ഒ അബ്ദുള്ളയുടെ വാദങ്ങൾക്ക് മറുപടിയുമായി ശങ്കു ടി ദാസ് | SANKU T DAS

  Рет қаралды 8,935

Janam TV

Janam TV

Күн бұрын

ഒ അബ്ദുള്ളയുടെ വാദങ്ങൾക്ക് മറുപടിയുമായി ശങ്കു ടി ദാസ് | SANKU T DAS
#wakf #wakfboard #landgrabbing #islamicland #illegellandgrabbing #muslimlaw
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 57
@babychanka9013
@babychanka9013 6 күн бұрын
ഇനി മുതൽ കൊണ്ഗ്രെസ്സ് ന് ക്രൈസ്തവ രുടെ വോട്ട് കിട്ടില്ല 🤣😂😂😂കൊണ്ഗ്രെസ്സ് മുക്ത ഭാരത് 😂😂😂ബിജെപി 👍🏼❤️❤️❤️❤️❤️👍🏼കൊണ്ഗ്രെസ്സ് കുടുംബം ആയ ഞങ്ങളുടെ വോട്ട് ബിജെപി 👍🏼👍🏼👍🏼👍🏼👍🏼❤️❤️❤️❤️❤️❤️❤️👍🏼👍🏼👍🏼തുടങ്ങി തൃശൂർ ❤️❤️❤️❤️❤️❤️❤️❤️
@user-xb5pq
@user-xb5pq 6 күн бұрын
കോൺഗ്രസിനും ഇല്ല കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കും ഇല്ല
@rajeshk.p9290
@rajeshk.p9290 6 күн бұрын
വക്കഫ് ബോർഡ്‌ പിരിച്ചു വിടണം.
@sreekanths1817
@sreekanths1817 6 күн бұрын
Sri Shanku T Das 👌👌
@mohananak8856
@mohananak8856 6 күн бұрын
രാഘുൽ ഗാന്ധിയുടെ നേത്രത്വത്തിൽ അടുത്ത് കോൺഗ്രസ്‌ അധികാരത്തിൽ വരുകയാണെങ്കിൽ ഇന്ത്യ മുഴുവൻ വഖഫ് ബോർഡ്‌ ന്റെ അധിനതയിൽ ആകാനിടയുണ്ട്.
@aravidakshanv6515
@aravidakshanv6515 6 күн бұрын
ഒ അബ്ദുള്ളയജനം ചാനലിൽ ചർച്ചക്ക് വിളിക്കരുത് എന്ന് അപേക്ഷിക്കുന്നു. വർഗ്ഗീയ വിഷമാണയാൾ
@rajeshk.p9290
@rajeshk.p9290 6 күн бұрын
വിഷത്തിന്റെ അളവ് അറിയാമല്ലോ?
@vijayan4049
@vijayan4049 4 күн бұрын
Correct
@sandeepplazhy4368
@sandeepplazhy4368 6 күн бұрын
Ooooooooo adhulllaaaa😂
@smithageorge1229
@smithageorge1229 5 күн бұрын
വഖഫ് എന്ന തപ്പാനയെ തളക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു, വഖഫ് അധികാരത്തിൽ ഉള്ള ഭൂമി govt ഏറ്റെടുക്കുക 👌🏽👍🏽
@SaiKumar-wk4mk
@SaiKumar-wk4mk 5 күн бұрын
ഇൻഡ്യ മുഴുവൻ വഖഫിൻ്റെയാണന്നാണ് പറയുന്നത്. സ്വയം സംഘടിച്ചില്ലങ്കിൽ ഹിന്ദുവിൻ്റെ കാര്യം ചിന്തിക്കുന്നതിലും മോശമാകും.
@sreeraj8107
@sreeraj8107 5 күн бұрын
Shri SankuT Das 👍👍👍🙏🙏🙏
@user-zo3se7iu5f
@user-zo3se7iu5f 6 күн бұрын
ഓന്ത്😄😄 പലനിറങ്ങൾ😄😄😄
@sugunadas3803
@sugunadas3803 Күн бұрын
ഖാ൯ഗ്രസ്സ്തന്നെയാണ് ഈ മഹാപണ്ടാരത്തെ ഇനിയൊരിക്കലു൦ ഭരണ൦ കൊടുക്കരുത് ........
