷ്യലിസ്റ്റ് ആയിരുന്നു.. മുസോളിനി ഒരു സോഷ്യലിസ്റ്റ് ആയിരുന്നു തുടക്കത്തിൽ.. ഒരു യഥാർത്ഥ ഫാസിസ്റ്റു തുടങ്ങു ന്നത് സോഷ്യലിസ്റ്റ് ആയി ആണ്... Quote from ronald റെയ്ഗൻ.. പിണറയി, കമ്മി ഇവരുടെ അത്ര ഫാസിസ്റ്റു അല്ല മോദി..
@brotherramesan4869
@brotherramesan4869 5 ай бұрын
100% correct observation God bless u pastorji 🙏🙏🙏
@melvinsebastian1318
@melvinsebastian1318 6 ай бұрын
Twenty 20 Party 🎉
@womensfellowshipskd7406
@womensfellowshipskd7406 6 ай бұрын
AnilKodithottom Sir, super observation 👌🙏🏻
@yohannankarukaparambil1593
@yohannankarukaparambil1593 6 ай бұрын
സുരേഷിനിൻ്റെ ചെമ്പ് ക്ലാവ് പിടിച്ചല്ലോ!
@gk-dl7wl
@gk-dl7wl 6 ай бұрын
Kodutha cash thirichu vangikkanam. Prathapnte kolayum onnu poyi nokkiyere attached kakka kothiyathakan sadhyatha und.
@user-gt9ks3ot9z
@user-gt9ks3ot9z 5 ай бұрын
Well sir.........nalla vishadeekaranam..........
@vargheseeayyo536
@vargheseeayyo536 6 ай бұрын
പാസ്റ്റർ വളരെ ക്രിത്യമായി കാര്യങ്ങൾ അവതരിപ്പിച്ചു. നന്ദി.ഒരു മതേതര രാഷ്ട്രീയപാർട്ടി കോൺഗ്രസ്‌ മാത്രമേ ഇപ്പോൾ ഉള്ളു. ബിജെപി ക്കു ഒരു അവസരം കൊടുത്താൽ അന്ന് വൈകിട്ട് തന്നെ ക്രിസ്ത്യാനിക്കുട്ടു കുത്തും. വടക്കേ ഇന്ത്യയിൽ അതല്ലേ നടക്കുന്നത്. മണിപ്പൂരിൽ ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടായിട്ടും അറിയാത്തതു ബിജെപി മാത്രം.
@majo-379
@majo-379 6 ай бұрын
ഇസ്രായേൽ വിരുദ്ധ റാലിയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഓരോ ജില്ലയിലും നടത്തായിരുന്നു
@sslssj1485
@sslssj1485 5 ай бұрын
ലെബനിലും സിറിയയിലും പാക്കിലും അഫ്ഗാനിലും കുരിശിനെ ഓടിച്ചത് rss ആണ്
@AmeerHamza-hd9gh
@AmeerHamza-hd9gh 5 ай бұрын
I'm😊​@@majo-379
@jollypaul7455
@jollypaul7455 6 ай бұрын
അഭിനന്ദനങ്ങൾ
@sunnygeorge2129
@sunnygeorge2129 5 ай бұрын
നല്ല നിരീക്ഷനം
@jincychacko3216
@jincychacko3216 6 ай бұрын
Twenty 20 full support🎉
@baijugeorge8293
@baijugeorge8293 6 ай бұрын
Yes
@priscillagopinath3321
@priscillagopinath3321 6 ай бұрын
Very good observations
@devassypl6913
@devassypl6913 5 ай бұрын
👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽
@arjunmathew5449
@arjunmathew5449 6 ай бұрын
BJP പോക്കറ്റിലാക്കാൻ ചെല്ലുമ്പോൾ മതേതര ജനാതിപത്യവാദികളായ ആദർശധീരൻ മാരായ നേതാക്കൻമാർ ചെന്നു കേറി കൊടുക്കുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല
@chackosony1282
@chackosony1282 6 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@Mastery8
@Mastery8 6 ай бұрын
സർ പറഞ്ഞത് വളെരെ ശരി ❤️❤️❤️👍👍👍👍👍👍👍👌👌👌👌👌👌
@laljoseph3315
@laljoseph3315 6 ай бұрын
സാർ നല്ല രാഷ്രീയ വിശകലനം 👍election കഴിയും വരെ ചെറിയ ക്യാപ്സുലുകൾ ഇടാൻ മറക്കല്ലേ 🎉❤️🙏🏼👍👏👏
@Jayannx
