iBELL IBLDR 3 in1 Electric Pressure Washer/Dry Car Vacuum Cleaner with Blower (1550) ആമസോണിൽ നിന്നും ലഭിക്കുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. You can get iBELL IBLDR 3 in1 Electric Pressure Washer/Dry Car Vacuum Cleaner with Blower (1550) the above machine on amazon at the following link. MRP : 14,000 Current Discount Price on Amazon : 12,399 @t വാഹനങ്ങൾ. ടൈൽ, മതിൽ എളുപ്പത്തിൽ വൃത്തിയാക്കാം. Car Washer ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. @ High Pressure Washer ന്റെ ഉപയോഗങ്ങളും, വിവിധ Attachment കളും. @
@yohannanoommen56273 жыл бұрын
Good morning Darling Darling Text you copy Text you copy will automaticText you copy will automatically show hereallyTextText you copy will automatically show by
@sreeabhayam60303 жыл бұрын
ഈ മെഷിൻ മൂന്നു മെഷിൻ ആയി വാങ്ങിയാലും ഇത്രയും വില വരില്ല 6 മാസം വാറണ്ടി പറഞ്ഞപ്പഴേ അറിയാം ഉടായിപ്പ് സാധനം ആണന്ന് ഇത്രയും രൂപ കൊടുത്തിട്ട് ഒരു വർഷം ഗാരണ്ടി ഇല്ലങ്കിൽ സാധനം മോശം തന്നെ മെയിഡിൻ പറഞ്ഞില്ല ചൈന തന്നെ അങ്ങന് എങ്കിൽ അവരുടെമൊബയിൽ Phone കൂട്ട് ആയിരിക്കും വാങ്ങും ഒരു വർഷം അതിന്റെ ആയുസ് നടക്കില്ല Sir ജനം ബോധവാൻമാരായി
@vtabdullakoyathangal34809 ай бұрын
Kortex 2600W Red Portable High Pressure Car Washer with All Accessories, KTX-R5
@santhoshjose5823 жыл бұрын
നല്ല പരസ്യം.. Keep it up 👆 👍😇
@aneeshnv71363 жыл бұрын
Njan idhehathinte shopil ninnum ibell wind 55 enna model vangiyarunnu super item anu 1 year kazhinju nalla pressure anu.
@LightkinIndia3 жыл бұрын
Thanks
@drthomasthannickelgeorge96723 жыл бұрын
More advanced the function- more the chances of complications. I bell 🔔 is giving standard Quality machines. Demonstration is good 👍 and informative. THANK YOU 🙏
@abdulkareemedappatta49213 жыл бұрын
ഇതിന്റെ വില എത്രവരും
@jayanunnithan73953 жыл бұрын
നല്ല രീതിയിലുള്ള വിവരങ്ങൾ തന്നിട്ടുണ്ട്....
@shivaji46833 жыл бұрын
57 എജ്ജാതി ഡയലോഗ് ആണേ ഇങ്ങള് ശെരിക്കും ബല്ലാത്ത കഴിവുള്ള മനുഷ്യൻ തന്നെ
ഷാംപൂ വെള്ളം ചേർക്കാൻ പാടില്ല അതിനുവേണ്ട വെള്ളം ഗണിലൂടെ തന്നെ വരും വെള്ളം കൂടുതൽ ആയതുകൊണ്ടാണ് അത് ഒലിച്ചു പോകുന്നത് ഞാൻ വാഹനം കഴുകുന്ന സർവീസ് സ്റ്റേഷനിൽ ആണ് ജോലി ചെയ്യുന്നത് അതുകൊണ്ട് എനിക്ക് ശരിക്കും അറിയാം
@sidharthsivan Жыл бұрын
thankalude no tharamo.. oru dout chodikan aayirnu,
@aptreply6430 Жыл бұрын
In my opinion, this is a good idea, to buy a machine with both roles, provided the price should be competitive. Here you are paying close to 13000 rupees for one machine, whereas you can have a separate good quality pressure washer and a vacuum cleaner for the same price. The advantage being, if one machines goes wrong, for that price you can buy a new one or can get it serviced for a cheaper price. But if the combo one gets damaged, the service cost or the buying a new one won't be a good idea. As I told before, if you can get a combo one for a price range between 6000-7000, it's better to go for it.
@knight-tk1ur10 ай бұрын
Bro quality is very good when compared to other brands. I have iBELLs many products in my home.
