ആവർ തന വിരസത ഇല്ലാത്ത രീതി നന്നായിരുന്നു ഈ മുടിഞ്ഞ മുന്ജയെ എങ്ങനെ ഇല്ലാതാക്കാമെന്നു കരുതി യിരിക്കിമ്പോൾ കാണിച്ചുതന്ന മാർഗം. ഒത്തിരി നന്ദി
@rifaischannel553811 ай бұрын
മുഞ്ഞ ശല്യം കൊണ്ട് വലഞ്ഞിരിരിക്കുകയായിരുന്നു. വളരെ നന്ദി 👍
@mamanummakallum322211 ай бұрын
എല്ലാവർക്കും പ്രയോജനപ്പെടണം നന്ദി
@SukuCr9 ай бұрын
ന സുഹൃ സുഹൃത്തേ വളരെ പ്രയോജനപ്പെട്ട ഇൻഫർമേഷനാണിത്. നന്ദി നമസ്കാരം
@rabiak54911 ай бұрын
പെട്ടെന്ന് സംഭവം പറഞ്ഞ് മനസിലാക്കി കാണിച്ചു തന്നു. 6:42 👍👍
@mamanummakallum322211 ай бұрын
Thanku നിങ്ങളുടെ സപ്പോർട്ടാണ് കൃഷിക്ക് പ്രോൽസാഹനം
@mohammedkootteeri65008 ай бұрын
താങ്ക് യു vary very good വലിയ ഉപകാരം ആയി
@saneebsaneeb170511 ай бұрын
എന്റെ വേപ്പില തൈ മുഴുവനും ഇതിന്റെ ശല്യം ആണ് വളരെ നന്ദി❤❤
@mamanummakallum322211 ай бұрын
Tnx
@chinnammama727610 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി മുളകിന് വരുന്ന കുരുദിപ്പിന് ഒരു പ്രിധിവിധി പറയുമോ. ഒപ്പം വെള്ളിച്ചയും ഉപദ്രവിക്കുന്നു എന്റെ വഴുതന മുഴുവനും നശിച്ചു. മുളകുകളും ഉണങ്ങി പോയി
@ajithakumari271511 ай бұрын
വളരെ ഉപകാരപ്രദം. ചെടികളുടെ വേരു തിന്നു തീർക്കുന്ന ശംഖു പോലുള്ള ചെറിയ ഒച്ചിനെ നശിപ്പിക്കാൻ വല്ല മാർഗ്ഗവും ഉണ്ടെങ്കിൽ പറയുമോ വലിയ ഒച്ചിനെ ഉപ്പിട്ട് നശിപ്പിച്ചു
@shaijeshkuttiadismk377911 ай бұрын
Bhuastra ഇട്ടാൽ മതി indiagro brand product
@suma645511 ай бұрын
കാണുന്നതിനെ ഒരുസ്പൂൺകൊണ്ട് എടുത്ത് ഉപ്പുവെള്ളത്തിൽ ഇടുക കുറച്ചുദിവസ० തുടർച്ചയായി ചെയ്താൽ പരിപൂർണ്ണമായി പോകു० അതിരാവിലെ കുറെകിട്ടു० പിന്നെ പുൽതൈല० ഇതിനെ പ്രധിരോധിക്കു० എന്നുപറയുന്നു ഞാൻ ഉപയോഗിച്ചിട്ടില്ല കാണുന്നതിനെ കൊല്ലുക എന്നതാണ് ഏകപോ०വഴി
@sophievarghese310211 ай бұрын
കുമ്മായം ഇട്ടാൽ മതി. ഞാനിത് ചെയുന്നുണ്ട്
@shahina480611 ай бұрын
കുമ്മായം ചെടിയുടെ ചുവട്ടിൽ direct ഇടാമോ
@suma645511 ай бұрын
@@shahina4806 തട० നനച്ചതിനുശേഷ० ചുവട്ടിൽ നിന്നു० മാറ്റി 20 ഗ്രാ९ എന്നഅളവിൽ ഓരോചെടികൾക്കു० ഇടാ० 🙏