@Jayannx 6 ай бұрын
നല്ല വിശകലനം .🎉🎉🎉
@samuelthomas2138
@samuelthomas2138 5 ай бұрын
U r 100%..The facts are accurate
@babugeorge4438
@babugeorge4438 6 ай бұрын
Truth
@varughesemg7547
@varughesemg7547 6 ай бұрын
22. 25-ൽ പറഞ്ഞ പ്രശ്നം ഇവിടെ ആരും മനസ്സിൽ പോലും ഉന്നയിച്ചിട്ടില്ല . എന്നതല്ലേ വാസ്തവം ? പത്മജക്ക് എന്തടിസ്ഥാനത്തിലാണ് പരിഗണന നൽകേണ്ടത് പതിവായി തോല്ക്കുന്നതിനോ ? അനിൽ ആൻ്റണി പരിഗണന ലഭിക്കാഞ്ഞിട്ടാണോ അതോ അധിക പരിഗണന ലഭിച്ചതുകൊണ്ടോ പാർട്ടി വിട്ടത് ? കോൺഗ്രസ്സിന് നേതാക്കൾ അല്ല അച്ചടക്കമാണ് കുറഞ്ഞു പോയത്.
@Hitman-055
@Hitman-055 6 ай бұрын
PC നിൽക്കുന്നത് ജയിക്കാനല്ല അനിൽ സർ . ഫണ്ട്... ഫണ്ട്😂😂😂
@joseabraham4453
@joseabraham4453 5 ай бұрын
A very just analysis! People should cast their votes wisely this time. Democracy is slowly slipping underneath our feet.
@user-lm9wn5sz1w
@user-lm9wn5sz1w 6 ай бұрын
Very correct ❤❤❤❤❤❤❤
@user-ri4zg4ry9q
@user-ri4zg4ry9q 5 ай бұрын
കേരളത്തിൽ പറഞ്ഞ് തഅച്ചൻ്റെ അഭിപ്രായത്തോട് യോജിക്കുന്നു
@samuelthomas2138
@samuelthomas2138 5 ай бұрын
Kaavi wearer pastor.
@davisvarghese5548
@davisvarghese5548 6 ай бұрын
Good brother 👍❤❤
@thomasvarghese8049
@thomasvarghese8049 6 ай бұрын
നൂറു കോടി സല്യൂട്ട്
@shalomsherin75
@shalomsherin75 6 ай бұрын
According to one estimate made in Russian schoolbooks in the 1990s, 20 million Soviet and East European citizens died in Communist labor camps, while 15 million more were killed in mass executions. This number included Christians, Jews, and various other denominations, as well as nonbelievers.
@FrancisXavier-ny9zf
@FrancisXavier-ny9zf 5 ай бұрын
LDF, UDF Palestine support. 20 -20. Varanm
@junkyjunky1829
@junkyjunky1829 6 ай бұрын
പള്ളി വികാരിമാർ രാഷ്ട്രീയത്തിൽ ഇടപെടുന്നിടത്തോളം കാലം അവരെയും വിമര്ശിക്കണ്ടി വരും. അപ്പോൾ മതത്തെ വിമർശ്ശിച്ചു എന്ന പറഞ്ഞു വരും ഇവർ
@rajanmathew3272
@rajanmathew3272 6 ай бұрын
പള്ളി വികാരിമാർ ഈ നാട്ടിലെ പൗരന്മാർ അല്ലേ?
@junkyjunky1829
@junkyjunky1829 6 ай бұрын
തീർച്ചയായും .. പക്ഷെ രാഷ്ട്രീയമായി എതിർക്കേണ്ടി വരുമ്പോൾ ഇവർ പറയും കൃസ്ത്യാനികൾ മുഴുവൻ എതിർക്കുന്നു എന്ന്. അവർ സംസാരിക്കുമ്പോൾ അത് പള്ളിയുടെ അല്ലെങ്കിൽ ഇടവകയുടെ സംസാരമായും വ്യാഖ്യാനിക്കപ്പെടുന്നു അവർ സംസാരിക്കേണ്ട എന്നല്ല.. മറിച്ച് എതിർപ്പ് വരുമ്പോൾ കൃസ്താനികളെ എതിർക്കുന്നു എന്ന പറഞ്ഞ് വരരുത് @@rajanmathew3272
@BabuJesusloves-cp7gy
@BabuJesusloves-cp7gy 6 ай бұрын
👍
@AnilAnil-nv2tv
@AnilAnil-nv2tv 6 ай бұрын
❤supet👍👍👍
@samuelthomas2138
@samuelthomas2138 5 ай бұрын
Murali is very happy about ur statement about the votes Anil get less than him.
