അവര് ഒരു ടീച്ചർ മാത്രമല്ല അമ്മകൂടിയാണ്... ഒരമ്മയുടെ സ്നേഹവും കരുതലും ഓരോ ചലനങ്ങളിലും നിഴലിച്ചിരുന്നു... ഒരുപാട് സ്നേഹാദരം ടീച്ചറെ !!
@abdulrasheedtvpm4 жыл бұрын
*കുഞ്ഞുമക്കളെ മുതൽ മുതിർന്നയാളുകളെവരെ കൈക്കുമ്പിളിൽ എടുത്ത ശ്വേത ടീച്ചർക്കും അധ്യാപന കലയിലെ മുന്നൊരുക്കങ്ങളെ കുറിച്ച് വെളിച്ചം വീശിയ നൗഫൽ മാഷിനും അഭിനന്ദനങ്ങൾ !* ഈ പ്രതിഭകളുടെ അവതരണത്തിന്റെ ഹിന്ദി വേഴ്‌സനും ഇറക്കിയാൽ നന്നായിരിക്കും.
@akhilnazim37424 жыл бұрын
നൗഫൽ മാഷ് സൂപ്പർ ആണ് ട്ടാ
@Isha6413-x8b4 жыл бұрын
ടീച്ചറുടെ പ്രസേൻറ്റേഷൻ വളരെ നല്ലതാണ്..ഇതു പോലെ തന്നെ ആകണം ചെറിയ കുട്ടികളെ പഠിപ്പിക്കുവാൻ.. ട്രോളന്മാവർക്ക് ഒരു പണിയും കാണില്ല ടീച്ചറെ
@babus5194 жыл бұрын
L
@shajikumar26644 жыл бұрын
അഭിമാനം തോന്നിനമ്മുടെ ഗുരു സമൂഹത്തിനെ ഓർത്തിട്ടു്
@shahmajebin94894 жыл бұрын
Noufal sir ushaariyi classeduthu
@saleemmuhammad11874 жыл бұрын
സത്ത്യത്തിൽ ഇതിൽ അവസാനം വന്ന ആലപ്പുഴ കൊച്ചു മിടുക്കനല്ലേ യഥാർത്ഥ Hero 😻😻💐💐💐🌺🌺🌺👌👌👌