കേരളത്തിൽ അതും നമ്മുടെ സാംസ്കാരിക നകരത്തിൽ നമുക്ക് കിട്ടുന്ന രീതിയിൽ ഒട്ടക പക്ഷിയെ പരിപാലിച്ചു വിൽക്കുന്ന ബ്രോ അങ്ങേക്ക് വലിയ അഭിവാദ്യങ്ങൾ...ഓരോ വീഡിയോ യും ഒരു പാട് അറിവുകൾ പറഞ്ഞു തരാൻ ശ്രദ്ധിക്കുന്ന നിങ്ങളുടെ മനസ്സ് അതാണ് വലിയ വിജയം....ഈ ചാനൽ ഇനിയും വളർന്നു പന്തലിക്കട്ടെ......അഭിനന്ദനങ്ങൾ
@WildliferLijo3 жыл бұрын
ഇതു പറയാൻ കാണിച്ച അങ്ങയുടെ വലിയ മനസ്സിന് ഒരുപാട് നന്ദി
@hamzamoulavi95953 жыл бұрын
ഒട്ടകപ്പക്ഷി: എന്നും കൗതുകത്തോടെ മാത്രം ഫോട്ടോയും വീഡിയോയും കണ്ടിരുന്നത് ഇപ്പോഴിതാ നേരിൽ കാണുന്ന പോലെ നേരിൻ്റെ നേരറിവായി ഒരുപാട് അറിവുകൾ നൽകിയ നല്ലൊരു വീഡിയോ ;അഭിനന്ദനങ്ങൾ
@shajeekaitheri86803 жыл бұрын
ഒട്ടകപ്പക്ഷിയെ കുറിച്ച് എനിക്ക് അറിയേണ്ടുന്ന കാര്യങ്ങളും ചില സംശയങ്ങളും നിങ്ങളുടെ വീഡിയോ കണ്ടതിൽ പിന്നെ വളരെ നന്നായി മനസിലായി. നിങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാ. ഭാവുകങ്ങളും നേരുന്നു.
@insightcraft36043 жыл бұрын
സുപ്പർ ആയിട്ടുണ്ട്...... വളർത്താൻ തോന്നുന്നു... ഒരു കുട്ടിക്ക്എത്ര രൂപയാകും.?
@OxfordAcademyKerala3 жыл бұрын
ഒട്ടകം ഇഷ്ടം.. ഒട്ടകപ്പക്ഷി പെരുത്തിഷ്ടം 😍💥❤
@vinua52263 жыл бұрын
പുതിയൊറിവാണ് ചേട്ടാ Thanks
@kerala-travel_eate3 жыл бұрын
പല KZbin. Channel കാണാറുണ്ട് പക്ഷേ ഒട്ടകപ്പക്ഷിയേ വിൽപ്പനക്കു കിട്ടുന്ന സ്ഥലം ഈ ചാനലിൽ ആണ് കാണുന്നതും അറിയുന്നതു very interesting 😇
@Nanmacreators3 жыл бұрын
വളരെ ഉപകാരപ്രദമായ video
@aravindrajappan9653 жыл бұрын
മച്ചാനെ അടിപൊളി. എനിക്കും ഒട്ടകപക്ഷി വളർത്താൻ ഇഷ്ടം ആണ്..അർഹിക്കുന്ന ആൾക്ക് തന്നെ കിട്ടട്ടെ
മച്ചാനെ പൊളിച്ചു ഈ ഓഫാറിൽ ഞാനും ചേരുന്നു ഒരുപാട് സന്തോഷമാണ് നിങ്ങളെ പോലെ ഉള്ള ആളുകളെ കാണുബോൾ 💯💯💯❤️❤️❤️
@WildliferLijo3 жыл бұрын
Thanku so much
@END_9-q1r Жыл бұрын
Super video bro full support
@truthway73243 жыл бұрын
നമ്മുടെ കേരളത്തിൽ ധാരാളം ഒട്ടകപ്പക്ഷികൾ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു
@naseemanaseema92623 жыл бұрын
നമ്മുS കേരളത്തൽ ധാര) ള ങ്ങ കപ്പക്ഷികൾ ഉണ്ടവെട്ട
@renjur80783 жыл бұрын
കൊള്ളാം വളർത്തണമെന്നുണ്ട് വാങ്ങാനുള്ള സാമ്പത്തികശേഷി ഭഗവാന്റെ അനുഗ്രഹത്താൽ ഉണ്ടാവട്ടെ