@ushanatarajan8122
@ushanatarajan8122 5 ай бұрын
ജാതിയും, മതവും വിട്ട് പുരോഗമനത്തെ ചിന്തിച്ചാൽ കേരളം സാമ്പത്തികമായും, സാംസ്‌കാരികമായും സുരക്ഷയുടെ കാര്യത്തിലും കൂപ്പ് ക്കുത്തി നശിക്കുകയാണ്. കേരളം ഇതിൽ നിന്നെല്ലാം രക്ഷപ്പെടണം എങ്കിൽ ബിജെപി യിലോട്ടു മാറി ചിന്തിക്കുകയാണ് വേണ്ടത്. കേരളവും ജനങ്ങളിൽ അർഹരായവർക്ക് ആനുകൂല്യം കിട്ടി കേരളം നമ്മുടെ സംസ്ഥാനം കൂടി രാജ്യത്തിന്റെ ഒന്നാം സ്ഥാനത്തിൽ എത്താനും സാധിക്കും. യുവതലമുറകൾ ഉപരി പഠനവും ജോലി സാധ്യതയിലൂടെയും കേരളം നശിക്കാതിരിക്കാനും ദേശീയതക്കു ഒപ്പം പോകുകയാണ് എങ്കിൽ കേരളത്തിലെ ഓരോ മണ്ഡലവും കേന്ദ്ര ഫണ്ടുകൾ ശരിക്കും ഉപയോഗിച്ച് മുന്നേറട്ടെ. കഴിഞ്ഞ പ്രാവശ്യം 19+1 ജയിപ്പിച്ച എംപി മാർ കേരളത്തിന് വേണ്ടി എന്ത് ചെയ്തു എന്നത് ചിന്തിക്കുക. കേരളം ഭീകരരുടെ നാടായി അവർ ശക്തി പ്രാപിക്കുന്നവർ ആയാൽ ഇതിൽ കൂടുതൽ കേരളം താമസിയാതെ കാശ്മീർ പ്രശ്‍നം പോലെ ആയി മാറാൻ അധികം താമസം വേണ്ടി വരില്ല എന്ന സത്യം കൂടി മനസിലാക്കുക. എല്ലാവർക്കും സമാധാന പരമായി ജീവിക്കണം എങ്കിൽ ഭീകരവാദം ഇല്ലാതെ ആയി വികസനത്തിന്റെ പാതയിൽ മുന്നേറുവാൻ ബിജെപി കഴിവുള്ള നേതാക്കന്മാർ ജയിച്ചു വരട്ടെ. മാറി മാറി വോട്ട് കുത്തുന്ന വാർ ഇനിയെങ്കിലും മാറ്റി ചിന്തിക്കട്ടെ. അതിലൂടെ കേരളം നന്നാകട്ടെ.
@johnjacob7952
@johnjacob7952 6 ай бұрын
👏👏👏
@jacobperoor1664
@jacobperoor1664 6 ай бұрын
🙏❤️
@thomasantony2027
@thomasantony2027 5 ай бұрын
പാസ്റ്ററെ അവലും കുതിരിക്കവും കരുതി വെച്ചോ
@bijucmathew1769
@bijucmathew1769 5 ай бұрын
Valare kruthyamaaya vilayiruthal.
@bijujohn8043
@bijujohn8043 5 ай бұрын
നല്ല നിരീക്ഷണം 23: മുതൽ
@tharayil1952
@tharayil1952 6 ай бұрын
Padmaja onnum nedilla, nanam kedum
@JYADAVedhar
@JYADAVedhar 6 ай бұрын
E D പേടി മാറിക്കിട്ടും.
