Sir telegram ഇടുന്ന question മലയാളത്തിൽ കിട്ടുമോ pls reply
@issumaths2 жыл бұрын
ഇല്ല.. RRB സീരിയസ് ആയി പഠിക്കുന്നവർ എപ്പോഴും ഇംഗ്ലീഷ് ചോദ്യങ്ങൾ വെച്ച് പ്രാക്ടീസ് ചെയ്യുന്നത് ആണ് നല്ലത്.. 👍🏻
@ranjithram18742 жыл бұрын
Thank u
@remyakremya87982 жыл бұрын
Sir previous que cheyyamo..
@issumaths2 жыл бұрын
കഴിഞ്ഞ ക്ലാസുകൾ നോക്കൂ.. കോഴ്സ് l ചെയ്യുന്നത് ഒകെ Previous ചോദ്യങ്ങൾ തന്നെ ആണ്.. ഇത് ഈ ടോപിക്ക് ന്റെ basics ആണ്.. അടുത്തതിൽ ചോദ്യങ്ങൾ വരും. ഇതൊരു വ്യക്തമായ ഓർഡറിൽ സിലബസ് കംപ്ലീറ്റ് ചെയ്തു കൊടുക്കുന്ന കോഴ്സ് ആണ്. Base ക്ലാസ്സ് കഴിഞ്ഞു പിന്നീട് ചോദ്യങ്ങൾ എല്ലാം previous RRB ചോദ്യങ്ങൾ ആണ്