*PSC, RRB, SSC, Banking* തുടങ്ങിയ മത്സരപരീക്ഷകളിൽ ഉന്നതവിജയം ഉറപ്പാക്കാൻ *Entri* ആപ്പ് Download ചെയ്ത് പരിശീലനം ആരംഭിക്കൂ Download the App and Subscribe for Entri Unlimited to Ace Your Exam: www.entri.app/download-app
@sudhist5 жыл бұрын
Compny board.l list.l und 76 und job kiitan chance undo?
@sudhist5 жыл бұрын
Genral.anu.
@rahulsha36185 жыл бұрын
KSEB sub engineer course undo
@ammu6krishna5 жыл бұрын
Free aano course
@sms19835 жыл бұрын
Psc അപേക്ഷിക്കേണ്ട വയസ്സ് എത്ര വരെയാണ്
@nishanthsoman97185 жыл бұрын
32 വയസായ എനിക്ക് കിട്ടിയ ഏറ്റവും നല്ല motivation video.Thanks chetta.
@sajnasajnakh41955 жыл бұрын
30 vayasaya enikum
@anithama65335 жыл бұрын
31 aya enikum
@bavapoovi65195 жыл бұрын
എനിക്കും
@vinodkulangara205 жыл бұрын
@@sreedeviratheesh5116 You will make it. തീർച്ചയായും ചേച്ചിക്ക് കിട്ടും. ആശംസകൾ!!!!
@sanojuthaman73575 жыл бұрын
Orappayittum joli kittum... hardwork cheyyu... all the best
@athira4486Ай бұрын
2019-2020 time ൽ ഈ വീഡിയോ കണ്ടു പോയി. ലാസ്റ്റ് വീക്ക് എനിക്ക് അഡ്വൈസ് വന്നു. 🥰 വീണ്ടും കാണാൻ വന്നതാണ് 🔥 പിന്നെ ഒരു token of gratitude to Eldho Sir 😍
@eldhoelias20009 күн бұрын
Ohh.. Great news 🎉🎉 congrats 👍👍
@Saravanan-ri9bu5 жыл бұрын
താങ്കൾ പറഞ്ഞത് വളരെയധികം ശരിയാണ് നമ്മൾ ഒരു കാര്യത്തിനായി തീവ്രമായി ആഗ്രഹിച്ചാൽ ഈ പ്രപഞ്ചം മുഴുവൻ അത് നേടി തരുവാനായി നമ്മുടെ കൂടെ നിൽക്കും
ഈ പ്രായത്തിൽ കിട്ടുന്ന ഫാമിലി സപ്പോർട്ട് ഏറ്റവും വലുത് ആണ് ഈ വിജയത്തിലേക്ക്
@rhiran89245 жыл бұрын
Vivaham kazhiju Oru support polum illathe enthu cheyyananu? Ethra agrahichalum onnum sadikkilla. Chettan Oru anayathu kondanu chettande ishtathinu padikkan Sadichathu
@harikrishnant59345 жыл бұрын
Family support important aanu.
@jijopoly8824 жыл бұрын
Ys...broo ..ur right...that I don't have now😭
@aarshamohandas24995 ай бұрын
@@rhiran8924correct
@AmmusCreativeEdge5 жыл бұрын
Inspiration നൽകുന്ന മനുഷ്യൻ.. psc എത്ര വർഷം പഠിച്ചു എന്നതല്ല നമ്മുടെ പഠനത്തിന്റെ രീതിയാണ് പ്രധാനം
@nithinkb935 жыл бұрын
1u paranju tharuo engane padikanam enu
@rtdsubinspector60604 жыл бұрын
Chechi aa reethi onnu parnju tharumo oru paad kashtapedunna oru aal aanu njn prarbdm kondu jeevithm maduthu padikkunna samythu thottu kooli paniya
@rojinjose96865 жыл бұрын
എൻട്രി ആപ് ഇതുവരെ ചെയ്ത ഇന്റർവ്യൂവിൽ ഏറ്റവും മികച്ചത് ☝...... 👏... 💯......👌
@jayaramaswathy54685 жыл бұрын
ഇദ്ദേഹം പറയുന്ന പോലെ ഞാനും അവിടെ ഇരുന്നു സംസാരിക്കുന്നതായി ഓർത്തു പോയി 😐. എനിക്ക് 32 വയസായി.ഇതു കേട്ടപ്പോൾ എനിക്കും നേടാൻ കഴിയും എന്ന് തോന്നി 👍
@nikz12475 жыл бұрын
Manifest cheyyu....athu real aakum....
