ഐക്യം ഉണ്ടായേ തീരൂ എന്ന് തീരുമാനിക്കാൻ അവർ മരണ അടി ആയിരുന്നു സുഹൃത്തുക്കളേ😂😂
@FrancisJoseph-z4h12 күн бұрын
😂😂😂😂😂
@babyjoseph710211 күн бұрын
നമ്മടെയിടയിൽ, അടിയല്ലല്ലൊ വെട്ടല്ലെ.😂
@ShihabSiya-e7e12 күн бұрын
വണ്ടൂർ മണ്ഡലത്തിൽ നിന്നുംap അനിൽകുമാറിനെ മാറ്റണം ഇവനെ ഇവിടെ മതിയായിട്ടുണ്ട്
@Progressivemedia_in12 күн бұрын
അങ്ങനെ പറഞ്ഞു കൊട്ക്ക് മൂരാ നീ പച്ച മൂരി കൂട്ടിൽ കുന്നാലികുട്ടിടെ അടുത്ത് പറ😂
@BijuK-rf9xt12 күн бұрын
അടുത്ത ഭരണം പിടിക്കാൻ ഐക്യത്തോടെ മുന്നോട്ടു പോകാൻ തീരുമാനിച്ച യോഗം അനൈക്യത്തോട് കൂടി പിരിഞ്ഞു... ചുരുക്കത്തിൽ മൂന്നാമതും LDF ന്റെ കയ്യിൽ ഭരണം എത്താനുള്ള സാദ്യത ഏറി
@chowalloormanojthomas767212 күн бұрын
AP അനിൽകുമാറിനെ EX MLA ആക്കിയിരിക്കും
@noushad112 күн бұрын
തമ്മിൽ തല്ലി പിണറായി പിന്നെയും വരും
@eldojames12 күн бұрын
100%
@AmeerAli-ld5jd12 күн бұрын
Ayyo ormipikkalley
@Akeeeeeez12 күн бұрын
ഓടിക്കോ അടിമ
@sreekanthpaleri679112 күн бұрын
ഇടത് പക്ഷത്തോടുള്ള വിപ്രതിപത്തി നമുക്ക് അനുകൂലം ആകും എന്ന ധാരണയിലാണ് കൊണ്ഗ്രെസ്സ്
@ArchitPrabhakar200012 күн бұрын
@@AmeerAli-ld5jdപിണറായി തന്നെ വീണ്ടും വരും സുസുദാപ്പി കോയാ
@babusafu1212 күн бұрын
വണ്ടൂരിലെ കോൺഗ്രസുകാർക്ക് വേണ്ടാത്ത എംഎൽഎ 😬😬
@salimarakkal211112 күн бұрын
വണ്ടൂർ മുസ്ലിം മണ്ഡലം,, അനിൽകുമാർ വിയർപ്പ് ഇല്ലാതെ ജയിക്കുന്നു
@mohammedc172911 күн бұрын
ഇങനേ തുറന്ന് പറഞാൽ നമ്മുടേ ഇതുവരേ യുള്ള കുഴലൂത്ത് ഒക്കേ ! .....
@Namotv12312 күн бұрын
വീഡി. സതീഷ്യൻ. ഇച്ചിരി. അഹംകാരം. കൂടുതൽ. ആണ്. ഒരു. നേതാവിന്. അത്. നല്ലത്. അല്ല.. പിസി. ജോർജ്ജ്. വിഷയം. വന്നപ്പോൾ. മിണ്ടാതെ. ഒരിയാടാതെ. ഇരുന്ന. Vd. മുനബം വിഷയം. വലിയ. കലി. കളിച്ചു. സതിഷ. കിർസ്ഥാൻ. ഒട്ട് മാത്രം. മതിയോ. എന്ന്. താൻ. ആലോചിക്കണം.
@urstrulyrahulambady12 күн бұрын
ശരി സംഘിയെ 😂
@dubaivloges103311 күн бұрын
അതൊക്കെ സിപിഎം പുറത്ത് ഗാനമേള നടത്തിയാണ് അകത്തു പൊരിഞ്ഞ അടി
@lijulazar10411 күн бұрын
സതീശൻ പിണറായിക്ക് പഠിക്കുവാ 😂😂
@Taj123-hn5fs12 күн бұрын
Thalli piriyatte😮😮😮enduvaade🎉.....
@shamseerabdulla116312 күн бұрын
അടച്ചിട്ട റൂമിൽ നടക്കുന്ന കാര്യംഗൾ , ഒളിച്ച് നിന്ന് കേട്ടു , പുറത്ത് പറഞ്ഞ് കുത്തിതിരിപ്പ് നടത്താൻ ഒരു ഉളുപ്പുമില്ലേ ?? മീഡിയക്കാരേ ???