@rejeeshttr90411 ай бұрын
മാഷേ ... എന്തൊക്കെയുണ്ട് ... നമ്മൾ ഒരുമിച്ച് Dan എടുക്കാൻ ഉണ്ടായിരുന്നു .... അടിപൊളിയാണ് താങ്കളുടെ ഓരോ വീഡിയോയും
@mamanummakallum322211 ай бұрын
ഹായ് വാട്സാപ്പിൽ പോര്
@lavitaebellaproductions59835 ай бұрын
💕ഞാൻ അത്യാവശ്യം ഒന്നരാടം പയർ പറിച്ചു കൊണ്ടിരുന്നതാണ് ഇപ്പൊ മുഞ്ഞ ബാധിച്ചു വിളവ് കിട്ടാതായി... എല്ലാ പയറും മുരടിച്ചു പോകുന്നു... ഈയൊരു tip പ്രയോഗിച്ചു നോക്കാം.. നല്ല അറിവിന് നന്ദി 💕💕💕👑👑👑
@ambujammadhu695911 ай бұрын
സൂപ്പർ ഞാൻ എപ്പോൾ തന്നെ ചെയുന്നുണ്ട് 👌👌
@tincythomas15711 ай бұрын
Very useful information. That's a lot. Voice onnu sradhikkanam.🥰🥰
@mamanummakallum322211 ай бұрын
ok Tnx
@rajupc-w1g11 ай бұрын
കൊള്ളാം വളരെ നല്ല അറിവ് 🎉
@nissisusankoshy412811 ай бұрын
മഞ്ഞൾ പച്ചയ് ക്കു അരിഞ്ഞു ഉണക്കി നോക്കൂ കുർകുമിൻ നഷ്ടപ്പെടാതെ കിട്ടും
@steephenp.m476711 ай бұрын
Super tips Thanks your good informative video
@mamanummakallum322211 ай бұрын
Tnx
@vijayalakshmim946011 ай бұрын
nalloru tip anallo. valiyachilavillatha kidanasini.thanks for. sharing
@mamanummakallum322211 ай бұрын
നന്ദി
@sheelasrecipee11 ай бұрын
വളരെ ഉപകാരപ്രതമായ വീഡിയോ സൂപ്പർ
@mamanummakallum322211 ай бұрын
Tnx
@shirlyphilip487811 ай бұрын
Ee vedio expect cgeythirikkuvayirunnu.thank u😊
@mamanummakallum322211 ай бұрын
നന്ദി
@beenamolmol.b634210 ай бұрын
ഓ അപ്പോൾ മുഞ്ഞ കൃഷി ആയിരുന്നു ഇതുവരെ അല്ലെ 😂😂😂😂 .... 🙏🙏🙏🙏🙏 tks ഞാനും കുറച്ചു കൃഷി ചെയുന്നുണ്ട്.... പയറിൽ മുഴുവൻ മുഞ്ഞ ആണ്... ഈ വീഡിയോ എനിക്ക് ഉപകാരം ആയി
@mohananr756011 ай бұрын
Very good information
@premjianirudhan68254 ай бұрын
ഞാൻ പറയറിന് മുഞ്ഞ ബാധിചപ്പോൾ ചെയ്തത് പന്തലിൽ അവിടവിടായി വലയിൽ മത്തി കുടൽ ഉടക്കിയിട്ടു കുറച്ചുകഴിയുമ്പോൾ കടിയനു ററുമ്പ് കയറും അത് മുഞ്ഞ മുഴുവൻ തിന്നു നശിപ്പിക്കും വേണമെങ്കിൽ പരീക്ഷിക്കു