@vimithajasmineandrews35715 жыл бұрын
Enikum pattum ennu thonnunnu
@arjunm71645 жыл бұрын
All the best brother.. Go ahead...😊😊😊😊
@saneeshsadanandan43055 жыл бұрын
Same to bro
@renjith_975 жыл бұрын
@@nikz1247 same
@JithinS3215 жыл бұрын
My friend,orumichu kurachu nalu joli cheyyan kazhinju,at MG University..pinneed adheham Forensic l keri...A true friend, hardworking man..Great motivational speech for aspirants 😊👌👍
@milumilandev67085 жыл бұрын
Ano....👍
@arjunvv40955 жыл бұрын
Mood change... Mind cleaned... Thanks... I start for it... 💜🤘
@abhishekks27779 ай бұрын
ജോലി കിട്ടിയോ
@anuraj37395 жыл бұрын
ഞാനീ വീഡിയോ മുഴുവൻ കണ്ടില്ല, പകുതി കണ്ടപ്പോഴേക്കും മോട്ടിവേഷൻ കേറി അപ്പൊ തന്നെ പഠിക്കാൻ തുടങ്ങി@age32
@shijilkumar59815 жыл бұрын
ഇപ്പൊ എന്താണ് അവസ്ഥ... പടിക്കുന്നുണ്ടോ....
@paavamnhan70275 жыл бұрын
Nhanum thudangatte 34
@paavamnhan70274 жыл бұрын
വായന ശാല thanku
@Rose02014 жыл бұрын
Njanum thudaguva..entha padikandath🤔
@paavamnhan70274 жыл бұрын
Abirose Pious aadyam syllabus ezhuthi edukku athilullathum vereyum current affair
@niroshamrajesh11355 жыл бұрын
Chetta ഒരുപാടു സന്തോഷം എനിക്ക് 34വയസായി 21വയസിൽ psc എഴുതുന്നു ഇതുവരെ ഒരു ജോലി ആയില്ല ഇതുപോലെ ഉള്ള വാക്കുകൾ എന്നേ വീണ്ടും പഠിക്കാൻ പ്രേരിപ്പിക്കുന്നു thanks
@sreear24575 жыл бұрын
Kittum.parisramikoo
@shajoable4 жыл бұрын
Same like me
@rahulpr69804 жыл бұрын
ഇദ്ദേഹം പറഞ്ഞപോലെ കിട്ടുന്നതെല്ലാം പഠിച്ചു കൊണ്ടിരുന്നാൽ പത്തുവർഷം എടുത്താലും നമുക്ക് പി എസ് സി നേടാൻ കഴിയില്ല പിഎസ്‌സി എന്ത് ചോദിക്കുന്നു എന്നറിഞ്ഞത് പഠിച്ചുകഴിഞ്ഞാൽ മിനിമം ഒരു വർഷം മതി മതി ലിസ്റ്റിൽ കയറിപ്പറ്റാൻ
@chinnanasmansoor81974 жыл бұрын
@@rahulpr6980 bro angane padikkan entha vende
@rahulpr69804 жыл бұрын
@@chinnanasmansoor8197 പിഎസ്‌സി എന്ത് ചോദിക്കുന്നത് എന്ന് അറിയാനുള്ള ഏറ്റവും നല്ല പോംവഴി ആദ്യം തന്നെ പ്രീവിയസ് ക്വസ്റ്റ്യൻ പേപ്പർ പഠിക്കുക എന്നതാണ് പിന്നീട് റാങ്ക് ഫയൽ ഒക്കെ പഠിക്കുക
@ajeshkumark11715 жыл бұрын
dislike ചെയ്ത 71 പേർ IAS കാർ ആണെന്ന തോനുനേ
@lekshmipriya86405 жыл бұрын
😁😁
@letevidenceleadtruthfinder61325 жыл бұрын
🤪🤪
@karayanvidhichaval70925 жыл бұрын
😂😂😂😂
@silpaaneesh66005 жыл бұрын
😊 good counter 👏👏
@chathamnman360cm75 жыл бұрын
IAS kare angane onnumilla cheyilla👍👍
@sakuanugraha73585 жыл бұрын
Thank you sir എനിക്ക് age തീരാറായി എന്നാലും എന്റെ മുന്നിൽ 3 എക്സാം ഉണ്ട് അതിൽ ഒന്ന് ഞാൻ നേടും......
