Ente main item aya shot enikk aadyathe 2 erilum kitteella, pinne ente ummanem, vappanem orthu, passayi enna nte viliyum kaath avar nilkunnundenn orthu 3 aamathe throwyil kitty😊, aa 3aamathe earil kitiyillayirunnenkil ente lyf enthakum enn enik orkkane vayya😢
@NUMISMAN14 күн бұрын
🔥
@ItsmehJk14 күн бұрын
Avarde prarthana ondavm 😊
@WvenGlock14 күн бұрын
Bro, zodiac source finder pyq book-ൽ ഒരു set questions (100 എണ്ണം) കഴിഞ്ഞാണോ ആൻസറും അനുബന്ധ വസ്തുതകളും വരുന്നത് അതോ ഓരോ Question നും താഴെ ആണോ Answerറും അനുബന്ധ വസ്തുതകളും വരുന്നത്@@NUMISMAN
@PTH.1712 күн бұрын
Shot put കിട്ടാതെ 1500 ഓടി excise ൽ വർക്ക് ചെയ്യുന്ന ഞാൻ , ഓരോരുത്തരുടെ ജനറ്റിക് , ഫിസിക്കൽ അനുസരിച്ച് എല്ലാം മാറും
@NUMISMAN11 күн бұрын
Yes
@smdtech145012 күн бұрын
Nk ee 9 n ആയിരുന്നു... Jumping ayirnu seen... High 2nd chance il kitty, long 3rd chance lum... 6 item ങ്കിലും minimum കയ്യിൽ വേണം 👍.. Jumping okke aa steps proper ayitt kitiyal..OK an 👍.. Maximum hand items set akkuka.. 1-100 2-High 3-Long 4-Shot (Ball skip) 5-Rope എടുത്തു പാസ് ആയി
@Aresjr12314 күн бұрын
100 M Shot put Rop Chin up 1500 m Ennale ayirunnu physical kitti ee items❤️
@Mr_John_Wick.14 күн бұрын
പണ്ട് എന്റെ അവസ്ഥ ഇത് ആയിരുന്നു... കാലിന്റെ items കിട്ടാൻ പാട് ആണ്... കൈ ടെ അതിൽ ball throw ഉം.. അവസാനം നടന്ന ഒരു physical ന് long എന്തോ ഭാഗ്യം കൊണ്ട് കിട്ടി. പണ്ട് ഒരെണ്ണം 1500 ഓടിയിട്ടും just mis ആയി... ബ്രോ 1500 എങ്ങനെ ഉണ്ടായിരുന്നു... Strict ആയിരുന്നോ???
@sayandhv619414 күн бұрын
1500 correct timel thanne visil cheyyumo
@Aresjr12314 күн бұрын
@@Mr_John_Wick. 1500 crt timeil keriyath kond kitti.. 10 s extra vallathum avar thannal ayi👍
@Mr_John_Wick.13 күн бұрын
@@Aresjr123 എനിക്ക് ഒരു physical ന് 1500 ഓടേണ്ടി വന്നു... അന്ന് strict ഉം ആയിരുന്നു... ഞാൻ finishing line ന് ഏതാണ്ട് 10ft ന്റെ അടുത്ത് വീണുപോയി... 😔... ഇപ്പോഴും ഓർക്കുമ്പോൾ വിഷമം വരും...
@athullal743813 күн бұрын
100 m any tips?