@paulsonkp7621
@paulsonkp7621 6 ай бұрын
Kindly release observatory notes in the same way till election witch will give people a good political awareness. Pl. Go on with your valuable Analysis.
@rajeevanr5059
@rajeevanr5059 6 ай бұрын
അനിലെ ഈഴവർ ഇപ്പോൾ പഴയ ഈഴവർ അല്ല, അനിലിന്റെ ആ കാഞ്ഞ വളഞ്ഞ വഴി ഇനി വിലപ്പോ കില്ല. ഇനി ഇവിടെ പരിവർത്തനം നടക്കില്ല. കോൺഗ്രസിൽ എവിട മതേതരത്വം. വെറും മതാതിപത്യം മാത്രം. ഇനി പഴയ പണി ഇവിടെ നടക്കില്ല
@sunishpk6514
@sunishpk6514 6 ай бұрын
സനാതന ധര്‍മം വീണ്ടും വരും..jai ശ്രീ രാം
@sanilkumar1171
@sanilkumar1171 6 ай бұрын
ഉദ്ദേശ്യം അത് തന്നെയാണ്.. നമക്ക് പുള്ളിയുടെ അത്രയും ബുദ്ധി ഇല്ലാത്തതുകൊണ്ട് മിണ്ടാതെ ഇരിക്കാം.. 😅
@cq4544
@cq4544 6 ай бұрын
ഇഴവർ പരിവർത്തനം ചെയ്തത് അല്ല, പരിവർത്തനം ചെയ്യാൻ നിർബന്ധിക്കപ്പെട്ടതാണ്... അതിന് കാരണക്കാർ നായർക്ക് മുകളിൽ ഉള്ള ജാതി വെറി കാരണം ആണ്.. പഴയത് ഒന്നും മറക്കാത്തത് തന്നെയാണ് നല്ലത്...
@satheesansathe1465
@satheesansathe1465 6 ай бұрын
ചാരായം വാറ്റാൻ വേണ്ടി മാത്രം ജനിച്ച ഒരു വർഗ്ഗമാണ് ഈഴവർ
@kunjumonm5674
@kunjumonm5674 6 ай бұрын
ഇഷ്ടമുള്ള മതം സ്വീകരിക്കാൻ ഒരു പൗരന് അവകാശമുണ്ട്. ഒന്ന് പോഡെ
@georgeambumkayathu1767
@georgeambumkayathu1767 6 ай бұрын
താങ്കളുടെ രാഷ്ട്രീയ നിരീക്ഷണത്തെ ഇന്നത്തെ സാഹചര്യത്തിൽ ഞാൻ പൂർണ്ണമായി പിന്തുണയ്ക്കുന്നു. പ്രത്യേകിച്ച് കേരളത്തിൽ അനുദിനം ശക്തി ക്ഷയിച്ചു കൊണ്ടിരിക്കുന്ന കോൺഗ്രസ് പാർട്ടിക്ക് ഒരു പുതിയ ജീവൻ നൽകുന്നതിന് ഇന്നത്തെ സാഹചര്യത്തിൽ ശ്രീ കെ മുരളീധരന് മാത്രമേ കഴിയുള്ളൂ. അദ്ദേഹം എത്രയും വേഗം മടങ്ങി കേരള രാഷ്ട്രീയത്തിലേക്ക് വരണം. അദ്ദേഹത്തെ കേന്ദ്രത്തിലേക്ക് അയച്ചത് കൊണ്ട് കേരളത്തിന് പ്രത്യേകിച്ചൊരു നേട്ടവും ഉണ്ടാകാൻ പോകുന്നില്ല. ഈ വിഷയം കോൺഗ്രസ് നേതൃത്വം അടിയന്തരമായി ചിന്തിക്കണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം.
@paulsoncj8101
@paulsoncj8101 6 ай бұрын
❤🎉
@y.santhosha.p3004
@y.santhosha.p3004 6 ай бұрын
100/%✓ Evm party
@Vincentgmz7903
@Vincentgmz7903 5 ай бұрын
ഒരു മതേതര കേരളം ഇനി ഉണ്ടാകില്ല മിക്കവാറും ഒരു കശ്മീർ ആകും
@MdRafi-es2hw
@MdRafi-es2hw 6 ай бұрын
ബിജെപി വരണം
@jafarudeenmathira6912
@jafarudeenmathira6912 6 ай бұрын
താങ്കളുടെ നിരീക്ഷണം ഏറെക്കുറെ വസ്തുനിഷ്ഠമാണ്.അതിൽ മുസ്ലിങ്ൾക്ക് എന്തോ വാരിക്കോരി നൽകി എന്ന പ്രയോഗം മാറ്റി നിർത്തിയാൽ.