ഒന്നുകിൽ 30 ലക്ഷം കൊടുക്കുക ..ഇല്ലങ്കിൽ 6ലക്ഷം പേരോട് മത്സരിക്കുക ..pwli..🔥🔥
@abdulkaderkader19995 жыл бұрын
Munaf V 30 laksham koduthal government job kittum?
@travelyathra11105 жыл бұрын
30 koduthal job kittumo
@abdulkaderkader19995 жыл бұрын
Travel memmory ad thanne njanum chodkkunnad
@abdulkaderkader19995 жыл бұрын
Munaf V kittumo? Paray
@rishusheh80125 жыл бұрын
Kitttum aided schoool
@Dr-lx7ev5 жыл бұрын
*എനിക്ക് 24 വയസ്സ് കഴിഞ്ഞു, 2 വർഷം മുൻപ് psc രജിസ്റ്റർ ചെയ്തു പക്ഷെ ഇപ്പോൾ ആണ് പഠിക്കാൻ തുടങ്ങിയത്, 2വർഷം വെറുതെ കളഞ്ഞു എന്നൊരു വിഷമം ഇപ്പോഴും മനസ്സിൽ ഉണ്ട്,ജോലിക്ക് ഒന്നും പോകാതെ psc ക്ക് പോകുന്നു എന്നുള്ള പലരുടെയും കളിയാക്കലുകൾ😔... ഈ വീഡിയോ ദൈവം ആയിട്ടായിരിക്കും എന്റെ കണ്മുന്നിൽ എത്തിച്ചത് 🙏*
@milumilandev67085 жыл бұрын
Same matullavarude parihasam anu sahikan pattathathu..
@sarathks44614 жыл бұрын
ബ്രോ ഞാനും പഠിക്കാൻ ഇറങ്ങുവാണ് എനിക്കും 24വയസ് ആയി
@sajinis71034 жыл бұрын
🙄njnum padikan iraguvan🚶♀️🚶♀️
@jayakaumaka10674 жыл бұрын
Don't give up
@jibikunju22243 жыл бұрын
@@jayakaumaka1067 ജോബ് ayo
@Soorajmarari5 жыл бұрын
24 വയസായ ഇനിക്ക് 1വർഷത്തിനുള്ളിൽ job വേണം annu തോന്നിപ്പിച്ച vedioo ❤️❤️❤️
@sarathmurali21565 жыл бұрын
😍😍✌️✌️enikkum👍
@Spikebio5 жыл бұрын
Vedio alla sahodhara...video...pls correct urself
@vipinotp64655 жыл бұрын
25 aayi.. Oru job venam
@falconfurry64324 жыл бұрын
@@vipinotp6465 25 enikum aayi masam 50000 rs indey private job und but goverment job venam try cheyan poovan.
@ambilirp78184 жыл бұрын
26 aya enikkum
@mithunkagayannn4 жыл бұрын
He is an inspiration to many....those who failed somany times to qualify a single psc exam. Work hard , work hard forgot the bad words coming from the people around you Try agin, fail agin, fail better ... One day this world will be yours.
@eldhoelias20004 жыл бұрын
Thank u.. 👍
@soorajkbabuu3 жыл бұрын
Peter dinklage❣️
@sajeevp.r91845 жыл бұрын
Kandathil vachu ...valare nallaoru motivation...Ningalakke Joli kittiyathinte oru jadayoo onnum thanne ellaa...I like ur attitude...All the best for your future...Thanks for your good lesson..💞💞💞
@lithin1235 жыл бұрын
ഈ വീഡിയോ കണ്ടതിൽ പിന്നെ നല്ല ആത്മവിശ്വാസം തോന്നുന്നു..!! thank you sir.!! 😍
@Actor_soldier5 жыл бұрын
Great sir👌👌😍😍👍
@mohammedyoosafpalapratheva31155 жыл бұрын
എനിക്ക് ഇപ്പോൾ 19 വയസ്സ്.. ഇനിയു എന്തെങ്കിലും ഒക്കെ പഠിക്കണം എന്തെങ്കിലും ഒക്കെ നേടണം.. 34 വയസ്സ് ഉള്ള ചേട്ടൻ നേടിയെങ്കിലും എനിക്ക് എന്തുകൊണ്ട് നേടിക്കൂടാ
@jayakaumaka10674 жыл бұрын
Me to
@jiyadjiy5 жыл бұрын
ഇതൊന്നും ഒന്നുമല്ല ഞാൻ 39 ൽ അപ്ലൈ ചെയ്തു 42 ആയപ്പോൾ ജോലി കിട്ടി യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ അസിസ്റ്റന്റ്
@nikso21975 жыл бұрын
PSC de age limit etraya?
