മോളുടെ സംസാരം കൊള്ളാം. മോൾക്ക് എന്റെ അഭിനന്ദനങ്ങൾ
@thelastsonofkrypton2 жыл бұрын
നല്ല കാര്യം മോളേ... നിന്റെ ആത്മാർത്ഥതക്ക് 👌🙏
@uk27272 жыл бұрын
മൃഗങ്ങൾക്ക് വിശേഷ ബുദ്ധിയില്ലെന്ന് പറയുന്നത് തെറ്റാണ്. സ്നേഹവും ഉണ്ട് 👌🙏
@MalluBMX2 жыл бұрын
പുരോഗമനവാദികൾ സമ്മതിച്ചുതരില്ല.
@shibikp90082 жыл бұрын
നല്ലത് തന്നെ .കുത്താതെ നോക്കണേ മോളെ👍👍👍
@kabeervlog62272 жыл бұрын
മോളു ഉയരങ്ങളിൽ എത്തട്ടെ 👍👍👍🌹
@SyamsVlog2 жыл бұрын
👍
@nofalp14272 жыл бұрын
ഇപ്പോളത്തെ പെൺകുട്ടികൾക്കു മാതൃക 👌👍👍👏👏👏👏
@YounusNattika2 жыл бұрын
_🌱🌱🌱🌟🌟🌟ഭാവി തലമുറക്ക് കാർഷികവൃത്തിയിലും,മൃഗ പരിപാലനത്തിലും മാതൃകയായ ശ്രുതി മോൾക്ക് അഭിനന്ദനങ്ങൾ 🌱🌱🌱🌟🌟🌟_
@babudasdas50972 жыл бұрын
മോളെ അഭിനന്ദനങ്ങൾ 👏👏👏👏👏👍👍👍👍
@jayanmullasseri90962 жыл бұрын
മോളെ വളരെ സന്തോഷം. ആ നല്ല മനസ്സിന് നല്ലതു വരട്ടെ
@alikuwaitalinellikuth84892 жыл бұрын
കുഞ്ഞിമോളെ💕 അഭിനന്ദനങ്ങൾ
@SyamsVlog2 жыл бұрын
😊👍👍👍💕
@sugeshthottathil13062 жыл бұрын
മണിയൻ സൂപ്പർ സ്റ്റാർ..... എന്നും എപ്പോഴും ഈ സ്നേഹം ഉണ്ടാവണം......all the best and good luck 👍👍👌🤞
@SyamsVlog2 жыл бұрын
👍
@justwork98462 жыл бұрын
ഒരായിരം നന്ദി ഒരായിരം നന്ദി ഞാൻ ഒരു മൃഗസ്നേഹിയാണ് എൻെറ പോന്നു മോൾക്ക് മലപ്പുറത്ത് നിന്നും ഒരു ബിഗ് സല്യൂട്ട്
@SyamsVlog2 жыл бұрын
👍👍👍
@MADHURAM...2 жыл бұрын
ഇന്നത്തെ കാലത്ത് ഇതൊക്കെ വലിയ സംഭവം തന്നെയാണ്.. പാറ്റയെ കണ്ടാൽ പേടിച്ചു പായുന്ന പെൺകുട്ടികൾക്കിടയിൽ പോത്തിനെ ധീരയായി പോറ്റുന്ന ശ്രുതിക്ക് അഭിനന്ദനങ്ങൾ 🌹🌹
@SyamsVlog2 жыл бұрын
👍👍
@sanigak72832 жыл бұрын
🤣🤣
@rejijames62022 жыл бұрын
ഇവിടെ അഭിനന്ദനം അർഹിക്കുന്നത് ഇ മോളാണ് കാരണം ഇന്നത്തെ തലമുറ ഫ്രീ ടൈം അടിച്ചു പൊളിക്കുകയാണ് അവസാനം നാശത്തിലേക്കു കൂപ്പു കുത്തും എന്നാൽ മോൾ ഇ മിണ്ടപ്രണിയിലൂടെ തന്റെ ഫ്രീ ടൈം ചെലവഴിക്കുന്നു വളരെ സന്തോഷം.
@rakes4842 жыл бұрын
എല്ലാത്തിനും fast rply... Smart girl
@solofighter63752 жыл бұрын
pothum kuttiye vangi valarthi arukkan kodukkunnavaranu adhikavum..ennal mole nee vilkkathe omanichu valarthunnathil santhosham..oru nalla manassuninudama..god bless you kutty..
