എന്റെ മനസിൽ പതിഞ്ഞ രണ്ടു കാര്യം ഒന്ന് ആ കണ്ണനും രാധയും... പിന്നെ ആ ബുധൻ... രണ്ടും സൂപ്പർ ❤️❤️❤️
@buildingdesigners1985 Жыл бұрын
Thank you
@sujadevi.p8016 Жыл бұрын
ഇനിയൊരു വീട് വച്ചാൽ സർ തന്നെ മതി എന്ന് എന്നേ ഉറപ്പിച്ചു.❤❤
@buildingdesigners1985 Жыл бұрын
🙏🏼🙏🏼🙏🏼 മുന്നോട്ടുള്ള ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് ee മെസ്സേജ് ഏറെ സഹായിക്കും നന്ദി
@sujadevi.p8016 Жыл бұрын
Thank You Sir🙏 ശരിക്കും സത്യമാ..ഞാൻ വീട് വയ്ക്കന്നതിന് മുൻപ് സറിന്റെ Projects കാണാത്തതിൽ എനിക്ക് വിഷമമുണ്ട്. മകന് വേണ്ടി വീട് വയ്ക്കുമ്പോൾ ഞാൻസറിനെത്തന്നെ Suggest ചെയ്യും. ഓരോ projects ഉം ഒന്നിനൊന്ന് മെച്ചം. പുതിയതിനായി Waiting🥰
@venidevi3986 Жыл бұрын
ഞാനും
@rafimuhammedrafi6698 Жыл бұрын
Njanum😊
@TravelwithNisha262 Жыл бұрын
I will definitely call him to build my house
@Mythoughtsbiljo Жыл бұрын
വീഡിയോ എടുക്കുന്ന രീതി മാറ്റാൻ ഉണ്ട്.വീട് ന്റെ ഷേപ്പ് മനസിലാക്കാൻബുദ്ധിമുട്ട് ഉണ്ട്.മറ്റുള്ള home ടൂർ കണ്ടാൽ മനസിലാകും.എഡിറ്റിംഗ് ഒന്നുക്കൂടി മികച്ചത് ആക്കാൻ ഉണ്ട്
@buildingdesigners1985 Жыл бұрын
Noted
@subramaniancr1746 Жыл бұрын
Parayunnathu kanikunnilla avatharikaye kanikunnu
@sunilkumararickattu1845 Жыл бұрын
100% Need improvement.
@srikanthathikarath8357 Жыл бұрын
Yes ... exactly...just now I am watching this video for the first time.. The video presentation is very poor..very difficult to understand
@sideequechonari7 ай бұрын
വീഡിയോ ഷൂട്ടിംഗ് കുറച്ച് കൂടെ ഉഷാറാക്കണം
@rajeshr9253 Жыл бұрын
Buliding Designer super..make our home Prefect with in our concept and budget.. The whole team is fantastic
@buildingdesigners1985 Жыл бұрын
🙏🏼
@nandhanvishnumaya1988 Жыл бұрын
നല്ല തീം. വളരെ ഭംഗി ആയിട്ടുണ്ട് 🌹🌹❤
@buildingdesigners1985 Жыл бұрын
Thank you
@santhoshgeorgepoonjar Жыл бұрын
വീടിനേക്കാൾ കൂടുതൽ കാണിക്കുന്നത് anchor നെയാണ് പ്രത്യേകിച്ച് (dining table കാണിച്ചു പോലുമില്ല.....) വീട് വൃത്തിയായി കാണിക്കുക അല്പം കൂടി ശ്രദ്ധിക്കുമല്ലോ
@buildingdesigners1985 Жыл бұрын
Noted
@faarupvk6832 Жыл бұрын
അവതരണം നന്നായിട്ടുണ്ട് വീടും അടിപൊളി ❤️
@buildingdesigners1985 Жыл бұрын
🙏🏼
@aneeshnt673 Жыл бұрын
സൂപ്പർ മനോഹരമായിട്ടുണ്ട്❤🎉
@buildingdesigners1985 Жыл бұрын
Thank you
@irshadazeez6880 Жыл бұрын
Masha allah athimanoharam
@buildingdesigners1985 Жыл бұрын
🙏🏼
@rejin5004 Жыл бұрын
Materials premium 1 st quality തന്നെയാണോ ഉപയോഗിച്ചിരിക്കുന്നത് ❓
