Рет қаралды 11,020
ഏഷ്യയിലെ ഏക മോട്ടോർവാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത ഹില്സ്റ്റേഷൻ ആണ് matheran.മഹാരാഷ്ട്രയിൽ നിലകൊള്ളുന്ന ഈ ഹില്സ്റ്റേഷൻ ഇന്ത്യയിലെ ഏറ്റവും ചെറിയ ഹില്സ്റ്റേഷൻ കൂടിയാണ് .മുംബൈ നഗരത്തിൽ നിന്നും 100 കിലോമീറ്ററും പൻവേലിൽ നിന്നും 55 കിലോമീറ്ററും ആണ് ദൂരം .മാത്തേരാൻ ടോയ് ട്രെയിനും പ്രസിദ്ധമാണ് .