@jafarudeenmathira6912
@jafarudeenmathira6912 6 ай бұрын
@@jbe-oe9pt ആണോ കുഞ്ഞേ.അപ്പോൾ ഈ ഗോത്രജീവികളല്ലാത്ത ഏതു മതക്കാരാ..
@philipkp5480
@philipkp5480 6 ай бұрын
ഏതാ മതേതര പാർടി?
@kurianmathew9123
@kurianmathew9123 6 ай бұрын
20/20 = മതേതര പാർട്ടി
@jessiegeorge8112
@jessiegeorge8112 6 ай бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌
@rajupy-wd9df
@rajupy-wd9df 5 ай бұрын
വെരിഗുഡ് observàtion🎉
@Newhopes123
@Newhopes123 6 ай бұрын
❤❤❤❤👍👍👏👏
@pneuma4294
@pneuma4294 5 ай бұрын
തിരുവനന്തപുരത്ത് ഒന്നാം സ്ഥാനം ശശീ തരൂർ,രണ്ടാം സ്ഥാനം രാജീവ് ചന്ദ്രശേഖരനും വരും , മൂന്നാമത് പന്ന്യൻ രവീന്ദ്രൻ ഉറപ്പാണ്.
@thomasantony2027
@thomasantony2027 5 ай бұрын
പൂക്കോടും പൂഞ്ഞാറും ആവർത്തിക്കട്ടെ സിപിഎംന് വോട്ട് ചെയ്യുക, പാസ്റ്റർമാരെ കമ്മ്യൂണിസ്റ്റ്‌ ആക്കിയ സിപിഎം നെ സൂക്ഷിച്ചു വേണം
@sreenivasanp2951
@sreenivasanp2951 6 ай бұрын
തിരഞ്ഞെടുപ്പ് ഫലങ്ങൾ പൊതുവേ പറഞ്ഞാൽ പ്രവചനാധീതമാണ്. അങ്ങനെ പ്രവചിക്കാൻ ശ്രമിക്കുന്നത് പലപ്പോഴും ശരിയാകണമെന്നില്ല. അത് തിരഞ്ഞെടുപ്പ് ഫലങ്ങൾ വരുമ്പോൾ വ്യക്തമാവും
@bijujoseph705
@bijujoseph705 6 ай бұрын
കേരളത്തിൽ ബിജെപി അധികാരത്തിൽ വരണം. എല്ലാ മതക്കാരും ഒരുമിക്കാൻ ഇത് ആവശ്യമാണ് ഇടത് പാർട്ടിയുടെ അവസ്ഥയും വലതു പാർട്ടിയുടെ അവസ്ഥയും എല്ലാവർക്കും അറിയാമല്ലോ എല്ലാ പാർട്ടിക്കാരും ഭരിക്കട്ടെ കേരളം
@sollyjose4796
@sollyjose4796 6 ай бұрын
മണിപ്പൂരിൽ bjp എല്ലാമതക്കരെയും ഒന്നിപ്പി ച്ചിട്ടുണ്ട്.
@bijujoseph705
@bijujoseph705 6 ай бұрын
@@sollyjose4796 ഇസ്ലാമിക പ്രദേശങ്ങളിൽ അവർ ക്രൈസ്തവരോട് ചെയ്യുന്നത് ഒന്ന് പുറത്തു വരുന്നില്ല. ബിജെപിയെ ആര് പേടിക്കാൻ
@decemberdecember4401
@decemberdecember4401 6 ай бұрын
​@@sollyjose4796 അപ്പോൾ court ഓർഡർ എവിടെ പോയി...??
@x-factor.x
@x-factor.x 6 ай бұрын
സി.പി.എം & സി . പി . ഐ വർഗ്ഗീയപ്പാർട്ടികളാണ് എന്നാൽ B J P ഒരു സമ്പൂർണ്ണ മതേതര പാർട്ടിയും !!!.