എന്നിട്ടെന്താ ഇത്രയും മുഞ്ഞ യുണ്ടാകാൻ കാത്തിരുന്നത്
@amal-qu6ub2 ай бұрын
പയറിലെ തണ്ട് thorappan പുഴു പോവാന് ഇത് തന്നെ use ചെയ്താൽ മതിയോ
@Rolex200-ut5yu11 ай бұрын
Good information thank you
@mamanummakallum322211 ай бұрын
നന്ദി
@shinyshaju617010 ай бұрын
Ochinu salt it koduthal madhi
@soniaissac942311 ай бұрын
ഉറുമ്പിൻ്റെ ശല്യം മാറാൻ എന്ത് ചെയ്യണം
@muneermunna777915 күн бұрын
ജെമ്പ് വാങ്ങി അടിച്ചു കൊടുത്താൽ മതി
@viluvnkannur89629 ай бұрын
നമസ്തേ... ഈ വീഡിയോ എനിക്ക് ഒത്തിരി ഉപകാരമായിരുന്നു. മുറ്റത്ത് എനിക്കും ഇത്തരം കുറച്ച് കൃഷിയുണ്ട്... കീടനാശിനിയേക്കാൾ എത്രയോ നല്ല, ഇങ്ങനെയുള്ള അറിവുകൾ തന്നതിന് സഹോദരന് നന്ദി അറിയിക്കുന്നു...🎉
@pardevjayanthi200210 ай бұрын
Very much informative
@ponnank510011 ай бұрын
നീറിനെ(പുളി ഉറുമ്പ്)കയറ്റി വിട്ടാല്‍ മതി. ശാശ്വതമായ പരിഹാരം. ഒരു പൈസ പോലും ചെലവ് ഇല്ലാതെ. 👌🏻👌🏻
@devadasek211111 ай бұрын
നീറിനെ മഷിയിട്ടു നോക്കിയാലും കാണാനില്ല!😂
@sajithacn911011 ай бұрын
ഞാൻ നീറിനെ കൂടെട്ത് കൊണ്ടുവെക്കും കുറച്ച് കഴിഞ്ഞു നോക്കുമ്പോൾ ഒറ്റ എന്നതിനേം കാണില്ല ചോണനുറുമ്പ് വന്ന് അതിനെ നശിപ്പിക്കും
@mamanummakallum322211 ай бұрын
നീറിനെ കയറ്റിയാൽ പിന്നീട് ഒരു പ്രശ്നം ഉണ്ട് ചെറിയ പൂക്കൾ കുറെ ഒക്കെ ഇത് നശിപ്പിക്കും നീറ് പെട്ടെന്ന് കൂട് കൂട്ടൂകയും പിന്നിട് അതിന് ഭക്ഷിക്കാനുള്ള പലതും പൂവിൽ ചെറിയ പ്രണികൾ ഒക്കെ വരും അത് ഇര തെടീ പോകൂമ്പോൾ കായ്ഫലം കുറയുന്നത് കാണാറുണ്ട്
@prabullantb78069 ай бұрын
Very nice...❤❤
@JalajaPradeep-r1s11 ай бұрын
സൂപ്പർ ആണല്ലോ👌👍😄
@mamanummakallum322211 ай бұрын
ഒരു സാധരണ കർഷകൻ അത്രയെ ഉള്ളും മറ്റുള്ളർക്ക് പ്രയോജന പ്പെടുത്തുന്നും എന്ന് മാത്രം നന്ദി
@kkkrishna169110 ай бұрын
🙏 My hearty congratulations❤
@vincytopson314111 ай бұрын
. ഞാനതിൽ 2 m വേപ്പെണ്ണ കൂടി ചേർക്കും. - മാവിന്റെ തളിരുവരുമ്പോഴും ഇതടിച്ചാൽ - മുറിയൻ പണ്ട് വരില്ല.