@sureshkumark34213 жыл бұрын
Good explain👌
@aruncreations32682 жыл бұрын
your presentation is very good
@LightkinIndia2 жыл бұрын
Thanks a lot
@aruncreations32682 жыл бұрын
@@LightkinIndia welcome expecting more informative videos
@arjun_trails3 жыл бұрын
എന്നെ സംബന്ധിച്ച് rate കൂടുതൽ ആണ് . കുറവായിരുന്നേൽ ഒരുപക്ഷെ വാങ്ങാമായിരുന്നു .😌
@abdulkareemedappatta49213 жыл бұрын
ഇതിന്റെ വിലയെത്ര ?
@bhaskarannairyes4555 Жыл бұрын
Veedinu ചുവര് കാഴുകുവാൻ സാധിക്കുമോ
@LightkinIndia Жыл бұрын
കഴുകുവാൻ സാധിക്കും.
@adworld63163 жыл бұрын
Vaccuam suction line maximum athra length extend ചെയ്യാൻ പറ്റും
@adworld63163 жыл бұрын
Reply kittiyilla
@nazeermanglore6 ай бұрын
Which is best i bell or karchar
@LightkinIndia6 ай бұрын
വളരെയധികം വർഷങ്ങളായി ibell ഞങ്ങൾ വിൽക്കുന്നുണ്ട്. കാർച്ചർ വിളിക്കാത്തത് കൊണ്ട് അതിനെപ്പറ്റി അറിയില്ല.
@salaf1234Ай бұрын
ആമസോണിൽ നിന്ന് വാങ്ങിയ i bell പ്രോഡക്ടിന് എന്തെങ്കിലും കമ്പ്ലൈന്റ് ആയാൽ സർവീസ് എങ്ങനെ കിട്ടും
@subairhameed23233 жыл бұрын
സ്പ്രേ പെയിന്റിങ് ചെയ്യുവാൻ സാധിക്കുമോ
@LightkinIndia3 жыл бұрын
Illa.
@rejumon26373 жыл бұрын
ഭയങ്കര വില കൂടുതൽ
@vipeeshvipeesh87713 жыл бұрын
Super..
@LightkinIndia3 жыл бұрын
Thank you
@sureshkomattu6669 Жыл бұрын
യൂണിവേഴ്സൽ മോട്ടോർ ഉപയോഗിച്ചുള്ള ഈ ഉപകരണത്തിന് എത്ര നാൾ ആയുസ്സുണ്ട് എന്നറിഞ്ഞാൽ കൊള്ളാം.
@nishanthjayan97563 жыл бұрын
വില കൂടുതൽ. 14000 രൂപക്ക് വേണ്ട.
@theangler19932 жыл бұрын
14000 അല്ല 12399/- ആണ്
@BREZZA9969 Жыл бұрын
Bro Kottayam 9 rupaye ollu
@AD-gx5hk8 ай бұрын
@@BREZZA9969evide
@AD-gx5hk8 ай бұрын
Kottayam evida
@skariahthomas1353 жыл бұрын
what is the cost which country made
@LightkinIndia3 жыл бұрын
At the moment the mentioned product is available for 12399 on Amazon. amzn.to/313GRmG
@vipinvijayankadakkal3 жыл бұрын
സൂപ്പർ അവതരണം ✌🏻
@LightkinIndia3 жыл бұрын
Thanks.
@badushasikkandar88893 жыл бұрын
Super item vidieo Kollam
@LightkinIndia3 жыл бұрын
Thanks .
@nishadkilayil61783 жыл бұрын
Coimbatore item 4500 nu kittum
@ismpm48493 жыл бұрын
Bro ഏതാ brand ??
@mohamednaseeb12823 жыл бұрын
Yevide yanu athu proper place parayamo
@lazarushm58313 жыл бұрын
3500 രൂപക്ക് തരണം കഴിയുമോ ബ്രദർ?
@sreeramakrishnan5473 жыл бұрын
Insha Allah
@abdullakunhim22523 жыл бұрын
2minitu kond parenju kodukendathu
@nishysabu70333 жыл бұрын
👍👍👍
@LightkinIndia3 жыл бұрын
Thanks
@abykuriakose93413 жыл бұрын
What is the third role
@LightkinIndia3 жыл бұрын
All three roles given in Video.