@buildingdesigners1985 Жыл бұрын
Medium
@_Jisha-Arun Жыл бұрын
വളരെ മനോഹരമായ വീട് ❤️
@buildingdesigners1985 Жыл бұрын
🙏🏼
@sindhujayakumarsindhujayak273 Жыл бұрын
നമസ്ക്കാരം sr 🙏 വളരെ മനോഹരം ❤️ ❤️
@buildingdesigners1985 Жыл бұрын
Thank you
@basithpp4691 Жыл бұрын
സൂപ്പർ...വളരെ നന്നായിട്ടുണ്ട്.❤❤
@buildingdesigners1985 Жыл бұрын
നന്ദി
@anandhus1957 Жыл бұрын
അവതരണം നന്നായിട്ടുണ്ട്....നിര്‍മ്മാണത്തിന് ഏത് ബ്രിക്സാണ് ഉപയോഗിച്ചത്
@buildingdesigners1985 Жыл бұрын
Interlock bricks
@buildingdesigners1985 Жыл бұрын
🙏🏼
@IHS-SecondComing10 ай бұрын
Will be helpful if we know the materials used.
@buildingdesigners198510 ай бұрын
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@anie9156 Жыл бұрын
Njangalkkum ithupole oru veedu vechu tharumo sir.sirnte vedieos kanumbol thanne oru positivity aanu
@buildingdesigners1985 Жыл бұрын
Thank you contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@saamikp9759 Жыл бұрын
3 varsham munp ningal edutha veedinte video cheyamol .. bcoz ellavarkm doubt und ee kall urumb arikkumenn baviyil
@buildingdesigners1985 Жыл бұрын
10 വര്ഷം മുന്നേയുള്ള വീടിന്റെ വീഡിയോ ഉണ്ട് എന്നിരുന്നാലും തുടർന്നുള്ള എപ്പിസോഡിൽ താങ്കളുടെ അഭ്യർത്ഥന മാനിച്ച് പഴയൊരു വീട് ചെയ്തത് ഉൾപ്പെടുത്താം
@maheshpm4526 Жыл бұрын
Way of presentation is so simple 👏
@buildingdesigners1985 Жыл бұрын
Thanks a lot 😊
@cisftraveller143311 ай бұрын
Sir cement interlock bricks ano use ചെയ്യുന്നത് അതോ mud interlock ano
@buildingdesigners198511 ай бұрын
Mud contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@bindhuthyagarajan62482 ай бұрын
Dining area kandilla
@buildingdesigners19852 ай бұрын
Undallo
@irshadazeez6880 Жыл бұрын
Keralathil evideyum cheythu kodukkunnundo?
@buildingdesigners1985 Жыл бұрын
Yes contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@harisalankar Жыл бұрын
Manoharam❤
@buildingdesigners1985 Жыл бұрын
Thank you
@DhanyaGireesh.N Жыл бұрын
നന്നായിട്ടുണ്ട് സർ. ഒരു വീട് എന്ന എന്റെ സ്വപ്നത്തിലെ ഏകദേശ design ഇതിൽ വന്നിട്ടുണ്ട്. 2nd living നു പകരം അവിടെയൊരു നടുമുറ്റമാണ് എന്റെ മനസ്സിൽ. ഒരു ആട്ടുകട്ടിൽ ഒക്കെ അവിടെ വരുന്ന രീതിയിൽ. bedroom 2 mathi. ഇത്രേം costly ആവാതെ വയ്ക്കാൻ ഞങ്ങൾക്ക് പറ്റുമോ? Hus electrician നും ഞാൻ ഒരു private teacher ഉം ആണ്.