@shabeebc88005 жыл бұрын
Bro ഇതിന്റെ ക്വാളിഫിക്കേഷൻ എന്തുവഴിരുന്നു
@jiyadjiy5 жыл бұрын
SSSLC typewriting english higher malayalam lower english wordprocessing higher
@rohini-lf2pi5 жыл бұрын
Jiyad Muhammed Jiyadh. K. A sir e category ezhuthan degree must alle njan typewriting kazhinjathane
@VimalKumar-vg9vj5 жыл бұрын
aaano
@salmanfariz91045 жыл бұрын
Thanks ENTRI TV for making such an amazing video.
@jinsathaslim74175 жыл бұрын
This person is so down to earth... God bless you
@amalakku0015 жыл бұрын
good interview .ഇദ്ദേഹം പറഞ്ഞത് 100 % ശരിയാണ്. Pട C എന്ന് പറഞ്ഞാൽ LDC or LGട .ഇതിനപ്പുറത്തേക്ക് ധാരാളം chance ഉണ്ട്. ബഹു ഭൂരിപക്ഷം പേരും പ്പോലുള്ള പരീക്ഷയ്ക്ക് വേണ്ടി വർഷങ്ങളോളം കഷ്ടപ്പെടുന്നു. +2 യോഗ്യതയുള്ള എനിക്ക് 6 മാസം പഠിച്ച് LDC ക്ക് തുല്യമായ Salary യിൽ സർക്കാർ സർവ്വീസിലേക്ക് entry കിട്ടി. പഠിക്കാൻ മടിയുള്ള എനിക്ക് LDc നേടാൻ കഴിയില്ല എന്ന് അറിയാമായിരുന്നു. PSC ക്ക് വേണ്ടി എത്ര വർഷം പഠിച്ചു എന്നതിലല്ല മറിച്ച് കുറച്ച് നാളുകൾ പഠിച്ചിട്ടുള്ളത് ആവശ്യമുള്ളത് മാത്രം വ്യത്തിയായി പഠിക്കുക എന്നതാണ്. മുൻ കാല ചോദ്യ പേപ്പറുകൾ follow ചെയ്യുക. ss c exam വച്ചു നോക്കുമ്പോൾ PSC Simple ആണ്. ശ്രമിച്ചാൽ ജോലി കിട്ടും.
@soumyavinoj32905 жыл бұрын
AMAL REDSINDIA eghanaeyanu padikkendath.eghanaeyanu padikkendathu.pls tell me brother.enik oru job athyavasyamayi vannirikkayanu.text full padicho.thozhilvarthayo
@anandv87175 жыл бұрын
Bro I'm also plus two..ith padicha reethy onnu paranju tharuo
@raysworld41185 жыл бұрын
Onnu explain cheyyamo
@amalakku0015 жыл бұрын
@@soumyavinoj3290 vhse ആണ് പഠിച്ചതെങ്കിൽ Subject Ori ented ആയിട്ടുള്ള exam ഉണ്ട്. . typewriting പോലെയുള്ള Course കൾ ഗവൺമെന്റ 6 മാസം കൂടുമ്പോൾ നടത്തുന്നുണ്ട്. ദിവസത്തിൽ 1 മണിക്കൂർ മാറ്റിവയ്ക്കാമെങ്കിൽ ഇതുപോലെ ഉളള c0urse ന് join ചെയ്യുക.6 മാസം കൊണ്ട് typewriting പാസാകുക. ഒരു 6 മാസം കൂടി പഠിച്ചാൽ type writing higher കിട്ടും. Lower ഉണ്ടെങ്കിൽ വിവിധ വകുപ്പുകളിലേക്കും ബോർഡുകളിലേക്കും cler k cum Typist LD Typist എന്നീ തസ്തിക കളിലേക്ക് അപേക്ഷിക്കാം. cler k Typist ആയി കയറിയാൽ 6 മാസം കഴിഞ്ഞാൽ LD Clerk ആയി Change ചെയ്യാം. higher ഉണ്ടെങ്കിൽ സെക്രട്ടറിയേറ്റ് പി