@a2kvlogs7547 күн бұрын
Msp physical പാസ്സായിട് ഇതുവരെ verified ഗ്രൂപ്പ് തുടങ്ങിയിട്ടില്ല... എത്ര ആളുകൾ പാസ്സായി എന്നാരു ദാരണ പോലുല്ല... 65 above ആവറേജ് ആയിരുന്നു daily അറ്റന്റൻസ്.... നിലവിൽ 150 പരം ആളുകൾ പുതിയ ലിസ്റ്റിൽ ഉണ്ട്... മൊത്തം 817 ആളുകൾ മൈൻലിസ്റ്റ് ഉണ്ടായിരുന്നു... ഇതിന്റ വല്ല അപ്ഡേറ്റഡ്... Verified ഗ്രൂപ്പ് തുടങ്ങണം വേണ്ടി ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
@yadukrishnancv330313 күн бұрын
Gym pokunna kondu kozhappamilla Phisical start cheyyunnathinu oru 2 month munne nirthi item ptracice cheytha mathi Body tight aayittundenkil. Athyavisyam run cheyyunnath nannayirikkum
@harikrishnanas2514 күн бұрын
Enikk innale aayirunnu test,physical test pass aayi❤️ 100m High jump Long jump Shot put Chinup
@WvenGlock14 күн бұрын
Bro, zodiac source finder pyq book-ൽ ഒരു set questions (100 എണ്ണം) കഴിഞ്ഞാണോ ആൻസറും അനുബന്ധ വസ്തുതകളും വരുന്നത് അതോ ഓരോ Question നും താഴെ ആണോ Answerറും അനുബന്ധ വസ്തുതകളും വരുന്നത്
സത്യം ഗ്രൗണ്ടിൽ ഇറങ്ങിയത് ടെസ്റ്റിന് വേണ്ടി മാത്രം ആയിരുന്നു.
@NUMISMAN5 күн бұрын
😂
@ഷാജിവൻ13 күн бұрын
1 week practice cheyth pass ayi😎
@visakhbr36013 күн бұрын
100M✅ High✅ Short✅ Rope✅ Chin up✅ Pass ayi❤️🔥
@MSWorldKL7413 күн бұрын
ഞാനും
@ameenfaris313213 күн бұрын
Same🙂
@SAITAMA-100hp12 күн бұрын
fireman driver, police driver Short list undayirunnu but accident vannu physical cheyan pattilla 🥹
@tour-machine826914 күн бұрын
Long jump aarim നമ്പല്ല്.....
@RAHULOR-fl2tc13 күн бұрын
ഈ physical അടക്കം 6 എണ്ണം പൊട്ടി നിൽകുന്ന ഞാൻ.100 പോയി,high kitti,long line cover ചെയ്ത് but foul ayi,shot kitti,pinne ball,rope practice ചെയ്തിരുന്നില്ല.100,high,long,shot,chin,1500.എല്ലാ തവണയും നല്ല പോലെ hard work ചെയ്യും fail ആവും.ഇതാണ് എൻ്റെ അവസ്ഥ
എല്ലാം ഫസ്റ്റ് ചാൻസിലെ clear ചെയ്യും 👍 100 m LongJump Shotput BallThrow ChinUp അഹങ്കാരമല്ല, കോൺഫിഡൻസ് ആണ് ഇതിൽ ഏതെങ്കിലും ഇന്ന് പോയാൽ മുഴുവൻ പോകും... 5 എണ്ണംകൊണ്ടാണ് പോകുന്നെ... But 1st ചാൻസിലെ clear ആക്കാറുണ്ട്
@Jerin7109 күн бұрын
530/2019 Prelims ✅ Mains✅ Physical ✅ No job 😕
@NUMISMAN9 күн бұрын
Njanum undayirunu
@DomiSirandBeanZettan3 күн бұрын
Ente edathe kyi odinjatha but kambi ittatila pidich ettaya but pudich ittenkilum valav und cheruthyitt enik vedhano pushpa, pull up oke cheyyubol preshnam onnum illa but cheriya oru valav und ath seen akumo 🙃
@life-w2n11 күн бұрын
CPO and SI, physical standards same ആണോ?
