Nurses' Salaries in Canada |MALAYALAM| കാനഡയിലെ നഴ്സിന്‍റെ വരുമാനം|

  Рет қаралды 33,289

nursewisenclex

nursewisenclex

Күн бұрын

Are you considering a career in nursing in Canada? Curious about the earning potential and salary structure for nurses in the Great White North? Look no further! In this video, we dive deep into the world of nursing salaries across various provinces in Canada.
Join us as we explore the factors influencing nurses' pay scales, including experience levels, educational qualifications, and specialized certifications. We'll provide an insightful breakdown of the average salaries for registered nurses (RNs), licensed practical nurses (LPNs), and nurse practitioners (NPs) in different regions of Canada.
Discover the nuances between public and private healthcare sectors and how they impact nurses' earning potentials. Gain valuable insights into the additional benefits, such as healthcare coverage, pension plans, and other perks offered to nursing professionals in Canada.
Whether you're a prospective nursing student, a seasoned nurse contemplating a move, or simply curious about healthcare compensation in Canada, this video aims to equip you with comprehensive knowledge about nurses' salaries and the broader context of their remuneration packages.
Join us on this informative journey into understanding the intricacies of nurses' salaries in Canada. Don't miss out on this essential guide for anyone interested in the rewarding field of nursing in the Great White North!
#nursingincanada . #NurseSalaryGuide #HealthcareCompensation #CanadianNursingCareers
#NurseLifeNorthOfTheBorder
#NursePayScale#HealthcareProfessionalsCA
#NurseInsights
#NursingSalariesExplained
#CanadaHealthcareJobs