@buildingdesigners1985 Жыл бұрын
നമുക്കു നോക്കാം contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@nithinkannan1542 Жыл бұрын
Building designers become super🎉.but coast kurachu koodunnu.nammle pole ulla middil class ithu afford aaano...
@buildingdesigners1985 Жыл бұрын
Interior koodiyathu kondanu
@Inmyhobeez Жыл бұрын
എൻ്റെ വീട് sir തന്നെ ചെയ്യണം എന്നത് എൻ്റെ വലിയൊരു സ്വപ്നമാണ്.....എനിക്ക് life mission വഴി പൈസ പാസ്സായിട്ടുണ്ട്.....എന്നെപോലെ പാവപ്പെട്ടവരുടെ low budget contract sir എടുക്കുമോ😢........budget home നു EMI programme എന്തെങ്കിലും ഉണ്ടോ Please reply me
@buildingdesigners1985 Жыл бұрын
Emi illa contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
സർ, സാറിന്റെ വീഡിയോസ് കണ്ടപ്പോൾ തീരുമാനിച്ചതാണ്. എന്റെ വീട് സാറിനെ കൊണ്ട് ചെയ്യിക്കൂ എന്ന്. അത് അടുത്ത വർഷം നടക്കൂ. സാർ ചെയ്തു തരുമല്ലോ അല്ലെ.😊
@buildingdesigners1985 Жыл бұрын
തീർച്ചയായും contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@divyam87568 ай бұрын
interior work sir inte team thanne ano cheythathu
@buildingdesigners19858 ай бұрын
Yes
@deepthisoman4484 Жыл бұрын
എല്ലാം നന്നായിട്ടുണ്ട് Awesome. Kitchen ൽ Gas vecha portion Length കുറവായോ.. സൗകര്യപ്രാതമാണോ? ഇത് എനിക്ക് തോന്നിയതുകൊണ്ട് പറഞ്ഞതാണ്.
@buildingdesigners1985 Жыл бұрын
Noted
@MisriyaMohdali Жыл бұрын
Super home and bookshelf😍 Stove nte right sidil kurachu slab venam ennu thonni.
@buildingdesigners1985 Жыл бұрын
👍 Good suggestion
@rvarghese0210 Жыл бұрын
Same അഭിപ്രായം 👍 സൂപ്പർ വീട് 🥰
@hessafathima758 Жыл бұрын
Ente manassilum oru veed und.... Adh onnu yadharthyamayi kananam
@buildingdesigners1985 Жыл бұрын
Theerchayayum contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@sneharashi Жыл бұрын
Beautiful house.. 👍👍👍
@buildingdesigners1985 Жыл бұрын
Thank you 😊
@appup1949 Жыл бұрын
നല്ല വീടും നല്ല വീട്ടുകാരും
@buildingdesigners1985 Жыл бұрын
Thank you
@jancypaul1854 Жыл бұрын
@@buildingdesigners1985@zz@_K😅5Mop#
@devukarun8008 Жыл бұрын
Sir, Kannanum radhayum cheyan rate ethra aayi?
@buildingdesigners1985 Жыл бұрын
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@jeeshmasajeevan6795 Жыл бұрын
Very nice..n total expense pls
@buildingdesigners1985 Жыл бұрын
Please watch the episode contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@sijith.s.g901 Жыл бұрын
A perfect craftman🎉muralisir
@buildingdesigners1985 Жыл бұрын
🙏🏼
@rajujoseph2488 Жыл бұрын
Sir renovation work cheyumo
@buildingdesigners1985 Жыл бұрын
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@manjulaak5187 Жыл бұрын
Supper sir adipoli eganea oru veed 🙏👌
@buildingdesigners1985 Жыл бұрын
Thank you
@vinodvsasi Жыл бұрын
സർ ഒരു 950sqft വീട് ഏറ്റവും കുറഞ്ഞ ബഡ്ജറ്റ് എത്രയാ
@buildingdesigners1985 Жыл бұрын
15.2lakh +10% Supervision Charge exclude interiors contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@geethukrishnapriya Жыл бұрын
Interlockil finish cheytha house aano ethu....
