Nurse Vs Carer Job Responsibility and Salary @ Malta.

  Рет қаралды 3,760

Hello Malayalis Chal

Hello Malayalis Chal

Күн бұрын

Пікірлер: 44
@sanojgeorge2345
@sanojgeorge2345 Жыл бұрын
Thanks good information
@anasanas.p.v4662
@anasanas.p.v4662 Жыл бұрын
Good job bros Ee varunna intakil varaan nokkunnund
@sajus3310
@sajus3310 Жыл бұрын
All the best Bro
@vineshTVM
@vineshTVM Жыл бұрын
Thank you
@sherinmanoj246
@sherinmanoj246 Жыл бұрын
Child carenekurich video cheyamo
@sherinmanoj246
@sherinmanoj246 Жыл бұрын
👍👍👍
@lifeartkl.2949
@lifeartkl.2949 5 күн бұрын
Bro oru agency contact cheyithu.. 4 lack kodukanam..maltayil care work ayi joli kittum ennu..oet ,ieltc Venda ennu
@babum.j.1981
@babum.j.1981 8 ай бұрын
നിലവിൽ കഴിഞ്ഞ സെപ്തംബറിൽ മാൾട്ടയിൽ കെയർ വിസയിൽ വന്ന നഴ്സുമാർക്കും അതിന് ശേഷം വന്നവർക്കും ജോലി കിട്ടിയിട്ടില്ല അവർ ഭയങ്കര എതിസന്ധിയിലാണ്. കൂട്ടത്തിൽ കഠിനമായ തണുപ്പും . ഇനി കെയറർ വിസയിൽ ആരും മാൾട്ടയിലേക്ക് വരാതിരിക്കുന്നതാണ് നല്ലത്.
@nimmy97
@nimmy97 Жыл бұрын
Bridging course chaiyumbol..part time job kittaan paad aano? Nammuk time kituo to go for part time...?
@sajus3310
@sajus3310 Жыл бұрын
Part Time jobs cheyan pattum but 20hrs in a week, student ayathu kondo. Sremichal kittum, evidae job vacancy othri undu. Surely you will get job. No worry's about your job
@binithaabhijith1233
@binithaabhijith1233 Жыл бұрын
Chetta njan ANM Op staffanu. Pinne Cssd dept lum ninittund. Enik nokavoo. Familyneum konduvaran pattumo
@monsoonswift
@monsoonswift 10 ай бұрын
Indian il ninnu caregiver course padichitt avde vannu joli cheyyamo
@ashaasha9211
@ashaasha9211 Жыл бұрын
Good 👍👍
@Hallomalayalischal
@Hallomalayalischal Жыл бұрын
Thanks
@stajnajomy7452
@stajnajomy7452 Жыл бұрын
Carer ayittu Varan nokkunudu vannnu kazhijal job urappano sir
@fifanciyacj1393
@fifanciyacj1393 8 ай бұрын
Nalla agency paranju tharavo
@anjalythomas3103
@anjalythomas3103 Жыл бұрын
brother ividunnu carer aay vannittu avide varumbol thanne bridging cheyyan pattumo. i mean both together.
@Hallomalayalischal
@Hallomalayalischal Жыл бұрын
kzbin.info/www/bejne/rKOmfXSurNqpgrM
@Thrissurkaarangedi
@Thrissurkaarangedi Жыл бұрын
Care job il vannit vera workil ക് മാറാൻ പറ്റോ? Care job nu vfs ൽ ഇന്റർവ്യൂ ഉണ്ടാവുമോ +2 qualification vech care job nu apply cheyan patto