Пікірлер: 71
@ushakumariommadhavan6343
@ushakumariommadhavan6343 Ай бұрын
ഇതുപോലെ ചില വിവരം ഇല്ലാത്ത പിള്ളേര് തള്ളുന്ന ത് കേട്ടുകൊണ്ട് നാട്ടിൽ ഗവണ്മെന്റ് nurse ആയി പോസ്റ്റിങ്ങ്‌ കിട്ടിയ പലരും കുറ്റിയും പറിച്ചു കൊണ്ട് കാനഡ ക്ക് പോന്നിട്ടുണ്ട് അന്നിട്ട് അവിടെ വന്ന് കെയർ home ൽ തെണ്ടി നടക്കുന്നു പ്ലീസ് സത്യം എല്ലാവർക്കും അറിയാം
@GodisThruth
@GodisThruth 29 күн бұрын
ഇ കുട്ടി പറഞ്ഞത് 100%ശരിയാണ്.. ഞാൻ ആൾറെഡി കാനഡയിൽ ആണ്.. ഇ കുട്ടി പറഞ്ഞതിൽ കൂടുതൽ ബെൻഫിറ്റ് കിട്ടുന്നുണ്ട് എനിക്ക്.. I am happy..
@vinodthampi2851
@vinodthampi2851 Ай бұрын
ഇവിടെ ഒരുമാസം ജീവിക്കണമെങ്കിൽ 6000-7000ഡോളർ വേണം ഈ വിഡിയോയിൽ പറയുന്നതുപോലെ 60000 ഒരുലക്ഷം എന്നൊന്നും കേട്ട് അത്ഭുതപ്പെടേണ്ട. കിട്ടുന്നതിന്റെ 90 ശതമാനവും ഇവിടെത്തന്നെ ചെലവാകും , നാട്ടിൽ ഒരു 50000rs കിട്ടിയാൽ സുഖമായി ജീവിക്കാം , ഈ വിഡിയോയിൽ പറയുന്നതുപോലെ സമ്പാദിക്കാനാണെങ്കിൽ പ്രത്യേകിച്ച് താമസ സ്ഥലം അന്വേഷിക്കേണ്ട , ജോലിസ്ഥലത്തുതന്നെ താമസിച്ചാൽ പോരെ , ഈ കൊച്ചിന് നഴ്സിംഗ് ജോലിയുടെ കാഠിന്യത്തെ കുറിച്ച് വലിയ വിവരമില്ലെന്നു തോന്നുന്നു
@jollyraj2665
@jollyraj2665 Ай бұрын
You are right
@GodisThruth
@GodisThruth 29 күн бұрын
എല്ലാ ജോലിക്കും അതിന്റെതായ ബുദ്ധി മുട്ട് ഉണ്ട്... ഏതായാലും നാട്ടിൽ 50000കിട്ടിയാൽ മാലാന്യ നിബിഡംമായ അന്തരീക്ഷത്തിൽ ജീവിച്ചു ഡെങ്കിയും, മഞ്ഞ പിത്തവും പിടിച്ചു ചാകാം സർവ്ത്ര വിഷയമായ വെജിറ്റബിളും, ഇറച്ചിയും, മീനും, കൂടാതെ വിഷം ചേർക്കാത്ത ഒരു ഭക്ഷണം ഇന്ന് കേരളത്തിൽ കിട്ടില്ല അത് കൊണ്ടാണ് കേരളത്തിൽ ഇതുപോലെ രോഗികൾ വർധിക്കുന്നത്.. കിട്ടുന്ന 50000ത്തിൽ പകുതി ഹോസ്പിറ്റലിൽ കൊടുകാം... ഒടുവിൽ ഗവണ്മെന്റ്ന്റെ പിടിച്ചു പറിയും കഴിഞ്ഞു ബാക്കി ചിലവ്.. ക.. ഉണ്ടക... 😄😄😄😄💪
@anndaniel2871
@anndaniel2871 Ай бұрын
The full form of RPN is registered practical nurse not psychiatric nurse
@babithabalachandran9715
@babithabalachandran9715 7 ай бұрын
Chechi Canada RN ayal evide okky work cheyyan pattum.(.like clinic, hospital) ..pinne which department is better ..ithokke vechitt video cheyyuvo..enik avide varan ayyrunnu ..please
@febineldho
@febineldho 9 ай бұрын
Thanks for the information ✌🏻😊
@BodyBee1
@BodyBee1 Ай бұрын
ഒരു കുഞ്ഞു information കൂടി, ഓസ്ട്രേലിയയിൽ വർക്ക്‌ experience വച്ചു,salary same anu, but in America,ഓരോരുത്തർക്കും bargain ചെയ്തു കിട്ടുന്ന different salary ആണ് 😀
@Usmallu4071
@Usmallu4071 Ай бұрын
But Australian nurses make 60-70% higher inhand salary than you. That is almost 5.5 lakhs INR inhand if you convert
@suriyabharathi8954
@suriyabharathi8954 2 ай бұрын
Can u pls make vedio on career development in canada,duty flexiblity
@teslykurian7752
@teslykurian7752 Ай бұрын
AIP Visa yel eppo canada yel PR kittunnundo,oru video cheyyumo,AIP ye kurich
@delwin5433
@delwin5433 9 ай бұрын
It is not opening
@jacoberumala1621
@jacoberumala1621 Ай бұрын
Athinu joli kittenda😢.No job for RN.Looking job almost 2years fed up with get job in Canada
@seenukjoy
@seenukjoy Ай бұрын
Evidaaa.Job kittiyo
@jacoberumala1621
@jacoberumala1621 Ай бұрын
@@seenukjoy No
@seenukjoy
@seenukjoy Ай бұрын
Ivide vacancy undallo
@ranithomas8017
@ranithomas8017 29 күн бұрын
Evideyanu live cheyyunnath?
@SmithaPuthenpurackalMani
@SmithaPuthenpurackalMani 27 күн бұрын
Me too looking for a RN job in Alberta province. Any suggestions?
@binoylonappan6188
@binoylonappan6188 3 ай бұрын
Can you make a video related with tax
@jessygeorge298
