YA ASYIQOL | COVER SONG | NYSHA FATHIMA | FAYIS MANJERI | ANWER AMAN | IMAM MAJBOOR

  Рет қаралды 903,182

Nysha fathima official

Nysha fathima official

Күн бұрын

Пікірлер: 1 600
@nyshafathimaofficial1631
@nyshafathimaofficial1631 3 жыл бұрын
My new song link kzbin.info/www/bejne/q5Sui597ndB_h7M kzbin.info/www/bejne/q5Sui597ndB_h7M
@MohammedSadiq-gk7uw
@MohammedSadiq-gk7uw 3 жыл бұрын
നൈഷാ ഫാത്തിമ സൂപ്പർ സോങ് സാദിഖ് തൃശ്ശൂർ അടിപൊളി
@MdRubel-ir4nl
@MdRubel-ir4nl 3 жыл бұрын
Allhamdullila
@rukshanaskitchensylhet8625
@rukshanaskitchensylhet8625 3 жыл бұрын
Plzz Rahman ya Rahman plzz
@mdshihab6344
@mdshihab6344 3 жыл бұрын
i like your video so much
@sha-mimbdx
@sha-mimbdx 3 жыл бұрын
Please answer me
@zackyahmed
@zackyahmed 3 жыл бұрын
Masha Allah.. 💚NYSHA FATHIMA. I'm a big fan of you... 😊 from Sri Lanka🇱🇰. Your voice is so sweet, it impresses everyone😘..
@lmmijan3114
@lmmijan3114 3 жыл бұрын
Extraordinary voice ♥️♥️. I'm from Bangladesh 🇧🇩🇧🇩🇧🇩
@khaleelmerzin5995
@khaleelmerzin5995 4 жыл бұрын
നൈഷ ഫാത്തിമ ,,,,,,,,,,,,,,,,,,,,,,,,,,,💓 ശബ്ദ മാധുര്യം കൊണ്ട് മലയാളികളുടെ ഹൃദയം കവർന്ന വാനമ്പാടി................... 💓 മലയാളത്തിൽ ഒതുങ്ങിയോ എന്നൊരു ആശങ്കയുണ്ടായിരുന്നു , ഇന്ന് അതില്ലാതായി , ............ പാട്ടിന്റെ ലൊക്കേഷൻ വരെ പൊളിച്ചടക്കി ,..... സ്വദേശത്തും വിദേശത്തും അനവധി നിരവധി ആരാധകർ ഉള്ള ഒരു ഗായിക യായി തീരാൻ ഈ സോങ് ഒരു നിമിത്തമാകും , തീർച്ച ,.......... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു നൂറായിരം ലൈക്‌ ഖൽബ് കൊണ്ട് ഞാൻ ചാർത്തുന്നു.. 💓
@rukiyatu2558
@rukiyatu2558 4 жыл бұрын
Ma sha allah
@jahanajafarnyshafathima2139
@jahanajafarnyshafathima2139 2 жыл бұрын
എപ്പോഴും ഇതുപോലെ തട്ടമിട്ട കാണാനാണ് എനിക്കിഷ്ടം ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@arshidanv9219
@arshidanv9219 4 жыл бұрын
Mashaallah😘 nice voice... ഈ song കേൾക്കുമ്പോൾ sajjjad ne ഓർമ വരുന്നു. അള്ളാഹു സജ്ജാദിന്റെ ആഖിറം വിശാലമാക്കി കൊടുക്കട്ടെ......aameen
@ghssareekode1210
@ghssareekode1210 3 жыл бұрын
Ameen
@AbbasAli-mc6xh
@AbbasAli-mc6xh 3 жыл бұрын
آمين يارب العالمين
@junaidpkr2796
@junaidpkr2796 3 жыл бұрын
Aameen
@mttalk2985
@mttalk2985 3 жыл бұрын
Ameen. മറ്റൊരു കമൻറ് ലും വായിച്ചിരുന്നു സജ്ജാദ്.😕
@nadialfiandi
@nadialfiandi Жыл бұрын
Senang bisa melihat saudari Muslimah dari negara lain. Masha Allah. Betapa indahnya Islam. Sholawat di mana pun sama. Untuk Nabi yang sama, cinta Rasulullah Muhammad SAW. Love from Indonesia 🇮🇩
@jengkolenak5168
@jengkolenak5168 Жыл бұрын
ya neng
@hashinscraft6891
@hashinscraft6891 Жыл бұрын
സൂപ്പർ 🥰👍🏻
@ainunrahmi8749
@ainunrahmi8749 3 жыл бұрын
maa syaa allah saya sangat menyukai sholawat suara nya sangat indah di dengar salam dari aceh tenggara indonesia
@andyfernandezz474
@andyfernandezz474 3 жыл бұрын
Masha Allah... beautiful voice, salam from Indonesia
@shihabareekode
@shihabareekode 4 жыл бұрын
വളരെ തന്മയത്വത്തോടെ പാടി... അറബി ഉച്ചാരണത്തോട് നീതി പുലർത്തി.. നല്ല ആലാപനവശ്യത.. i wish you all the best...