@buildingdesigners1985 Жыл бұрын
Yes
@sunilkumararickattu1845 Жыл бұрын
interlock mud block, cement plastering ചെയ്യുന്നത് Cost effective ആണോ എന്നത് സംശയമാണ്.
@buildingdesigners1985 Жыл бұрын
Cement plaster cheyyunnath cost kuraykkukayilla, customers തീരുമാനം ആണ്
@saj_babu Жыл бұрын
Super 👍, ഇതേ പോലുള്ള വീട് ഏത്ര ടൈം വേണ്ടി വരും, complete ആയി പണിത് ആവാൻ
@buildingdesigners1985 Жыл бұрын
6 months max
@Dontknowhowj Жыл бұрын
Kattaa waiting😁
@buildingdesigners1985 Жыл бұрын
🙏🏼
@പുതുപ്പാടിക്കാരൻ-ട4ണ Жыл бұрын
വീടാണോ അങ്കർ ആണോ വിഡിയോയിൽ കൂടുതൽ കാണുന്നത് 🙏??
@buildingdesigners1985 Жыл бұрын
😃😃😃
@athulyasureshkumar501311 ай бұрын
Radha krishna art work വാങ്ങിയതാണോ... അതോ work ചെയ്തതാണോ
@buildingdesigners198511 ай бұрын
Cheythathanu
@madhukumarradhakrishnanunn3105 Жыл бұрын
Beautiful 👌👌👌👌👌👌
@buildingdesigners1985 Жыл бұрын
Thank you! Cheers!
@vidhyamanoj2394 Жыл бұрын
Sir .. Ernakulam district il available aaano?
@buildingdesigners1985 Жыл бұрын
Yes contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@hawkeye1427 Жыл бұрын
സർ, തൃശൂർ ചാലക്കുടി, മാള ഭാഗങ്ങളിൽ ഓഫീസ് ഉണ്ടോ? അവിടങ്ങളിൽ work എടുക്കാറുണ്ടോ?
@buildingdesigners1985 Жыл бұрын
Yes contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@vijeshkk8091 Жыл бұрын
❤❤❤❤waiting
@buildingdesigners1985 Жыл бұрын
🙏🏼
@sindhujayakumarsindhujayak273 Жыл бұрын
നമസ്ക്കാരം sr 🙏
@buildingdesigners1985 Жыл бұрын
നമസ്കാരം
@bsrbasheer6949 Жыл бұрын
സൂപ്പർ വിട് ❤
@buildingdesigners1985 Жыл бұрын
Thank you
@rajeenaanas3856 Жыл бұрын
മനോഹരമായി ചെയ്തിട്ടുണ്ട്❤❤❤❤
@buildingdesigners1985 Жыл бұрын
Thank you
@adhithyarajani3715 Жыл бұрын
Beautiful house 💕, Trivandrum th veedu cheyyumo?
@buildingdesigners1985 Жыл бұрын
Yes contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@AmalJohn-wn6wr Жыл бұрын
ഇടുക്കിയിൽ ഇങ്ങനെ ഒരു വിട് ചെയിതു തരാമോ സർ
@buildingdesigners1985 Жыл бұрын
Yes contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@irshadazeez6880 Жыл бұрын
Sir ithu ethra square feet aanu enthu budget vannu
@buildingdesigners1985 Жыл бұрын
Please read the description contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@prajeeshkp8595 Жыл бұрын
👍 super
@buildingdesigners1985 Жыл бұрын
Thank you
@rajenddrank8638 Жыл бұрын
Everything is super. Only felt as kitchen is so narrow. Open kitchen is not a good idea for our Kerala life style.
@buildingdesigners1985 Жыл бұрын
noted
@matildedian Жыл бұрын
Exactly same thing I thought my dear 🎉 Where are you From?