@dharmikvew
@dharmikvew 6 күн бұрын
ഭൂമി ഉണ്ടാക്കിയത് തന്നെ ഒരു കോപ്പൻ ആണെന്ന് പറഞ്ഞാൽ അത് മുഴുവൻ അവന്റെ ആണെന്ന് പറഞ്ഞാൽ അത് പള്ളിയിൽ പോയി പറഞ്ഞാൽ മതിയെന്ന് പറയണം.
@unnikrishnansongskm9306
@unnikrishnansongskm9306 5 күн бұрын
കേന്ദ്രം ഉറങ്ങുകയാണോ ശബരിമല വിഷയത്തിലും ഉറക്കമായിരുന്നു വെറുതേ ജയിലിൽ കിടന്നു
@sebastiank8247
@sebastiank8247 4 күн бұрын
ഇന്ത്യയിൽ വഖഫ് ട്രൈ ബൂണൽ പിരിച്ചു വിട്ട് സിവിൽ കോടതികൾക്ക് അർഹമായ അധികാരം നല്കണം
@MydeviceCom-u6i
@MydeviceCom-u6i 5 күн бұрын
കോൺഗ്രസ് ന് ഇനി വോട്ട് കൊടുക്കില്ല
@pratapvarmaraja1694
@pratapvarmaraja1694 5 күн бұрын
ഈ മുടിഞ്ഞ കോൺഗ്രസ് ചെയ്ത അത്ര ദ്രോഹം ബ്രിട്ടീഷ്കാരോ മേത്തൻമാർ തന്നെയോ കാണിച്ചിട്ടില്ല.നശിച്ച വർഗ്ഗങ്ങൾ.
@krishnamohan1023
@krishnamohan1023 6 күн бұрын
ഈ വിവരംകെട്ട അബ്ദുല്ലയെ.. പോലുള്ള മത ഭ്രാന്തന്മാറെ ഇത്തരം ചർച്ചകളിൽ നീണ്ണുമാറ്റി നിർത്തണം .ദേവസ്വം ബോർദിനേയും..വഖഫ് ബോർഡിനായും താരതമ്യപ്പെടുത്തി ..വാചകം അടിക്കുന്നു ..കഷ്ട്ടം 😮😮😮
@rajeshvk1097
@rajeshvk1097 5 күн бұрын
😂 ഈ കിഴട്ട് കടൽക്കിഴവന്,ഇതിന്റെ നിയമ വശങ്ങളെപ്പറ്റിയാതൊരു തൊപ്പിയുമറിയില്ല....ഉത്തരം മുട്ടുമ്പോൾ കുറേ തൊലിഞ്ഞ കാട്ടറബി ഭാഷ പറയും അത്രമാത്രം.😄.
@josephchummar7361
@josephchummar7361 6 күн бұрын
The misery and waeryness of too long congress rule in india based on policy of appeasement for vote gains .
@damodaranem609
@damodaranem609 3 күн бұрын
കോൺഗ്രസ്‌ ആണ് ഈ ചതി പറ്റിച്ചത്. ഭാവിയിൽ nonmuslims കോൺഗ്രസ്‌ ന് വോട്ട് ചെയ്യണ്ടിരിക്കുക
@alexcleetus6771
@alexcleetus6771 5 күн бұрын
50000 years before manushyan evide jeevichirunnu allathe 1400 after alla what nonsense
@georgelouis427
@georgelouis427 3 күн бұрын
Any property cannot be declared by wakaf as its own. If the board wants to claim that the property as its own they have to produce the evidence. Otherwise the whole India will be under wakaf. I don’t understand why these people are talking
@divakaraconcepts
@divakaraconcepts 3 күн бұрын