@sunilkumararickattu18453 жыл бұрын
Like for well explained. 👌ടറസിലെ പായൽ പൂപ്പൽ കളയുന്നത് കാണിച്ചില്ല?!
@malluma76723 жыл бұрын
ഇത് വണ്ടി kyukan ഉല്ല്ലത്താണ്
@LightkinIndia3 жыл бұрын
Thanks. We have already done videos of the same topic in other videos.
@run-yj4ox3 жыл бұрын
Spare parts available aano , bosch nte pressure pump vare kedayi poyi ( heavy use ) ithokke light use ne pattuollu
@LightkinIndia3 жыл бұрын
ഇത് നോർമൽ ഉപയോഗത്തിന് ഉള്ള മോഡൽ ആണ് ഇത്.ഹെവി ഡ്യൂട്ടി മോഡലുകളും ലഭ്യമാണ്
@LightkinIndia3 жыл бұрын
Spare parts ലഭ്യമാണ്
@knight-tk1ur10 ай бұрын
Bro Bosch ne kaalum nalla products aahn ibell intha Power tools king 👑 aahn ibell Just Amazon Kerii reviews nokiya manasillavum
@haneefak42043 жыл бұрын
Supper ok
@LightkinIndia3 жыл бұрын
Thanks.
@achuthadaskv2928Ай бұрын
Expensive
@praveenvenkin13663 жыл бұрын
It's not foam
@venuvenugopal15993 жыл бұрын
Where will get in kerala
@LightkinIndia3 жыл бұрын
Multiple dealers in Kerala. Can also purchase from Amazon if you prefer that.
@amalsaji55363 жыл бұрын
Induction motor aano...?
@LightkinIndia3 жыл бұрын
ഈ മോഡലിൽ അല്ല.
@arunjosy57323 жыл бұрын
14k yo devame.. endhuva ith 😂😂😂😂
@gunakarsindu75393 жыл бұрын
Available site and price
@LightkinIndia3 жыл бұрын
Yes it is available. Link on amazon also given in link. For any enquiries you can contact us at 9400936879 . Thanks.
@sunithkarunakaran3 жыл бұрын
high pressure washer with 1 year warranty Rs. 4500/- Vaccum cleaner wet / dry( ethil dry matrame ullu ketto ) with 1 year waranty 5500/_ High pressure professional blower with 1 year warranty 1000 /- Pakshe I Bell ethellaam koodiya suna 14999 eppol 13 nu kittum bhaghyam thanne . Alla entha annanmare vicharam I Bell ennu thanne alle paranjathu IPhone ennallallo
@jaimonjacob54883 жыл бұрын
Evide kittum?
@raymonskariah69623 жыл бұрын
Ethu brand,
@nizarmk2463 жыл бұрын
വില കൂടുതലാ ചേട്ടാ
@rajkumarck59873 жыл бұрын
ചേട്ടാ, ഷാംപൂ അടിക്കുമ്പോൾ ടാപ് ഹോസിൽ കൂടെ വെള്ളം ആവശ്യമുണ്ടോ, റിപ്ലൈ ചെയ്യണേ... താങ്കളുടെ ഷോപ്പ് എവിടാണ് രാജ്‌കുമാർ, ഷൊർണുർ
@LightkinIndia3 жыл бұрын
വെള്ളം വേണം. വെള്ളം കൂടി ചേർന്ന് കൂടുതൽ പതഞ്ഞാണ് ഫോം വാഷിംഗ് നടക്കുന്നത്.
@rajkumarck59873 жыл бұрын
@@LightkinIndia ഷോപ്പ് എവിടാണ്
@Satheeshptr3 жыл бұрын
China Make alle
@athulsasok34293 жыл бұрын
Hose എത്ര ഇഞ്ച് ആണ് വേണ്ടത്
@LightkinIndia3 жыл бұрын
1/2 ഇഞ്ച്
@ebishadqatar3 жыл бұрын
വേല കുറവ് തന്നെയാ ഒന്ന് വേണം ഞാൻ. വബനം എടുക്കട്ടെ
@tharasuresh67153 жыл бұрын
അമിത ലാഭം ആരോഗ്യത്തിനു ഉത്തമം
@mansoorvpsmansoorvps70873 жыл бұрын
Hi
@sreenivasane53433 жыл бұрын
വില വളരെ കുറവാണല്ലോ😀 അതുകൊണ്ട് ഞാൻ വാങ്ങുന്നില്ല.
