ഒറ്റപ്പെടുന്നു എന്ന് തോന്നുമ്പോൾ... ഡോ. സുലൈമാൻ മേൽപ്പത്തൂരിന്റെ മനോഹരമായ ക്ലാസ്സ് കേൾക്കാം...

  Рет қаралды 108,077

Voice of Islam - Streaming to Truth

Voice of Islam - Streaming to Truth

Күн бұрын

Пікірлер: 49
@jamalkolorth1578
@jamalkolorth1578 2 ай бұрын
ഇടയ്ക്ക് ഇടയ്ക്ക് ഇത് പോലുള്ള സംസാരങ്ങൾ കേൾക്കണം. ഇന്നത്തെ കാലത്ത് താങ്കളുടെ ഈ സംസാരം വളരെ പ്രസക്തമാണ് .
@thajukakkur8546
@thajukakkur8546 Жыл бұрын
ഈ വീഡിയോ കാണാതെ,കേൾക്കാതെ പോയിരുന്നെങ്കിൽ വലിയൊരു നഷ്ടം തന്നെ ആയിപ്പോകുമായിരുന്നു...100% സത്യം.
@siyabchappu267
@siyabchappu267 Жыл бұрын
,😭😭😭😭
@AbdulRahman-ve2ro
@AbdulRahman-ve2ro Жыл бұрын
അയൽ വാസികൾ വലിയ സഹകരണമായിരുന്നു ഞാൻ നേരിട്ട് കണ്ടിറ്റുണ്ട് ഒരിക്കലും തിരിച്ചു വരാത്തകാലം നന്മകൾ ഉണ്ടാകട്ടേ താങ്കൾക്ക് ഈ വിവരണം തന്നതിൽ
@rasiyathayathepurayil9062
@rasiyathayathepurayil9062 Жыл бұрын
😊😊
@Gkisland10
@Gkisland10 Жыл бұрын
എന്റെ വീട്ടിൽ അയൽവാസികളും നമ്മളും ഒരു വീട്ടുകാരെപ്പോലെയാണ് ജീവിക്കുന്നത്.... അൽഹംദുലില്ലാഹ് ഒരു ചക്ക മുറിച്ചാൽ വരെ ഓരോ ചെറിയ കഷ്ണമെങ്കിലും എല്ലാ വീട്ടിലുമെത്തും
@aishapharisa4842
@aishapharisa4842 Жыл бұрын
അസ്സലാമു അലൈക്കും എനിക്ക് 3 വയസ് ആകുമ്പോഴേയ്ക്കും എന്റെ പിതാവ് മരണപ്പെട്ടു. ശേഷം ജീവിതത്തിൽ എല്ലാം എന്റെ ഉമ്മിയാണ്. ജീവിതത്തിൽ 30 വർഷം കടന്നുപോയതിനു ശേഷം ആദ്യമായി എന്റെ പിതാവിനെ ഒന്ന് കാണാനെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഓർത്ത നിമിഷമാണ് ഇത്. പിതാവിന്റെ മഅ്ഫിറത്ത് നന്നാക്കണേ നാഥാ.... മാതാവിന് ആഫിയത്തുള്ള ദീർഘായുസ് നൽകണേ അള്ളാഹ്.... എല്ലാവരും ദു: ആ യിൽ ഉൾപ്പെടുത്തണേ
@nirshadm1608
@nirshadm1608 Жыл бұрын
അല്ലാഹുമ്മആമീൻ
@padmajaprakash9441
@padmajaprakash9441 Жыл бұрын
ഒരുപാട് തിരിചറിവുണാകുനന ഒരു വീടിയോ ദൈവമേ എലലാവരേയും നേർവഴിക് നടതതണേ
@ryc.m8679
@ryc.m8679 Жыл бұрын
L
@mohamednajeebtk4304
@mohamednajeebtk4304 Жыл бұрын
അല്ല മനസ്സമാധാനം കേട്ടോ ഈ സ്പീച് കേട്ടാൽ നല്ല മനസ്സമാധാനം കിട്ടും ഏത് സ്പീച് ആയാലും മാഷാ അള്ളാ ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും കൊടുക്കട്ടെ
@faadisworld2738
@faadisworld2738 Жыл бұрын
Aameen
@fayasmohamed1541
@fayasmohamed1541 Жыл бұрын
Ende Umma Uppayude Rollum Cheyyunnund Uppa Jeevichirikke❤😊
@abdulsalamkapparambath2243
@abdulsalamkapparambath2243 Жыл бұрын
100 % സത്യം
@misiriyaayoob2618
@misiriyaayoob2618 2 ай бұрын
Good speech
@Abu_Maryum
@Abu_Maryum Жыл бұрын
Adhyamayittanenn thonunu sirnte speech kelkunnadh. Sathyamanu paranjadh. Ente kudumbathile etavum mudhirna umma. Ente vallimayude ithatha 90 vayasinadutho meleyo ayi kanum karutha mudi. Aanu avark. Kurach kalam munne endho veezchayo mato patunadh vare ella kudumbangallilum poyi 2.3 day avar thangummairunnu. Vellimmayum athu pole thanne masha Allah . Kudumba bandham cherkunnadhin othiri thalparyam katunnavaraanu
@Zubaida-s1g
@Zubaida-s1g 3 ай бұрын
👍🏿👍🏾👍🏽👍🏼👍🏻👍
@moidheenkuttych3897
@moidheenkuttych3897 Жыл бұрын