@toptips19913 жыл бұрын
ഇതുപോലെ അറിവുകൾ നമ്മളിലേക്ക് എല്ലാം എത്തിക്കുന്ന അദ്ദേഹം നല്ലനിലയിൽ എത്തട്ടെ 🤩🤩🤩👍🏻👏👏
@WildliferLijo3 жыл бұрын
ഒരുപാട് നന്ദി
@amalpb24243 жыл бұрын
Chetta enik vallare athikkam thalparyam und ethine onu nerittu kananm ennu egilum medikkan pissa illa kayil video ellam supper ann 🥰😍
@indian-sz5kd3 жыл бұрын
അഭിനന്ദനങ്ങൾ നിങ്ങൾക്ക് എൻ്റെ എല്ലാ ആശംസകളും ഇനിയും ഇത് പോലെയുള്ള, നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@mujeebrahman80333 жыл бұрын
Zzxxxxx
@lijiuthaman51553 жыл бұрын
നല്ല അറിവ് നൽകിയ സുഹൃത്തിനു ഒരുപാട് നന്ദി
@azhapetschannel64293 жыл бұрын
Bro എത്രയു വേഗം 1lakhnte മുകളിൽ ഉയരട്ടെ സപ്പോർട്ട്👍
@suhailmohammed17213 жыл бұрын
Petsine ഇഷ്ട്ടമുള്ളവർക്ക് നല്ലൊരു ചാനൽ ആണ് ഇത് ഈ ഒരു ഓഫറും 👍👍👍
@sulthansulthan43293 жыл бұрын
Bro ഒട്ടക പക്ഷി ഒരു പീസിനൊക്കെ എന്ത് rate വരും നമ്മോട് തങ്ങുന്നതാണെങ്കിൽ ഒന്ന് വാങ്ങാനാണ് ബിസിനസ്സിനല്ല വളർത്താനുള്ള ഒരു ആഗ്രഹം ആണ് (ഒട്ടക പക്ഷി ഇഷ്ടം)
@hussainthottyil72552 жыл бұрын
റിട്ടേൺ.
@sadikhthadathil82684 ай бұрын
10:05 @@hussainthottyil7255
@ajmalaju2953 жыл бұрын
First Tim Ann ee chanal kannunathe 👍
@muhammedfariz62683 жыл бұрын
മച്ചാൻ പൊള്ളി മച്ചാനെ പോല്ലെ വേറെ അളേ ഞാൻ ഇത് വരെ കണ്ടിട്ടില്ല മച്ചാനെ കിട്ടാൻ ഇനി 2ആം ജന്മം ജനിക്കണം മച്ചാനെ അത്രക്കും ഇഷ്ടം ഉള്ള ഞാനും സബ്സ്ക്രൈബ് ഏഴ്സും കടക്ക് നിൽകും മച്ചാന്റെ വീഡിയോ ക്ക് ആയി❤❤❤
@WildliferLijo3 жыл бұрын
Orupaad nanni
@fishinggreen70783 жыл бұрын
Pwolichu machanE 🔥oru rekshayum illa 💪 💪💪full pvr💥 support und tttaaaa🔥🔥
@corridersofkerala13203 жыл бұрын
കണ്ടപ്പോൾ കൗതുകമായി തോന്നി... ഇപ്പോൾ വളർത്താൻ തോന്നുന്നു ❤
@jayaprakashpillai61633 жыл бұрын
കൊള്ളാം പൊളി വീഡിയോ...👌👌👌
@knrorganicfarming3 жыл бұрын
മച്ചാനെ ഞാനും ഇ ഓഫറിൽ പങ്കാളി യാവുന്നു 👍 all the best
ഞാനും തൃശൂർ ജില്ലയിൽ നിന്നാണ്. ഇത്തരത്തിൽ വെത്യസ്ഥമായ പക്ഷിയെ വളർത്തുന്ന bro ഒരു സംഭവം തന്നെയാ....വാങാൻ പൈസ ഇല്ലാത്തതുകൊണ്ട് ഞാനും ഈ giveaway ൽ പംകെടുക്കുന്നു.😌🤞🏻