ആരാണിത് ഉണ്ടാക്കിയത്? ഉണ്ടാക്കിയപ്പോൾ ഇതിനെ കുറിച്ച് എന്ത് കൊണ്ട് ചർച്ചകൾ ഉണ്ടായില്ല!!?
@asinmariyamathews9e623
@asinmariyamathews9e623 5 сағат бұрын
ആര് ഉണ്ടാക്കിയാലും അത് മുസ്ലിം ഭരണാധികാരി തന്നെ ആയിരിക്കും.
@csnarayanan5688
@csnarayanan5688 6 күн бұрын
HR CE act നേ സംസ്ഥാന സർക്കാരുകൾ പേര് മാറ്റി ദേവസ്വം ബോർഡ് കള് ആക്കി ക്ഷേത്ര ഭൂമി പരിധി 15 ഏക്കർ ആക്കി ബാക്കി ഭൂമി മിച്ച ഭൂമി എന്നാക്കി സര്ക്കാര് റവന്യു ഭൂമി ആക്കി ദേവസ്വം ബോർഡ് മെമ്പർ മാർ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നോമിനി കളാണ് എന്നൽ wakaf ബോർഡ് ഇല് ഒരു മാറ്റവും വരുത്തിയില്ല പകരം സര്ക്കാര് നിയമം ബാധകം അല്ലാതക്കി എന്തുകൊണ്ടെന്നാൽ അവർ സംഘടിത രാണ് വോട്ട് ബാങ്ക് ആണ് എല്ല രാഷ്ട്രീയ പാർട്ടികൾക്കും നിയമ ഭേദഗതി വരുത്തി ദേവസ്വം ബോർഡിന് അനുകൂലമായി അതാത് കാലത്ത് ഭരിക്കുന്ന സർക്കാരുകൾ.
@sathiravi
@sathiravi 6 күн бұрын
Oochali abdulla
@premanpp8868
@premanpp8868 6 күн бұрын
ശങ്ങുവും അബ്ദുള്ളയും ഒരേ നുകത്തിൽ കേട്ടാൽ പറ്റിയ കാളകൾ.
@user-du2hy8de5p
@user-du2hy8de5p 6 күн бұрын
നല്ല മലയാളം 😭
@sobhithasobha5303
@sobhithasobha5303 5 күн бұрын
​@@user-du2hy8de5pതാങ്കൾ കാളകളെ പൂട്ടിയ നുകവും😂
@arjythsravan676
@arjythsravan676 4 күн бұрын
@premanpp OMKV
@bineshperumpatamulloor8932
@bineshperumpatamulloor8932 4 күн бұрын
നാണം ഉണ്ടോ സുഹൃത്തേ, വഖഫ് ബോർഡിനെ ഒക്കെ താങ്ങാൻ, കഷ്ട്ടം.
@user-dz9kj1go4e
@user-dz9kj1go4e 6 күн бұрын
മുറിയണ്ടി അബ്ദുള്ള എപ്പോഴാങ്കിലും ശെരി ആയ ഉത്തരം തന്നിട്ടുണ്ടോ ഇവനെ ഒക്കെ എന്തിനു ചാനലിൽ കൊണ്ടുവരുന്നു അയാൾ ഒരു മതേതര വർഗീയ വാതി ആണ്
@rajeshk.p9290
@rajeshk.p9290 6 күн бұрын
വിഷത്തിന്റെ അളവ് അറിയാമല്ലോ?
@SreeKumar-pv8gv
@SreeKumar-pv8gv 3 күн бұрын
പിടിച്ചു pary annu പറയാം. കോൺഗ്രസ്‌ anna കാൻസർ aanu ഇത് ഉണ്ടാക്കിയത് ഈ ക്യാൻസറിന urgently സർജറി ചെയ്തു കത്തിച്ചു കളയണം. ഇന്ത്യൻ നാഷണൽ മുസ്ലിം കോൺഗ്രസ്‌ party of ഇന്ത്യ.😍😍😍😍😍😍😍😍
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 10 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 45 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 10 МЛН