@mamanummakallum322211 ай бұрын
സാധര രീതീയിൽ വേപ്പെണ്ണ മിശ്രീതം നല്ലതാണ് അത് ഉപയോഗിക്കാറുണ്ട് . മഞ്ഞപ്പൊടി ഇട്ട് സ്പ്രേ ചെയ്തപ്പോൾ കുറച്ച് കൂടി നല്ല റിസൾട്ട് ലഭിച്ചും
@thahirajaleel565811 ай бұрын
Vneem oil vellam cherthu adikkuka nalla result und
@Jithinbasheer11 ай бұрын
Nalla avatharanam😊
@mamanummakallum322211 ай бұрын
നന്ദി പ്രിയ സുഹൃത്തെ
@jijeeshj9733Ай бұрын
വീട്ടിൽ പുഴുശല്യവും പ്രാണിശല്യവും ആണ് കൂടുതൽ എന്തു ചെയ്യണം
ഏയ് അങ്ങനെ ചെയ്യരുത് തിളപ്പിക്കുമ്പോൾ അതിന്റെ രാസാ പ്രക്യയ നശിക്കുന്നും വെളുത്തുള്ളി സാധാരണ അല്ലി അടർത്തുമ്പോൾ അത് നമ്മുടെ കണ്ണിൽ തെറിച്ചാൽ നമുക്ക് ഉണ്ടാകുന്ന ഒരു ചെറിയ ബുദ്ധിമുട്ട് / പിന്നെ തിളപ്പിച്ച് കഴിഞ്ഞാൽ ഇതിന്റെ ഗുണങ്ങൾ നഷ്ട പെടുകയും ചെയ്യും
@AmanRishal-i1y10 ай бұрын
Ela pean marumooo? Pls reply
@mamanummakallum322211 ай бұрын
പ്രിയപ്പെട്ടവരെ നിങ്ങൾക്ക് കൃഷിയുമായ് എന്ത് സംശയത്തിനും എന്റെ വാട്സാപ്പിൽ മാത്രം മേസജ് അയക്കാൻ ശ്രമിക്കുക പരിഹാരം ഉറപ്പ് 8330021627
സർഫും പൊടിയും ചാരവും കൂട്ടി കലക്കി അടിച്ചാൽ മതി 2ദിവസം ആയാൽത്തന്നെ പോകും 👍🏻
@alfiashamnad901610 ай бұрын
Ningl use chyunna alavu kudi parayumo
@rejikumar62968 ай бұрын
Correct 👍👍
@Sinaba-cf2iw10 ай бұрын
കേ ബേജ് ന്റെ വിത്ത് തരുമൊ
@rajamaniharidas89589 ай бұрын
Thank you very much
@purushothaman526911 ай бұрын
മുളക് ചെടി, തക്കാളിച്ചെടി എന്നിവയുടെ ഇലയ്ക്കടിയിൽ വെള്ള പൊടി വന്ന് നശിക്കുന്നു ! എന്താ പ്രതിവിധി ?
@iamanindian730711 ай бұрын
ബ്യൂവേറിയ
@josephkz666411 ай бұрын
Good
@sulthantalkizzz55510 ай бұрын
ഞാൻ അറിയാൻ ആഗ്രഹിച്ച വീഡിയോ. എന്റെ പയർ എല്ലാം നശിച്ച പോലെയായി😢
@BABURAJV-z1c8 ай бұрын
മുളകിന്റെ ഇലയുടെ അടിയിൽ ഉണ്ടാവുന്ന കീടങ്ങൾ ഇത് ഉപയോഗിച്ചാൽ നശിക്കുമോ പയറിൽ ഇത് എന്തായാലും ഈ കിടനാശി അടിക്കും
@mamanummakallum32228 ай бұрын
മുളകിന് കാന്താരി മിശ്രീതം നല്ല താണ്
@hadisvlogs-vk8hh11 ай бұрын
Good information thanks bro
@mamanummakallum322211 ай бұрын
Tnx
@Zanusgarden11 ай бұрын
ഉറുമ്പ് പോവാൻ എന്ത് ചെയ്യണം 😢
@rabiak54911 ай бұрын
ഇച്ചിരി കാന്താരി കൂടി ചതച്ച് ചേർക്കണം
@pinkdaffodils615811 ай бұрын
Jump എന്നു പേരുള്ള ഒരു പൌഡർ വളവും കീടനാശിനിയും ഒക്കെ വിൽക്കുന്ന കടയിൽ കിട്ടും.2 ഗ്രാമിന്റെ ചെറിയ പാക്കറ്റ് ആണ്. അത് 5 ലിറ്റർ വെള്ളത്തിൽ കലക്കി വീടിനു ചുറ്റും പരിസരത്തും സ്പ്രേ ചെയ്താൽ മതി പിന്നെ 6 മാസത്തേക്ക് ഉറുമ്പ് ആ പ്രദേശത്തു വരില്ല. വീടിനകത്തു അടിക്കരുത്. പുറത്ത് അടിച്ചാൽ അകത്തുള്ള ഉറുമ്പുകളും തനിയെ പൊയ്ക്കോളും.