@Progressivemedia_in12 күн бұрын
അനൈക്യ മുന്നണി😂😂
@danishdani803612 күн бұрын
ഏറ്റവും വലിയ കോമഡി പേരാണ്.. ഐക്യ ജനാധിപത്യ മുന്നണി😊
@thajudheenm525612 күн бұрын
മാപ്രക്ക് ചർച്ച ചെയ്യാൻ പറ്റില്ല കാരണം സിപിഎം ആണോ ചർച്ച..............😂😂😂😂😂😂
@justinecharalil310611 күн бұрын
All leaders are good in criticism..... But not interested to work in ground level..
@shahishafishafi550912 күн бұрын
അടുത്ത പ്രതിപക്ഷ നേതാവിനായുള്ള അടിയാണ് കോൺഗ്രസ്സിൽ നടക്കുന്നത്.
@johnkutty470112 күн бұрын
Anilkumar go back
@SakeerHussain-o4g12 күн бұрын
അനിൽകുമാർ ഭയങ്കര സംഭവമാണ് UDF ന്റെ കോട്ടയിൽ ആറുതവണജയിച്ചുവന്നതല്ലേ
@SanthoshKumar-ub1dg11 күн бұрын
ഇനി ഇയാൾ ഇവിടെ വേണ്ട പുതിയ ആളുകൾ വരട്ടെ
@chackoanil266412 күн бұрын
അല്ലാ, രാഷ്‌ര്യ വീതം വെപ്പ് - അത് ഒരു പറ്റം ആൾക്കാർ, കൈ അടക്കി വച്ചിരിക്കുന്നു, രാഷ്‌ര്യ വീദം വെപ്പ്, എന്ന് വച്ചാൽ ഖജനാവ് പണം, അതിൽ നിന്നും, വീട് വാഹനം എന്നിവ, ഈ ഒരു ചിന്ത ഗതി ഉള്ളൂ, രാഷ്ട്രയകാർക്ക്
@mathew939012 күн бұрын
കളിചാൽ അനിൽകുമാറിനെ പുറതതാകുക.
@lionsap12 күн бұрын
സ്വാഭാവികം 💰💰💰
@robinjoseph178612 күн бұрын
VDS leader
@ASWATHI.VANAMIKA.V12 күн бұрын
താരകൻ സതീശനെ.വെറുതെ വിടണേ😅😅😅😅
@johnkutty470112 күн бұрын
Vd ❤ satheesan jai
@tomytlouise717711 күн бұрын
പഴയ കള്ളന്മാർക്ക് ഇപ്പൊൾ കയ്യിട്ടു വാരാൻ പറ്റുന്നില്ല....ലിപ്സ്റ്റിക്ക് ഇട്ടു നടക്കുന്നവൻ നേദാവോ. .😂😂😂😂
@mohammedc172911 күн бұрын
ഇതൊന്നു० ഇങനേ തുറന്ന് പറയല്ലേ ന്മടേ 图UDF !
@babumathai413211 күн бұрын
ഒറ്റക്ക് തീരുമാനം പ്രഖ്യാപിക്കുന്നത് സതീശൻ നിർത്തണം
@Ceastt12 күн бұрын
ഒരു യോഗം അല്ലെ അകത്തു നടക്കുന്നത് ഒക്കെ എന്തിനാണ് മാധ്യമങ്ങൾ വാർത്ത കൊടുക്കുന്നത് ഇതൊക്കെ അകത്തു നിന്ന് പുറത്ത് കൊടുക്കുന്നത് ആരാണ് 🤨. യോഗം ആകുമ്പോൾ വിമർശനം വരില്ലേ അത് ഇത്രയും വലിയ കാര്യം ആണോ
@sreekanthpaleri679112 күн бұрын
സി പി എം സമ്മേളന വാർത്തകൾ ചർച്ചയാക്കറില്ലെ...അതേ പോലെ തന്നെ
@balanand747412 күн бұрын
റോഡിൽ പരിപാടി നടത്തുമ്പോൾ ആരാ വാർത്തയാകാത്തത് 😂@@sreekanthpaleri6791
Vd satheshan cpm nte best frnd anu..സിപിഎം നോ, pinarayikko എതിരെ ഒരു ആരോപണം പോലും vd satheeahan ithuvare paranjittilla.. Mathew kuzhal naaadan konduvanna പിണറായിയുടെ മകളുടെ അഴിമതി ആരോപണങ്ങൾക്ക് പോലും vd satheeshan support koduthilla.... Keralam kanda ettavum mosham പ്രതിപക്ഷ നേതാവ് ആണ് vd satheeshan... Chennithala polum springler pole orupad azhimathikal purathu komduvannirunnu Vd satheehan best frnd of pinaray vijayan
@Ceastt12 күн бұрын
@@അരവിന്ദൻ 🙄🙄
@salimcp340212 күн бұрын
കാര്യങ്ങൾ കൃത്യമായി പഠിച്ചു നിയമസഭയിൽ അവതരിപ്പിക്കുന്ന പ്രതിപക്ഷ നേതാവിനെ കുറിച്ച് നിങ്ങൾ ഒന്നും മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല എന്ന് വേണം കരുതാൻ 😢