@RuthImmanual-us8rh
@RuthImmanual-us8rh 6 ай бұрын
അതേ പറഞ്ഞത് വാസ്തവം ക്രിസ്ത്യൻ , മുസ്ലിം, ആയവരെ കൊന്നുമുടിച്ചും അടിച്ചോതുക്കിയും , ഫീഷണിപ്പെടുത്തിയും , ജയ് ശ്രീറാം വിളിപ്പിച്ചു നിങ്ങളുടെ ചൊല്പാടിക്ക് ( ഹിന്ദുവിലേക്ക് ) കൊണ്ടുവരാനും, പുറമെ പല്ലിളിച്ചു , അകമേ വക്രതയും, ക്രൂരതയും കൊണ്ട് നടക്കുന്ന ദുഷ്ടന്മാർ , എല്ലാവരെയും ഒന്നിച്ചു ഹിന്ദുവിലാക്കി നിന്റക്കെ അടിമകളും പാധസേവകരും ആക്കി പണ്ടത്തെപ്പോലെ തമ്പ്രാക്കന്മാർ കളിക്കാൻ വെമ്പി നിക്കുന്ന ദുഷ്ട്ട കൂട്ടങ്ങൾ !!!¡!!
@nelson6661
@nelson6661 6 ай бұрын
Bhalam കാണുകയില്ല.May God bless everybody.
@sreyascreations493
@sreyascreations493 6 ай бұрын
അനിലിന്റെ ആശങ്ക എല്ലാവർക്കും വ്യക്തമായി അറിയാം
@Sinayasanjana
@Sinayasanjana 5 ай бұрын
🎉😂🙏
@josejohn8801
@josejohn8801 6 ай бұрын
Josejohn..thankyou,verywellspeeh..anilsir.thankyouverymuch.congressinu,jandhipathyamoolyangal,sadaranakkarkkidayil,athickankazhiyathepoyathu,apariharyamayavasthuthayayipoyi.dr,b.r.ambedkharbharanakhadanayiludenammalkkutthannajanadhipathyavum,powrabodhavum,nammaleyethraswadinichu.ethusadaranakkarcharchacheyyathirickan,communistukalcheluthiyapankuvalarevaluthanu.outharathilirunnathu,adukkanumkazhinjilla,kakshathilirinnathupokayumcheythu..ennaavasthayilanucommunisam.thalamuraye,pollayaya,issangalilninnum,jathibhikarathayudevakthakkalakunnathilninnum,mochippikkanpachayayajanadhipathyam,paddickkuvanouthakunnatharathil,prasthanagalprayatnikkanam,ethuvarukalaindia,rupappeduthananivaryamakunnu.
@samuelthomas2138
@samuelthomas2138 5 ай бұрын
Suresh Gopi has only possibility if padmaja's6000 votes comes.
@jollythomas4673
@jollythomas4673 6 ай бұрын
More persecution can happen in coming years in India
@samuelthomas2138
@samuelthomas2138 5 ай бұрын
Chances r high on kerala udf leaders try their best to defeat Tharoor. if so pannian will win.
@indianpatriot4473
@indianpatriot4473 6 ай бұрын
Corporate is good.
@sajanoj1953
@sajanoj1953 6 ай бұрын
രാഹുൽഗാന്ധിക്കെതിരെയുള്ള നിലപാട് ഉൾക്കൊള്ളാൻ കഴിയുന്നില്ല വ്യക്തിപരമായി എനിക്ക്
@josemathew5744
@josemathew5744 5 ай бұрын
EVM control ചെയ്താൽ നിങ്ങൾ എന്തു ചെയ്യും??
@indianperson9558
@indianperson9558 6 ай бұрын
ഭേദം bjp തന്നെ 💪
@x-factor.x
@x-factor.x 6 ай бұрын
ആ ദാനി - അംബാനി മുതലാളിമാരുടെ സ്വന്തം പാർട്ടി യായതു കൊണ്ടാ ???!!!.
@anoopa5429
@anoopa5429 6 ай бұрын
I don't think Minority politics has any space left in pan India politics. Before 2014, political parties were behind minority group to do appeasement to get their fixed bank of votes. But what BJP did is , BJP unified the majority vote banks across the castes . Soon this wil happen in Kerala too. Minority politics may play a role in state assembly polls . It lost its significance in all india level. In a country of 130 crores, 80% population is a big number. Democracy is all about numbers. Polotics especially has taken an irreversible step atleast in northen india. This will happen across country in times to come. Regaining the cultural and political influence which we lost over time, is need of the hour. This is the essence of this country.