@aneesaubaid417311 ай бұрын
Correctaan
@chichoooo511 ай бұрын
Ethu vellichakku use cheyyamo?
@lovelyvt822110 ай бұрын
Thankyou super
@radhamanimohanan962111 ай бұрын
വഴുതന യ്ക് ഇല ചുരുട്ടി പുഴു വരുന്നത് മാറുമോ ഈ മരുന്ന് കൊണ്ട് ?
@mamanummakallum322211 ай бұрын
വഴുതന സാധരണ രണ്ട് രീതിയിൽ ഉണ്ടാകും ഇല പേൻ . ശല്യവും ഇലചുരുട്ടി പുഴുവും
@vinodpk114411 ай бұрын
നിങ്ങളുടെ വീട്ടിലെ പയറിനു സർവത്ര മൂഞ്ഞയാണല്ലോ
@jyothiponnarath823710 ай бұрын
Good bro
@AjiThankachan-kb7ys8 ай бұрын
നെടുപ്പിന് തുളച്ച് പച്ച നിരത്തിലെ പുഴു പയർ നശിപ്പിക്കുന്നു. അതിനെന്താണ് പരിഹാരം. പയർ ആകുമ്പോഴേ ചാഴി നീര് ഊറ്റി കുടിച്ചിട്ട് ഒരു രക്ഷയും ഇല്ല.
@sophievarghese310211 ай бұрын
ഇത് മിലി bug ന് പറ്റുമോ
@WTPSCK8 ай бұрын
യ അറിയുന്ന നിന ക്ക് തന്നെ നല്ല വണ്ണം മുഞ്ഞ ഉണ്ടല്ലോ എന്ത് കൊണ്ട് ഇതൊന്നും പോയില്ല
@anamikaks334626 күн бұрын
നമ്പർ ഇടുമോ
@simysaiju63536 ай бұрын
Enikku ippozhanu munja varunnath
@anniejhonny421611 ай бұрын
Thanks
@antonyleon18729 ай бұрын
🙏♥️👍 thanks
@siljajoju124311 ай бұрын
Milibug pokumo
@shameersha598510 ай бұрын
സാർ ഇത് അടിച്ചാൽ പയറിന്റെ പൂവിലൊക്കെ വന്നിരിക്കുന്ന ഉറുമ്പിന്റ ശല്യം ഒഴിവാക്കാൻ പറ്റുമോ
@mamanummakallum32226 ай бұрын
കുറച്ച് ഒക്കെ
@sidhi50708 ай бұрын
👍👌🙏
@unnikrishnanlakkidiunnikri38068 ай бұрын
👌❤️🌹
@mycrafts813911 ай бұрын
👌
@aravindakshanks215111 ай бұрын
നിങ്ങൾക്ക് മരുന്ന് ഉണ്ടാക്കാൻ അറിഞ്ഞിട്ട് മൂഞ്ഞ വരാൻ കാത്ത് നിന്നത് എന്തിന്
@mamanummakallum322211 ай бұрын
ഒരാഴ്ച്ച സ്ഥലത്ത് ഇല്ലാതെ പോയ് 🙏🌿
@GamesFun59509 ай бұрын
❤
@kumarana345710 ай бұрын
1:01
@fathimamuhammad860411 ай бұрын
Thankyou
@beenaphilip81129 ай бұрын
😮
@jessyk514511 ай бұрын
👍
@shailajanarayan88611 ай бұрын
👍🏻👍🏻👍🏻👍🏻
@somalatha89058 ай бұрын
🙏🙏🙏
@sarathkumar118511 ай бұрын
Tnx bro😘😘😘
@VrchDesignStudio9 ай бұрын
Handwash മാത്രം മത് 😛
@sakerrs656611 ай бұрын
👍👍👍👍
@jiilzone101010 ай бұрын
👌🏽👌🏽🙏🏼❣️
@sindhupp161311 ай бұрын
റോസ ചെടിക്ക് പറ്റുമോ?