@Hallomalayalischal
@Hallomalayalischal Жыл бұрын
എല്ലാത്തരം ജോലികൾക്കും വി എഫ് എസ് ഇൻറർവ്യൂ ഉണ്ട് അത് നിങ്ങൾക്ക് ഉണ്ടാകുമോ ഇല്ലയോ എന്ന് പറയാൻ കഴിയില്ല. ഇൻറർവ്യൂ തീരുമാനിക്കുന്നത് മാൾട്ട ഹൈ കമ്മീഷൻ ആണ്. ആറുമാസ പ്രബേഷൻ പിരീഡ് ടൈമിൽ ജോലി മാറുന്നതിന് പ്രശ്നം ഒന്നും ഇല്ല
@visakhvijayan5098
@visakhvijayan5098 Жыл бұрын
Maltayil carer aayi work chaithaal language illaand adaptation course cheyyaan pattumo 3 yr gnm kaarkku course cheyyaan pattuo
@Hallomalayalischal
@Hallomalayalischal Жыл бұрын
മാൾട്ടയിൽ കയറായിട്ട് വർക്ക് ചെയ്യാൻ ലാംഗ്വേജ് എഫിഷ്യൻസി ടെസ്റ്റ് ആവശ്യമില്ല ആവശ്യമില്ല രജിസ്ട്രേഡ് നേഴ്സ് ആവാൻ ആണ് ലാംഗ്വേജ് എഫിഷ്യൻസി ടെസ്റ്റ് സ്കോർ വേണ്ടത് ലാംഗ്വേജ് എഫിഷ്യൻസി ടെസ്റ്റ് സ്കോർ ഉള്ള ജിഎൻഎം ആർക്കും രജിസ്ട്രേഷന് അപ്ലൈ ചെയ്യാൻ സാധിക്കുന്നതാണ് രജിസ്ട്രേഷൻ നേടാൻ വൺ ഇയർ ബ്രിജിങ് കോഴ്സ് ചെയ്യണം എന്ന് മാത്രം
@visakhvijayan5098
@visakhvijayan5098 Жыл бұрын
@@Hallomalayalischal ok thank you
@bindhusajan3896
@bindhusajan3896 Жыл бұрын
Bro lab vacency kittumo
@geethumanoj9708
@geethumanoj9708 Жыл бұрын
Bro njn Malta yill diploma in Elderly care padikan varuind. Almost ellm set aayi varunnu. Avde padikumbo part time chyn pattumo. Korm pere parayunnu part time kittan paad aann. Brode place evdeya Malta yill .Onn reply chyne bro
@Hallomalayalischal
@Hallomalayalischal Жыл бұрын
പൊതുവേ മാൾട്ടയിൽ പാർട്ടിയും ജോലികൾ കൂടുതലായി ലഭിക്കുന്നത് (സമ്മർ)സീസൺ ടൈമിൽ ആണ് പക്ഷേ ചില മേഖലകളിൽ ഇപ്പോഴും വേക്കൻസികൾ നിലവിൽ ഉണ്ട് അന്വേഷിച്ച് കണ്ടെത്തണം എന്ന് മാത്രം നിലവിൽ താങ്കൾക്ക് ഫോർ വീലറും ഹെവി ലൈസൻസോ ഉള്ള ആള് ആണെങ്കിൽ അത് ഉപയോഗിച്ച് ഇന്റർനാഷണൽ ലൈസൻസിന് അപ്ലൈ ചെയ്തു താങ്കൾ വരുമ്പോൾ ഇന്റർനാഷണൽ ലൈസൻസ് ആൻഡ് പി സി സി കൈയിൽ കരുതാൻ ശ്രദ്ധിക്കുക പാർട്ടിയും ഡ്രൈവിംഗ് ജോലികൾക്ക് അത് ഉപകാരപ്പെട്ടേക്കാം
@geethumanoj9708
@geethumanoj9708 Жыл бұрын
@@Hallomalayalischal Shopsilo care home ilo part time Chetan pattumo. Vaccancy angne vararundo. Enk 4 wheeler license ila
@joicysunny5372
@joicysunny5372 Жыл бұрын
Ethu ഏജൻസി വഴി അണ് geetu പോകുന്നത് എന്ന് പറയാമോ..എന്താണ് documents വേണ്ടത്
@geethumanoj9708
@geethumanoj9708 Жыл бұрын
@@joicysunny5372 Ernakulam aan agency. Ente last qualification documents aan vechekunath
@geethumanoj9708