@santhoshkumar-ms6de
@santhoshkumar-ms6de 6 ай бұрын
Mr. കൊട്ടിതോട്ടം നിങ്ങൾക്കെന്താ നായർസമുദായത്തോട് ഒരു വല്ലാത്ത ശത്രുത,, ഇവിടെ 5സെൻറ് ഭൂമി പോലും സ്വന്തമായില്ലാത്ത എത്രയോ നായർ സമുദായക്കാർ ഇവിടെ കേരളത്തിൽ ജീവിക്കുന്നുണ്ട്...
@anandankrishnan4891
@anandankrishnan4891 6 ай бұрын
കേരളത്തിൽ BJP യെ എതിർക്കുന്ന രണ്ട് മുന്നണികൾ വേണ്ട ഒരെണ്ണം മതിയെന്ന ഒരു തീരുമാനമുണ്ട് അതിൽ ഒരെണ്ണത്തിനെ ഇ തിരഞ്ഞെടുപ്പോടുകൂടി നാമാവശേഷം ആക്കി ഇരിക്കും
@civicpilvanos5782
@civicpilvanos5782 3 ай бұрын
ബിജെപി സീറ്റ കിട്ടില്ല പോലും .. സുരേഷ് ഗോപി ജയിക്കില്ല പോലും.. ഇനി അച്ഛൻ പട്ടം ഉപേക്ഷിച്ച്.. ശൗര്യം ചെയ്യാൻ ഇറങ്ങു അച്ചോ 😜😜😜
@lalumalayil4824
@lalumalayil4824 6 ай бұрын
കോൺഗ്രസ്സ് പ്രവർത്തകർ സുനിൽ കുമാറിനെ സ്പോർട്ട് ചെയ്യണം. പകരം CPM തരൂരിനെ സപ്പോർട്ടുചെയ്യണം.
@ShamsudeenKg
@ShamsudeenKg 6 ай бұрын
But all voters are against pinarai so Sunil will be defeated accordings to man's mind against pinarai in this election cpm and cpi will loose vast majority says an activist of cpm I am I don't want to support pinarai and cpm any more
@shajithomas7406
@shajithomas7406 6 ай бұрын
എന്നിട്ട്?
@junkyjunky1829
@junkyjunky1829 6 ай бұрын
ഉവ്വ് അങ്ങനെ തന്നെ ചെയ്യണം. ഇന്ന് ഹമാസിന്റെ ആക്രമണത്തിൽ ഒരു മലയാളി കൃസ്ത്യൻ പയ്യൻ മരിച്ചിട്ടുണ്ട്. കുടുംബം പട്ടിണി കിടക്കാണ്ടിരിക്കാൻ പോയതാണ്. അതിനെതിരെ ഒരു കോൺഗ്രസുകാരനോ ഇടതുപക്ഷക്കാരനോ മിണ്ടിയതായി നിങ്ങൾ കേട്ടോ .. അവർ മിണ്ടില്ല.. കാരണം ഇവരൊക്കെ വലിയ രീതിയിൽ സുടാപ്പികൾക്ക് അടിമപ്പെട്ടു. നിങ്ങളുടെ വോട്ടിനേക്കാൾ അവർക്കാവശ്യം അവരുടെ വോട്ടു തന്നെയാണ് ഈരാറ്റുപേട്ടയിൽ ഇനി പള്ളിക്കാരുടെ ഒരു സ്ഥാനാർഥി വിജയിച്ചാൽ ഞാൻ എന്റെ മീശ വടിക്കാം
@FrancisXavier-ny9zf
@FrancisXavier-ny9zf 5 ай бұрын
A K Antony. Ya kurichiu. Parngathu kalkky currect
@jacobpeter404
@jacobpeter404 5 ай бұрын
BUT EVM IS NOT A DEMOCRACY MODEL UNFORTUNATELY LAST 10 YEARS EVM IS RULING OUR BHARAT HAM. .ENCASE THIS COMING ELECTION EVM WILL COME , THEN OUR SUP RIME COURT ALSO WIL COME UNDER THE EVM RAJA.
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 870 М.
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 26 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,3 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 870 М.