ഇന്നലെകളിലൂടെ നടന്ന് വന്നവഴി ഓർമിക്കുന്നവർക്കേ മാതാപിതാ ക്കളെ, മുതിർന്നവരെയൊക്കെ സ്നേഹിക്കാൻ കഴിയൂ--> ഇന്നലെകളെ മറക്കുനവർ നന്ദി യില്ലാത്തവരുo സ്നേഹമില്ലാത്തവരുമാണ് --> ഇന്നലെയുടെ ഭൂതകാല ചരിത്രo ചർച്ച ചെയ്യ്ത് മനുഷ്യ സ്നേഹ സൗഹൃദ ചരിത്രo പറഞ്ഞ ഉസ്താദിന്ന്, --> ദീർഘായുസ്സും, ആഫിയത്തിനും പ്രാർത്ഥിക്കുന്നു ആമിൻ . -->സ്നേഹത്തേ>ടെ ---> CM- ALINCHUVAD
@Zubaida-s1g
@Zubaida-s1g 3 ай бұрын
👌👌👌👌
@AbdulSalam-cv8po
@AbdulSalam-cv8po Жыл бұрын
എന്റെ വീട് എന്റെ ഉമ്മയാണ് തുറന്നത്. എന്റെ കുടുംബത്തിൽ ആർക്കും എന്നോട് സ്നേഹം ഒന്നുമില്ല എല്ലാവർക്കും എന്റെ ക്യാഷ് മാത്രം മതി. ഇപ്പോൾ അവർ എന്നെയും കുടുംബത്തെയും ജീവിക്കാനും സമ്മതിക്കുന്നില്ല 😢😢
@noushadkuttikattil4074
@noushadkuttikattil4074 Жыл бұрын
നിങ്ങൾ നിങ്ങളെ തന്നെ മടുപ്പില്ലാതെ സ്നേഹിക്കുക സ്വയം ജീവിച്ചു കാണിക്കുക നിങ്ങൾക് ഏറ്റവും വിലപ്പെട്ടത് നിങ്ങളുടെ ജീവനാണ്
@mohammedansary4174
@mohammedansary4174 Жыл бұрын
മിക്ക വീടുകളിലെയും അവസ്ഥ ഇത് തന്നെയാണ്.
@AnshidaBanu-y1q
@AnshidaBanu-y1q Жыл бұрын
Aaraan jivikkan sammadikkathad
@Zubaida-s1g
@Zubaida-s1g 3 ай бұрын
😊😊😊😊😊😊😊
@naseeranasenase8112
@naseeranasenase8112 Жыл бұрын
gud speech
@fathimasherin2754
@fathimasherin2754 Жыл бұрын
ith njangalude kudumba sangamam
@farshadbafara2410
@farshadbafara2410 Жыл бұрын
Super. Speach
@mohamedhashim6851
@mohamedhashim6851 Жыл бұрын
👌👌👌
@izasworld4143
@izasworld4143 Жыл бұрын
Thanks you speech great
@madanikk9838
@madanikk9838 Жыл бұрын
Grate speachhhhhhh
@mohammedhashimpadikkalmoha4522
@mohammedhashimpadikkalmoha4522 Жыл бұрын
Njanum kandittundu
@abbas6720
@abbas6720 Жыл бұрын
Yes ellam shariyanu Aa kalam evide poyi?
@riyasriyascc8014
@riyasriyascc8014 Жыл бұрын
👍
@allabakshisaidmuhammad
@allabakshisaidmuhammad Жыл бұрын
കണ്ടവർ ഉണ്ടല്ലോ ജീവനോടെ 🤔
@manhasworldacademy7598
@manhasworldacademy7598 Жыл бұрын
Good
@saleenanoushad4335
@saleenanoushad4335 Жыл бұрын
Kallyanathinalla maranathinpolumilla
@hydaralikp7383
@hydaralikp7383 Жыл бұрын
👍👍👍
@rabiyapk9800
@rabiyapk9800 Жыл бұрын
Doktar. Paraunnath. Muzuvanum. Sariyanu. Nan. U. Ael. Poyitu. Aatham. Poyath. Korfukkanilanu.
@saleenanoushad4335
@saleenanoushad4335 Жыл бұрын
Ayalpaka badamnallathayrunnu
@abdulkunju6596
@abdulkunju6596 Жыл бұрын
❤❤👍👍🌹🌹
@KadeejaMohd-o3w
@KadeejaMohd-o3w Жыл бұрын
Ya allah sahikan pattunnilla
@fathimafathi8540
@fathimafathi8540 Жыл бұрын
😮
@devakrishnaa.a3b724
@devakrishnaa.a3b724 Жыл бұрын
a01)
@BeevathuP
@BeevathuP Жыл бұрын
😂cv
@abdutp154
@abdutp154 Жыл бұрын
❤❤❤
@AsooraAthazhakkunnu-hm9dx
@AsooraAthazhakkunnu-hm9dx Жыл бұрын
👍👍👍👍👍
@Zubaida-s1g
@Zubaida-s1g 3 ай бұрын
❤❤❤❤❤❤❤❤❤
Мен атып көрмегенмін ! | Qalam | 5 серия
25:41
#Sulaiman_Melpattur  #RAZI_INTERNATIONAL_SCHOOL #GLOBAL_GATEWAY_TALKS
26:58
™ Niyas Kozhikode
Рет қаралды 11 М.