@NUMISMAN11 күн бұрын
Yes
@youtubevichu238513 күн бұрын
മണ്ണിൽ ചാടുബണേൽ.. വീഴുന്ന ഭാഗം നല്ല പോലെ ഹെറ്റിൽ പൊക്കി മണ്ണ് kooti iduka.. Veezhuna height kudumbola injury avunne... Nenjidicho mukam idijo veezhathe nokuka
@akshayy15711 күн бұрын
Numisman bro, njn kurach skinny body type ulla aalaa.., hand power okke ippo scene aan,exam vare jimmil povaamenn vichaarikkunnu( ithano or ippazhe ground traininginu irangunnathaano nallath... Pls reply
@NUMISMAN11 күн бұрын
Exam kazhinjittu mathi
@pesmaster45264 күн бұрын
5 item perfect akki kond poyi🙂 kitti
@NUMISMAN4 күн бұрын
✌️
@manumohan345112 күн бұрын
ബ്രോ. 1992 may 30. SC കാറ്റഗറി ക്ക് cpo എഴുതാൻ പറ്റുമോ
@nandana480211 күн бұрын
Sir cpo medical athine patti oru video cheyyano ee teeth presham okey vechu 😊
ഈ കയ്യിലെ വിരൽ ചെറുതായിട്ട് ഓടഞ്ഞതാ അത് cn ഇണ്ടോ 🙂🙂
@NUMISMAN11 күн бұрын
No seen
@danielmcclaren802114 күн бұрын
Bro enikk ente height ne kurich concern aan 168.5 cm und pakshe avde pokumbol athil thazhe varuvo avarude measurement ee cheriya വ്യത്യാസം alle.0.5 cm athil thazhe varuvo ennokke pedi... Height avar nalla correct clear measurement thanne edukko
@otaku708414 күн бұрын
Nammude evide Height correct aduthu Anik 176 cm ond avide chennapol 175.5
@akhilayyappan658714 күн бұрын
Enikm same height arn avde alannapo 168.2 ayi
@danielmcclaren802114 күн бұрын
@@akhilayyappan6587 brokk ente same height aayrunno.strech cheythitt aano poye
@danielmcclaren802114 күн бұрын
@@akhilayyappan6587 Enikk tension adikkano chetta. Measurement എടുക്കുന്ന time രാവിലെ എപ്പോഴാ
@danielmcclaren802114 күн бұрын
@@otaku7084 chettanu nalla height undallo. Pakshe minimum il aan naan extra. 5 cm kooduthal und ennal oru pedi
@akhiltm467112 күн бұрын
Cpo പുതിയ നോട്ടിഫിക്കേഷൻ എനിക്ക് അപ്ലൈ ചെയ്യാൻ പറ്റുന്നുണ്ടല്ലോ. ഞാൻ age ഓവർ ആണ്. അതെന്താ അങ്ങനെ
@NUMISMAN12 күн бұрын
Athu pattum no use
@bibinraj210211 күн бұрын
Supply list le anu 😢karyam undavuml sir
@ItsmehJk14 күн бұрын
100 m nk adyam 15 -16 ayrnu 3 masam kond 13 odi physical n 12-13n akath keri nalla leg workout cheyta maty set avm
@Irshadk13410 күн бұрын
Leg workout gymil poyano cheythath? Atho groundilo?
@ItsmehJk10 күн бұрын
@Irshadk134 groundil veetlm an cheyte gymil poila jumpinte strengthing workout Focus cheytapo legn strength koodi pine idak mock run cheynm set avm nk begginer adikamenki korachenklm practise olavark easy an
@PraseethaPraseetha.A12 күн бұрын
Apply akypm hight 158 enna veche pashe athrm illa kuzhappondo inim mattan pattllallo sc categoryaa
@Arj-Arj-Arj14 күн бұрын
100 failed High jump failed Long jump failed Shot put 3rd attempt kiti Ball throw failed Le police : mone nee veetil pokko .. Njan ing ponnu 😂.. but njan manasil ( Modale Gelichenduku Kaadidi... Samaram Bratikenduku jarige... Kadanam Kadilenduku Modalee.. Payanam Sarikothaga Gathamuku Gamanam Veligenduku Kaadee...🔥)
@haazilmuzammil914014 күн бұрын
I also 530/2019 il ingane ayirunnu
@sujithachu9512 күн бұрын
Randu sub inspector physical pottiyitt nikkana njan
@ItsmehJk9 күн бұрын
@@Arj-Arj-Arj bro NXT time polik
@MubashirNSha14 күн бұрын
Bro IRB aadhayam omr test ano atho endurance tesano please reply
@krrishkrrish552014 күн бұрын
IRB (Regular wing)ആദ്യം OMR exam. പിന്നെ Endurance test. പിന്നെ physical test