@salamu4060
@salamu4060 4 жыл бұрын
Halu yaa binth halu
@MUSAFIRNDM
@MUSAFIRNDM 4 жыл бұрын
നീതി പുലർത്തിയിട്ടില്ല ഒരുപാട് തെറ്റുണ്ട്
@arivinpragasham3955
@arivinpragasham3955 4 жыл бұрын
Sheriyaanu ഉച്ചാരണം ശെരിയല്ല സങ്കടം വരുന്നു. Aaa usthadh paadiyathaannu athine ingane aakkalle pls pls pls
@nizamcader4008
@nizamcader4008 3 жыл бұрын
Salaam. WOW. Very Beautiful, Precious and Heartwarming. Ma Sha Allah. May Almighty Allah through his infinite Mercy bless You .
@sabihatajudeen8396
@sabihatajudeen8396 4 жыл бұрын
MashaAllah...Nice voice ...amazing and wonderful...U are the best
@shamseershamshi5837
@shamseershamshi5837 3 жыл бұрын
മാപ്പിള പാട്ടിന്റെ രാജകുമാരി രഹനക്ക് പിന്നിൽ ശബ്ദം കൊണ്ട് വീണ്ടും ഒരു രാജകുമാരി കൂടി..🌹🌹🌹
@alchand5618
@alchand5618 3 жыл бұрын
Salam, from Indonesia. Beautiful voice and You is very beautiful.💕
@famousalquran2073
@famousalquran2073 2 жыл бұрын
Nysha Fathima beautiful song Thank you for share this song
@muhammedirfanmuhammedirfan3883
@muhammedirfanmuhammedirfan3883 4 жыл бұрын
എന്റെ ജീവിതത്തിൽ ഇത്രയും നല്ല മനോഹരമായ പാട്ട് ഞാൻ കേട്ടിട്ടില്ല നൈഷ പൊളിച്ചു അടിപൊളി 😍👏
@abdulrasid6066
@abdulrasid6066 2 жыл бұрын
krna sholawat ini kesukaan q mulai dari awal...smpai akhir q.
@Roufbnhyder
@Roufbnhyder 4 жыл бұрын
Camera, costumes, acting ,singing ellam superbbbb nyshuu 😍😍😍😍👌🏼👌🏼👌🏼👌🏼👌🏼👌🏼 look like an Arabic girl 😍 excellent singing dear keep going 🔥🔥 wish u all the success ❤️❤️❤️❤️
@rasiyabanukeralastory
@rasiyabanukeralastory 3 жыл бұрын
kzbin.info/door/Q3Qe2dmFuODxylH4n_kErA
@ummehabibakhatun6870
@ummehabibakhatun6870 3 жыл бұрын
Very nice voice,,,,May Allah bless you and keep up the good work,,,
@yahyakasimhikamideshamangalam
@yahyakasimhikamideshamangalam 4 жыл бұрын
വോയിസ്‌ വളരെ നന്നായി ചേരുന്നു അറബി സോങ്ങ് ന്..... ഇനിയും ഇത് പോലെയുള്ള സോങ്ങുകളെ കാത്തിരിക്കുന്നു.....