എസ് സി എന്നിവയിൽ computer assistant grade 2 ആയി ജോലി കിട്ടും. LD cler k നേക്കാൾ Salary ഉണ്ട്. degree ഉണ്ടെങ്കിൽ 5 വർഷം കഴിഞ്ഞാൽ assistant ആയി Category change ചെയ്യാം. ഞാൻ Simple ആയിട്ട് ഉള്ള rank file വാങ്ങിയാർന്നു. പിന്നെ മുൻ കാല ചോദ്യപേപ്പറുകൾ കൂടുതൽ പഠിച്ചു. ആവർത്തിച്ചു വരുന്ന questions ഒരു bookil എഴുതി വച്ചു. തെറ്റിപ്പോകുന്നവ പ്രത്യേകം note ചെയ്തു. നവോത്ഥാനം current a ffairs എന്നിവ exam ന് 2 ആഴ്ച ക ളിൽ പഠിച്ചു. അവനവൻ റ weak Point മനസ്സിലാക്കി പഠിക്കുക. കുറേ questin പേപ്പർ ചെയ്യുമ്പോൾ നമുക്ക് തന്നെ തോന്നി തുടങ്ങും ജോലി കിട്ടും എന്ന്. ഞാൻ 27 വയസ്സായപ്പോളാണ് PSC യെക്കുറിച്ച് ചിന്തിച്ചത് തന്നെ. ആകെ 2exam മാത്രമേ ഞാൻഎഴുതിയിട്ടുള്ളു..അതിൽ ഒരു exam 2 തസ്തികകളിലേക്ക് ഒരുമിച്ചാണ് നടത്തിയത്. 2 ലിസ്റ്റിൽ വന്നു.
@amalakku0015 жыл бұрын
@@raysworld4118 vhse ആണ് പഠിച്ചതെങ്കിൽ Subject Ori ented ആയിട്ടുള്ള exam ഉണ്ട്. . typewriting പോലെയുള്ള Course കൾ ഗവൺമെന്റ 6 മാസം കൂടുമ്പോൾ നടത്തുന്നുണ്ട്. ദിവസത്തിൽ 1 മണിക്കൂർ മാറ്റിവയ്ക്കാമെങ്കിൽ ഇതുപോലെ ഉളള c0urse ന് join ചെയ്യുക.6 മാസം കൊണ്ട് typewriting പാസാകുക. ഒരു 6 മാസം കൂടി പഠിച്ചാൽ type writing higher കിട്ടും. Lower ഉണ്ടെങ്കിൽ വിവിധ വകുപ്പുകളിലേക്കും ബോർഡുകളിലേക്കും cler k cum Typist LD Typist എന്നീ തസ്തിക കളിലേക്ക് അപേക്ഷിക്കാം. cler k Typist ആയി കയറിയാൽ 6 മാസം കഴിഞ്ഞാൽ LD Clerk ആയി Change ചെയ്യാം. higher ഉണ്ടെങ്കിൽ സെക്രട്ടറിയേറ്റ് പി എസ് സി എന്നിവയിൽ computer assistant grade 2 ആയി ജോലി കിട്ടും. LD cler k നേക്കാൾ Salary ഉണ്ട്. degree ഉണ്ടെങ്കിൽ 5 വർഷം കഴിഞ്ഞാൽ assistant ആയി Category change ചെയ്യാം. ഞാൻ Simple ആയിട്ട് ഉള്ള rank file വാങ്ങിയാർന്നു. പിന്നെ മുൻ കാല ചോദ്യപേപ്പറുകൾ കൂടുതൽ പഠിച്ചു. ആവർത്തിച്ചു വരുന്ന questions ഒരു bookil എഴുതി വച്ചു. തെറ്റിപ്പോകുന്നവ പ്രത്യേകം note ചെയ്തു. നവോത്ഥാനം current a ffairs എന്നിവ exam ന് 2 ആഴ്ച ക ളിൽ പഠിച്ചു. അവനവൻ റ weak Point മനസ്സിലാക്കി പഠിക്കുക. കുറേ questin പേപ്പർ ചെയ്യുമ്പോൾ നമുക്ക് തന്നെ തോന്നി തുടങ്ങും ജോലി കിട്ടും എന്ന്. ഞാൻ 27 വയസ്സായപ്പോളാണ് PSC യെക്കുറിച്ച് ചിന്തിച്ചത് തന്നെ. ആകെ 2exam മാത്രമേ ഞാൻഎഴുതിയിട്ടുള്ളു..അതിൽ ഒരു exam 2 തസ്തികകളിലേക്ക് ഒരുമിച്ചാണ് നടത്തിയത്. 2 ലിസ്റ്റിൽ വന്നു.
