മദ്യവും മയക്കുമരുന്നും വ്യാപകമായി ഒഴുക്കി..... യുവതലമുറയെ ലഹരിക്കടിമയാക്കി മയക്കി കിടത്തിയ ശേഷം ..... എതിർപ്പുകളില്ലാത്ത -സ്വപ്ന സുന്ദരമായ ഭരണം സ്വപ്നം കാണുന്ന രാഷ്ട്രീയക്കാരെയും... ഉദ്യോഗസ്ഥരെയും... നാം തിരിച്ചറിയുക...👍
@shahulaliyar12 күн бұрын
പ്രതിപക്ഷം ലഹരിയിലോ ?
@mepran254312 күн бұрын
ഇപ്രാവശ്യം ഇടതുപക്ഷം സ്വാഹ. ബാർ ലൈസൻസ് യഥേഷ്ടം. ഹാ ഹ. ദരിദ്ര ഭാര്യമാരും ലഹരി കൊലപാതകങ്ങളും ഹോ... എം.ബി. രാജേഷ് വട്ട O ട്ടോ.
@Shefishiji12 күн бұрын
കോൺഗ്രസ് പ്രതിനിധി 👍🏻👍🏻
@sakeerhusainp311712 күн бұрын
ഈ പെരിയ ഇരട്ടക്കൊല കേസിന് ആഹ്വാനം ചെയ്ത മുസ്തഫ എന്ന ക്രിമിനലിന് എവിടുന്നു ഡോക്ടറേറ്റ് കിട്ടി.?
@bijo229012 күн бұрын
രായപ്പന്റെ വളിച്ച സംസാരം 😏😏😏😏
@shahulaliyar12 күн бұрын
AAP ന്റെ വിഡ്ഡിത്തം ഇത്രത്തോളം ഉണ്ടെന്ന് ഇപ്പോളാണ് മനസ്സിലായത്.
Naveen AAP Kejriwal is on Bail he is not acquitted, bail conditions are strong that he can go to office and sign any documents
@roypvarghese628112 күн бұрын
തെങ്ങിൻപൂക്കുല അസംബന്ധം പറയില്ല.
@jameelamuhammedkunju594212 күн бұрын
Cpm ഉം bjp യുമായി ചേർന്നുള്ള ഭരണം ഇനി എന്തുവേണം. കേരളത്തിലെ കൊച്ചുമക്കളെപോലും സമാധാനമായി സ്കൂളിൽ വിടാൻ പോലും ഭയമാണ് മാതാപിതാക്കൾക്കു. ലഹരിയിൽ മുക്കിയിട്ടും മതിയായില്ലേ cpm bjp ബന്ധവക്കാർക്ക്. എത്ര കുടുംബങ്ങളെയാണ് ഇല്ലാതാക്കിയത്. എത്ര മക്കൾ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടു മാതാവിനെയും സഹോദരിയെയും തിരിച്ചറിയാതെ നശിക്കുന്നു. എത്ര റോഡ് അപകടങ്ങൾ ഉണ്ടായി ചെറുപ്പക്കാർ മരണപ്പെടുന്നു. എന്നിട്ടും ഇവർക്ക് മതിയായില്ല
@sathyaseelanraghavan214712 күн бұрын
Baseless debates
@ManikandanVp-de5or12 күн бұрын
പോത്തിന്റെ ബുദ്ധി കൊള്ളാലോ.
@shahulaliyar12 күн бұрын
കഷ്ടം. Recycled water നെ കുറിച്ച് പോലും അറിയാത്ത Jinto ! എറണാങ്കുളം വാസിയായ Jinto കുടിക്കുന്നത് പോലും Recycled water ആണ്. പൊട്ടൻ congress !!