@geethumanoj9708 Жыл бұрын
@@joicysunny1695 alla commerce. Enk healthcare experience und. Ath vech aan admission kittiyea
@sangeethaks7054
@sangeethaks7054 Жыл бұрын
Caregiver ay varan ethu agency anu nallath
@smithajoy-ir5ps
@smithajoy-ir5ps Жыл бұрын
Guiders mission, ernakulam
@smithasibu2734
@smithasibu2734 10 ай бұрын
​@@smithajoy-ir5psathu nalla egency ano njan malta el pokan a agency ye vluchu confirm parayamo please
@sonavchandy5662
@sonavchandy5662 Жыл бұрын
Hi chettamare carer nte duty time onu parayamo
@Hallomalayalischal
@Hallomalayalischal Жыл бұрын
8 hours Weekly working hours 40
@abhirami1332
@abhirami1332 Жыл бұрын
Nurse allathavarkk caretaker visa kittumo
@Hallomalayalischal
@Hallomalayalischal Жыл бұрын
മാൾട്ടയിൽ കയററായി വർക്ക് ചെയ്യാൻ നഴ്സിംഗ് പഠിക്കണം എന്ന് ഒരു നിർബന്ധവുമില്ല ഗവൺമെന്റ് അംഗീകൃതമായ ഏതെങ്കിലും സ്ഥാപനത്തിൽ നിന്ന് കയറർ കോഴ്സ് കംപ്ലീറ്റ് ചെയ്തവർക്കും മാൾട്ടയിൽ വന്ന് കയറാറായിട്ട് വർക്ക് ചെയ്യാൻ ചെയ്യാൻ സാധിക്കുന്നതാണ്
@abhirami1332
@abhirami1332 Жыл бұрын
@@Hallomalayalischal ok
@Akshaykrakz
@Akshaykrakz Жыл бұрын
Bro care home rejection verarundo
@Hallomalayalischal
@Hallomalayalischal Жыл бұрын
ഡോക്യുമെന്റ്സ് കറക്റ്റ് അല്ല എന്ന് ഉണ്ടെങ്കിൽ എന്ത് ജോലി ആയാലും റിജക്ഷൻ വരാൻ സാധ്യത കൂടുതലാണ് പ്രധാനമായിട്ടും ശ്രദ്ധിക്കേണ്ട കാര്യമാണ് എഗ്രിമെൻറ് ഹൗസിംഗ് അതോറിറ്റി അപ്രൂവൽ
@Akshaykrakz
@Akshaykrakz 11 ай бұрын
​@@Hallomalayalischalbro nattilu care course um experience undagi care ayi veran pattumo
@drado9758
@drado9758 7 ай бұрын
മാൾട്ടയിൽ ഒള്ള ആരുടേലും instagram, whatsapp id ഒന്നും പറയണേ ഒരു കാര്യം തിരക്കാൻ വേണ്ടിയാണു
@Hallomalayalischal
@Hallomalayalischal 7 ай бұрын
instagram.com/hello_malyalis_chall?igsh=dGN5ejNhcjhsbnNv
@Hallomalayalischal
@Hallomalayalischal 7 ай бұрын
instagram.com/hello_malyalis_chall?igsh=dGN5ejNhcjhsbnNv
Carer Job Opportunities in Malta- Europe | details |@maltakaran
18:48
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 67 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 121 МЛН
Malta Salary VS Expense
22:59
Hello Malayalis Chal
Рет қаралды 12 М.
what is my salary per month as a nurse???
14:15
OPEN DIARIES in malta 🇲🇹
Рет қаралды 71 М.
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 67 МЛН