@kaakkucreations786
@kaakkucreations786 3 жыл бұрын
Masha Allah ❤💚 Ith kelkumbol sajjad usthadine orma varunnu💞 Allahu avidutthe dharaja uyarthi kodukkatte... Aameen🤲 Supper Song & Ur super Nice voice 💞💚❤😍
@aayshacaderhussain
@aayshacaderhussain 2 жыл бұрын
Can't express my feeling..ya Allah Soo cute voice May Allah bleyou always .. Luw from Sri Lanka
@abdulrahmat7183
@abdulrahmat7183 3 жыл бұрын
Alahamdulillah,Sholawat Asli ciptaan orang indonesia,masih banyak lagi sholawat yg bagus uang di karang orang Indonesia
@rubasbinbasheer505
@rubasbinbasheer505 4 жыл бұрын
Nyshu'$$$$ Super.... Ishtapettu.... Varieties 😍 Camera adipoli...❤️ Fantastic Work...❤️❤️ Background..... ❤️❤️❤️ Direction 💯👏👏
@mustakimbillahakon9548
@mustakimbillahakon9548 3 ай бұрын
I may have heard the song a thousand times. Masha-Allah ❤ From Bangladesh...🇧🇩
@rumaisasameer1273
@rumaisasameer1273 4 жыл бұрын
സൂപ്പർ സോങ് , പാട്ടും മറ്റു വർക്കുകളും പൊളിച്ചു ... പാട്ടുകാരിക്കും ക്യാമറമാനും സ്പെഷ്യൽ ലൈക്‌.. 💓
@mariaaktermitu7903
@mariaaktermitu7903 2 жыл бұрын
Ma Shaa Allah your voice is wonderful. I am speaking from Bangladesh. Your voice. Fascinating
@muhammadadam1858
@muhammadadam1858 4 жыл бұрын
ماشاء الله അല്ലാഹു അനുഗ്രഹിക്കട്ടെ ഈ song വീണ്ടും വീണ്ടും കേട്ടുകൊണ്ട് ഇരിക്കാന്‍ തോനുന്നു അത്ര മനോഹരമായിരുന്നു ماشاء الله
@rukiyatu2558
@rukiyatu2558 4 жыл бұрын
Aameen
@tanimchowdhury1624
@tanimchowdhury1624 2 жыл бұрын
Masha Allah, beautiful voice sister I'm From bangladesh ❤️❤️
@hawak7959
@hawak7959 4 жыл бұрын
Masha allah😍....... ❤️❤️നെയ്ഷാ പൊളിച്ചു ഇനിയും നല്ല ഉയരങ്ങളിലേക്ക് എത്തട്ടെ.....🤲🤲 പാട്ട് സൂപ്പർ 👌👌
@Rose1_blossom
@Rose1_blossom 25 күн бұрын
Mole u r faty in last vdeo keep fitness♥
@aevinay
@aevinay 2 жыл бұрын
In general In your videos ... Nice voice Nice singing Beautiful scenic videography Very good quality picturisation Hats off to your parents who are supporting your ventures 👌✌️👍
@shifuishuzz1537
@shifuishuzz1537 4 жыл бұрын
ഈ song kettappo sajjad ഉസ്താദിനെ ഓർമ vannh.... very feeling song... really
@unaisakc2658
@unaisakc2658 3 жыл бұрын
Ya. Correct
@abdulrasid6066
@abdulrasid6066 2 жыл бұрын
krna ini bulan puasa aq mmbilang smoga banyak kberkahan.
@anzimk1620
@anzimk1620 4 жыл бұрын
Maasha allah...ഏത് language ആണേലും സൂപ്പറായിട്ട് പാടുന്നു... Am big big fan
@ichudilshad7990
@ichudilshad7990 4 жыл бұрын
NICE... GOOD... HAPPINESS... ഇനിയും നന്നായി പെർഫോമൻസ് ചെയ്യാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ.... 🤲
@_siyana_346
@_siyana_346 4 жыл бұрын
Mashallah very superb voice 😍😍😍
@dilshaddb3914
@dilshaddb3914 4 жыл бұрын
വെറും പൊളിയല്ല അൽ പൊളി...🌹🌹👍👍🤩nysha fathima...വിപ്ലവം...😍😍💖
@sanikavaisali4836
@sanikavaisali4836 3 жыл бұрын
No say words... Awesome voice
@christinedelapena3166
@christinedelapena3166 2 жыл бұрын
I love youre voice is it also youre spirit much Love from phillippines♥️Godbless you more sister ♥️🙏
@VillageTanvir
@VillageTanvir 7 ай бұрын
❤❤❤
@VillageTanvir
@VillageTanvir 7 ай бұрын
Free Palestine 💞💞
@kanjudbadag6364
@kanjudbadag6364 3 жыл бұрын
Mashaa Allah, your voice like Nissa Sabyan from Indonesia:')
@ishqrasool3858
@ishqrasool3858 3 жыл бұрын
Masha allah super aayit paadik super voice👌sajjad usthad paadiya patt usthadinte kabar vishalamakkikodukkatt aamee
@anasmuthu4937
@anasmuthu4937 4 жыл бұрын
Masha allah💐💐❤️❤️❤️ The sound is very good.🎵🎵🎵🎵 Super..