@nishabijulal52505 жыл бұрын
Age kazhiyarayi ini enthina psc...... Ee avastaya enikku... Ee video enikku kittiya gift aa... Really thanks..
@sunithaganesh15 жыл бұрын
👍
@vimithajasmineandrews35715 жыл бұрын
Same
@shoby93915 жыл бұрын
Psc exam azhutanulla age limit atrayanu annu arangilum onnu paraju tarumo? Pls......
@aswathyrs884 жыл бұрын
@@shoby9391 age limit general categories- 36 yrs, sc/st 41 yrs, obc 39 yrs
@aarshamohandas24999 ай бұрын
Job kittiyo
@sooryapnair48855 жыл бұрын
ചേട്ടാ ബിഗ് ബിഗ് ബിഗ് സല്യൂട്ട്... ഇതിലും നല്ല മോട്ടിവേഷൻ ഞാൻ കണ്ടിട്ടില്ല
ഈ അനിശ്ചിതാവസ്ഥയിൽ കേൾക്കാൻ കൊതിച്ച വാക്കുകൾ... വളരെയധികം നന്ദി... പഠിച്ചാൽ കിട്ടുമോ?പ്രായം തീരാറായി, എന്നീ ചിന്തകൾ കൊണ്ട് കാടുപിടിച്ചു പോയിരുന്നു മനസ്.. ഇപ്പൊ ചെറിയൊരു വെളിച്ചം പരക്കുന്നു.. ഇനി കാടൊക്കെ വെട്ടിത്തെളിച്ച് ആർജ്ജവത്തോടെ പഠിക്കാനിരിക്കണം... 3 വർഷം മതിയായിരിക്കും നല്ലൊരു ജോലി കിട്ടാൻ.. അല്ലെ സുഹൃത്തുക്കളേ
@eldhoelias20003 жыл бұрын
All d best👍👍
@batmanbatman38115 жыл бұрын
Entry idh vare vannadhil mikacha interview 😊
@Reshma-g2z3l5 жыл бұрын
Best motivational video😊💐
@sanjnat.s86655 жыл бұрын
Great... wish u all the best
@Jibinjoshy3 жыл бұрын
Seeing at the age of 31...Thanku bro❤️
@parvathynair34105 жыл бұрын
Perfect motivation
@meenukrishna76844 жыл бұрын
Such a humble personality. Thank you for your sharing
@kitchenstudiocabinetrywork3815 жыл бұрын
Very good motivation video for ever in psc
@aryadevi82645 жыл бұрын
Super 👏👏👏👏
@rarimarkrishna22925 жыл бұрын
Good motivation.. 😊👍
@prajithap5205 жыл бұрын
Super motivation class thank you sir👌👌
@athultathul25065 жыл бұрын
Heroes are never born they are made 😍😍😍
@aju56765 жыл бұрын
ഈ വീഡിയോ കണ്ടപ്പോള് ഒരു സമാധാനം ഒണ്ട്
@shajahanmullapillylive73204 жыл бұрын
37-ാം വയസ്സിൽ പരിശീലനം തുടങ്ങിയ ഞാൻ ...
@sureshpady56733 жыл бұрын
37 vayasayavark ezhuthan pattumo
@Rithuof3 жыл бұрын
Obc k.pstum
@suchithrakk45053 жыл бұрын
നമ്മൾ തന്നെ ആയിരിക്കണം നമ്മുടെ ഹീറോ 😍
@deepas35905 жыл бұрын
Helpful message tu sir. Age is not a problem. Our mind ..... athanu Elam.
