കാലുകളുടെ Size - രണ്ടു കാലുകൾ തമ്മിലുള്ള അകലം ചെടിവയ്ക്കുമ്പോൾ എത്ര വേണം.
@jabifarmАй бұрын
4+4 8അടി
@muhammedali7280 Жыл бұрын
ഇതിന്റെ കാല് നിർമിക്കാനാണ് വലിയ ചിലവ് അത് കുറഞ്ഞ ചില വീലാക്കുന്ന വല്ല രീതിയും ഉണ്ടോ? പറങ്കിമാവ് തോട്ടം ഒഴിവാക്കാമായിരുന്നുان شاء الله❤
@amithaaravind7570 Жыл бұрын
ഉറുമ്പിൻ്റെ ശല്യം ഒഴിവാക്കാൻ എന്താണ് ചെയ്യുക...poomottilum കായയിലും ഉറുമ്പ് വരുന്നു
@paathuansari2472 Жыл бұрын
ഞാനും 60പോസ്റ്റിട്ട് ഡ്രാഗൺ ചെടികൾ നട്ടു. ഇപ്പോ പത്തു മാസം ആയി. ആദ്യ ഫ്രൂട്ടും പറിച്ചു. ഇതുവരെ കോഴിവളം ഇട്ടില്ല. ഇതിന് കോഴിവളം കമ്പോസ്റ്റ് ആക്കി ആണൊ ഇടേണ്ടത്, അതോ മഴയുള്ളപ്പോൾ വെറുതെ ഇട്ടാൽ മതിയോ?
@jabifarm Жыл бұрын
ഡ്രാഗൺ ഫ്രൂട്ടിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ബന്ധപ്പെടുക khalid 8606800888 muhammadali 7034853609 kadampuzha malappuram
@Muth-jc6vz Жыл бұрын
Maya Ullapool neritt ubayogikkam
@ArunKumar-nc5knАй бұрын
കരിങ്കൽ കാലുകൾ നീളം 7 അടിയാണോ?
@jabifarmАй бұрын
S
@shainyjohn4062 Жыл бұрын
പന്നി ശല്യം ഉള്ള സ്ഥലത്ത് ഇത് ക്രിഷി ചെയ്യാൻ കഴിയുമോ
@jabifarm Жыл бұрын
പന്നി കാലിൽ കുത്താൻ ചാൻസ് ഉണ്ട്
@musthafamusthafa79638 ай бұрын
Oru varshamayi ethu kayikunnilla anthukond anu
@suharasageer9983 Жыл бұрын
5. എണ്ണം വേണമായി രുന്നു
@jabifarm Жыл бұрын
ഡ്രാഗൺ ഫ്രൂട്ടിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ബന്ധപ്പെടുക khalid 8606800888 muhammadali 7034853609 kadampuzha malappuram