@WildliferLijo3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@makeshvallana26503 жыл бұрын
Ok
@ridereditzz72313 жыл бұрын
License edukkandeyy ethinee valarrthann
@jobinjoseph85083 жыл бұрын
മച്ചാ റേറ്റ് കൂടെ പറയാമായിരുന്നു. നമ്മളെ കൊണ്ട് താങ്ങാൻ പറ്റുന്ന റേറ്റ് ആണോ എന്നു അറിയാൻവേണ്ടി ആയിരുന്നു. ഒട്ടകപഷിയെ ഒരുപാട് ഇഷ്ട്ടം ആണ് പണ്ടേ
Ethe antha dream മാത്രം മായിരുന്നു കാരണം വാങ്ങാൻ പൈസ ഇല്ല എനിക്ക് എനി ഉറക്കം ഉണ്ടാകില്ല ഇതിനെ വിജാരിച്ച് 🥺 ഇതിനെ എനിക്ക് തരൊ ഞാൻ എന്റെ ജീവനെ ക്കാൾ നൊക്കി കോളാം 😔
@fishingvlogs72883 жыл бұрын
Supper veideo polichu❤❤👍
@Raihoosworld3 жыл бұрын
ചേട്ടാ ഒട്ടകപ്പക്ഷിയുടെ ജോഡി എത്ര രൂപയാകും
@johncoommen7513 Жыл бұрын
ഒരു ജോഡിക്ക് 500 ₹
@Unknown-os9gv5 ай бұрын
@@johncoommen7513 എവിടെ കിട്ടും
@athiraadhi50163 жыл бұрын
Adipoli video machan God bless you
@2030_Generation3 жыл бұрын
*നല്ല ഒരു ഓഫർ ആണ്..... 😄👌* *ചേട്ടാ.. ഈ പക്ഷി വളർന്ന് അല്ലേ വലിയ ഒട്ടകം ആവുന്നത്....?*
@WildliferLijo3 жыл бұрын
അത് കലക്കി
@oktechfarming65613 жыл бұрын
😂😂
@Nusrathbntzubair3 жыл бұрын
ശുപ്പാണ്ടി
@rvelmurugan60982 жыл бұрын
😂😂
@eksathyanath2643 жыл бұрын
Beautiful Bird, in all aspects. what's the best rates., accordingly I can get one or two.
@angathayfarm80793 жыл бұрын
6 മാസം പ്രായം ഉള്ള ഒട്ടകപക്ഷിക്ക് വില എത്ര വരും
@philiposekoshy11593 жыл бұрын
Price for single /jody
@vineeth5623 жыл бұрын
Judy
@jayakumar48723 жыл бұрын
Ethinte vila ethrayane
@mohammedkutty37523 жыл бұрын
ഒരു പാടു ഇഷ്ടായി ഒരു ജോഡി വേണം എത്രയാണ് വില അറിഞ്ഞാല്‍ കൊള്ളാം
@namrithaaneesh55803 жыл бұрын
ഫ്രീ
@anvarmohamed42393 жыл бұрын
അടിപൊളി എനിക്കും വേണം ഒരെണ്ണം
@rasipalathole65383 жыл бұрын
കിട്ടുമെന്ന് ആഗ്രഹിച്ചിടുന്ന കമ്മെന്റ് ♥️
@WildliferLijo3 жыл бұрын
God bless you
@junaidsulthan85813 жыл бұрын
Evde sthalam
@rijojoseph35253 жыл бұрын
അയ്യോ എനിക്ക് കിട്ടുമോ ഒരെണ്ണത്തിനെ, ദൈവമേ എനിക്ക് നറുക്ക് വീഴണേ ❤❤🙏🙏