@sakamazingknowledge3459
@sakamazingknowledge3459 2 жыл бұрын
I am listening you, first time. Your Voice is very Sweet. Go Ahead ........ Ahead ......... Ahead, Princess of Islam. Salaam from India.
@revadwiaryanti480
@revadwiaryanti480 3 жыл бұрын
Masyaallah, salam im from indonesian😊🙏🙏🙏
@debashisdaschowdhury8636
@debashisdaschowdhury8636 Жыл бұрын
Amazing voice, May allaha bless you.
@waswib2797
@waswib2797 4 жыл бұрын
Masha Allah.Nysha Fathima I Waited a lot for this song.ഇനിയും ഇത്തരത്തിലുള്ള ഒരുപാട് ഗാനങ്ങൾ തന്നിൽ നിന്ന് പ്രതീക്ഷിക്കുന്നു All the Best❤💙💛💚 എന്ന് ഒരുപാട് സ്നേഹത്തോടെ വാസ്വിബ് Waswib
@shamsuddinayyammukkil9717
@shamsuddinayyammukkil9717 3 жыл бұрын
Eee song keelkumbo sajjad usthadine orma varunnu.....Allah..paraloka jeevitham rahathilakaneee
@pkclicksmedia8659
@pkclicksmedia8659 4 жыл бұрын
Wow,,, you take me somewhere with an excellent Arabic song, molu congratulations, keep it up. 😍😍😍👌👌👌
@muhammedirshad4285
@muhammedirshad4285 4 жыл бұрын
മാഷാഅല്ലാഹ്‌ 👌👌👌👍super Arabi song ഇനിയും പ്രതീക്ഷിക്കുന്നു...
@zinatrehana4116
@zinatrehana4116 3 жыл бұрын
MasaAllah Absolutely Beautiful ❤️
@sanilkumarevsanilkumar3100
@sanilkumarevsanilkumar3100 3 жыл бұрын
ഒരുപാട് ഇഷ്ട്ടപ്പെട്ടു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവ്വശക്തൻ തുണയ്ക്കട്ടെ 😍😍
@dilrubadarvesh5709
@dilrubadarvesh5709 4 жыл бұрын
Masha allh, ഒരു മലയാളി കുട്ടി അറബി സോങ് ഇത്ര നല്ല ഉച്ചാരണത്തിൽ അതിലേറെ നല്ല താളത്തിൽ പാടുന്നത് ആദ്യമായിട്ടാണ് ഞാൻ കാണുന്നത് , ഇല്ലന്ന് വാദിക്കുകയല്ല, അറബി ഭാഷയോട് നീതി പുലർത്തി പാടുന്നത് വളരെ അപൂർവ്വമാണ് , ആ അപൂർവ്വത്തിൽ അപൂർവ്വമാണ് ഈ മലയാളി മൊഞ്ചത്തി , പിന്നെ ഒരു മുടി പോലും കാണുന്നില്ല , അതും അപൂർവ്വം ആളുകളിലെ കാണൂ , ..... ഇനിയും ഇത്പോലെ ഒത്തിരി നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു ....... ഈ സ്വരവും പ്രസിദ്ധിയും വാനോളം ഉയരട്ടെ ...