@vrindavenu9652 Жыл бұрын
Orupaadu ishtamaayi..sir ee veedinu ethra lakh aanu aayath
@buildingdesigners1985 Жыл бұрын
30lakh +10% Supervision Charge exclude interiors contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@ashannair9 Жыл бұрын
സർ ഞങ്ങളും ഒരു വീട് വെയ്ക്കാൻ ആഗ്രഹിക്കന്നു. എനിക്കും ഇതുപോലെ ഒരു വീട് വെയ്ക്കണമെന്ന് ആഗ്രഹമുണ്ട് . കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരിയിലാണ്. അവിടെ വന്ന് Work. ചെയ്തു തരുമോ. Replyതരണേ:
@buildingdesigners1985 Жыл бұрын
Yes contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@jothiprakash147 Жыл бұрын
After long time seeing ur videos sir
@buildingdesigners1985 Жыл бұрын
Keep watching
@jmshitechcreation4382 Жыл бұрын
കമൻ്റ് ഇടുന്ന എല്ലാവർക്കും reply കൊടുക്കുന്ന സാറിൻ്റെ മനസ്സ് ....❤❤❤
@buildingdesigners1985 Жыл бұрын
🙏🏼👍🎉
@harisskazi2433 Жыл бұрын
Sir can i get the plan of this house
@buildingdesigners1985 Жыл бұрын
sorry we dont send the plan alone 🙏 contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@Gowrinandana6439 Жыл бұрын
Keralathil ellayidathum cheyyumo
@buildingdesigners1985 Жыл бұрын
Yes contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@sajiniks1588 Жыл бұрын
Waiting sir ❤
@buildingdesigners1985 Жыл бұрын
🙏🏼
@navastk7062 Жыл бұрын
വീടിന്റെ പുറത്ത് നിന്നുള്ള വ്യൂ എവിടെ ☹️☹️☹️
@buildingdesigners1985 Жыл бұрын
തൊട്ടമുന്നിൽ മതിൽ ആണ്
@hessafathima758 Жыл бұрын
Veed kanikkunnadhinekal camaraman avadharikaye aan sredhikunnedhenn thonni
@buildingdesigners1985 Жыл бұрын
Ha ha noted
@abujahal03308 ай бұрын
Interior works Building Designers ആണോ ചെയ്തത്? എത്രയാണ് ഇന്റീരിയർ ഡിസൈൻ ആയത്?
@buildingdesigners19858 ай бұрын
Yes contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
All works exclude interiors work and furniture cost
@buildingdesigners19858 ай бұрын
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@leena-akshai317 Жыл бұрын
ശോ 🤭ഇന്നത്തെ ബമ്പർ ആയിരുന്നു ഒരു പ്രതീക്ഷ 😊😊
@buildingdesigners1985 Жыл бұрын
😜
@harinarayanan1154 Жыл бұрын
എന്നെപ്പോലെ കുറെ പേര് ഉണ്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം
@buildingdesigners1985 Жыл бұрын
@@harinarayanan1154 😃😃😃
@leena-akshai317 Жыл бұрын
@@harinarayanan1154 500 മുടക്കിയപ്പോൾ 1000 അടിച്ചു 😊
@paralikannan9222 Жыл бұрын
നല്ലരു വീട് 👍
@buildingdesigners1985 Жыл бұрын
Thank you
@reshmavijayan7317 Жыл бұрын
Chetta ithu pole oru veed kollath vachu tharumo 1000 sft
@buildingdesigners1985 Жыл бұрын
Yes 16lakh +10% Supervision Charge exclude interiors For 1000 sq ft tiled roof home contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@moderninteriors6610 Жыл бұрын
Plan kitumo
@buildingdesigners1985 Жыл бұрын
sorry we dont send the plan alone 🙏
@ajikchandran33537 ай бұрын
Plan kitto ?
@buildingdesigners19857 ай бұрын
sorry we dont send the plan alone 🙏 contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@roshps849 Жыл бұрын
sir house renovation ningal cheyyumo ,?thrussur kodungallur anu sthalam
@buildingdesigners1985 Жыл бұрын
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@MJk2128-n5o Жыл бұрын
സാർ, ഏഴ് സെന്റിൽ മൂന്ന് ബെഡ്റൂം ഉള്ള നാലുകെട്ട് വീട് ചെയ്യാൻ പറ്റുമോ? ചെറുതായിപ്പോകുമോ? ബഡ്ജറ്റ് എത്രയാകും? തിരുവനന്തപുരത്ത് പ്രോജക്ട് ചെയ്യുമോ?