@praveenmadhav63603 жыл бұрын
😂😂😂🙄
@nihasnisar4243 жыл бұрын
😂😂
@muhsinmas88003 жыл бұрын
😂😂😂😂
@josethomasadoor3 жыл бұрын
Switch of your f phone
@LightkinIndia3 жыл бұрын
The phone number is an office phone. Only available during office hours.
@harishv91913 жыл бұрын
👍
@sharfushanaaz45123 жыл бұрын
Price over
@AbcAbc-sn8dz3 жыл бұрын
Idh papile vellam allanghil drammil ose ittalmadhiyo direct motar vellam veno
@LightkinIndia3 жыл бұрын
Ee modelil nerittu water supply venam.
@aalaworks3 жыл бұрын
Good vlog
@LightkinIndia3 жыл бұрын
Thank you
@ghostraider13283 жыл бұрын
ചെറിയ വില അല്ലെ ഉള്ളൂ എന്നാൽ ഒന്ന് വാങ്ങിക്കാംല്ലേ 👍🏻👍🏻
14,000 രൂപ കൊടുത്തു വാങ്ങുന്ന അതിനെക്കാളും നല്ലത് 200 കൊടുത്ത് സർവീസ് ചെയ്യുന്നതല്ലേ നല്ലത്
@nandhusworld38503 жыл бұрын
@@mohammedshafi1487 😄😄
@rameshuthamanramesh95863 жыл бұрын
കുറച്ചു നാൾ കഴിഞ്ഞാൽ വിലകുറയും അല്ലെ ചേട്ടാ?
@JayanTS Жыл бұрын
വീട് വാക്വം ക്ലീൻ ചെയ്യാനുള്ള സംവിധാനം കൂടിയുണ്ടായിരുന്നെങ്കിൽ നന്നായേനെ. ഇതിപ്പോ വാഹനങ്ങൾക്ക് മാത്രമേ പറ്റൂ. അതൊരു പോരായ്മയാണ്
@ratheeshpallipoyil3 жыл бұрын
എത്രയാ ഇതിന്റെ വില
@LightkinIndia3 жыл бұрын
Everything given in description.
@suhaibkp67403 жыл бұрын
Price
@LightkinIndia3 жыл бұрын
All details in description. Putting in pinned comment also.
@manjakulambookstall46323 жыл бұрын
ഏറിവന്നാൽ 4000/=
@Binuchempath3 жыл бұрын
Coastly anu 3 machine ottaku vagiyal 7000 akum max
@MrSalvinothomas3 жыл бұрын
Cash pokum.
@amrithanathv63583 жыл бұрын
സ്ഥലം എവിടെയാ?
@LightkinIndia3 жыл бұрын
Kumbanad, Pathanamthitta - District.
@kwiknkleenmobilecarwashkar35323 жыл бұрын
കാർച്ചറുടെ അടുത്ത് വരില്ല, ഫോം വളരെ മോശം
@run-yj4ox3 жыл бұрын
Heavy use il karcher and Bosch vare damage aakunnu ,ithokke valare light use ne pattuollu
@saifusaifudheen21563 жыл бұрын
ഏതൊരു വാഹനത്തിന്റെയും ചെളി പിടിച്ചു നിൽക്കുന്ന സ്ഥലം വാഹനത്തിന്റെ അടിയിൽ ആയിരിക്കും അങ്ങിനെയുള്ള ഭാഗത്ത് എങ്ങിനെ കഴുകാൻ കഴിയും അതിനു ഉതകുന്ന തരത്തിലുള്ള നോസിൽ ബാർ ഇതിനോടൊപ്പം കിട്ടുമോ ?
@LightkinIndia3 жыл бұрын
വിവിധ നോസിലുകളെ പ്പറ്റിയുള്ള വീഡിയോ നമ്മുടെ ചാനലിൽ ഉണ്ട്. വീഡിയോ ലിങ്ക് : kzbin.info/www/bejne/hpSZcmBjqKqNgcU
@bambala4693 жыл бұрын
iBell ന്റെ product വാങ്ങി പണി മേടിച്ചിരിക്കയാണ് , ആരും പോയി ചാടിക്കൊടുക്കല്ലെ.