@mffa3634
@mffa3634 4 жыл бұрын
Aaameen
@dilshaddb3914
@dilshaddb3914 4 жыл бұрын
ആമീൻ.....ആയിഷ അബ്ദുൽ ബാസിത്😍😍👍
@F4ri8zz
@F4ri8zz 4 жыл бұрын
Aameen
@blamebloopers6516
@blamebloopers6516 4 жыл бұрын
Pronunciation is not perfect I think you don't know Arabic
@rizwanyakub9360
@rizwanyakub9360 3 жыл бұрын
Masha ALLAH.....!!! Great.....!! Love 💕💕💕💕😘😘😘😘 lovely...... Song......!!!
@mohammedabdulshukoor5737
@mohammedabdulshukoor5737 4 жыл бұрын
മോളുടെ പാട്ടുകൾ കേൾക്കാറുണ്ട്. നല്ല ഭാവിയുണ്ട്. സ്കൂൾ തുറന്നാൽ അവസരങ്ങൾ ധാരാളം വരും. എൻ്റെയും സ്കൂളിൻ്റെയും അഭിനന്ദനങ്ങൾ HM, HMYHSS Manjeri
@jamshirinu3976
@jamshirinu3976 4 жыл бұрын
Nysha Manjeri Yatheemgana schoolil aanu padikkunnath le.... very exiting to hear
@jamshirinu3976
@jamshirinu3976 4 жыл бұрын
സിദ്റതുൽ Munthaha അടക്കം ഒരുപാട് singers പഠിച്ച school aanu... ഒരുപാട് സന്തോഷം ഇയാൾ avide ആണ് പഠിക്കുന്നത് enn അറിഞ്ഞതിൽ... Sajeerkkante കൂടെ പാടാൻ ഭാഗ്യം kittiya aal alle... you r such an amazing girl with a bulk of beauty and talent... aa cute smile എന്നും keep cheyyanam With a lots love Jamshiya... ♥️
@dilshathasni6248
@dilshathasni6248 4 жыл бұрын
മഞ്ചേരി ethimganayilano പഠിക്കുന്നെ.ഞാൻ നിന്റെ ഒരു വല്യ ആരാധിക ആണ്. എനിക്ക് ആക്ടർസിനെ onnu. ഇഷ്ട്ടമല അവരോട് ദേഷ്യമാണ് എന്നല്ല പറഞ്ഞത് എന്നാലും എനിക്ക് ഇയാളെ ആണ് കൂടുതൽ ഇഷ്ടം മഞ്ചേരി ഉമ്മാന്റെ വീടാണ് നീ എത്രാം ക്ലാസിലാണ് പഠിക്കുന്നത് സ്കൂൾ തുറക്കുക ആണെങ്കിൽ നിന്നെ കാണണമെന്ന് ആഗ്രഹിക്കുന്നു വിത്ത് ലൗ
@dilshathasni6248
@dilshathasni6248 4 жыл бұрын
വീട് എവിടെയാണ്
@dilshathasni6248
@dilshathasni6248 4 жыл бұрын
😘❤️❤️❤️❤️❤️❤️😍
@badarudheenbadarudheen5048
@badarudheenbadarudheen5048 4 жыл бұрын
Valare nannayittund.👌👌👌👍👍👍💗💗💗🤚🤚🤚✋✋✋🖐️🖐️🖐️
@mdabutalebnccoxsbazarmk331
@mdabutalebnccoxsbazarmk331 3 жыл бұрын
আমি পরকালের চিত্র টা পৃথিবীর বুকে দেখতে পাই, আলহামদুলিল্লাহ,প্রিয় বন্ধু ধন্যবাদ,ভাল থেকো,,
@naeemnoah4t
@naeemnoah4t 3 жыл бұрын
Wow 😲 🥰🥰🥰🥰 MashaAllah 💚mind blowing,, amazing,,, heartthrob 💗💗
@anggunhermawan578
@anggunhermawan578 3 жыл бұрын
MasyaAllah, nice voice😘
@jobayerahmed2978
@jobayerahmed2978 3 жыл бұрын
جزاك الله و تقبلك الله فی سبیله و وفقك ان تخدمی بصوتك المعسول للاسلام والمسلمین ورفع لك ذكرك فی العالمین . انا من بنغلادیش
@thalseehthalseeh5474
@thalseehthalseeh5474 4 жыл бұрын
Supper song👍👍👏👏😍 Nice voice
@sherilriyo7450
@sherilriyo7450 4 жыл бұрын
Nice molu.. Katta saport undakum !! All the best 👍👍
@amatuljaleelmazhar3123
@amatuljaleelmazhar3123 3 жыл бұрын
Wowwwww!!!!!!! 💖 good job sis, I love Arabic Nasheeds 🌸
@aboobackersiddique3140