@mamanummakallum322211 ай бұрын
പറ്റില്ല റോസ പൂക്കൂന്നില്ലെങ്കിൽ ഫിഷ് ആമീനോ നൽകുക ചെറുതിന് 3 ML വലുതിന് 6 ML റോസക്ക് ഉണ്ടാകുന്ന പ്രശ്നം ഭങ്ങസ് ആണ് കാണാതെ പറയാൻ പറ്റില്ല ....?
@hemaarun54710 ай бұрын
അരമണിക്കൂർ കഴിഞ്ഞ് അരിച്ചു എടുത്താൽ കൂടുതൽ effect ഉണ്ടാവില്ലേ 🤔
@mamanummakallum322210 ай бұрын
അതാണ് നല്ലത് എല്ലാവരും പെട്ടെന്ന് റെഡി ആക്കീ തളിക്കും പക്ഷേ റിസൾട്ട് ലഭിക്കില്ല ഇങ്ങനെ ചെയ്താൽ കിട്ടും നന്ദി
@AbuThahir-ft9ss5 ай бұрын
മുഞ ക്ക് മാത്രമേ ഇത് ഉപകാരo ഉള്ളോ ഈച്ച, പുഴു, എന്നിവക്ക് ഉപകാരം ആകില്ലേ
@lessykg969511 ай бұрын
എന്റെ പയര്‍ ഒക്കെ മഞ്ഞളിച്ചു ചെടികള്‍ നശിച്ചു പോകും, ഇല കരിഞ്ഞു പോകുവാ, എന്നാ ചെയ്യണേ
@mamanummakallum322211 ай бұрын
മഞ്ഞളിപ്പ് രണ്ട് രീതിയിൽ ഉണ്ടാകാം 1 അമിതമായ് വെള്ളം ഒഴിച്ച് കെട്ടി കിടക്കുന്നത് കൊണ്ടാകം 2 കാൽസ്യത്തിന്റെ കുറവ് കൊണ്ട് വരും 3 ഫോസ് ഫറസ് മഗ്നിഷ്യം ഇല്ലാതെ വരാം 4 വളപ്രയോഗം 10 ദിവസം ഇടവിട്ട് നൽകാത്തത് കൊണ്ട് സംഭവിക്കാം പ്രതി വിതി ഒരു പിടി പച്ച ചാണാകം എടുക്കു ക 100 Mille ഗോമൂത്രം പത്ത് ലിറ്റർ വെള്ളത്തിൽ നന്നായി ലയിപ്പിച്ച് അര മണിക്കൂറിന് ശേഷം അര കപ്പ് വീതം വൈകിട്ട് 6 മണിക്ക് ശേഷം മാത്രംഎല്ലാ ചെടിക്കും പച്ചക്കറികൾക്കും നൽകി നോക്ക് 7 ദിവസം കോണ്ട് റിസൾട്ട് ലഭിക്കും / ചെയ്ത ശേഷം 7 ദിവസം കഴിഞ്ഞ് കമന്റ് ആയ് നൽകാവുന്നതാണ് പബ്ലിക്ക് ആയ് ok