ആര് കളിയാക്കിയാലും മൈൻഡ് ചെയ്യേണ്ട. എല്ലാവിധ ആശംസകളും മോളെ 🌹
@SyamsVlog2 жыл бұрын
👍
@cbsnlsm2 жыл бұрын
ശ്രുതി എത്ര രൂപ കിട്ടിയാലും കൊടുക്കരുത്. 🌹🌹
@koruthuphilip52772 жыл бұрын
Dear Shruthi: I admired your passion. In 1960's we had 4 buffalows (Poths) for our farming needs. We had farm lands and buffallows were the one using for plowing the rice field in water and dry land. These animals were lovable and so friendly. After the farming season we used to sell them at the market. That was the worst time to depart from these animals. We took care of them like a family member and they rewarded us tremendously for education and lively hoods. We missed that days so much. Now we live in NY for the last 50 years and my native place Karikuzhy, Thalavady. Thanks
@yoonusthachankunnu97582 жыл бұрын
ഇപ്പൊ ഫോണും നെറ്റും ഒകെ ആയോതോണ്ട്. എല്ലാവരും അറിയുന്നു. ഞാൻ ഒക്കെ 🙏.4പശു.2പോത്ത്.2മുരി.8ആട്..3കുട്ടികളും.. കുറേക്കാലം ഒറ്റക് ന്റെ പൊന്നോ.. ഇല്ലങ്കിൽ അന്ന്.. നോക്കിയില്ലങ്കിൽ. പിന്നേ പൊരിഞ്ഞ അടിയാ 🥰🥰🥰🙏
@smithar33832 жыл бұрын
എനിക്കു ഇതു തന്നെ അവസ്ഥ 4 പശു 8 ആട് 50 കോഴി പറഞ്ഞിട്ട് എന്ത് കാര്യം
@mohammedsaleem2162 жыл бұрын
എന്റെ അനുഭവവും ചെറുപ്പത്തിൽ ഇതായിരുന്നു രാവിലെ എഴുന്നേറ്റ് പൊഴിയുന്ന അടക്ക, കുരുമുളക് എന്നിവ പെറുക്കാൻ പോകണം, സുമാർ മൂന്നേക്കർ സ്ഥലം 😭 ശേഷം മൂന്ന് എരുമ രണ്ട് പശുക്കൾ അവരുടെ മക്കൾ ഇവരുടെ ആല (തൊഴുത്ത്)പനംപാത്തി വിരിച്ചത് വൃത്തിയാക്കണം പിന്നെ അടുക്കളയിലേക്ക് വേണ്ട വെള്ളം കോരണം എല്ലാം കഴിഞ്ഞു കുളത്തിൽ ചാടി ഒരു കുളിയും കഴിഞ്ഞ് രണ്ട് കിലോമീറ്റർ അകലെ ഉള്ള സ്കൂളിലേക്ക് നടത്തം വൈകിട്ട് അഞ്ചിന് തിരിച്ചു വന്നു മൂന്ന് എരുമകളേയുമായി തോട്ടിലേക്ക് അവയെ തേച്ച് കുളിപ്പിച്ച് ആലയിൽ കെട്ടി വേപ്പെണ്ണ തേച്ച് തീറ്റയും കൊടുത്ത് അകത്തേക്ക് പിന്നെ grand fatherന് വേണ്ടി ഉറക്കെയുള്ള പത്രപാരായണം ശേഷം പ്രാർത്ഥന ഭക്ഷണം ഉറക്കം വീണ്ടും 4മണിക്ക് ഉണർന്നു മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ഗ്രഹപാഠം വീണ്ടും ആവർത്തനം കാലം 1972,73,കളിലെ ഒരു 6ആം ക്ലാസ് വിദ്യാർഥി 🙏🏽🙏🏽🙏🏽🙏🏽 എല്ലാം വെറുതെ ആയിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത് 🙏🏽🙏🏽🙏🏽😭
@saleemsalim12322 жыл бұрын
Same enik 12 vayas enikum oru poth und manniyan
@manumanu-iy2pl2 жыл бұрын
മോളേ 🥰🥰🥰പുണ്യം കിട്ടും
@gbfarmsthrissur24062 жыл бұрын
സൂപ്പർ 👏👏👏👏👏👍🏻
@salmanulfaris26722 жыл бұрын
മുത്ത് ജോർജ് ഏട്ടൻ ❤️
@dtvlog40852 жыл бұрын
മിടുക്കി മോൾ
@ajithjoseph73212 жыл бұрын
Congratulations ✌️👍👍
@shilumiluvlogsmalappuram2 жыл бұрын
Ithaano , ,,,,, 800 kilo 🙏🙏 ente veettil oru mani undaayirunnu, ee perunnaalin koduthu, ithilere valuth aayirunnu,👍👍😍😍
@shyjurk39452 жыл бұрын
Beautiful molu 👍👍👍👍👍👍👍
@blindspotgaming46532 жыл бұрын
മിടുക്കി 👍👍👍👍
@mohammedsharafudheen86612 жыл бұрын
Good job Molussss 😍
@SyamsVlog2 жыл бұрын
💕👍👍
@shereenthomas98712 жыл бұрын
very good mole
@Mind-reader-e6s2 жыл бұрын
Supper 😍😍😍😁😁😁achanekondu mindichudayirno bro🤦
@princeank36782 жыл бұрын
പണ്ട് കാലത്ത് ഇതൊക്കെ പതിവായിരുന്നു അന്ന് - യൂറ്റ്യൂബ് - fB ഒന്നുമില്ലാത്ത കാരണം ആരുമറിഞ്ഞില്ല
@usmanmp77422 жыл бұрын
അത് തന്നെ.
@sureshnair24762 жыл бұрын
Sathyam
@sudheerpm7072 жыл бұрын
സത്യം . ഞാൻ ധാരാളം പശുക്കളെയും കാളകളെയും വളർത്തിയിട്ടുണ്ട്. ഓരോന്നിനും പേരിട്ട് വിളിക്കും. വിളിച്ചാൽ വിളിപ്പുറത്ത് വരുമായിരുന്നു.
@shafeekm.m48782 жыл бұрын
Bb
@fawasfawas93022 жыл бұрын
Ady
@brilliantbcrrth41982 жыл бұрын
Ee nimisham ouseppu chettante kannan enna kaalaye orkunnu Story