@jessygeorge298 16 күн бұрын
RPN means Registraed Practical Nurse. Not Registred psychiatric Nurse.
@nursewisenclex
@nursewisenclex 16 күн бұрын
Yes you are right!
@anupb6724
@anupb6724 9 ай бұрын
Can tell about gradual nures salary
@remani10
@remani10 Ай бұрын
Avide Ethan venda minimum experience ethrayanu parayamo
@limmyjose9836
@limmyjose9836 9 ай бұрын
Very useful vedio dear
@aswathyanoop2781
@aswathyanoop2781 Ай бұрын
Please suggest agency for Atlantic Immigration Programe
@sarithadvassykutty717
@sarithadvassykutty717 Ай бұрын
RPN psychiatric nurse alla. Registered Practical Nurse
@mycanadianlife2410
@mycanadianlife2410 Ай бұрын
Randum und
@MARAJU-es8ey
@MARAJU-es8ey Ай бұрын
What is the income of Canada ?
@limmyjose9836
@limmyjose9836 9 ай бұрын
Can you please do a vedio regarding RN JOBS
@binuvarghese604
@binuvarghese604 Ай бұрын
RN's get 45+ in Ontario...
@kesiyaandkevinsworld4105
@kesiyaandkevinsworld4105 9 ай бұрын
PTE accepted ano Canadayil Instead Academic IELTS ,is PTE accepted?
@nursewisenclex
@nursewisenclex 6 ай бұрын
Yes.It is also accepted.
@blessyjacob9897
@blessyjacob9897 Ай бұрын
For RN 39/hr basic max 56/hr
@JMian
@JMian Ай бұрын
Nurse practitioner $62/hr
@sinimon3964
@sinimon3964 7 ай бұрын
Atlantic immigration program eppol undo
@nursewisenclex
@nursewisenclex 7 ай бұрын
Yes!
@lissyjose9937
@lissyjose9937 Ай бұрын
വ്യക്തമായി പറഞ്ഞു❤
@georgethuruthipally1770
@georgethuruthipally1770 Ай бұрын
Salary oriented life
@asmitwish
@asmitwish 5 ай бұрын
Can you explain in English
@jojythomas6872
@jojythomas6872 Ай бұрын
US ഇൽ RN നു ഇതിലും കൂടുതൽ ഉണ്ട്
@nursewisenclex
@nursewisenclex Ай бұрын
Yes. US RN make more money 💴
@JMian
@JMian Ай бұрын
US compare cheyyan nyan alalla. Avide okke kutta kanakkinu vaaram. Athinekkal oru 30% kuravanu Canadian salary.
@marymathew6374
@marymathew6374 Ай бұрын
What a lie about the salary ?
@jeevanjames891
@jeevanjames891 Ай бұрын
ഉണ്ട.. അതിന്റെ ഇരട്ടി കൂടുതൽ ഞങ്ങൾ it കാർക്ക് കിട്ടും
@nursewisenclex
@nursewisenclex Ай бұрын
Job security??
@jeevanjames891
@jeevanjames891 Ай бұрын
@@nursewisenclex ടോരൊന്റോ ബേസ്ഡ് കൺസ്ട്രക്ഷൻ കമ്പനി (പേരു ഞാൻ പറയുന്നില്ല )ഹൈവേ വർക്സ് അവര് മണിക്കൂറിനു $ 45 + ഓവർടൈം ജനറൽ ലേബർ നു കൊടുക്കുന്നുണ്ട് സിസ്റ്റർ.... താങ്കൾ നേഴ്സ് മാരെ മാത്രമേ കണ്ടിട്ടുള്ളു അതാണ്‌ പ്രശ്നം
@Wealthsure-g9m
@Wealthsure-g9m Ай бұрын
Nurses nu Over time kittum. Eppozhum demand ulla job aanu. No worry about layoffs. They will get job in every nuke and corner and its very easy to buy a house and settle anywhere
@jobinjoseph5205
@jobinjoseph5205 Ай бұрын
Respect to both professions.
@JMian
@JMian Ай бұрын
Ithu parayan vendi ee video kanda ninne sammathikkanam😂. Pinne AI okke varumbol pani pokathe nokkikko.😂
@SarahBenjamin-l5s
@SarahBenjamin-l5s 7 ай бұрын
Hi how can i contact you
@nursewisenclex
@nursewisenclex 6 ай бұрын
NursewiseNclex@gmail.com
@thrilokachandran.3693
@thrilokachandran.3693 20 күн бұрын
ശമ്പളം 4 ലക്ഷം. ചെലവ് 3 ലക്ഷത്തി 75000/ വെരി ഗുഡ് .
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 48 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 185 МЛН
Canada 🇨🇦 PNP ഇപ്പോ ഒരു ഓപ്ഷൻ ആണോ?
12:10
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 48 МЛН