@buildingdesigners1985 Жыл бұрын
Yes നാളെ 7 മണിക്ക് നമ്മുടെ ഈ ചാനലിൽ അത്തരത്തിലുള്ള ഒരു വീടിനെ കുറിച്ചാണ് വീഡിയോ ചെയ്തത്
@Geraniumworld Жыл бұрын
Super sir
@buildingdesigners1985 Жыл бұрын
🙏🏼
@gishnuraju8055 Жыл бұрын
വെച്ച വീടുകൾ കുറച്ച് വർഷങ്ങൾക്കു ശേഷം ഉള്ള വീഡിയോ കൂടി ഇടുക ആണേൽ നന്നായിരുന്നു 🥰♥️✌️
@buildingdesigners1985 Жыл бұрын
ചെയ്തിട്ടുണ്ട് Please check
@buildingdesigners1985 Жыл бұрын
5 സെൻറ് സ്ഥലത്തെ ഇരുനില വീട് അതും ചുരുങ്ങിയ ചെലവിൽ || Full Video || Budget Home || 01.10.2020 kzbin.info/www/bejne/jpbEipqia9p8mdE
@kungimmurasik8394 Жыл бұрын
സൂപ്പർ ❤
@buildingdesigners1985 Жыл бұрын
🙏🏼
@remyamolmg5357 Жыл бұрын
Kasargod available ano.
@buildingdesigners1985 Жыл бұрын
Yes contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@rajarajeswariraji6930 Жыл бұрын
Wow suuupper
@buildingdesigners1985 Жыл бұрын
Thank you so much
@suneerajafer8439 Жыл бұрын
Super
@buildingdesigners1985 Жыл бұрын
Thanks
@subashpurushottam8 Жыл бұрын
അവതാരകയെ കൂടുതൽ കാണിക്കാൻ ശ്രമിച്ചിട്ട നല്ല ഇൻറിരിയൽ ആയിരുന്നത് വക്തമായി കാണിക്കാമായിരുന്നു.
@buildingdesigners1985 Жыл бұрын
Noted
@siyajibin7814 Жыл бұрын
Idukkiyil paniyumo sir?
@buildingdesigners1985 Жыл бұрын
contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@buildingdesigners1985 Жыл бұрын
ഇടുക്കിയിലെ എല്ലാ സ്ഥലത്തും ചെയ്യുന്നില്ല
@sanalmkdmechanic6448 Жыл бұрын
☺️👍🏻🔥.. Nice
@buildingdesigners1985 Жыл бұрын
Thanks 🔥
@sandhyabishan793 Жыл бұрын
Super💕 sirnte place?
@buildingdesigners1985 Жыл бұрын
Chelari malappuram contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034
@harinarayanan1154 Жыл бұрын
അടിപൊളി വീട് ❤
@buildingdesigners1985 Жыл бұрын
🙏🏼
@premprasad4476 Жыл бұрын
മുറികൾ മൂന്നും ചെറിയ മുറികളായി പോയി, 132 സൈസ് റൂമുകൾക്ക് കൊടുത്തിരുന്നെങ്കിൽ ബെഡ് ചുമരിൽ മുട്ടാതെ സെൻട്രൽ ഇടാമായിരുന്നു, അത് ഒരു വലിയ കുറവായിട്ട് എനിക്ക് തോന്നി
@buildingdesigners1985 Жыл бұрын
ആദ്യ പ്ലാനിൽ നിന്നും പിന്നീട് extend ചെയ്യേണ്ടി വന്നിട്ടുണ്ട്
@Rajan-o3c4j6 күн бұрын
Aadyam frond view kaanikkanam.
@buildingdesigners19856 күн бұрын
Noted
@prasadam.cutebaby Жыл бұрын
Kannur cheyumno
@buildingdesigners1985 Жыл бұрын
Yes contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034