@jagdeeshgj92135 жыл бұрын
Boosted..... 👌
@meloohaponkunnam18395 жыл бұрын
Superb 👌highly inspiring
@ManojKumar-pn7tf3 жыл бұрын
ഇതിലും നല്ല മൊട്ടിവേഷൻ സ്വപ്നങ്ങളിൽ മാത്രം., ഞാൻ 2008 TTC കഴിഞ്ഞ ആള് ആണ്., മടിയും വിരസതയും ആയിരുന്നു മുഖ്യ കാരണം ചേട്ടൻ ചിന്തിക്കുന്ന പോലെ ഞാനും ചിന്തിക്കുന്നു എനിക്കും വേണം ജോലി ഞാൻ ഉടനെ പഠനം തുടങ്ങും thank you chettan.
@eldhoelias20003 жыл бұрын
Thank you.. All the best for your preparations 👍👍
@dethansthinks51652 жыл бұрын
Ipo kitiyo
@anithapr62215 жыл бұрын
Very good video.
@akhiljayakumar60885 жыл бұрын
Congratz👍👍 He proves that Age is just a number... It's fully depends on DEDICATION & DETERMINATION towards ur GOAL ...
@priyankasreeroop3 жыл бұрын
Congratulations your hardwork... 👍👍
@harikrishnan90075 жыл бұрын
പുള്ളിക്കാരൻ phd ആണ്... വായനാശീലവും ബേസിക് അറിവുകളുംഉണ്ട് അതുകൊണ്ട് ഓർമയിൽ നിലനിർത്താനുള്ള കഴിവും കിട്ടി.. ഇതൊരു അഡ്വാൻറ്റേജ് ആണ് ഇദ്ദേഹത്തിന് പിന്നെ ഏറ്റവും അധികം പ്രായമുള്ളതും ജോലി കിട്ടാനുള്ളസാധ്യത 96%വർധിപ്പിച്ചു.. so കുറച്ചു അധ്വാനിച്ചാൽ മതി
@ekaj34045 жыл бұрын
Padichirangunna samayamanu nallathu. Older age responsibilities kooodum
@hariprasad69164 жыл бұрын
അദ്ദേഹം തന്നെ പറയുന്നു വീട്ടിൽ അങ്ങനെ ബാധ്യത ഒന്നും ഇല്ലാർന്നു എന്നു ഒരു middile class family ഇൽ നിന്നുള്ളവർക് ഏതൊക്കെ ethu പിന്നെ പഠനം നല്ല hard work ഉണ്ടെങ്കിൽ പറ്റും try had and he is inspiring too
@abyeldhose96882 жыл бұрын
എന്റെ നാട്ടുകാരൻ... ആളെ അറിയില്ല യെങ്കിലും കേട്ടപ്പോൾ സന്തോഷം... 🙂 എനിക്കും കിട്ടിയിരുന്നെങ്കിൽ
@athiraprasanna7445 жыл бұрын
Thank you sir, Your words are the gift of God😇🙏👼
@arjunhomekerala63095 жыл бұрын
Simple Man👍💥
@aryaaish33515 жыл бұрын
thank uuu so much sir for ur wonderful speech 😊😊👏👏👌👌👍💕💕
@erin-sc2yl5 жыл бұрын
Well said.
@anishbabu58475 жыл бұрын
last over il MSD finish cheyyanapole
@mathaisomarajan38455 жыл бұрын
എൽഥോ, തൊഴിൽ തേടുന്നവർക്ക്, താങ്കൾ പ്രചോതനം ആകട്ടെ
@rajinigopakumar63455 жыл бұрын
God bless you chetta, good motivation👍👍👍
@anoopvs33165 жыл бұрын
Simply superb video👌👌👌👌, chettan paranja facebook group de pere reply cheyyamo ?
ഞാന്‍ ende 32 വയസ്സിൽ ആണ് psc coaching join cheythathu.. 2 yr covid karanum നഷ്ടമായി... ഇപ്പൊ ldc main rank listil ഉണ്ട്... Degree prelims എല്ലാം qualified ആയി ഇനി athude ezhuthanum...sahcharyam contra ആണ് എന്നാലും എങ്ങനെയും പഠിക്കും
@eldhoelias20002 жыл бұрын
Alll the best 👍👍
@Sakhavu1235 жыл бұрын
superb
@vishnuerattayanickal11875 жыл бұрын
thank you so much chetta.... neril kananam ennu agrahikkunnu.
@rajilttr5 жыл бұрын
Great motivation
@renyasujesh47355 жыл бұрын
Thank you sir for giving valuable information
@sandhyasuresh19595 жыл бұрын
40 vayassaya njn ippozhum padikkunnu, ee age il BEd kazhinju. Ennod nattukar chodichirunna same qstn.