@aboobackersiddique3140 3 жыл бұрын
😍ഇനിയും ഉയരങ്ങളിൽ എത്തട്ടെ നാഥൻ തുണക്കട്ടെ 😍
@xllvvl6985
@xllvvl6985 3 жыл бұрын
Ma Shaa Allah ❤️🥺very beautiful voice 💚❤️
@mdjumman8680
@mdjumman8680 3 жыл бұрын
Masaallah gojol ta khub khub valo laglo
@daydreamer3833
@daydreamer3833 4 жыл бұрын
Nysha adipoli♥️😍, Sweet voice😘♥️♥️♥️♥️♥️♥️♥️♥️ May allah bless you✨️
@ηναηνα
@ηναηνα 4 жыл бұрын
😍
@ayishaayishu6314
@ayishaayishu6314 3 жыл бұрын
Nysha Pwoli Super Videos
@melaapple6273
@melaapple6273 Жыл бұрын
Semoga saudara muslimku di India dimudahkan dalam menjalankan Ibadah ❤️
@FREEFIRE-nw2rx
@FREEFIRE-nw2rx Жыл бұрын
Masha allah
@maajith_official2658
@maajith_official2658 2 жыл бұрын
no words to describe maashaallah
@zainbarrys2620
@zainbarrys2620 Жыл бұрын
Imp time 2.57....am. masha allah dream pass subanaallha nin arigill vismaya kaichayude dinam ponne ni araa mithe yende laifeill 😢😢😢😢😢❤.
@abufaiz855
@abufaiz855 3 жыл бұрын
Masha Allah Beautiful voice😍
@abdulrasid6066
@abdulrasid6066 2 жыл бұрын
brsyukurlah krna drm sllu dliputi kbhagiaan
@muhammadmashhoorkhancvmash6960
@muhammadmashhoorkhancvmash6960 4 жыл бұрын
Poliye... 💖🎶 Arabic👌👌 Weiting for your next song... 😍😍
@arshadali8936
@arshadali8936 2 жыл бұрын
Masha allah 🥰🥰 Kaanaan orupaad aagraham und insha allah
@arshaquddeencp7597
@arshaquddeencp7597 2 жыл бұрын
Masha allah❤️ no words to explain how beautiful
@mixureindia7720
@mixureindia7720 2 жыл бұрын
Your voice is amazing dear, love from India 🇮🇳
@dimiberba2374
@dimiberba2374 Жыл бұрын
She's from Kerala bro 🙏
@musthumusthafa6604
@musthumusthafa6604 4 жыл бұрын
Wow super nysha Fathima 😍😍😍
@nelliyaliaslam878
@nelliyaliaslam878 4 жыл бұрын
ന്റെ പൊന്നോ ഒരു രക്ഷയും ഇല്ല👌💕
@wasqronyhaasn
@wasqronyhaasn Жыл бұрын
Your nasid fever my heart ❤😊
@romdonromdon2444
@romdonromdon2444 3 жыл бұрын
Mashaallah subhanallah beautiful voice 🙏❤️❤️🌹🌹🌹🌹
@shafeeq449
@shafeeq449 4 жыл бұрын
Mashaallah.. super.. feeling beutiful
@jafferhussain2008
@jafferhussain2008 4 жыл бұрын
ഈ പാട്ട് ഞാൻ ഒരു ഉസ്താദ് പാടി കേട്ടിട്ടുണ്ട്. ആ ഉസ്താദിന്റെ പേര് സജ്ജാദ്. ആ ഉസ്താദ് മരണ പെട്ടു
@hanarinuamikodiyammal3385
@hanarinuamikodiyammal3385 4 жыл бұрын
Yes
@muhammedunaispa2507
@muhammedunaispa2507 4 жыл бұрын
Athe, allahu Sajjad usthadinte qabar jeevitham santhoshathilakki kodukkatte
@mushthaqcherur4005
@mushthaqcherur4005 4 жыл бұрын
സജ്ജാദ് ഉസ്താദ് kzbin.info/www/bejne/pXSUnqOnd8aqhpo
@jafferhussain2008
@jafferhussain2008 4 жыл бұрын
@@muhammedunaispa2507 aameen