@LightkinIndia3 жыл бұрын
സുഹൃത്തേ ഹൈ പ്രഷർ പമ്പാണ് കംപ്ലയിന്റ് എങ്കിൽ കംപ്ലയിന്റ് ഡീറ്റെയിൽസ് ഉം നമ്പറും തന്നാൽ കമ്പനിയിൽ നിന്നും സർവീസ് വാങ്ങി തരാം.
@mansoorvpsmansoorvps70873 жыл бұрын
Bro, ethraya cash
@LightkinIndia3 жыл бұрын
Given in description.
@s87183 жыл бұрын
I had ibell products not good quality easily damage
@LightkinIndia3 жыл бұрын
If you are still having problems if you send us the details we can try to get you help with the issue.
@Truth.Insider3 жыл бұрын
user review for this product in Amazon is very pathetic and disappointed..
@LightkinIndia3 жыл бұрын
For the past 10 years we have been selling the iBell Series washers. We make sure our customer machines are serviced. Even if bought from Amazon or any other dealers you can avail site service by contacting them.,
@muhammadnoushina14573 жыл бұрын
ഇതിന്റ പ്രൈസ് എത്ര
@LightkinIndia3 жыл бұрын
Given in description.
@unnikrishnannair68482 жыл бұрын
ഇത്രയുമൊക്കെ പറഞ്ഞെങ്കിലും ഇതിന്റെ വില ഒന്ന് സൂചിപ്പിക്കാഞ്ഞത് യുക്തമായില്ല !
@LightkinIndia2 жыл бұрын
വിലകൾ ഭാവിയിൽ മാറും. ആ സമയത്ത് വീഡിയോയിൽ മാറ്റാൻ സാധിക്കില്ല. അതുകൊണ്ട് ഡിസ്ക്രിപ്ഷൻ ഡീറ്റെയിൽസോ ലിങ്കോ തന്നിട്ടുണ്ടാവും. അതിൽ നോക്കി കാര്യങ്ങൾ മനസ്സിലാക്കാവുന്നതാണ്.
@Sky-oi9my3 жыл бұрын
വിലയും, ഗ്യാരണ്ടിയും പറയാത്ത... ഒരു സാധനവും വാങ്ങരുത്......!!.....
@LightkinIndia3 жыл бұрын
വീഡിയോ ശ്രദ്ധാപൂർവം കാണുക
@rajanm.a32883 жыл бұрын
സർവീസ് കേരളത്തിൽ എവിടെയൊക്ക കിട്ടും. തുടർച്ചയായി എത്ര മണിക്കൂർ ഉപയോഗിക്കാം?
@LightkinIndia3 жыл бұрын
കേരളത്തിൽ സൈറ്റ് സർവീസ് ലഭ്യമാണ്.
@ഹരിതകേരളം-ഫ5ധ3 жыл бұрын
എത്ര ആണ് വില പറയുമെങ്കിൽ ഉപകാരം ആയേനേ
@usmaniya40273 жыл бұрын
ഡെസ്ക്രിപ്ഷനിൽ amazon link കാണിക്കുന്നുണ്ട്...13000rs
@LightkinIndia3 жыл бұрын
ഡിസ്ക്രിപ്ഷനിൽ പ്രൈസ് ഡീറ്റെയിൽസ് നൽകിയിട്ടുണ്ട്. ഭാവിയിൽ price മാറാൻ സാധ്യത ഉള്ളതുകൊണ്ടാണ് വിഡിയോയിൽ price പറയാത്തത്.
@prakashpv80643 жыл бұрын
Now @ 12400
@mohanansreejamohanan12443 жыл бұрын
നിങ്ങൾക്ക് വില അറിയാമെങ്കിൽ പറഞ്ഞു തരുമോ . പൂപ്പൽ ഉള്ള ഓട് ക്‌ളീനിംഗ് ചെയ്യാൻ പറ്റുമോ
@LightkinIndia3 жыл бұрын
All details Given in description.
@splatharackal13373 жыл бұрын
Time wasting,.
@abuvalappil2859 Жыл бұрын
Abu
@abuvalappil2859 Жыл бұрын
Pcm
@abuvalappil2859 Жыл бұрын
Pcm
@abuvalappil2859 Жыл бұрын
Pcm
@abuvalappil2859 Жыл бұрын
P.c.m.valppil
@abuvalappil2859 Жыл бұрын
Abu
@AbcAbc-sn8dz3 жыл бұрын
Idh papile vellam allanghil drammil ose ittalmadhiyo direct motar vellam veno