@jafferhussain2008
@jafferhussain2008 4 жыл бұрын
@@fathimashaheeda2952 ആമീൻ
@noufian4484
@noufian4484 4 жыл бұрын
Mashalla🥰 very niceeeeee.magical voiceeeeeee🥰🥰🥰🥰🥰🥰🥰🥰
@rinusalih9211
@rinusalih9211 4 жыл бұрын
Masha allah......nice voice....may Allah bless u...♥️♥️
@abdulrasid6066
@abdulrasid6066 2 жыл бұрын
hitam putih bukanlah kttapan tp ygpasti knyatan dan pakta yg buat kita bhagia
@mubashiramuchuuz7299
@mubashiramuchuuz7299 4 жыл бұрын
Mashah allah Nice voice❤💕❤
@adnanmahmud2501
@adnanmahmud2501 3 жыл бұрын
Mashallah onek sodhur huyeche 🥰🥰🥰🥀🥀😍
@aliamsshortssupercar9713
@aliamsshortssupercar9713 3 жыл бұрын
Magnifique c'est trop beau
@MdJubayerSiamMJS
@MdJubayerSiamMJS 3 жыл бұрын
Masha Allah, your voice is like Nissa Sabyan. 💞💞
@fidhafathima1004
@fidhafathima1004 3 жыл бұрын
Nysha thathaa song✨✨✨✨💞
@Qamaru_kappad
@Qamaru_kappad 4 жыл бұрын
Habeebinte ayishaക്ക് ശേഷം പാടിയ best പാട്ട്.. മോൾക്ക് അറബിക് സോങ്ങും ചേരുന്നുണ്ട്. Full support..
@hazirachachu1778
@hazirachachu1778 4 жыл бұрын
സൂപ്പർ സോങ് പൊളിച്ചു 💖💖💖💯💯💯
@ahadjalaliyajalaliya7769
@ahadjalaliyajalaliya7769 4 жыл бұрын
Nyshaa എന്നെ എന്നും ആകർഷിക്കുന്നത് കുട്ടിയുടെ ശബ്ദത്തോടപ്പം dressing രീതിയും ഉണ്ട് ഈ വസ്ത്ര ദാരണ എന്നും keep ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@shagorahmed1750
@shagorahmed1750 2 жыл бұрын
Love this song and now a days this song is my Favourite ,,,I'm in Bangladesh .
@_nabeel__muhammed
@_nabeel__muhammed 4 жыл бұрын
🤩🤩 Masha Allah
@abool_mhmd3446
@abool_mhmd3446 3 жыл бұрын
Ma Shaa Allah really awesome From Sri Lanka 🇱🇰
@ASARD2024
@ASARD2024 4 жыл бұрын
wow Arabic song നു പറ്റിയ വോയ്സ് ആണ് nysha ക്ക്‌ ഇനിയും arabic പാടണം
@minahammad10
@minahammad10 3 жыл бұрын
MashaAllah...what a beautiful voice u have
@sadiqbashagurramkonda
@sadiqbashagurramkonda 4 жыл бұрын
👌👌👌from Andhra Pradesh
27 Juni 2022
49:37
Lavina
Рет қаралды 3,9 МЛН
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 17 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 19 МЛН
Sabyan Gambus - Ya Asyiqol Musthofa
5:10
SMD Records
Рет қаралды 27 МЛН
Get Deep Sleep and Cure Your Insomnia Disease with Beautiful Quran ✦ NOOR
1:10:29
Gunhahu Ki Nahi Gati Hai Adat | New Naat 2024 | Rajia Batul
7:59
Nysha Fathima - Ethsha -Arabic Official Music Video
4:56
GalleryVisionVEVO
Рет қаралды 184 М.
Ai Khodijah Full Album terbaik 2024
45:44
CANDRA DAN NURLIA
Рет қаралды 9 М.
Tajdar-e-Haram
10:17
Atif Aslam
Рет қаралды 14 МЛН
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 17 МЛН